അങ്ങനെ ഷഫുമോന്റെ കല്യാണനിശ്ചയം കഴിഞ്ഞു ❤️SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.3K

  • @workfromhomejobsmalayalam
    @workfromhomejobsmalayalam วันที่ผ่านมา +517

    ഭാഗ്യം ചെയ്ത മക്കൾ🌹. പെൺകുട്ടി മോന്റെ selection അല്ലെ? കുറയില്ലല്ലോ🌹. ഇങ്ങനെ മക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്ന രണ്ടു വീട്ടുകാരും സത്യം കണ്ട് കണ്ണു നിറഞ്ഞു.ഒരുപാട് ആസ്വദിച്ചു. നന്നായി വരട്ടെ 👍കണ്ടിട്ട് എല്ലാവരോടും സ്നേഹമുള്ള മോളാണ്.

  • @BanuSulfi
    @BanuSulfi 2 วันที่ผ่านมา +81

    നമുക്ക് നമ്മുടെ രീതി...❤ 22:29 അത് നമ്മള് ഒന്ന് മെച്ചപ്പെടുത്തി എടുക്കുന്നു... സൂപ്പർ.....💯💯💯💯

  • @semiappu5556
    @semiappu5556 วันที่ผ่านมา +17

    ഉമ്മയും ഉപ്പയും ഇരിക്കുന്നത് കാണാൻ എന്താ രസം❤❤

  • @RabiNoushu
    @RabiNoushu 2 วันที่ผ่านมา +34

    ആ ഉമ്മ കൊടുത്തത് കണ്ട് കണ്ണ് നിറഞ്ഞു ❤️🥰🎉🎉🎉

  • @samas_manu6949
    @samas_manu6949 2 วันที่ผ่านมา +181

    എനിക്കും ഒരു മോൻതന്നെ ഇതാന്റെ സംസാരവും മോനെ കെട്ടിപിടിക്കലും റനക്ക് ഉമ്മകൊടുക്കുന്നതും ഒക്കെ കണ്ടപ്പോൾ കണ്ണ് നിറങ്ങുപോയി നമ്മുടെ ദുനിയാവിലും ആഹിറത്തിലും നമുക്ക് ഉപകാരമുള്ള മക്കളാക്കിതരട്ടെ ആമീൻ 🤲🤲

  • @Zaira-t9i
    @Zaira-t9i วันที่ผ่านมา +3

    24:21 shahitha irangumbol sakeerkkante ummanem vilikkunnad kando… nalla oru marumakal aan itha.. ippo nalla oru ammayi ammayum❤

  • @Roy11.33
    @Roy11.33 2 วันที่ผ่านมา +9

    കുറേ കാലത്തിനുശേഷം നിങ്ങളുടെ വീഡിയോ കണ്ടു കുറെ ചിരിച്ചു നല്ല നല്ല രസം ഇക്കാൻറെ ജ്യേഷ്ഠൻ സൂപ്പർ ആണ്

  • @Javad-vx9sf
    @Javad-vx9sf วันที่ผ่านมา +52

    സൂപ്പർ. ആയിക്കിന്..❤❤❤മൈനാമ്മയെ നല്ലൊരു സലഫി മ ക്ക ന ഇട്ടാൽ അതൊരു ഭംഗി യായിരുന്നു ...പ്രത്യേകി ചും ഇത്തരം പരിപാടി കളി ലോക്കെ ...❤❤❤

  • @aneekaashika5752
    @aneekaashika5752 วันที่ผ่านมา +3

    Masha allah nalla selection shef Monta❤.nalla bhangi und Rana mol❤

  • @raindrops769
    @raindrops769 2 วันที่ผ่านมา +9

    നല്ല vlog 😍😍 Ma sha allah !! രണ്ട് കുടുംബവും കൂടി കൂടുമ്പോ നല്ല രസം ണ്ട് കണ്ടോണ്ടിരിക്കാൻ 😁😁

  • @Lamya1633
    @Lamya1633 2 วันที่ผ่านมา +39

    ശാദിത്താ ഇന്ന് ഇങ്ങള് അടിപൊളിയായി ..നല്ല ഇഷ്ടായി ഡ്രസ്സും ഒരുക്കവും .വീഡിയോ ഫുൾ കണ്ടിട്ട് വരാ 😍😍😍😍

  • @rukhiyahamza5033
    @rukhiyahamza5033 2 วันที่ผ่านมา +211

    രണ്ടു പെരും നല്ല ചേർച്ച ഉണ്ട് ട്ടോ ഭംഗി കൂടുതൽ വേണ്ടത് കൽബിന് ആണ് അത് രണ്ട് പേർക്കും ഉണ്ടാവട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

    • @muhammedasifn.9406
      @muhammedasifn.9406 2 วันที่ผ่านมา +10

      Crct 👍👍👍

    • @suhaila-c6h
      @suhaila-c6h 2 วันที่ผ่านมา +11

      എന്തിനാണ് പെണ്ണ് പോരാ പെണ്ണ് പോരാ എന്ന് പറയുന്നത് aa കുട്ടി cament വായിക്കുമ്പോൾ സങ്കടം undavoole😢 നമ്മൾ aa സ്ഥാനത് ആണെങ്കിലോ അതൊന്ന് ചിന്തിച്ചൂടെ ആരും💯 perfect അല്ല
      രണ്ടു പേരും adipoli❤ masha allah🥰

