കേരളത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട് അത്ഭുത പെടുത്തുന്ന മാറ്റവും വികസനവും വന്നു കൊണ്ടിരിക്കുന്നു. മദ്ധ്യവയസ്കൻ ആയത് കൊണ്ട് അല്പം മുമ്പുള്ള കേരളം നല്ല ഓർമ്മയുണ്ട്.
Kmrl oru vere entity aahnu, it's not a normal government company like KSRTC, avide job kittanamenkil psc ezhuthenda, oru private company pole aahnu working, so they only choose the best and gov job Poole 70k,80k onnum salary ondaavilla.
Loknath Behra യുടെ നല്ല സമയം... Kochi Metro, water metro, road metro പദ്ധതികളിൽ നിന്നും കുശാൽ... അതിൽ നിന്നും കരിമണൽ കർത്താ model transaction നടക്കുന്നുണ്ടോ എന്ന് കണ്ട് അറിയണം...
As the metro system passed through MG road creating accessibility issues for apex institutions ,education establishments, hospitals, marine drive, Gosree islands etc this will be a great support. Kochi Metro❤❤❤
ee parayunna bus okke kakkanad infopark lekk metro veraan pokunnu ippo bus feeder verunnu ithupole thanne oru infopark cherthalayilum und avidekk onnum kond veranm enn state govt nu initiative eduthukoode?
👨🏼🦽 ഇങ്ങനെ കുറച്ച് ആളുകളും നമ്മുടെ കൂടെയുള്ള കാര്യം എല്ലാവരും മറന്നു പോകുന്നു. കൂടെ നിർത്തേണ്ടവർ തന്നെ മാറ്റിനിർത്തുന്നതാണോ നമ്മുടെ വളർച്ച, ഇതാണോ കോളിറ്റി ഓഫ് ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ......? പൊതു ഇടങ്ങൾ പോലും ഇങ്ങനെയാണെങ്കിൽ മറ്റു കാര്യങ്ങൾ പ്രത്യേകം പറയേണ്ടല്ലോ.......😷
സ്വാഭാവികം, അവിടെയുള്ള ഈ പ്രസ്ഥാനം കൊണ്ട് തേക്കേമൂലയിൽ മാത്രമാണല്ലോ പ്രയോജനം!! വേറൊരു പ്രദേശത്തിനും അതിൻ്റെ പ്രയോജനമില്ല, അപ്പോൾ മെട്രോ പോലെയുള്ള സംഘടനകൾ ഇത്തരം ഗതാഗത സംവിധാനങ്ങൾ ഏറ്റെടുക്കേണ്ടി വരും
നല്ല ബസ്സ് വരുമ്പോ നമുക്ക് നല്ല റോഡുകളും ഉണ്ടാക്കണം. 👍👍
Ipo vannittulla route okke nalla road aanallo 🤔
Ippo ulla road ellam nallathalle
Ee route oke nalla road aanalo ayin.
But water authority worst department
Make roads worst everytime after retaring
Eg:MURUKKUMPUZHA to pothencode road 🤦♂️
Great initiative..... ഓട്ടോ ടാക്സി ഡ്രൈവർമാരുടെ ചൂഷണം കുറയ്ക്കണം
അപ്പോൾ ഓട്ടോ ടാക്സി ഓടിക്കുന്നവർക്ക് ജീവിക്കണ്ടേ
100 ൽ 10 പേരല്ലേ ഉള്ളു ചൂഷണം ചെയ്യുന്നവർ
Appo 1000 thil 100. daily100 pere chushanam cheyunnade sheriyano @@DhidhyPK
വളരട്ടെ കൊച്ചി
കേരളത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട് അത്ഭുത പെടുത്തുന്ന മാറ്റവും വികസനവും വന്നു കൊണ്ടിരിക്കുന്നു. മദ്ധ്യവയസ്കൻ ആയത് കൊണ്ട് അല്പം മുമ്പുള്ള കേരളം നല്ല ഓർമ്മയുണ്ട്.
ഇതിലേക്കുള്ള നിയമനം പിൻ വാതിൽ ആയിരുന്നോ പത്ര മാധ്യമങ്ങളിൽ ഒന്നും കണ്ടില്ല.. കഷ്ടം 🤔🤔🤔
Kmrl oru vere entity aahnu, it's not a normal government company like KSRTC, avide job kittanamenkil psc ezhuthenda, oru private company pole aahnu working, so they only choose the best and gov job Poole 70k,80k onnum salary ondaavilla.
ദയവ് ചെയ്ത് kochi metro one card recharge ചെയ്യുമ്പോളുള്ള 12 രൂപ charge ഒഴിവാക്കിത്തരണമെന്ന് kochi metro അധികാരികളോട് അപേക്ഷിക്കുന്നു.
