100 വർഷം നാലു കുടുംബങ്ങൾ ഒരു വീട് പിന്നിലെ ഞെട്ടിക്കുന്ന നിഗൂഢത ഒരു വൃദ്ധ രഹസ്യം കണ്ടുപിടിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1K

  • @malluexplainer185
    @malluexplainer185  2 ปีที่แล้ว +100

    New Chanel : th-cam.com/channels/H4riDkd7gwekObOGr-riLw.html

    • @suhailsuhail7860
      @suhailsuhail7860 2 ปีที่แล้ว +3

      Spartacus next episode

    • @Aadii___i828
      @Aadii___i828 2 ปีที่แล้ว +3

      Spartacus evide da na**i
      Vagam ede bro

    • @czcharlieyt1062
      @czcharlieyt1062 2 ปีที่แล้ว +2

      Spartacus idd cheta iganagu late akkathe

    • @num-1393
      @num-1393 2 ปีที่แล้ว +1

      ഉള്ള ചാനലിൽ വീഡിയോ ഫുൾ ഇടാതെ പിന്നെയും ചാനൽ തുടങ്ങിട്ട് എന്തിനാ

    • @abhijithh3231
      @abhijithh3231 2 ปีที่แล้ว +1

      ആദ്യം താൻ spartacus സീരിസ് ഇട്ടു തീർക്കു. അടുത്ത ചാനലും കൊണ്ട് വന്നിരിക്കുന്നു മനുഷ്യനെപ്പറ്റിക്കാൻ.

  • @rishamshahan975
    @rishamshahan975 2 ปีที่แล้ว +339

    എന്റെ മോനെ വേറെ ലെവൽ കഥ തന്നെ തല എന്റെ ഉള്ളിലെ എല്ലാ കിളികളും പറന്നു പോയി ഇനിയും ഇതേപോലെയുള്ള കഥകൾ വിട്ടു തരുമോ 👌👌👌👌👌👌

    • @thetripzzyyt
      @thetripzzyyt 2 ปีที่แล้ว +5

      Drak series ithilum kooduthal kili parathunnathanu 😉

    • @ammuanu4406
      @ammuanu4406 2 ปีที่แล้ว +1

      sathyam

    • @akku4668
      @akku4668 2 ปีที่แล้ว +4

      Parrallel universe filims kandu kandu... Epo ethoke ethunu... 😂

    • @Zuzy_playz
      @Zuzy_playz 2 ปีที่แล้ว

      Sathyam ente moneee

    • @sasidharanpk783
      @sasidharanpk783 2 ปีที่แล้ว +2

      എല്ലാ കില്ലിയും പോയീ... 👌👌🥴🥰🥰😊😊

  • @alfinaalthaf6036
    @alfinaalthaf6036 2 ปีที่แล้ว +140

    Mallu last പറഞ്ഞ ആ ഡയലോഗ് എനിക്ക് അങ്ങ് ഒരുപാട് ഇഷ്ടായി ശെരിക്കും എന്റെ കിളികൾ മുഴുവൻ പറന്നു പോയി 🤣🤣🤣🤣

  • @ishal_noora
    @ishal_noora 2 ปีที่แล้ว +288

    നിഗൂഢത നിറഞ്ഞ കഥകളാണ് mallu സേട്ടന്റെ മെയിൻ 💥💥💥💥

    • @andrewt88888
      @andrewt88888 2 ปีที่แล้ว +12

      നന്നായി സുഖിപ്പിക്കാൻ അറിയാമല്ലോ

    • @spiderff3386
      @spiderff3386 2 ปีที่แล้ว +3

      @@andrewt88888 😹😹

    • @sukanyasuku279
      @sukanyasuku279 2 ปีที่แล้ว +2

      @@andrewt88888 😁

    • @adhidevvlog6246
      @adhidevvlog6246 2 ปีที่แล้ว +1

      😂😂😂

    • @Abhinandhhu
      @Abhinandhhu 2 ปีที่แล้ว +2

      @@andrewt88888 odeyy pinney ee pullikkari nirsarathiyalla entho prethyegatha und ee accountinu ahh kitti kitti 224 likes from mallu explainer athann sambavam

