അട്ടകളെപോലെ തോന്നിക്കുന്ന മത്സ്യം അതിൽ കുളിക്കുന്ന പെൺകുട്ടി ഇതിന് പിന്നിൽ ഒരു കാരണമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 506

  • @sheebaroohu872
    @sheebaroohu872 ปีที่แล้ว +262

    പനി ആയി കിടന്നപ്പോ മല്ലുസിന്റെ ഒരു വർഷം മുന്നേ വരെയുള്ള കഥകൾ വരെ കേട്ട് സമയം കളഞ്ഞ എനിക്ക് ഒരു ലൈക്‌ താടോ malloose 🥰

  • @ashiqshanu7828
    @ashiqshanu7828 ปีที่แล้ว +341

    വില്ലനും പോയി., മരുന്നും കിട്ടി., പെണ്ണിനേം കിട്ടി ഹൈലസ.....😹🤝

  • @khannoufal3923
    @khannoufal3923 ปีที่แล้ว +312

    അവന്റെ ചിരിയുടെ രഹസ്യം
    അവനു ഇനി മരണം ഇല്ല
    അവനറിയാം മരണം ഉണ്ടാവാതിരിക്കാനുള്ള വഴി അത് തന്നെ ആയിരിക്കണം അവന്റെ ചിരിയുടെ രഹസ്യം ✌🏻

    • @pvr5214
      @pvr5214 ปีที่แล้ว +32

      Avasanm hannaye koottikkons pokunnath serikkum lohart allaa...ath villan aann....lohart nte mugham moodi itttuu .....athaaanu aa kolachiiriyude rahaaym

    • @thekpop8468
      @thekpop8468 ปีที่แล้ว +6

      Allel Avante face mask akit aa ee hospital inte owner aykm ath

  • @The.Daywalker
    @The.Daywalker ปีที่แล้ว +324

    *_മൂവി മാണിയ ച്യാച്ചിയുടെ കഥ കഴിഞ്ഞപ്പോൾ തന്നെ ദേ മല്ലു ചേട്ടനും വന്നു നിങ്ങള് തമ്മിൽ Lub ആണല്ലേ_* 😂🤣

  • @deepukuttan3329
    @deepukuttan3329 ปีที่แล้ว +89

    അത് ആ ഡോക്ടർ തന്നെയാവും കൊലച്ചിരി 😄😄

  • @vishnuchirayil8302
    @vishnuchirayil8302 ปีที่แล้ว +38

    അട്ട വെള്ളത്തിലെ കുളി എന്നു കേട്ടപ്പോൾ ബഷീറിന്റെ കുഞ്ഞുപത്തുമായേ ഓർത്തു പോയി 😀

  • @sjlazyd8306
    @sjlazyd8306 ปีที่แล้ว +21

    ഹീറോന്റെ മുൻനിരയിലെ പല്ല് അവിടത്തെ ട്രീറ്റ്മെന്റ് മൂലം കൊഴിഞ്ഞുപോയിരുന്നു. But അവസാന സീനുകളിൽ അവയെല്ലാം നല്ലരീതിൽ കാണുന്നു. .ഈ ഹോസ്പിറ്റലിൽ മറ്റുള്ളവരുടെ മുഖത്തെ mask ആയി available ആണ് .അതിനാൽ അവസാനങ്ങളിൽ കാണുന്ന ഹീറോയിൽ എന്തോ നിഗൂഢതയുണ്ട്കൂടെ നിഗൂഢതനിറഞ്ഞ ചിരിയും

    • @sajith3868
      @sajith3868 ปีที่แล้ว

      ഞാനും ശ്രദിച്ചു

  • @ajmilarazak242
    @ajmilarazak242 ปีที่แล้ว +26

    എന്തുരസമുള്ള സ്ഥലങ്ങൾ, ശബ്ദവും ♥️♥️♥️♥️♥️

  • @muhammedfayis26
    @muhammedfayis26 ปีที่แล้ว +28

    Stranger things പെട്ടന്നു വിടണേ പ്ലീസ് ഒരു അപേക്ഷയാണ് കാത്തിരുന്നു മടുത്തു 🥲🥲

  • @anshid908
    @anshid908 ปีที่แล้ว +7

    Last scene ഈ movie യിലെ വില്ലൻ നായകൻ്റെ face mast ഇട്ടിട്ടാണ് രക്ഷപ്പെടുന്നത്

    • @phoneix5668
      @phoneix5668 ปีที่แล้ว

      Villane anna konnille pinne engane?