അഭിനന്ദനങ്ങൾ
കൊച്ചി പഴയ കൊച്ചി അല്ല ❤
ഉമ്മൻ ചാണ്ടി സർ.. 💙💙💙💙💙💙💙
Oommen chandy the great
Airport ല്‍ നിന്നും അങ്കമാലി bus വേണം 😊
കൊച്ചിയുടെ വികസനത്തിൽ അടുത്തുള്ള ചേർത്തലയെ കൂടി പരിഗണിക്കണം
Seri
😂 enthina
Vytila hub il ninnum eramallor varee odikkam cetrel govt kodutha AC low floor Bus okke epo katta purath ketti vechit und
അതു മെല്ലെ നഗരം വളരുമ്പോൾ വന്നോളും
കളമശ്ശേരി മെട്രോ to -മെഡിക്കൽ കേളജിലേക്കും വേണം.
ആ റൂട്ടില്ലേക്ക് ഉണ്ട് എന്നാണ് കേട്ടത്
Ee routil service undavum
നല്ല ചിന്ത
Loknath Behra യുടെ നല്ല സമയം... Kochi Metro, water metro, road metro പദ്ധതികളിൽ നിന്നും കുശാൽ... അതിൽ നിന്നും കരിമണൽ കർത്താ model transaction നടക്കുന്നുണ്ടോ എന്ന് കണ്ട് അറിയണം...
Nice initiative by kochi metro ❤❤❤
All the best wishes to KMRL
As the metro system passed through MG road creating accessibility issues for apex institutions ,education establishments, hospitals, marine drive, Gosree islands etc this will be a great support. Kochi Metro❤❤❤
Nalla karyam.. ❤
Good things.....
ee parayunna bus okke kakkanad infopark lekk metro veraan pokunnu ippo bus feeder verunnu ithupole thanne oru infopark cherthalayilum und avidekk onnum kond veranm enn state govt nu initiative eduthukoode?
കെഎസ്ആർടിസി സമ്മതിക്കുമോ😂
അങ്കമാലി നിന്ന് വണ്ടി വിമാനത്താവളത്തിലേക്കില്ല. വടക്കന്‍ ജില്ലകളില്‍ നിന്ന് വരുന്നവര്‍ ആലുവ ഇറങ്ങി ചുറ്റി പോകണം്
അത് വലിയ പ്രശ്നം തന്നെയാണ്.... അങ്കമാലിയിൽ നിന്ന് കെ എസ് ആർ ടി സി കുറച്ചു ഫീഡർ ബസ്സിട്ടിട്ടുണ്ട്
രാത്രിയും ഈ ബസ് ഓടണം
കൊച്ചിയിൽ മാത്രം മതിയോ എല്ലാം
ബാക്കി ജില്ലകാർ എന്താ പൊട്ടൻമാരാ
Pvt bus teams inte ahankaaram kurach kurayum 🎉🎉🎉
Excellent 👌 Need to connect Railway, Boat Jetty, Airport, Bus Station.
Good reporting.... Young talent
മാസങ്ങൾ കഴിയുമ്പോൾ സർവീസ് ചെയ്യാൻ കഴിയാതെ കട്ടപ്പുറത്ത് ഇതിനു മുമ്പുള്ള ബസുകൾ എല്ലാം പലയിടത്തും കയറ്റിയിട്ടുണ്ട്
മെട്രോ സംസ്കാരം ഇനി ബസുകളിലും ഉണ്ടാകട്ടെ.
Bus tracking maintain cheyyanam... Must needed
നേരത്തെ എയർപോർട്ടിലേക്ക് shuttle service നടത്തിയിരുന്ന Electric വണ്ടികളോ?
Very good
👨🏼🦽 ഇങ്ങനെ കുറച്ച് ആളുകളും നമ്മുടെ കൂടെയുള്ള കാര്യം എല്ലാവരും മറന്നു പോകുന്നു.
കൂടെ നിർത്തേണ്ടവർ തന്നെ മാറ്റിനിർത്തുന്നതാണോ നമ്മുടെ വളർച്ച, ഇതാണോ കോളിറ്റി ഓഫ് ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ......?
പൊതു ഇടങ്ങൾ പോലും ഇങ്ങനെയാണെങ്കിൽ മറ്റു കാര്യങ്ങൾ പ്രത്യേകം പറയേണ്ടല്ലോ.......😷
ഈ ബസ് മെട്രോ പോലെ എന്നും വൃത്തിയുള്ളതായിരിക്കട്ടെ.. Ksrtc പോലെ ആകരുത്...
