'ചെറിയ കുട്ടികളോടും അമ്മയുടെ പ്രായമുള്ളവരോടും അയാൾ ഇതുതന്നെയാണ് ചെയ്യുന്നത്' | Boby Chemmannur

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 75

  • @vijayasreet4240
    @vijayasreet4240 14 วันที่ผ่านมา +13

    ഇതല്ലല്ലോ ഇദ്ദേഹം നേരത്തെ പറഞ്ഞത്. എത്ര പെട്ടെന്നാണ് അഭിപ്രായങ്ങൾ മാറുന്നത്

  • @nsjayakumar7737
    @nsjayakumar7737 15 วันที่ผ่านมา +33

    മനുഷ്യനിൽനിന്നും ഓന്തിലേക്കുള്ള മാറ്റം എത്ര അനായാസമാണെന്ന് മനസ്സിലാക്കിത്തന്ന പരാജയശങ്കരനെ നമിക്കുന്നു 🎉

    • @ManojUliyan
      @ManojUliyan 15 วันที่ผ่านมา

      💊💊💊

    • @Binvin79
      @Binvin79 14 วันที่ผ่านมา

      ശരിതന്നെയാണ് ഇന്നലെ ഇയാൾ പറഞ്ഞത് അയാളെ ഒത്തിരി ആളുകൾക്ക് ജോലി കൊടുക്കുന്നത് മറ്റേത് ചെയ്യുന്നു ഇത് ചെയ്യുന്നത് ഇപ്പോൾ ഇവിടെ വന്നിരുന്നു കൊണ കൊണ അടിക്കുന്നു😂😂😂😂

    • @neyyattinkaragopan3042
      @neyyattinkaragopan3042 11 วันที่ผ่านมา

      Anthathin nontho 😁

  • @alwayswithtruthandjustice
    @alwayswithtruthandjustice 14 วันที่ผ่านมา +11

    ജയശങ്കർ, താങ്കൾ abc മലയാളം ചാനലിൽ പറഞ്ഞതിന് നേരെ വിപരീതമായിട്ടാണല്ലോ ഇവിടെയിരുന്ന് ബോച്ചെയെപറ്റി സംസാരിക്കുന്നത്. ഇത്ര വികലമായ വ്യക്തിത്വമായിരുന്നോ താങ്കൾക്കുണ്ടായിരുന്നത്. കഷ്ടം.

  • @Prs-e6r
    @Prs-e6r 13 วันที่ผ่านมา +4

    എന്താണ് മാന്യമായ വസ്ത്രം എല്ലാവർക്കും പ്രത്യേകം പ്രത്യേകം ഡ്രസ്സ് കോഡ് ഉണ്ടോ ഒരു ഡ്രസ്സിലെ ചഞ്ചലമാവുന്നതാണോ ആണുങ്ങളുടെ മനസ് കുറെ നല്ല പ്രവർത്തി ചാരിറ്റി ഒക്കെ ചെയ്യുന്നത് എന്നും പറഞ്ഞ് ഇങ്ങനെയൊക്കെ പറയാനുള്ള പ്രവിലേജ് ആണോ ഏതു വസ്ത്രം ഇടണമെന്ന് ഓരോരുത്തരുമാ തീരുമാനിക്കുന്നത് അതിൽ അഭിപ്രായം പറയാൻ ഇയാൾ ആരുമല്ല

  • @MrJayrag
    @MrJayrag 11 วันที่ผ่านมา +2

    With adv. ജയശങ്കർ... യാതോരു സംസ്കാരവും ഇല്ലാത്ത കലുങ്കിൻ പുറത്ത് കുന്ത് കാലിൽ ഇരുന്നു സ്ത്രീകളെ കമൻ്റ് അടിക്കുന്ന ചിലരും അത് ആസ്വദിക്കുന്ന ചുരുക്കം ചില സ്ത്രീകളും ഇവിടെ കിടന്നു ragulaneyum ബോബി ചെമ്മണ്ണൂർ നെയും സപ്പോർട്ട് ചെയ്തിട്ട് യാതോരു കാര്യവുമില്ല.. കോടതി തക്കതായ ശിക്ഷ നൽകുമെന്ന് പ്രതീക്ഷിക്കാം

