നാളെ മലയാള മാസം ഒന്നാം തീയതി രാവിലെ വീട്ടിൽ വിളക്ക് തെളിയിച്ച് ഈ വസ്തു കണി കാണൂ,വർഷം മുഴുവൻ ഐശ്വര്യം

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Auspicious day of Malayalam month 1st and it’s speciality in Hindu worship explained in Malayalam with mantras to to chant

ความคิดเห็น • 971

  • @smithasatheesh3476
    @smithasatheesh3476 หลายเดือนก่อน +25

    തിരുമേനി പറഞ്ഞത് പോലെ വീട് വൃത്തി യാക്കി. നിലവിളക്ക് കൾ തേച്ചു. എണ്ണ തിരി കർപുരം ചന്ദനത്തിരി എല്ലാം ഒരുക്കി. നാളെ അമ്പലത്തിൽ മഹാ ഗണപതി ഹോമം ഉണ്ട്. ഞാനും ചേട്ടനും കുട്ടികളും അമ്പലത്തിൽ പോകും. തിരുമേനി നാളത്തെ പൂജയിൽ എന്നയും കുടുംബത്തെയും ഉൾപെടുത്തണേ.
    സ്മിത മകം ഈ വർഷം ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    സതീഷ് മൂലം
    ശ്രീയംഷ് രേവതി
    ശ്രീശാന്വിക തൃക്കേട്ട. 🙏🙏🙏

  • @VishnuVNair-en6qf
    @VishnuVNair-en6qf หลายเดือนก่อน +4

    മഹേശ്വർ അശ്വതി വന്ദന മകയിരം ഈ നാളുകാരെ നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🕉️

  • @ramlathaashish6458
    @ramlathaashish6458 หลายเดือนก่อน +1

    നമസ്കാരം തിരുമേനി...🙏ആഷിഷ് '' ഉത്രം 'ആഷ്ന.. അനിഴം' നാളത്തെ പൂജയിൽ ഉൾപ്പെടുത്തി, വിദ്യാവിജയത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏❤️

  • @geetham7873
    @geetham7873 หลายเดือนก่อน +3

    നാളത്തെ പ്രാർഥനയിൽ ഉൾപ്പെടുത്തണെ തീരുമേനി🙏🙏🙏
    സൗമിന - അശ്വതി
    ഫൽഗുനൻ - ഉത്രം
    ഗീത - ഉത്രം
    നിഖിൽ - ഉത്രാടം
    ആദിഷ്- കാർത്തിക നക്ഷത്രം.
    '

  • @sunijamohan3140
    @sunijamohan3140 หลายเดือนก่อน +4

    ഹരേ രാമ ഹരേ കൃഷ്ണാ
    നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്ടുത്തണേ തിരുമേനി
    Mohandas പുണർതം സുനിജപൂരാടം
    സച്ചിൻ ദാസ് രേവതി
    സരൂപ് ഉത്രുട്ടതി

  • @MiniKishore-jy3mf
    @MiniKishore-jy3mf หลายเดือนก่อน +5

    നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി ശ്രീരാഗ്. ഭരണി ദേവി. പൂരം കിഷോർ. അവിട്ടം ശ്രീനന്ദന്. പൂരം

  • @subishnakrishna9734
    @subishnakrishna9734 หลายเดือนก่อน

    ഞാൻ രേവതി, എന്റെ twins രേവതി, എന്റെ അനിയൻ അശ്വതി, എന്റെ മൂത്തമോൾ തൃക്കേട്ട,husband പൂരാടം, എന്റെ അമ്മ ഉത്രാടം,അച്ഛൻ പൂരാടം നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏. ആർക്കും ആപത്തു വരുത്തരുത്. സമ്പത് ഒത്തിരി തന്നില്ലെങ്കിലും ആർക്കും ജീവന് ആപത്തു ഉണ്ടാക്കരുതേ 🙏

  • @AnilKumar-ks4re
    @AnilKumar-ks4re หลายเดือนก่อน +1

    നമസ്‌തെ തിരുമേനി നാളെത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉള്ളപെടുത്തണേ
    അനിൽകുമാർ-പുയം
    അമ്മിണി-രേവതി
    അഭിനവ്-തിരുവോണം
    അശ്വതി-അശ്വതി🙏🙏

  • @girishk2255
    @girishk2255 หลายเดือนก่อน +9

    ഗിരീഷ് - ഉത്രാടം , ശ്രീജ - രേവതി,ആയുഷ് - പുണർതം ,അനുഗ്രഹ - രേവതി . ജാനകി - ആയില്യം ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ , തിരുമേനീ🙏🏻🙏🏻

