ഏത് ആഗ്രഹവും സാധിക്കും എന്നാൽ കിട്ടിയതിനുശേഷം തോന്നും വേണ്ടായിരുന്നു വരത്തിനു പിന്നെ നരകം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 837

  • @malluexplainer185
    @malluexplainer185  2 ปีที่แล้ว +118

    New Chanel : th-cam.com/channels/H4riDkd7gwekObOGr-riLw.html

  • @a.k_vlogs5645
    @a.k_vlogs5645 2 ปีที่แล้ว +1825

    എന്റെ തളർന്ന് പോയ കാലും കയ്യും ശരിയാവണം, ലോകം ചുറ്റി സഞ്ചരിക്കണം, നന്മകൾകൊണ്ട് ഈ ലോകം നിറയണം, എല്ലാവരും ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെ സന്തോഷമായി ജീവിക്കണം, എല്ലാവർക്കും നന്മ ഉണ്ടാകണം.

  • @__devil_vampire__582
    @__devil_vampire__582 2 ปีที่แล้ว +184

    ഒന്നാമത്തെ ആഗ്രഹം : എത്ര ആഗ്രഹം വേണേലും സാധിച്ചു തരണം...
    പിന്നെ വേറെ ഒന്നും വേണ്ടല്ലോ... 😁😁

  • @nafalkalam7869
    @nafalkalam7869 2 ปีที่แล้ว +165

    എന്റെ വരം : ഈ ലോകത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല 🤍📍

  • @sajimolpalakkad3582
    @sajimolpalakkad3582 2 ปีที่แล้ว +29

    ചെയ്തുപോയ തെറ്റുകൾ പൊറുത്ത് ശഹാദത്ത് കലിമ യോടു കൂടി മരണപ്പെട്ടു പോവാനും സ്വർഗ്ഗത്തിൽ അകപ്പെടാനും ഉള്ള ആഗ്രഹം 🤲

  • @mohamedshareef539
    @mohamedshareef539 2 ปีที่แล้ว +55

    3 മത്തെ ആഗ്രഹം ഇനിയും 100 വരം വേണം അതിൽ 99 എത്തുമ്പോൾ നീയെന്നെ ormmippikkanam 😊😊😊

  • @Ajith1546
    @Ajith1546 2 ปีที่แล้ว +202

    Time travel ചെയ്യണം പിന്നെ ഈ ലോകം മൊത്തം ചുറ്റി സഞ്ചരിക്കണം ഇത് രണ്ടും ആണ് എന്റെ ആഗ്രഹം

    • @rono-boys838
      @rono-boys838 2 ปีที่แล้ว +9

      TIME TRAVEL CHEYUMBO PAST LEK PONDA FUTURE LEK POYIKO ATHA NALth😁

    • @gracias...9592
      @gracias...9592 2 ปีที่แล้ว +5

      @@rono-boys838 randum kanakka

    • @Anicoolkhd
      @Anicoolkhd 2 ปีที่แล้ว +7

      1 നടക്കില്ല... 2nd നടക്കും അതിനു വേണ്ടി ഒരുപാട് ആഗ്രഹിക്കുക പ്രയന്നിക്കുക

    • @nayanarani5502
      @nayanarani5502 2 ปีที่แล้ว +3

      @@faizbasheer5904 😄😄🥰

    • @------22-------
      @------22------- 2 ปีที่แล้ว +2

      @@Anicoolkhd 1 ഭാവിയിൽ അതും സാധിക്കും

  • @irshamumthasirshamumthas851
    @irshamumthasirshamumthas851 2 ปีที่แล้ว +42

    എന്റെ ആഗ്രഹം. ആർക്കും ഒരു കടങ്ങളും ഇല്ലാതെ ജീവിക്കണം

  • @animaamiz2330
    @animaamiz2330 2 ปีที่แล้ว +17

    1. My whole family including me healthy ayi irikanm
    2. Oru govt joli 😜
    3. Njanum ente kunjum husband um okke aayi nalla hpy ayt super ayt jvch kanikanam

