നന്മ മരം സിജോ ചേട്ടൻ😊 എൻറെ പൊന്നു സിജോ ചേട്ടാ എന്തൊക്കെ വൃത്തികേടാണ് ആ പഴയ വീഡിയോയിൽ ഇരുന്ന് പറയുന്നത്. പല യൂട്യൂബ് ചാനലും അവരെ ക്രിട്ടിസിസം ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും അതിലൊരു നിലവാരമുണ്ട് പക്ഷേ ഇത്രയും സംസ്കാര ശൂന്യമായ വർത്തമാനം ഈ പഴയ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി.
സി ജോന്റെ നിലവാരം ഇപ്പോഴാണ് മനസ്സിലായത്😮 അനന്തു... നീ പൊളിച്ചു👍🏻 സീ ജോന്റെ വായ അടപ്പിച്ചു , ഇനി കൂറെ നാളത്തേക്ക് ആ വായ തുറക്കില്ല എന്നു വിചാരിയ്ക്കാം🙏🏻
സിജോക്ക് ഒരു ആവിശ്യോം ഇല്ലായിരുന്നു അനന്ദുവിന്റെ വീഡിയോ react ചെയ്യാൻ... ഞാൻ അവന്റെ വീഡിയോ കണ്ടപ്പോഴേ ഉറപ്പിച്ചതാണ് സിജോക്ക് കൊട്ട് കൊട്ടാൻ പോവുന്നതേ ഒള്ളു എന്ന് 😂😂😂അവന്റെ ഒരു മോൻ വിളിയും... ഇവൻ വലിയ ആളെ പോലെ..!എന്റെ പൊന്നു സിജോ മോനെ നിനക്ക് വെറുതെ അല്ല റോക്കിടെ കയ്യിന്ന് കിട്ടിയത്...😂😂
അനന്തു.. സിജോ ഇപ്പോൾ മുഴുവൻ അഭിനയം ആണ്.. സിജോ ചിരിക്കുമ്പോൾ പോലും ഒറിജിനൽ ഫീൽ ചെയ്യാറില്ല.. സിജോ യ്ക്ക് ഇപ്പോൾ വിവരം കുറഞ്ഞു വരികയാണ് 🤣🤣🤣🤣🤣അനന്തു ഇത്രയും പറഞ്ഞത് നന്നായി 🤣🤣🤣🤣🤣🤣
കലക്കി അനന്ദു. 👏🏻👏🏻ആ കാട്ടുതീ സിജോയ്ക്ക് ഇത് ആവശ്യമായിരുന്നു. അവനൊരു പുണ്യാളൻ വന്നിരിക്കുന്നു അനന്ദുവിനെ കുറ്റം പറയാൻ. അതിന് ഈ സിജോയ്ക്ക് എന്തു യോഗ്യതയാണുള്ളത്. ഇങ്ങനെയൊരു വധൂരി. 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
അനന്ദു മോനേ, നല്ല രസമായിട്ടാണ് മോൻ സംസാരിക്കുന്നത്. പക്ഷെ ഇപ്പോ ഈ വിഷയത്തിൽ മോൻ ഇനി അവരെ ഒന്നും പറയരുത്. ആ അമ്മയുടെ സങ്കടം എത്ര ആണെന്ന് അത്തരം അവസ്ഥകൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർക്കേ അറിയൂ. എല്ലാ മക്കളും മാതാപിതാക്കളെ അനുസരിക്കുന്നവരായിരിക്കില്ല. പലപ്പോഴും മക്കൾ ചെയ്യുന്ന തെറ്റുകൾ തുറന്നു പറയാൻ കഴിയാത്ത നിസ്സഹായ അവസ്ഥകളും ഉണ്ടാകും. അവിടെ എല്ലാം പഴി കേൾക്കേണ്ടി വരുന്നത് അച്ഛനമ്മമാർ ആയിരിക്കും
ചെട്ടാ ഈ സിജോന്റെ mrg ന് ഉപ്പും മുളകും family പോയിട്ടുണ്ടായിരുന്നു ..😂 ഈ ഒരു tym അവർ company ആയി 😅😅😅 അതിന്റെ ഒരു നല്ല പിള്ള ചമയൽ ആണ് 😊. പക്ഷെ അവൻ അവന്റെ മുൻപത്തെ ചെയ്തുകൾ മറന്ന് പോയി.. bigg boss ന് ശേഷം അവൻ മാറി . ഇപ്പോ അവനെ ആരു മാനിക്കുന്നു 😂. അരി അണ്ണന്റെ പോലെ car ഉള്ളിൽ ഇരുന്ന് വാവിട്ട് വിളിയമ്പുന്നെ.. എന്തായാലും ചേട്ടൻ വാ അടപ്പിച്ചല്ലോ 🫶🏻🫶🏻🫶🏻🫶🏻
I like the way anandhu analysis things and correlate the sequence. It really needs time and dedication. That makes u different from other reactions vlogs.