    • @thehsilamuneerthehsilamune2929
      @thehsilamuneerthehsilamune2929 2 วันที่ผ่านมา +3

      Crct

    • @ram-v5x7j
      @ram-v5x7j 2 วันที่ผ่านมา +1

      Facts about uterus

  • @shabanashihab9540
    @shabanashihab9540 2 วันที่ผ่านมา +81

    ഇതിൽ കൂടി നിക്കാഹും കൂടി നടത്താമായിരുന്നില്ലെ ഇത്താ❤️
    എങ്കിലല്ലെ ഈ ബന്ധo ഹലാലവുകയുള്ളു..
    പണ്ടം കണ്ടപ്പോൾ നിക്കാഹും ഉണ്ടാവണെ എന്ന് ആശിച്ചു ❤️

  • @ziyasdressworld535
    @ziyasdressworld535 6 ชั่วโมงที่ผ่านมา +1

    Ole bhagyavadhiyad ,ingale marumolayi varan vattiyille❤

    • @JasAs11
      @JasAs11 24 นาทีที่ผ่านมา

      Hey🙋🤦

  • @NafiMonu-y3k
    @NafiMonu-y3k 2 วันที่ผ่านมา +55

    Masha alha... Masha alha.... ഷെഫ് മോനെ ഷഹത്തി കെട്ടിപിടിച്ചപ്പോ കണ്ണു നിറഞ്ഞു പോയി... 🥰🤲

  • @LizaAbru
    @LizaAbru 2 วันที่ผ่านมา +99

    ഒരുപാട് സന്തോഷം തോന്നി ഇത്ത ഷഫ്മോനെ കേട്ടിപിടിച്ചപ്പോ എന്തോ പെട്ടെന്ന് കണ്ണു നിറഞ്ഞു ❤❤❤❤❤

  • @Farhana-bo3ug
    @Farhana-bo3ug 2 วันที่ผ่านมา +52

    ഇത്തിരി കാത്തിരുന്നാലെന്താ അടിപൊളി വീഡിയോ .ചറ പറ ഇടുന്ന വ്ലോഗ്‌ പോലല്ല ഷാദിന്റെ വ്ലോഗ്‌ ..masha allah .😍😍😍

  • @jeejamk7354
    @jeejamk7354 2 วันที่ผ่านมา +18

    ഇന്ന് ഷഫ്മോൻ കാണാൻ മെലിഞ്ഞു കൂടുതൽ സുന്ദരൻ ആയി പെണ്ണും സുന്ദരികുട്ടി അടിപൊളി വീഡിയോ ❤️

  • @Butterfly-h1p
    @Butterfly-h1p 2 วันที่ผ่านมา +11

    Shythadey dress link tharuo ...allengil detail ayittu parayu plzzzzzzzz...stich cheythathaanengil material shall ellam detail ayittu parayu

  • @WaheedaNazer
    @WaheedaNazer 2 วันที่ผ่านมา +18

    Hai
    ശഹദിയ &സകീർ
    ഷഫ്മോൻ &യാമിക്കുട്ടി ❤❤
    നല്ലൊരു പാർട്ടി....... അത് പലരും പലതും വന്നു പറഞ്ഞു കുളമാക്കുന്നുണ്ട്.......
    ദയവു ചെയ്ത് ഇതിനൊന്നും മറുപടി കൊടുക്കരുത്..... അതിന്റെ ആവശ്യം ഒന്നും ഇല്ല കേട്ടോ.....
    നമ്മുടെ മക്കൾ അവര്ക്കിഷ്ടപ്പെട്ട ഇണയെ കാണിച്ചു തന്നു...
    നല്ല മൊഞ്ചുള്ള ഒരു മോൾ..... നിങ്ങളുടെ കണ്ണിലും ഞങ്ങളുട കണ്ണിലും ഒക്കെ....
    നല്ല ഒരു പക്വത ഉള്ള മോൾ.....
    ഷെഫ്മോന്റെ കൂടെ നിന്നപ്പോൾ നല്ല ഭംഗി..... മാഷാ അല്ലാഹ്........
    അള്ളാഹു സ്വാലിഹായ ബന്ധമാക്കി നില നിർത്തട്ടെ...... ആമീൻ...
    കാണുന്നവരുടെ കണ്ണിന് ഭംഗി ഉണ്ടായിട്ട് കാര്യമില്ല shahadiiii
    നമ്മുടെ മക്കളുടെ ജീവിതത്തിൽ സന്തോഷം സമാദാനം ഒക്കെ വേണം..... അതിനാ മുൻ‌തൂക്കം കൊടുക്കണ്ടേ.......
    മാഷാഅല്ലാഹ്‌.......
    എല്ലാം നല്ല അടിപൊളി ആയിട്ടുണ്ട്.......❤❤