  • @rishamshahan975
    @rishamshahan975 2 ปีที่แล้ว +2

    എന്റെ മോനെ വേറെ ലെവൽ കഥ തന്നെ തല നിന്റെ ഉള്ളിലെ എല്ലാ കിളികളും പറന്നു പോയി ഇനിയും ഇതേ മാരുടെ കഥകൾ വിട്ടു തരുമോ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @CRISTIANO77773
    @CRISTIANO77773 2 ปีที่แล้ว +54

    ശെരിക്കിനും ഇവിടെ എന്താണ് ഉണ്ടായ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരോ 😂ശെരിക്കും എന്റെ കിളി പോയി ഇതുപോലത്തെ അവസ്ഥ ആർക്കെങ്കിലും ഉണ്ടെങ്കിൽ
    ഈ കമെന്റിനു ഒരു ലൈക്‌ ഇട്ടേക്കു

    • @jasnak1141
      @jasnak1141 2 ปีที่แล้ว +6

      Parallel world concept aanu😅.. like namal indiakkark ivde night aayit irikumbo vere oru countryil avar morning routine cheythondirikule.athepole, 2 different kaala gattangalil or multiuniverse aayit jeevika.athayath namal ipo ivde jeevikunna pole vere different kaalagattangalil ulla aalkarum simultaneously jeevichondirikka,but rand perkum angottum ingottum kaanan pattilla.but certain timil allemkil placil rand worldintem edak enthenkilum oru connection form cheyyumbo namuk ee worldil ninn aporathe worldilek Cross cheyyam. Ee moviel ipolathe storyum 25 kollam mumbulla storyum onnichan nadakunnath, aa rand worldintem edakulla connection aan 25 varsham koodumbol thurakunna aa door. parallel world actually korach pranthakkunna yet interesting concept aan🤗

  • @harshamattayi5904
    @harshamattayi5904 2 ปีที่แล้ว +61

    എനിക്ക് മനസ്സിലായി ഇങ്ങനെ കിളി പോകുന്ന കഥകൾ തിരഞ്ഞു പിടിച്ചിടുന്നതിന്റെ ഉദ്ദേശം.... 😂😂😂😂😂

  • @yasararafath8177
    @yasararafath8177 2 ปีที่แล้ว +43

    കഥ കുറച്ചു ട്വസ്റ് ആണെങ്കിലും വേറെ ലെവൽ ആണ് ഇനിയും ഇതുപോലത്തെ കഥ ഇടനെ 😙😙

  • @nisamshan3666
    @nisamshan3666 2 ปีที่แล้ว +3

    അത്രമാത്രം ശ്രദ്ധിച്ചാൽ എല്ലാം മനസ്സിലാക്കാൻ പറ്റും അടിപൊളി muthe njan എല്ലാം vido കാണുന്ന ഒരാളെ vido കണ്ടു കണ്ടു njan നിങ്ങളെ എല്ലാം vido ചേർത്തിട്ട് oru long vido ആക്കിയാലോ എന്ന് alojikka 😌😁❤️👏🏻👏🏻

  • @snehababu2634
    @snehababu2634 2 ปีที่แล้ว +25

    ചേട്ടന്റെ കഥകൾ കേട്ടിട്ട് ആദ്യമായി ആണ് ഒന്നും മനസ്സിലാവാതെ നിൽകുന്നേ.....

  • @rohanraveendran6342
    @rohanraveendran6342 2 ปีที่แล้ว +38

    ഒരു രക്ഷയും ഇല്ല....കഥ കഴിഞ്ഞപ്പോ ചുറ്റിനും കിളികൾ പറന്നു നടക്കുവായിരുന്നു😂😂🥰❤️❤️

  • @labikhasuresh8807
    @labikhasuresh8807 2 ปีที่แล้ว +8

    കഥ കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക്. പ്രതേകിച്ചു ഇതുപോലെയുള്ള കഥകൾ