Ithilum powli reaction swapnangalil mathram 😂😂 Njanum kandirunnu Shijo nde video I expected the same kinda reaction from ua side...samadhanam nde gues wrng aayilla😂😂❤
അത് ശരി ഞാൻ അവന്റെ വീഡിയോയിൽ പോയിട്ട് സിജോ പറഞ്ഞത് ശരിയാണെന്ന് ഒരു കമന്റ്ഇട്ടിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് അവൻ ഇതിനു മുന്നേ നിന്നെക്കാൾ ഒരുപാട് മോശമായിട്ട് അവരെ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം. സിജോ അപ്പോൾ വല്ലാണ്ട് നന്മ മർമ്മം ആകാൻ നോക്കുന്നുണ്ട് പക്ഷേ എന്തു ചെയ്യാം ചീറ്റിപ്പോയി പാവം സിജോ 😂
പണ്ട് എന്റെ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട് മുജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ആയി ജനിക്കുക എന്ന് ഇതൊക്കെ കാണുമ്പോ അത് സത്യമാണ് എന്ന് തോന്നിപോകുന്നു . അച്ഛമ്മ പോയിട്ട് 25 വർഷമായിട്ടോ 90 വയസ്സ് വരെ ജീവിച്ചു ആ അനുഭവം കൊണ്ട് പറഞ്ഞതാവും. ഇന്നത്തെ അച്ചനമ്മമാർ മക്കളെ ആവശ്യത്തിൽ കൂടുതൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും അല്ല 70% വീട്ടുകാരും. അത് പൂർണമായി മനസിലാക്കാൻ കഴിയാതെ പോകുന്നതാണ് കുഴപ്പം. ഇഷ്ടപ്പെട്ടവരുടെ കൂടെ പൊയ്ക്കോളൂ മക്കളെ പക്ഷെ 22,23 വയസ്സ് വരെ എല്ലാം കാത്തിരിക്കാം അതിനുള്ളിൽ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ബുദ്ധി എങ്കിലും നമ്മുടെ മക്കൾക്ക് ഉണ്ടാവട്ടെ
Bigboss സ്റ്റാർട്ട് ചെയ്തപ്പോൾ എന്റെ മനസ്സിൽ Sijo ഫയർ 🔥 ടാ . 50 days കഴിഞ്ഞപ്പോൾ Sijo വെറും എയർ 🎈ടാ.. ഇതിപ്പോൾ എന്താ? കൊടുങ്കാറ്റത്ത് എന്തോ നനച്ചിട്ട സാധനം ഉണക്കാൻ നോക്കുമ്പോലെ, എവിടെയോ എന്തോ ഒരു
സിജോയെ നേരത്തെ മുതൽ ഇഷ്ടം തോന്നീട്ടില്ല........ പണ്ട് സിജോ പറഞ്ഞതെല്ലാം എല്ലാവരും മറന്നു പോയി എന്നാണ് അയാൾ വിചാരിച്ചത്...... പാവം സിജോമോൻ.......sorry..... കാട്ടുതീ 😄😄
Raj talks ഇല്‍ നന്ദനയുടെ വേര്‍ഷന്‍ വന്നിട്ടുണ്ട്...രണ്ട് സൈഡ് ഉം വരട്ടെ..എന്നിട്ട് reaction വീഡിയോ ഇടുന്ന ആളുകള്‍ പോലീസ് സ്റ്റേഷനില്‍ പോയി ശെരിക്കും എന്താണ് കാര്യം എന്ന് അറിയണം...😊😊😊
Sijo ഒറ്റ കാര്യം പറയാനുള്ളൂ, നീ വടി കൊടുത്തു അടി മേടിച്ചു,... Ananthu dont worry, അവൻ BB contestent ആയിരുന്നു, അപ്പോൾ അവനൊരു celebrity ആയി എന്നു ആണ് അവന്റെ വിചാരം😡😡😡.