  • @ananthudp9323
    @ananthudp9323 2 ปีที่แล้ว +31

    എനിക്ക് ചൊവ്വ യിൽ പോകണം.. ഭൂമി ഇപ്പോൾ വന്നു വന്നു സീൻ ആണ്.. നാട് വിടണം 😌💥

  • @IRFAX0
    @IRFAX0 2 ปีที่แล้ว +505

    കേരളത്തിലെ road നന്നാവണം അതാണ് എന്റെ ഒരേയൊരു ആഗ്രഹം 😂😂😂😂😂

    • @subincp8394
      @subincp8394 2 ปีที่แล้ว

      അപ്പോഴേക്കും നീ റോഡ് ആയി മാറും നിന്നെ നെഞ്ചിൽ ചവിട്ടി നടക്കണം

    • @roshanroy4375
      @roshanroy4375 2 ปีที่แล้ว +7

      Aysheri🤣🤣🤣

    • @Nashvafathims
      @Nashvafathims 2 ปีที่แล้ว +5

      അതാണ്

    • @shanaem1316
      @shanaem1316 2 ปีที่แล้ว +8

      Athil ninne itt nanaakum☠️

    • @subincp8394
      @subincp8394 2 ปีที่แล้ว +4

      @@shanaem1316 ഓഹോ എനിക്ക് ഒരു ആഗ്രഹവുമില്ല കേരളത്തിലെ റോഡ് നന്നാക്കണമെന്ന്

  • @------22-------
    @------22------- 2 ปีที่แล้ว +33

    1.ഒരിക്കലും ജിന്നുകളുടെ ആ വാതിൽ തുറക്കാൻ പാടില്ല.
    2. ആ രത്നവും അതിലെ ജിന്നും പുറത്തുവന്നാൽ, ആ നിമിഷം ശക്തി നശിച്ചു പോകണം.
    3. ഇനി മേലാൽ ഇവിടെ കണ്ടുപോകരുത്
    😅😅

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +220

    _ചിലപ്പോഴൊക്കെ ചെയ്തതിന് ശേഷം വേണ്ടായിരുന്നു എന്ന് എനിക്കും തോന്നാറുണ്ട്_ 👀

  • @maprank181
    @maprank181 2 ปีที่แล้ว +316

    എന്റെ ആഗ്രഹം ഒരിക്കലും കിറി പോവാത്ത ഒരു (ഷഡി വേണം )😂😂😂😂😂😂

  • @sanymoses4407
    @sanymoses4407 2 ปีที่แล้ว +53

    എന്റെ ആഗ്രഹം ഈ പ്രപഞ്ചത്തിലെ എല്ലാ തിന്മ ശക്തികളും നശിക്കണം എന്നതാണ്.🤗

  • @pkdgaming4565
    @pkdgaming4565 2 ปีที่แล้ว +140

    ആഗ്രഹം പറയാൻ ഞാൻ കാണില്ല ആ ജിന്നിന്റെ യെതാർത്ഥ രൂപം കാണുമ്പോൾ തന്നെ എന്റെ ബോധം പോകും 😂😂

  • @userstrangeralona5
    @userstrangeralona5 2 ปีที่แล้ว +24

    എന്റെ ആഗ്രഹം എന്റെ പപ്പയുടെയും അമ്മയുടെയും മക്കളായി തന്നെ എല്ലാ ജന്മത്തിലും ജനിക്കണം എപ്പോഴും കുട്ടിയായി തന്നെ ഇരിക്കണം

  • @Mhmd_afsal
    @Mhmd_afsal 2 ปีที่แล้ว +47

    Enik മരണ ശേഷം ദൈവം ചോദിച്ച
    എല്ലാത്തിനും മറുപടി പറയാൻ പറ്റണം

    • @sorciere3639
      @sorciere3639 2 ปีที่แล้ว +6

      ഈ കഥ കേട്ടപ്പോ എനിക്ക് തോന്നിയത് ഇതാണ്.. മരണ ശേഷം ദൈവത്തിന്റെ എല്ലാ ചോദ്യങ്ങൾക്കു ഉത്തരം പറയാൻ കഴിയണം. ❤️

    • @santhakumarpk4649
      @santhakumarpk4649 2 ปีที่แล้ว +1

      Enna jinn adyame kollum
      ( Samsarikkan pattumo ennullath question marka)

  • @st-hl4yx
    @st-hl4yx 2 ปีที่แล้ว +17

    Enthu paranjalum തിരിച്ചുപ്രതികരിക്കാത്ത പ്രതികരണം ഇല്ലാത്ത ഒരു ജിന്ന്
    ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അടക്കി പിടിച്ചുകൊണ്ടു ഒറ്റക്കാണ് എന്ന തോന്നലിൽ കഷ്ടപെടുന്നവരാണ് ഓരോരുത്തരും
    ആരെങ്കിലും ആ പ്രശ്നങ്ങളെ ഒന്ന് കേൾക്കാൻ മനസ് കാണിച്ചാൽ അതിലും വലിയ ആശ്വാസം വേറെ ഇല്ല

  • @lechooos5327
    @lechooos5327 2 ปีที่แล้ว +15

    ആഹാ വന്നുലോ മല്ലുസേ സ്റ്റോറി 😊😊❤❤മല്ലു ബ്രോയുടെ മറ്റൊരു സ്റ്റോറി കാണുവായിരുന്നു.. അപ്പോൾ ആണ് ഈ നോട്ടിഫിക്കേഷൻ വന്നത്.. ഈ കമെന്റ് തന്നിട്ട് ആ സ്റ്റോറി കംപ്ലീറ്റ് ചെയ്യട്ടെ😊😊❤ഓണം കഴിയും വരെ എനിക്ക് അവധി ആണുട്ടോ.. ഫ്രീ ടൈം ഫുൾ മല്ലു സ്റ്റോറി കാണുക 😁😁

  • @archana-ud3sg
    @archana-ud3sg 2 ปีที่แล้ว +6

    എന്റെ amma തിരിച്ചു വരണം 🥲 ഇപ്പോ എന്റെ കൂടെ ഇല്ല 🥺 9 ഇയർ ayi മരിച്ചു 🥺

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      😪😭😫

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      മറ്റ് കമന്റ് ഒക്കെ വായിച്ച് ചിരിച്ച് ആസ്വദിച്ചു. ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു😩
      9 വ൪ഷമായിട്ടു൦ അമ്മയെ ഓ൪ക്കുന്ന ഒരു മകളുണ്ടല്ലോ. അമ്മയുടെ ഭാഗ്യമാണത്...