    • @ShahiMepparamba
      @ShahiMepparamba 2 วันที่ผ่านมา

      @@WaheedaNazer സത്യം 👍👍👍..,

  • @Jasmin-p2h
    @Jasmin-p2h 2 วันที่ผ่านมา +3

    Hi അടിപൊളി engegment വീഡിയോ ഇതാ ഷ്ഫാമോൻ കട്ടപ്പിടിച്ചപ്പോൾ സത്യം കണ്ണ് നിറഞ്ഞു അടിപൊളി ഡ്രസ്സ്‌ എല്ലവരുഡേയും ❤️❤️ പിന്നെ പെണ്ണ്കുട്ടിയയം അടിപൊളി യാമി കുട്ടി സുന്ദരി ❤❤❤❤️❤️

  • @shanakalliyath7351
    @shanakalliyath7351 วันที่ผ่านมา +4

    Arranged marriage aakumbo engagement okke ok avark parichayapedan ulla oru time aakum,ee love marriage l ettavum pettann nikah cheyth kodukkunnathalle athinte oru shari.

  • @BismiBismi-zu6rl
    @BismiBismi-zu6rl วันที่ผ่านมา +3

    നികാഹ് മതിയായിരുന്നു 👍❤yameeee🥰

  • @asiyamariyam7964
    @asiyamariyam7964 2 วันที่ผ่านมา +27

    ഇത്ത സുന്ദരി ആയിട്ടുണ്ട് 🥰🥰മോളും.. Mashaallah... പിന്നെ എല്ലാരും പൊളി...

  • @saifunnisauk5182
    @saifunnisauk5182 2 วันที่ผ่านมา +11

    🥰🥰🥰Masha Allah... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഇത്താ... ❤️❤️❤️

  • @ShahulHameed-q8u
    @ShahulHameed-q8u 2 วันที่ผ่านมา +264

    സ്വന്തം ആൺമക്കളുടെ സ്നേഹമുണ്ടെങ്കിൽ അവരുടെ ഭാര്യമാരോടും സ്നേഹം ഉണ്ടാകും

    • @sahanoona
      @sahanoona 2 วันที่ผ่านมา +8

      , currect 👍🏻👍🏻👍🏻

    • @afeefapichol2130
      @afeefapichol2130 2 วันที่ผ่านมา +5

      Sthyam

    • @noorjukitchennoor
      @noorjukitchennoor 2 วันที่ผ่านมา +2

      👍🏻👍🏻👍🏻❤❤❤

    • @shazaiva
      @shazaiva 2 วันที่ผ่านมา +3

      aanmakkalod snehamundenkil

    • @ShahidhaAshrafAli-y1q
      @ShahidhaAshrafAli-y1q 2 วันที่ผ่านมา +9

      വരുന്ന പെൺകുട്ടികൾ സ്വന്തം അമ്മയായി കണ്ടും ഭർത്താവ് മാത്രം മതി എന്നാ ചിന്ത ഒഴിവാക്കിയാലും അവിടെ നല്ലൊരു happy ലൈഫ് ഉണ്ടാവും. എല്ലാം ഒരു sideil നിന്നും മാത്രം ചിന്തിക്കാദെ ഇല്ല വശവും ചിന്തിക്കുക. എനിക്കും ഒരു മകനുള്ളു. നമ്മൾ എന്തല്ലാം സ്വപ്നമായാണ് മകനെ കല്യാണം കഴിപ്പിക്കുക.... പക്ഷേ എല്ലാം തകർത്ത ഒരു ജീവതമായിപോയി..... ഇദ്ധെല്ലാം കണ്ടപ്പോൾ എന്റെ മകന്റെ ഫങ്ക്ഷൻ ഞാൻ ഇതുപോലെ happy യായി നടത്തിയത് ഓർമ്മ വന്നു.... എലാം ഓരോ വിധിയാണ്.

  • @ShahalaShahala-n8o
    @ShahalaShahala-n8o 2 วันที่ผ่านมา +77

    മരുമോളെ കവിളത്ത് ഉമ്മകൊടുത്തപ്പോ entho ഒരു feel കണ്ണ് നനഞു പോയി... മരണം വരെ സന്തോഷം ആയി ഇരിക്കട്ടെ..... അമ്മീൻ....