  • @vavachi....
    @vavachi.... ปีที่แล้ว +50

    Chettante big fan ആഹ്ഹ്ഹ്... എല്ലാ story യും adipoliyaa😁... ഇനിയും ഇതുപോലത്തെ intersting story idane❤️

  • @arshaarshu1712
    @arshaarshu1712 ปีที่แล้ว +102

    എവിടെയാ നമ്മുടെ Spartacus.... ഞാൻ ഫോണ് തുറക്കുന്നത് നിൻറെ ആ സീരിയസ് കാണാൻ വേണ്ടിയാണ് പിന്നെ strainger things . I Like your videos,voice ❤️❤️🔥

    • @bareerakv2421
      @bareerakv2421 ปีที่แล้ว +4

      Njanum

    • @saifullasaifu5230
      @saifullasaifu5230 ปีที่แล้ว +7

      അടുത്ത സീരീസ് ബഹിഷ്കരിക്കണം... സ്പാർട്ടക്കസ് കണ്ടുതുടങ്ങിയത് മണ്ടത്തരമായി 😡😡😡

    • @sruthihareesh9544
      @sruthihareesh9544 ปีที่แล้ว +1

      ഞാനും

    • @sree850
      @sree850 ปีที่แล้ว

      Under the dome, waiting

  • @darkdevil9763
    @darkdevil9763 ปีที่แล้ว +48

    Joli thirakk okke aanennu ariyam Ennalum Spartacus pettanu idan nokkuvooo.... Nigade explanation and voice adipwoli aanu ❤🔥🔥

  • @beegreendreams1736
    @beegreendreams1736 ปีที่แล้ว +8

    *മല്ലുസിന്റെ ആദ്യ കഥ ആയ the farm മുതൽ ഞാൻ ഈ ജിന്നിന്റെ വീഡിയോ കാണാറുണ്ട്. അന്നേ എനിക്കറിയാമായിരുന്നു ഇവൻ ഒരു കലക്ക് കലക്കും എന്ന്* 😁

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +11

    *അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ കിടക്കോ 😌😌😌😌😌😌😌*

  • @nijipdas1597
    @nijipdas1597 ปีที่แล้ว +3

    അതു ഡോക്ടർ ആണ് അയാൾ ആ പയ്യന്റെ മുഖം എടുത്തു മുഖംമൂടി ആക്കി, അല്ലെങ്കിൽ ഡോക്ടറുടെ പരിക്ഷഞങ്ങൾ ഇനി ഇവൻ തുടരാൻ പോകുന്നു

  • @aliyaponnus110
    @aliyaponnus110 ปีที่แล้ว +25

    അപ്പോൾ ഇന്നു പ്രതീക്ഷിക്കാം Spartacus 😍

  • @swethaswathi7208
    @swethaswathi7208 ปีที่แล้ว +1

    എനിക്കും ഇതുപോലുള്ള വീഡിയോ ഒക്കെ ഐ ലൈക്‌ 👌👍👍👍👍👍👍👍👍👍👌👌👌

  • @abhinavjibin9945
    @abhinavjibin9945 ปีที่แล้ว +30

    Spartacus episode vendi katta waiting ann 😍😘

    • @Lijin2008
      @Lijin2008 ปีที่แล้ว +2

      Spartacus

    • @_akkuuhhh__7
      @_akkuuhhh__7 ปีที่แล้ว +2

      2023 uploading 💯

    • @binoybenny1
      @binoybenny1 ปีที่แล้ว +1

      Sed aahnn movie innii😖😖

  • @user-gh9iw1tw3h
    @user-gh9iw1tw3h ปีที่แล้ว +7

    Climax manasilavathe comment nokkan vanna njan 😅

  • @akhilsakhil2211
    @akhilsakhil2211 ปีที่แล้ว +3

    മറ്റവന്റെ ആത്മാവ് ഇവന്റെ ശരീരത്തിൽ കയറി അതാണ് ചിരിച്ചുകൊണ്ട് അവൻ അവളെയും കൊണ്ട് പോയത്

