എന്റെ അമ്മോ മാരക ത്രില്ലർ ഇത്രയും ത്രില്ലടിപ്പിച്ച ഒരു സിനിമ അടുത്തകാലത്ത് കണ്ടിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 724

  • @vishnukpillai6446
    @vishnukpillai6446 2 ปีที่แล้ว +480

    കഥ മുഴുവനും ആദ്യമേ അറിഞ്ഞിട്ട് മിണ്ടാതെ നിന്ന അപ്പൂപ്പന്റെ നല്ല മനസ് ആരും കാണാതെ പോവരുത്..

    • @linceskottaram1364
      @linceskottaram1364 2 ปีที่แล้ว +10

      😂😂😂😂😂😂😂

    • @viviandesena989
      @viviandesena989 2 ปีที่แล้ว +3

      🤣

    • @nivedithaanoop3151
      @nivedithaanoop3151 8 หลายเดือนก่อน +3

      Athu pulli ariyunilalo end akumbol ale ayle kanikunth

    • @vlad_the_Impaler666
      @vlad_the_Impaler666 7 หลายเดือนก่อน +2

      Pulli avide enthelum anawashyamai cheythal time line il change undakum athaa

    • @ARTWITHARUN
      @ARTWITHARUN 6 หลายเดือนก่อน

      ayal ullathukondanu time travelilekk poyath...

  • @_Aswin_5
    @_Aswin_5 2 ปีที่แล้ว +147

    കഥ പറയുന്ന ആളിന്റെ ശബ്ദം അടിപൊളി ആണ് 🤗❤️🥰

  • @anandhua3718
    @anandhua3718 2 ปีที่แล้ว +206

    പൊളിച്ചു കഥ.ആ പൈലറ്റ് ന്റെ ധൈര്യത്തിനു വേണം കഥകളുടെ മായാലോകത്തെ കുട്ടുകാർ ഒരു ലൈക്‌ adi 😘👍😊

    • @footballtime840
      @footballtime840 2 ปีที่แล้ว +1

      Gggv

    • @footballtime840
      @footballtime840 2 ปีที่แล้ว +1

      A

    • @lijuv2622
      @lijuv2622 2 ปีที่แล้ว

      movie name entha enn ariyamo

    • @anandhua3718
      @anandhua3718 2 ปีที่แล้ว

      @@lijuv2622 flight world war 2

    • @eyecyet
      @eyecyet 4 หลายเดือนก่อน

      ​@@lijuv2622 flight world war 2!

