ഇത് അറിയാതെ ഫോൺ വാങ്ങരുത്⚡

แชร์
ฝัง

ความคิดเห็น • 481

  • @mizhi8186
    @mizhi8186 ปีที่แล้ว +260

    80% ആളുകളും Call ചെയ്യുന്നു Camera, whatsapp, fb youtube ഇത്രയേയുള്ളൂ ....

  • @iam_adi
    @iam_adi ปีที่แล้ว +35

    😍 വളരെ വ്യകതമായിട്ട് ഒരു point പോലും വിടാതെ പറയുന്നു.. മറ്റാരും ഈ size വീഡിയോ ചെയ്തിട്ടില്ല... വളരെ അച്ചടകത്തോടെ, പഠിപ്പിച്ചു തരുന്ന ഒരു മാഷിനെ പോലെ... വളരെ നല്ല വീഡിയോ 😍thanks Jayaraj ചേട്ടാ.. ഇതാണ് ശെരിയായ ഒരു tech reviewer 😘👌🏼 - ആദി

  • @pvkk155
    @pvkk155 ปีที่แล้ว +9

    മുകളിൽ പറഞ്ഞ പ്രത്യേകതകൾ എല്ലാം ഉള്ള ഒരു ഫോൺ മാർക്കറ്റിൽ ഇല്ല എന്നതാണ് സത്യം....അഥവാ വേണമെങ്കിൽ തന്നെ 50,000 രൂപ മുകളിലാണ്

  • @bhaskarankannadivalloli7267
    @bhaskarankannadivalloli7267 ปีที่แล้ว +11

    Good Video..but ee criteria ellam meet cheyyumbol nalla price aaku...in between flagship and middle range..

  • @riaithal
    @riaithal ปีที่แล้ว +2

    15k under oru nalla camera phone suggest cheyyamo??

  • @Reelsoli_chunk
    @Reelsoli_chunk ปีที่แล้ว +40

    PC build cheyyunnath pole smartphones build customise cheyyanenkil ishtamulla budget il value for money il build cheyyamayirunnu🙂💯

    • @adhills9231
      @adhills9231 ปีที่แล้ว

      Best phone
      Realme GT Neo 3t 5 g

    • @NextEraRenox
      @NextEraRenox ปีที่แล้ว +1

      ​@@adhills9231chiripikaalle,saanm sale ayi pokathond 1 year inu sheesham offer ittu manufacturing nirthya model koduth thherkanda avastha😂

    • @razin7991
      @razin7991 ปีที่แล้ว

      ​@@NextEraRenox😂

  • @zainkaliyadan
    @zainkaliyadan ปีที่แล้ว +2

    I am waiting for Xperia 1 V or Xperia 10 V. what you think. I like it's camera & audio - something special for Sony. it can play 34 hours continuesly - Snapdragon 8 Gen, 5,000 mah battery

  • @sktech6355
    @sktech6355 ปีที่แล้ว +7

    ഈ ഒരു റിവ്യൂ നു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.... എന്തായാലും താങ്ക്സ്.. ഓണത്തിന് ഒരെണ്ണം എടുക്കുന്നുണ്ട്.😄

  • @71571571
    @71571571 ปีที่แล้ว +3

    വളരെ വിജ്ഞാന പ്രദമായ റിവ്യൂ ഇതു പോലെ ഒന്നു പറഞ്ഞു തരാൻ മനസ്സു തോന്നിയതിന് വളരെ നന്ദി.

  • @Hustler_mindset
    @Hustler_mindset ปีที่แล้ว

    Best camera (ois and wide angle) and gaming phone under 20000? Plz reply

  • @AbdulRahman-bv1jw
    @AbdulRahman-bv1jw ปีที่แล้ว

    Thanks.
    All that's ok.
    What's your opinion on OnePlus 11R phone ?
    Regards.