Ok😊
metro arnnapo labham orupad undh bus irakkiyal ulla labham koode poyi kittum
Kochi metro pax travel card kanichal Kochi metro Electric bus free ayitu travel cheyan pattumo?
എന്തൊക്കെ ആയാലും നഷ്ട കണ്ണക്ക് മാത്രം അല്ലെ ഉണ്ടാവുക😅
Aada, nashtam aayath kondan kochiyil ith pole kure item pinnem irangunath.
Info park need this service urgently..... info park to edapally
Infopark to vytilla busses venam
For airport service, there needs sufficient places to carry baggage
5km 20 രൂപ ac bus
Auto 100mtr ➡️ 30/-
Paisa undell keriyapore
Ithe bus tvmil odiyappo nashttam aanu electric busukal ennalle paranjathu
Adhoke ksrtc irakuna thamasha alle
Eni bus nirmikkubol wheel chair num keran pattiya bus undakkanam
2025 ayi...wheelchair accessible ala
Infopark llnn nallabudhimuttan oru metro station llk yethan
ZITU netakkal kandille ethu?? 😮😮
👍
ഓട്ടോ ഡ്രൈവർമാർക്ക് ചില്ലറ അഹങ്കാരം അല്ല.... uber ഉൾപ്പെടെ
Le tvm:നമ്മൾ ഇതൊക്കെ പണ്ടേ വിട്ടതാ ❤🔥
Pakshe metro ilalo 😂..
Pakshe metro illa...😂
Metro??
സ്വാഭാവികം, അവിടെയുള്ള ഈ പ്രസ്ഥാനം കൊണ്ട് തേക്കേമൂലയിൽ മാത്രമാണല്ലോ പ്രയോജനം!! വേറൊരു പ്രദേശത്തിനും അതിൻ്റെ പ്രയോജനമില്ല, അപ്പോൾ മെട്രോ പോലെയുള്ള സംഘടനകൾ ഇത്തരം ഗതാഗത സംവിധാനങ്ങൾ ഏറ്റെടുക്കേണ്ടി വരും
Trivandrum evide.... Kochi evide😏
❤
Old low floor bus ellam Evide poyi
First Finish metro construction then talk about new item . Now its traffic block every where .
ഈ ബസ് ഒരു വർഷം കൊണ്ട് കട്ടപ്പുറത്ത് ആകില്ലേ........??????
ഇതിന് കമ്മിഷൻ ആരൊക്കെ അടിച്ചു എന്ന് കൂടി പറ , അതാണ് main. പിന്നെ രണ്ടു വര്ഷം കഴിഞ്ഞും ഇത് പോലെ കാണണം
അവസാനം പെരുവായിയിലും ആവും 😂
Le BMTC ithokke enthe😂
appo koneshante kechartchiyoo😂
രണ്ട് മാസം കഴിയുമ്പോൾ ലോക്കൽ ബസായി ഉപയോഗിക്കും
Ticketinn Taping kondvannam...puram rayaghalile pole.❤
ടിക്കറ്റ് നിരക്ക് എത്രയാണ് ആശാനേ 😂
5 km 20 രൂപ 😎
Ac bus
@@abijackson1000 Decent rate anallo...
Normal 4Km nu 13 ok alle private rate
@@Manas_nannvatte
ഇത് ac ബസ് ആണ്
@@abijackson1000 aa thaa paranje decent anallo enn
Ldf ❤❤❤❤
കോൺഗ്രസ് മോങ്ങൽ ടീംസ് എവിടെ 😂
എൽഡിഎഫ് ഭരിക്കും കേരളം❤❤❤❤
Chinese bus വാങ്ങാഞ്ഞത് നന്നായി.
say No to BYD...bus.
Ldf government❤❤❤
😤
😂😂
കൊച്ചി മെട്രോ നേരത്തെയും ഇലക്ട്രിക് ബസ് ഓടിച്ചിരുന്നല്ലോ ഇപ്പൊ നിലവിൽ ഓടുന്നുമുണ്ട്....പിന്നെ എന്താ പുതിയ സംഭവം🤔
Just airport route mathram aanu… feeder bus aanu
Nice🎉
ഹണി റോസ് ഉൽഘാടനത്തിന് വരുമോ 😂
പ്രൈവറ്റ് ബസ്സ് തെമ്മാടികളെ നിലയ്ക്ക് നിർത്തണം... 🤞
കൊച്ചി മെട്രോ നേരത്തെയും ഇലക്ട്രിക് ബസ് ഓടിച്ചിരുന്നല്ലോ ഇപ്പൊ നിലവിൽ ഓടുന്നുമുണ്ട്....പിന്നെ എന്താ പുതിയ സംഭവം🤔
അത് CIAL ആണ് ഓടിച്ചിരുന്നത്. ഇത് KMRL ആണ്.