  • @user-ku9vz1lf1n
    @user-ku9vz1lf1n 2 ปีที่แล้ว +910

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🥰

  • @fukaralimp
    @fukaralimp ปีที่แล้ว +21

    മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന കഥ!😇

  • @rophsherinstorywindow5616
    @rophsherinstorywindow5616 2 ปีที่แล้ว +78

    time travel ഒത്തിരി ഇഷ്ട്ടം ആണ് story super 🔥👍

    • @saradhi5035
      @saradhi5035 5 หลายเดือนก่อน +1

      🔥♥️

  • @ishal_noora
    @ishal_noora 2 ปีที่แล้ว +124

    എവിടുന്ന് കണ്ടു പിടിക്കുന്നു ഇത് പോലുള്ള ത്രില്ലിംഗ് സ്റ്റോറീസ് 💥💥💥

  • @Smokerqueen2223
    @Smokerqueen2223 2 ปีที่แล้ว +8

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി

  • @jasnirahis4816
    @jasnirahis4816 2 ปีที่แล้ว +197

    1M soon ഇത്രേം പെട്ടെന്ന് അടിക്കട്ടെ♥️♥️

    • @user-devil475
      @user-devil475 2 ปีที่แล้ว +3

      🤣🤣

    • @abhinands7795
      @abhinands7795 2 ปีที่แล้ว +2

      @@user-devil475 🧐🧐

    • @user-devil475
      @user-devil475 2 ปีที่แล้ว +3

      @@abhinands7795 എനിക്ക് സന്തോഷം ഉള്ള കാര്യം കേട്ടാൽ ചിരി സഹിക്കാൻ പറ്റില്ല

    • @abhinands7795
      @abhinands7795 2 ปีที่แล้ว +1

      @@user-devil475 😐

    • @Secretboy609
      @Secretboy609 2 ปีที่แล้ว +1

      Yes

  • @nmrwdr6792
    @nmrwdr6792 ปีที่แล้ว +10

    ഇങ്ങിനെ ആർക്കെങ്കിലും യാത്ര ചെയ്യണമെങ്കിൽ ആദ്യം ന്യൂയോർക്കിൽ പത്ത് വർഷം കറങ്ങിയതിനു ശേഷം ഗുജറാത്തിലോ UP - യിലെയോ ഏതെങ്കിലും സിറ്റിയിലിറങ്ങിയാൽ മതി😅

  • @A2ATwinflames
    @A2ATwinflames 2 ปีที่แล้ว +14

    കൊള്ളാം , Logically ചിന്തിക്കാതിരുന്നാൽ 👍. വളരെ മികച്ചത് എന്ന് പറയാൻ തോന്നുന്നില്ല. കഥ പറയുന്ന രീതി എപ്പോഴത്തെയും പോലെ ഇപ്പോഴും 👍👍🌹.

  • @renjithjj7270
    @renjithjj7270 2 ปีที่แล้ว +8

    സൂസി യെ എനിക് ഇഷ്ട്ടം ആയി 😜😜😜 എന്തായാലും കഥ പൊളിച്ചു👌👌👌

  • @shinoj2255
    @shinoj2255 2 ปีที่แล้ว +31

    ആ ആരാധകരെ ശാന്തരകുവിൻ 𝗞𝗜𝗡𝗚 𝗜𝗦 𝗖𝗢𝗠𝗜𝗡𝗚 🔥🔥

  • @farseenakl10
    @farseenakl10 2 ปีที่แล้ว +4

    Supr story iniyum inganatha story venam

  • @sivanisivzz
    @sivanisivzz 2 ปีที่แล้ว +6

    Last twict oh mwone..... Endho oru feel ayi poyi👌🏻👀

  • @samscreations9091
    @samscreations9091 2 ปีที่แล้ว +6

    ങ്ങള് പൊളിയാണ് കെട്ടാ... ചേട്ടാ... 😍😍

  • @farisTechyBlogger2.0
    @farisTechyBlogger2.0 2 ปีที่แล้ว +18

    കുറെ കാലമായി ഇതുപോലെ ഉള്ള story കേട്ടിട്ട് കഥയുടെ അവസാനം പൊളി

  • @lijirajesh1785
    @lijirajesh1785 2 ปีที่แล้ว +14

    മച്ചാത്തികളെ മൈൻഡ് ചെയ്തല്ലോ.... 🤩🤩🤩

  • @varietyuntold
    @varietyuntold 2 ปีที่แล้ว +26

    ഇങ്ങനെത്തെ വെറൈറ്റി കഥകൾ എവിടുന്നു കിട്ടുന്നു ബ്രോ 😁😁😁എന്തായാലും അടിപൊളി സ്റ്റോറി

  • @AkoshM
    @AkoshM ปีที่แล้ว +1

    വെറൈറ്റി ടൈം ട്രാവൽ story.
    Thanks bro❤️❤️❤️

  • @samscreations9091
    @samscreations9091 2 ปีที่แล้ว +10

    Last... പൊളിച്ചു മച്ചാനെ.. 🥰

  • @athirajohn6436
    @athirajohn6436 2 ปีที่แล้ว +7

    സൗണ്ട് സൂപ്പർ 🥰🥰😍😍👌👌 story സൂപ്പർ

  • @sunilkada3899
    @sunilkada3899 2 ปีที่แล้ว +34

    ഹോ ഒന്നും പറയാനില്ല മോനെ.. 🤩🤩🤩😘😘😘നീ തന്നെ രാജാവ് ❤❤❤👍👍🥰🥰

  • @marzgamingyt8635
    @marzgamingyt8635 2 ปีที่แล้ว +6

    Kettirikan nalla resam und 🤩😍🤩

  • @indianasharaf4477
    @indianasharaf4477 2 ปีที่แล้ว +34

    മലേഷ്യൻ വിമാനം ഇത് പോലെ പോയതായിരിക്കും.... നെഹ്റു ഒരു കത്ത് ഹിറ്റ്ലർക്ക് എഴുതിയാൽ അത് കിട്ടുമായിരിക്കും