  • @aravindrajd8345
    @aravindrajd8345 ปีที่แล้ว

    Jayarajetta, can u plz do the video of how to select a good laptop cz selecting a good laptop is not that easy as compared to smartphone

  • @smithaabudhabi26
    @smithaabudhabi26 ปีที่แล้ว

    Relame c55 better anoo? , plz rply me

  • @nidhinnellikkurissibhaskar1349
    @nidhinnellikkurissibhaskar1349 ปีที่แล้ว +6

    Loudspeaker ringing volume
    Signal reception
    Earpiece quality and loudness
    Brightness
    Dependable battery life
    These are the fundamentals for me.
    I prefer LCD over AMOLED
    reasons-
    Screen flickering
    Replacement expense
    Software update can destroy amoleds

  • @balupremjith7579
    @balupremjith7579 ปีที่แล้ว +1

    Bro ethan better Realme Neo GT or IQOO Neo 7

  • @rajeshputhanparambil3742
    @rajeshputhanparambil3742 ปีที่แล้ว

    Chetta gentlemob m10 earbud tws flipkartil ninn vangi review cheyumo please chetta

  • @SubindevPBSanju
    @SubindevPBSanju ปีที่แล้ว +6

    ജയരാജേട്ടാ...
    എല്ല കൂടി പറഞ്ഞു, അത് സെറ്റ്.. നൈസ് ❤❤
    പക്ഷെ എല്ലാം കൂടി ഒത്തിണങ്ങിയ ഒരു മൊബൈൽ 😢😢😢
    അതില്ല ജയേട്ടാ..
    😊😊😊😊😊

  • @sandeeps8182
    @sandeeps8182 ปีที่แล้ว +6

    Jayarajetta, ithilulla oru preshnam unde
    Chettan paranja ella qualities koodiya oru valu for money(in mid range and budget) illa ennullathanu parama maya sathyam ...😂😂😂

  • @suhailcalicut3630
    @suhailcalicut3630 ปีที่แล้ว

    good information
    Tnk uu jayaraj bro 👍

  • @haseebkv8163
    @haseebkv8163 ปีที่แล้ว +2

    Under 20 k best camera phone eetha ?

  • @starmagicthugs8918
    @starmagicthugs8918 ปีที่แล้ว +1

    Photography& videographyk pattiya oru phone parayamo under 25000

  • @arunr2350
    @arunr2350 ปีที่แล้ว

    Meditk g85 processor egane und??

  • @wing_machine_2786
    @wing_machine_2786 ปีที่แล้ว

    Iqoo 9pro kollammo?
    Ippo rate kuravundd 45000/-
    Edukkunnath vast avvo🤔

  • @thunderfc27
    @thunderfc27 ปีที่แล้ว

    5k kku thazhe edukkan pattiya smart watch onnu paranju tharo

  • @bibsaj
    @bibsaj ปีที่แล้ว

    Lava Agni 5g engane und??? Worth aano

  • @ibrahimibrahimp9053
    @ibrahimibrahimp9053 ปีที่แล้ว +2

    under 15k best 5g phone eethaa ?

  • @raffarboygaming1474
    @raffarboygaming1474 ปีที่แล้ว +1

    Xiaomi 12 pro portrait vedio support akumo.

  • @TKM530
    @TKM530 ปีที่แล้ว +3

    അണ്ടുട്ടു score ഒന്നും നോക്കിട്ട് എടുക്കാൻ നിന്നാൽ വട്ടാകും.... എപ്പോഴും ഒരു Below 50 k ക്കു താഴെ വരുന്ന ഫോൺ മാത്രം വാങ്ങുക.. രണ്ട് വർഷം ഉപയോഗിക്കുക .... അടുത്ത Brand try ചെയ്യുക....