    • @MammasCafe
      @MammasCafe 2 วันที่ผ่านมา

      Ndeyum

  • @JasiSalah
    @JasiSalah วันที่ผ่านมา +1

    Ithante vlog kandu karanchu😢sandosham kondu jasmikutty shefumone kettipidichappol thottu karachil vara pinne itha sefumone kettipidichu rena molku chumbichadu okke kandu ❤masha allah ennum e sandosham rabbu nila nirthi thatatte nalla oru kudumba jeevitham allahu avarku nalkattee Aameen

  • @hebahbijas3305
    @hebahbijas3305 2 วันที่ผ่านมา +40

    അമ്മായിഅമ്മ ആണല്ലോ മണവാട്ടി ആയത്. യാമി കുട്ടീടെ പനി മാറിയില്ലേ. മാഷാഅല്ലാഹ്‌ എല്ലാം ഭംഗി ആയി ❤️🥰😍

  • @BinduBinoy-i6f
    @BinduBinoy-i6f 2 วันที่ผ่านมา +21

    ഭാഗ്യം ചെയ്ത മക്കൾ🌹. പെൺകുട്ടി മോന്റെ selection അല്ലെ? കുറയില്ലല്ലോ🌹. ഇങ്ങനെ മക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്ന രണ്ടു വീട്ടുകാരും സത്യം കണ്ട് കണ്ണു നിറഞ്ഞു.ഒരുപാട് ആസ്വദിച്ചു. നന്നായി വരട്ടെ 👍കണ്ടിട്ട് എല്ലാവരോടും സ്നേഹമുള്ള മോളാണ്. God bless you all🌹

    • @SalamBava-h2v
      @SalamBava-h2v วันที่ผ่านมา

      എന്റെ മകനും ഇതുപോലെ സെലക്ട് ചെയ്തു നല്ല പെൺകുട്ടിയാണ് മുഖഭംഗി അല്ല നോക്കേണ്ടത് സന്തോഷജീവിതം വാസുരമാക്കട്ടെ

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 2 วันที่ผ่านมา +665

    ശഹദിത്താൻ്റെ ആ വാക്കുകളും ഉമ്മ കൊടുക്കലും കണ്ട് ഞാൻ കരഞ്ഞു പോയ് എല്ലാ അമ്മായി മ്മമാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ.........❤❤❤

  • @bujainathkk2903
    @bujainathkk2903 2 วันที่ผ่านมา +8

    Rena yude umma nalla cute aanallo....

  • @semiappu5556
    @semiappu5556 วันที่ผ่านมา +4

    കുഞ്ഞി നാത്തൂ യാമി യെ കാണാൻ വന്ന ഞാൻ നല്ല വീഡിയോ❤❤❤❤

  • @shimnashahid652
    @shimnashahid652 2 วันที่ผ่านมา +6

    Mashah alllah... ഇത്താ really cute couple ആണ് രണ്ടാളും 🥳🥳rana🥰🥰🥰🥰

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 วันที่ผ่านมา +3

    Njan enthina karanje aavo itha shef mone hug cheythappo😍. Ithante dress super video yum

  • @NehasDreams
    @NehasDreams 2 วันที่ผ่านมา +27

    Mashallah shef mon dress 👍🏻
    എല്ലാരുടെയും outfit പൊളി 🔥😍

  • @safvan4066
    @safvan4066 2 วันที่ผ่านมา +3

    Masha allah kure thivadamayirunnu kathirikunnu aa momant kanan allam rahathavatte ❤😊 7:19

  • @Hasiubaid197
    @Hasiubaid197 2 วันที่ผ่านมา +72

    ശഹദി ഷഫ്മോനെ കെട്ടിപിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰എനിക്കും ഇത് പോലെ ഒരുമോൻ ആണ് ❤️❤️❤️

    • @passionwithsoubi
      @passionwithsoubi 2 วันที่ผ่านมา +1

      Sathyam😟.. Kannu niranju

    • @sakeenarafeeq5508
      @sakeenarafeeq5508 วันที่ผ่านมา

      സത്യമാണ് ഞാനും കരഞ്ഞുപോയി

    • @SalamBava-h2v
      @SalamBava-h2v วันที่ผ่านมา

      എനിക്കും അറിയാതെ കരച്ചിൽ വന്നു

  • @muneeramuneer4020
    @muneeramuneer4020 2 วันที่ผ่านมา +6

    #1 on trending...congrats❤

  • @Danizmreal
    @Danizmreal วันที่ผ่านมา +3

    സൂപ്പർ വീഡിയോ.... ഷാഹിയുട ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്....ഇന്നു മോൾ ഈ വീഡിയോ യിൽ നല്ല പോലെ സംസാരിക്കുന്നത് കണ്ടു... അല്ലാതെ അധിക വീഡിയോ യിലും മുഗം കൊണ്ട് കോഷ്ടി കാണിച്ചാണ് സംസാരിക്കൽ....

  • @rukhiyahamza5033
    @rukhiyahamza5033 2 วันที่ผ่านมา +53

    അമ്മായിഅമ്മയും അമ്മോശനും ഒരു രക്ഷയില്ല 😂 എന്താ ഭംഗി ആ ചിരിയിൽ ഉണ്ട് ആ മോളോട് ഉള്ള സ്നേഹം എന്നും നില നിർത്താനെ allah🤲