  • @hamnasherin7608
    @hamnasherin7608 ปีที่แล้ว

    Wow ഇങ്ങനെ ഉള്ള മൂവീസ് (ടൈം ട്രാവൽ പോലത്തെ )ഒരുപാട് ഇഷ്ടാണ്

  • @Vandanasumesh
    @Vandanasumesh 2 ปีที่แล้ว +18

    എന്റെ പൊന്നോ end climax പൊളിച്ചു super

  • @ChakkoPappan
    @ChakkoPappan 2 ปีที่แล้ว +11

    Ennalpinne angane thanne💕💕💕💕

  • @sarikasajithsarikasajith5920
    @sarikasajithsarikasajith5920 2 ปีที่แล้ว +17

    Broyude explaination adipoliya😘😘😍😍🤩

  • @sheebamanoj4087
    @sheebamanoj4087 2 ปีที่แล้ว +6

    Machathikale kazhinjulla aa kolachiri😂😂😂 appo thanne nirthi cmt nokkaan odi vannaya😂 sathyam paranjaal ee storiesinekkaal fans aanu ee voicinu😅❤

  • @kavyaammus7380
    @kavyaammus7380 2 ปีที่แล้ว +49

    Mallu chettan fans🔥❤

  • @devuvythiri
    @devuvythiri 7 หลายเดือนก่อน

    നിങ്ങളുടെ അവതരണം മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തത... ഉണ്ട്... Keep it up... 👏👏👍

  • @adithyan6964
    @adithyan6964 2 ปีที่แล้ว +6

    Mallu chetta time travel movir eniyum undengil ittolu😍😎

  • @anjumukundan3697
    @anjumukundan3697 2 ปีที่แล้ว +10

    Loved the voice 😍👏🏻👌

  • @HhaHha36788
    @HhaHha36788 2 ปีที่แล้ว +9

    അത് ഇഷ്ട്ടായ്
    Hello മച്ചാതികളെ 😂🤣

  • @vinayak7-gx5pt2dt9h
    @vinayak7-gx5pt2dt9h 2 ปีที่แล้ว +11

    Twist polichu 💖😘

  • @anaghamadathil
    @anaghamadathil 2 ปีที่แล้ว +7

    Twist polichu 🤩🤩🤩

  • @Minimol-s6j
    @Minimol-s6j หลายเดือนก่อน

    മൂവി super🙏ആയിരുന്നു 😊😊 ഞാൻ ഇതുപോലെ ഒരു മൂവി ഇതുവരെ കണ്ടിട്ടില്ല സിനിയുടെ ക്ലൈമാക്സ്‌ സൂപ്പറ് ആ അപ്പുപ്പൻ 😮 👍👍

  • @abhinavbijo51
    @abhinavbijo51 2 ปีที่แล้ว +4

    അവസാനത്തെ എനിക്ക് ഇഷ്ടപ്പെട്ടു

  • @rosnamuneer225
    @rosnamuneer225 2 ปีที่แล้ว +8

    Mallu machaane stranger things waiting aaanu 😊😊😊✨️✨️✨️✨️✨️✨️🥰🥰🥰🥰

  • @rinsharinu2050
    @rinsharinu2050 2 ปีที่แล้ว +39

    U r a good story teller ❤️❤️

  • @jinxxii950
    @jinxxii950 2 ปีที่แล้ว +1

    Nigale channelinte oru katta fan aann Njn🥹✨uff oru rakshayumillaa adipoliyaayttaann explain cheyynath

  • @channelck9870
    @channelck9870 6 หลายเดือนก่อน

    Waw .. എത്രവട്ടം വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഓരോ യാത്രയും ആദ്യ യാത്രപോലെതന്നെ കൗതുകവും അങ്കലാപ്പും ഇന്റെരെസ്റ്റിംഗും നിറഞ്ഞതാണ് .. അതുപോലെതന്നെ ഇതുപോലുള്ള മൂവിയും ....