പ്രായപൂത്രി ആവാത്ത മോനെ അനന്ദു, നീ ചെയ്തത് തെറ്റ്, കടയാടി സിജോ പറയുന്നതാ ശരി, അവനും ദേഷ്യം വരില്ലേ കടയാടി മോൻ ബിഗ് ബോസ്സിൽ പോയി വന്നതിനു ശേഷം അവന്റെ ചെള്ളയും പോയി (ചെള്ള means dude Rocky പൊളിച്ച സാധനം - കോഴിക്കോട്ടുകാരനാണെ ഞാൻ അതാ എന്റെ ഭാഷയിൽ പറഞ്ഞെ, the best way to express our feelings is in our own slang or language ie,) പിന്നെ കടയാടി മോൻ താഴേക്കും നമ്മടെ ചെക്കാൻ ആയ അനന്ദു മോൻ മുകളിലേക്കും വരുന്നത് കൊണ്ടുള്ള കൃമി കുത്താണ് കടയാടിക്ക്.. Bro. ന്റെ വീഡിയോസ് സ്ഥിരം കാണാറുള്ളൊണ്ട് പറയാ, I Love it from my bottom line of my heart and was eagerly waiting day by day for the nxt videos, ഇഷ്ടാവാനുള്ള റീസൺ, u won't hurt anyone വേണം എന്ന് കരുതി, if it happens, u are not ashamed to say sorry in public too❤ keep on entertaining us dude, All the best....
നന്മ മരം സിജോ ചേട്ടൻ😊
എൻറെ പൊന്നു സിജോ ചേട്ടാ എന്തൊക്കെ വൃത്തികേടാണ് ആ പഴയ വീഡിയോയിൽ ഇരുന്ന് പറയുന്നത്. പല യൂട്യൂബ് ചാനലും അവരെ ക്രിട്ടിസിസം ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും അതിലൊരു നിലവാരമുണ്ട് പക്ഷേ ഇത്രയും സംസ്കാര ശൂന്യമായ വർത്തമാനം ഈ പഴയ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി.
👍👍👍
സി ജോന്റെ നിലവാരം ഇപ്പോഴാണ് മനസ്സിലായത്😮 അനന്തു... നീ പൊളിച്ചു👍🏻 സീ ജോന്റെ വായ അടപ്പിച്ചു , ഇനി കൂറെ നാളത്തേക്ക് ആ വായ തുറക്കില്ല എന്നു വിചാരിയ്ക്കാം🙏🏻
@@aiel2030 pinnalla
റോക്കി ഒരു കരണത്ത്. അടിച്ചത് തെറ്റ് 😂😂 മറ്റേ കരണത്തു കൂടി കൊടുക്കണമായിരുന്നു😂😂😂
സിജോ പിന്നേം ഇരന്നു മേടിച്ചു 😂😂😂സിജോ തീർന്നു 😂😂 അനന്ദു 👍👍 പൊളിച്ചു
Sijo nee theernnu nee ara
അനന്തു 👍👍👍👍☝️
ഇത് അവനു വേണം. ഒരു തനി തറ സംസാരം ആണ് ആ സിജോയുടെ. അവന്റെ ഒരു അഹങ്കാരം 🤑
😂😂😂
Thalloooli sijooooo😂😂😂😂😂
കാട്ടു തീ ❌അടുപ്പിലെ തീ ✅
Onnum parayalle🚀🚀🚀🚀 sijoo😂😂
രാജ് talks ഇല്‍ നന്ദനയുടെ version വന്നു..