  • @jennyash1048
    @jennyash1048 2 ปีที่แล้ว +103

    പാവം ജെന്നിഫർ.. എന്നാലും അപ്പുനെ ഈ പുതിയ ലോകത്തേക്ക് കൊണ്ടുവരാൻ അവർക്കു കഴിഞ്ഞല്ലോ... ❤അടിപൊളി story.... ❤❤❤👍🏽👍🏽

    • @ankithajoy8467
      @ankithajoy8467 ปีที่แล้ว +1

      Enikk athalla veshmayee.....aa young Jennifer ipo jailil alle....ini avr veendum Vanna sambhavikkan pokunath ith thanne allee😢

  • @Abhinandhhu
    @Abhinandhhu 2 ปีที่แล้ว +158

    ഇതുപോലത്തെ കഥകൾ തിരഞ്ഞു പിടിച്ച് കൊണ്ട് തരുന്ന മല്ലു അല്ലേ ഹീറോ 🔥💥 ഇനിയും ഇതുപോലത്തെ movies ഇടനെ

    • @magiclogic543
      @magiclogic543 2 ปีที่แล้ว +1

      Please mallu 😩❤️

    • @AlinJohnn
      @AlinJohnn 2 ปีที่แล้ว

      Yess malluuuuuuhh

    • @AlinJohnn
      @AlinJohnn 2 ปีที่แล้ว

      Please

    • @AlinJohnn
      @AlinJohnn 2 ปีที่แล้ว

      Please

    • @AlinJohnn
      @AlinJohnn 2 ปีที่แล้ว

      Please

  • @ManjuLekshmanan-my3hr
    @ManjuLekshmanan-my3hr ปีที่แล้ว

    ഒരു കാര്യം അവസാനം മനസിലായി... 🤣🤣🤣 move കണ്ടു കഴിഞ്ഞപ്പോൾ.. ലോകം മൊത്തം ചുറ്റി..... സൂപ്പർ bro.. ഇനിയും ഇതുപോലെ ഉള്ള stry പ്രതീക്ഷിക്കുന്നു..

  • @sha6o0n
    @sha6o0n 2 ปีที่แล้ว +42

    Dark series കണ്ട് എല്ലാം മനസ്സിലാക്കിയ ഈ എന്നോടോ ബാല 😌🦋 ഇതൊന്നും ഒരു കിളി പാറൽ അല്ലാ drak കണ്ടവർക്ക്❤️
    പിന്നെ Story വേറേ level ആണ് 🦋❤️
    ഇത് പോലെ ഉള്ള movies ഇനിയും വേണം ❤️ കിളി പാറുമോ നോക്ക

  • @rashidaanas3559
    @rashidaanas3559 2 ปีที่แล้ว +40

    ഇതുപോലുള്ള കഥകൾ കൂടുതൽ മല്ലു പറയണേ ❤️

  • @kunjavatk1390
    @kunjavatk1390 2 ปีที่แล้ว +9

    കഥ എനിക്ക് കൃത്യമായി മനസ്സിലായി കാരണം ഞാൻ flash series മുഴുവൻ കണ്ടതാ😊

  • @meghababu7849
    @meghababu7849 2 ปีที่แล้ว +7

    അടിപൊളി കഥ കണ്ടിട്ട് എന്റെ കിളി പാറി 🦋🦋🦋🦋

  • @shameer4693
    @shameer4693 2 ปีที่แล้ว +8

    യാതുവാടെയ്തെ കിളികൾ പലവഴയിൽ ലുടെ പോയി മാനാ പച്ച ഓറഞ്ച് ഒരു വല്ലാത്ത കഥ ഇനിയും ഇതുപോലുള്ള കതകളായി വരണം 😍😍😍😍❤️

  • @ashikanil9801
    @ashikanil9801 2 ปีที่แล้ว +164

    Spartacus evide

  • @Jasu770
    @Jasu770 7 หลายเดือนก่อน

    മല്ലു ന്റെ കഥ കേക്കുമ്പോ mentally relax ആവാറുണ്ട് ❤

  • @mhdnihal2594
    @mhdnihal2594 2 ปีที่แล้ว +5

    Notification കണ്ടപ്പോൾ തന്നെ ഇങ്ങ് പോന്നു 🤩

  • @ManuManu-sd8qp
    @ManuManu-sd8qp 2 ปีที่แล้ว +1

    ന്റെ മോനെ വേറെ ലെവൽ
    എവിടുന്ന് ഒപ്പിക്കുന്നു ഇമ്മാതിരി സാദനം
    അടുത്തതിന് waiting ആണ് ചങ്കെ