  • @marydinu4194
    @marydinu4194 2 ปีที่แล้ว +7

    Athe ചേട്ടാ enna voice 😘😘😘😘😘niceeee......

  • @manjukunjan8197
    @manjukunjan8197 2 ปีที่แล้ว +2

    Chetta nighal supper anu. Nighalde storyku katta waiting anu. 😍😍😍daily officill nighalde work kanunathanu pani😂😂

  • @kattankuttan3786
    @kattankuttan3786 2 ปีที่แล้ว +2

    ഒരു സ്ത്രീയെ ഒരു രാജ്ഞിയോ മറ്റോ ആണെന്ന് തോന്നുന്നു ആരോ ഒരാൾ നോക്കി, ആ സ്ത്രീ പ്രായം കൂടിക്കൂടി വയസ്സായി പടു വൃദ്ധയായി കരിഞ്ഞുണങ്ങി ഒരു പിടി ചാരമായി മാറുന്ന ഒരു സിനിമയുണ്ട് ഇംഗ്ലീഷിൽ. ആ സിനിമയുടെ പേര് പോലും ഞാൻ ഓർക്കുന്നില്ല പക്ഷേ ഈ സീൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സീനും ഒരു സസ്പെൻസ് ഉണ്ട്. ഒരു മകനും അമ്മയും അച്ഛനും കൂടെ കടലിൽ സ്ഥിരതാമസമോ യാത്രയോ ആയിരിക്കുമ്പോൾ ഭയങ്കര ഇടിയും മഴയും കൊല്ല്യാനും വരുന്ന ഒരു രംഗവുമുണ്ട് ഈ സിനിമയിൽ. സിനിമ മനസ്സിലായെങ്കിൽ അത് ഒന്ന് ഇതുപോലെ മലയാളത്തിൽ ആക്കി തന്നാൽ വലിയ ഉപകാരം.2018 ൽ ആണ് ഈ സിനിമ മെമ്മറി കാർഡിൽ ആക്കി ഒരു കടക്കാരൻ എനിക്ക് തരുന്നത്. അതിനടുത്ത കാലത്തുള്ള സിനിമയാകണം.

  • @rashiashif2262
    @rashiashif2262 2 ปีที่แล้ว +3

    Ayvaaaa twist oru rakshayulla👍🏻👍🏻🤩

  • @shivaniponnu6323
    @shivaniponnu6323 2 ปีที่แล้ว +11

    Chetta stranger things katta waiting ah pettan edanne😌👀

  • @ajaykrishna1085
    @ajaykrishna1085 2 ปีที่แล้ว +5

    Nice bro... different story 🔥🔥🔥🔥🔥

  • @itsmeathirBalu
    @itsmeathirBalu 2 ปีที่แล้ว +8

    Chettante voice poli❤️❤️❤️❤️❤️....

  • @karthikarthika8681
    @karthikarthika8681 2 ปีที่แล้ว +1

    Kidilan... Kikidilan avatharanam.... Onnum parayanilla.... Iniyum mystery prathekshikunnu👍

  • @JJJDaniel
    @JJJDaniel 2 ปีที่แล้ว +5

    Ithu kidilam padam.. sooper must watch ✊️

  • @XERON_OFFICIAL_YT
    @XERON_OFFICIAL_YT 2 ปีที่แล้ว +4

    Onum parayan illa vishyam 🌝🖤

  • @deepukuttan3329
    @deepukuttan3329 2 ปีที่แล้ว +2

    ഞാൻ വിചാരിച്ചതു തന്നെ 😄😄😄

  • @Tiyaahhhh
    @Tiyaahhhh 2 ปีที่แล้ว +13

    Thursday weekendil stranger things edu please 🤗🤗

  • @Aesthetic_prince_275
    @Aesthetic_prince_275 2 ปีที่แล้ว +7

    അടിപൊളി മൂവി 😘😘😘😘❤️❤️😍😍😍

  • @shamnaanas7582
    @shamnaanas7582 2 ปีที่แล้ว +6

    സൂപ്പർർർർർർ മൂവി ❤️❤️

  • @MrtechElectronics
    @MrtechElectronics 2 ปีที่แล้ว +81

    Flight world war 2 എന്ന movie explain video ചെയ്യുമോ എന്ന് മാസങ്ങൾക്കുമുമ്പ് comment ചെയ്തിട്ടുണ്ടായിരുന്നു. വളരെ നന്ദി bro ❤❤❤