  • @raji3058
    @raji3058 ปีที่แล้ว +1

    Explaining അടിപൊളി I am a big fan of you favourite എസ്‌പിലിയർ is you

  • @agzey592
    @agzey592 ปีที่แล้ว +4

    ചെലപ്പോ അത് ആ മെയിൻ ഡോക്ടർ തന്നെയാവും അയാൾ അവന്റെ മുഖത്തെ സ്കിൻ മാസ്ക് ആയിട്ട് ഇട്ടതാവും 😂

  • @adheenakrishna
    @adheenakrishna ปีที่แล้ว +27

    Tada... 🤞
    Stranger things upload cheyy chetta wait cheyyth maduthu 💖

  • @nooranazar8892
    @nooranazar8892 ปีที่แล้ว +4

    Lockhart ന്റെ മുഖം ഉള്ള മാസ്ക് ധരിച്ചോണ്ട് ആ ഡോക്ടർ രക്ഷപെടുന്നു

  • @chich409
    @chich409 ปีที่แล้ว +1

    90%ഫുൾ ചാനൽ കംപ്ളിറ് ആക്കി ഇപ്പൊ ഇത് കാണുന്നു
    നിന്റെ സൗണ്ട് സൂപ്പർ ആണ് 🌹🌹

  • @muhammedahmed959
    @muhammedahmed959 ปีที่แล้ว +10

    വന്നല്ലോ മല്ലുമാല.....miss u bro💞

  • @aminaa2112
    @aminaa2112 ปีที่แล้ว +6

    Survival movie iduvooo..... 🌝Ninkalda voice oru rekshayum illlaa... Adipoliyaannn....... Thrilling aaan voice...... 😌🥰🥰🥰

  • @athirashaji3438
    @athirashaji3438 ปีที่แล้ว +3

    Chettante voice poli aa ketto😁😌

  • @VRR-sj3bn
    @VRR-sj3bn ปีที่แล้ว +7

    Ithu njan nerathe kandittund climax oru രക്ഷയുമില്ല 💥💥

  • @aliyaponnus110
    @aliyaponnus110 ปีที่แล้ว +58

    എവിടെയായിരുന്നു bro😍🤗

    • @Linesh680
      @Linesh680 ปีที่แล้ว

      ഇവിടെ ഒക്കെ ഉണ്ട് 🤗

    • @sabutk7466
      @sabutk7466 ปีที่แล้ว +2

      വേഗം വീഡിയോ ഇടണം ഞങ്ങൾ കാത്തിരിക്കും എടാ ഒത്തിരി ഇഷ്ടപ്പെടുന്നു അതുകൊണ്ട് വേഗം ഇടണം ഭയങ്കര ഇഷ്ടമാണ് ഈ മല്ലു എക്സ്പ്ലൈൻ

  • @shehiiminuus3975
    @shehiiminuus3975 ปีที่แล้ว +11

    Story adipoli. Stranger things pettenn Idamo.adinayi katta weighting l Ann. Your voice very cut😍

  • @sujithappu2561
    @sujithappu2561 ปีที่แล้ว +6

    Baground sound adipwoliya kadha kettondirikkan😍😍

  • @padminisalo_mon5003
    @padminisalo_mon5003 ปีที่แล้ว +20

    Machaathikale....🥰😚

  • @chippysarath4651
    @chippysarath4651 ปีที่แล้ว +12

    😭😭 ഇച്ചിരി സമയം കിട്ടുമ്പോൾ S T ep 31 ഇടുമോ കാത്തിരുന്നു കുഴഞ്ഞു

  • @athiravineeth4071
    @athiravineeth4071 ปีที่แล้ว +7

    Stranger things wait cheyth maduthuuu. Chettanta explanation ishtamulath konda vere kelkan pokathe wait cheyth irikunnee. Iniyum wait cheyyipikaruth

  • @madfox4184
    @madfox4184 ปีที่แล้ว +2

    Aree mallu ethra naalaayi parayane spartacus last part idaan ithentha ingane delay aakkane

  • @muhammedmufeedkt3570
    @muhammedmufeedkt3570 ปีที่แล้ว +4

    കുറെ ദിവസമായല്ലോ stranger things
    ചെയ്തിട്ട്.

