@@SirajulIslamBalussery- ഖുർആൻ ഓതാൻ പ്രത്യേക ക്രമം ഇല്ലെന്നോ ....?? ആര് പറഞ്ഞു ....?? എവിടന്ന് പഠി ച്ചു ...?? നിങ്ങൾക്ക് വേറെ പ ണി നോക്കിക്കൂടെ .....??
താങ്കൾ സുന്നികളെ വിമർശിക്കുന്ന ഒരാളും സുന്നികൾ തല മറച്ചു കൊണ്ട് നടക്കുകയും നിസ്കരിക്കുകയും ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്യുന്നവർ ആയതുകൊണ്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട അങ്ങനെയാണ് എന്തിനാണ് താങ്കൾ ഇപ്പോൾ തല മറച്ചിരിക്കുന്നത് ഇതുതന്നെയല്ലേ സുന്നികളും ചെയ്യുന്നത്
കളഞ്ഞു കിട്ടിയ സാധനം, അതിന്റ വിശദാംശങ്ങൾ വെളിപ്പെടുത്താതെ പരസ്യപ്പെടുത്തുക. അന്വേഷിച്ചു വരുന്നവരോട് അതിന്റ വിശദാംശങ്ങൾ ചോദിച്ചു അതവരുടേത് തന്നെയാണെന്ന് ഉറപ്പ് വരുത്തി തിരിച്ചു നൽകാം.
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! വഴിയും സത്യവും ജീവനും ഞാൻ ആകുന്നു എന്നു അരുളി ചെയ്ത അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! ഹല്ലേലുയ! ഹല്ലേലുയ!
MashaAllah. Good class
❤അൽഹംദുലില്ലാഹ് ❤️🤲
جزاكم الله خيرا
امين، امين يارب العالمين✨
Allahuve.nammale.hindhukkaludeum.khristhaniude.faranakoodam.faranagadanayil.ninne.ozhivakki.tharane.alla.ameen.
Jazakallah khairn
ആ ചോദ്യത്തിന്റെ ഉദ്ദേശ
Mashah allah
جزاك الله خير الحمدلله
Jazakallahu khairan ❣️
ശഹടത് ചൊല്ലി മരിക്കാൻ ദുആചെയനെ ഉസ്താദേ
ശഹാദത്ത്
അൽഹംദുലില്ലാഹ്
Alhamdulillah ✨
Ameen ameen ya arhamu rahimeen
❤
Niskaram full meaning vech oru vedio cheyyamo. Ellarkum ath oru good vedio aayirikkum❤
Already cheythittundu...
Ende chanelil playlist IL poyal namskkarathile prarthankal enna prgrm nokiyal mathi
Aameen
Asalamu.alaikkum.
കിടക്കുമ്പോൾ Surah ഓതേണ്ട ശെരിയായ ക്രമം പറയുമോ??????????????????
Prathyeka kramam illa
@@SirajulIslamBalussery- ഖുർആൻ ഓതാൻ പ്രത്യേക
ക്രമം ഇല്ലെന്നോ ....?? ആര് പറഞ്ഞു ....?? എവിടന്ന് പഠി
ച്ചു ...?? നിങ്ങൾക്ക് വേറെ പ
ണി നോക്കിക്കൂടെ .....??
@@abdulrahmanelliyan7562 monu no no
@@abdulrahmanelliyan7562ടെ...ടെ ഖുർആൻ ഒത്തുമ്പോൾ അല്ല, ഒറങ്ങാൻ നേരത്ത് ഓതുന്നതിന് ക്രമം ഇല്ലാ എന്നാ പറഞ്ഞത്
Omall upBy6Rubi@@SirajulIslamBalussery
Ustad majlis noor shirk ahumo?
Pettenn ...petten ..vishadeegarikkugaaa... Reestaart....no..no😢😢
🤲🏻👍
Jazakallah khair. (ആമീൻ )
ഖുർആൻ പറയുന്ന സമയത്ത്,ഇബ്ലീസിൻ്റെ ചിന്തകള് പാടില്ല വിശ്വാസികളെ....
സൂറ സജദ, സൂറ മുൽക്,സൂറ സുമർ, സൂറ ബനൂ ഇസ്രാഈൽ,
F.
ഓ തേണ്ട ശരിയായ ക്രമം അറിയില്ലേ .....??????????????