  • @Irishizin
    @Irishizin 5 หลายเดือนก่อน

    മാമ്മ ഞാൻ മാമ്മന്റെ എല്ലാം വീഡിയോ കാണാറുണ്ട് എനിക്ക് മാമ്മനെ ഒരുപാട് ഇഷ്ട്ടമാണ്

  • @chakkusubhash2376
    @chakkusubhash2376 2 ปีที่แล้ว +12

    Bruh ith idunna tymil stranger things Backy ittoode katta waiting aanu 🥺

  • @akashx00
    @akashx00 2 ปีที่แล้ว +5

    ഈ മൂവി കേട്ടിട്ട് ലാസ്റ്റ് ആയപ്പോൾ🤯

  • @playazaultimate
    @playazaultimate 2 ปีที่แล้ว +4

    അവസാനത്തെ twist ഇഷ്ട്ടപെട്ടു

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +2

    🔥💜Captain Williams Ufff🤩💜🔥

  • @heyfx76
    @heyfx76 2 ปีที่แล้ว +3

    ഈ കഥയിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ഇപ്പോൾ ഉള്ള കാലഘട്ടത്തിൽ ആ കപ്പൽ മറിഞ്ഞു ഇവർ time travel ചെയ്ത് അതിന്റെ മറിയുന്നതിൽ നിന്നും ഒഴിവാക്കി പക്ഷെ ആ വയസ്സായ soldiar എന്തുകൊണ്ടാണ് കപ്പൽ മറിഞ്ഞു എന്നു പറയുന്നത് വിമർശിക്കാത്തത്

  • @layanapn9166
    @layanapn9166 2 ปีที่แล้ว +1

    അടിപൊളി 👌👌👌🌹🌹

  • @hipstergamingyt4144
    @hipstergamingyt4144 2 ปีที่แล้ว +6

    Poli കഥ 🥳🥳🥳🥳🥳💞💞💞💞

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +5

    It's wonderfull story 👍👍

  • @abhinandkg2528
    @abhinandkg2528 ปีที่แล้ว +1

    Flight movie koodi explain cheyyamo???? Vere Aviation movies koodi onnu cheyyu. World war 2 Flight ellarum onnu kandu nokku. Pwoli aanu. Njan kandatha.

