വഹാബികൾ സുന്നികളെ കാഫിറാക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രഭാഷണം ഒന്ന് കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 34

  • @hashirsainudheen3682
    @hashirsainudheen3682 2 หลายเดือนก่อน +1

    ❤❤❤👌👌👌🌹🌹🌹 കാസിമി ഉസ്താദ് പൊളിച്ചു
    ഈ നജിതിയൻ വാദികളുടെ ഷറിൽ നിന്നും മുസ്ലിം ഉമ്മത്തിന് അല്ലാഹു കാക്കട്ടെ

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน +3

    ചുയലിയെ കണ്ടാൽ ശൈത്താന്റെ ലക്ഷണം കാണും

  • @abdulkhadar3027
    @abdulkhadar3027 2 หลายเดือนก่อน +4

    എല്ലാ വഹാബികളെയും അകത്തുള്ളത് ചുഴലി പുറത്തു പറയുന്നു എന്നുമാത്രം

    • @ASKUTTOTH
      @ASKUTTOTH 2 หลายเดือนก่อน

      100%

  • @ibrahimbava3085
    @ibrahimbava3085 2 หลายเดือนก่อน +2

    ഇവരുടെ പാരമ്പര്യം തന്നെ സുന്നികളെ കാഫിരാകുന്നവരാണ്

  • @abdulkareemparampat1628
    @abdulkareemparampat1628 2 หลายเดือนก่อน

    ഇനി മടിച്ചു നിൽക്കണ്ട ഉസ്താതെ
    പ്രഖ്യാപിക്കുക കാട്ട് കള്ളൻ
    ചുയലി ഏതാണെന്ന്

  • @ansaransar942
    @ansaransar942 2 หลายเดือนก่อน

    من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته
    ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥
    എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്.
    ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️

  • @ShafeekShafee-o4p
    @ShafeekShafee-o4p 2 หลายเดือนก่อน +1

    പിശാചിനെ കാണാൻ ആഗ്രഹിക്കുന്നവർ ഈ നജ്ദിയൻ പിശാചുക്കളുടെ മുഖത്ത് നോക്കിയാൽ മതി

  • @abdurrahmanilfa
    @abdurrahmanilfa 2 หลายเดือนก่อน

    എന്താ സംശയം കാഫിർ ആക്കാൻ ഒന്നും ഇല്ല അതു തന്നെയാണ് ശരി

  • @abuthohira9849
    @abuthohira9849 2 หลายเดือนก่อน +1

    അഭിനവ ഇബ്ലീസ് ചുഴലി

  • @AhammedkuttyAhsani
    @AhammedkuttyAhsani 2 หลายเดือนก่อน +2

    ചുഴലി ഇങ്ങനെ ചുഴലിക്കാറ്റാവുന്നുണ്ടോ? അത് പിശാചിൻ്റെ കൂട്ടുള്ള കാറ്റാണ് പൊട്ടന്മാരുടെ ലക്ഷണമാണ് താടി പരിതി വിട്ട് വളർത്തുന്നവൻ

  • @pmsdragonfruit
    @pmsdragonfruit 2 หลายเดือนก่อน +2

    ഖുതുബിയ്യത്ത് എന്താണെന്ന് ജനങ്ങളോട് ഒന്ന് പറയണം.
    ഖുതുബിയ്യത്തിന്നിടയിൽ light off ചെയ്യുന്നത് അവിടെ മുഹ്‌യുദ്ധീൻ ശൈഖ് ഹാജറാകും എന്ന വിശ്വാസം കൊണ്ടല്ലേ...
    അല്ലാഹുവിനെ വിട്ട് മുഹ്‌യുദ്ധീൻ ഷൈഖിനോടുള്ള പ്രാർത്ഥന ശിർക്കല്ലേ.....

