ഖുത്ബുൽ ആലമും തദ്ബീറും : അഹ്‌ലുസ്സുന്നയുടെ നിർണയങ്ങൾ | KOTTUKKARA SAADI USTHAD

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 46

  • @BathoolZulfa
    @BathoolZulfa วันที่ผ่านมา

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 5 วันที่ผ่านมา +1

    ഉസ്താദിന് الله ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ

  • @SibhathullaSibhathulla
    @SibhathullaSibhathulla 5 วันที่ผ่านมา +1

    സഹദി ഉസ്താദ് പൊളിച്ചു ഇതാണ് വിശദീകരണം 👍

    • @nizarpulikkal3598
      @nizarpulikkal3598 4 วันที่ผ่านมา

      വല്ലാത്ത പൊളി തന്നെയാണ് നടത്തിയത്. ഇത് കൊണ്ടൊന്നും ദീൻ പൊളിയുമെന്ന് നിങ്ങളാരും തെറ്റ് ധരിക്കേണ്ട. അത് കാക്കുന്നവർ അള്ളാഹു ഏല്പിച്ച അല്ലാഹുവിന്റെ ആളുകളായ ഔലിയാക്കളാണ്

    • @nizarpulikkal3598
      @nizarpulikkal3598 4 วันที่ผ่านมา

      വല്ലാത്ത പൊളി തന്നെയാണ് നടത്തിയത്. ഇത് കൊണ്ടൊന്നും ദീൻ പൊളിയുമെന്ന് നിങ്ങളാരും തെറ്റ് ധരിക്കേണ്ട. അത് കാക്കുന്നവർ അള്ളാഹു ഏല്പിച്ച അല്ലാഹുവിന്റെ ആളുകളായ ഔലിയാക്കളാണ്

  • @Bismilllkhan
    @Bismilllkhan 3 วันที่ผ่านมา

    വളരെ വെക്തമായി പറഞ്ഞു
    Good

  • @shameem..780
    @shameem..780 6 วันที่ผ่านมา +2

    ماشاءالله

  • @abdullakk4386
    @abdullakk4386 6 วันที่ผ่านมา +2

    സൂപ്പർ അവതരണം

  • @HafizAslamSaqafi
    @HafizAslamSaqafi 6 วันที่ผ่านมา +1

    👍👍

  • @Sydmh1289
    @Sydmh1289 6 วันที่ผ่านมา +1

    👍

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 5 วันที่ผ่านมา

    ماشاء الله

  • @Bluesky-im6pp
    @Bluesky-im6pp 5 วันที่ผ่านมา +2

    വട്ടൂരികൾ ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തരീക്കത്ത് കാരാണ് ഞങ്ങൾക്ക് ഇതൊന്നും ബാധിക്കില്ല എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക ഈ ഉസ്താദിന്റെ ക്ലാസ് ഒന്ന് കേൾക്കാൻ പറയും

  • @Marhaba-h8t
    @Marhaba-h8t 6 วันที่ผ่านมา

    Maashaa അല്ലാഹ്

  • @ABDULALICKABDULALICK
    @ABDULALICKABDULALICK 6 วันที่ผ่านมา

    👌

  • @nizarpulikkal3598
    @nizarpulikkal3598 4 วันที่ผ่านมา +1

    എന്തിനാ മൗലവീ ഇത്ര വ്യക്തമായി haqeeqathan എന്ന് പറഞ്ഞ gouzul ahlaminte വാക്കിനെ വിശദീകരിച്ചു പറഞ്ച്ചതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു ഈ ഉമ്മത്തിന്റെ വിശ്വാസത്തെ പിഴപ്പിക്കുന്നത്. നിങ്ങൾ അല്ലാഹുവിനെ ഭയക്കുന്നില്ലേ. ഇന്ന് 16/10/24 അഹ്സനി ഉസ്താദ് ഇയാളുടെ നാടായ കൊട്ടുകരയിൽ

  • @rasheedv5310
    @rasheedv5310 2 วันที่ผ่านมา +1

    ഇപ്പോ പേരോടും പൊന്മളയും എന്തായി ശെരിക്കും ശശിയായി

  • @nizarpulikkal3598
    @nizarpulikkal3598 5 วันที่ผ่านมา +1

    16/10/24 അഹ്സനി ഉസ്താദ് kottukarayi

    • @abdullakk4386
      @abdullakk4386 5 วันที่ผ่านมา +1

      കിതാബുകൾ വലിച്ചെറിഞ്ഞു നിന്ദിക്കുന്ന ഹോബി

    • @abdullakk4386
      @abdullakk4386 5 วันที่ผ่านมา +1

      കിതാബുകൾ വലിച്ചെറിഞ്ഞു നിന്ദിക്കുന്ന പരിപാടി ...😮😮😮

    • @abdullakk4386
      @abdullakk4386 5 วันที่ผ่านมา +1

      കിതാബുകൾ വലിച്ചെറിഞ്ഞു നിന്ദിക്കുന്ന പരിപാടി ...😮😮😮

  • @rasheedmt7286
    @rasheedmt7286 5 วันที่ผ่านมา

    പേരോട് ഉസ്താദ് പറയുന്നതിന് എതിരാ വരുത്
    അതു പ്രയാസം സൃഷ്ടിക്കും
    മറ്റേ ടീമിന് എതിരാവുകയും
    വേണം