  • @hojaraja5138
    @hojaraja5138 ปีที่แล้ว +3

    അത് കൊണ്ട് s23 ultra തന്നെ എടുത്തു
    കേമൻ ഗംഭീരൻ ..അതിശയിപ്പിക്കുന്ന അനുഭവം

  • @maheshpj1984
    @maheshpj1984 ปีที่แล้ว +1

    Useful video thankz jayetta 👍

  • @pabloyt5135
    @pabloyt5135 ปีที่แล้ว +2

    Bro anneram njn ippo iqoo neo 6 edukan nolkuvann ath edukano vendayoo

  • @sabinmeledathu
    @sabinmeledathu ปีที่แล้ว

    ഞാൻ ആൻഡ്രോയ്ഡ് 2.3 വേർഷൻ മുതൽ എല്ലാ വേർഷനിൽ പെട്ട വിവിധ ബ്രാൻടുകളുടെ ഫോണുകൾ ധാരാളം ഉപയോഗിച്ചിട്ടുണ്ട്,
    ഇവിടെ പറഞ്ഞതിൽ ക്യാമറ യുടെ മെഗാപിക്സൽ നെ കുറിച്ച് പറഞ്ഞതിനോട് പൂർണമായും വിയോജിക്കുന്നു, പിന്നെ glass ബാക്ക് ആണെങ്കിലും പ്ലാസ്റ്റിക് ബാക്ക് ആണെങ്കിലും പൗച് ഉപയോഗിച്ചില്ലേൽ പോറൽ വീഴും

  • @anwillediz...3410
    @anwillediz...3410 ปีที่แล้ว

    under 15k best phone suggest chayo

  • @vmsreekanth
    @vmsreekanth ปีที่แล้ว +2

    Hello.. 5g or 4g paranjillalo?
    5g de vilaku 4g kurachukoode nallathu ipo kittille? Pakshe 4g phone ipo vangikendathu undo?

    • @_4_m_4_l___
      @_4_m_4_l___ ปีที่แล้ว

      5g ahn better...ellavrm 5g lekk poya 4g kurachude speed avum...ath okey anenki 4g ahn better.. future proof akkan 5g an better

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +3

    കൊള്ളാം നല്ല അറിവുകൾ 👍👍

  • @sreejithkumarks
    @sreejithkumarks ปีที่แล้ว +5

    Click സൗണ്ട് ഒഴിവാക്കിക്കൂടെ , ഹെഡ്സെറ്റ് വെച് കേൾക്കുമ്പോൾ ഭയങ്കര disturbance ആണ്

  • @deepusivaprasad4055
    @deepusivaprasad4055 ปีที่แล้ว +9

    ചേട്ടൻ പിന്നെയും തുടങ്ങി video കാണുന്നവരുടെ തലകറക്കാൻ

    • @noush7715
      @noush7715 ปีที่แล้ว +1

      പറഞ്ഞിട്ട് കാര്യമില്ല

  • @sadikkochuthundil5526
    @sadikkochuthundil5526 ปีที่แล้ว

    Njam oru phone vangan uddeshikkunnu under 20000 ethu vanganam plz

  • @KV-0071
    @KV-0071 ปีที่แล้ว +1

    സർവീസ് അവൈലബിലിറ്റി കാര്യത്തിൽ സാംസങ് അതുപോലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്

  • @nasri799
    @nasri799 ปีที่แล้ว

    Ippol s20 fe 5g edukkunnath nallathano

  • @gyromictechy
    @gyromictechy ปีที่แล้ว +2

    Amazing ⚡⚡ 0:29

  • @rupeshk9253
    @rupeshk9253 ปีที่แล้ว

    Can you please do blog on different tablets and ipad

  • @thomasstephen8292
    @thomasstephen8292 ปีที่แล้ว

    Good advice sir

  • @Anju_Ammuzz
    @Anju_Ammuzz ปีที่แล้ว

    Infinix hot 30i review cheyvoo

  • @aneesh___ks
    @aneesh___ks ปีที่แล้ว +12

    Ram +rom+camera+prosesor ഇതൊക്കെ ആണ് ഞാൻ നോക്കുന്നത് 😊

    • @jokeey3
      @jokeey3 ปีที่แล้ว

      Seme

    • @XebecX
      @XebecX ปีที่แล้ว +1

      Eppo pineh processor and cam nokiyal mathi Ram rom nallonm tharunind companys

    • @Harun-vi5lp
      @Harun-vi5lp ปีที่แล้ว

      ഇതിന്റെ കൂടെ UI കൂടി ഞാൻ നോക്കുന്നു.

