പുതിയ ഫോൺ വാങ്ങുന്നതിന് മുൻപ് ഇതൊക്കെ അറിയണം..

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 79

  • @TimePass-cl4lm
    @TimePass-cl4lm 2 ปีที่แล้ว +6

    എന്നെപ്പോലെ കുറച്ച് സാധാരണപെട്ട ആൾക്കാർക്ക് ഉപയോഗപ്പെടുന്നരീതിയിൽ അവതരണം കുറച്ച് അറിവുകുളും നന്ദി

  • @jostheboss17
    @jostheboss17 2 ปีที่แล้ว +8

    Infinix phone എൻ്റെ കൂട്ടുകാരൻ വാങ്ങിയത് ആണ് സംഭവം ഒക്കെ കൊള്ളാം പക്ഷേ service center ദൂരെ ആണ് ഇടവിട്ട് ഇടവിട്ട് ഇല്ലാ എന്നുള്ള പ്രശ്നം ആണ്

  • @monisham1412
    @monisham1412 2 ปีที่แล้ว +1

    Infinix note 12 long-lasting another, Vere nalla phone indegil Suggest cheyyavo

  • @anupriya6788
    @anupriya6788 ปีที่แล้ว

    Bro aente brotherinte phone
    RedmiA1+ Aa athill TH-cam videos kanumbol lag Aa steck pole sound
    Chila samayathe.
    Pinne camera super Aa photo Aedukkumbol .video Aedukkumbol
    Erutte poleya.

  • @lijomonn5346
    @lijomonn5346 2 ปีที่แล้ว +4

    Best video recording and Music play lover.(audio quality ). Nu patiya phone around 15k?

  • @jostheboss17
    @jostheboss17 2 ปีที่แล้ว +14

    ഇത് സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന വീഡിയൊ 👌

  • @meherjebeen
    @meherjebeen 2 ปีที่แล้ว +1

    Very informative. 🥰

  • @vinukumar9161
    @vinukumar9161 2 ปีที่แล้ว +2

    Moto edge 30 കൊള്ളാമോ

  • @shanavashassan4240
    @shanavashassan4240 2 ปีที่แล้ว +1

    ഇടയ്ക്കിടെ ഫോൺ വാങ്ങിക്കാത്ത ഒരാൾക്ക് കുറച്ച് അധികം കാലം ഉപയോഗിക്കാൻ യൂസ്ഫുൾ ആയിട്ടുള്ള ഒരു സ്മാർട്ട്ഫോൺ സജസ്റ്റ് ചെയ്യാമോ. ബഡ്ജറ്റ് 20000 താഴെയാണ്.

  • @renjithkumarm915
    @renjithkumarm915 2 ปีที่แล้ว +1

    Enik nalloru phone vanganamennund but arth brand edukanamennu ariyilla ipo use cheyinnath redmiyanu nalla performance camera quality ulla oru phone suggest cheyamo under 20 k

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR  2 ปีที่แล้ว

      ❤️❤️

    • @ayush4313
      @ayush4313 2 ปีที่แล้ว

      Go for a recently launched samsung phone which promises you with relevant updates and security patch updates
      Pinne samsung camera kollam

  • @najinet3298
    @najinet3298 2 ปีที่แล้ว +3

    ഇതാവണം യൂട്യൂബർ എല്ലാം കൃത്യമായി പറഞ്ഞു തന്നു

  • @jostheboss17
    @jostheboss17 2 ปีที่แล้ว +3

    Yeh camera ഒക്കെ personal choice തന്നെയാണ്💯

  • @kovilan__arts___1817
    @kovilan__arts___1817 2 ปีที่แล้ว +2

    Iqoo z6 phone engane und

  • @muhammedhabeebkt8594
    @muhammedhabeebkt8594 ปีที่แล้ว

    എനിക്ക് 10000ഉള്ളിൽ ഉള്ള ഒരു ഫോൺ വേണം, realme 7ആണ് ഇപ്പോൾ use ച്ചറിയുന്നത്, emi ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്,വേറെ ഏത് ആണ് നല്ലത്

  • @MDLEO-v2q
    @MDLEO-v2q 3 หลายเดือนก่อน

    BRO 🎉🎉SUPPER 🎉🎉❤❤❤

  • @devikadileep9546
    @devikadileep9546 2 ปีที่แล้ว +2

    Redmi note 12 pro 5 g irangunnd nallatha kettt Athina kurich onn vdo cheyoooo brooo

  • @Satheeshkumar.rRamachandran
    @Satheeshkumar.rRamachandran 4 หลายเดือนก่อน

    Oppo K 12 x phone എങ്ങനെ ഉണ്ട്

  • @lalithaambika9206
    @lalithaambika9206 6 หลายเดือนก่อน

    Chetta njan latest version Oppo A3pro vaste aane njan eduthu 5 daysaayi camera van shokamaane....