    • @binushaa6526
      @binushaa6526 2 วันที่ผ่านมา

      Aameen Aameen ya Rabbul Aalameen 🤲

  • @Cutycraft-y
    @Cutycraft-y 2 วันที่ผ่านมา +122

    ആരെന്തു പറഞ്ഞാലും നല്ല ഒതുക്കവും അടക്കവും ഉള്ള കുട്ടിയാണെന്ന് തോന്നുന്നു ❤
    കാഴ്ചയിൽ നല്ല പക്വത തോന്നിക്കും. ഒതുക്കം ഉള്ള കുട്ടികൾക്കാണ് പക്വത തോന്നിക്കാർ ❤❤❤❤
    Mashaallah ഷഫ്മോന് ചേർന്ന പെൺതന്നെയാണ് rana 😍😍 ഏതൊരു മനുഷ്യനെ എടുത്ത് നോക്കിയാലും അവർക്കിടയിൽ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ധാരാളം പേരുണ്ടാകും..... കുറ്റങ്ങൾ തീർന്ന ഒരാളും ഭൂമിയിലില്ല.
    Anyway happy engagement ❤❤❤❤

    • @irfanirfu4071
      @irfanirfu4071 2 วันที่ผ่านมา +3

      അത് ശെരിയാണ്

    • @Naturebymariyu
      @Naturebymariyu 2 วันที่ผ่านมา +23

      @Cutycraft-y 😂അത് ഓളെ insta നോക്കിയാൽ മനസ്സിലാവും അടക്കവും ഒതുക്കവും 🤣

    • @us6027
      @us6027 2 วันที่ผ่านมา +6

      ​@@Naturebymariyuകറക്റ്റ് അതു ഞാൻ പറയാൻ വന്നതാ 😂😂😂😂 നല്ല ഒതുക്കം ഉണ്ടു

    • @vibezz1549
      @vibezz1549 2 วันที่ผ่านมา +1

      Insta id endha...

    • @shemishan8645
      @shemishan8645 2 วันที่ผ่านมา

      😂😂😂​@@Naturebymariyu

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 2 วันที่ผ่านมา +33

    Mashaallah Congrats .. ithokke anubhavikkanum venalle bhagyam ..Alhamdulillah 😊😍 mashaallah

  • @muhammedajmal3668
    @muhammedajmal3668 2 วันที่ผ่านมา +134

    ശരിക്കും മരുമോളെ ക്കളുംഅമ്മായിയമ്മാനെ കാണുംമ്പോൾ പുതിയപ്പെണ്ണാണ് എന്നാണ് തോന്നുന്നത്.

    • @museeramuseera5433
      @museeramuseera5433 2 วันที่ผ่านมา +4

      Sheriya

    • @muhammad9944
      @muhammad9944 2 วันที่ผ่านมา +6

      Sathiyam ole ummayaanu olekaalum resam🥰🥰

    • @MuthuMon-zz9dx
      @MuthuMon-zz9dx 2 วันที่ผ่านมา +2

      സത്യം ഞാൻ കമെന്റ് വിടാൻ നിന്നത് ആണ്

    • @Semi-rifa
      @Semi-rifa วันที่ผ่านมา +1

      സത്യം

    • @rabeehrabeeh-f6x
      @rabeehrabeeh-f6x วันที่ผ่านมา +4

      പെൺ കുട്ടിയുടെ ഉമ്മാനെ ആണോ ഉദ്ദേശിച്ചത്

  • @asfiyafaizal5319
    @asfiyafaizal5319 2 วันที่ผ่านมา +32

    എന്തായാലും ബസിൽ അടിച്ചു പൊളിച്ചു പോയി ലേ സകീർ ക്ക ന്റെ ഏട്ടൻ പൊളി കുറെ ചിരിച്ചു സൂപ്പർ വീഡിയോ

  • @kappadkitchen
    @kappadkitchen 14 ชั่วโมงที่ผ่านมา

    അല്ലാഹു അനുഗ്രഹിക്കട്ടേ ആമിൻ 🤲🤲

  • @ShifanathShifanathsaleem
    @ShifanathShifanathsaleem 2 วันที่ผ่านมา +92

    Masha allah🥰. ഇത് പോലെ ഒരു അമ്മായിമ്മയെ കിട്ടാൻ ഭാഗ്യം വേണം. കണ്ണ് നിറഞ്ഞു പോയി.❤‍🩹🥰

    • @Viralcutzzz_
      @Viralcutzzz_ 2 วันที่ผ่านมา

      Adyam commentvayiche.but Sean kandappo 😢 poyi

    • @ShifanathShifanathsaleem
      @ShifanathShifanathsaleem 2 วันที่ผ่านมา

      @Viralcutzzz_ mm

    • @threestar6407
      @threestar6407 2 วันที่ผ่านมา +1

      ഞാൻ കരഞ്ഞു

  • @sahira-p1684
    @sahira-p1684 2 วันที่ผ่านมา +3

    Mashaallah❤❤ ellam adipoli ellam bhangiyayi kazhinjallo Alhamdulillah
    Ranamol super ❤❤

  • @salmafaisal6933
    @salmafaisal6933 2 วันที่ผ่านมา +3

    Masha Allah ,waiting for this videos ,Allah maranam varea orumichu jeevikkan thoufeeq nalkattea Aameen 🎉🎉