താങ്കൾ സുന്നികളെ വിമർശിക്കുന്ന ഒരാളും സുന്നികൾ തല മറച്ചു കൊണ്ട് നടക്കുകയും നിസ്കരിക്കുകയും ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്യുന്നവർ ആയതുകൊണ്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട അങ്ങനെയാണ് എന്തിനാണ് താങ്കൾ ഇപ്പോൾ തല മറച്ചിരിക്കുന്നത് ഇതുതന്നെയല്ലേ സുന്നികളും ചെയ്യുന്നത്
انشاء الله
കളഞ്ഞു കിട്ടിയ വസ്തുക്കൾ എന്തു ചെയ്യണം??
കളഞ്ഞു കിട്ടിയ സാധനം, അതിന്റ വിശദാംശങ്ങൾ വെളിപ്പെടുത്താതെ പരസ്യപ്പെടുത്തുക. അന്വേഷിച്ചു വരുന്നവരോട് അതിന്റ വിശദാംശങ്ങൾ ചോദിച്ചു അതവരുടേത് തന്നെയാണെന്ന് ഉറപ്പ് വരുത്തി തിരിച്ചു നൽകാം.
@@younaz5643 udamasthan vannillaggil yendhu cheyyanam
@@khalilullaaslam7251 പരസ്യപ്പെടുത്തി എത്രെയോ ദിനങ്ങൾക്കു (കാലാവധി എത്രയാണെന്ന് എനിക്കോർമ്മ വരുന്നില്ല )ഉടമസ്ഥൻ വന്നില്ലെങ്കിൽ ആ സാധനം ലഭിച്ചയാൾക്ക് ഉപയോഗിക്കാം. എത്ര ദിവസങ്ങൾക്ക് ശേഷമാണെന്ന് അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക.
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! വഴിയും സത്യവും ജീവനും ഞാൻ ആകുന്നു എന്നു അരുളി ചെയ്ത അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! ഹല്ലേലുയ! ഹല്ലേലുയ!
😅
Qolo La Ilaha Illallah Tuflihun
@@believersfreedom2869 قل هو الله احد
@@MuhammedAjmalAAjmal yahova yere! Yere!
@@believersfreedom2869 വഴി ഞാൻ ആകുന്നു എന്നാൽ ദൈവത്തിലേക്കുള്ള മാർഗ്ഗം ഞാനാകുന്നു എന്നാണ്. അതായത് പ്രവാചകൻ.
Magreeb kazhiyum munbe surah: mulk othanam ennundo?
ഉറങ്ങുന്നതിനു മുൻപ്, അതല്ലെങ്കിൽ മഗ്‌രിബ് ന് ശേഷം
Yaseen edil pedumo
ഇതു ഊതിയാൽ ഉരുൾ പൊട്ടലിൽ ഒലിച്ചു പോകുന്നത് തടയുമോ ഉസ്താദേ
ഇത് മുസ്ലിങ്ങളോടാണ് പറഞ്ഞത്
Ji ki no😅😅😊
തലമറ ക്കുന്നതും മറക്കുന്നവരെയും
എതിർക്കുന്ന താങ്കൾ എന്തിനാണ് ഇപ്പോൾ മറച്ചിരിക്കുന്നത്
താങ്കൾ സുന്നികളെ vimarshikkunnayanello
ഈ പറഞ്ഞ എല്ലാ സൂറ ത്തുകളും മുഴുവനും ഓതണോ
അതെ
വേശം കെട്ടുന്നതിന്റെ ഉദ്ദേശം
ഇത് ഇവിടെ കെട്ടിയ വേഷം അല്ല അറബിനാട്ടിൽ കെട്ടിയ അറബികളുടെ വേഷമാ
ഇത് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ 114 പാഠങ്ങളും തുല്ലിയ മാണ്. വ്യക്തി പിശാച്ചാണ്.
56🇦🇷
😅
ഒക്കെ ശരി വലത് ഭാഗം ചെരിഞ്ഞു കിടന്നാൽ ഭാര്യ കച്ചറ ഉണ്ടാക്കും. ഇപ്പോൾ നിങ്ങൾക് എന്റെ മുഖത്തേക്ജ് ഒന്നും നോക്കാൻ കയ്യില ലെ എന്ന്
جزاكم الله خيرا كثيراً ❤
❤
❤