  • @Shams598
    @Shams598 2 ปีที่แล้ว +8

    നാൻ പറയും ഇങ്ങനെ ഒന്നും മനസ്സിലാവാത്ത ഒരുപാട്‌ സിനിമകൾ ഇങ്ങനെ നല്ലനിലക്ക് പറഞ്ഞു മനസ്സിലാക്കി തരുന്ന നിന്നെ പ്പോലെ ആയാ മതി എന്ന് അടിപൊളി മച്ചാ ❤

  • @SPARROW_..
    @SPARROW_.. 2 ปีที่แล้ว +3

    ആ ജിന്നിന്റെ പവർ മുഴുവനും എനിക്ക് കിട്ടണം.. അതാണ്‌ എന്റെ ഒന്നാമത്തെ ആഗ്രഹം 😬

  • @ishal_noora
    @ishal_noora 2 ปีที่แล้ว +12

    ആഗ്രഹം
    അത്യാഗ്രഹം
    ദുരാഗ്രഹം
    ഇതിൽ ഏതെങ്കിലും oru ഗ്രഹം ഇല്ലാത്ത മനുഷ്യമാർ ഇല്ലല്ലോ ലെ 💥💥💥

  • @thenine666
    @thenine666 2 ปีที่แล้ว +11

    Comment boxil നന്മ മരങ്ങൾ മാത്രം 😊😊

    • @ak-20989
      @ak-20989 2 ปีที่แล้ว +2

      അതെ 🤣🤣🤣

  • @shinesasi44
    @shinesasi44 ปีที่แล้ว

    എന്റെ ആഗ്രഹം ഞാൻ മരിക്കും നാൾ വരെയും എന്റെ ഏട്ടനും മക്കളും എന്നും എന്നോടൊപ്പം ഉണ്ടാകണം അതാണ് എന്റെ ആഗ്രഹം ബ്രോ....... 🥰🥰🥰🥰🥰❤️❤️❤️❤️ ഞങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്ന അദ്ദേഹത്തിന് നന്മകൾ മാത്രം വരാൻ ബ്രോ പ്രാർത്ഥിക്കണേ ഇത് എന്റെ മാത്രം ആഗ്രഹം അല്ല എന്നെപോലെ ഉള്ള ഓരോ ഭാര്യ മാരുടെയും ആഗ്രഹം ഇത് തന്നെ ആയിരിക്കും...... 🥰🥰🥰🥰🥰😍😍😍😍💞💞💞

  • @EvasCopyPaste
    @EvasCopyPaste 2 ปีที่แล้ว +64

    1.ആദ്യം തന്നെ ലോകത്തിലെ എല്ലാവരും ഒരുപോലെ സാമ്പത്തികമായും ഒരുപോലെ ആവണം എന്ന് പറയും... 2.ഒരിക്കലും ആരും വഴക്ക് ഉണ്ടാക്കാതെ ഇരിക്കുന്ന പോലെ ആവണം
    3.ജിന്ന് തിരിച്ചു ആ കല്ലിന്റെ ഉള്ളിലേക്ക് കേറണം
    💞💞💞

    • @Naseeh98
      @Naseeh98 2 ปีที่แล้ว

      Pinne nee enthina veruthe 1,2 chodiche jinn adinte ullikeriya full adyam muthal sambhavikkille👀

    • @pokemtg14
      @pokemtg14 2 ปีที่แล้ว +4

      thirich aa kallileek keeriyaal pinne ellaam pazhayath pooleyaakumallo '' appol pazhaya varangal muzhuvanum veruthe aakumallo\

    • @aybi5061
      @aybi5061 2 ปีที่แล้ว +2

      @@pokemtg14 correct 😀

    • @EvasCopyPaste
      @EvasCopyPaste 2 ปีที่แล้ว

      @@pokemtg14 എന്നാൽ ജിന്ന് മറ്റു ജിന്നുകളെ പുറത്തിറങ്ങി വരാൻ സമ്മതിക്കാതെ കാവൽ നിൽക്കാൻ പറയാം ok👍

    • @footballlover343
      @footballlover343 2 ปีที่แล้ว +1

      Athu nadakkilla because ellaa jolikalum cheyyaan aalkkaar undenkile kaaryangal smooth aayipovukayullu, ellaavarkkum nalla cash undel aarelum joli cheyyaan sammathikkumo ellaarum nee cheyy nee cheyyennum paranju irikkum

  • @murshidmurshi1004
    @murshidmurshi1004 2 ปีที่แล้ว +4

    ഞാൻ ചോദിക്കും എനിക്ക് mallu explainer ഇനെ നേരിട്ട് കാണണം എന്ന് 😁😁😁 mallu uyir..... ❤️❤️❤️❤️❤️