    • @sreekrish5231
      @sreekrish5231 ปีที่แล้ว

      Me : Display, camera, battery, processor

    • @AlaviKgAlaviKg
      @AlaviKgAlaviKg ปีที่แล้ว

      Ekadasam okka ullath samsung .f23 5G

  • @sujithbabu8893
    @sujithbabu8893 ปีที่แล้ว

    Xiaomi 12 pro OR vivo V27 pro better phone photo section

  • @anoopanandan924
    @anoopanandan924 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. പറയുന്ന കാര്യങ്ങൾ അറിവിലേക്ക് ഉപകരിക്കുന്നതാണ്. പക്ഷെ രണ്ട് ക്യാമറയിലേക്ക് മാറിമാറി നോക്കുന്നതും അത് എഡിറ്റ്‌ ചെയ്തതും നോക്കികൊണ്ട് ഇരിക്കുമ്പോ വല്ലാതെ വൃത്തികേട് തോന്നുന്നു. Eye contact ഇങ്ങിനെയുള്ള വീഡിയോകൾക്ക് വളരെ important ആണ്.

    • @shaibupb
      @shaibupb ปีที่แล้ว +3

      പല തവണ പലരും പറഞ്ഞതാണ്.... But ഇത് തന്നെ ആവർത്തിക്കപ്പെടുന്നു. പെട്ടെന്നുള്ള ഫ്രെയിം മാറ്റം, തലവേദന ഉണ്ടാക്കുന്നതാണെന്നു എന്തോ... പുള്ളിക്ക് മനസിലാവുന്നില്ല....😢

  • @noushadarahuman8024
    @noushadarahuman8024 4 หลายเดือนก่อน

    Jayaraj etta brightness level paranjathil oru thettu undu 450 nits muthal 700 nits vare anu typical brightness mikka brandum nalkunthu 1000,1200, 2000 okke Hbm peak brightness aanu

  • @Ji-hy5zc
    @Ji-hy5zc ปีที่แล้ว +1

    😊 2 sim+sd card new models undo...........🙏🙏

  • @HARRYPOTTER-uq5zf
    @HARRYPOTTER-uq5zf ปีที่แล้ว

    It's really informative video. Really helpful.

  • @sahalch71
    @sahalch71 ปีที่แล้ว +1

    Realme 10 pro 5g ❓️ngane ndakum

  • @ameenami0935
    @ameenami0935 ปีที่แล้ว +3

    ആദ്യമായിട്ടാ വീഡിയോ ഫുള്ള് കാണുന്നത് 😁

  • @sivak4293
    @sivak4293 ปีที่แล้ว

    Vivo t2x 5g or Samsung m14 best under 15k?

  • @antonyskariya1969
    @antonyskariya1969 ปีที่แล้ว

    Honor x9a cheyyo chettaa complete review

  • @Aji_Cheeramban
    @Aji_Cheeramban ปีที่แล้ว +6

    ഞാൻ realme x യൂസർ ആണ്...
    GT neo 3 T എടുക്കാൻ plan ഉണ്ട്..
    ക്യാമറ realme x പോലെ നല്ലതാണോ?

    • @Adj274
      @Adj274 ปีที่แล้ว +2

      Bro camera pora photos aanenkil kozhapola brok pattumenkil real me gt 2 edkan noku... Camera kidilam aanu pinne potrait vedio ind

    • @adhills9231
      @adhills9231 ปีที่แล้ว +2

      Best phone
      Realme GT Neo 3t 5 g

    • @ghberlin7911
      @ghberlin7911 ปีที่แล้ว +1

      Realme x nte athra clarty indavilla

  • @klraiff1436
    @klraiff1436 ปีที่แล้ว +1

    Iqoo neo 7 gaming ne better alle

  • @sunilkumarm.c4574
    @sunilkumarm.c4574 ปีที่แล้ว

    Realme gt 2 5g nallathano

  • @statusvideos8500
    @statusvideos8500 ปีที่แล้ว

    Bro realmi 9 pro plus normal usinu edukkan plan ond ippam ethramathe android update annu realmi 9 pro plusil ipool nilavil labhichond irrikkunnath realmi 9 pro plus use cheyunnavar plzz replay

    • @JunaidJunuz
      @JunaidJunuz ปีที่แล้ว

      Nanum edukan niken edukano ariyilla

  • @ashiquebabu1086
    @ashiquebabu1086 ปีที่แล้ว +5

    Chett 30000 രൂപയുടെ തയെക്ക് ഏത് ഫോൺ choose ചെയ്യുന്നതാണ് നല്ലത്
    നല്ല proceccer and camera ഇത് best ആയിരിക്കണം