  • @rakvlogs2635
    @rakvlogs2635 13 วันที่ผ่านมา +4

    അഭിഭാഷകൻ വേറൊരു വീഡിയോയിൽ ബോച്ചയുടെ അടുത്ത് ഡബിൾ മീനിങ് പറയുന്നു എന്നെ ഉള്ളു ബോച്ച നല്ലൊരു മനുഷ്യ സ്‌നേഹി ആണ് സഹായം ചെയ്യുന്ന ആളാണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ ഇപ്പൊ ചാനലിൽ വാന്ന് കുറ്റവും പറയുന്നു

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 15 วันที่ผ่านมา +4

    പോട്ടെ എന്ന് സഹിച്ചു ആണോ ഈ വ്യക്തിയെ സ്നേഹമുള്ള ഹൃദയത്തിന് ഉടമ എന്ന് ഹണി റോസ് ആ വേദിയിൽ പറഞ്ഞത്

  • @nidheesharts8978
    @nidheesharts8978 12 วันที่ผ่านมา +2

    ഇയാൾ ഇന്നലെ വരെ ഇതല്ലല്ലോ പറഞ്ഞത് 😂😂.. നിന്ന നിൽപ്പിൽ ഓരോ നിലപാട്

  • @sneha8ukandam
    @sneha8ukandam 15 วันที่ผ่านมา +2

    What about Naveen Babu case ☺️🧐 How we can stop this kinds of Political Act👈👍

  • @RekhaPv-k8n
    @RekhaPv-k8n 14 วันที่ผ่านมา +2

    Rahul katta sappirt ❤️❤️❤️

  • @rethammapresannan8962
    @rethammapresannan8962 12 วันที่ผ่านมา +2

    ഡബിൾ മീനിങ് മാത്രമല്ല, കഥകൾ മാറ്റി മാറ്റി പറയുന്നവനേം അകത്തിടണം

  • @rasheedrasheed3324
    @rasheedrasheed3324 15 วันที่ผ่านมา +3

    P c Georgine endde cheyyanam vakkile onne parayamo

    • @bobbyrenjan4864
      @bobbyrenjan4864 15 วันที่ผ่านมา

      Muhammed നബിയെ എന്ത് ചെയ്യണം. എല്ലാ തീവ്രവാദ സംഘടനകൾക്ക് പിന്നിലും അയാള് ആണ്

  • @Milano1384
    @Milano1384 15 วันที่ผ่านมา +2

    18 വയസ്സായോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ശരി ഒരു ഉത്തരം കൊടുത്താൽ മാത്രം എന്ത് അശ്ലീലവും എന്ത് പോർണോഗൃഫിയും കാണാൻ പറ്റുന്ന, അതിനു ഒരു മറയില്ലാതെ ലഭ്യമാക്കി വച്ചിരിക്കുന്ന ഈ സർക്കാരുകൾക്കും ഇത് അനുഭവിച്ചു അനുവദിച്ചു കൊടുക്കുകയും, ഇതിനെതിരെ ഒരു ചർച്ചയും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഈ സമൂഹങ്ങൾക്ക് ഇതിനൊക്കെ കുറിച്ച് പറയാനായിട്ടുള്ള എന്ത് ധാർമ്മികതയാണ് ഉള്ളത്.
    വഷളരും, ആവരെ പരിഹസിക്കുന്നവരും തമ്മിൽ ആയി ഇപ്പോൾ യുദ്ധം. ശവം തിന്നാൻ കഴുകന്മാർ ഉണ്ടാവും അത് ചാവുന്നത് നോക്കിയിരിക്കുകയും ചെയ്യും അതിന് കഴുകുനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. കഴുകന്മാരിൽ നിന്ന് സ്വയം സംരക്ഷണം കണ്ടെത്താൻ ശ്രമിക്കുക..