  • @lechooos5327
    @lechooos5327 2 ปีที่แล้ว +45

    മല്ലു ബ്രോയുടെ magical monkey സ്റ്റോറി സൂപ്പർ ആയിരുന്നു😊😊അതിൽ കമെന്റ് ഓഫ് ആണുട്ടോ അപ്പോൾ ഇവിടെ പറഞ്ഞു 😊😊❤❤

  • @F45584
    @F45584 2 ปีที่แล้ว +19

    എന്റ ഒന്നാമത്തെ ആഗ്രഹം ഞാൻ പറയുന്ന 10 ആഗ്രഹം സാധിച്ചതരണം അതാണ് എന്റ ഒന്നാമത്തെ ആഗ്രഹം 😂

    • @Thejas2345
      @Thejas2345 2 ปีที่แล้ว +6

      Le jinn : ninakk branthaada panni 😂😂

    • @F45584
      @F45584 2 ปีที่แล้ว +2

      @@Thejas2345 😂

    • @sansiro3046
      @sansiro3046 2 ปีที่แล้ว +2

      @@F45584 ni oru veeran thanne😂

    • @aswathy9796
      @aswathy9796 2 ปีที่แล้ว +3

      Aa 10 thavana ninte avastha njan alochika athikrooramaya maranam ayitikum ninteth 🤝🤭

    • @F45584
      @F45584 2 ปีที่แล้ว +1

      😅

  • @christybc6457
    @christybc6457 8 หลายเดือนก่อน +1

    എൻ്റെ ആഗ്രഹം എല്ലാത്തിലും ഉള്ള age limit മാറ്റണം. ഇപ്പൊൾ നമുക്ക് എന്തെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ അതിന് ഒരു age limit ഉണ്ടാകും, എന്നാല് ചിലപ്പോൾ അതിനുള്ള age കഴിഞ്ഞ് പോയി കാണും സാഹചര്യം കൊണ്ട് നമുക്ക് aa time il അത് പറ്റിയെന്ന് വരില്ല. അത് പറ്റുന്ന ഒരു സാഹചര്യത്തിൽ age limit ഒരു പ്രശ്നം ആയാലോ. അത് നമ്മുടെ മനസ്സിൽ ഒരു വിങ്ങലായി എപ്പോഴും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ പറയുന്നത് നമുക്ക് എന്ത് ചെയ്യാൻ ആണോ ഇഷ്ടം aa മേഖലയിൽ ഉള്ള Age limit മാറ്റണം ഇതാണ് എൻ്റെ ആഗ്രഹം.

  • @manjuchandran6580
    @manjuchandran6580 2 ปีที่แล้ว +14

    കാത്തിരിക്കുവായിരുന്ന് അപ്പൊ എത്തി hero💓♥️♥️💘♥️💘

  • @Archanakp29
    @Archanakp29 3 หลายเดือนก่อน +1

    എനിക്കി ഒരു ആഗ്രഹം ഉള്ളൂ എന്റെ മരണം😊☺️💔

  • @chandhusmily901
    @chandhusmily901 ปีที่แล้ว

    ഒരു നേരത്തെ ആഹാരം അല്ലാത്തവർക്ക് ആഹാരം കിട്ടണം കഷ്ടം മാറി എല്ലാവർക്കും നല്ലത് വരണം എന്റെ കുട്ടുകാർ അമ്മ അച്ഛൻ അനിയൻ ബെന്തുകൾ എല്ലാവരും നന്നായി ഇരിക്കണം ഫുൾ ഹാപ്പി

  • @Sector3062
    @Sector3062 2 ปีที่แล้ว +36

    കേരളത്തിലെ രാഷ്ട്രീയക്കാരെ നന്നാക്കാൻ പറഞ്ഞാല് മതി.. ജിന്ന് ജീവനും കൊണ്ട് തിരിഞ്ഞ് ഓടിക്കോളും...

    • @Famesteps
      @Famesteps 2 ปีที่แล้ว +2

      😂😂🤣🤣🤣

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว +23

    നല്ല അവതരണം... ❤❤❤

  • @ZlatanIbrahimović-milan
    @ZlatanIbrahimović-milan 2 ปีที่แล้ว +5

    Mallu inn spartacus venda inn kanan pattulla ath kond nale ravile itteck njan fast like ittollam.. ❤️

  • @richuzrinuz8602
    @richuzrinuz8602 2 ปีที่แล้ว +1

    ഇ ലോകത്തുള്ള ആരും അത് മനുഷ്യൻ ആയാലും മൃഗം ആയാലും പട്ടിണി കിടക്കണ്ടേ ഒരു സാഹചര്യം വരരുത്....
    എല്ലാവരും ഒന്നിന്റെയും പേരിൽ തരം താഴ്ന്നു പോകരുത് 🙏🙏🙏