    • @aswinsaji6251
      @aswinsaji6251 ปีที่แล้ว +1

      Iqoo Neo 7

    • @klraiff1436
      @klraiff1436 ปีที่แล้ว

      @@aswinsaji6251 athe
      Oru 5000 rs extra eduthal ram um rom koottam

  • @farizahmd5053
    @farizahmd5053 ปีที่แล้ว

    Iqoo neo 7 engne und

  • @Gentlesigma7
    @Gentlesigma7 ปีที่แล้ว +4

    S23+❣

  • @statusvideos8500
    @statusvideos8500 ปีที่แล้ว +1

    Normal usinu realmi 9 pro plus edukkan plan ond

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว

    Vivox90 camera review venam

  • @cbfoodies8465
    @cbfoodies8465 ปีที่แล้ว +3

    1200 shot ഉള്ള വീഡിയോ ഞാൻ ആദ്യമയാണ് കാണുന്നത് തേങ്ങ 😬
    വീഡിയോ കഴിഞ്ഞപ്പോ കയ്യിലുള്ള ഫോൺ ഏതാണെന്ന് പോലും മറന്നുപോയി😂
    ഹലോ വീഡിയോ എഡിറ്റർ സൈഡ് ഷോട്ടുകൾ കുറയ്ക്കൂ
    സ്നേഹം മാത്രം❤

  • @pradeepe2047
    @pradeepe2047 ปีที่แล้ว

    Samsung s21fe engane?

  • @rajathvalsaraj51
    @rajathvalsaraj51 ปีที่แล้ว +2

    Samsung s23 ultra Dubai il ninn purchase cheyumbo global warranty kitumo

  • @GtGameymar
    @GtGameymar ปีที่แล้ว +1

    Redmagic 8pro video cheyumo

  • @naveenjohny5340
    @naveenjohny5340 ปีที่แล้ว

    Samsung a54 നളതാണോ?

  • @statusvideos8500
    @statusvideos8500 ปีที่แล้ว

    Mediatech deminstiy 920 nalla prosser anno

  • @Thaha_Mohammed
    @Thaha_Mohammed ปีที่แล้ว

    ee paranja ella quality um ulla 2 phones suggest cheyyamo...

    • @adhi1590
      @adhi1590 ปีที่แล้ว

      Iq neo 6

  • @umbaipscpscperwad401
    @umbaipscpscperwad401 ปีที่แล้ว +1

    ഫോൺ vaangaan പോന്ന വഴിയാണ് ഞാനിപ്പോൾ ..ഈ വീഡിയോ വളരെ ഉപകരമായി

    • @adhills9231
      @adhills9231 ปีที่แล้ว

      Best phone
      Realme GT Neo 3t 5 g

  • @abhinav-pe2fi
    @abhinav-pe2fi ปีที่แล้ว

    Yeeettan oru nalla video itu ,💜

  • @Lemo_rizz
    @Lemo_rizz ปีที่แล้ว +1

    Realme gt 5g 8gb ram phone snap dragon 888 ano chetta please replay

    • @jose.cleetus
      @jose.cleetus ปีที่แล้ว

      Realme GT 2 snapdragon 888 ann bro

  • @vishnusk3479
    @vishnusk3479 ปีที่แล้ว +1

    Oru matter parayan marannupoyi jayarajetta selfie camera style

  • @binuthomas9607
    @binuthomas9607 ปีที่แล้ว +4

    Personally iqoo neo 6 എടുക്കണം എന്നൊരു plan ഉണ്ടായിരുന്നു... But android 12 വിൽ ആയതുകൊണ്ട് ഇപ്പോൾ എടുത്താൽ എന്തെങ്കിലും issues നേരിടുമോ....? 🥺