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 14 วันที่ผ่านมา

      ഇന്ത്യൻ ഗവണ്മെന്റ് അശ്ലീല സൈറ്റ് യെസ് or നോ യിൽ ലഭ്യമാക്കുക എന്നതിന് അപ്പുറം അത് ബ്ലോക്ക്‌ ചെയ്യുക ആണ് ചെയ്തത്. അത് VPN ഉപയോഗിച്ച് പിള്ളേര് കാണുന്നതിൽ ഗവണ്മെന്റ് ന് ഇടപെടുന്നതിൽ വലിയ ബുദ്ധിമുട്ട് ഉണ്ട്.

    • @SunilKumar-ib7wd
      @SunilKumar-ib7wd 11 วันที่ผ่านมา

      അതുപോലെയാണോ സ്വന്തം അമ്മയോടും പെങ്ങളോടും ഒരുത്തൻ ഊംബിയ വർത്തമാനം പറയുന്നത്😢

  • @jeesonpaul165
    @jeesonpaul165 14 วันที่ผ่านมา +6

    മാനസിക നില പരിശോധിക്കണം ബോ ചെയെ ചികിത്സിക്കണം

  • @DinkiriVava
    @DinkiriVava 15 วันที่ผ่านมา +6

    ഇതുപോലുള്ള ഒര് മാധ്യമപ്രവർത്തകൻ എതിരെ ഇന്ന് കേസ് എടുത്തെന്ന് പറഞ്ഞ് കേൾക്കുന്നുണ്ടല്ലോ!

    • @rasheedrasheed3324
      @rasheedrasheed3324 15 วันที่ผ่านมา

      Njanum kettu

    • @Malayalikada
      @Malayalikada 14 วันที่ผ่านมา

      Athu mindan Padilla...Rosham ila

  • @antonykj1838
    @antonykj1838 10 วันที่ผ่านมา

    Asv.ജയശങ്കർ 👍

  • @saravaneshd5306
    @saravaneshd5306 14 วันที่ผ่านมา +3

    Adv.Jaya annan ippol kuru potti irikkukayanu

  • @tubescan2471
    @tubescan2471 15 วันที่ผ่านมา +6

    പുച്ചേ....

  • @SULAIMANTK-l3f
    @SULAIMANTK-l3f 12 วันที่ผ่านมา +1

    Bocha ❤❤❤

  • @vinoodksa6171
    @vinoodksa6171 14 วันที่ผ่านมา +2

    bocha@❤❤

  • @morningstarkerala3473
    @morningstarkerala3473 15 วันที่ผ่านมา +1

    Act of judge when acting judicially,മാധ്യമ വിചാരണക്കെതിരെ നിയമനടപടിയെടുക്കണം

  • @indudinesh406dinesh3
    @indudinesh406dinesh3 15 วันที่ผ่านมา

    ശരിക്കും, സ്‌പെയ്‌ഷ്യൽ സംവിധാനം കോടതികളിൽ സഡൻ ആക്ഷൻ എടുക്കാൻ പറ്റുന്ന രീതിയിലുള്ള അഡ്വാസ്ഡ് ട്രീറ്റ്മെന്റ് സെക്ഷൻ രൂപീകരിക്കണം

  • @mastermaster6116
    @mastermaster6116 14 วันที่ผ่านมา +3

    രാഹുൽ ഈശ്വർ ✅✅✅✅✅💯

  • @CCP2024P
    @CCP2024P 14 วันที่ผ่านมา +1

    Rahul is right!
    No one supports BOCHE- But all Keralaites support Rahul on HONEY ROSE NEEDS TO DRESS PROPERLY
    All people who fake their opinion is talking about it at home!!!
    If SUDDIQUE AND DILIP IS NOT IN JAIL - BOCHE SHOULD NOT AT ALL