  • @lobxalbion8291
    @lobxalbion8291 2 ปีที่แล้ว +2

    ലോകത്ത് ഒരിക്കലും ജിന്നുകൾ ഉണ്ടാകരുത്. ഇപ്പൊ തന്നെ എല്ലാ ജിന്നുകളും നശിച്ചു പോകണം. ഒന്നാമത്തെ ആഗ്രഹം 😌

  • @dafnaneethu5676
    @dafnaneethu5676 2 ปีที่แล้ว

    സൂപ്പർ കോമഡി ചിത്രങ്ങൾ എന്നു വിചാരിക്കുന്നു കാണേണ്ട ഒന്നാണ് താ ഗ്രഹം ആഗ്രഹം ഒന്നുമില്ല

  • @vishnukumarkh4927
    @vishnukumarkh4927 2 ปีที่แล้ว +2

    Valare kochile njn e film kandathanu.annu enik manasilayila but orupaad pedichirunu.youtubil othiri aneshichirunu e film tanx bro

  • @indrachoodan9388
    @indrachoodan9388 2 ปีที่แล้ว +15

    Mallu Machan on ♥️♥️

  • @faisalmk2013
    @faisalmk2013 ปีที่แล้ว +1

    ചേട്ടന്റെ വോയിസ്‌ അതാണെന്നെ ഇതിലേക്ക് ആകർഷിച്ചത്.ഈ വോയ്‌സിന്റെ face കാണണമുണ്ട്. 🌹🌹🌹❤❤❤

  • @shahanasiyad4783
    @shahanasiyad4783 2 ปีที่แล้ว +102

    സഹോ നിങ്ങടെ വാക്കുകളിലും സംസാരത്തിലും എന്ധോ ഒരു അത്ഭുതം ondtto😁

    • @Chirakkalsreeehari
      @Chirakkalsreeehari 2 ปีที่แล้ว +5

      ലോകത്തിലെ അടുത്ത അത്ഭുതം കണ്ട് പിടിച്ചേ

    • @beegreendreams1736
      @beegreendreams1736 2 ปีที่แล้ว

      ഇങ്ങേരു ഒരു ജിന്നാണേ 😃

  • @ftlufieditz
    @ftlufieditz 2 ปีที่แล้ว +5

    ജിന്ന് ആഗ്രഹം ചോദിക്കുമ്പോഴൊക്കെ ഞാൻ ബോധം കെട്ട് വീണാളും എപ്പടി idea😆

  • @Aju2.o
    @Aju2.o 2 ปีที่แล้ว +5

    Hi bro I love you TH-cam channe big fan reply please I

  • @chandroth4863
    @chandroth4863 2 ปีที่แล้ว +19

    പൊളി വോയിസ്‌ 😍👌

  • @vlogingafil
    @vlogingafil ปีที่แล้ว

    ആ ജിന്നുകളുടെ വാതിൽ ഒരിക്കലും തുറക്കരുത് അവനുൾപ്പെടെ അതിനുള്ളിലാവണം 🥰

  • @fathimathulfahima2845
    @fathimathulfahima2845 2 ปีที่แล้ว +14

    Time travel cheythu nan cheruthayath muthal enik onnum kudii jeevikanam 🙌🏻

  • @adithyan6964
    @adithyan6964 2 ปีที่แล้ว +5

    എനിക്ക് ഒരു അസുഖം വന്നു ഞാൻ ഡോക്ടറുടെ അടുത്ത് പോയി
    അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് എന്തോ പേരില്ലാത്ത അസുഖമാണെന്ന്💔ഇത് മാറാൻ ഒരു വയിയെ ഉള്ളൂ
    അത് movie explain ചെയ്യുന്ന മല്ലു explainer ചേട്ടന്റെ വോയ്സ് കേൾക്കാൻ ❤️ അതുകൊണ്ട് അവർ idunna വീഡിയോ എല്ലാം കാണുക
    എന്നാല് അസുഖം കുറച്ച് കുറയും
    പന്നേ അവരുടെ channel subscribe ചെയ്താൽ പകുതിയോളം അസുഖം കുറയും💖❤‍🔥
    പിന്നെ മല്ലു ചേട്ടന്റെ വോയ്സ് കൂടി കേട്ടാൽ സ്വർഗ്ഗ മായലോകത് ethichellam❤‍🔥
    അതനെ മല്ലു ചേട്ടൻ full on full power ❤️❤‍🔥

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว

    ന്റെ ആഗ്രഹം മമ്മൂക്കയുടെ ഒരു കിടിലൻ ഡാൻസ് പെർഫോമൻസ് കാണണം...
    അപ്പോ തന്നെ ആ ജിന്ന് കല്ലും പെറുക്കി ഓടിക്കോളും 😎

  • @ptr556
    @ptr556 2 ปีที่แล้ว +10

    Mallu explainer annanu ellarum vibe akidada pillere 🔥🤙

  • @shahinashajahanshajahan3858
    @shahinashajahanshajahan3858 2 ปีที่แล้ว +7

    നീ നല്ലൊരു ജിന്നായി ഞാൻ പറയുന്നതെല്ലാം അനുസരിച്ച് ജീവിക്കണം

  • @mundakkalsuneer9316
    @mundakkalsuneer9316 2 ปีที่แล้ว +1

    എന്റെ ആഗ്രഹം ഈ ലോകത്ത് മനുഷ്യർക്കു തെറ്റ്കളും ക്രൂരതകളും ചെയ്യാനുള്ള മനസ് മാറ്റി കൊടുക്കണം

