ചേച്ചി എന്റെ മോൾക് 2ദിവസം മുന്നേ ഇത് കൊടുത്തു മോൾക് 9മാസം agan പോകുന്നു ഇപ്പൊ അവൾക് വയ്യ ബോഡി മുഴുവൻ കുരു വന്നു ശർദി ആണ് ☹️☹️☹️സർലക് കൊടുത്തത് കണ്ട് ആണ് വന്നത് എന്നാ പറഞത്
ഇത് കൊടുക്കാത്തത് ആണ് ഇവിടെ പ്രശ്നം. കൂടെ ഹോർലിക്സും. അവരുടെ മക്കൾക്ക് ഇതൊക്കെയാണ് കൊടുത്തിരുന്നത് അത്കൊണ്ട് അവർക്കൊന്നും ഒരു കുഴപ്പവമില്ലല്ലോ എന്നാണ് അമ്മായിയമ്മ യുടെ വാദം. കുഞ്ഞിന് ഒന്നും കൊടുക്കാൻ സമ്മതിക്കില്ല എന്നാണ് ഇപ്പൊ പറയുന്നത്. എന്ത് പറഞ്ഞാലും വേണ്ടില്ല. എൻ്റെ കുഞ്ഞിൻ്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ ആരോടും fight ചെയ്യും..
എന്റെ മോൾക്ക് 11 മാസം ആയി ഞാൻഇതൊന്നും കൊടുക്കാറില്ല ഞാൻ കൊടുക്കുന്ന ഫുഡ് രാഖി, സൂചി ഗോതമ്പ് കുന്ന കായപ്പൊടി പിന്നെ ചീര carrot ബീറ്റ്റൂട്ട് എല്ലാം വേവിച്ച് കൊടുക്കാറുണ്ട് എന്റെ മോൾക്ക് 1 വട്ടം മാത്രമാണ് പനി വന്നത് അസുഖങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്റെ മോൾ Healthy ആയി ഇരിയ്ക്കുന്നു
നമ്മുടെ കുട്ടികൾ അതിവേഗം വളർന്നു അതിവേഗം കല്ലറയിൽ പോയി കിടക്കണ്ടവരല്ല.അവർ പതിയെ വളർന്ന് ദീർഘകാലം ജീവിക്കണ്ടവരാണ്.അവർക്ക് നമുക്ക് വീട്ടിലെ ആഹാരങ്ങൾ കൊടുത്തു വളർത്താം
Njan daily cerelac kodukarundd .. njnum cerelac aan daily thinnath baby aairikumboo enik oru problemum illa arabs okke cerelac aanu daily 2 times kodukunathh . Ennod dr um parnju kodukan kuyappam illa . Ente opinion aanu ketttoo . Home made food much better thanne aan no dout
എന്റെ ആദ്യത്തെ കുട്ടിക്ക് ഇങ്ങനെയൊക്കെ ഉള്ള ഫുഡ് ആയിരുന്നു കൊടുത്തിരുന്നത് അവൻ തീരെ പ്രതിരോധ ശേഷി കുറവായിരുന്നു.എന്നും അസുഗം ആയിരുന്നു.ഇപ്പൊ 12 വയസ് ആയി.എന്നാൽ രണ്ടാമത്തെ കുട്ടിക്ക് ഇപ്പൊ 2 വയസ്സ് ആയി.ഇത് വരെ ഞാൻ ഇങ്ങനെയുള്ള ഫുഡ് കൊടുത്തിട്ടില്ല.വീട്ടിൽ വെച്ചു പഴം ഉണക്കി പൊടിച്ചു കൊടുത്തു.റാഗി കൊടുത്തു.ചീര റൈസ് ഉണക്കി പൊടിച്ചു കൂടെ കാരറ്റും ഉണക്കി പൊടിച്ചു .മോൾക്ക് ഇത് വരെ കാര്യയിട്ടുള്ള അസുഗം ഒന്നും ഇല്ല
പുല്ല്, കായപൊടി, അങ്ങനെ ഒരു കുറുക്ക് കഴിക്കുന്നില്ല. Endengilum കൊടുക്കണ്ടേ. Cirlac കുടിക്കുന്നുണ്ട്. ഇപ്പോൾ അറിയുന്നേ. അത് കൊടുക്കാൻ പാടില്ല എന്ന്. എന്താ ചെയ്യുക. ഞാൻ ജോലിക്ക് പോകുന്ന ആളാണ്. കുഞ്ഞിന് വിശപ്പു മാറാൻ എന്താ കൊടുക്കണ്ടേ. ചോറ് കൊടുക്കുന്നുണ്ട്. എപ്പോഴും കൊടുക്കാൻ പറ്റില്ലാലോ
ചേച്ചി, എന്റെ കുഞ്ഞിന് 2ദിവസം ഞാൻ സിർളക് കൊടുത്തു, പിന്നെ ആരും അറിയാതെ വെള്ളത്തിൽ കലക്കി മൊത്തം കളഞ്ഞു, ചേട്ടനോട് മാത്രം പറഞ്ഞു ഇത് കുഞ്ഞിന്റെ ബോഡിക്കുകേടാണെന്ന്, ചേട്ടന്റെ അമ്മ അറിഞ്ഞാൽ പൊരിഞ്ഞ വഴക്ക് നടക്കും, ചേട്ടൻ സപ്പോർട്ട് ചെയ്തത്കൊണ്ട് ഞാൻ രക്ഷപെട്ടു 😜
ഞാൻ എന്റെ മക്കൾക്കു ഇതുപോലെ ഉള്ള പാക്കറ്റ് ഫുഡ് ഐറ്റംസ് ഒന്നും കൊടുത്തിട്ടില്ല... വീട്ടിൽ ഉണ്ടാക്കിയ കായ പൊടിയും മുത്താറിയും അമൃതം പൊടി വല്ലപ്പോഴും മാത്രം ആണ് കൊടുത്തത്... ഞാൻ ആവിയിൽ വേവിച്ച അപ്പം ആണ് പിന്നീട് കൊടുത്തു തുടങ്ങിയത്..