😂😂😂
Athul bro
Oo❤@@riyashameed9323
😂😂😂 അയ്യേ സിജോ.... അനന്ദു പൊളിച്ചടുക്കി. 🔥🔥❤
സിജോയിക്ക് എന്തിന്റെ കേടായിരുന്നു..... ഇപ്പൊ സമാധാനം ആയിക്കാണും 🤣🤣🤣🤣
Rockyde അടി കിട്ടിയപ്പോ ബോധം പോയെന്ന് തോന്നുന്ന് 😂
Adi kondappo ellam marann😂😂
🤣🤣🤣🤣🤣
😂😂😂
😂😂😂
സിജോക്ക് ഇപ്പോൾ നല്ലോണം മനസ്സിലായിട്ടുണ്ടാവും അനന്ദു ആരാണെന്ന്
സിജോയുടെ വിചാരം അയാളെന്തോ സംഭവമാണെന്നാണ്. വെറും പാഴ്. എന്തായാലും അനന്തു പൊളിച്ചു. കാട്ടുതീ വടി കൊടുത്തടി മേടിച്ചു 😂😂😂😂😂
കറക്റ്റ്
സിജോക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂👏👏👏👏👏
സിജോ ചേട്ടന് ആളെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു.. 😂 ഇനി മറക്കില്ല..😅
Bro തന്റെ വളർച്ചയിൽ അസൂയ ഉള്ളവർ ഉണ്ടാകും കണ്ണപ്പി ഏജന്റ്. അവൻ ലോക അസൂയകാരൻ ആണ് 😛
റോക്കി ഭായ് ഒരിക്കൽകൂടി വരേണ്ടി വരുമെന്നാ തോന്നുന്നത് 😊
കാട്ടു തീ സിജോ ബിഗ് ബോസിന് ശേഷം എല്ലാം മറന്നു പോയി തോന്നും. സലാം റോക്കി ഭായ് 🙏
😂😂
Anandhu bro pakka ayit karyangal paranju 💯 perfect reply
ചുമ്മാതല്ല അന്ന് റോക്കി അടിച്ച് താടി പൊട്ടിച്ചത് കണക്കായി പോയി 😂😂
മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ content ആക്കുന്നതിനോട് യോജിപ്പില്ല. ആരുടേയും ലൈഫ് വിലയിരുത്താൻ നമ്മളാരും liscensed അല്ലാലോ.
Privacy keep cheyunnavark ith baathakam aanu. Ith avar tanne aanu public aakunath. So opinion parayam content aakam.
PS: laabham familyk tanneyanado! Athu avarkum nannayit ariyaam.
സിജോക്ക് ഒരു ആവിശ്യോം ഇല്ലായിരുന്നു അനന്ദുവിന്റെ വീഡിയോ react ചെയ്യാൻ... ഞാൻ അവന്റെ വീഡിയോ കണ്ടപ്പോഴേ ഉറപ്പിച്ചതാണ് സിജോക്ക് കൊട്ട് കൊട്ടാൻ പോവുന്നതേ ഒള്ളു എന്ന് 😂😂😂അവന്റെ ഒരു മോൻ വിളിയും... ഇവൻ വലിയ ആളെ പോലെ..!എന്റെ പൊന്നു സിജോ മോനെ നിനക്ക് വെറുതെ അല്ല റോക്കിടെ കയ്യിന്ന് കിട്ടിയത്...😂😂
😂😂😂😂
സിജോടെ വീഡിയോ ഉച്ചക്ക് കണ്ടപ്പോൾ ഞാൻ ആലോചിച്ചു.ഇതിനുള്ള മറുപടി ചേട്ടൻ കൊടുക്കും എന്ന് 😂🙌
അനന്തു.. സിജോ ഇപ്പോൾ മുഴുവൻ അഭിനയം ആണ്.. സിജോ ചിരിക്കുമ്പോൾ പോലും ഒറിജിനൽ ഫീൽ ചെയ്യാറില്ല.. സിജോ യ്ക്ക് ഇപ്പോൾ വിവരം കുറഞ്ഞു വരികയാണ് 🤣🤣🤣🤣🤣അനന്തു ഇത്രയും പറഞ്ഞത് നന്നായി 🤣🤣🤣🤣🤣🤣
ലെ സിജോ...കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂
കാട്ടുത്തീ ആവാനായിട്ട് ബിഗ് ബോസ്സിൽ പോയി അവസാനം കാട്ടിലെ മരവാഴയായിട്ടു തിരിച്ചുവന്ന മൊതലാ 😂
😅😅
Age 31 ennu parayilla bro🤩
അണ്ണാക്കിൽ ❌ അന്നനാളത്തിൽ ✅
പൊന്നു, കുഞ്ഞന് ശേഷം ഇപ്പോള്‍ സിജോ ഒളിച്ചോടി എന്ന് ഒരു കരകമ്പി കേട്ട്😂😂😂
കലക്കി അനന്ദു. 👏🏻👏🏻ആ കാട്ടുതീ സിജോയ്ക്ക് ഇത് ആവശ്യമായിരുന്നു. അവനൊരു പുണ്യാളൻ വന്നിരിക്കുന്നു അനന്ദുവിനെ കുറ്റം പറയാൻ. അതിന് ഈ സിജോയ്ക്ക് എന്തു യോഗ്യതയാണുള്ളത്. ഇങ്ങനെയൊരു വധൂരി. 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
Muthe ithinte troll varaan waiting aanu....sijo...adapadalam moonchi 😂😂
ഹായ് അനന്തു ചേട്ടാ ❤️❤️
പൊളിച്ചു തകർത്തു തിമിർത്തു 👏🏻👏🏻👍🏻👍🏻😂😂
ലെ സിജോ കർത്താവേ നിന്ന നിൽപ്പിൽ ഭൂമി പിളർന്നു അങ്ങ് പോയാൽ മതി
😂
😂😂😂 പൊളിച്ചടക്കി mone......... Pinnallaaa......
Anandu.....polichu 👍well said with correct points 👍 👏👏
ഇത് കണ്ട് ഓന്ത് :- ഇന്ന് മുതൽ ഞാൻ എന്റെ coloure fix akki.
അനന്ദു മോനേ, നല്ല രസമായിട്ടാണ് മോൻ സംസാരിക്കുന്നത്. പക്ഷെ ഇപ്പോ ഈ വിഷയത്തിൽ മോൻ ഇനി അവരെ ഒന്നും പറയരുത്. ആ അമ്മയുടെ സങ്കടം എത്ര ആണെന്ന് അത്തരം അവസ്ഥകൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർക്കേ അറിയൂ. എല്ലാ മക്കളും മാതാപിതാക്കളെ അനുസരിക്കുന്നവരായിരിക്കില്ല. പലപ്പോഴും മക്കൾ ചെയ്യുന്ന തെറ്റുകൾ തുറന്നു പറയാൻ കഴിയാത്ത നിസ്സഹായ അവസ്ഥകളും ഉണ്ടാകും. അവിടെ എല്ലാം പഴി കേൾക്കേണ്ടി വരുന്നത് അച്ഛനമ്മമാർ ആയിരിക്കും
Ellam vilichu koovumbol ingane okke varum. Kashum venam aarum onnum criticize cheyyan padilla
31 കൊച്ചു കള്ള 😛 കണ്ടാൽ അത്ര പറയില്ല 😜😜
ananduveyyyy vedio vere level scene aantta❤🔥❤🔥❤🔥❤🔥
സിജോ ഒന്ന്ചൊറിഞ്ഞു അനന്ദുകേറിയങ്ങ് മാന്തി അല്ല പിന്നെ😂😂
😅😅😅😅
6:06 le sijo : oru kaiabhadam nattikarathu
Ethrayo peru reaction video cheyyunnund annetum chettan cheyyumbol ellavarkkum preshnam and well said marmath thanne koduth😂
അനന്ദു സൂപ്പർ 👏🏻👏🏻. സിജോ ഇത്ര പ്രതീക്ഷിച്ചു കാണില്ല.. അടിപൊളി...😂😂
ഈ സിജോയും നന്ദനയുടെ ചേച്ചിയുടെ ഭർത്താവും ഫ്രണ്ട്സാണ് സിജോയുടെ കല്യാണത്തിന് ഇവർ കുടുംബസമേതം പോയ വീഡിയോസ് ഉണ്ട്
എനിക്ക് അവൻറെ സംസാരം കേൾക്കുമ്പോൾ ചൊറിഞ്ഞു വരും😂
😂😂😂
ലെ സിജോ :- എനിക്ക് എന്തിന്റെ കേടായിരുന്നു 😂😂😂
😁😁😁 sijo innu muthal parakan thudaguvooo...