  • @user-cx3iu2xl4o
    @user-cx3iu2xl4o หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏
    പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏
    രാഖി അനിഴം
    ദക്ഷിണ കാർത്തിക
    സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, ആരോഗ്യം മെച്ച പെടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @mrcarautomobiles7719
      @mrcarautomobiles7719 หลายเดือนก่อน

      തിരുമേനി പറഞ്ഞ തൊക്കെ ശരി തന്നെ

    • @mrcarautomobiles7719
      @mrcarautomobiles7719 หลายเดือนก่อน

      പക്ഷെ ഒന്നും കണി കണാൻ പറ്റിയ അവസരമല്ല ഞാൻ ഒരു ക്യസ്ത്യൻ കുടുംബത്തിൽ വീട്ടുജോലി ചെയ്യകയാണ് രാത്രിയും പകലും കണി കാണൽ ചടങ്ങ് നടക്കില്ല പറ

    • @SumiUK-cr3tp
      @SumiUK-cr3tp หลายเดือนก่อน

      നമസ്കാരം തിരുമേനി പുജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേതി രുമേനി വിദ്യ
      കാർത്തിക നാക്ഷത്രം സായു ദാക്ഷ് , ചതയം ആര്യോഗ്യം മെച്ചപെടനും പ്രാർത്ഥിക്കണേ

    • @SumiUK-cr3tp
      @SumiUK-cr3tp หลายเดือนก่อน

      🙏🙏🙏🌹

  • @resmitharesmitha494
    @resmitharesmitha494 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏 നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. സുധീഷ് കുമാർ - തിരുവാതിര - രശ്മി ത . ചോതി. ആൻ മോൾ (ഗൗരി) - കാർത്തിക - അനിക മോൾ (ലക്ഷ്മി) കാർത്തിക,കുഞ്ഞുങ്ങൾക്ക് വേണ്ടി13 വർഷത്തെ കാത്തിരുന്നു ട്രീറ്റ്മെന്ററിലൂടെ കിട്ടിതാണ്. അതിൽ . കുറെ കടങ്ങൾ ഉണ്ട്. അത് തീരാനുംവേണ്ടിയും പ്രാർത്ഥിക്കണെ..''ഓം നമോ നാരായണായ "🙏🙏🙏

  • @hlobro5727
    @hlobro5727 หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ വേണ്ടി നിഷഭരണി ഹരിദാസ്ഉത്രാടം ശ്രീ നന്ദ് പൂരംദേവനന്ദ പൂരാടം തിരുമേനി അവിടുത്തെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ നന്ദി

  • @UshaSivarajan-wh7qf
    @UshaSivarajan-wh7qf หลายเดือนก่อน

    തിരുമേനി നമസ്കാരം.. നാളത്തെ പ്രാത്ഥനയിൽ ഞങ്ങളെ യെയും ഉൾപെടുത്തേണമേ ഉഷാ ചതയം ശിൽപ വിശാഖം അമൽ മകയിരം. 🙏🏼🙏🏼🙏🏼🙏🏼

  • @sujavnkunnath5275
    @sujavnkunnath5275 หลายเดือนก่อน +2

    നമസ്ഥേ തിരുമേനി സുജ ഉത്രം എനിക്ക് വേ ണ്ടി പ്രാർത്ഥിക്കണേ വീടു പണിക്ക് വേണ്ടി 2 ലക്ഷം രൂപ ഒരു സോ സെറ്റിക്ക് കോടുത്ത വീടും ഇല്ല രൂപയും ഇല്ല രൂപ തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉപ്പെടുത്തണേ തീരുമേനി

  • @anithajoy549
    @anithajoy549 หลายเดือนก่อน

    അക്ഷയ് മകയിരം, അനിത മകയിരം, ശ്രീദേവി അമ്മ ഉത്രാടം പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻

  • @devkrishna3573
    @devkrishna3573 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    ജിജി രേവതി
    ദേവകൃഷ്ണ ചിത്തിര

  • @prasadpc2119
    @prasadpc2119 หลายเดือนก่อน +1

    🙏 നമസ്കാരം തിരുമേനി പ്രസാദ് ചിത്തിര, പ്രണവ് അത്തം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏

  • @anithajoy549
    @anithajoy549 หลายเดือนก่อน

    തിരുമേനി അങ്ങയുടെ പ്രാർത്ഥന യിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തണേ എന്റെ മകന് ജോലി കിട്ടുവനായി പ്രാർത്ഥിക്കണേ 🙏🏻

  • @AkashK-xq1hv
    @AkashK-xq1hv หลายเดือนก่อน

    നമസ്കാരം തിരുമേനി, നാളെത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ.. ഷീജ ഉത്രം, പെട്ടെന്ന് ജോലി കിട്ടേണേന്ന്..🙏🙏🙏

  • @jayprak9657
    @jayprak9657 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏...
    ജയപ്രകാശ് കേട്ട, രഞ്ജിത അവിട്ടം, ദയനന്ദൻ പൂരുട്ടാതി, കലാവതി മകം, ദേവിക അശ്വതി. നന്ദി 🙏🙏

  • @anurudhk993
    @anurudhk993 หลายเดือนก่อน +1

    നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ ബിനു അനീഴം സുഷമ കാർത്തിക അനുരുദ് പൂരാടം അനശ്വര തിരുവോണം അതുൽകൃഷ്‌ണ ഉത്രാടം അനുഗ്രഹ ഉത്രാടം ഞങ്ങളെ അനുഗ്രഹിക്കണേ ഹരേ രാമ ഹരേ രാമ ഹരേ രാമ

  • @stephydxb6782
    @stephydxb6782 หลายเดือนก่อน

    തിരുമേനി നാളത്തെ പൂജയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തേണമേ റീജ അവിട്ടം. ആയിഷ അശ്വതി, ഫാത്തിമ മൂലം, റംല തൃകേട്ട

  • @anithascheriyanadgp5220
    @anithascheriyanadgp5220 หลายเดือนก่อน

    തിരൂമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ അനിത തിരുവാതിര
    മോഹനൻ ഉത്രം
    മോനിത വിശാഖം
    മഞ്ജിത ഉത്രം
    പ്രഭ മകയിരം

  • @ushakumarivp4138
    @ushakumarivp4138 หลายเดือนก่อน

    നമസ്തേ
    താങ്കളുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമേ
    ഉഷ-ചോതി നക്ഷത്രം
    നന്ദി നമസ്ക്കാരം

  • @meghapa2603
    @meghapa2603 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി. അനിൽ കുമാർ - ചിത്തിര, മേഘ ഭായ് -തൃകേട്ട, ആരവ് - അത്തം, അനന്ദിക -അനിഴം, ചന്ദ്രിക - തിരുവോണം, മണിക്കുട്ടൻ - ചോതി.

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി

  • @lathabalachandran7003
    @lathabalachandran7003 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങളുടെ കുടുംബത്തെ ഉൾപെടുത്തണേ തിരുമേനി 🙏🏻 ബാലചന്ദ്രൻ - ഉത്രട്ടാതി ലത -രേവതി, soumya- കാർത്തിക, shyamlal-aththam, ബിജേഷ് - അവിട്ടം, സാൻവി - visakham🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nikithasarath9322
    @nikithasarath9322 หลายเดือนก่อน

    അങ്ങയുടെ രാമായണക്ലാസ്സ് വളരെ നന്നായി അങ്ങയുടെ നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
    ശരത്- മകം
    ജിജി- പുണർതം
    നികിത- രോഹിണി
    നിമിത- അനിഴം

  • @PrameeladharmN
    @PrameeladharmN หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 നാളത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ധർമ്മരാജൻ ഉത്രാടം പ്രമീള തൃക്കേട്ട ദീപ്തി പുണർതം പ്രസൂജ് തിരുവാതിര ദിൽന മകം ദേവിക ഉത്രട്ടാതി ആരവ് മകീരം

  • @kalanair2204
    @kalanair2204 หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.രാജൻ രോഹിണി.ദിവ്യ മകയിരം.

  • @AsithaNK-yj7tl
    @AsithaNK-yj7tl หลายเดือนก่อน

    നമസ്തേ തിരുമേനി രതീഷ് അത്തം ആശിത രോഹിണി അർവിൻ പൂയം ആരോൺ ഉത്രാടം നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @ambikakalathilkuzhiyil8193
    @ambikakalathilkuzhiyil8193 หลายเดือนก่อน

    നമസ്കാരം തിരുമേനി - നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ചേർക്കണേ അംബിക - അവിട്ടം, അനൂപ് - ചോതി

  • @vaishnavvignesh1322
    @vaishnavvignesh1322 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ
    സത്യൻ തിരുവാതിര
    ഗീത ആയില്യം
    വൈഷ്ണവ് അത്തം
    വിഘ്‌നേഷ് മൂലം
    🙏

  • @ambikagopal656
    @ambikagopal656 หลายเดือนก่อน

    Ambika Thiruvathira, Snehal AVITTAM, Dipti Uthrattadhi, Prihan Atham, Pravin Rohini, Rini Uthram, Kashvi Magayiram, Shastav Chathayam. Thirumeni pl pray for all of us for a healthy n happy long life.