  • @Aswathyhhhhh
    @Aswathyhhhhh 2 ปีที่แล้ว +7

    ഇതിൽ ഉള്ള ജെന്നിഫർ എന്നാ കഥാപാത്രം lost series ile എന്റെ favourite aahn 🥰💖

  • @rishanani3023
    @rishanani3023 2 ปีที่แล้ว +2

    ഇത് പോലെ നിഗൂഢത നിറഞ്ഞ കഥകൾ ഇനിയും വേണം

  • @sojanjhon2121
    @sojanjhon2121 2 ปีที่แล้ว +10

    Mallu bro idunna story okke poliyanu😍,athilum mass aanu kadha parayunna style ❤️

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 2 ปีที่แล้ว +3

    bro ഇതേ കഥ വേറെ സിനിമ ഉണ്ട് ഞാൻ കണ്ടതാണ് but your sound 😘😘😘

  • @akeditz...9702
    @akeditz...9702 2 ปีที่แล้ว +8

    ഇഷ്ടമാണ് bro ഇങ്ങനെ ഉള്ള കഥകൾ

  • @drmachanfangirl1962
    @drmachanfangirl1962 2 ปีที่แล้ว +19

    Mallu addicted voice ♥️✨

  • @albertgamer7644
    @albertgamer7644 2 ปีที่แล้ว +4

    ഇജ്ജാതി കഥ കഥ മനസ്സിലായി ബട്ട് വല്ലാത്ത കഥ 😱👀

  • @armygirl_thalapathy4195
    @armygirl_thalapathy4195 ปีที่แล้ว +1

    Priest taecyeon നെയും yoo in ha യെയും കണ്ടത് കൊണ്ട് ഓടി വന്ന് പടത്തിന്റെ explanation കേട്ടു യാ മോനെ 😍😍

  • @thasleemak2419
    @thasleemak2419 2 ปีที่แล้ว +4

    Enikkum orupaad adi kittiyittund... Pinneed umma thanne thaloditharum.. 🥰vere level feeling aanu ath♥️

  • @nightrider-hm5xn
    @nightrider-hm5xn 2 ปีที่แล้ว +3

    The invisible guardian, കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കണ്ടുനോക്ക് ഒരു രക്ഷയും ഇല്ലാത്ത മേക്കിങ് ആണ് പിന്നെ ട്വിസ്റ്റും 👌👌👌👌😳😳😳

  • @dhanyakutty4409
    @dhanyakutty4409 2 ปีที่แล้ว +1

    ഞാൻ ഇപ്പോഴാ ഈ കഥ കേള്ക്കുന്നെ നിങ്ങൾ പറഞ്ഞ പോലെ എന്റെ കിളി എങ്ങട്ടോ പോയി ഞാൻ പോയി പിടിച്ചിട്ട് വരാം 🏃‍♂️🏃‍♂️🏃‍♂️

  • @shilpaes8227
    @shilpaes8227 2 ปีที่แล้ว +3

    Ohww enna stories ahnu aliya😌
    Bt full story kanan enne force cheythath twist inden prnj first intro koduthano Or mallu settande way of explanation, his cute, clear voice ano 🙈

  • @PegasusAdvertisement
    @PegasusAdvertisement 2 ปีที่แล้ว +1

    സൂപ്പർ..വ്യക്തമായി മനസ്സിലായി..