ചെട്ടാ ഈ സിജോന്റെ mrg ന് ഉപ്പും മുളകും family പോയിട്ടുണ്ടായിരുന്നു ..😂 ഈ ഒരു tym അവർ company ആയി 😅😅😅 അതിന്റെ ഒരു നല്ല പിള്ള ചമയൽ ആണ് 😊. പക്ഷെ അവൻ അവന്റെ മുൻപത്തെ ചെയ്തുകൾ മറന്ന് പോയി.. bigg boss ന് ശേഷം അവൻ മാറി . ഇപ്പോ അവനെ ആരു മാനിക്കുന്നു 😂. അരി അണ്ണന്റെ പോലെ car ഉള്ളിൽ ഇരുന്ന് വാവിട്ട് വിളിയമ്പുന്നെ..
എന്തായാലും ചേട്ടൻ വാ അടപ്പിച്ചല്ലോ 🫶🏻🫶🏻🫶🏻🫶🏻
I like the way anandhu analysis things and correlate the sequence. It really needs time and dedication. That makes u different from other reactions vlogs.
Kuthipokki eduthond vannalloda 😂🙌🏻🙌🏻❤❤💃🏻
അനന്തു പൊളിച്ചു നല്ല റിപ്ലൈ ❤️❤️
അല്ല പിന്നെ നമ്മളോടാ അവന്റെ കളി 😂😂😂😂😂 കല്യാണമൊക്കെ കഴിഞ്ഞു family man ആയില്ലേ അതിന്റെ പക്വത ആയിരിക്കും എന്തായാലും Rply കലക്കി അനന്ദു 🔥.
Well said Anandhu 💯
തീർച്ചയായും കാണും. അവസാനം വരെ
Sijo 😂😂😂😂 I remember Bala’s viral dialogue…..😂😂😂😂
😅this is wrong
@ nope, another one 😂😂
Anandu I think so many people started recognizing you… very soon you gonna get millions of subscribers!!!
😂😂😂big boss ill thanne sijo udayipaa.....broo u r adipoli 👍👍👍
9:30 sijo choedhichu medhichu😅😂😊
Mone sijo ananthunod kalikalle... Kali padipikum... Ananthu aal vere levelaa
❤❤rocky yude adi koduthapol pazhya karayangal cheriyuayitu marannu poyi kannum pinne ....anandu polichu❤ ❤❤❤ anandu wild fire 🔥 da.....
😇😇😇😂
കൊടുത്തു കൊടുത്തു 😂😂😂😂അനന്ദു 👍👍👍👍
U are looking very young... muthe ❤️ ☺️
😂😂😂 konnu kola vilichu... ota video aanu njan ee sijo yude kandath... annerame istapetilla😂
Ithilum powli reaction swapnangalil mathram 😂😂 Njanum kandirunnu Shijo nde video I expected the same kinda reaction from ua side...samadhanam nde gues wrng aayilla😂😂❤
LE SIJO: entho.....de njaan varunne ...🥴
Anandu is on Fire 🔥 🔥 🔥 !! Pwoli !!
@sijotalks ജീവത്തിൽ ഇതുപോലെ ഊക്കി ആരും വിട്ടും കാണുന്നില്ല കാട്ടുത്തി അണഞ്ഞു 😂😂😂
Well said Anandhu👍👍
അത് ശരി ഞാൻ അവന്റെ വീഡിയോയിൽ പോയിട്ട് സിജോ പറഞ്ഞത് ശരിയാണെന്ന് ഒരു കമന്റ്ഇട്ടിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് അവൻ ഇതിനു മുന്നേ നിന്നെക്കാൾ ഒരുപാട് മോശമായിട്ട് അവരെ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം. സിജോ അപ്പോൾ വല്ലാണ്ട് നന്മ മർമ്മം ആകാൻ നോക്കുന്നുണ്ട് പക്ഷേ എന്തു ചെയ്യാം ചീറ്റിപ്പോയി പാവം സിജോ 😂
ഊക് ഊക് ന്നു കേട്ടിട്ടേ ഉള്ളൂ... ഇന്ന് കണ്ടു.... 😂😂😂😂
Epic one 🤣🤣
രാജ് talks ഇല്‍ നന്ദന യുടെ വേര്‍ഷന്‍ വന്നിട്ടുണ്ട്..