എന്റെ മോൾക്ക് 9 മാസം. ഒരു തരത്തിലുള്ള കുറുക്കുകളും കുഞ്ഞ് കുടിക്കാറില്ല. ചോറ് ഉടച്ചുകൊടുത്താൽ അതും ഒരു ചെറിയ spoon കഴിക്കും പിന്നെ വാ തുറക്കില്ല. കുറച്ചുനാൾ വെജിറ്റബ്ൾസ് ചേർത്ത് കൊടുത്തു. ഇപ്പോ അതും വേണ്ട. എനിക്ക് പാൽ കുറവാണു. എന്നാലും അത് മാത്രം മതി. Weightum വെക്കുന്നില്ല ഉറങ്ങുന്നുമില്ല. ഗതികേടുകൊണ്ട് ഞാൻ buiscuit കൊടുത്തു. രണ്ടു മൂന്ന് ദിവസം കഴിച്ചു പിന്നെ അതുംവേണ്ട
Good one.i support it.i never had the idea of buying this cerelac or packed tin foods for my baby though i was forced to buy chicken soup plus some items from store just because my in-laws wanted to see my baby to plump.people around dumps lots of wrong information .they just wanted my baby to gain weight ,i strongly kicked those talks .they talk as if they are experienced.they are experienced in doing things that someone else have told them .we should stand there hearing these and ask self...why how and where it's right information.we all are not like people of past generation.we all are educated .shoudnot go blind when PEOPLE WITH EXPERIENCE , INCLUDING YOUR MOM ,say about wat to be done with a newborn.in our culture there is 28 ,where relatives will b invited to give cow's milk to the newborn .me myself being surrounded by lots of cultural things like this,since from delivery i had to b strong than ever in my life in opposing to all these stupid logicless repeated traditions.for my baby 's 28 i dint let my mom to arrange cow's milk to let everyone feed my newborn.i asked my mom to prepare formula milk at function.moreover as my baby was completed breast feed and not formula fed i wanted not even a single drop of formula to enter my babys mouth.so i requested my mom again to keep plavinde Ila(jackfruit leaf).so i was successful on that day.normmally people say ... On the day of 28 ..baby will cry alot because of " kanneru".but it's actually because of the wrong decision of giving cow's milk to that immature gut stomach on that single dayand due to stomach ache in babies .stay strong moms.oppose it as you want only right thing for the baby ..and not the right thing for culture sake by giving tough times to those mini babies
എന്റെ മൂത്ത മോൾക്ക് സെറിലാക് കൊടുക്കാൻ പറഞ്ഞു ഡോക്ടർ അതും 6 മാസം തികയും മുമ്പ്. അങ്ങിനെ ഞങ്ങൾ വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ അവിടുത്തെ സ്റ്റാഫ് പറഞ്ഞു ദയവ് ചെയ്ത് ഈ സാധനം നിങ്ങൾ കുഞ്ഞിന് കൊടുക്കരുതെന്ന് ( ആൾക്ക് ആൾടെ ബിസിനസ് ആണില്ലാണ്ടാകുന്നത് എന്നിട്ടും ആളങ്ങിനെ പറഞ്ഞു ) . അങ്ങിനെ ഞങ്ങൾ വാങ്ങിയില്ല പിന്നെ ഞങ്ങൾ മോളെ ആ ഡോക്ടറെ കാണിച്ചിട്ടുമില്ല. രണ്ടാമത്തെ മോളെ ഇപ്പോ ദുബായിലാണ് ഡെലിവറി ചെയ്തത് ഇവിടുള്ള ഡോക്ടർസ് മാക്സിമം natural products use ചെയ്യാനാണ് പറയാറുള്ളത്. Baby lotion പകരം വെളിച്ചെണ്ണ, baby wipes use ചെയ്യാനേ സമ്മതിക്കാറില്ല വെള്ളം മാത്രേ use ചെയ്യാവു എന്നാണ് പറഞ്ഞത്. So better to avoid these kinds of products and provide natural home made products.
Verum sugar aanu.. angne sugary ayi kodutha weight alelum koodum. But babiesnu athu gunathekal dosham anu. Sugar is poison. U choose healthy options for babies.
ഞാൻ ente കുഞ്ഞിന് aarorrot biscut kodukkunnath 7 month aayi എന്നും kurukurpp ആയിരുന്നു ഇന്ന് ഹോസ്പിറ്റലിൽ discharge aayi vanne ullu ippol ahh video kande, tqqq
Very informative chechi... i too heard a lot of criticism for opposing those illogical ways of feeding but i stood strongly on my decisions.. stand strong for our babies healthy growth mammas😊❤️
ഞാൻ എന്റെ മകന് cerelac 7th month കൊണ്ട് കൊടുക്കുന്നു.... 6th month വരെ മുലപ്പാൽ മാത്രം ആണ് കൊടുത്തത്..... മിൽക്ക് സോളിഡ്‌സ് എന്ന് പറഞ്ഞാൽ പാലും, പിന്നേ പഞ്ചസാരയും... എന്റെ കുഞ്ഞ് നല്ല ആരോഗ്യത്തോട് തന്നെ ആണ് വളർന്നത്.......ഇപ്പോഴത്തെ കുറെ new അമ്മമാർ ഉണ്ട്... അവർ cerelac കൊടുക്കില്ല... എന്നാൽ അമൃതംപൊടി കലക്കി കൊടുക്കും.... അത് ഏതു മാനദണ്ഡം വച്ചു ഉണ്ടാക്കുന്നത് ആണെന്ന് പോലും അറിയില്ല
ഞാനും cerelac കൊടുത്തിരുന്നു ... അവൾക്കും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല .. ആദ്യം അമൃതം podi കുറുക്കു, ragi കുറുക്കു കൊടുത്തു.. Koode എല്ലാ ദിവസവും ഒരു പ്രാവശ്യം cerelac um കൊടുത്തു.. നല്ല weight um ഉണ്ടാരുന്നു കുഞ്ഞിന്.. യാതൊരു അസുഖവും ദൈവം സഹായിച്ചു വന്നതുമില്ല.. ഇപ്പോൾ അവൾക്ക് 7 വയസ്സായി.
ഏപ്രിൽ 7 ന് എന്റെ ഡെലിവറി കഴിഞ്ഞു.. ലാസ്റ്റ് സ്കാനിങ്ങിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.. ആകെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ചേച്ചിയുടെ വീഡിയോസ് കണ്ടത്.. അപ്പോഴാ സമാദാനം ആയത്. Thank u
ചേച്ചി അപ്പോൾ പിന്നെ നമ്മൾ കുഞ്ഞുങ്ങൾ കൊടുക്കുന്നത് എന്താണ് സ്നാക്ക്സ് കൊടുക്കുക പുറത്ത് ഒക്കെ പോകുപോൾ എന്റെ മോൾക്ക് ഒരു വയസ്സ് ആയിതെ ഉള്ളു. ബിസ്കറ്റ് കൊടുക്കാൻ പറഞ്ഞു വഴക്ക് ആണ്