  • @zaynzaaaaaan
    @zaynzaaaaaan 2 ปีที่แล้ว +3

    1 ;ജിന്ന് കാരണം ജീവൻ നഷ്ടപ്പെട്ട എല്ലാവരെയും തിരിച്ചു കൊണ്ട് വരാൻ പറയും..
    2 ; മറ്റൊരു ആളുടെ സഹായം ഇല്ലാതെ പുറത്ത് കടക്കാൻ പറ്റാത്ത ഒരു കുപ്പിയിൽ അടച്ച് വെക്കും..
    3 ; നി ഒരാളുടെ വരം സാധിച്ചു കൊടുത്താൽ അതെ നിമിഷം നീയും ഇല്ലാതാകും..
    ഇപ്പൊ ജിന്ന് ആരായി.. 😂😂

  • @majogamingyt9919
    @majogamingyt9919 2 ปีที่แล้ว +16

    Enikke oru gear cycle venam
    1 ആഗ്രഹം
    ലോകത് plastic നിരോധിക്കണം
    2 ആഗ്രഹം
    ജിന്ന് നശിൻ പോണം
    3 ആഗ്രഹം

    • @Chirakkalsreeehari
      @Chirakkalsreeehari 2 ปีที่แล้ว +4

      3 ന്താ ഒരു lvr വേണം എന്നാ 💔🥲😹

    • @Kimshin045
      @Kimshin045 2 ปีที่แล้ว +1

      @@Chirakkalsreeehari 2 ആഗ്രഹത്തിൽ ജിന്ന് പോയില്ലേ ഇനി 3 അവൻ ആരോട് ചോദിക്കും 😂 തൊള്ളയും പൊളിച്ച് ആകാശത്തോട്ട് നോക്കി ഇരിക്കും 😃

  • @Thejas2345
    @Thejas2345 2 ปีที่แล้ว +23

    My dreams number 1 i won to become an a army officer
    2th njan snehikkunna oruthiyund ath enne thirich snehichillelum athine eppayum kandondirikkanam
    3rd jinne ni katham hogaya aavanam 😌
    സിമ്പിൾ

    • @Dewdrop99317
      @Dewdrop99317 2 ปีที่แล้ว +1

      😂allam nadakatte

    • @Thejas2345
      @Thejas2345 2 ปีที่แล้ว

      @@Dewdrop99317 thanku 😌😁

  • @shinesasi44
    @shinesasi44 ปีที่แล้ว

    Mallu ബ്രോയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.....🤭🤭🤭🤭

  • @manjushaji9408
    @manjushaji9408 2 ปีที่แล้ว +1

    എനിക്ക് ഞാൻ ജനിച്ച ആ ഒരു വർഷത്തിലേക്ക് പോകണം നടന്നുപോയ കുറെ തെറ്റുകൾ തിരുത്താൻ പറ്റുമെലോ അതുപോലെ വരാൻ പോകുന്ന അപകടംതടയാൻ പറ്റുമല്ലോ

  • @bhairava4020
    @bhairava4020 2 ปีที่แล้ว +8

    എനിക്ക് ഒരു നൂറു കോടി തന്നിട്ട് . ജിന്ന് തട്ടിപ്പോട്ടേ....🤪🤪🤪

  • @manimanik9493
    @manimanik9493 ปีที่แล้ว +1

    ആഗ്രഹം പറയാൻ ഞാൻ ഉണ്ടാവില്ല ആ ജിന്നിനെ കണ്ട ഉടനെ ഞാൻ ഞാൻ വടി ആയിട്ട് ഉണ്ടാവും 😂

  • @c__na__n
    @c__na__n 2 ปีที่แล้ว +1

    25:32 njan parayuka endennal ഏത് ജിന്നിനെയും മറ്റെന്തിനെയും നിയന്ത്രിക്കാൻ കഴിയുന്ന മരണമില്ലാത്ത ഒരാളാകണം
    Plz pin bro.....

  • @chikkutk7422
    @chikkutk7422 ปีที่แล้ว +1

    Ee mallu nte voice pole akanam ente voice 😁😍

  • @shanidshanid2094
    @shanidshanid2094 2 ปีที่แล้ว +3

    "ആ കല്ലിന്റെ അകത്ത് നിന്നും ഒരിക്കലും പുറത്ത് വരാൻ കഴിയാത്ത വിധത്തിൽ തളക്കപ്പെടണം " 😉

  • @ak_teach4
    @ak_teach4 2 ปีที่แล้ว +1

    ജിന്ന് ഞാൻ ആകണം full power enik😁🫣

  • @user-hh6qy3ev6u
    @user-hh6qy3ev6u 2 ปีที่แล้ว +28

    ലോകത്തിലെ ജാതി മതം ഇല്ലാതെ ആക്കണം.