  • @anjanaravi6253
    @anjanaravi6253 หลายเดือนก่อน +2

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-Uthram
    Suma-Uthrathathi
    Anjana-Moolam
    Joli nallathu labhikkuvan
    Akshaya-Uthram
    Vidhya vijayathinu vendhi
    Prathikane
    🙏🙏

  • @jpseclearn7447
    @jpseclearn7447 หลายเดือนก่อน

    🙏🙏🙏
    പ്രാർഥനയിൽ ഉൾപ്പടുത്തേണമേ തിരുമേനി 🙏
    പ്രദീപ് കുമാർ.. ഉത്തരുട്ടത്തി
    പാർഥിവ്.. ചതയം
    ജയലക്ഷ്മി.. രോഹിണി

  • @SindhuOmana
    @SindhuOmana หลายเดือนก่อน

    നമസ്കാരം....നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുവൻ അപേക്ഷ 🙏🏻..... രാജു.... ഉത്രട്ടാതി., സിന്ധു... വിശാഖം..,വിദ്യ.... ഭരണി 🙏🏻🙏🏻🙏🏻

  • @user-pq2hk9ph8c
    @user-pq2hk9ph8c หลายเดือนก่อน

    നമസ്കാരം തിരുമേനി, 🙏കടുത്ത
    ശത്രുദോശവും ദുരിതങ്ങളും മാറി ഒരു ഉയർച്ച ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏
    റെനി-തിരുവാതിര.

  • @ajikumar3987
    @ajikumar3987 หลายเดือนก่อน

    അനില-പുണർതം. ആതിര - ഉത്രിട്ടാതി. അജികുമാർ, രേവതി, ശിവശങ്കരകുറിപ്പ്, ഭരണി. അനിഷ്‌, പൂയം. ആദിത്യൻ, അവിട്ടം. ചന്ദ്രിക, അനിഴം..🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏🙏

  • @DgdgEeggs
    @DgdgEeggs หลายเดือนก่อน

    നമസ്കാരം തിരുമേനി. എല്ലാ കാര്യങ്ങളും നേർവഴിക്കാവൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏 സൗമ്യ - പൂയ്യം
    അയന - അശ്വതി
    ആദവ് - അനിഴം
    ഗിരീഷ്

  • @user-fb7ec1mb7l
    @user-fb7ec1mb7l หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏നാളെ നടത്തുന്ന പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണെ 🙏
    ലത അനിഴം
    അഭിജിത് രേവതി
    അനന്തു ആയില്യം

  • @indirab8335
    @indirab8335 หลายเดือนก่อน

    അഭയ് അനന്ത രേവതി
    നാളത്തെ പ്രാത്ഥനയിൽ ഉൾപെടുത്തണം

  • @radhamony2986
    @radhamony2986 หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ. ഹരി കുമാർ ഉത്രിട്ടത്, രാധാമണി പുണർതം. അനന്ത് ശ്രീ പൂരം, അക്ഷയ് ശ്രീ ചോദി.🙏🙏🙏🙏🙏🙏

  • @sethusvlogs6153
    @sethusvlogs6153 หลายเดือนก่อน

    🙏🙏🙏
    നാളത്തെ പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്തണേ തിരുമേനി
    അശ്വതി. അശ്വതി
    സതീഷ്... ചതയം
    സേതു മാധവൻ.. മകയിരം

  • @devu499
    @devu499 หลายเดือนก่อน

    തുരുമേനി നാളത്തെ പ്രാത്ഥനയിൽ ഉൾപെടുതണെ അനിൽകുമാർ മുലം ബാലനന്ദ അശ്വതി ദേവനന്ദ ചോതി ദിവ മകീയിരം

