Thank you- ennike palakkad il ente sthalan the adithu kasargodan avil milk kittente inte with nuts and corn flakes - tasty- one day nyan kasargod varum,ennike agraham inte angene- ennike ariyanna oru kutti avidene anu,👋😍
Idehathinthe adthin ee parinna 5 vidthathil ulla charmuru arangilum oral kazichith indakil ithin replye ayak. Nan oru divasam idehathinthe shop il poayappol ee parinna bul bul piri piri sup onum kandit illa
ഉപ്പിലിട്ട മാങ്ങ - പൈനാപ്പിൾ - നെല്ലിക്ക ........... മുട്ട . അരിഞ്ഞ് വെച്ച സവാള. പച്ചമുളക് തക്കാളി കക്കിരി, കാരറ്റ് ....etc ഇവയൊക്കെയെ അവിടെ കാണൂ. ചറുമുറു ഓർഡർ ചെയ്യണം - ഉണ്ടാക്കി തരും.
@veenamidhun9546 I know that ma'am but why is it introduced now? Wasn't it there in kasargod before itself? Because in mangalore it's been there what like 20 years!
@@Friends-lq9rk they are not introducing it as a newly invented food. They are just introducing this food to people from other districts of Kerala... This segment always introduces famous food from various places of Kerala.
എൻെറ പൊന്നോ ബംഗാളികൾ ( ബംഗ്ലാദേശ്) അവർക്ക് റമദാനിൽ നോമ്പ് മുറിക്കുന്ന സമയത്ത് എത്ര വിഭവങ്ങൾ ഉണ്ടായാലും ഈ സാധനം ഉണ്ടെങ്കിൽ വേറൊരു ഭക്ഷണവും അവർക്ക് വേണ്ട അവർ ഇതിന് മസാല മുരി എന്നാണ് പറയുക അത് ഇങ്ങനെ അല്ല അവർ അതിൽ പുഴുങ്ങിയ കടല നമ്മുടെ സമൂസ പോലെ ഉള്ള എണ്ണകടികളും ഇതിൽ ചേർക്കും ഈ കഴിഞ്ഞ റമദാനിൽ മുഴുവൻ ഇത് കഴിച്ച് നോമ്പു മുറിക്കേണ്ടിവന്ന ഒരു മലബാരി യുടെ രോദനം ആണ് ഇത് 😢
കളങ്കം ഇല്ലാതെ കൂട്ട് പറഞ്ഞു തന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ❤
കയ്യ് വൃത്തി ഉണ്ടായാൽ കളങ്കം ഇല്ലെന്ന് കരുതാം😂😂😂
ഇത് ഒരു ബംഗാളി ഫുഡ് ആണ്. Kolkata ഒക്കെ ഇതിന്റെ ഒരുപാട് variety കണ്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ട്. Super ആണ്
Sathyam.. but soup add cheyunathokke pullide invention anennu thonunu
ബംഗാളി ഫുഡ് ആണ് ജാൽമൂരി എന്നു പറയും
നവാസ് ഇക്കയുടെ ചറുമുറു ഞങ്ങൾ ഫാമിലി ആയിട്ട് പോയി കഴിച്ചിട്ടുണ്ട്
സൂപ്പർ 👍👍✌️😍
പുള്ളി കയ്യ് കഴുകാറുണ്ടോ?
ഇത് ഞാൻ ആദ്യമായിട് കാണുകയാണ് 👍
Ente nad kasargod❤
Ante bekalam
Nte yum naad kasargod
😁
കാസർഗോഡ് മനുഷ്യർ പൊതുവെ നല്ലവരും സാധുക്കൾ ആണ് പ്രേതെകിച്ചു ഹിന്ദു സമൂഹം
😢❤️
Navasichaante charmuru 😍😍😍
The way of presentation and serving with big smile is attractive.
Very delicious, കോളേജ് +2 സമയത്ത് ഇതിന് addict ആയിരുന്നു, മീപ്പുഗുരി അശോകേട്ടന്റെ ചറുമുറു... 😍😍
Yente veedinte aduth ❤super navaschante charumuru
ഇത് ഏടാ ... കാസ്റോഡ് ലി ... ശെരിക്കു ഏടാ ഏട്ടാ ....
Very neat and hygiene superb. Njanum ksrodaaanu
Idh Mangalore lum available aanu...🎉❤❤
It's originally from Mangalore region.....😅😅😅
തൊട്ടടുത്ത് മംഗലാപുരത്തും മൈസുരുമൊക്കെ കിട്ടുന്നതാണ്
me kasaragod.Melpramb navaschante charumuru.ente charumuru
സൂപ്പർ 🤝
ith jhalmuri alle
Ithu bhel puri alle
Superb charumuru
Njangala kasaragod ❤️❤️
Mysuruvilninnu kazhichitundu
Its called churmuri in karnataka ...its a famous street food ter
ഞമ്മളെ നവാസിച്ചാന്റെ ചറുമുറു ❤️🔥
ഞാൻ കാസറഗോഡ് കാഞ്ഞങ്ങാട് ആണ് ഞങ്ങളുടെ നാട്ടിൽ ഒന്നും ഈ സാധനം ഇല്ല ഇപ്പോൾ ആദ്യമായി കാണുന്നത്
കാസറഗോഡ്ടൗണിൽ ഇഷ്ടം പോലെ ഉണ്ട് വൈകുന്നേരം ❤
Kanhangad ഞാനും കണ്ടിട്ടില്ല ഇതുപോലൊരു സാധനം... 🤷🏻♀️🤔
Karnataka food aaan
Beelpuri❤12varsham munne mangalorill ninnum kazhichittund
ഈ സാധനം 10, 20 വർഷമായി കാസർകോട് ഇവിടെയുണ്ട്. ഇന്നാണോ പുറം ലോകം അറിയുന്നത്. 😂
Reppichante ചാറുമുറു spr ആണ് cherkala അതിന്റെ കൂടെ ഒരു അവിൽ മിൽക്കും 😋😋😋
Ith belpuri pole alle... Type of...