  • @paathumbierockss4510
    @paathumbierockss4510 ปีที่แล้ว +1

    Hero ne ആ റൂമിലേക്ക്kond poyappo hero ne pole മാസ്ക് ittu villan so last hero alla hero marichitund guys

  • @nandananandhu8359
    @nandananandhu8359 ปีที่แล้ว +3

    🥺Chetta stranger things vegham upload cheyy wait cheyth maduthu🥺🥺🥺

  • @far_racer_6669
    @far_racer_6669 ปีที่แล้ว +6

    Stranger Things evide mallu 🥲🙂

  • @Carojoe123
    @Carojoe123 ปีที่แล้ว +28

    He might be the doctor itself.... Changed to that heroes facial features... That might be he was smiling in such a way...

    • @alanjoshy6576
      @alanjoshy6576 ปีที่แล้ว +2

      Avante pallu ningal sradhikanm ath vanu all clear... 🤔 athengane.?

    • @Carojoe123
      @Carojoe123 ปีที่แล้ว +5

      @@shakaids5331 might be bcz he got the crystal clear idea or the fact on the immortality or the long life formula that even he can implement in his life... As the villain explained all to him bfr.

    • @aishaaslinavas3743
      @aishaaslinavas3743 ปีที่แล้ว +2

      @@Carojoe123 yeahh... And that girl is wd him.. She is immortal.. So may be he will use her fr tht purpose

  • @galaxzgalaxz
    @galaxzgalaxz ปีที่แล้ว +6

    Stranger things അടുത്ത പാർട്ട്‌ വേഗം ഇടണേ....

  • @bennetsc1579
    @bennetsc1579 ปีที่แล้ว +5

    Hi mallu uploaded strange things next episode

  • @sajilasaji1909
    @sajilasaji1909 ปีที่แล้ว +2

    Srancherthings next wait cheyid maduthuuuu😭😭😭😭😭😭😭😭😭😭😫😩😩😩😩

  • @naslanavas5985
    @naslanavas5985 ปีที่แล้ว +2

    Sooperb ❤❤story & voice 🥰🥰😘😘.

  • @guinnessrecordholderskater353
    @guinnessrecordholderskater353 ปีที่แล้ว +3

    Cheta please stranger things onuu iduu

  • @poojams6469
    @poojams6469 ปีที่แล้ว +4

    Seen movie spr. Pine stranger things um Spartacus um idane. Love you bro ❤😍😍😍❤

  • @thalapathyforevwr4988
    @thalapathyforevwr4988 ปีที่แล้ว +3

    Enta ponn chetta aa stranger things onn vegm iduvo ethra dvsm ayi wait chynnu🥺

  • @sruthysreekumar3222
    @sruthysreekumar3222 ปีที่แล้ว +5

    Super bro❤️

  • @lolan2.0
    @lolan2.0 ปีที่แล้ว +2

    Mallu chetta chumma kurrachu athikam days ayyi last episode eppo varrum Spartacus, chumma pattikalle vegam edu please katta waiting annu plz

  • @batzy7777
    @batzy7777 ปีที่แล้ว +4

    Stranger things idu brooooo

  • @anaghanp1199
    @anaghanp1199 ปีที่แล้ว +3

    മല്ലു എക്സ്പ്ലേയിനർ സീരിയസ് ചാനലിൽ എന്താ bro straigers things ഇടത്തെ അതിന്റെ next episode വേഡി വെയിറ്റ് ആക്കാണ് please വേഗം ഇടണേ 🥺

  • @Draago_Gaming
    @Draago_Gaming ปีที่แล้ว +2

    Where are you bro so many days i can't your sound and bro stanger things nst part innu pls bro pls this filim kolam but entho oru mistake
    Ennaulam poli

