Aliyans - 76 | പോലീസ് ക്വാർട്ടേഴ്സ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 1.1K

  • @latheef101
    @latheef101 4 ปีที่แล้ว +87

    ഓഹ് എന്നാ ക്ലൈമാക്സ് ആണ് അടിപൊളി wonderfull amezing lovly very cyoott tech my heart

    • @leoking8697
      @leoking8697 3 ปีที่แล้ว

      ഇംഗ്ലീഷ് വേണ്ടായിരുന്നു 🙄🙏

  • @sujiannathomas5657
    @sujiannathomas5657 4 ปีที่แล้ว +174

    എത്ര വഴക്ക് കൂടിയാലും ക്ലീറ്റൊക്ക് കനകൻ ഇല്ലാതെ എന്ത് രസം

    • @glazesomar
      @glazesomar 4 ปีที่แล้ว +4

      Tom and Jerry pole

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +337

    അളിയന്മാർക്കു ഒരു like കൊടുക്കില്ലേ 👍👍👍👍

    • @jollysports5654
      @jollysports5654 4 ปีที่แล้ว +2

      Plate is not good, always green color,

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว +3

      നടരാജൻ എവിടെ

    • @muneebvk8451
      @muneebvk8451 4 ปีที่แล้ว +1

      😀😀f

    • @muhammadali.m9640
      @muhammadali.m9640 3 ปีที่แล้ว

      പിന്നീലാതെ

    • @chandrank4642
      @chandrank4642 2 ปีที่แล้ว

      Shabd shabd jungle mein mataram song k Nicole gale

  • @bencybenedict17
    @bencybenedict17 4 ปีที่แล้ว +195

    ഇവർ അഭിനയിക്കുവല്ല ജീവിക്കുവാണ് very touching and emotional scenes👍👍👍👍

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      evede touching ?

    • @bencybenedict17
      @bencybenedict17 4 ปีที่แล้ว

      @@josejohn5704 അളിയന് touch cheythille? Ennal namuku touchikkam

    • @panaboys8094
      @panaboys8094 4 ปีที่แล้ว

      നമ്മളെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യു bro

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      ENTE KUNNA NINTE KOOTHIYIL TOUCHIKKAM ........pooru venda, athu maduthu

    • @girishv.s4884
      @girishv.s4884 3 ปีที่แล้ว +1

      Correct.We cannot believe that they are acting , feel it happens in front of our.A program beyond all expectations and all appreciations.

  • @cltIshan
    @cltIshan 4 ปีที่แล้ว +465

    ആഴ്ച 7ദിവസം എപ്പിസോഡ്ഡ് വെച്ച് കൂടെ മലയാളം ചാനലിൽ ഇത്രയും നല്ല പോഗ്രാം വേറെ ഇല്ല

  • @sindhusura5904
    @sindhusura5904 4 ปีที่แล้ว +65

    നല്ല അടിപൊളി എപ്പിസോഡ്
    അമ്മാവൻ കയറിയത്
    അറിയാൻ കഴിഞ്ഞു Superrrrr

  • @sujiannathomas5657
    @sujiannathomas5657 4 ปีที่แล้ว +44

    അടിപൊളി എപ്പിസോഡ് 👌കരയിപ്പിച്ചു കളഞ്ഞു😓

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 3 ปีที่แล้ว +62

    അടിപൊളി എപ്പിസോഡ്... അവസാനം പ്രേതീക്ഷിക്കാത്ത സീൻ കണ്ണ് നിറഞ്ഞുപോയി...

    • @tanjirro-es1uh
      @tanjirro-es1uh 7 หลายเดือนก่อน

      ❤❤❤

    • @navasnavas41
      @navasnavas41 หลายเดือนก่อน

      കണ്ണ് നിറഞ്ഞു പോയി.. ഇതാണ് സ്നേഹം..