  • @അന്നമ്മേടെകള്ളപൂച്ചCEO

    എനിക്ക് എല്ലാതും കിറു കൃത്യായിട് മനസ്സിലായി 😃

  • @freddybaby9486
    @freddybaby9486 ปีที่แล้ว +1

    കഥ കേട്ടതിനു ശേഷം എന്റെ മനസ്സ്....... ശരിക്കും ആരാണ് ഞൻ 🙄🙄🙄🙄🙄🙄😂😂😂😂

  • @hrkgaming10k
    @hrkgaming10k 2 ปีที่แล้ว +13

    ബ്രോ ഒരുകിളിയോനുമല്ല ഒരു പട്ടണം പോയിട്ടുണ്ട് പിടിക്കാൻ പറ്റാത്തത്ര കിളികൾ പോയിട്ടുണ്ട് 🤣🤣🤣🤣😂😂

  • @sreelakshmis6114
    @sreelakshmis6114 2 ปีที่แล้ว +1

    Ee flim thanne full kandittum oru 🥥 manasilayila😕... അപ്പോ ഇങ്ങനെ ഒക്കെ ആരുന്ന് കര്യങ്ങൾ... നന്ദി ഉണ്ട് sir.. ❤️

  • @abinjose7618
    @abinjose7618 2 ปีที่แล้ว +4

    Twist കാണുന്നതിന് മുൻപ് തന്നെ രണ്ട് തെറി പറഞ്ഞേക്കാം എന്നു കരുതി വന്നതാ... 🤣.. ഇഷ്ട്ടായി.. പെരുത്ത് ഇഷ്ട്ടായി 👍

  • @akhila1601
    @akhila1601 2 ปีที่แล้ว +1

    Sathyan Bro. Thale koodi orupad kilikal parannu. 😂Ethrayenn thanne ariyilla🤣🤣🤣Enthayalum story pwlich... 😁Iniyum ithupole olla storys pratheekshikkunnu🥰
    Then. Brode Explanation 👌 anutto. Cute voice 🥰

  • @vinithachandran3547
    @vinithachandran3547 2 ปีที่แล้ว +5

    എന്റെ കാര്യത്തിൽ അമ്മ അല്ല എന്റെ ചേട്ടൻ ആയിരുന്നു 😁ഞങ്ങൾ അടി ഇട്ടു ഇരിക്കുമ്പോ എനിക്ക് നല്ലത് കിട്ടും ചേട്ടന്റെ കൈയീന്. ഞാൻ പോയിരുന്നു കരയുമ്പോൾ ചേട്ടൻ വന്ന് ഇരുന്നു പോട്ടെന്ന് പറഞ്ഞു തടവി തരും😍😂😂അപ്പോ അമ്മ നോക്കി ചിരിക്കും😂 പാവം ചേട്ടൻ❤️❤️❤️

  • @suhanaaliyaa6203
    @suhanaaliyaa6203 2 ปีที่แล้ว +2

    Very interesting u story explanation s sometimes feel negative vibezzz am very scared

  • @nimmi132
    @nimmi132 2 ปีที่แล้ว +13

    Super movie 👍
    Appu and adhi👌
    Prest- vincenzo series vellan anallo

  • @rasheed615
    @rasheed615 2 ปีที่แล้ว +2

    എൻറെ എല്ലാ കിളികളും ചത്തു സമ്മതിക്കണം 😲😲😲ഒന്നും മനസ്സിലായില്ല😳😳

  • @shanoyn2334
    @shanoyn2334 2 ปีที่แล้ว +7

    എന്റെ തലയിൽ നിന്ന് പോയ കിളിയെ കാണാൻ എനിക്ക് ജനാല തുറക്കേണ്ടി വന്നില്ല 😆
    അത് എന്റ തലക്ക് മുകളിൽ തന്നെ ഇണ്ടായിരുന്നു.😜😂

  • @hibashareef2905
    @hibashareef2905 2 ปีที่แล้ว +1

    Story adipoli.👍 Ella kilikalum koodum kudukkayum eduth thayil ninn paaripoyi. Thirich konduvara veendum kaanneendi vannu.😄

  • @sruthyratheesh2033
    @sruthyratheesh2033 2 ปีที่แล้ว +3

    സന്തോഷായി ഗോപേട്ടാ സന്തോഷായി 😇😇😇😇

  • @raheenarajeeb704
    @raheenarajeeb704 2 ปีที่แล้ว +3

    Njanum ente monum inganeya adikum annit thalodi umma vekum🥰

  • @rajim.m4486
    @rajim.m4486 2 ปีที่แล้ว +1

    കണ്ടുകൊണ്ടിരുന്ന എന്റെ ഇത്രയും കിളികൾ പറന്നെങ്കിൽ ഇത് വിശദീകരിക്കാൻ വേണ്ടി ഈ പടം മുഴുവനിരുന്നു കണ്ട മല്ലു ബ്രോയുടെ കിളികളൊന്നും ഇനി ബാക്കിയുണ്ടാകാൻ സാധ്യതയില്ല. എന്നാ ഒരു പടമാ. വിവരണം പൊളി.