അല്ല
Old charmuru pallam charmuru near traffic signal Kasaragod
എന്റെ ഉമ്മാന്റെ മൂത്തമ്മാന്റെ മോനെ നവാസിച്ച അവിടുത്തെ പേര് അര്‍ള്ടുക്കം
eadha eeee moynndh
ഭേൽപുരി അതിൽ മുട്ട ചേർത്തു.
കാസറഗോഡ് ❤❤
Kasaragod OLD charmur pallam charmur full famous aan super oru payakaala charumur 👍
Kasaragod railway station pona vazhikk ulla pallam charmuru adipoli aanu avde vaikunneram tirakk und pakshe soup chicken avde kanidttilla egg charmuru poli aanu
എന്റെ നാട് 👍
Kasargod❤❤
Ksd yevidayanu ee kada
May home kasaragod charumuru poli keto 😍💯🔥👍🏻🤪
ഞാൻ കാസറഗോഡ് ജില്ല യിൽ ആണ് എനിക്ക് ചാറുമുറു അറിയില്ല 24ആണ് ഇത് പരിചയ പെടുത്തിയത് 😄😅
Berdhe kalav parainha😂
പുറത്ത് ഇറങ്ങാതിരുന്നാൽ ഒന്നും കാണില്ല
നിങ്ങൾ തൃക്കരിപ്പൂർ ഭാഗത്തായിരിക്കും
ആയിപ്പ. അയ്ൻ നി ഗൌജി ആകണ്ടാ...
Aynendhin ningho bhaayaakknne😅
Thank you- ennike palakkad il ente sthalan the adithu kasargodan avil milk kittente inte with nuts and corn flakes - tasty- one day nyan kasargod varum,ennike agraham inte angene- ennike ariyanna oru kutti avidene anu,👋😍
ഏത് ജില്ല വന്നാലും കോഴിക്കോട് ആസ്ഥാനം വിട്ടുകൊടുക്കില്ല
Carmuri is oldish in Karnataka
Your are invited it now
അതുശരി ഇത് ജൽമൂരി അല്ലേ, പാനിപൂരി കടകളിൽ കിട്ടും
അത് ഇതല്ല
Appo ithuvare ee vibavam enthanenn ariyathillaayirunno
Kasargod Avil milkum adipoli aanu, comparing to other districts
18 വർഷം മുന്നേ ഞങ്ങടെ സമീറ മിസ്സ് പറഞ്ഞു തന്നിട്ട് ഞാനും ഉണ്ടാക്കി നോക്കിയ ഒന്നാണ് ഈ ചാർമുറ 🤤
കൈകൊണ്ട് ഇടുന്നതിനു പകരം spoon ഉപയോഗിച്ച് കൂടെ culturless മലയാളി
ഇത് ബംഗാളി ഫുഡ് അല്ലെ ജാൽമുരി .....എന്നാലും അവസാനം ആ സൂപ് ഒഴിക്കുമ്പോഴുള്ള ടേസ്റ്റ് അത് വേറെ തന്നെ ആയിരിക്കും....❤
Rate ?
30 or 40
Bhel puri with a southern Kerala twist 👌
ഞങ്ങളെ സ്വന്തം ചറുമുറു ❤
9 varsham mumb mangalapuram beachil poyappol ith kazhichittund
Location?
അർളടുക്ക
Waste of money
എന്താണ് ഇതിൻ സ്പെഷ്യൻ എല്ലായിടത്തും കിട്ടും. പ്രത്യേകിച്ച് കേരളം വിട്ടാൻ - റോഡു തോറും സുലഭം😊
It was available in Udipi and Manipal 40 yrs back it was not spicy. Even Delhi it was available
Charmuri evrytime my fav❤❤ from ksrgd❤❤❤
Navascha❤🎉 mashah allah
Rate paranjilla
Charmuru Omblt 60 sada 30
ആ ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള സെർവിങ് ❤
Idehathinthe adthin ee parinna 5 vidthathil ulla charmuru arangilum oral kazichith indakil ithin replye ayak. Nan oru divasam idehathinthe shop il poayappol ee parinna bul bul piri piri sup onum kandit illa
Ningal paranjedh valareh valareh sheriyahnnn
ഉപ്പിലിട്ട മാങ്ങ - പൈനാപ്പിൾ - നെല്ലിക്ക ........... മുട്ട . അരിഞ്ഞ് വെച്ച സവാള. പച്ചമുളക് തക്കാളി കക്കിരി, കാരറ്റ് ....etc ഇവയൊക്കെയെ അവിടെ കാണൂ. ചറുമുറു ഓർഡർ ചെയ്യണം - ഉണ്ടാക്കി തരും.