  • @Things_op
    @Things_op 2 วันที่ผ่านมา +74

    മാഷാ അല്ലാഹ് 🥰പുതുപെണ്ണിന്റെ ഡ്രസ്സ്‌ വേറെ കളർ ആകാമായിരുന്നു ഷെഫു മോൻ പൊളി ഡ്രസ്സ്‌ യാമി കുട്ടി 🥰🥰🥰👍

    • @sinusidu7864
      @sinusidu7864 2 วันที่ผ่านมา +3

      Dress ishtayilla

    • @Zaira-t9i
      @Zaira-t9i วันที่ผ่านมา

      Colour ishtayilla… red aakkamayrnnu ithante polethe

  • @Chippu-i6d
    @Chippu-i6d 2 วันที่ผ่านมา +13

    Kann niranj poyi😊 allahu ee sandhosham maranam verim Nila nirthi theratte 🤲🤲🫂😘

  • @sahlafarsana4096
    @sahlafarsana4096 2 วันที่ผ่านมา +3

    ഇങ്ങളെ യാത്ര വ്ലോഗ് നല്ല രസണ്ട് ട്ടോ..... ന്ക്ക് ഷ്ട്ടായി അടിപൊളി...🎉🎉🥰🥰🥰

  • @foumiskitchenworld4838
    @foumiskitchenworld4838 วันที่ผ่านมา +6

    ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടാണ് കമന്റ് നോക്കിയത് വീഡിയോ കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു ഞാൻ വിചാരിച്ചു എനിക്ക് ഇതെന്തുപറ്റി കമന്റ് വായിച്ചപ്പോൾ ആണ് എല്ലാവർക്കും ഇതുപോലെയാണ് ഫീൽ ചെയ്തതെന്ന് മനസ്സിലായത് ഒരുപാട് സന്തോഷമായി ഈ യാമി ക്കുട്ടിയെപ്പോലെ എനിക്കും ഒരു മോളുണ്ട് ❤️❤️

  • @manjuvk8011
    @manjuvk8011 วันที่ผ่านมา

    Congratulations 🎉🎉..... ellam bhangiyayi.... orupad santhosham.... njanum Kannur aanuto....

  • @newspecialvlog2283
    @newspecialvlog2283 2 วันที่ผ่านมา +3

    Renakk ഉമ്മ കൊടുത്തപ്പോൾ കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട് 😍😍♥♥

  • @സ്വപ്നവീട്
    @സ്വപ്നവീട് 2 วันที่ผ่านมา +2

    Ammaayimma videoyil nalla sundari kuttiyaayeen ,neritt enganenavole....❤

  • @AliAli-tj8wm
    @AliAli-tj8wm วันที่ผ่านมา +5

    MashaAllah..Itha sundari ayinallo❤❤Nikahum koode nadathikkoodayirunno ithaa,ennalallee avar thammilulla bandham halal avukayollu..2 varsham ennokke paranjal athuvare kathirikkandee.. nikah kayinjalum job nokkallo😊

    • @SalamBava-h2v
      @SalamBava-h2v วันที่ผ่านมา

      എനിക്കും ഈ അഭിപ്രായമാണ്

  • @azlinn_
    @azlinn_ 2 วันที่ผ่านมา +1

    Nalla molu anikku nallnm isttayi....shahadine pole nalla swabavamulla kuttiyayirikkanm😊aa kuttinte aaatavum valiya anugrahamanu ee oru ammayiammene kityiyayhu😊😊😊

  • @shamilaps3054
    @shamilaps3054 2 วันที่ผ่านมา +26

    നല്ല വീഡിയോ വണ്ടിയിൽ ഉള്ള തമാശ കേട്ട് കുറേ ചിരിച്ചു ഷെഫ്കുട്ടനെ shehadhi കെട്ടിപിടിച്ചത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം വന്നു ❤❤❤❤❤

  • @aksarm.v3744
    @aksarm.v3744 วันที่ผ่านมา

    Njagale kannur poliyalle shaadithaa❤❤😘😘😘. Yaaamikuty dress poli. Cuttt babbay. Salkarikan knr poliyaanu

  • @Haneef2020
    @Haneef2020 2 วันที่ผ่านมา +3

    ഇതാണ് മോനെ നമ്മള കണ്ണൂർ വേറെ ലെവൽ aah ❤❤❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 วันที่ผ่านมา +2

    Mashallah adipoli നമ്മുടെ ഷെഫ് മോൻ പെണ്ണ് നല്ല മോൾ ആണ് അവർ രണ്ടാളും ജോഡിയാണ് ഷെഫ് മോൻ മരുമകൾ ഇത്തയുടെ യാമിമോൾ നബുലുടി ജാസിമി dress നന്നായി ഉണ്ട് ഫെഫ് മോൻ engagement നേരിട്ട് കണ്ട ഫീൽ കിട്ടി ക ണ ടപ്പോൾ ഇക്ക dance പാട്ടുപ്രതീക്ഷിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍

  • @user-yz6ig1gg7c
    @user-yz6ig1gg7c 2 วันที่ผ่านมา +3

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ❤️🥰

  • @Naflababu
    @Naflababu 2 วันที่ผ่านมา +9

    മാഷാഅല്ലാഹ്‌ . ഈ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു. അൽഹംദുലില്ലാഹ് ഇനിയുള്ള ജീവിതം റാഹത്താക്കി തരട്ടെ 🤲🏻