  • @snehavishnu9316
    @snehavishnu9316 2 ปีที่แล้ว +9

    ലോസ്റ്റിലെ സൺ 😍😍

  • @craftingvlog7161
    @craftingvlog7161 2 ปีที่แล้ว +1

    1 time kettat thanne manasilayi... Nthayalum story kollam ☺️👍

  • @poojams6469
    @poojams6469 2 ปีที่แล้ว +5

    Seen movie 😍❤. Aaduthe video idane. Pine Spartacus um stranger things um. Waiting anu. 😍❤❤❤❤❤❤😍

  • @amy9964
    @amy9964 2 ปีที่แล้ว +2

    Sho petten theernnu. Appopan aya appu vinte karyam koodi kanikkayirunu. Thett veendum repeat cheyaruth enn paranjille. How to break this loop. Athoke kananamayirnu🥺. Nyzz story 😍😍

  • @kunjoosworld5525
    @kunjoosworld5525 2 ปีที่แล้ว +10

    മച്ചാനെ story വേറെ ലെവൽ...... സത്യം parajal ഈ കുടുംബത്തോട് സഹതാപം തോന്നി

  • @mumthazmummu96-mo3uz
    @mumthazmummu96-mo3uz ปีที่แล้ว +2

    ഇപ്പോൾ ഈ വീഡിയോ കാണുന്ന നമ്മളില്ലേ.... നമ്മൾ കഴിഞ്ഞ 25 വർഷം മുൻപ് മിസ്സിംഗ്‌ ആയവരാണ്. ഈ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ടെക്നോളജി ഇങ്ങിനെ ആകുംവരെ നമ്മളെ അവർ hide ആക്കി നിറുത്തിയതാണ്.... ശെരിക്കും ഇനി 25 വർഷം കഴിഞ്ഞേ നമ്മൾ കാണുള്ളൂ......... 🙄ഉള്ള വട്ടൊന്ന് കുറയാൻ കഥ കേട്ടതാ....എനിക്ക് കഥ കേട്ട് വട്ടായി.🐦പാറി പറക്കൂ കിളി.............

  • @jubinoushd2653
    @jubinoushd2653 2 ปีที่แล้ว +5

    സത്യം 😊😊 കിളി പുറത്തുണ്ട് 😊😊

  • @drama_calling001
    @drama_calling001 2 ปีที่แล้ว +6

    Spartacus waiting cheyyunar like adikk

  • @shakadedanshakku5164
    @shakadedanshakku5164 2 ปีที่แล้ว +1

    ഇതുപോലെ വീഡിയോസ് ഇനിയും വേണം

  • @kiranrs8411
    @kiranrs8411 2 ปีที่แล้ว +7

    Gladiator movie explain cheyyumo bro❤️😃

  • @aleesworldism5031
    @aleesworldism5031 2 ปีที่แล้ว +2

    What a kadha man😂😂 nta ponno, kili poyi, but nighal nalla pole paranne manassilakki thannu 👏🏻👏🏻 you are a good explainer

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว +5

    25വർഷം മുൻപുള്ള ഞാൻ ഇപ്പോ എന്ത് ചെയുകയാണാവോ.. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😑