    • @sujarenjith1406
      @sujarenjith1406 20 วันที่ผ่านมา

      സത്യം

    • @muhammedtp5237
      @muhammedtp5237 3 วันที่ผ่านมา

      17:51

  • @shreekailasshreekailas3139
    @shreekailasshreekailas3139 4 ปีที่แล้ว +30

    This episode was too touched in my heart as well as tha expression of Kanakan, Cleetus & Thankam in last seen. Congratulations dear all💙👍

  • @rajannagarajan5308
    @rajannagarajan5308 4 ปีที่แล้ว +58

    ക്‌ളീറ്റസി നെ തല്ലി കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷേ അവസാനം കരയിച്ചു കളഞ്ഞല്ലോ എന്റെ രാജേഷ് തലച്ചിറ നിങ്ങളെ എങ്ങിനെ അഭിനന്ദിക്കും എന്നറിയില്ല ഇവരെ എല്ലാവരെയും വച്ച് ഒരു സിനിമ എടുത്തുകൂടെ പ്ലീസ് ശ്രമിക്കൂ അഭിനയത്തിന്റെ കാര്യത്തിൽ ഓരോരുത്തരും അങ്ങേയറ്റത്തെ മികവ് പുലർത്തുന്നുണ് രാജേഷ് അങ്ങേക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +118

    സീരിയൽ ആണെങ്കിലും സങ്കടം ആയി ട്ടാ .... 💔
    ഇന്നലെ "ചിങ്ങം 1" ൽ തുടങ്ങി ഇന്ന് "ഓണത്തല്ല് " ൽ തീർന്നു 😄
    കനകന്റെ സങ്കടം കണ്ടപ്പോ ശെരിക്കും എനിക്ക് സങ്കടം തോന്നി... മികച്ച കലാകാരൻ ❤️❤️

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +2

      All the actors are great 🙂

    • @rosheenasahar4996
      @rosheenasahar4996 4 ปีที่แล้ว +2

      @@hakeenshaju5360 തീർച്ചയായും ... ആരെയും പകരം വെക്കാൻ പറ്റൂല.. 😍

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +1

      @@rosheenasahar4996 s 😊

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ;;;;;;;;;;;യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

    • @mollyvarkey8719
      @mollyvarkey8719 3 ปีที่แล้ว

      @@hakeenshaju5360 0

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +60

    അളിയൻസ് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്..❤️❤️❤️

    • @status_club3541
      @status_club3541 4 ปีที่แล้ว

      ഇതുപോലെ വേണ० അളിന്മാർ ആയാൽ .ഈ episode വല്ലാതെ കരയിപ്പിച്ചു .😢😢😢

  • @jomonkunna
    @jomonkunna 4 ปีที่แล้ว +21

    ഈ കോറോണയും പിടിച്ചു ഇങ്ങു സൗദിയിൽ ഇരിക്കുബോൾ നമ്മളെ ഇങ്ങനെ കരയിപ്പിക്കണോ അളിയാ,,,,,, സൂപ്പർ പൊളിച്ചു 😅😅😅

    • @hananahhashim296
      @hananahhashim296 หลายเดือนก่อน

      😂😢😂😢😢😂❤😔🤨😔🏃🏾‍♂️😔🌴🤣🌴😔🌴🍿💯🌴💯💯🌴💯🌴🌴💯🍿💯🥺🥺🤭🤭🥺🍿🥺🤾🏾‍♂️🥺🤭🥺🤭🥺🥺🤭🤭🥺🤭🤭🤭🤭🥺🤭🥺🥺🤭🤭🤭🤭🍿🥺🤭🥺🤭🥺🤭🤭🤭🥺🥺🥺🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧍🏾‍♂️🙍🏾‍♂️🧍🏾‍♂️🧍🏾‍♂️👨🏾‍🦯🧍🏾‍♂️👨🏾‍🦯🧍🏾‍♂️🧍🏾‍♂️🧍🏾‍♂️👨🏾‍🦯🧍🏾‍♂️🧘🏾‍♂️🧘🏾‍♂️🧘🏾‍♂️🙍🏾‍♂️🤦🏾‍♂️🧖🏾‍♂️

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 ปีที่แล้ว +92

    ഓരോ എപ്പിസോഡിലും മഞ്ജു ചേച്ചിയോടുള്ള ഇഷ്ടം കൂടി വരുന്നു... അഭിനയിക്കുവല്ല ജീവിക്കുവാ മഞ്ജുച്ചേച്ചി

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +21

    ലാസ്റ്റ് കണ്ണ് നിറഞ്ഞു സൂപ്പർ എപ്പിസോഡ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +24

    ചിങ്ങം ഒന്നിന് ശേഷമുള്ള എപ്പിസോഡ് സൂപ്പറാണല്ലോ, ഇനിയും ഇങ്ങനെ മുന്നോട്ട് പോട്ടെ... അമ്മാവൻ കണി അടിപൊളി