ഞാനും മോന് കൊടുത്തു ആരോ റൂട്ട് ബിസ്കറ്റ് അതിൽ പിന്നെ വയറു വേദന ആയിരുന്നു 😒 പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയ് അന്നേരം dr ചോദിച്ചു എന്ത് ഫുഡ് പുതിയത് കൊടുത്തു എന്ന് ഈ ബിസ്കറ്റ് കൊടുത്തു പറഞ്ഞപ്പോ ഇനി കൊടുക്കരുത് പറഞ്ഞു... അത് നിർത്തി ഇപ്പോൾ മോൻ സുഖം ആയി ഇരിക്കുന്നു 🥰 ആരും കുഞ്ഞുങ്ങൾ ക്ക് ആരോറൂട്ട് ബിസ്കറ്റ് കൊടുക്കരുത് അനുഭവം ആണ് 🥰
താങ്ക്സ് ചേച്ചി. എന്റെ മോന് 9 മാസം കഴിഞ്ഞു. Arrowroot biscuit മോന് കൊടുക്കാറുണ്ട്. ഇനി കൊടുക്കില്ല. ഒത്തിരി helpful ആയിട്ടുഉള്ള വീഡിയോ ആണ് ചേച്ചി ചെയ്യുന്നത് ഒക്കെയും. Thanks again ❤️
I was criticized by my in laws for never give her cerilac. She is an avg weight baby but iam happy to hear that i won the battle. I will definitely show them this vedio😘
എന്റെ മോന് ഇതുവരെ കടയിൽനിന്ന് വാങ്ങുന്ന ഒരുത്തരത്തിലുള്ള പൌഡറും കൊടുത്തിട്ടില്ല. എല്ലാവരും പറയും സിർലാക്ക് കൊടുക്ക് അത് വാങ്ങി കൊടുക്ക് ഇത് വാങ്ങികൊടുക്ക് എന്നൊക്കെ പറയുമായിരുന്നു. ഞാൻ നല്ല വെന്ത ചോറും അതിന്റെ കൂടെ വേവിച്ച ക്യാരറ്റും, ബീറ്റ്റൂട്ട്, ചീര, വൻ, ചെറു പയറുകൾഅരച്ച് കൊടുക്കും . പിന്നെ വെള്ളമോ പഞ്ചസാരയോ ചേർക്കാത്ത അനാറും ഓറഞ്ചും ആപ്പിളും ജൂസ് കൊടുക്കും 😘😘
Cerelac koduthitt ente monu constipation aayi. Appi pokumbo side okke potti blood um pokumayirunnu. Ath nirthiyittum kore naal monu ee problem undayirunnu. Mon vayatteenn pokan mukki karayunnath kanumbo chanku potti ninnittund. Cerelac kodukkab theerumanicha nimishathe shapichittund
ഞാൻ കൊടുക്കുന്നുണ്ട് cerelac ഒരു കുഴപ്പം ഉണ്ടായിട്ടില്ല ഒരു നേരം മാത്രം കൊടുക്കും, dr പറഞ്ഞിരുന്നു കൊടുക്കുന്ന കാര്യം dr കൊടുത്തോ കുഴപ്പം ഇല്ല എന്ന് പറഞ്ഞു
അതെ ഡോക്ടർ പറഞ്ഞത് കുഞ്ഞിന് ഇത് കഴിക്കുന്നത് കൊണ്ട് ദോഷമില്ല എന്നാണ് പിന്നെ ഗുണവും വലുതായില്ല, ഒന്നും കഴിക്കാത്ത കുട്ടിക്ക് ഇതെങ്കിലും കൊടുക്കേണ്ടേ കുഞ്ഞിന് sufficient ആയിട്ട് vitamins കിട്ടുന്നില്ല എങ്കിൽ നമുക്ക് ഡോക്ടർ syrups തരും, so കുഞ്ഞിന് കൊടുക്കാം
Ennodum dr paranjirunnu...cerelac oru neram koduthondu kuzhappamillannu.ente kunju aharam kazhikarilla..apo ethengilum kazhichal kurachengilum vitamins and iron oke kitullo...homemade cerelac ente kunju kazhikarilla
പറയുന്നതിൽ കാര്യം ഉണ്ടാകും എന്നാൽ എന്റെ കുഞ്ഞിന് 6 മാസം മുതൽ ഞാൻ cerelac കൊടുക്കുന്നുണ്ട് ഒരു നേരം അത് suggest ചെയ്തത് ഡോക്ടറാണ്, കാരണമായി ഡോക്ടർ പറഞ്ഞത് എന്റെ കുഞ്ഞിന് weight കുറവായതിനാൽ അത് maintain ചെയ്യാനെന്നാണ് ദിവസത്തിൽ ഒരു നേരം കൊടുക്കും വാവക്ക് പല്ല് വന്നപ്പോ loose motion ഉണ്ടായി അപ്പോൾ ഒരു നേരം arrowroot biscuits കൊടുക്കാനും പറഞ്ഞു, വളരെ മുൻപരിചയവും കാര്യപ്രാപ്തിയും ഉള്ള efficient doctor ആണ്, ശരീരത്തിന് ഇത്ര ദോഷമെങ്കിൽ അത് suggest ചെയ്യുമോ???
എൻ്റെ കുഞ്ഞിന് 8 months aayi. Doctor koduttholaan പറഞ്ഞ പ്രകാരം cerelac 7th month മുതൽ കൊടുത്ത് തുടങ്ങിയിരുന്നു. Motion പോകാൻ പാടായത് കൊണ്ട്, wheat and Apple വേണ്ട, rice koduttholaan doctor പറഞ്ഞിരുന്നു. So അങ്ങനെ cerelac rice flavour 2 packet complete use ചെയ്തു. ലാസ്റ്റ് ആയപോഴേകും കുഞ്ഞിന് cerelac തീരെ ഇഷ്ടം ഇല്ലാണ്ടായി. So അതോടെ നിർത്തി. 2 packet complete ചെയ്തു, ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ kozhappam ഒന്നും തന്നെ ഉണ്ടായില്ല. ഇനി എന്തായാലും ഇതൊന്നും കൊടുക്കില്ല.
ചേച്ചി എന്റെ കുട്ടിക്ക് 3 മാസം ആയി എനിക്ക് പാൽ കുറവാണ് അതുകൊണ്ട് തന്നെ കുട്ടി ഭയങ്കര കരച്ചിൽ ആണ് എന്തെങ്ങിലും കഴിക്കാൻ കൊടുക്കാൻ പറ്റോ ഇപ്പോ plZ replay
Take bowl rice nd half cup moongdal just wash nd dry. After drying add 6-7 badam just dry fry nd powder it nd keep in a jar. Whenever u need just make porridge nd add little ghee. Its tasty healthy nd good for stomach. My grand child we started his 6th month never get any problem. Now he is 8th month. Doctor given this advice
Thanks chechi for your usefull video.. ith randum njn ente monu koduthond irikkunna product aayirunnu.. ipo kanumbo pedi thonunnu.. ini continue cheyyilla.. thnku so much this valuble message..🙏🙏🙏
ചേച്ചി എന്റെ മോൾക് 2ദിവസം മുന്നേ ഇത് കൊടുത്തു മോൾക് 9മാസം agan പോകുന്നു ഇപ്പൊ അവൾക് വയ്യ ബോഡി മുഴുവൻ കുരു വന്നു ശർദി ആണ് ☹️☹️☹️സർലക് കൊടുത്തത് കണ്ട് ആണ് വന്നത് എന്നാ പറഞത്
Da engine ulla kuru aanu... Evidoke und.. Temperature undo... Onnu sredhikane ithoke..
Dr.ne kanikane.
Ayyoo😳
Viral fever aano ennu nokkanam.dr ne kanikuu
Ancy ente vavaku kurukal vannu dr kanichappol thakalipani annennu vechukonduirikanda doctor kaniku kunjukunju alle
ഇത് കൊടുക്കാത്തത് ആണ് ഇവിടെ പ്രശ്നം. കൂടെ ഹോർലിക്സും. അവരുടെ മക്കൾക്ക് ഇതൊക്കെയാണ് കൊടുത്തിരുന്നത് അത്കൊണ്ട് അവർക്കൊന്നും ഒരു കുഴപ്പവമില്ലല്ലോ എന്നാണ് അമ്മായിയമ്മ യുടെ വാദം. കുഞ്ഞിന് ഒന്നും കൊടുക്കാൻ സമ്മതിക്കില്ല എന്നാണ് ഇപ്പൊ പറയുന്നത്. എന്ത് പറഞ്ഞാലും വേണ്ടില്ല. എൻ്റെ കുഞ്ഞിൻ്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ ആരോടും fight ചെയ്യും..