  • @sreerajv6938
    @sreerajv6938 2 ปีที่แล้ว +2

    Ente ponno immathiri story , powli chettante voice supper 🥰🥰😘🥰😘❤️😍

  • @binumukundan4204
    @binumukundan4204 2 ปีที่แล้ว +6

    I like these stories which make me puzzled ☺️

  • @ALDealz
    @ALDealz ปีที่แล้ว +1

    സത്യം ഒന്നും മനസ്സിലായില്ല അവസാനം കിളി പറന്നു ഇരിക്കുവാ.. 😁😁

  • @ckworld4034
    @ckworld4034 2 ปีที่แล้ว +3

    എനിക്ക് കഥ മനസ്സിലായി ഫസ്റ്റ് കേട്ടപ്പോൾ തന്നെ

  • @dhaneeshcb1576
    @dhaneeshcb1576 2 ปีที่แล้ว +1

    ഇത് മനസ്സിലാക്കാൻ എത്ര പ്രാവശ്യം ചേട്ടൻ സിനിമ കണ്ടിട്ടുണ്ട്.🤔🤔🤔

  • @saranyanp6765
    @saranyanp6765 2 ปีที่แล้ว +4

    കുറച്ചൊക്കെ മനസ്സിലായി 😍😍

  • @divyaparu3656
    @divyaparu3656 2 ปีที่แล้ว +1

    Nalla resam undu voice kelkan ...🥰🥰🥰🥰adyam kure time voice sredhichu pinneyanu filim kandatthu

  • @chokkanschokkees9145
    @chokkanschokkees9145 2 ปีที่แล้ว +7

    Vere leve movietta ith nalle indaayin nokkaan ❤

  • @alibava1141
    @alibava1141 ปีที่แล้ว +2

    Super kollaam മച്ചാനെ ❤️

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +4

    അതെ ശെരിക്കും കിളി പോയി 😂😵‍💫

  • @SANAD126
    @SANAD126 2 ปีที่แล้ว

    Ente ponne ente kili evidepoyenn ariyilla 😲😲 oru rakshayillatha cinema poli ithe polulla videos idamo ❤️❤️ polii ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰

  • @Black._and_White
    @Black._and_White 2 ปีที่แล้ว +11

    ഒരു കുഴപ്പോം ഇല്ല ന്ന് കരുതുന്ന family കളിൽ തന്നാ എപ്പോഴും ഇമ്മാതിരി കന്നം തിരിവ് ഒക്കെ നടക്കുന്നെ...!!😹

    • @jamsheenashamsu.1620
      @jamsheenashamsu.1620 2 ปีที่แล้ว

      Crct😅😅😅😅

    • @drdoom6809
      @drdoom6809 2 ปีที่แล้ว

      Azrael is not a fallen angel 🙄
      Samael and Raziel are the fallen ones

    • @Black._and_White
      @Black._and_White 2 ปีที่แล้ว

      @@drdoom6809 വായിൽ തോന്നിയ ഒരു പേര് ഇട്ടതിനും വിമർശനമോ..?? 🙄😬😬

  • @rzraz3354
    @rzraz3354 2 ปีที่แล้ว +1

    Enetammooo...ithipole oru kadha ketitilla...poli kadha...😍😯

  • @aiswarya330
    @aiswarya330 2 ปีที่แล้ว +5

    മല്ലു setta...Grey's anatomy movie explanation cheyyamo...❤️😍

  • @Storiesfor-u3o
    @Storiesfor-u3o 2 ปีที่แล้ว +2

    Bro ithepolathe story undel iniyum idane.Time loop,Time travel angane ulla movies 💙

  • @AKKUGAMING-y8u
    @AKKUGAMING-y8u 2 ปีที่แล้ว +3

    Bro mulan film explain cheyyo

  • @toxintide7567
    @toxintide7567 2 ปีที่แล้ว +1

    Enik mansilayi👌
    Super twist😃😀👌👌😎

  • @shijiwilfred7855
    @shijiwilfred7855 2 ปีที่แล้ว +3

    Theerchayayum ishttapettu☺👍❤

  • @airahsworld4738
    @airahsworld4738 2 ปีที่แล้ว +1

    Kili pari ammoo Emma kadha sett eniyum eghanethe kadha edanee👍👍👍

  • @ശാർങ്ഗരവൻ
    @ശാർങ്ഗരവൻ 2 ปีที่แล้ว +3

    അതേ.. ഞാൻ ഓർക്കുന്നു;ഒരു തെറ്റിന് അമ്മയുടെ ചിരവ പ്രയോഗം. പിന്നെ കൊയ്ത്തരിവാളാൽ
    ചേട്ടന്റെ തലയിൽ കൊത്തുപണി നടത്തിയത്, etc.............ഹൊ രസാരുന്നു.