  • @razakkp8523
    @razakkp8523 ปีที่แล้ว +1

    Bro oru divasam ithrem cinema ittal cinema full theerum🤣
    Pinne njangal veadio kk vendi wait cheyyendivarum athukond oru divasam 1cinema ittal mathiyee🤪

  • @itzmekalyani140
    @itzmekalyani140 ปีที่แล้ว +3

    Super voice ❤️😇😍

  • @GOKU-ch2qc
    @GOKU-ch2qc ปีที่แล้ว +2

    Bro പാട്ടാക്കസ് എപ്പിസോഡ് എപ്പളാ വന്നേ bro 😁😁😁😁😁😁😁😁😁

  • @ishal_noora
    @ishal_noora ปีที่แล้ว +142

    Horror മൂവീസ് ഇഷ്ടമുള്ളവർ ഉണ്ടോ...

  • @user-xg1zv6vy2k
    @user-xg1zv6vy2k ปีที่แล้ว +3

    Stranger things nxt part🙁evde

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว +1

    As soon as the story of the movie manya
    Chiachi was over, De mllu chetan also came.
    Are you in l Love with each other?
    Nice story movie 👍💕🔥👌💯♥️💥

  • @Smooth934
    @Smooth934 ปีที่แล้ว +1

    chiriyute rahasiyom athayirunu sherikumulla volmer

  • @aswinrom5298
    @aswinrom5298 ปีที่แล้ว +1

    Vayilu mattee meene kettii vittaa shesham pinnaa kanichaa alu verayaa meen kettunnaa varee oru pallu illyirunnn pinna kanichathil aa pallu ondd

  • @Chirakkalsreeehari
    @Chirakkalsreeehari ปีที่แล้ว +5

    രഹസ്യം =ഓസിനു ഒരു പീസിനെ കിട്ടില്ലേ അതെന്നെ 😹

  • @vishnust4203
    @vishnust4203 ปีที่แล้ว +3

    Stranger things കാത്തിരുന്നു മടുത്തു.. ആയൊരു സ്റ്റോറി മറക്കുന്നതിനു മുന്നേ അത് ഇടുവോ plzz

  • @algaaugustin7679
    @algaaugustin7679 ปีที่แล้ว +3

    Perfect 👍

  • @99Hyper
    @99Hyper ปีที่แล้ว +3

    stranger things avide bro

  • @badhhuuuu
    @badhhuuuu ปีที่แล้ว +1

    ചെങ്ങായി ഒന്ന് STRANGER THINGS കൊണ്ടു വരുമൊ പഴേ പോലെ തന്നെ വീണ്ടും തുടങ്ങി അല്ലെ 🥴😤

  • @rihanrishal6631
    @rihanrishal6631 ปีที่แล้ว +1

    Spartacus idoo bro

  • @nihadvellilanihadanu5686
    @nihadvellilanihadanu5686 ปีที่แล้ว +5

    ❤❤❤❤

  • @kenzoff2431
    @kenzoff2431 ปีที่แล้ว +6

    ❤️🔥🔥

  • @pvr5214
    @pvr5214 ปีที่แล้ว +1

    Avasanm hannaye koottikkons pokunnath serikkum lohart allaa...ath villan aann....lohart nte mugham moodi itttuu .....athaaanu aa kolachiiriyude rahaaym

  • @dnmasters5249
    @dnmasters5249 ปีที่แล้ว +1

    I think...May be.. വില്ലൻ നായകനെ കൊന്ന് മുഖംമൂടി വെച്ച് പോയതാകും.... കാരണം വില്ലൻ മരണമില്ല... Just a guess ✌️✌️

  • @renjurenjitha1209
    @renjurenjitha1209 ปีที่แล้ว

    ആ വില്ലൻ ഇപ്പോ ഇവന്റെ രൂപത്തിലായിരിക്കും

  • @hackingfactbyworldofficial
    @hackingfactbyworldofficial ปีที่แล้ว

    Bro background music change ചെയ്യാമായിരുന്നു

  • @MONSTERGAMING-ke8ly
    @MONSTERGAMING-ke8ly ปีที่แล้ว +2

    A cure fore welness

  • @harithaammu2424
    @harithaammu2424 ปีที่แล้ว

    മച്ചാമൻമാരെ മച്ചാതികളെ കൊള്ളാം 👌👌👌❤️

  • @thePlayer10.
    @thePlayer10. ปีที่แล้ว +1

    Hai bro 2022 September release aaya korean movie project wolf hunting onn explain cheyth video ido bro sound explanation movie ellam mass ayirikkum onn cheyyo bro movie vere level aan kand enthe kili poyi 😳🔥