  • @asiffr4312
    @asiffr4312 2 ปีที่แล้ว +4

    ഒരൊറ്റ ആഗ്രഹം മാത്രം '5 മിനിറ്റ് ഇടവിട്ട് ജീവിതം മടുക്കുന്നത് വരെ ഓരോ വരംവീതം'🤷🏻‍♂️

  • @btsblakpinklover
    @btsblakpinklover 3 วันที่ผ่านมา

    എന്റെ ആഗ്രഹം ഒരു സങ്കടവും ഇല്ലാതെ എന്റെ ഫാമിലിയുടെ കൂടെ ഹാപ്പിയായി ജീവിക്കണം 😅🥰

  • @CrystalFamily112
    @CrystalFamily112 ปีที่แล้ว

    നന്മ ഉള്ളവർ മാത്രം ഭൂമിയിൽ നിൽക്കുകയും തിന്മയുള്ള മനുഷ്യരും ജീവികളും മറ്റുള്ളവയും ഭൂമിക്കു പുറത്തു പോകുകയും ഒരിക്കലും തിരിച്ചു വരാതിരിക്കുകയും വേണം.

  • @king_ofshow2620
    @king_ofshow2620 2 ปีที่แล้ว +5

    Atte agraham allavarudeyum jivitham appozhum. Happy ayirickanam Anne pole sad. Life ayirickalle Anne ane 😌

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +14

    *ആദ്യം തന്നെ നരകം ചോദിച്ച മതി വരമായി 😆എന്ന പിന്നെ കിട്ടുന്നതിന് മുന്നേ തന്നെ ഉറപ്പിക്കലോ വേണ്ടായിരുന്നു എന്ന് 🏃‍♂️വരം കിട്ടി കഴിഞ്ഞിട്ട് സങ്കട പെടുകയും വേണ്ട 🏃‍♂️🏃‍♂️*

    • @redgaming-1112
      @redgaming-1112 2 ปีที่แล้ว

      Nee my mon ivideyum tha*₹&₹&#&#*mon

    • @kulsumyoonus
      @kulsumyoonus 2 ปีที่แล้ว +1

      Bellatha jaadi

  • @AnuMahi-mu1fq
    @AnuMahi-mu1fq 4 วันที่ผ่านมา

    ❤❤❤❤❤
    E lokathu ellarum nallavarum maranam ellathavarum akanam ❤❤❤

  • @dilnadil6551
    @dilnadil6551 2 ปีที่แล้ว +5

    എന്റെ മുൻപിലാണ് ജിന്ന് വന്നതെങ്കി ഞാനപ്പോ തന്നെ അറ്റാക്ക് വന്നു മരിക്കും, ജിന്ന് ശശിയാവും 🙄

  • @preenarajeev594
    @preenarajeev594 2 ปีที่แล้ว +4

    Nan wish cheyumm
    “Thirichu akkathe kerran”😌😇
    Ethrayum problems ondavillaloo🤯🙂

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว

    Wow super kadha👌👌ejjathi items ne kanda ente katt adhyam pokum pineya agraham😂😁

  • @anagha.a4535
    @anagha.a4535 2 ปีที่แล้ว +2

    Adipoli.... Ethinoru 2 part undavum

  • @jhmilkdistributor
    @jhmilkdistributor 2 ปีที่แล้ว +6

    അങ്ങനെയൊരു ജിന്നിനെ എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ അതിനോട് ചോദിക്കുന്ന ആഗ്രഹം ഇതായിരിക്കും ജിന്നുകൾ സത്യമേ പറയൂ അതുകൊണ്ട് നീ നശിക്കാനുള്ള വഴി പറയുക

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว +2

    അലക്സാ യുടെ സിസ്റ്റർ ❤️❤️😍😍😍

  • @lechooos5327
    @lechooos5327 2 ปีที่แล้ว +14

    അടിപൊളി സ്റ്റോറി 😊❤

  • @ansarm350
    @ansarm350 2 ปีที่แล้ว +1

    Ente mwone ijjathi സാനം👍👍

  • @Reddevil366
    @Reddevil366 2 ปีที่แล้ว +2

    അവന്റെ മുഴുവൻ ശക്തിയും സിദ്ധികളും എനിക്ക് കിട്ടാൻ അവന്റെ കർത്ത്യവങ്ങൾ എനിക്ക് ബാധകമല്ല ... പിന്നെ അവന്റെ ആവശ്യം എനിക്ക് ഇല്ലല്ലോ

  • @amjithaju8333
    @amjithaju8333 2 ปีที่แล้ว

    Mallu series kanan thonunnu vegam idd plzz 🙏 Ellam njn kandu kazhinnu plzzz enniyum kananam plzzz mallu Ettantna Vios Poli💝 Ellam njn kandu njn You tube. Thurann vegam ettanta channel nok ka but series vannit ind avilla 😶😞 Night. Full kannum 😞 epo itha vidieo. Onnum varunila kandath thann kana epo😞 epo maduthu plzzzz vegam Vera series kind vaa plzzz request aaaa plzzzz kanan thonunnu mallu 🥀 poliya channel 💝💝💝💝💝💝💝💝💝💝💝💝💝