  • @geethasspecial2248
    @geethasspecial2248 หลายเดือนก่อน

    ഗീത മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി 🙏

  • @SIVENDHU.S9B
    @SIVENDHU.S9B หลายเดือนก่อน

    🙏 തിരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    ശ്രീജ - ചതയം
    ശിവന്യ - മകയിരം
    ശിവേന്ദു - ചോതി.
    ഞാൻ ഒരു ബിസിനസിൽ ചേർന്നു അത് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ്
    ഷാജി ചോതി വാണിശ്രീ കാർത്തിക ഗോപാലകൃഷ്ണൻ രേവതി വിലാസിനി ഉത്രം
    ആവണി പൂരുരുട്ടാതി
    അദ്വൈത ഉത്രട്ടാതി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @LailaSadanansan
    @LailaSadanansan หลายเดือนก่อน

    അണിയപ്പൻ രേവതി,,അരുൺ മകയിരം, അഖിൽഭരണി, അജിത് രേവതി, ലൈലമ്മ വിശാഖം പങ്കജാക്ഷി പൂരാടം തിരുമേനി എല്ലാവരെയും ഇന്നത്തേയും നാളത്തെയും പ്രാർത്ഥനയിൽ ചേർക്കണമേ , 🙏🙏🙏🙏🙏

  • @appusworld5820
    @appusworld5820 หลายเดือนก่อน

    Sagitha- പൂരുരുട്ടാതി,വിമൽ - തിരുവാതിര, തീർത്ഥ - അവിട്ടം, തൃഷിക - പൂരം, സരസ്വതി - അനിഴം,ചന്ദ്രൻ - പുണർതം,സരള - അശ്വതി,സുദേവൻ - മകയിരം. പ്രാർഥിക്കണേ തിരുമേനി....

  • @dhanyarijeesh619
    @dhanyarijeesh619 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ 🙏റിജീഷ് ഉത്രാടം, ധന്യ അവിട്ടം. നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏

  • @thakkuduthakkudu4440
    @thakkuduthakkudu4440 หลายเดือนก่อน

    നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി, അതിലക്ഷ്മി, ചിത്തിര അശ്വതി, ചോതി, അശോകൻ ഭരണി, ലതിക പൂയം

  • @bikewithride8452
    @bikewithride8452 หลายเดือนก่อน

    അമൃത പുണർതം ജോലി കിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനി അനശ്വര ചിത്തിര കായിക പരമായിട്ട് നേട്ടം ഉണ്ടാകാൻ പ്രാർത്ഥിക്കണെതിരുമേനി നന്ദു നാരായണൻ തിരുവാതിര പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി

  • @radhamanipt5052
    @radhamanipt5052 หลายเดือนก่อน

    തിരുമേനി നാളത്തെ പൂജയിൽ എന്നെകൂടി ഉൾപെടുത്തണേ രാധാമണി ചോതി പ്രാർത്ഥിക്കണേ

  • @rajinimanohar9189
    @rajinimanohar9189 หลายเดือนก่อน

    രജനി പൂയ്യം, അമൃത് മനോഹർ അത്തം. ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @sheelakd7413
    @sheelakd7413 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 ഷീല തിരുവാതിര jithin പൂരാടം . കടം loan എല്ലാം തീർത്തു കിട്ടാനും സാമ്പത്തിക ഭദ്രത ഉണ്ടാകാനും പ്രാർത്ഥിക്കണേ നാളത്തെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ q

  • @kakkoth5050
    @kakkoth5050 หลายเดือนก่อน

    നാളത്തെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🙏🙏🙏
    പ്രകാശൻ ചതയം, സലീന മകം, പ്രിൻസി കാർത്തിക, തീർത്ഥ ഭരണി, വിഷ്ണു അനിഴം, ഭാർഗവി മകീര്യം 🙏🙏🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    മഹേശൻ - മകം
    ആവണി - ഉതൃട്ടാതി
    രാജമ്മ - പൂരാടം
    ആര്യ - മൂലം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🌹🌹🌹🌹🙏🙏🙏🙏

  • @geethakv3638
    @geethakv3638 หลายเดือนก่อน

    🙏🙏ധൃവ് ഉത്രട്ടാതി, ദേവാങ്ക് രേവതി, അധവിക ചിത്തിര കുട്ടികളുടെ ആരോഗ്ത്തിനും, വിദ്യക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @aryap9285
    @aryap9285 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 നാളത്തെ പൂജ യിൽ ഞങ്ങളെ ഉൾപ്പെടുത്തണേ. ആരൃ രോഹിണി വിദൃ പൂയം ജഗന്നാഥ് പൂയം സാവിത്രി പുണർതം