  • @sameerasabeer108
    @sameerasabeer108 2 วันที่ผ่านมา +88

    പുതുക്കം പോവാനും തേടിപോകാനും ഒക്കെ ദൂരം ഒരു രസമാണ് പക്ഷെ കല്യാണം കഴിഞ്ഞ് ഒന്ന് പെട്ടന്ന് poyi വരാൻ വലിയ പാടാണ് അല്ലെ അതും ഇത്രയും ദൂരം 😢😢

  • @Cookedslipper
    @Cookedslipper วันที่ผ่านมา +1

    Athanu kannur 🔥 puthyaplane ponnu pole nokum tttaaa ❤pyapila ennanu nammal vilikuka…

  • @mufishanmufi1148
    @mufishanmufi1148 2 วันที่ผ่านมา +6

    നല്ല രസണ്ട് കണ്ടോണ്ടിരിക്കാൻ ❤️
    ഡ്രെസ്സൊന്നും നേരെ കണ്ടില്ല അതിന്റെ ഒരു ഡീറ്റൈൽഡ് വീഡിയോ പറ്റിയാൽ ഇടണേ

  • @ShereenaShere-lu7sf
    @ShereenaShere-lu7sf วันที่ผ่านมา

    Shahidatha dress super masha allah good family ellavareyum orupad eshtan ❤

  • @renimol7991
    @renimol7991 2 วันที่ผ่านมา +47

    Super video നല്ല അടക്കവും ഒതുക്കവും ഉള്ള സുന്ദരി കുട്ടി
    ഒന്നും പറയാനില്ല എല്ലാവരും അടിപൊളി ഇക്കാന്റെ brother ബസിൽ ഉള്ളത് കൊണ്ട് ആർക്കും ബോറടിച്ചു കാണില്ല
    Video പെട്ടന്ന് തീർന്ന പോലെ ♥️

  • @asminaasmina1071
    @asminaasmina1071 2 วันที่ผ่านมา +1

    Cngrtz😍😍😍dears😘😘😘masha allah kannu niranju... Llam hair aavatte😘

  • @musaibamarzooque7948
    @musaibamarzooque7948 2 วันที่ผ่านมา +12

    Masha Allah... കണ്ട് മനസ്സ് നിറഞ്ഞു 🥺🥰♥️

  • @hanapk948
    @hanapk948 2 วันที่ผ่านมา +3

    Masha Allah monjathi Aantto penkutty but munne neblutiyod paranjapole PAllin clipp idanam ennal 👍🏻 Aakumtto😍😍

  • @shajithac6213
    @shajithac6213 2 วันที่ผ่านมา +6

    യാമിക്കുട്ടി സൂപ്പറല്ലേ അവൾ ഒരു അനുഗ്രഹം തന്നെയാണ് പിന്നെ ഏത് മക്കളായാലും ഫങ്ങ്ഷനുകളിൽ അവർ അസ്വസ്ഥരാവും പനി കൂടിയാകുമ്പോൾ തീർച്ചയായും എന്നാലും അവൾ നല്ലവണ്ണം സഹകരിക്കുന്നുണ്ട്❤❤

  • @AshuChappy-wq6ff
    @AshuChappy-wq6ff วันที่ผ่านมา +2

    Angethumpolk വീണ്ടും ഒരുങ്ങേണ്ടിവരുമല്ലോ

  • @kadeeja-vf7xu
    @kadeeja-vf7xu 2 วันที่ผ่านมา +6

    ഇമ്മമ്മാക്ക് സലഫി മക്കന ഇട്ടൂടെ ആ ഷാൾ ബൊറാണ് ഉമ്മാ ❤❤

  • @innustaste5987
    @innustaste5987 วันที่ผ่านมา

    Mashah allah...ellam hair aavate...happy❤

  • @MubinaShamsu
    @MubinaShamsu วันที่ผ่านมา +15

    ഇത്താക്ക് net shall വേണ്ടായിരുന്നു ബാക്കിയെല്ലാം 👍👍👍👍👍

  • @nusrathjahan4255
    @nusrathjahan4255 13 นาทีที่ผ่านมา

    Snehaprakadanam kand kann niranju poyi ❤

  • @mubeenamubi9473
    @mubeenamubi9473 2 วันที่ผ่านมา +113

    കാഴ്ചയിലെ മൊഞ്ചല്ല ജീവിതത്തിൽ മൊഞ്ചു വേണെങ്കിൽ മനസ് നന്നാവണം അങ്ങനെയുള്ള കുട്ടിയാവട്ടെ ഇത്താ നിങ്ങളെ മരുമകൾ 😊