    • @jokeey3
      @jokeey3 ปีที่แล้ว +2

      No issues software update ethra യാണോ അത്രയേ കിട്ടു എന്ന് മാത്രം neo6 അടിപൊളി ആണ്

    • @SreeHari777
      @SreeHari777 ปีที่แล้ว +1

      Nyc aanu bro dairyamayitt edutho

    • @vishnu4848
      @vishnu4848 ปีที่แล้ว +1

      Njanum neo6 edukkana plan

    • @rohith.b.r3223
      @rohith.b.r3223 ปีที่แล้ว

      bro enikk realme gt neo 3t edukkanam enn und but ippo ath android 12 aan

    • @binuthomas9607
      @binuthomas9607 ปีที่แล้ว

      @@jokeey3 Bro അപ്പോൾ പുതിയ പുതിയ androids വരും തോറും ഇത് പഴഞ്ചൻ ആകില്ലേ.... അപ്പോൾ അതിന്റെതായ എന്തേലും issue ഉണ്ടാകുമോ.... 🙂

  • @Mohammed-hg7tz
    @Mohammed-hg7tz ปีที่แล้ว +3

    ഇപ്പൊ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒത്തു ചേർന്ന ഒരു ഫോൺ പറയൂ...
    ബ്രോ!

  • @sujithsachu3664
    @sujithsachu3664 ปีที่แล้ว

    Ethrayum kariynggal nokki oru phone eadukknm nggill minimum budjet 30.000aayirikknm ❤

  • @ajithkprabhakar1
    @ajithkprabhakar1 ปีที่แล้ว

    Video കണ്ടു, വളരെ ഉപകാരപ്രദം തന്നെ. പക്ഷെ ഇപ്പോൾ ആകെ ഒരു confusion. ഞാൻ ഒരു Samsung S22 വാങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്.

  • @DARLY-it8ep
    @DARLY-it8ep ปีที่แล้ว +1

    below 25 k nala camera phone ethoka enu പറയാമോ😊😊😊😊❤

    • @bobbymohan7864
      @bobbymohan7864 ปีที่แล้ว

      Realme 9 pro plus

    • @adhills9231
      @adhills9231 ปีที่แล้ว

      Best phone
      Realme GT Neo 3t 5 g

  • @mereenajm3648
    @mereenajm3648 ปีที่แล้ว +1

    Good information ❤

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +1

    Good information.

  • @enjoylifemedia5466
    @enjoylifemedia5466 ปีที่แล้ว +1

    very good information❤❤❤😘

  • @yadhukrishnan7543
    @yadhukrishnan7543 ปีที่แล้ว +2

    ഞാൻ കുറെ റിവ്യൂ കണ്ടാണ് മൊബൈൽ എടുക്കാറ് ഒരു ചതി പറ്റി Mi 10i 5G കിട്ടാത്ത നല്ല 5G ഫോൺ😢

  • @suriyaharry8988
    @suriyaharry8988 ปีที่แล้ว

    njn brode review kanditanu mi k50i 5g vangiyath 😍

  • @shabnapshabnap1919
    @shabnapshabnap1919 ปีที่แล้ว +1

    Now Below 15k 5g aano 4g aano edukan nallath ..? Aarelum onn paryuvoo

    • @aslammuhammed1374
      @aslammuhammed1374 ปีที่แล้ว

      Under 15 k 5g anel lcd panel ayirikkum bro

  • @fakeprimeyt
    @fakeprimeyt ปีที่แล้ว +1

    Iqo 9se or iqoo neo 6 etha nallth?

    • @bobbymohan7864
      @bobbymohan7864 ปีที่แล้ว

      IQOO9SE monster under 30k.A complete all round phone

  • @rajeshvnr8245
    @rajeshvnr8245 ปีที่แล้ว

    Samsung m14 എങ്ങനണ്ട് ജയേട്ടാ

  • @delight6059
    @delight6059 ปีที่แล้ว

    റീൽസ് ഷൂട്ട് ചെയ്യാൻ ഐഫോൺ xs നേക്കൾ (under 20k yil) നല്ല ആൻഡ്രോയ്ഡ് ഫോൺ ഉണ്ടോ

  • @ironmanjdjdjdk
    @ironmanjdjdjdk ปีที่แล้ว +1

    Bro ningal retire avenda samayam ayyi.? Ningal ottum updated alla.. ningal parayunath ella phonesum nallath anenna

  • @jahfarmohamad6063
    @jahfarmohamad6063 ปีที่แล้ว

    Vivo 27 എങ്ങനെ ഉണ്ട്‌ ഒരു റിപ്ലൈ പ്ലീസ്

  • @music-addition.
    @music-addition. ปีที่แล้ว +3

    Samsung A series best camera phone eathanu???