Njammale sthiram plot
It's originally from South kanara 🎉
In daka same
Its origins from Bangal ❤
Recipe yente channelil und😊
This man my room mate at abudhabi,
Ithoke mumbayilundu, athupole Kolkata
Nallha manassin udama ❤❤❤❤
Nammale nad
Ente naadu daily customer aanu njaan
നൈസ്❤
Kolkata famous murmure.
ആലപ്പുഴ❤️❤️ അപ്പം &താറാവ് കറി
കുട്ടിക്കാലത്ത്...സ്കൂൾ വെക്കേഷൻ ആയാൽ പിന്നെ.. ചറുമുറു കട ഇടലായിരുന്നു..പതിവ് ..മഞ്ചേശ്വരക്കാരൻ്റെ സ്വന്തം ചെറുമ്പുളി..
ഫുൾ 1 രൂപ ..half 50 പൈസ.....
70 രൂപ നിക്ഷേപത്തിൽ തുടങ്ങുന്ന ബിസ്സിനസ്സ്...500 രൂപ വരെ ലാഭം കിട്ടാറുണ്ടായിരുന്നു..
Navascha charumu ❤
Churimuri aanu ed KANNADA street food adil veraity akkiyadanu
❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Iam kasaragod KL14
It's been there in karnataka for many years!!!! 😂😂😂😂😂
അയിന്
You didn't watched the video right?? The fact that this snack is from Karnataka, is said in the video itself...
@veenamidhun9546 I know that ma'am but why is it introduced now? Wasn't it there in kasargod before itself? Because in mangalore it's been there what like 20 years!
@@Friends-lq9rk they are not introducing it as a newly invented food. They are just introducing this food to people from other districts of Kerala... This segment always introduces famous food from various places of Kerala.
Will try tomorrow 😅
എൻെറ പൊന്നോ ബംഗാളികൾ ( ബംഗ്ലാദേശ്) അവർക്ക് റമദാനിൽ നോമ്പ് മുറിക്കുന്ന സമയത്ത് എത്ര വിഭവങ്ങൾ ഉണ്ടായാലും ഈ സാധനം ഉണ്ടെങ്കിൽ വേറൊരു ഭക്ഷണവും അവർക്ക് വേണ്ട അവർ ഇതിന് മസാല മുരി എന്നാണ് പറയുക അത് ഇങ്ങനെ അല്ല അവർ അതിൽ പുഴുങ്ങിയ കടല നമ്മുടെ സമൂസ പോലെ ഉള്ള എണ്ണകടികളും ഇതിൽ ചേർക്കും ഈ കഴിഞ്ഞ റമദാനിൽ മുഴുവൻ ഇത് കഴിച്ച് നോമ്പു മുറിക്കേണ്ടിവന്ന ഒരു മലബാരി യുടെ രോദനം ആണ് ഇത് 😢
Mangalore verity kittunubd
2:59
Nammale charumuru
ഇത് മംഗ്ലൂരിൽ ചരം പൊരി എന്നാണ് പറയുന്നത്
Yes its available in north india.... ഇവര് അതിൽ egg ചേർക്കുന്നു.... Athreyullu
Mangalore il charmuri ennan parayunadh..
Enthayalum freshanallo ennoru santhosham
Njan Kasaragod kolliyail annh oru 5 like tharumo 😥❤❤
ഈ 5 ലൈക് എന്തിനാ..
Charumuruil ittit mix cheyana🤣🤣🤣
@@nasarnachu1164😂😂
Bel pole oru saanam
American Chaupsey എന്ന ഡിഷിന്റെ ഇന്ത്യൻ വക ഭേദം
Video starts in 1.45 , thanks me later...
കാസ്രോട് പുള്ളർഡാ....
It's murmure from North Indian
💙🍀
Its a bengali local street food
മണ്ടക്കി എന്ന് പറയും കർണ്ണാടകയിൽ.... എഗ്ഗ് യൂസ് ചെയ്യാറില്ല പൊതുവെ
Mmale ksgd❤
പള്ളം സൂപ്പർ 👍🏻👍🏻👍🏻
ഞങ്ങൾ ഇവിടെ ജാൽമൂരി എന്ന് പറയും
കറുമുറുന്റെ അനിയൻ 😃🤪
അവരുടെ ഫാമിലി ആണ് ചറുമുറു
Namale nadane😅
നമ്മളെ Navaschaa🥰
ഹോ ഇത് മൈസൂര് പോയപ്പോൾ കഴിച്ചു ഇതിൻ്റെ പേര്ചറുമുറുആണോ പോഹഎന്ന് പറയുന്നുണ്ട് ഇതിനെ
ഞമ്മളെ ചറുമുർ 😋