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 2 หลายเดือนก่อน +2

      എന്താണ് പ്രാർത്ഥന

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน

    അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം നാം ശ്രദ്ധിക്കണം. പലരും അക്കാര്യം ശ്രദ്ധിക്കാറില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതായത് നാം വിവാഹം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ഒരു മുശ്രിക്കായ പെണ്ണിനെയോ ആണിയോ വിവാഹം ചെയ്യരുത്. കാരണം അവരിൽ തൗഹീദ് ഇല്ല. അതായത് അവർ മുശ്രിക്കാണ് . അതുകൊണ്ട് അവരിൽ തൗഹീദ് ഉണ്ടാവുകയും ഇല്ല. ഒരുപക്ഷേ മുശിരിക്കായ ഒരാളെ വിവാഹം ചെയ്തു അതിൽ ഒരു സന്താനം ഉണ്ടായിക്കഴിഞ്ഞാൽ ആ സന്താനം ഹറാമായി പിറന്നതാകും. കാരണം ഒരു മുഅ്മിനീനെ സംബന്ധിച്ച് മുശിരിക്കായ ഒരാളുമായി നിക്കാഹ് ചെയ്യുവാൻ കഴിയില്ല. അഥവാ മുശിരിക്കായ ഒരാളിനെ നിക്കാഹ് ചെയ്തു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് ഹലാൽ ആവുകയില്ല എന്നാൽ അത് വ്യഭിചാരം ആയി മാറി.
    അല്ലാഹുവിൻറെ കൽപ്പന പ്രകാരം ഒരു മുഅ്മിനായ പുരുഷൻറെ തലമുറയെ ഉത്പാദിപ്പിക്കുവാൻ വേണ്ടി ഉള്ള നീയത്തോടുകൂടി അവൻറെ
    പരിശുദ്ധവും ഹലാലുമായ ശുക്ലം നിക്ഷേപിക്കേണ്ടത് പരിശുദ്ധവും ഹലാലുമായ ഒരു മൂഅ്നിൻ മഹതിയുടെ ഗർഭപാത്രത്തിൽ ആയിരിക്കണം. അതുപോലെതന്നെ അല്ലാഹുവിൻറെ കല്പനപ്രകാരം ഒരു മുഅ്മിനത്തായ സ്ത്രീയുടെ തലമുറയെ ഉത്പാദിപ്പിക്കുവാൻ വേണ്ടി അവളുടെ പരിശുദ്ധവും ഹലാലുമായ ഗർഭപാത്രത്തിൽ സ്വീകരിക്കേണ്ടത് ഒരു മൂഅ്മീനായ പുരുഷൻറെ പരിശുദ്ധവും ഹലാലും ആയ ശുക്ലം ആയിരിക്കണം. അപ്പോൾ മാത്രമേ അതിൽ ജനിക്കുന്ന സന്താനം ഹലാലും മൂമിനുമായി മാറുകയുള്ളൂ. ഇത് വളരെ ഗൗരവമുള്ളതും പ്രധാനപ്പെട്ടതും ആയ കാര്യമാണ്. വിവാഹ സമയം മുഅ്മിനീങ്ങൾ ഇത് വളരെ ഗൗരവമായി കണ്ടു തൗഹീദിൽ പൂർണ്ണമായി വിശ്വസിക്കുന്ന ഒരാളിനെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളൂ. ആണായാലും പെണ്ണായാലും ശരി തന്നെ. അല്ലാതെ മുശ്രിക്കുകൾ ആയ സമസ്ത മതക്കാരുടെ കുടുംബങ്ങളിൽ നിന്നും മുഅ്മിനീങ്ങൾ വിവാഹം ചെയ്യാൻ പാടില്ല. അല്ലെങ്കിൽ അവർ തൗബ ചെയ്തു മടങ്ങി പുതുതായി ഷഹാദത്ത് കലിമ പഠിച്ചു തൗഹീദിൽ അടിയുറച്ച് പ്രായോഗികമായി ജീവിച്ചുവരികയാണെങ്കിൽ വിവാഹം ചെയ്യാം. അതല്ലെങ്കിൽ ഒരിക്കലും മുശ്രിക് ഫാമിലിയിൽപ്പെട്ട ഒരാളെ വിവാഹം ചെയ്യരുത് . ഒരുപക്ഷേ അങ്ങനെ ഒരാളെ വിവാഹം ചെയ്തുകഴിഞ്ഞാൽ അവരുടെ കാര്യം കട്ടപ്പൊക തന്നെയാണ്. കാരണം മുശ്രിക്ക് വിശ്വാസത്തിലുള്ള ഒരാളിനെ വിവാഹം ചെയ്യുന്നത് അന്യമതത്തിൽ പെട്ട ഒരാളിനെ വിവാഹം ചെയ്യുന്ന ഫലമായിരിക്കും ഉണ്ടാവുന്നത്. ഇക്കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു നാമെല്ലാവരും.