  • @babithababu2688
    @babithababu2688 หลายเดือนก่อน

    നമസ്കാരം തിരുമേനി, പ്രാർഥനയിൽ ഉൾപ്പെടുത്തണേ.....
    ബാബു - ഭരണി, തൊഴിൽ നേട്ടം
    അഭിരാം - ഭരണി, വിദ്യാലാഭം, തൊഴിൽ ലഭ്യത
    അഭിരൂപ അത്തം, അനുയോജ്യമാംഗല്യം നടക്കാൻ
    ബബിത- തിരുവാതിര- എം.എ. 3rd Semester പരീക്ഷഎളുപ്പമായി നല്ല മാർക്കോടെ പാസ്സാവാൻ
    ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ🙏🙏🙏

  • @Kunji797
    @Kunji797 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏🙏 സാമ്പത്തിക ഉയർച്ച, പണ വർദ്ധനവ് 😍😍

  • @rajeeshswathy5166
    @rajeeshswathy5166 หลายเดือนก่อน

    നാളത്തെ പ്രാർത്ഥയിൽ എന്റെ ഞങ്ങളെയും ഉൾപെടുത്തണേ, രാജേഷ് സ്വാതി ഉത്രാടം, അക്ഷയ് അഭിനവ്, രേവതി, അഭിരാം പുണർതം, രാജമ്മ ആയില്യം,
    ശുഭദ്ര, മകം,,

  • @ArunKumar-hi9hb
    @ArunKumar-hi9hb หลายเดือนก่อน +1

    Arunkumar -atham
    Sasi Kumar- revathy
    Akhil - chithira
    Radhika - chothi

  • @Shylaja-iv7iy
    @Shylaja-iv7iy หลายเดือนก่อน

    നമസ്കാരം തിരുമേനി.. നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏...
    രതീഷ് : വിശാഗം, ശാലു : പുരുരുട്ടാതി, റിതുൽ : ആയില്ലിയം, ശ്യം : തിരുവോണം, സുധലക്ഷ്മി : രേവതി, ഷൈലജ : പുണർതം, പുരുഷോത്തമൻ : ചിത്തിര...

  • @sheelababu7272
    @sheelababu7272 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 മകം ഷീല ബാബു രോഹിണി, ബിപിൻ ഉത്രാടം നാളത്തെ പൂജയിൽ ചേർക്കണേ

  • @SreejithMct-ix4cd
    @SreejithMct-ix4cd หลายเดือนก่อน

    ശ്രീജിത്ത് ആയില്യം വിചിത്ര രേവതി അഭിജിത് അശ്വതി അനുനന്ദ മൂലം ഈ നക്ഷത്രം തിരുമേനി രാവിലത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ തിരുമേനി 🙏🙏🙏

  • @archanasunil3836
    @archanasunil3836 หลายเดือนก่อน

    സുനിൽകുമാർ... പുണർതം
    അർച്ചന... പൂരം
    ആദർശ്... തൃക്കേട്ട
    ആർദ്ര... അനിഴം
    പൊന്നപ്പൻ.. ഉത്രിട്ടത്തി
    ലീല... അനിഴം ഞാൾക്ക് വേണ്ടി 🙏🏽🙏🏽🙏🏽

  • @HIASayanththankappan
    @HIASayanththankappan หลายเดือนก่อน

    തിരുമേനി വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം❤️

  • @user-qq8oh4oi4k
    @user-qq8oh4oi4k หลายเดือนก่อน

    സിന്ധു. പൂയം
    സുജിത്. തിരുവാതിര
    അമൽ. കാർത്തിക
    ഉണ്ണി. മകം
    രഘുപതി. ഉത്രട്ടാതി
    ശാരദ. ഉത്രം
    സന്തോഷ്‌. മൂലം
    ബീന. പൂരാടം
    കൈലാസ്. അനിഴം
    ആരാധന. പൂരുട്ടാതി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @rincykc7653
    @rincykc7653 หลายเดือนก่อน

    Shiju -thrukketta, Rincy -karthika, Navaneeth -pooyam, Pranav -pooruruttathi, Chakrapani -chathayam, Susheela -anizham kindly pray for our prosperity and good luck thank you thirumeni

  • @prasannakumari2734
    @prasannakumari2734 หลายเดือนก่อน

    നമസ്കാരം തിരുമേനി... നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ.. ഗോപാലകൃഷ്ണൻ.. ചതയം
    പ്രവീൺ ഭരണി
    പ്രവിത അത്തം
    പ്രജിഷ തൃകേട്ട.
    പ്രസന്ന ആയില്യം