  • @Gkm-
    @Gkm- 4 ปีที่แล้ว +203

    ചിങ്ങം ഒന്നിന് അമ്മാവൻ വന്നു കയറിയതിന്റെ ഐശ്വര്യം കാണാൻ ഉണ്ട്

    • @vv4037
      @vv4037 4 ปีที่แล้ว +3

      Kutti ennale classil absent ayirunno??? Kandillallo🤔

    • @shameerashanu5116
      @shameerashanu5116 4 ปีที่แล้ว +1

      😂😂😂😂😂😂😂😂😂

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@vv4037 ഞാൻ കമന്റിട്ടലോ പക്ഷെ കുറച്ചു വൈകി പോയി 😁

    • @vv4037
      @vv4037 4 ปีที่แล้ว +1

      @@Gkm- atheyo kandillayirunnu😊😊

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@vv4037 അതാണ് പിന്നെ സുഖം അല്ലേ ജീവിതം

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +307

    ഇന്നത്തെ എപ്പിസോഡ് കിടു എന്ന് പറഞ്ഞാൽ പോരാ പൊളപ്പൻ കിടു 👍👍👍👍😍😍😍

    • @aksaramzeem9741
      @aksaramzeem9741 4 ปีที่แล้ว +2

      q also go all 😷☝️😷🧑☝️fhdjdhz

    • @aksaramzeem9741
      @aksaramzeem9741 4 ปีที่แล้ว +3

      Wggd

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +2

      Cleetto karayichu avasaanam. Pakshay thanthaykku viliyum kaiyankaliyum ini venda..dialogue mathy.

    • @sham2213
      @sham2213 4 ปีที่แล้ว +2

      😭അവസാനം ക്ളീറ്റോ... 👍

    • @sheebam.r1943
      @sheebam.r1943 4 ปีที่แล้ว +1

      കറക്റ്റ്

  • @jishamolappudubai6614
    @jishamolappudubai6614 4 ปีที่แล้ว +11

    സൂപ്പർ .. പറയാൻ വാക്കുകളില്ല . അത്രക്കും മികച്ച അഭിനയം.. തിരക്കഥ.. ക്ലൈമാക്സ്‌ പൊളിച്ചു

    • @muralie753
      @muralie753 3 ปีที่แล้ว

      Good episode

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว +6

    ഈ വീഡിയോ കാണുമ്പോൾ മനസിന്‌ വലിയ ഫീലിംഗ് ഉള്ള 😭വീഡിയോ ലാസ്റ്റ് ക്ളീറ്റോ പറയുന്ന വാക്ക് ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ വീട് മാറാൻ ഞാൻ സമ്മതിക്കില്ല കണ്ണ് നറയും 😭😭👌👌👌👌വാക്കുകൾ ഇല്ല പറയാൻ 😭👌👌👌❤❤❤❤❤❤❤❤❤❤👍

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +133

    കനക നിന്നെ ഞങൾ ഉം ക്ളീറ്റോയും എവിടേം വിടില്ല ..കനകൻ പോയാൽ ക്ളീറ്റോ ഇല്ല .അവസാനം കരയിപ്പിച്ചു പണ്ടാരം അടക്കി 😭😭😭😭😭

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +4

      കനകൻ പോയാ കീറ്റോ കുടുങ്ങൂലേ 😛😛

    • @firoseop937
      @firoseop937 3 ปีที่แล้ว

      കരയപിച്ചു

  • @vasanthakumark636
    @vasanthakumark636 4 ปีที่แล้ว +9

    An ever memorable episode embedded in realistically woven fabric. What a great episode! There is no acting in this episode but living!

  • @latheefboss
    @latheefboss 3 ปีที่แล้ว +28

    കണ്ണ് നനയിച്ചു ക്ളീറ്റസ് ചേട്ടൻ ശരിക്കും ഞാൻ കരഞ്ഞു 😭😭😭

  • @sasikumarkhd9117
    @sasikumarkhd9117 11 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ 😢 ക്ലീറ്റസിന്റെ ലാസ്റ്റ് ആ വാക്കുകൾ കണ്ണുകൾ നനപ്പിച്ചു അഭിനന്ദനങ്ങൾ ❤️

  • @manuthomas5932
    @manuthomas5932 4 ปีที่แล้ว +16

    Ammaven rocks powli

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 4 ปีที่แล้ว +56

    നടരാജനുമായി ഒരഭിമുഖം pratheekshikunnu.... നടരാജന് ഫാൻസ്‌ ഉണ്ടോ???