  • @sajilasaji1909
    @sajilasaji1909 ปีที่แล้ว +2

    Srancherthings evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee evideeeeeee 😫😩😩😩😩😩😩😩😩😩😩😩😩😩

  • @ajuvadhaliajuvadhali773
    @ajuvadhaliajuvadhali773 ปีที่แล้ว +3

    Stranger things upload please

  • @archanaachu8339
    @archanaachu8339 ปีที่แล้ว

    Mallu explainer lum njan movie kanind athe pole movie mania lum ☺😍

  • @aromalaromal85
    @aromalaromal85 ปีที่แล้ว

    Super explaintion mallu bro super 😁😁😁👍👍

  • @anshidk7898
    @anshidk7898 ปีที่แล้ว +1

    ചേട്ടാ എന്നാ ഇനി സ്പാർട്ടക്കസ് കാണാൻ പറ്റ 🥲🤧

  • @akalmasha
    @akalmasha ปีที่แล้ว

    മരിച്ചത് ലോഹക്ക് ആയിരുന്നു..
    Dr അവൻ്റെ face eduthathanu

  • @blackyt27
    @blackyt27 ปีที่แล้ว +1

    Broyude sonud ❤😍🔥

  • @bijukk5052
    @bijukk5052 ปีที่แล้ว +1

    Super story 🔥🔥🔥

  • @anandhuvs4362
    @anandhuvs4362 ปีที่แล้ว +5

    Background music maattuvayirunne nallath aayirunnnu chettantte explanation supper aa

  • @toxic.7586
    @toxic.7586 ปีที่แล้ว +3

    Heey

  • @Sinu529
    @Sinu529 ปีที่แล้ว +3

    Supper

  • @rock-gamer7485
    @rock-gamer7485 ปีที่แล้ว +4

    ആ രക്ഷപ്പെട്ട ആ കുട്ടി അവനാണോ?? 😶😶

  • @dintujose4542
    @dintujose4542 ปีที่แล้ว

    Chettante voice il explanation kekkunnath anu resam.mattu chanelsil kettalum oru resam varilla

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว

    സൂപ്പർ 👌👌🌹🌹

  • @skyatlantis4142
    @skyatlantis4142 ปีที่แล้ว

    Iniyum letayaal njan enthelum parannu poovum plss onn iduoo spartacus

  • @gangasmediaworld1212
    @gangasmediaworld1212 ปีที่แล้ว +1

    Super 💖💖💖

  • @user-xu5zp1fh4c
    @user-xu5zp1fh4c ปีที่แล้ว +1

    വില്ലനും നടനും ഒരാൾ തന്നെ ആയിരുന്നു
    റീ ക്രിയേറ്റ് ചെയ്യുകയാണ് ലൈഫ്
    🙄

  • @abdulhaseeb1234
    @abdulhaseeb1234 ปีที่แล้ว +2

    അത് അവനല്ല അത് ആ ഡോക്ടറാണ്

  • @sivagangapv5363
    @sivagangapv5363 ปีที่แล้ว +2

    chetta namude stranger things evide vegam edumo ❤️❤️❤️❤️❤️ waiting anee

  • @angelbinu2737
    @angelbinu2737 ปีที่แล้ว +3

    😌🖤

  • @ah.pebnas98
    @ah.pebnas98 ปีที่แล้ว

    Marichadh doctor aavillayirikam... May be dr avate maskum itt kondayirikum avalem kond povunne.. Angane aanel idhinte oru 2nd partum varumayirikum

  • @suhailsuhail7860
    @suhailsuhail7860 ปีที่แล้ว +1

    Pata class next please

  • @binoybenny1
    @binoybenny1 ปีที่แล้ว

    Mallu stranger things vegam idu ketto