  • @homemade9680
    @homemade9680 หลายเดือนก่อน

    അഖിൽ കാർത്തിക തൊഴിൽ ലഭിക്കുന്നതിനും, അധിൻ അവിട്ടം ശരീര സുഖത്തിനും, അമ്പിളി തൃക്കേട്ട ഗോപാലകൃഷ്ണൻ അത്തം ആയുരാരോഗ്യത്തിനും പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏🙏

  • @divyanair3544
    @divyanair3544 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ.....
    ദിവ്യ - ചോതി
    സജികുമാർ - പുണർതം
    ശാന്തി - അനിഴം
    ശിവപ്രസാദ് - ആയില്യം
    തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാകുവാനും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും അവിടുത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน +1

      ഞാൻ details എഴുതി എടുക്കാം - നാളത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @bindhuchandran8176
    @bindhuchandran8176 หลายเดือนก่อน

    🙏 നിതിൻ ചതയം,, ജിതിൻ ചോതി, ത്രിലോക് തിരുവോണം, ആതിര അവിട്ടം, ബിന്ദു ചോതി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @sathyasheela765
    @sathyasheela765 หลายเดือนก่อน

    തിരുമേനീ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    സത്യഷീല മകം അമൽ ഉത്രാടം

  • @premalathaprema3082
    @premalathaprema3082 หลายเดือนก่อน

    🙏🏽നമസ്കാരം 🙏🏽 പ്രേമലത അനിഴം നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏽

  • @aswinkichu6800
    @aswinkichu6800 หลายเดือนก่อน

    ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
    രാജേഷ് മൂലം
    സൂര്യ അവിട്ടം
    അശ്വനി അവിട്ടം
    അശ്വിൻ. അവിട്ടം
    എന്റെ മകളുടെ തുടർ വിദ്യാഭ്യാസം യാതൊരു തടസവും കൂടാതെ മുന്നോട്ടു പോകാൻ പ്രത്യേകം പ്രാർത്ഥിക്കണമേ

  • @preethav851
    @preethav851 หลายเดือนก่อน

    പ്രീത മൂലം നക്ഷത്രം, സേതു മാധവൻ രേവതി, വീട്ടിൽ തിരുമേനി പറഞ്ഞ എല്ലാ സൗകര്യങ്ങളും ഉണ്ട് 🙏എന്നാൽ ഒരു തീരാ ദുഖവും ഉണ്ട്, ഞങ്ങളുടെ ഏക സന്താന മായ മകൻ വേർപെട്ടിട്ട് ഒരു വർഷവും നാല് മാസവും ആയി 🙏മനഃശാന്തി കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏

  • @nikhilkrishna8628
    @nikhilkrishna8628 หลายเดือนก่อน

    🙏തിരുമേനി❤❤❤❤അങ്ങ് പറഞ്ഞു തന്നത് പോലെ ചെയ്യാം ❤❤❤സന്തോഷമായി ❤❤❤ നന്ദി നന്ദി നന്ദി 🥰🥰🥰🥰 അങ്ങേ യുടെ പൂജയിൽ ഉൾപെടുതനെ തിരുമേനി🙏🙏🙏❤❤❤❤

  • @miniramesh6026
    @miniramesh6026 หลายเดือนก่อน

    നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏 രമേശ്‌ പൂരാടം, മിനി കാർത്തിക, മാൻവി പൂരാടം, റാം ആയില്യം, സുലോചന മകം, മിത്ര മൂലം, രാധാകൃഷ്ണൻ ഉത്രട്ടാതി.

  • @SaranyaAjesh
    @SaranyaAjesh หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ 🙏🙏 പവിത്രൻ - പുണർതം
    സരോജിനി - പൂരാടം
    ശരണ്യ - അവിട്ടം
    അജേഷ് - തിരുവോണം
    ജനവ് - ഉത്രാടം
    സയന - ആയില്യം
    അഭിജിത് - അനിഴം
    നിലാനി - ചിത്തിര

  • @MohankumarVp-yv1cp
    @MohankumarVp-yv1cp หลายเดือนก่อน

    തിരുമേനി നാളത്തെ പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്താൻ അപേക്ഷ മോഹൻകുമാർ അശ്വതി നക്ഷത്രം 🙏🙏🙏

  • @user-em9ex6vr4k
    @user-em9ex6vr4k หลายเดือนก่อน

    തീരുമേനി.നാളത്തേ പൂജയിൽ.ഞങ്ങൾക്ക്‌ വേണ്ടിപ്രാർത്ഥിക്കണമേ.സിതാരാ അശ്വതി.സേതുലക്ഷ്മി.ആയില്ല്യം.മനോജ്‌.പൂരം