  • @ameerahammed916
    @ameerahammed916 2 ปีที่แล้ว +1

    Ithupoole ella divasavum mallu explainer inu vdios idan sahikkanam ennooru agraham😌💝

  • @devikacd2190
    @devikacd2190 2 ปีที่แล้ว

    എന്റെ വരം.....അടുത്ത ജൻമ്മം ചേട്ടന്റെ വോയിസ്‌ എനിക്കി വേണം 😂😂

  • @shajeer926
    @shajeer926 2 ปีที่แล้ว +14

    എനിക്കൊരു നല്ല വീട് വേണം swendhamayi ☺️

    • @devildoll4734
      @devildoll4734 2 ปีที่แล้ว +2

      Mee to

    • @mansoorvk4565
      @mansoorvk4565 2 ปีที่แล้ว +1

      എനിക്കും .എന്നിട് അതിൽ സന്തോഷത്തോടെയും സമ്മാ ദനത്തോടെയും എനിക്ക് ജീവിക്കണം.

  • @paappumolpaappu5
    @paappumolpaappu5 2 ปีที่แล้ว +2

    Enna enikkum time travel chyth. Ente appa amme piriyanen munne chenn ellam mattanam. Pinne bhumil santhosham samathanam venom. Ellarum ore pole arikkanam jathy madhom, cash panom illand santhosham niranja bhumi❤️

  • @panchamiannie9577
    @panchamiannie9577 2 ปีที่แล้ว

    Ethoru poli kadhayayirunnu bro .supper👍

  • @savijansavijan5649
    @savijansavijan5649 2 ปีที่แล้ว

    ദൈവവും ജിന്നും തമ്മിൽ യുദ്ധം ചെയ്യണം ജിന്നാണ് ജയിക്കുന്നതെങ്കിൽ ഞാൻ രണ്ടാമത്തെ വരം ചോദിക്കാം😎😎😎😎😎😎😎😎😎😎😎😎😎😎

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 2 ปีที่แล้ว +4

    ഈ ലോകത്തുള്ള എല്ലാരും ഒരുപോലെ ആകണം 🙏🏿

  • @nooramampally9928
    @nooramampally9928 2 ปีที่แล้ว +6

    ❤️❤️സൂപ്പർ മൂവീസ് ❤️

    • @akashas2006
      @akashas2006 2 ปีที่แล้ว

      Ni Oru minute kond kandu thirina😌

    • @Rahul-vh6dv
      @Rahul-vh6dv 2 ปีที่แล้ว

      Enta pownodawe 🙄

  • @malluqueen6295
    @malluqueen6295 2 ปีที่แล้ว

    Ente agrahangal njan dheivathode parayuu.. 🚶🚶🙏🙏

  • @hannahani1006
    @hannahani1006 2 ปีที่แล้ว +10

    Mallu fans😍😍

  • @klparavaff2811
    @klparavaff2811 2 ปีที่แล้ว +2

    😁Big fan😻💝

  • @tryhard4384
    @tryhard4384 2 ปีที่แล้ว +3

    ഞാൻ എന്ത് ആഗ്രഹിചാലും അപ്പം nadakkanam🌚....that's my wish

  • @kppstarmtionfficia259
    @kppstarmtionfficia259 2 ปีที่แล้ว +2

    എന്റെ ആഗ്രഹം എന്റെ crush എന്നെ സ്നേഹിക്കണം എന്നെ അവൻ അവന്റെ ജീവൻ തുല്യം സ്നേഹിക്കണം 🤣

  • @Adi-r5k
    @Adi-r5k 2 ปีที่แล้ว +1

    🌚🤝🤝🤝INTERSTING MOVIE N VOICE...

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว +1

    Strangr things, ബാക്കി വീഡിയോ ചെയ്യുമോ.. വേഗം

  • @anshidk7898
    @anshidk7898 2 ปีที่แล้ว +2

    1: njanethra aagrahangal chodichalum ath saadich tharanam
    2:ella jinukaludeyum rajavayi enne maatuka
    3:jinninod svayam marikkan parayum
    😁😁

  • @asharafabigfx8383
    @asharafabigfx8383 2 ปีที่แล้ว

    1. ഈ ലോകത്തെ വർക്കിരീയത മാധതീവ്രത എല്ലാം പോണം എല്ലാരും മനുഷ്യനായി ജീവിക്കണം
    2. എല്ലാവരും ഒരുപോലെ ഭക്ഷണം കഴിച്ചു സമാധാനമായി ജീവിക്കണം
    3. പിന്നെ നീ മുഴുവനായി നശിച്ചു പോണം ജിന്നിന്റെ വാതിൽ ഒരിക്കലും തുറക്കാൻ പാടില്ല
    Ith nadannal mathyarnnu 🥲

  • @sreejunairp4405
    @sreejunairp4405 ปีที่แล้ว

    ഒരു വരവും വേണ്ട ഒക്കെ തിരിച്ചടി കിട്ടും 😝😝😝😝