    • @Haseena-jr8bb
      @Haseena-jr8bb 2 วันที่ผ่านมา

      @@mubeenamubi9473 correct 💯

    • @SafeerahashimSafeera
      @SafeerahashimSafeera วันที่ผ่านมา

      Kaychayil entha kuzhapam

    • @s....n5725
      @s....n5725 วันที่ผ่านมา

      ​@@SafeerahashimSafeeraഅത് തന്നെ ഞാനും ആലോചിച്ചത് 🤔.. പെണ്ണ് spr ആണല്ലോ

  • @nashasworld1826
    @nashasworld1826 2 วันที่ผ่านมา +2

    Ellavarkkum red aakkaamayirunnu. Ennalum polichu😊😊❤❤

  • @sharminamidlaj5739
    @sharminamidlaj5739 2 วันที่ผ่านมา +3

    കണ്ണൂർ സിറ്റി, തലശ്ശേരി ഫുഡ്‌ എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല ❤

  • @Albatrosssss-y9c
    @Albatrosssss-y9c 2 วันที่ผ่านมา +1

    Shahadiya ithaa... trending aayittaa videoo❤❤❤🎉..Maashaallah❤

  • @Semi-rifa
    @Semi-rifa วันที่ผ่านมา +4

    എന്നാലും നമ്മുടെ മലപ്പുറം വേറെ ലവലാ ഇങ്ങനെ ഒകെയ് ഫുഡ്ഡ് ഇല്ലങ്കിലും അത് എങ്ങനെ മറ്റുള്ളവർ പറയുമ്പോ അത് കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷം ആണ് 24:56 ❤❤❤

  • @Saleena-uh8ln
    @Saleena-uh8ln 2 วันที่ผ่านมา +2

    Nalla bangiyund sha...ellaarum adipoli..alhamdhulillha samdhosham.

  • @shamnamashood2238
    @shamnamashood2238 2 วันที่ผ่านมา +3

    Mashah allaah Shef monte penn sooperb❤️

  • @AnoosSoona
    @AnoosSoona 2 วันที่ผ่านมา +1

    Masha allah❤
    Happy birthday rana❤

  • @aneeshv9404
    @aneeshv9404 2 วันที่ผ่านมา +39

    ഓരോ പെൺ കുട്ടികൾക്കും അതിൻ്റെ തയെ ബംഗി യുണ്ട് അത് നമ്മൾ കാനാഞ്ഞിട്ടാണ്

  • @nehrinnazeer1707
    @nehrinnazeer1707 2 วันที่ผ่านมา +1

    Mashaallaha ❤❤ yamikutta molu
    Orupad santhosham ayi 🤲🏻👍🏻

  • @FathimasajlaSajla-lk9vs
    @FathimasajlaSajla-lk9vs 2 วันที่ผ่านมา +4

    Itha engegment video kandappo oru sandhosham🥰

  • @ShafseenaShafsi-c5p
    @ShafseenaShafsi-c5p 2 วันที่ผ่านมา +1

    Ithaa🥰 eni ningal varumbo enik ningale onnu neritt kaananam enik ettavum valya aagraham aatto ath

  • @thayinisu1221
    @thayinisu1221 2 วันที่ผ่านมา +10

    Alhamdulillah..❤❤❤
    കണ്ടപ്പോ കണ്ണ് നിറഞ്ഞു ..
    സന്തോഷം kondatto ❤❤

  • @noushajamanzoor6305
    @noushajamanzoor6305 2 วันที่ผ่านมา

    Masha allahh ❤ nalla coour dress pudupenninted. Mothathi polichutta.marumolk mutham koduthad masha allah. hairavate ellam

  • @Shakirasamad-w6z
    @Shakirasamad-w6z วันที่ผ่านมา +9

    ഒത്തൊരുമ്മ യുള്ള family ❤❤ഇക്കാന്റെ ഉമ്മ ❤❤

  • @BestsoundViral
    @BestsoundViral 14 ชั่วโมงที่ผ่านมา +1

    Happy new year

  • @kottakkalummu9164
    @kottakkalummu9164 2 วันที่ผ่านมา +3

    വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു 🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰❤️

  • @afsinishadAfsi
    @afsinishadAfsi 2 วันที่ผ่านมา +1

    Ellam adipoli, mashaallah ❤❤ kann niranja nimishangal❤❤penn pall kettichal onnukoode nannakum❤❤

  • @zuzel123
    @zuzel123 2 วันที่ผ่านมา +28

    എല്ലാതിനേക്കാളും ഈ ചടങ്ങിലെ ഭംഗി കൂട്ടിയത് ഇത്ത മനസ്സ് അറിഞ്ഞു rena ക്ക് നൽകിയ 😘 kiss നാണ്.... 😍😍😍😍😍😍

  • @javish__jr
    @javish__jr 2 วันที่ผ่านมา +1

    Mashallah Alhamdulillah sooper yellarum yelaavare dressum Happy ❤❤

  • @SherifKalaparambil
    @SherifKalaparambil 2 วันที่ผ่านมา +6

    Sakkeer kka looks younger than Son.! 👌

  • @Hisham-tb2jq
    @Hisham-tb2jq วันที่ผ่านมา

    Hai. എല്ലാം അടിപൊളിയായി. Masha allah❤❤❤❤❤❤❤❤