Same same😂😂😂 kunjinu നല്ലതൊന്നും കൊടുക്കില്ലെന്നു പറഞ്ഞു vazhakidum
Same ….here
ഇവിടെയും
good❤
Same അവസ്ഥ ഇപ്പൊ ആരും എന്നോട് മിണ്ടാറില്ല. നിന്റെ കുട്ടിയുടെ കാര്യത്തിൽ ഇനി ഞങ്ങൾ ഇടപെടില്ല എന്നാണ് പറയുന്നത്.😂
എന്റെ മോൾക്ക് 11 മാസം ആയി ഞാൻഇതൊന്നും കൊടുക്കാറില്ല ഞാൻ കൊടുക്കുന്ന ഫുഡ് രാഖി, സൂചി ഗോതമ്പ് കുന്ന കായപ്പൊടി പിന്നെ ചീര carrot ബീറ്റ്റൂട്ട് എല്ലാം വേവിച്ച് കൊടുക്കാറുണ്ട് എന്റെ മോൾക്ക് 1 വട്ടം മാത്രമാണ് പനി വന്നത് അസുഖങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്റെ മോൾ Healthy ആയി ഇരിയ്ക്കുന്നു
maasha allaah
ചീര എങ്ങനെയാണ് കൊടുക്കുന്നത്
@@anniegireesh779 വേവിച്ചിട്ട് ചോറിന്റെ കൂടെ അരച്ച് കൊടുക്കും
@@d3sisters. ok.. Ok
Enta makane 9 month aayi .oru kuzhappavum illa .nalla Wight und. Avan happy aanu pinna biscuit athum nan kodukunnud.no problem 🙏🙏🙏.
Crrt
എൻ്റെ കുഞ്ഞിന് ഇതുവരെ ഞാൻ ഇതൊന്നും തൊടിച്ചിട്ടില്ല 😌 only home made food 😌😌
ഏതൊക്കെയാ കൊടുത്തത്
നമ്മുടെ കുട്ടികൾ അതിവേഗം വളർന്നു അതിവേഗം കല്ലറയിൽ പോയി കിടക്കണ്ടവരല്ല.അവർ പതിയെ വളർന്ന് ദീർഘകാലം ജീവിക്കണ്ടവരാണ്.അവർക്ക് നമുക്ക് വീട്ടിലെ ആഹാരങ്ങൾ കൊടുത്തു വളർത്താം
Hi
What about formula milk?? Is there any preservatives in that??
no
breast milk illatha situation il formula kodukam
No never
Njan daily cerelac kodukarundd .. njnum cerelac aan daily thinnath baby aairikumboo enik oru problemum illa arabs okke cerelac aanu daily 2 times kodukunathh . Ennod dr um parnju kodukan kuyappam illa . Ente opinion aanu ketttoo . Home made food much better thanne aan no dout
എന്റെ ആദ്യത്തെ കുട്ടിക്ക് ഇങ്ങനെയൊക്കെ ഉള്ള ഫുഡ് ആയിരുന്നു കൊടുത്തിരുന്നത് അവൻ തീരെ പ്രതിരോധ ശേഷി കുറവായിരുന്നു.എന്നും അസുഗം ആയിരുന്നു.ഇപ്പൊ 12 വയസ് ആയി.എന്നാൽ രണ്ടാമത്തെ കുട്ടിക്ക് ഇപ്പൊ 2 വയസ്സ് ആയി.ഇത് വരെ ഞാൻ ഇങ്ങനെയുള്ള ഫുഡ് കൊടുത്തിട്ടില്ല.വീട്ടിൽ വെച്ചു പഴം ഉണക്കി പൊടിച്ചു കൊടുത്തു.റാഗി കൊടുത്തു.ചീര റൈസ് ഉണക്കി പൊടിച്ചു കൂടെ കാരറ്റും ഉണക്കി പൊടിച്ചു .മോൾക്ക് ഇത് വരെ കാര്യയിട്ടുള്ള അസുഗം ഒന്നും ഇല്ല
What about lactogen, nanpro, dexolac??
6 മാസം പ്രായം ആയ കുട്ടിക്ക് 10 ദിവസം എമർജൻസി യാത്രയിൽ ഉപയോഗിച്ച് . കുട്ടിക്ക് വരാത്ത അസുഖം ഒന്നും ഇല്ല. ചുമ, പനി, ജലദോഷം, കഫക്കെട്ട്, സർധി. 🥺😟😥
പുല്ല്, കായപൊടി, അങ്ങനെ ഒരു കുറുക്ക് കഴിക്കുന്നില്ല. Endengilum കൊടുക്കണ്ടേ. Cirlac കുടിക്കുന്നുണ്ട്. ഇപ്പോൾ അറിയുന്നേ. അത് കൊടുക്കാൻ പാടില്ല എന്ന്. എന്താ ചെയ്യുക. ഞാൻ ജോലിക്ക് പോകുന്ന ആളാണ്. കുഞ്ഞിന് വിശപ്പു മാറാൻ എന്താ കൊടുക്കണ്ടേ. ചോറ് കൊടുക്കുന്നുണ്ട്. എപ്പോഴും കൊടുക്കാൻ പറ്റില്ലാലോ
അടുത്ത മാസം 1 വയസ്സ് ആകും
Fruit juice one time kodukkk, one time kuruk vallathum kodukk
Ningal ningalude pediatrician nod chodikku.. athalle kooduthal nallath.. kunju veronnum kazhikkunnilla engill dr De nirdhesha prakaram nalla ethrlum supplements kodikkunnathil thettilla.. Enik same situation undayi.. dr aanu ceregrow ezhuthi thannu.. 1 neram mathram kodukkan paranju... enter kutikk weightum kuravayirunnu... elllavarkum ore avastha aavillallo... prathyekichu work cheyyunna ammamarkk ... full time kunjinde oppam spend cheyyan pattilla... athinde kuravukal kunjungalil kanum... njan oru packet foodum kodukkathe nokkiyathanu... but vangikkenda avastha vannu... it is better to ask a doctor always....
Chechi nalla oru milk powder ethanu lactogen nallathano plz reply
ചേച്ചി, എന്റെ കുഞ്ഞിന് 2ദിവസം ഞാൻ സിർളക് കൊടുത്തു, പിന്നെ ആരും അറിയാതെ വെള്ളത്തിൽ കലക്കി മൊത്തം കളഞ്ഞു, ചേട്ടനോട് മാത്രം പറഞ്ഞു ഇത് കുഞ്ഞിന്റെ ബോഡിക്കുകേടാണെന്ന്, ചേട്ടന്റെ അമ്മ അറിഞ്ഞാൽ പൊരിഞ്ഞ വഴക്ക് നടക്കും, ചേട്ടൻ സപ്പോർട്ട് ചെയ്തത്കൊണ്ട് ഞാൻ രക്ഷപെട്ടു 😜
Then which biscut to give?
P
ഞാൻ എന്റെ മക്കൾക്കു ഇതുപോലെ ഉള്ള പാക്കറ്റ് ഫുഡ് ഐറ്റംസ് ഒന്നും കൊടുത്തിട്ടില്ല... വീട്ടിൽ ഉണ്ടാക്കിയ കായ പൊടിയും മുത്താറിയും അമൃതം പൊടി വല്ലപ്പോഴും മാത്രം ആണ് കൊടുത്തത്... ഞാൻ ആവിയിൽ വേവിച്ച അപ്പം ആണ് പിന്നീട് കൊടുത്തു തുടങ്ങിയത്..