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว

      ഫാൻസ് അസോസിയേഷൻ സ്റ്റാർട്ട് ചെയ്തു

  • @somathomas6488
    @somathomas6488 4 ปีที่แล้ว +1

    ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്നേഹം ആങ്ങള പെങ്ങൾ ,അലിയെന്മാർ ഇല്ലെങ്കിലും ഇതിൽ നിങ്ങൾ കാണിക്കുന്ന സ്നേഹം fundastic ....anish cletto ...ബിഗ് salute...specially ..ഗിരിരാജ . 11/2ഗിരിരാജൻ തന്നെ ...അല്പം കൂടി സമയം നീട്ടി ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു പോകുന്നു ....suuupper.... god ബ്ലെസ്സ് all team

  • @ShahmaChammu-vz7vb
    @ShahmaChammu-vz7vb หลายเดือนก่อน +1

    അവസാനം ഒറ്റ ഡയലോഗിൽ ക്ളീറ്റോ ഹൃദയം കീഴടക്കി 🥰

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +100

    അളിയൻസ് കണ്ട് സന്തോഷിക്കുന്നവർക്കു ലൈക് അടിക്കാനുള്ള നൂൽ

    • @prabeeshp7510
      @prabeeshp7510 3 ปีที่แล้ว

      സൂപ്പർ എപ്പിസോഡ്

  • @hibafidha5016
    @hibafidha5016 3 ปีที่แล้ว +9

    എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് കാണുന്നവർ Like അടി

  • @arjunts3541
    @arjunts3541 2 ปีที่แล้ว +1

    സൂപ്പർ എന്തിനാ നിങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അവരെക്കാളും എളുപ്പത്തിൽ നിങ്ങൾ ജനഹൃദയങ്ങളിൽ കയറി പറ്റുന്നുണ്ട് , കണ്ണ് നിറഞ്ഞുപോയി

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +2

    വൗ, കലക്കി, അഭിനന്ദനങ്ങൾ,
    ക്ളീറ്റോ എത്ര വെറുപ്പിച്ചാലും അകത്തു സ്‌നേഹം ആണ് നിറയെ, ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. തങ്കത്തിനും തിരിച്ചറിവുണ്ടായി.

  • @chinnukutty2988
    @chinnukutty2988 4 ปีที่แล้ว +7

    Touching episode....Congrats Team Aliyans🥰🥰🥰

  • @euginesanthosh8917
    @euginesanthosh8917 4 ปีที่แล้ว +5

    The story of real friendship and love narrated well .All are acted fantastically. Welldone guyes.

  • @ajmalabdulsalam748
    @ajmalabdulsalam748 2 ปีที่แล้ว +4

    Last കണ്ണ് നിറഞ്ഞു പോയ് 😰😰
    pwoliiiiiii😍😍😍

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +75

    മഞ്ജു ചേച്ചി ഇല്ലാത്ത ഒരു എപ്പിസോഡിനേ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @thahseenahameedali817
      @thahseenahameedali817 4 ปีที่แล้ว +3

      Manju super acting❤️❤️❤️❤️

    • @makkamadena8368
      @makkamadena8368 4 ปีที่แล้ว +3

      Crct

    • @godislove5617
      @godislove5617 4 ปีที่แล้ว +1

      Seriyaa..

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക'''''''''

  • @faisalputhuparambil4130
    @faisalputhuparambil4130 4 ปีที่แล้ว +3

    ഇനിയും ഒരു മണിക്കൂർ ഇതിന്റെ ടൈം കൂട്ടണം ഇന്നത്തെ എപ്പിസോഡ് പോളി പറയാൻ വാക്കുകൾ ഇല്ല ലാസ്റ്റ് രംഗം കണ്ണുനിറഞ്ഞുപോയി

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +101

    കനകന്റെ അപ്പൻ മുത്തുരാമൻ അല്ലെ ..അപ്പന്റെ പേര് പറഞ്ഞപ്പോൾ മാറിപ്പോയോ 😂😂😂😂ഞങ്ങടെ ddt പാർട്ടീടെ നേതാവിനെ അടിച്ച കനകനെ ഞങൾ അണികൾ വെറുതെ വിടില്ല

    • @jithamanoj6581
      @jithamanoj6581 4 ปีที่แล้ว +5

      നാളെ ഒരു ഹർത്താൽ പ്രഖ്യാപിച്ചാലോ

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +2

      Muthupattar aano? 😝.