Ithream valiya comdey "comdey starts" il polum kandittilla😂😂😂😂😂😂😂😂😂Must watch aanu chirichu chirchu vayathaayi😂😂😂😂😂
Anandu bigboss l poya kanan nalla resairikm thamashagalum vazhkm ok vere level airikm
സെലിബ്രേറ്റി ആയപ്പോ സിജോ കുട്ടൻ ഒന്ന് മരിയതാ രാമൻ ആയതാണ് 😂😂
Appam kanunnavane appa ennu vilikkaruth sijo mone😂😂😂😂😂😂
പണ്ട് എന്റെ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട് മുജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ആയി ജനിക്കുക എന്ന് ഇതൊക്കെ കാണുമ്പോ അത് സത്യമാണ് എന്ന് തോന്നിപോകുന്നു . അച്ഛമ്മ പോയിട്ട് 25 വർഷമായിട്ടോ 90 വയസ്സ് വരെ ജീവിച്ചു ആ അനുഭവം കൊണ്ട് പറഞ്ഞതാവും. ഇന്നത്തെ അച്ചനമ്മമാർ മക്കളെ ആവശ്യത്തിൽ കൂടുതൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും അല്ല 70% വീട്ടുകാരും. അത് പൂർണമായി മനസിലാക്കാൻ കഴിയാതെ പോകുന്നതാണ് കുഴപ്പം. ഇഷ്ടപ്പെട്ടവരുടെ കൂടെ പൊയ്ക്കോളൂ മക്കളെ പക്ഷെ 22,23 വയസ്സ് വരെ എല്ലാം കാത്തിരിക്കാം അതിനുള്ളിൽ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ബുദ്ധി എങ്കിലും നമ്മുടെ മക്കൾക്ക് ഉണ്ടാവട്ടെ
💯👏👏👏👍👍👍
ഞാൻ skip ചെയ്യാതെ കണ്ടു അടിപൊളി അനന്ദു. ഗിഫ്റ്റ് പ്രതീക്ഷിക്കുന്നു
😂റോക്കി ടെ കയ്യിന്ന് കിട്ടേയ്യ് പിന്നെ ലെവൻ ഇങ്ങനാ പഴയതൊന്നും ഓർമ്മയില്ലാ 😜😜😜😂😂പൊളി അവതരണം 👌👌👌
😂😂😂😂😂😂എന്റെ സിജോ ചേട്ടാ കിട്ടിയ 😢illa 🥺 ചോദിച്ച് വാങ്ങി 🥺🥺🥺🥺
Adipolii chettaa❤❤❤
സിജോ ഒരാളുടെ ആണത്തം ടെസ്റ്റ് ചെയ്ദെന്റെ ബാക്ക് എഫക്ട് ആണ് ഒരു set പല്ല് വായേൽ fit ചെയ്യേണ്ടേ വന്നേ..... ഇനിയും വേണോ 😂
😂😂😂😂
Nammude" payyan "Anandhu mon.. Ne polikkada🥰👍
Polichu. Super rply😀😀
De chettan pinneyum 😂😂😂 sijo kk കിട്ടിയത് പോര എന്ന് തോനുന്നു😂😂😂
കാട്ടു തീ നീ ഇത്ര സിമ്പിൾ ആയി അണച്ചല്ലോ അനന്ദു 😂😂
ഹമ്പട ജിന്ജിജകിടീ..... നിന്നേ കൊണ്ടേ പറ്റു..... അനന്ദു ❤️
Bigboss സ്റ്റാർട്ട് ചെയ്തപ്പോൾ എന്റെ മനസ്സിൽ
Sijo ഫയർ 🔥 ടാ .
50 days കഴിഞ്ഞപ്പോൾ Sijo വെറും എയർ 🎈ടാ..