  • @hmt5316
    @hmt5316 2 หลายเดือนก่อน

    th-cam.com/video/3RH81F1VhY4/w-d-xo.htmlsi=v5y_Zb3Tou6Pryui
    കാഫിറാക്കൽ അന്നും ഇന്നും

  • @Madeena2345.
    @Madeena2345. 2 หลายเดือนก่อน +1

    വഹാബിസം=ജൂതായിസം

  • @faisalchemmukkal8423
    @faisalchemmukkal8423 2 หลายเดือนก่อน

    വഹാബി ചുഴലിയും മൂത്തേടം മൊയ്‌ല്യരും, രണ്ടിനെയും സമുദായം തിരിച്ചറിയുക, അകറ്റിനിർത്തു, വേദി കൊടുക്കരുത്

    • @Ueudd_730
      @Ueudd_730 2 หลายเดือนก่อน +1

      എന്തിനാ രണ്ടിനെയും തിരിച്ചറിയേണ്ടത്.. ചുയലി എന്ന കാടനെ തിരിച്ചറിഞ്ഞാൽ പോരെ..

    • @Madeena2345.
      @Madeena2345. 2 หลายเดือนก่อน +2

      ഖാസിമി ഉസ്താദിന് ഒരാളുടെയും സ്റ്റേജ് ആവശ്യമില്ല,പേടിപ്പിക്കല്ലേ വഹാബീ😮

    • @faisalchemmukkal8423
      @faisalchemmukkal8423 2 หลายเดือนก่อน

      @@Madeena2345. മക്കക്കും മദീനക്കും ഒരു പുണ്യവും ഇല്ല എന്ന് പറഞ്ഞ ഒരു അഹങ്കാരിയെ തലയിലേറ്റി നടക്കുന്നല്ലോ കുറാഫി, കഷ്ടം

    • @irshadkm2931
      @irshadkm2931 หลายเดือนก่อน

      ​@@faisalchemmukkal8423 ഉസ്താതിന്റെ മുറിക്ലിപ്പ് കേട്ടിട്ട് തെറ്റിദ്ധരിച്ചവരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല....... ഉസ്താദിനെ എന്നും കേൾക്കുന്നവർക്കും ഉസ്താദിനെ അറിയുന്നവർക്കും കാര്യം മനസ്സിലാവും........ വ്യക്തതയില്ലാത്ത കാര്യത്തിന്റെ മേൽ മറ്റുള്ളവരെ ആക്ഷേപിക്കുമ്പോൾ നഷ്ടം ആക്ഷേപിക്കുന്നവർക്കാണെന്ന് ഓർക്കുക.......

  • @AhammedkuttyAhsani
    @AhammedkuttyAhsani 2 หลายเดือนก่อน +1

    ഗുരുത്തം കെട്ട പച്ച കാഫിറാവുന്നോ ഈ ചുഴി ?

  • @AhammedkuttyAhsani
    @AhammedkuttyAhsani 2 หลายเดือนก่อน +1

    ഇബ് ലീസോ ഈ ചുഴലി

  • @basheerbasheer807
    @basheerbasheer807 หลายเดือนก่อน

    വഹാബികൾi is is ചാരൻമാർ