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഉൾകൊള്ളിക്കണേ തിരുമേനി.
    നന്ദകുമാർ..... ഉത്രം
    ഗിരിജ............. ഉത്രാടം
    സരോജിനി..... ഉത്രം
    നന്ദിനി............. മകം
    അനീഷ്‌........... കാർത്തിക
    അംജിത്.......... വിശാഖം
    അംജിത.......... ചോതി
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishnukakkanadan279
    @jishnukakkanadan279 หลายเดือนก่อน

    തിരുമേനി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🙏🙏
    ജിഷ്ണു പൂരം
    രമണി പുണർതം
    നിരഞ്ജന രേവതി
    നീരദ രേവതി

  • @ambilias4249
    @ambilias4249 หลายเดือนก่อน

    നമസ്കാരം തിരുമേനി, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ . തിരുമേനി.... അമ്പിളി ചതയം, 🙏🏻🙏🏻🙏🏻

  • @kumarankottambilli7551
    @kumarankottambilli7551 หลายเดือนก่อน

    നമസ്തേ തിരുമേനി ❤നാളെത്തെ പൂജയിൽ എന്റെ മകളെയും ഉൾപെടുത്തണേ തീർത്ഥ.. അത്തം നക്ഷത്രം നന്നായി പഠിക്കാൻ വേണ്ടിയാണ്

  • @hometales1330
    @hometales1330 หลายเดือนก่อน

    നാളത്തെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
    ദീപ തീരുവോണം
    സുരേഷ് കുമാർ പൂയം
    കീർത്തന ഉത്രം
    നിവേദ്യ മകയിരം

  • @user-dn2rp2cb7j
    @user-dn2rp2cb7j หลายเดือนก่อน

    അനൂപ് രേവതി മംഗല്യ ഭാഗ്യത്തിന് സനൂപ് കാർത്തിക പരീക്ഷാ വിജയത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏

  • @user-dg6sj9rg2y
    @user-dg6sj9rg2y หลายเดือนก่อน

    നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി. രാജേഷ് പുണർതം
    ബിജു രോഹിണി
    മിനി ഉത്രട്ടാതി

  • @puliyinjimalayalam9780
    @puliyinjimalayalam9780 หลายเดือนก่อน

    മീനു ഉത്രം
    അഭിലാഷ് പൂരം
    അലങ്കൃത അത്തം
    രോഗമുക്തിയ്ക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @anusree.a.anugrah.a7g690
    @anusree.a.anugrah.a7g690 หลายเดือนก่อน

    തിരുമേനി നാളത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ, അനുശ്രീ ചിത്തിര, അനുഗ്രഹ് ഉത്രാം, ശിവപ്രേസാദ് തിരുവാതിര,

  • @sheebadinesh4864
    @sheebadinesh4864 หลายเดือนก่อน

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി. തിരുമേനിയുടെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ. 🙏🙏🙏🙏🙏

  • @krishnakumarip1296
    @krishnakumarip1296 หลายเดือนก่อน

    ശ്രീകുമാരൻ - അശ്വതി, കൃഷ്ണകുമാരി - വിശാഖംജയരാജൻ തിരുവാതിര, ഗീതാലക്ഷമി - മൂലം, സുജിത് കുമാർ - അവിട്ടം, രാജശ്രീ -അനിഴം, അനുശ്രീ -അനിഴം. നാളത്തെ പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്തണമേ തിരുമേനി🙏🙏🙏🙏🙏🙏🙏

  • @sajikumar-ph3mc
    @sajikumar-ph3mc หลายเดือนก่อน

    നമസ്കാരം 🙏 തിരുമേനി നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    സജികുമാർ. അത്തം
    സന്ധ്യ. ചതയം
    ശ്രീലക്ഷ്മി മൂലം
    ചെല്ലമ്മ. പൂരാടം

  • @padmanair8708
    @padmanair8708 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏. എല്ലാ ഭാഗ്യങ്ങളും തിരിമേനിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏

  • @user-pw6km2hd1u
    @user-pw6km2hd1u หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...
    ശിവകുമാർ - തിരുവാതിര
    സൗമ്യ - മകയിരം

  • @user-cn4ir8rr3g
    @user-cn4ir8rr3g หลายเดือนก่อน

    കടുത്ത ശത്രു ദോഷവും, ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