  • @radhikadevi8466
    @radhikadevi8466 2 ปีที่แล้ว

    സത്യം പറയാം... ഒന്നും മനസ്സിലായില്ല... എന്നാലും vry intrstng....

  • @visible6563
    @visible6563 2 ปีที่แล้ว +2

    Bro stranger things episode fenish chaidh spaltacus episode conttune chayy bro 💙😊

    • @fiya5186
      @fiya5186 2 ปีที่แล้ว

      Stranger things finish akit spartacus idumbothin kalam kure akum bro karanam stranger things 4 season und ipoyum 1 season episodes aan upload cheyunne ath kayinjitilla appo ee 4 seasonum full episode paranj theerumboyek nalla time edukum

  • @aiswaryaaiswu1289
    @aiswaryaaiswu1289 2 ปีที่แล้ว +1

    Kilikale pidich ullilekkitt vara🤣vera lvl story thanne🔥

  • @TՏluv
    @TՏluv 2 ปีที่แล้ว +3

    Ho korean movie ann kettal thanne adhyam manasil varunnath twistum thrilligum ann 💥

  • @cautionB0SS
    @cautionB0SS 2 ปีที่แล้ว +1

    Ethe ponno 💖⚡⚡⚡ igane okke oru Indian cinema varumo 🔥🔥🔥

  • @Ikkasha
    @Ikkasha 2 ปีที่แล้ว +2

    മതി മോനെ ...😭 ഈ കഥ കേട്ടിട്ട് തന്നെ ഒന്നും മനസിലായില്ല. പാറിയ കിളി ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല.....ഇനി അതേതു കൂട്ടിലാണാവോ ഒളിച്ചിരിക്കുന്നത് എന്ന് ഞാൻ തന്നെ കണ്ടുപിടിക്കണം. 😂😂

  • @sameenasahir5375
    @sameenasahir5375 2 ปีที่แล้ว +2

    Chettante soundum avatharanavum poli😍

  • @e234adithyaraj2
    @e234adithyaraj2 2 ปีที่แล้ว +2

    ndhoo kett irikkan nalla resam ahn ❤️😊

  • @ctech9697
    @ctech9697 2 ปีที่แล้ว +4

    hi mallu sir ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... 🔥🔥💓💓replay me..

  • @ARAVIND-cl5kc
    @ARAVIND-cl5kc 2 ปีที่แล้ว +1

    ഈ കഥ കേട്ടിട്ട് എന്റെ സകല കിളികളും പറന്നു 😂😂😂😂😂😂🐦🐦

  • @jainjohn2478
    @jainjohn2478 2 ปีที่แล้ว +6

    കിടിലൻ പടം 🥰💞💞💞

  • @AKKUGAMING-y8u
    @AKKUGAMING-y8u 2 ปีที่แล้ว +2

    ആരെങ്കിലും തെറി വിളിച്ചോ എന്ന് നോക്കാൻ വന്ന ഞാൻ 😄

  • @drdoom6809
    @drdoom6809 2 ปีที่แล้ว +6

    Spartacus oru 2 moths kudi valich neetiyal ...pne namuk athinte one year anniversary celeb cheyam
    Ente ponnu mallu namichu 🙏🙏🙏

  • @tivyaharish5888
    @tivyaharish5888 2 ปีที่แล้ว +2

    അത് ശെരി ആ ലാസ്റ്റ് ഉപദേശം കലക്കി 😂😂😂

  • @sukhishnar.s3692
    @sukhishnar.s3692 2 ปีที่แล้ว +5

    Super story 🥰

  • @__sruthi__
    @__sruthi__ ปีที่แล้ว +1

    Padam kandit malluchettante explanation kand kadha manasilaakkunna le njan😂❤️

    • @He-Man.
      @He-Man. ปีที่แล้ว

      Movie name