    • @abdullakk4386
      @abdullakk4386 5 วันที่ผ่านมา

      എന്ന് വറ്റൂരി

  • @shihabudheen7679
    @shihabudheen7679 6 วันที่ผ่านมา

    ഉസ്താദേ, ഇത് പേരോടിനും ശിഷ്യൻ വാളക്കുളത്തിനും ഇട്ട് കൊട്ടലായിപ്പോയല്ലോ. ഇത്ര വേണ്ടായിരുന്നു

    • @truthphilic
      @truthphilic 5 วันที่ผ่านมา

      അല്ലല്ലോ ആനമൊയന്തേ, പരസ്പര വൈരുധ്യം രണ്ടിലും വരുന്നില്ലല്ലോ

    • @kabeermdujire1071
      @kabeermdujire1071 2 วันที่ผ่านมา

      Noushathinde prasangam kett vannitt comment itta oru paavam kuruvatturist

  • @rasheedv5310
    @rasheedv5310 2 วันที่ผ่านมา

    വാലകുളം കുളത്തിൽ വീണു

  • @alikhan605
    @alikhan605 6 วันที่ผ่านมา +3

    അള്ളാഹു ലോകത്തിന്റെ അധികാരം ഒരാൾ മറ്റൊരാൾക്ക് മൊബൈൽ കൊടുത്ത പോലെ കൊടുത്തുവെന്നും, മൊബൈൽ കൊടുത്ത ആളിന് കൊടുക്കപ്പെട്ട മൊബൈലിൽ അധികാരം ഇല്ലാത്ത പോലെ, നല്കപ്പെട്ട ലോകത്തിന്റെ നിയന്ത്രണാധികാരത്തിൽ നൽകിയ അള്ളാഹുവിന് നിയന്ത്രണമില്ലെന്നും വട്ടൂരി നൗഷാദ് പറയുന്നു.
    ഇത് കേട്ട് മനസ്സിലാക്കി സുനീർ കുറുവട്ടൂരിനെപ്പോലുള്ള മൂത്ത വട്ടൂരികൾ പരസ്യമായി അള്ളാഹുവിന് നൽകിയ അധികാരത്തിൽ ഒരു നിയന്ത്രണവുമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
    ഈ അവസരത്തിൽ ഉസ്താദിന്റെ ഇടപെടൽ സാധാരണക്കാരന്റെ ഈമാൻ ഉറപ്പിച്ചു നിർത്തുന്നതിന് സഹായകരമാണ്.

    • @Samastha-i7u
      @Samastha-i7u 6 วันที่ผ่านมา

      പച്ചക്കള്ളം. അല്ലാഹുവിനു പിന്നെ കഴിയില്ല, എന്ന് ഒരിക്കലും നൗഷാദ് അഹ്സനി പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. ഉണ്ടെങ്കിൽ തെളിയിക്കൂ.വാളക്കുളം എന്ന മുനാഫിക്ക് തട്ടിവിട്ട പച്ചക്കള്ളം മാത്രം

    • @muneermuneer5880
      @muneermuneer5880 4 วันที่ผ่านมา

      പേരോട് പറഞ്ഞത് തെറ്റാണോ

  • @Alif-v7e
    @Alif-v7e 6 วันที่ผ่านมา +3

    Angane avar udhashichittilla ennu avar thanne parayunnu

    • @abdullakk4386
      @abdullakk4386 6 วันที่ผ่านมา

      എന്ന് കളവ് പറഞ്ഞിട്ട് കാര്യമില്ല😂😂 വലിയ വായിൽ ഉറപ്പിച്ചു വിളിച്ചു കൂവിയതാണ്....

    • @menslogo2506
      @menslogo2506 5 วันที่ผ่านมา

      ഉദ്ദേശിക്കാതെ പിന്നെ എന്തിനാ വെറുതെ പറയുന്നത്... എല്ലാം പറയും എന്നിട്ട് സാധാ കുരുക്കളെ പൊട്ടൻമാരാക്കുകയും ചെയ്യും

    • @shamsudheenbaqavi9264
      @shamsudheenbaqavi9264 5 วันที่ผ่านมา

      ആര്

    • @abdullakk4386
      @abdullakk4386 5 วันที่ผ่านมา +1

      ന്യായീകരണം കൊള്ളാം...അവർ ആണയിട്ട് പറഞ്ഞിട്ടുണ്ട്

  • @muhi786idian7
    @muhi786idian7 6 วันที่ผ่านมา +1

  • @yaseenashraf8151
    @yaseenashraf8151 6 วันที่ผ่านมา +1

    👍👍

  • @muhammadmubashir5320
    @muhammadmubashir5320 6 วันที่ผ่านมา

  • @yaseenmuhammed2672
    @yaseenmuhammed2672 6 วันที่ผ่านมา