    • @user-os1mn9fe6s
      @user-os1mn9fe6s ปีที่แล้ว

      A54 and a34

    • @thuglifeboy7050
      @thuglifeboy7050 ปีที่แล้ว

      Bro a54 edukale potta phone an not for value for money pinne athil Exynos chipset an

  • @aswajithm702
    @aswajithm702 ปีที่แล้ว +1

    Vivo t2 x nalla phone anno athinte review edumo sir

    • @adhills9231
      @adhills9231 ปีที่แล้ว

      Best phone
      Realme GT Neo 3t 5 g

  • @kmmedia3554
    @kmmedia3554 ปีที่แล้ว +14

    Poco M2 pro users undo...🤩👐

    • @vaisakhs2778
      @vaisakhs2778 ปีที่แล้ว

      ❤️😍

    • @Light_Yagamiii
      @Light_Yagamiii ปีที่แล้ว

      Phone exchange cheyyann pokunnu

    • @kmmedia3554
      @kmmedia3554 ปีที่แล้ว

      @@Light_Yagamiii why?

    • @Light_Yagamiii
      @Light_Yagamiii ปีที่แล้ว

      @@kmmedia3554 s21fe 5g, poco m2 pro 3 year ayille!

    • @BOY-lm6ev
      @BOY-lm6ev 11 หลายเดือนก่อน

      M3 user anu but motherboard adich poyi

  • @ramkrishnans3758
    @ramkrishnans3758 ปีที่แล้ว

    Planning To Buy One Plus 11 R

  • @SRJFantasy
    @SRJFantasy ปีที่แล้ว

    Call quality is the most important thing

  • @hunter_yt...
    @hunter_yt... ปีที่แล้ว +2

    Ithil paranjan ella nalla specifications ulla phone aarkenkilum ariyumenkil paranju tharumo😌

    • @adhills9231
      @adhills9231 ปีที่แล้ว +2

      Best phone
      Realme GT Neo 3t 5 g

  • @abhilashpadmakaran1847
    @abhilashpadmakaran1847 ปีที่แล้ว

    Motorola edge 40 engana und

  • @saikamalsnair
    @saikamalsnair ปีที่แล้ว +30

    ഇങ്ങനെയൊരു വീഡിയോ ഞാൻ കുറേ കാലമായി കാത്തിരിക്കുകയായിരുന്നു thank you jayarajetta. പിന്നെ എന്തൊക്കെ ആണെന്ന് പറഞ്ഞാലും Samsung galaxy M54 5G എന്ന സ്മാർട്ട്ഫോണിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ

    • @vipinp8165
      @vipinp8165 ปีที่แล้ว

      Athinu etraya price varunnath?

    • @saikamalsnair
      @saikamalsnair ปีที่แล้ว

      @@vipinp8165 launch aayilla. Udan aakum

    • @sandeeps8182
      @sandeeps8182 ปีที่แล้ว

      Athinte processor ethanu ? Xinos or snapdragon?

    • @saikamalsnair
      @saikamalsnair ปีที่แล้ว +1

      @@sandeeps8182 exynos. But enikk problem illa. I'm not gamer. Njan day to day activities nu aanu aa phone vangan aagrahikkunnath

    • @sandeeps8182
      @sandeeps8182 ปีที่แล้ว +3

      Ok bro njanum gamer alla but exynos chip set inulla oru problem enikku thonniyathu normal use aanenkilum oru 6 months kazhiyumbol thottu lag varan thudangum pinne athu angottu hang aavan thudangum
      Athukonde enikku exynos inode athra thalparyamillathe aayathu

  • @libinaabraham725
    @libinaabraham725 ปีที่แล้ว

    Vivo x90 pro detailed review chayyamo

  • @peractorgaming4531
    @peractorgaming4531 ปีที่แล้ว

    ജയേട്ടാ ഈ പറഞ്ഞ കാര്യങ്ങൾ വെച്ച് ഒരു 35k under വരുന്ന നല്ല ഒരു ഫോൺ പറഞ് തരാമോ?? 🙂🙂