    • @sindhunair4787
      @sindhunair4787 4 ปีที่แล้ว +2

      Haveeldhar ennalle

    • @geethujith91
      @geethujith91 4 ปีที่แล้ว +1

      Q

    • @LoveBharath
      @LoveBharath 4 ปีที่แล้ว

      Hahaha.. 😜😜😜

  • @abbasponnani9136
    @abbasponnani9136 4 ปีที่แล้ว +2

    കരയിപ്പിച്ചു കളഞ്ഞല്ലോ കിളീറ്റസ് ചേട്ടൻ. ഞാൻ എന്നും മുടങ്ങാതെ കാണുന്ന ഒരു വെക്തിയാണ് കൂടാതെ ഒരു പ്രവാസിയാണ് അളിയൻസിന്റ സ്നേഹനിന് മുന്നിൽ കരഞ്ഞുപോയി ഞാൻ... എന്നും ഈ പരമ്പര നിലാകട്ടെ...

  • @sheelajoseph5070
    @sheelajoseph5070 4 ปีที่แล้ว +8

    The best program.Always waiting for next episode. Great performance by all

    • @shan5475
      @shan5475 2 ปีที่แล้ว

      Super

  • @alexdaniel8271
    @alexdaniel8271 4 ปีที่แล้ว +6

    For once.. I cried seeing aliyens... Well done director..

  • @bushrasalim4733
    @bushrasalim4733 4 ปีที่แล้ว +3

    Koumudi TV comedy sitcom episode 76 maan komp. Pwoli.🙏 എല്ലാരും നന്നായി അഭിനയിച്ചു👍. ആദ്യ മുള്ള അടി കൂടൽ അതൃപ്തമെങ്കിലും അവസാനം മനുഷ്യ ഹൃദയത്തെ ശരിക്കും ഉലച്ചു കളഞ്ഞു .... കരഞ്ഞു പോയി ..... ക്ലീറ്റോ❤️..... എല്ലാർക്കും. നന്ദി🙏 God blessed all ..🙏...എന്ന് ബുഷ്🌹🌹🌹🌹

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 4 ปีที่แล้ว +2

    കലക്കി. ഇതേ പോലത്തെ അളിയൻ മ്മാര് എവിടെ ഉണ്ടാകും. ഇന്നു എന്റെ കാണും മനസും നിറഞ്ഞു സന്തോഷം കൊണ്ട്. 😚😚😚😚😚😚😚

  • @alexandergeorge9365
    @alexandergeorge9365 4 ปีที่แล้ว +35

    കനകൻ പോയാൽ പിന്നെ ക്ളീറ്റസിന്റെ കഞ്ഞികുടി മുട്ടും എന്ന് ആർക്കാണ് അറിയാത്തത്? !!

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +3

    നല്ല എപ്പിസോഡ് 🌹.. ആക്ടിങ് ആണോ.... ഓരോ കാരക്ടറും ജീവിക്കുവാണ്..... അഭിനന്ദനങ്ങൾ..... ammavan... cleeto. Kanakan... thankam.. lilly... മുത്ത്..

  • @gsreenivasan8641
    @gsreenivasan8641 4 ปีที่แล้ว +10

    ഇന്ന് കണ്ണ് നയയിച്ചു,, നമ്മുടെ അളിയൻസ്

  • @anandarvin7988
    @anandarvin7988 4 ปีที่แล้ว +6

    Super episode this is really alliyans അടിപൊളി

  • @sajikunjappi6459
    @sajikunjappi6459 4 ปีที่แล้ว +49

    ക്‌ളീറ്റോയെ ഞങൾ mla ആക്കും നോക്കിക്കോ.. ജയ് ddt ... ജയ് ക്ളീറ്റോ 👍

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +2

      നാരായനെ ഞ്ഞങ്ങൾ പ്രധാനമന്ത്രി ആകും 😐

    • @mayaanup761
      @mayaanup761 4 ปีที่แล้ว +1

      ,🤣🤣🤣🤣🤣

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +14

    രണ്ടു മൂന്ന് തവണയങ്ങ് കണ്ട്. അല്ലേലും സ്നേഹം ഒള്ളിടത്തെ വഴക്കുള്ളൂ. അല്ല പ്പിന്നെ....

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว +2

      എല്ലാവരും തകർത്തു അടിപൊളി clito kanakan സൂപ്പർ

  • @periyathambisampath
    @periyathambisampath 4 ปีที่แล้ว +2

    great episode..cleatus kalakki...... all excellent performances.....kanaga ....