  • @csanilkumar5415
    @csanilkumar5415 14 วันที่ผ่านมา

    അഡ്വക്കേറ്റ് ജയശങ്കർ അറിയാൻ,
    ഹണി, റോസിനോട് : നി ഇന്നലെ ഉറങ്ങിയില്ലേ
    റോസ് : പേഷ്യന്റ് കൂടുതൽ ആയിരുന്നു
    വഴിയേ പോയ കുട്ടി : ഹി ഹി......ഓളാ ഒരു.....പേഷ്യൻറേ........
    കൂടെയുണ്ടായിരുന്ന
    വാസു: അല്ല പിന്നെ.....ഹി...ഹി
    ഇതീൽ വല്ല ദ്വയാർത്ഥ പ്രയോഗം ഉണ്ടോ?
    അങ്ങിനെ ചിന്തിച്ചാൽ മലയാളഭാഷയെ നിരോധിക്കേണ്ടിവരും

  • @TonyCyclingVlogger
    @TonyCyclingVlogger 15 วันที่ผ่านมา +5

    പോച്ചേ 😂😂

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 15 วันที่ผ่านมา +2

    Jayasankar ❤❤❤❤❤❤

  • @bijojoseph534
    @bijojoseph534 12 วันที่ผ่านมา +1

    വക്കീലിന് image ഭയം...

  • @AswinJayan-g3o
    @AswinJayan-g3o 15 วันที่ผ่านมา

    No

  • @kishorevenugopal6191
    @kishorevenugopal6191 15 วันที่ผ่านมา

    01:32 idhe code arun ine edhireyum vende.. ? Pinne ningal kure interviews koduthitundallo.. adh onnu motham ayi ketal dvayarham veruthi theerkan valya budhimutt ulla karyam onnum ella.. adhum manasilakua.. boby chemmanur ine defend ceyunalla.. pakshe oru themmadiye kudukunengil adhu cheyde thammadi tharathin ayirkenam.. elland illathe karyam indakeet ella.. adhum aropanam unnayikunnalde standard/background um nokenam..

  • @dasanb.k2010
    @dasanb.k2010 14 วันที่ผ่านมา

    അയാളുടെ വസ്ത്രം എങ്ങനെ?

  • @ashrafpanera
    @ashrafpanera 15 วันที่ผ่านมา +1

    Boche👍

    • @athul8157
      @athul8157 15 วันที่ผ่านมา

      01:40

  • @markosejames
    @markosejames 14 วันที่ผ่านมา +5

    ഓന്ത് ജയശങ്കർ 😄

  • @gree907
    @gree907 14 วันที่ผ่านมา

    കേൾക്കുന്നവന്റെ മനസ്സിൽ സെക്സ് ചിന്ത ഒള്ളതുകൊണ്ടല്ലേ...😂

  • @AmeerAli-ld5jd
    @AmeerAli-ld5jd 14 วันที่ผ่านมา

    Chila sthiram shenithakkal karanam asinet online chanalinekkal thazhey pokunnu

  • @JACOBKODIYATT
    @JACOBKODIYATT 10 วันที่ผ่านมา

    No grass will work. Everyone is opportunist. Did you forget about mm mani, p sashi, Arsho and all. Where were you all at that time. You didn’t see anything wrong with that. Now all of a sudden you are coming out from your hiding place and talking about women’s rights and public behaviour 😂

  • @binoytd
    @binoytd 11 วันที่ผ่านมา

    😂 ഓന്ത് 👏👏👏👏

  • @ZphInternational
    @ZphInternational 14 วันที่ผ่านมา

    Bobyea purathu viduka pothu janam kazhuthayalla

  • @bijuanthony7950
    @bijuanthony7950 12 วันที่ผ่านมา

    SASYANNAN NERITTE EDAPETTATHAA SASYANNANDE KANNE