എന്റെ മോൾക്ക് 9 മാസം. ഒരു തരത്തിലുള്ള കുറുക്കുകളും കുഞ്ഞ് കുടിക്കാറില്ല. ചോറ് ഉടച്ചുകൊടുത്താൽ അതും ഒരു ചെറിയ spoon കഴിക്കും പിന്നെ വാ തുറക്കില്ല. കുറച്ചുനാൾ വെജിറ്റബ്ൾസ് ചേർത്ത് കൊടുത്തു. ഇപ്പോ അതും വേണ്ട. എനിക്ക് പാൽ കുറവാണു. എന്നാലും അത് മാത്രം മതി. Weightum വെക്കുന്നില്ല ഉറങ്ങുന്നുമില്ല. ഗതികേടുകൊണ്ട് ഞാൻ buiscuit കൊടുത്തു. രണ്ടു മൂന്ന് ദിവസം കഴിച്ചു പിന്നെ അതുംവേണ്ട
Thanku chechi use full video cerelac ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് ചോദിക്കണം എന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളൂ. ആ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയുന്നു
ഞാനും
Chechi kuttikalk amritha podi kodukkunnathe nallathanoo
Chechi babyvita nallathano? Wheat apple flavour
Even Dr suggest cerelac. Dr suggested cerelac for my 5 months baby
Not good ennu manasilayille
@@motherschannelpriya Apo pinne ntha chechi Dr kodukkan paranje☹️
Recent news about Cerelac
Good one.i support it.i never had the idea of buying this cerelac or packed tin foods for my baby though i was forced to buy chicken soup plus some items from store just because my in-laws wanted to see my baby to plump.people around dumps lots of wrong information .they just wanted my baby to gain weight ,i strongly kicked those talks .they talk as if they are experienced.they are experienced in doing things that someone else have told them .we should stand there hearing these and ask self...why how and where it's right information.we all are not like people of past generation.we all are educated .shoudnot go blind when PEOPLE WITH EXPERIENCE , INCLUDING YOUR MOM ,say about wat to be done with a newborn.in our culture there is 28 ,where relatives will b invited to give cow's milk to the newborn .me myself being surrounded by lots of cultural things like this,since from delivery i had to b strong than ever in my life in opposing to all these stupid logicless repeated traditions.for my baby 's 28 i dint let my mom to arrange cow's milk to let everyone feed my newborn.i asked my mom to prepare formula milk at function.moreover as my baby was completed breast feed and not formula fed i wanted not even a single drop of formula to enter my babys mouth.so i requested my mom again to keep plavinde Ila(jackfruit leaf).so i was successful on that day.normmally people say ... On the day of 28 ..baby will cry alot because of " kanneru".but it's actually because of the wrong decision of giving cow's milk to that immature gut stomach on that single dayand due to stomach ache in babies .stay strong moms.oppose it as you want only right thing for the baby ..and not the right thing for culture sake by giving tough times to those mini babies
Rusk kodukavo..brittania rusk
എന്റെ മോൾക് epo 10 vayyas ആയി അവൾ 5 മാസം മുതൽ ഒന്നര വയസ്സ് വരെ cerelac ആണ് koduthath
Hi ☺️ you are in cherat eday in kanankoi
Priya...Priya paranjathil thettundu ennu parayan pattilla but ente husband kunjayirunnappol ee parayunna cerelac and nestum Mataram kazhichanu valarnnathu.ithu vare eeswarakripayal aalkku oru kuzhappavum undayittilla.mathravumalla cheruppathil health issue onnum angane vannittumilla.athu mathralla travel cheyyendi varunna situationil ingAneyulla food okkeyavum aasrayikkendi varika.athrayere pblms undakkunna food item aanenkil yathoru vidha gunangalum illenkil ithu eppozhe BAN cheyyumayirunnu
Sariyanu
ithu kazhichum valarnna ente mon.daivathinte Krupa kondu eppo 10 age ayi.ithuvare oru asukhavum undayittila.ithu kollila enkil bann cheyile
Bt dr ith suggest chytharnnu. Athkond ith vangan decide chythirikuarnnu😭
Njagalde pediatrician weight kurav anen paranjapo cerelac kodukan paranju..njn nte mon kodukarund...ith vare problem onum ila
Njanum eppo kodukkunnund.mon wit kuravrnu...1 മാസം avan ayi കൊടുത്ത് തുടങ്ങിയിട്ട്..eth vare ok ആണ് ഒരു prblm ഇല്ല..ഇനി ഇല്ലാതെ erikkatte
എന്റെ മൂത്ത മോൾക്ക് സെറിലാക് കൊടുക്കാൻ പറഞ്ഞു ഡോക്ടർ അതും 6 മാസം തികയും മുമ്പ്. അങ്ങിനെ ഞങ്ങൾ വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ അവിടുത്തെ സ്റ്റാഫ് പറഞ്ഞു ദയവ് ചെയ്ത് ഈ സാധനം നിങ്ങൾ കുഞ്ഞിന് കൊടുക്കരുതെന്ന് ( ആൾക്ക് ആൾടെ ബിസിനസ് ആണില്ലാണ്ടാകുന്നത് എന്നിട്ടും ആളങ്ങിനെ പറഞ്ഞു ) . അങ്ങിനെ ഞങ്ങൾ വാങ്ങിയില്ല പിന്നെ ഞങ്ങൾ മോളെ ആ ഡോക്ടറെ കാണിച്ചിട്ടുമില്ല.
രണ്ടാമത്തെ മോളെ ഇപ്പോ ദുബായിലാണ് ഡെലിവറി ചെയ്തത് ഇവിടുള്ള ഡോക്ടർസ് മാക്സിമം natural products use ചെയ്യാനാണ് പറയാറുള്ളത്. Baby lotion പകരം വെളിച്ചെണ്ണ, baby wipes use ചെയ്യാനേ സമ്മതിക്കാറില്ല വെള്ളം മാത്രേ use ചെയ്യാവു എന്നാണ് പറഞ്ഞത്. So better to avoid these kinds of products and provide natural home made products.
@@aadhizzlittleworld3183 weight koodiyo
@@shibilafazal1774 yes
Verum sugar aanu.. angne sugary ayi kodutha weight alelum koodum. But babiesnu athu gunathekal dosham anu. Sugar is poison. U choose healthy options for babies.
ഞാൻ ente കുഞ്ഞിന് aarorrot biscut kodukkunnath 7 month aayi എന്നും kurukurpp ആയിരുന്നു ഇന്ന് ഹോസ്പിറ്റലിൽ discharge aayi vanne ullu ippol ahh video kande, tqqq
9 month babykk travel cheyyumbo use cheyyaaan pattunnna food nthokkeyenn parayaaamooo….plsssss
Cerelac njan ente babyk kure aayi kodukaan thudagitt.ithu vare oru problem undaayitila.
Very informative chechi... i too heard a lot of criticism for opposing those illogical ways of feeding but i stood strongly on my decisions.. stand strong for our babies healthy growth mammas😊❤️
Me too...
