Dr... കുഞ്ഞിന് 6 മാസം ആയി.. ആദ്യം മുതൽ പനംകൽക്കണ്ടം ചേർത്താണ് കുറുക്ക് കൊടുത്തത്.. പക്ഷേ ഇപ്പോൾ മധുരം ഇല്ലാതെ ഒന്നും കഴിക്കുന്നില്ല.. പനംകൽക്കണ്ടം ആണെങ്കിൽ പോലും ഇങ്ങനെ കൊടുത്താൽ ദോഷമാണോ?
Everything was well and good until i heard brown sugar, white sugar and brown sugar are same. 1000 videos available aanu youtube l , even doctors have no idea that sugar & salt should be strictly avoided.
Thank you Dr. ഇതൊക്കെ ഒന്ന് ഉണ്ടാക്കി കാണിക്കാമോ? എന്നാല് അത് പോലെ തന്നെ ഉണ്ടാക്കാമല്ലോ... കേരളത്തിന് പുറത്തും, support ചെയ്യാൻ ആരും ഇല്ലാത്തവർക്കും വളരെ ഉപകാരമായിരുന്നു..
One year വരെ മിൽക്ക് കൊടുക്കാൻ പാടില്ലെന്ന് dr പറയുന്നുണ്ടല്ലോ.അത് പോലെ രാഗി പൊടിച്ചുകൊടുക്കുന്നത് നല്ലത് എന്ന് എന്നാണ് പറയുന്നത് ഇത് ഇപ്പോ ഏതാ follow cheyyuka😊
പന കൽക്കണ്ടം നേന്ത്രവാഴയ്ക്ക (കുന്നൻ വാഴ്യ്ക്ക ) ചേർന്ന കുറുക്ക് പോഷക സമൃദ്ധി👍👍🌷
Yes
No need of panam kallandam
Ragi l kafam varile
No.ente molk 6 month thott raggi arachu paal kurukki aanu kodukunne.ipo kunjinu 7 month aayi.issue onnum ila
Hi doctor, first food ayit Kannan Kaya powder ano Nendra Kaya ano nallathu
Plz rply? Arrow root powder eppam kodukam?
Dr... കുഞ്ഞിന് 6 മാസം ആയി.. ആദ്യം മുതൽ പനംകൽക്കണ്ടം ചേർത്താണ് കുറുക്ക് കൊടുത്തത്.. പക്ഷേ ഇപ്പോൾ മധുരം ഇല്ലാതെ ഒന്നും കഴിക്കുന്നില്ല.. പനംകൽക്കണ്ടം ആണെങ്കിൽ പോലും ഇങ്ങനെ കൊടുത്താൽ ദോഷമാണോ?
Everything was well and good until i heard brown sugar, white sugar and brown sugar are same. 1000 videos available aanu youtube l , even doctors have no idea that sugar & salt should be strictly avoided.
Tqq🥰
Thank You doctor - nalla arivugal👍👍🌷
Thanks
Good information Dr. Thank you. 👍❤
Thanks
Kayakurukk muthari kurukk mixcaaki kodukkammo.. Enmodoral nerathe paranu
Yes
👍
Thanks
Nannayirunnu doctor🌹
Nanni
Ragi koduthalll kaffam kettt u ndkko
Appol ragi powder nte koode godamb powder add aaki kurukk aakkammo..
വീട്ടിലുണ്ടായ മറ്റു കായകൾ ഇതിന് ഉപയോഗിക്കാമോ
Doctor Kannan kaya vevich kurukki kodukaan patto ? Mazha ayath kond unakkan pattunnilla 😢
Rakthakuravulla kuttik navaraari kondulla kannikodukkamo
Thank you Dr. ഇതൊക്കെ ഒന്ന് ഉണ്ടാക്കി കാണിക്കാമോ? എന്നാല് അത് പോലെ തന്നെ ഉണ്ടാക്കാമല്ലോ... കേരളത്തിന് പുറത്തും, support ചെയ്യാൻ ആരും ഇല്ലാത്തവർക്കും വളരെ ഉപകാരമായിരുന്നു..
Sure thanks
👍🙏❤️💐
Muthari entha
Doc Raggi arache koduthite kunjie weight gain agunnila
Weight gain ne entha kodukande
പാൽ കുട്ടികൾക്ക് കൊടുക്കാമോ
ഡോക്ടർ ഒരു ദിവസം എത്ര തവണ കുട്ടിക്ക് ഭക്ഷണം കൊടുക്കണം
Dr ee video milk n parayunille....breat milk aano
Alla cow milk after 6 months
@@drmother1883what rubbish!!!cow milk is given only after age 1
@@drmother1883never give cow milk.start only after 2 years
@drmother1883 one year avatha kuttikalk cow milk kodukkamo..
എല്ലാറ്റിലും പാൽ ഉപയോഗിക്കണം എന്നു പറഞ്ഞുവല്ലോ ഒരു വയസുവരമൃഗപ്പാൽ കൊടുക്കാൻ പാടില്ലല്ലോ. please reply
Thengha paal
One year വരെ മിൽക്ക് കൊടുക്കാൻ പാടില്ലെന്ന് dr പറയുന്നുണ്ടല്ലോ.അത് പോലെ രാഗി പൊടിച്ചുകൊടുക്കുന്നത് നല്ലത് എന്ന് എന്നാണ് പറയുന്നത് ഇത് ഇപ്പോ ഏതാ follow cheyyuka😊
Njanum athaa ഓർത്തെ cow milk one year വരെ കൊടുക്കരുത് എന്ന് വേറൊരു dr പറയുന്നു. പിന്നെ എന്തിൽ mix ആക്കി കൊടുക്കും
@manjusbai breast milk il pattum
Mix aakanda .achelk kodukam
@@manjusbai
Ragi kooduthappol kafakettumn Paniyumn jaladoshavumn vannu ini ragi kodukamo
Multhani anthannu
റാഗി
Cow milk 1 year thazhe ulla kittikalk kodukkan padundoo..Chila Doctors kodukkaruth ennanu parayunnath
Nte mol onnum kazhikunila 😢only milk enthu cheyum 6 month kazhiju
Ente molum only feeding, endhu cheyya
എന്താ ഈ മുത്താറി
Ragi
👍
Thanks