  • @vipeshlumiere7901
    @vipeshlumiere7901 2 ปีที่แล้ว

    Bro realme 9 aano athinte pro aano best. Rate problem alla
    Specifically ethanu kurch better . 4 g aayalum problem onullallo . 5g version k aakan enthayalum time edkoole. 2 m ishtapettu. Bt ethanu bro sujectin cheyyua

  • @JURAIJPOTHIYIL
    @JURAIJPOTHIYIL 2 ปีที่แล้ว +1

    Bro nan gaming ishdappedunna Alan enikk pocom4pro 5g edukkanamennund...ninghalude aphiprayam enthan

  • @mandymandymandymandy5174
    @mandymandymandymandy5174 11 หลายเดือนก่อน +1

    good❤

  • @Mahan150
    @Mahan150 2 ปีที่แล้ว +4

    Dear Arun. Planning to buy A52.
    Samsung mobile.
    6 gb 8 gb which one to be selected. I find 4gb bit slow right????? Internal Memory planning for 128gb. Please reply. What emmc does effect the speed.

  • @stelinjohnson493
    @stelinjohnson493 2 ปีที่แล้ว +2

    Realme 9 engane ind

  • @suhailpsuhail5619
    @suhailpsuhail5619 2 ปีที่แล้ว +1

    Bro. ഞാൻ samsung A71 ഒന്നര വർഷമായിട്ട് ഉപയോഗിക്കുന്നു....ഇപ്പോൾ A73 എടുത്താൽ നന്നാകുമോ

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 3 หลายเดือนก่อน

    Thankyou

  • @jishnuvv4924
    @jishnuvv4924 2 ปีที่แล้ว

    Realme narzo 50 pro 5g nalla phone anno bro onnam edukkana bro

  • @vipeshlumiere7901
    @vipeshlumiere7901 2 ปีที่แล้ว

    Pls reply . I'm waiting

  • @thomaschacko4477
    @thomaschacko4477 4 หลายเดือนก่อน

    Thanks bro

  • @najinet3298
    @najinet3298 2 ปีที่แล้ว +2

    എവിടെയാ നമ്പർ കൊടുത്തത്

  • @linuvenu1924
    @linuvenu1924 2 ปีที่แล้ว

    One plus Nord 2T 12GB RAM 256 ROM വാങ്ങുനതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്.....?

  • @asfplpd9284
    @asfplpd9284 2 ปีที่แล้ว

    F23 madiyo alla a32 nalladaano?

  • @allinone7
    @allinone7 2 ปีที่แล้ว

    20k under best Phone ഏതാണ് ഈവരുന്ന ഓഫർ ഓഫറിൽ എടുക്കാനാണ്

  • @binjithta5540
    @binjithta5540 2 ปีที่แล้ว

    A73 or Xiaomi 12 ഏതാണ്ട് നല്ലത്

  • @naveenraj9729
    @naveenraj9729 2 ปีที่แล้ว

    Oppo f21pro eganeyundu chettayi

  • @Palakkadansss
    @Palakkadansss 2 ปีที่แล้ว +2

    Bro nde video kurachu koode trustable aan enn thonnaarund.. keep it up 👍

  • @raheemkoda2445
    @raheemkoda2445 ปีที่แล้ว

    Good 👌👌👌

  • @renjithkumarrenju1494
    @renjithkumarrenju1494 2 ปีที่แล้ว

    സൗണ്ട് കൂടുതലുള്ള സാംസഗ് ഫോൺ 20000 രൂപയിൽ താഴെയുള്ളത് ഒന്ന് പറയാമോ

  • @bestinvarghese3777
    @bestinvarghese3777 2 ปีที่แล้ว +3

    Bro 25k ullil nalla camera, display, complaint aakillann urappulla samsung, oppo ithil ettavum nalla phone ethanu?

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR  2 ปีที่แล้ว +1

      ഓപ്പോ Reno7 nallathanu. Samsung A52s um nallathanu

    • @sachingeorgealexander3657
      @sachingeorgealexander3657 10 หลายเดือนก่อน

      @@ARUNMOBILEDOCTOR contact number plz

  • @anilcb1464
    @anilcb1464 2 ปีที่แล้ว +1

    hi bro, താങ്കളുടെ video കാണാന്‍ കുറച്ച് താമസിച്ചുപോയെന്ന് തോന്നുന്നു. ഞാന്‍ Nokia 7+ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. 4 വർഷമാകുന്നു. ഇപ്പോള്‍ ചെറുതായി ഹാങാവുന്നുണ്ട്. ഒരു സുഹൃത്തിൻ്റെ ഉപദേശപ്രകാരം IQOO Z6 Pro എന്ന ഫോണ്‍ ഇന്ന് order ചെയ്പു, ഇത് ഒരു നല്ല ഫോണ്‍ ആണോ?