Me too
Travel cheyumbol instant aayt kuttikalk kodkan patye nthekilm suggest cheyumo
Cerelac ഞാൻ അധികം കൊടുക്കാറില്ല .... ബിസ്കറ്റ് എന്റെ മോൻ അധികം കഴിക്കാറും ഇല്ല അവന് biscuits ishtalla ഒരെണ്ണം എങ്ങാനും കഴിച്ചാൽ ആയി 😁😁😁😁
Nan 6 months pregnant an iron tablet rathri an kazikkunnath kuzappa mundo
I bought a pack of health mix powder from a medical shop.Is that good for babies?
Powder vangathe health mix items kitm. Ath kazhuki unaki podich kodkku
*Sathu Navu
Multigrain mix*
👆🏼 nalledano?
ഞാൻ എന്റെ മകന് cerelac 7th month കൊണ്ട് കൊടുക്കുന്നു.... 6th month വരെ മുലപ്പാൽ മാത്രം ആണ് കൊടുത്തത്..... മിൽക്ക് സോളിഡ്‌സ് എന്ന് പറഞ്ഞാൽ പാലും, പിന്നേ പഞ്ചസാരയും... എന്റെ കുഞ്ഞ് നല്ല ആരോഗ്യത്തോട് തന്നെ ആണ് വളർന്നത്.......ഇപ്പോഴത്തെ കുറെ new അമ്മമാർ ഉണ്ട്... അവർ cerelac കൊടുക്കില്ല... എന്നാൽ അമൃതംപൊടി കലക്കി കൊടുക്കും.... അത് ഏതു മാനദണ്ഡം വച്ചു ഉണ്ടാക്കുന്നത് ആണെന്ന് പോലും അറിയില്ല
ഞാനും 👍🏻
Njnanum
ഞാനും
ആരോഗ്യം ഉണ്ട് എന്ന് നിങ്ങൾക് എങ്ങനെ മനസിലായി. ഭാവിയിൽ എന്തെങ്കിലും ഉണ്ടാവുമോ എന്ന് നിങ്ങൾക് എങ്ങനെ പറയാ ൻ പറ്റും
Nestum kodukkunnath kond kuzhappam undo
Good information thank you so much chechi 💐💐💐💐💐
Njn rand pravashym vangit koduthinu
Ente bandhu parjhu ath kodukaruth njn pedicht kodukal nirthi.nnt nte frnd parjhu health mix ind njn youtbe nokit athile sadangl oke vngi kazhuki unakki varuth podich ippo 4 mnth ayi kodukkunnu.ente mon ippo whight koodukayum cheythitund❤️
ഞാൻ എന്റെ കുഞ്ഞിന് 6മാസം ആയപ്പോ മുതൽ ഇപ്പോ 1yr ആയപ്പോ വരെ cerelac കൊടുത്തിട്ടുണ്ട് but അവനു ഒരു വയ്യാഴികയും cerelac കൊടുത്തത് കൊണ്ട് വന്നിട്ടില്ല..
6 mnth start ayapo kodutho
ഞാനും cerelac കൊടുത്തിരുന്നു ... അവൾക്കും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല .. ആദ്യം അമൃതം podi കുറുക്കു, ragi കുറുക്കു കൊടുത്തു.. Koode എല്ലാ ദിവസവും ഒരു പ്രാവശ്യം cerelac um കൊടുത്തു..
നല്ല weight um ഉണ്ടാരുന്നു കുഞ്ഞിന്.. യാതൊരു അസുഖവും ദൈവം സഹായിച്ചു വന്നതുമില്ല..
ഇപ്പോൾ അവൾക്ക് 7 വയസ്സായി.
Ente kunjinum 6 month muthal koduthirunu oru kuzhapsm undayittillaa❤
Hai chechy, vela mudu kondu engane kunjugal udukam onnu videos edamo
Homemade Cerelac undakkuna video cheythu therane chechi
About nestum plz??
Correct timing...thank you Chechee
എന്റെ മോൾക്ക് ഞാൻ ഈ ബിസ്‌ക്കറ്റ് എന്നും കൊടുക്കുമായിരുന്നു. ഇപ്പോ 10 മാസം ആയി മോൾക്ക്. 9 month തൊട്ട് കൊടുക്കുമായിരുന്നു
Cerlac enganya undakkua enn nokkuarnu. Pettannu thanne aa video upload cheyyane..
Sure
Ente molk 3vayasay മെലിഞ്ഞ ശരീരം ആണ്. 3മാസം തൊട്ടെ hus nte veetukar cerlak കൊടുക്കണം ennu parayumayrunnu. But njan koduthilla. Athu kondanu kunj മെലിഞ്ഞു ennuparanj enik വഴക്ക് കിട്ടാത്ത days illa😂😂😂
😊
ഈ 2 സാധനങ്ങള്‍ കൊടുക്കാത്തതിന്റെ പേരില്‍ ഞാന്‍ ഇനി കേൾക്കാൻ ഒന്നും ബാക്കി ഇല്ല.
Sathyam.. Njanum
Nhanum
ഞാനും
Nghanum
Uyyoo njanum.. Njan kochinu onum kodukatha dushtta amma aayi
Njan enn varey entey makkalkk evarandum koduthittilla. Ethintey peril pala alukaludey aduthu ninnum upatheshavum kelkendi vannittude. Entey amma polum paranjittunde ninakkokkey ethokkey cheruthayirunnappol orupade thannittunde enn enteymakkal thadichurude alla erikkunnunnath ennal avark asugangal varunnath valarey kuravann entey kazhchapadiley arogyam athan ee vedio kandappol orupade sandhosham ayi 😍
Thank youuu.. ഈ ബിസ്കറ്റ് ഒക്കെ നല്ല fd ആണെന്ന ഇവിടെ ഒക്കെ വിചാരം.. കുട്ടികൾക്കുള്ള ബിസ്കറ്റ് ആയി അറിയപ്പെടുന്നു ഈ ബിസ്കറ്റ് 😅
ഏതാ നല്ലത് ഉള്ളത്
Doctors polum കൊടുക്കുന്നേൽ aroroot കൊടുക്കാൻ aanu parYunea..
@@haritharevu8720 nagalde dr kodukkendanalo paranje...
Atheyathe
ഹെൽത്ത് മിക്സ് ഞാൻ കൊടുക്കുന്ന്, അതിൽ kuzhappamillalo
Chechi full day food routine for below 1 yr baby parayamo.oru foodum kazhikan interest kaanikunnilla.kurukkukal,rice dhaal, vegetables elam noki
ഏപ്രിൽ 7 ന് എന്റെ ഡെലിവറി കഴിഞ്ഞു.. ലാസ്റ്റ് സ്കാനിങ്ങിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.. ആകെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ചേച്ചിയുടെ വീഡിയോസ് കണ്ടത്.. അപ്പോഴാ സമാദാനം ആയത്. Thank u
അമൃതം പൊടി കൊടുക്കുന്നതിന് കുറിച്ച് ഒന്ന് പറയുമോ
Amrutham podi kodukaan paadillenna parayunne ipo
ചേച്ചി അപ്പോൾ പിന്നെ നമ്മൾ കുഞ്ഞുങ്ങൾ കൊടുക്കുന്നത് എന്താണ് സ്നാക്ക്സ് കൊടുക്കുക പുറത്ത് ഒക്കെ പോകുപോൾ എന്റെ മോൾക്ക് ഒരു വയസ്സ് ആയിതെ ഉള്ളു. ബിസ്കറ്റ് കൊടുക്കാൻ പറഞ്ഞു വഴക്ക് ആണ്
Chechi 6month babyk enthoke kodkam. Travel timeil feed cheyan pattunna enthelum foof paranj tharavo plzz.