  • @Farhan.p.v
    @Farhan.p.v 2 ปีที่แล้ว +15

    Kidilam movie❤💥

  • @stalkgaming143
    @stalkgaming143 2 ปีที่แล้ว +9

    Cute voice❤

  • @van31133
    @van31133 2 ปีที่แล้ว +11

    Ending awesome 🤩🤩🤩

  • @anandu3412
    @anandu3412 2 ปีที่แล้ว +5

    Bro ''passenger'' movie cheyummoooooo pls I am your big fan

  • @winja2.0
    @winja2.0 2 ปีที่แล้ว +1

    സിനിമയുടെ... പേര് പൊക്കാൻ വന്ന ഞാൻ 😎😎

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal ปีที่แล้ว +1

    2:06 2013 true wireless headset undayirunno.....😋

  • @hashirahamed5428
    @hashirahamed5428 2 ปีที่แล้ว +15

    Bro I love your voice so much 💕💕💕💕

  • @athira3841
    @athira3841 2 ปีที่แล้ว +5

    Awesome voice 👌

  • @kingofvlog177
    @kingofvlog177 2 ปีที่แล้ว +6

    Appupan 💥💥

  • @neymerneymer2701
    @neymerneymer2701 2 ปีที่แล้ว +7

    Good story vroo 👊🏻! Pin cheyyo 🙂

  • @Haris_44
    @Haris_44 2 ปีที่แล้ว +7

    Thrilling storie😍🔥 i like it❤️

  • @STZ_SPY
    @STZ_SPY 2 ปีที่แล้ว +10

    *NICE BROYI💕*

  • @jasnirahis4816
    @jasnirahis4816 2 ปีที่แล้ว +158

    Still waiting for stranger things♥️♥️

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 ปีที่แล้ว

    ആ യാത്രാ വിമാനം നമ്മുടെ
    Concord Supersonic

  • @sivasankaran5718
    @sivasankaran5718 2 ปีที่แล้ว +4

    Sathyathil ithoru time loope analle poli movie🥰🥰🥰🥰

  • @juditantony2323
    @juditantony2323 2 ปีที่แล้ว +12

    Poli story , poli climax 👌

  • @basilasheril7175
    @basilasheril7175 2 ปีที่แล้ว +9

    poli movie..........positive vibe overloaded .

  • @DEMON-kb2qu
    @DEMON-kb2qu 2 ปีที่แล้ว +5

    Nice twist polichuu😍

  • @AaSHaaN_Gaming_
    @AaSHaaN_Gaming_ 2 ปีที่แล้ว +22

    Last twist Super❤️

  • @deeeeezz12
    @deeeeezz12 2 ปีที่แล้ว +3

    Uff adipoli 🔥🔥🔥

  • @parvathyparu2667
    @parvathyparu2667 2 ปีที่แล้ว +1

    സൂപ്പർ 👌👌🌹🌹

  • @axbixmafiaeditz
    @axbixmafiaeditz 2 ปีที่แล้ว +22

    1K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 1K ROAD TO 2K

    • @M7official777
      @M7official777 2 ปีที่แล้ว +1

      ......
      .
      .
      .
      ..
      .
      .
      ..
      ....
      ...
      ...
      ..

    • @M7official777
      @M7official777 2 ปีที่แล้ว +1

      .
      .
      ..
      ...
      ...
      ..
      ..
      ...
      ...
      ..
      ...
      ..
      ..
      ..
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      ..
      .

    • @M7official777
      @M7official777 2 ปีที่แล้ว

      🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️𝚎𝚎🌪️🌪️🌪️🌪️🌪️🌪️𝚎𝚎𝚎𝚎𝚎𝚎𝚎𝚎...... 𝙹𝚓𝚑𝚓𝚑𝚢𝚑𝚐𝚐𝚐𝚐𝚐𝚝𝚝𝚝𝚝𝚛𝚛𝚍𝚍𝚎𝚍𝚜𝚎𝚍𝚎𝚍𝚛𝚍𝚛𝚏𝚝

    • @arunrs7910
      @arunrs7910 ปีที่แล้ว

      ആർത്തി

  • @photographyan5930
    @photographyan5930 2 ปีที่แล้ว +3

    Adipoli story❤️

  • @DEMON-kb2qu
    @DEMON-kb2qu 2 ปีที่แล้ว +7

    Waiting ayyirnuu😄

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว +3

    സൂസി ❤️

  • @anilakumari3894
    @anilakumari3894 2 ปีที่แล้ว

    Bro story katuukond കട്ടിലിൽ കിടന്നു uragipokum but super story love you bro

  • @angelmaria9953
    @angelmaria9953 2 ปีที่แล้ว +2

    Adipoli twist 😍 ah British karane veedum kandu

  • @sajithasaji7170
    @sajithasaji7170 2 ปีที่แล้ว +3

    Supar story 😍

  • @sung-jinwoo.666
    @sung-jinwoo.666 2 ปีที่แล้ว +5

    That appupan climax i like that

  • @ramavathipk2033
    @ramavathipk2033 2 ปีที่แล้ว +1

    Chetta Tim travel. Movies. Eniyum. Kondu varu

  • @sulthaanmassentry644
    @sulthaanmassentry644 2 ปีที่แล้ว +4

    Claimax പൊളിച്ചു റഡാർ 💙💙

  • @amjeshamju4731
    @amjeshamju4731 2 ปีที่แล้ว +2

    Bro series Continue cheyyamo 😀