  • @roshu5622
    @roshu5622 4 ปีที่แล้ว +2

    അളിയൻസ് മികച്ച നിലവാരം പുലർത്തി മുന്നോട്ടു പോകുന്നു.. എല്ലാവരും അമേസിങ് പെർഫോമൻസ് ആണ്
    ക്ളൈമാക്സിൽ ക്ളീറ്റസ്സ് കണ്ണ് നനയിച്ചു

  • @venugopal2347
    @venugopal2347 4 ปีที่แล้ว +34

    Very touching and emotional scenes.. mind blowing performances by all artists... Aliyans rocking 👍💐👌

    • @radhamanimv9672
      @radhamanimv9672 4 ปีที่แล้ว

      Lllllllllllllllllllllllllllllllllllllllllllllppllplllllllllllllllllllllllllllllpppllpplplllpplppplppppplppppppppppplpppppppppppppplppppppppplpppppplpplpplppppppp

  • @soniatc1305
    @soniatc1305 4 ปีที่แล้ว +3

    ഇ അളിയൻ മാരെ കാണാതെ കിടക്കാൻ പറ്റില്ല. അത്രയും രസമുണ്ട് കാണാൻ 🥰

  • @akhila6776
    @akhila6776 4 ปีที่แล้ว +17

    Aliyans eshtam😍😍

  • @sinidasans9668
    @sinidasans9668 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി 😭എന്റെ ജീവിതത്തോട് സാമ്യം 😔 അച്ഛനും വലിയച്ഛനും ഇതുപോലെ ആയിരുന്നു 😄കാണാതിരുന്നാലോ അനുഭവിയ്ക്കുന്ന സങ്കടം 😄അവരുടെ തമാശകൾ 😄അതൊക്ക ഓർമ വന്നു 🙏ദൈവത്തെ ഓർത്തു ഇവരെ ഒക്കെ മലയാള സിനിമ ലോകം ഒന്ന് ഉപയോഗപ്പെടുത്തു ❤ഇവർ അഭിനയിയ്ക്കുന്നില്ല ഒരു ഡയലോഗിൽ പോലും......

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 4 ปีที่แล้ว +2

    ഇതാണ്‌ സൂപ്പർ എപ്പിസോഡ്. ഈ എപ്പിസോഡിന്റെ ക്വാളിറ്റി കണ്ടു കണ്ണു നിറഞ്ഞു. Well kanakan, cleetus and Director.

  • @thariqrasheed2878
    @thariqrasheed2878 4 ปีที่แล้ว +4

    What an action epi with emotion touch!
    Weldone script writers and the rest.

  • @sreeprabhastores3392
    @sreeprabhastores3392 4 ปีที่แล้ว +6

    Athu enthayalum nannayi, Sooper episode, ellavarum nannayi, Thankathinte santhatha saleenatha karachil ellam natural, super Act

  • @jaisonjose2764
    @jaisonjose2764 4 ปีที่แล้ว +1

    Super episode...👍 Congrats aliyans team👍Go ahead

  • @ajeshsunny5482
    @ajeshsunny5482 4 ปีที่แล้ว +5

    Very touching and emotional scene....

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +20

    മുത്തേ സുന്ദരി കുട്ടി ആയി

    • @sajimathai2548
      @sajimathai2548 4 ปีที่แล้ว +1

      Thakli pande sundariya❤️

  • @jayasreepm7568
    @jayasreepm7568 4 ปีที่แล้ว +3

    Super, today's episode . Best wishes .

  • @ananblog1620
    @ananblog1620 4 ปีที่แล้ว +128

    ലില്ലി ഫാൻസ് ലൈക് അടിച്ചു പൊളി ക്ക്‌.

  • @musavvitmuchupmh2198
    @musavvitmuchupmh2198 4 ปีที่แล้ว +5

    അവസാനം കണ്ണ് നിറഞ്ഞു 😭😭😭😭

  • @r.kindira1109
    @r.kindira1109 4 ปีที่แล้ว +3

    Very good actors and also one of the good episode.

  • @pratheeshunni175
    @pratheeshunni175 4 ปีที่แล้ว +7

    MLA ആയ ക്ളീറ്റോനെ കാണാൻ കൊത്തിയാവാണ്.. ഒന്ന് MLA ആക്കി കാണിക്കൂ.. പ്ലീസ്..💞❤️❤️💞💞❤️❤️❤️❤️❤️💞💞💞💞

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +3

      ഒരു പഞ്ചായത്ത്‌ മെമ്പർ എങ്കിലും ആക്കണം. ക്ളീറ്റോയെ ഒത്തിരി ഡീഗ്രേഡ് ചെയ്യുന്നു.