6month kazhian Kathu nilkundo solid food kodukan. Enta monu 6pakuti ayi. Njan start cheythu da. Valla problem undoo
@@rasmiadiyodi1797 6 month kazhinjal solids kodth thudangiyal alle pattu. Breastfeed mathram pattilallo
@@santhoshgreeshma7728 ok. But6 pakutiyayal (half, 15days) start cheyammo enna njan chodichath. Palund. But Kuti work cheyumbol solid food kodukamo ennu. Ningal start cheyrina
@@rasmiadiyodi1797 njan 6 month start cheyth 5 days kazhinjapo 1 week ragi, 2nd week arrowroot powder angane change cheyth kodth kond irikuva. But travel timil kodukan pattiya foods ariyilla enthokeya enn. Njan ee paranjathoke 1time daily aanu kodth kond irikunne
@@santhoshgreeshma7728 oh, athayo. Njan onnum kodukan thudagi lla. Evanu6month may17nu theerum. Ningal Dr. Bindu vinta TH-cam onnu search cheyyu. Atil und travel kodukan pariyafood
Chechiii .kunjugalk snacks aayi koduthu videndath enthokkeya
Formula milk nallathe allalo..athilum chemical kannillae
Kaayappodi eethu brand aanu nallath?? Pls respond
chechi...home made cerelac video pettenn cheyyo. pls...
Kunjungalkku ഏത് biscuit ആണ് നല്ലത്
എൻ്റെ കുട്ടികൾ രണ്ട് പേരും cerelac കുറേ കഴിച്ചതാണ്..ഒരു കുഴപ്പങ്ങളും ഇത് വരെ ഉണ്ടായിട്ടില്ല.
ഞാനും മോന് കൊടുത്തു ആരോ റൂട്ട് ബിസ്കറ്റ് അതിൽ പിന്നെ വയറു വേദന ആയിരുന്നു 😒 പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയ് അന്നേരം dr ചോദിച്ചു എന്ത് ഫുഡ് പുതിയത് കൊടുത്തു എന്ന് ഈ ബിസ്കറ്റ് കൊടുത്തു പറഞ്ഞപ്പോ ഇനി കൊടുക്കരുത് പറഞ്ഞു... അത് നിർത്തി ഇപ്പോൾ മോൻ സുഖം ആയി ഇരിക്കുന്നു 🥰 ആരും കുഞ്ഞുങ്ങൾ ക്ക് ആരോറൂട്ട് ബിസ്കറ്റ് കൊടുക്കരുത് അനുഭവം ആണ് 🥰
താങ്ക്സ് ചേച്ചി. എന്റെ മോന് 9 മാസം കഴിഞ്ഞു. Arrowroot biscuit മോന് കൊടുക്കാറുണ്ട്. ഇനി കൊടുക്കില്ല. ഒത്തിരി helpful ആയിട്ടുഉള്ള വീഡിയോ ആണ് ചേച്ചി ചെയ്യുന്നത് ഒക്കെയും. Thanks again ❤️
Chechi 6 month baby full day food routine video link share chyuo
I was criticized by my in laws for never give her cerilac. She is an avg weight baby but iam happy to hear that i won the battle. I will definitely show them this vedio😘
🤗
Me also
Me also..
Me too
Hus nte vtl ullavark njan kunjinu onnum kodukkan sammadhikkatha dhushttayaya ammayanu. njan kunjinu nalla sadhanangal mathram vtl thanne vangi varuthu podichu undakki kodukkum. pinne ividullavark kure choru mathram arachangu kodukka backery sadhanagal podichu kodukka , sugar itta chaya avar kidikkumbol vavaykum kodukka. ithonnum cheyyaruthu ennu njan paranjal njan ahankari. loghathe aadhyathe amma njananallo enna manobavam. ente kunjine njan alle sradhikemdathu athukondu aaru enne mosham paranjalum never mind. 😏 namude kunjinu health mathram nokka mattullavarude vakku sradhikanda. athra thanne. 🥰
Oru nivaarthiyum illa chechi ... Bharthavinte veetukar sammathikunnilla. Ravile urakkam ezhinettu vannal udan. Avan chayum biscuit kodukk... Ennu paranjukonduvarum
I know the situation 🙏
Ente huss nte veettukaarum ingne aanu oru rakshayum illa
കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്നത് എന്താ ഉള്ളത് ഒന്നു പറഞ്ഞേ
Ithrayum popularity aayitulla products nte negtive public aayit parayan kanicha courage...👍👍
Ningalk seriyanenu urapulla karyangal parayan pedikenda avasymilla..
Njanum athanu chinthichath..
ഇന്റെ കുഞ്ഞിന്ന് 9 മാസം കഴിയാറായി. ഈ രണ്ട് സാധനങ്ങളും ഞാൻ കൊടുത്തിട്ടേ ഇല്ല 😊
Thanks for the information chechi..... 😍
Rusk kodukkan pattuoo
എന്റെ മോന് ഇതുവരെ കടയിൽനിന്ന് വാങ്ങുന്ന ഒരുത്തരത്തിലുള്ള പൌഡറും കൊടുത്തിട്ടില്ല. എല്ലാവരും പറയും സിർലാക്ക് കൊടുക്ക് അത് വാങ്ങി കൊടുക്ക് ഇത് വാങ്ങികൊടുക്ക് എന്നൊക്കെ പറയുമായിരുന്നു. ഞാൻ നല്ല വെന്ത ചോറും അതിന്റെ കൂടെ വേവിച്ച ക്യാരറ്റും, ബീറ്റ്റൂട്ട്, ചീര, വൻ, ചെറു പയറുകൾഅരച്ച് കൊടുക്കും . പിന്നെ വെള്ളമോ പഞ്ചസാരയോ ചേർക്കാത്ത അനാറും ഓറഞ്ചും ആപ്പിളും ജൂസ് കൊടുക്കും 😘😘
Gud informations it help alot for kids actually 🤝
Chechi kunjungal thadikkan entha kazhikkan kodukkendathu
Cerelac koduthitt ente monu constipation aayi. Appi pokumbo side okke potti blood um pokumayirunnu. Ath nirthiyittum kore naal monu ee problem undayirunnu. Mon vayatteenn pokan mukki karayunnath kanumbo chanku potti ninnittund. Cerelac kodukkab theerumanicha nimishathe shapichittund
Ente മോനും cerlac start aakit 7 days appi povand dr ne kanichu
Vavakk etra vayasund?
Njn 2 months aayitt kunjin 2 neram cerelac aahn kodukkunnath ippo 7 month old aahn baby innu aval ravile continues aayitt 6 pravashyam vomit cheythu. Dr paranjath kunjinte vayattil enthi maalinyam poyittund ennan. So nammal nammude kunjungalkk nallathu varanam ennu karuthi kodukkumbol ath dhooshyamaayan avarkk badhikkunnath.