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR  2 ปีที่แล้ว

      നല്ല ഫോൺ ആണ്. ധൈര്യമായി എടുത്തോളൂ

    • @anilcb1464
      @anilcb1464 2 ปีที่แล้ว

      @@ARUNMOBILEDOCTOR Thanks for your valuable reply...

  • @sallurahee2656
    @sallurahee2656 2 ปีที่แล้ว

    Oppo reno7 pro 5G നല്ലതാണോ
    ഫ്രണ്ട് ക്യാമറ bad ആണ് പറയുന്നുണ്ടായിരുന്നു ശരിയാണോ

  • @manojpp9705
    @manojpp9705 2 ปีที่แล้ว

    Thanks

  • @shamilkp8575
    @shamilkp8575 2 ปีที่แล้ว +2

    ബ്രോ . ഞാൻ ഒരു ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു . എനിക്ക് gaming . Camera . Prosaser sanapd . Led . Display . ഇതൊക്കെ best ആയിട്ടുള്ള ഒരു ഫോണ് പറയോ 25000 രൂപ റേഞ്ചിൽ .

  • @josephephrem9254
    @josephephrem9254 2 ปีที่แล้ว +7

    ഞാൻ താങ്കളുടെ വീഡിയോ കണ്ട് കമന്റ്‌ ഇടുന്നത് നിർത്തി... കാര്യം ഞാൻ ചോദിക്കുന്ന ഒരു കാര്യങ്ങൾക്കും താങ്കൾ റിപ്ലൈ തരാറില്യ

  • @manukerala4783
    @manukerala4783 2 ปีที่แล้ว

    Hi super bro

  • @Nithin.S.S
    @Nithin.S.S 2 ปีที่แล้ว

    Realme narzo 50 pro kollamo bro

    • @zen4383e
      @zen4383e 2 ปีที่แล้ว

      Kollam bro , gaming ano

    • @Nithin.S.S
      @Nithin.S.S 2 ปีที่แล้ว

      @@zen4383e ah

  • @bindhuramachandran5445
    @bindhuramachandran5445 2 ปีที่แล้ว

    Heating youndo

  • @libinchacko7883
    @libinchacko7883 2 ปีที่แล้ว

    Haii... Bro.. Please share the opinion about realme 9 5g SE...
    Currently using Poco m2 pro...

  • @sreeharip1541
    @sreeharip1541 2 ปีที่แล้ว +3

    Bro, 27k ullil Samsung phone ethaanu....m52 5g nallathaano

  • @thankachanpc2741
    @thankachanpc2741 3 หลายเดือนก่อน

    👍❤️👍

  • @FFkashi111
    @FFkashi111 2 ปีที่แล้ว

    Bro....15000 k... ഒരു നല്ല 5 g ഫോൺ പറയുമോ

  • @amaldev4525
    @amaldev4525 2 ปีที่แล้ว +2

    bru best phone under 20000 for normal use 5g,mom nne anu

  • @statusworld.2.0
    @statusworld.2.0 2 ปีที่แล้ว +2

    😍❤️

  • @MDLEO-v2q
    @MDLEO-v2q 3 หลายเดือนก่อน +1

    I,am Best Game,r BT സാംസങ് മൊബൈൽ F Series ഒന്നിനും കൊള്ളില്ല 😢😢😢😢

  • @shafask8922
    @shafask8922 2 ปีที่แล้ว

    Oppo reno7 z എങ്ങനെ?

    • @aryamithrakurup
      @aryamithrakurup 2 ปีที่แล้ว

      നിങ്ങൾ വാങ്ങിച്ചോ.
      അഭിപ്രായം അറിയാൻ ആയിരുന്നു

  • @rosepcra
    @rosepcra 2 ปีที่แล้ว

    👍🏼

  • @sajirap5863
    @sajirap5863 2 ปีที่แล้ว

    😊👌🏻👌🏻

  • @nidheeshmeledath5722
    @nidheeshmeledath5722 2 ปีที่แล้ว

    👍👍👍

  • @kunjambup.n6802
    @kunjambup.n6802 2 ปีที่แล้ว +2

    Bro.. 35k rangil samsung phone ethaa nallath

  • @binurr4726
    @binurr4726 2 ปีที่แล้ว

    Samsung Galaxy m53 5g 8gbram kollamo

  • @akhilkt2362
    @akhilkt2362 2 ปีที่แล้ว

    39999

  • @saji511
    @saji511 2 ปีที่แล้ว

    Redmi note 11 unboxing

  • @ramachandranramanpillai4745
    @ramachandranramanpillai4745 7 วันที่ผ่านมา

    വെക്തമായി നിർത്തി നിർത്തി പറയണം നിങ്ങൾ പറയുന്നത് വേക്തമാല്ല

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