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +1

    Very good episode,all the best and Thanks team ALIYANS👍😍💞✌🙏👍

  • @maneeshak1512
    @maneeshak1512 4 ปีที่แล้ว +1

    Supper 👌👌👌👌👌 supper performance by all artists... 💯😍👌👌👌 heart touching performance

  • @somanathalayil4139
    @somanathalayil4139 3 ปีที่แล้ว +3

    ഇത് വരെ കണ്ടതിൽ സൂപ്പർ എപ്പിസോഡ് കരഞ്ഞ് പോയി അവസാനത്തെ ഡയലോഗ്

  • @aiswaryarajagopal5069
    @aiswaryarajagopal5069 4 ปีที่แล้ว +12

    They are living in their characters. Such a lovely episode with heart melting scenes.. I love this family

  • @selvyedassery1335
    @selvyedassery1335 4 ปีที่แล้ว

    Eagerly wait for each episode...Thank u team

  • @rejipatteril783
    @rejipatteril783 3 ปีที่แล้ว +1

    Njan ee paripaadi ippol aanu kaanan thudagiyathu...valare ishtamay..ithil act cheyyuvar yathrathathi avar jeevikkukayanu..best of luck aliyans teams 😊😊😊😊👌👌👌👌

  • @khatheef
    @khatheef 4 ปีที่แล้ว +31

    അഭിനയിച്ച് കരയിപ്പിച്ചല്ലോ അളിയൻസ്
    ഇന്നത്തെ എപ്പിസോഡ് അടിപൊളി
    തകർത്തു

  • @vidhyamanikandan4052
    @vidhyamanikandan4052 4 ปีที่แล้ว +12

    I follow aliyans regularly today's episode was very emotional all artist superb 😊 👌

  • @vahithaashraf1785
    @vahithaashraf1785 4 ปีที่แล้ว +2

    A😍
    Al😍
    Ali😍
    Aliy😍
    Aliya😍
    Aliyan😍
    Aliyans😍
    M🤩
    Mu🤩
    Mut🤩
    Muth🤩
    Muthe 🤩
    ....
    Aliyans 😘😘

    • @vahithaashraf1785
      @vahithaashraf1785 4 ปีที่แล้ว

      Super alle aliyans aliyans fans udeo 🙄🙄😍😍

  • @sreenivasanr2342
    @sreenivasanr2342 3 ปีที่แล้ว

    Superb.Really touching and performance of each one simply great.

  • @SureshKumar-rm8ej
    @SureshKumar-rm8ej 4 ปีที่แล้ว +15

    സൂപ്പർ നമ്മുടെ ജീവിതം അതെ രീതിയിൽ പകർത്തി. ഒരു ആയിരം ആശംസകൾ നന്ദി

  • @Imthiwas
    @Imthiwas 4 ปีที่แล้ว +6

    Beautiful relationships...😍

  • @mujeebchavakkad7572
    @mujeebchavakkad7572 4 ปีที่แล้ว +1

    Super ayittund

  • @ronitjoseph4448
    @ronitjoseph4448 4 ปีที่แล้ว +8

    Kanakan poli

  • @shaijumelila
    @shaijumelila 4 ปีที่แล้ว +45

    പൊളിച്ചു. കനകൻ ഇല്ലാതെ എന്ത് ക്‌ളീറ്റോ.. ക്‌ളീറ്റോയ്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 ปีที่แล้ว +11

    അളിയൻസ്
    എപ്പിസോഡ് 76
    പോലീസ് ക്വാർട്ടേഴ്സ്❤️
    Suuuper എപ്പിസോഡ് '👏👏👌👌👍👍
    പതിവിനു വിപരീതമായി കളി കാര്യമായി , അടിയായി, കരച്ചിലായി ആകെ സങ്കടക്കടലിലെ കണ്ണീർ മുത്തുകളായി അളിയൻമാരും നാത്തൂൻമാരും പാവം മുത്തും പ്രിയങ്കരനായ ഓന്തമ്മാവനും 😰😰
    കുശുമ്പും ഉടായിപ്പും ഒക്കെ ആണെങ്കിലും ക്ലീറ്റോയുടെ മനസ്സിനൊരു നൈർമ്മല്യ മുണ്ടെന്ന സത്യം ഇപ്പോ കനകനു മനസിലായല്ലോ❤️
    വ്യത്യസ്തതയുള്ള നല്ല ഒരു എപ്പിസോഡ്
    എല്ലാവരും മറക്കാതെ കാണുക
    വളരെയേറെ ഇഷ്ടപ്പെട്ടു .കേവലം ഒരു കഥയല്ല ഇതുപോലെ ഒട്ടനവധി ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡ് .
    അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👌👌
    Roosh😍😍💃

  • @geethashridharan7749
    @geethashridharan7749 4 ปีที่แล้ว +3

    nice..n very emotional one. again.super..direction & acting..