ഇതിപ്പോൾ എന്താ? കൊടുങ്കാറ്റത്ത് എന്തോ നനച്ചിട്ട സാധനം ഉണക്കാൻ നോക്കുമ്പോലെ, എവിടെയോ എന്തോ ഒരു
ഷിജോയും ബാച്ചും കിളി പറന്നു നടക്കുകയാണെന്ന് തോന്നുന്നു😅😅😅
സിജോയെ നേരത്തെ മുതൽ ഇഷ്ടം തോന്നീട്ടില്ല........ പണ്ട് സിജോ പറഞ്ഞതെല്ലാം എല്ലാവരും മറന്നു പോയി എന്നാണ് അയാൾ വിചാരിച്ചത്...... പാവം സിജോമോൻ.......sorry..... കാട്ടുതീ 😄😄
Anandhuuu super reaction
This video is gonna be viral… no doubt…
ഉത്തരോം ചോദ്യം ഒക്കെ സിജോന്റെ വീഡിയോയിൽ ഉണ്ട് 😂😂 എന്റെ പേര് കളയാൻ ആയിട്ട് 😅
Anandhu chetta 😅this was lit❤❤
Raj talks ഇല്‍ നന്ദനയുടെ വേര്‍ഷന്‍ വന്നിട്ടുണ്ട്...രണ്ട് സൈഡ് ഉം വരട്ടെ..എന്നിട്ട് reaction വീഡിയോ ഇടുന്ന ആളുകള്‍ പോലീസ് സ്റ്റേഷനില്‍ പോയി ശെരിക്കും എന്താണ് കാര്യം എന്ന് അറിയണം...😊😊😊
Anadhu❤❤❤❤❤❤❤mattullavaril ninnum super anu avanmarkellam asooya anu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂poliku 👍👍👍👍😛
Nice Cap Anandu… Your cap collection is great….
Pre bigg Boss sijo and post bigg Boss sijo.. ippo pulli ellaareyum mone mone ennu vilichu nallavanaalukayalle..
Sijo ഒറ്റ കാര്യം പറയാനുള്ളൂ, നീ വടി കൊടുത്തു അടി മേടിച്ചു,...
Ananthu dont worry, അവൻ BB contestent ആയിരുന്നു, അപ്പോൾ അവനൊരു celebrity ആയി എന്നു ആണ് അവന്റെ വിചാരം😡😡😡.
ചോദിച്ചു വേടിച്ച സിജോ അണ്ണൻ 😄
Sijo annakkil kitti 🤣. Sijo de old videos okke follow cheyunnavarku ariyam, ichiri hot and spicy stories anu pullide main
Anandu powlichu 🤣🤣
പ്രായപൂത്രി ആവാത്ത മോനെ അനന്ദു, നീ ചെയ്തത് തെറ്റ്, കടയാടി സിജോ പറയുന്നതാ ശരി, അവനും ദേഷ്യം വരില്ലേ കടയാടി മോൻ ബിഗ് ബോസ്സിൽ പോയി വന്നതിനു ശേഷം അവന്റെ ചെള്ളയും പോയി (ചെള്ള means dude Rocky പൊളിച്ച സാധനം - കോഴിക്കോട്ടുകാരനാണെ ഞാൻ അതാ എന്റെ ഭാഷയിൽ പറഞ്ഞെ, the best way to express our feelings is in our own slang or language ie,) പിന്നെ കടയാടി മോൻ താഴേക്കും നമ്മടെ ചെക്കാൻ ആയ അനന്ദു മോൻ മുകളിലേക്കും വരുന്നത് കൊണ്ടുള്ള കൃമി കുത്താണ് കടയാടിക്ക്.. Bro. ന്റെ വീഡിയോസ് സ്ഥിരം കാണാറുള്ളൊണ്ട് പറയാ, I Love it from my bottom line of my heart and was eagerly waiting day by day for the nxt videos, ഇഷ്ടാവാനുള്ള റീസൺ, u won't hurt anyone വേണം എന്ന് കരുതി, if it happens, u are not ashamed to say sorry in public too❤ keep on entertaining us dude, All the best....
Old sijo × new sijo ( anandu ഇതിൽ നമ്മൾ ഇല്ല കണ്ടാൽ മതി)😂😂
Sijo nanmaran kannapikk padikuva👍🏻
Powlichu bro....adipoli reply 🙌