Chechi baby vita product oru video cheyyamo
Baby vita banana powder kodukan patumo. 7 month babyk
ഞാൻ കൊടുക്കുന്നുണ്ട് cerelac ഒരു കുഴപ്പം ഉണ്ടായിട്ടില്ല ഒരു നേരം മാത്രം കൊടുക്കും, dr പറഞ്ഞിരുന്നു കൊടുക്കുന്ന കാര്യം dr കൊടുത്തോ കുഴപ്പം ഇല്ല എന്ന് പറഞ്ഞു
ഞാനും കൊടുക്കുന്നു dr suggested ആയതു കൊണ്ട ആണ് കൊടുക്കുന്ന. Growth ഉണ്ട് 🙄ഒരു കുഴപ്പം ഉണ്ടായിട്ടില്ല ഇതു വരെ
എന്റെ മോക് കൊടുത്തിട്ടല്ലേ ella
ഞാനും കൊടുക്കുന്നുണ്ട് cerlac കുഴപ്പം ഒന്നുമില്ല
അതെ ഡോക്ടർ പറഞ്ഞത് കുഞ്ഞിന് ഇത് കഴിക്കുന്നത് കൊണ്ട് ദോഷമില്ല എന്നാണ് പിന്നെ ഗുണവും വലുതായില്ല, ഒന്നും കഴിക്കാത്ത കുട്ടിക്ക് ഇതെങ്കിലും കൊടുക്കേണ്ടേ കുഞ്ഞിന് sufficient ആയിട്ട് vitamins കിട്ടുന്നില്ല എങ്കിൽ നമുക്ക് ഡോക്ടർ syrups തരും, so കുഞ്ഞിന് കൊടുക്കാം
Ennodum dr paranjirunnu...cerelac oru neram koduthondu kuzhappamillannu.ente kunju aharam kazhikarilla..apo ethengilum kazhichal kurachengilum vitamins and iron oke kitullo...homemade cerelac ente kunju kazhikarilla
Nestem rice kodukkaavo please answer
പറയുന്നതിൽ കാര്യം ഉണ്ടാകും എന്നാൽ എന്റെ കുഞ്ഞിന് 6 മാസം മുതൽ ഞാൻ cerelac കൊടുക്കുന്നുണ്ട് ഒരു നേരം അത് suggest ചെയ്തത് ഡോക്ടറാണ്, കാരണമായി ഡോക്ടർ പറഞ്ഞത് എന്റെ കുഞ്ഞിന് weight കുറവായതിനാൽ അത് maintain ചെയ്യാനെന്നാണ് ദിവസത്തിൽ ഒരു നേരം കൊടുക്കും വാവക്ക് പല്ല് വന്നപ്പോ loose motion ഉണ്ടായി അപ്പോൾ ഒരു നേരം arrowroot biscuits കൊടുക്കാനും പറഞ്ഞു, വളരെ മുൻപരിചയവും കാര്യപ്രാപ്തിയും ഉള്ള efficient doctor ആണ്, ശരീരത്തിന് ഇത്ര ദോഷമെങ്കിൽ അത് suggest ചെയ്യുമോ???
Think yourself
😢എന്റെ മോൾക്ക് 1 yr ആയി ഇതുവരെ കൊടുത്തേ ഈ ബിസ്‌ക്കറ് ആണ് പിന്നെ cerlac um കൊടുത്തു ഇപ്പൊ weight um കുറച്ചു ആരോഗ്യം കുറവ് ഉള്ളപോലെ aanu😢
Nirthu
എൻ്റെ കുഞ്ഞിന് 8 months aayi. Doctor koduttholaan പറഞ്ഞ പ്രകാരം cerelac 7th month മുതൽ കൊടുത്ത് തുടങ്ങിയിരുന്നു. Motion പോകാൻ പാടായത് കൊണ്ട്, wheat and Apple വേണ്ട, rice koduttholaan doctor പറഞ്ഞിരുന്നു. So അങ്ങനെ cerelac rice flavour 2 packet complete use ചെയ്തു. ലാസ്റ്റ് ആയപോഴേകും കുഞ്ഞിന് cerelac തീരെ ഇഷ്ടം ഇല്ലാണ്ടായി. So അതോടെ നിർത്തി. 2 packet complete ചെയ്തു, ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ kozhappam ഒന്നും തന്നെ ഉണ്ടായില്ല. ഇനി എന്തായാലും ഇതൊന്നും കൊടുക്കില്ല.
കുഞ്ഞിന് പല്ല് വന്നിട്ടുണ്ടെങ്കിൽ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാം കുറെച്ചേ കൊടുത്തു തുടങ്ങണം.
Cerelac koduthal virayundakum ennu kettu...shariyaano..?
Good information chechi...ente monu ippol 3 month akunnu.thanks chechi🙏😍
Ente molk 7 month anu
Cerelac nalla ishttamanu aavaalkk
Useful and informative video... THANK YOU
ചേച്ചി എന്റെ കുട്ടിക്ക് 3 മാസം ആയി
എനിക്ക് പാൽ കുറവാണ് അതുകൊണ്ട് തന്നെ കുട്ടി ഭയങ്കര കരച്ചിൽ ആണ് എന്തെങ്ങിലും കഴിക്കാൻ കൊടുക്കാൻ പറ്റോ ഇപ്പോ plZ replay
Waiting for your home made cerelac 🤝
th-cam.com/video/Xel3qzFbr7s/w-d-xo.html
Nestom എങ്ങനെ ആണ് 😔
Thank u chechiii.....ente mon 8 mnth avunu.bisketum,cerilakum kodukathathinu vazhaku kettondirikuayayinum .ee vedio useful ayy.thank u so much
Ha, arrowroot biscut um cheriya rusk um okke chayayil soak cheyth kodkkana parayne. Ith kodkkan pattilla paranjit kelkkunnilla
Biscuits kodukkathadhinde peeril naan ippozhum relativesinde aduthunn pazhikeetukondirikkukaya. But nan strong aayi fight cheythu pidichunilkkunnu. Makkalkk 2 years kazhinnu
6 മാസം ആയ കുട്ടിക്ക് പിന്നെ എന്ത് കൊടുക്കും ഒന്ന് പറഞ്ഞു തരാമോ
Take bowl rice nd half cup moongdal just wash nd dry. After drying add 6-7 badam just dry fry nd powder it nd keep in a jar. Whenever u need just make porridge nd add little ghee. Its tasty healthy nd good for stomach. My grand child we started his 6th month never get any problem. Now he is 8th month. Doctor given this advice
എന്റെ മോൾക് ഇത് കൊടുത്തിൻഡ്, ഇപ്പൊ അവൾക് 8age ആയി, ഇപ്പൊ മോനും കൊടുത്തു തുടങ്ങി, ഇത് വരെ കുഴപ്പം ഉണ്ടായിട്ടില്ല
Thanks chechi for your usefull video.. ith randum njn ente monu koduthond irikkunna product aayirunnu.. ipo kanumbo pedi thonunnu.. ini continue cheyyilla.. thnku so much this valuble message..🙏🙏🙏
Valiya alukalkk kazhikaamo
thank you sister, must needed video 👍🏻👍🏻👍🏻👍🏻