  • @kannan.v.p8741
    @kannan.v.p8741 4 ปีที่แล้ว

    ഈ എപ്പിസോഡിനു് ഒരേ ഒരു അഭിപ്രായമേ ഉള്ളൂ. സൂപ്പർ..... അടിപൊളി.. പൊളിച്ചടുക്കി.... എല്ലാവർക്കും അഭിനന്ദനങ്ങൾ....ഓണാശംസകൾ....കണ്ണൻ.വി.പി.

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +44

    മുത്തിനെ കണ്ടപ്പോള സമാദാനം ആയി ❤️❤️❤️❤️മുത്തിനെ ഇന്നലെ കാണാഞ്ഞിട്ട് ഒരു സമാദാനം ഇല്ലാരുന്നു

  • @Viperong
    @Viperong 4 ปีที่แล้ว +3

    Poli episode's

  • @Uchuadb
    @Uchuadb 4 ปีที่แล้ว

    Awsome episode👍👍👍👍comedy alpam kuranj poyi,ennalum supb👍👍👍

  • @mercygeorge4391
    @mercygeorge4391 ปีที่แล้ว +1

    സത്യം പറഞ്ഞാൽ cleeto ചേട്ടൻറെ അവസാന സീൻ കണ്ണ് നനയിച്ചു

  • @remaniremani5509
    @remaniremani5509 4 ปีที่แล้ว +7

    എന്നാലും ഇത് ഇച്ചിരി കൂടിപ്പോയി കരയിപ്പിച്ചു കളഞ്ഞല്ലോ എല്ലാം കൂടി 😢😢

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      uthiri vellam vanno ???

  • @dilshanathesneem7945
    @dilshanathesneem7945 4 ปีที่แล้ว +16

    Aliyan vs aliyan ൽ ഉണ്ടായിരുന്ന ക്ളീന്റോ nte പെങ്ങൾ ക്ലാരയെ അളിയൻസ്‌ സിൽ കൊണ്ടുവരുമോ

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +2

      @@ushadhanyatha1813
      അങ്ങനേം ഒരാളുണ്ടല്ലേ .. 🙄

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +2

      @@ushadhanyatha1813 s
      Nikariyarunnu avare Adhyam undayirunnalle. Ipo marannupoyatha 🙂

    • @bgmworld1084
      @bgmworld1084 4 ปีที่แล้ว

      Ayin

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      bhaaa naaye

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      @@ushadhanyatha1813 oru vedi aayi vannalo ???

  • @shahulhmeed2384
    @shahulhmeed2384 4 ปีที่แล้ว +1

    Top Episode 👍
    Everyone is a great Acting

  • @shameerashanu5116
    @shameerashanu5116 4 ปีที่แล้ว

    Super episode. feeling aayi👍👍👍👍👍

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +5

    സൂപ്പർ.. സൂപ്പർ.. 👏👏👏👏😍😍😍😍😍😍😍😍😍😍😍😍😍😍

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +76

    അളിയൻസ് പുതിയ എപ്പിസോഡ് നോക്കി ഇരുന്നവർ ലൈക് അടിക്കു

  • @semimolabdulaziz3655
    @semimolabdulaziz3655 4 ปีที่แล้ว

    Adipoli , aliyans teams nu advanced happy Onam

  • @unnik6586
    @unnik6586 4 ปีที่แล้ว +1

    Superbb episode. Ethin caption sneham " annavendiyirunu😍😍😍

  • @cibinthomas7836
    @cibinthomas7836 4 ปีที่แล้ว +5

    Super store

  • @ajeshsunny5482
    @ajeshsunny5482 4 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി..........

  • @kalyaan97ks
    @kalyaan97ks 4 ปีที่แล้ว

    Good Episode. Congratulations. Super

  • @bijulalkrishnan1979
    @bijulalkrishnan1979 4 ปีที่แล้ว

    Really hearttouching