Atm pin കൊടുത്ത ശേഷം ട്രാൻസർ ചെയ്ത amount ഒന്നും കൊടുക്കാതെ i understand agree എന്ന ബട്ടൺ അടിച്ചു.പിന്നീട് transaction password നുള്ള കോളം വന്നില്ല.എങ്കിലും എക്കൗണ്ട് രണ്ട് ദിവസത്തിനകം ശരിയാവും എന്ന് സ്ക്രീനിൽ വന്നു. ഇനി transaction password set ചെയ്തൂടെ?
സാർ ഞാൻ പഠിക്കുന്നതിന് ആവശ്യത്തിനുവേണ്ടി ഒരു ആപ്പ് ഓൺലൈനായി ജോയിൻ ചെയ്യാൻ തീരുമാനിച്ചു അവർ എന്നോട് ആവശ്യപ്പെടുന്നത് എൻറെ കാർഡിൽ പിന്നിലുള്ള പിൻ നമ്പർ ചോദിക്കുന്നു അത് കൊടുക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ
സർ, യൂണിയൻ ബാങ്കും ആയിട്ട് ഇൻറർനെറ്റ് ബാങ്കിംഗ് ലിങ്ക് ചെയ്യാൻ ഒരുപാട് റിസ്ക് ആയിട്ട് തോന്നുന്നു ബാങ്കിനെ സമീപിച്ചാൽ അവർ ചെയ്തു തരുമോ? സമീപിച്ചു നോക്കാം
VoNR support ചെയ്യുന്ന ഏതെങ്കിലും 5G Mobile Phone ഇതുവരേയും ഇറങ്ങിയിട്ടുണ്ടോ ? അറിയാമോ ? VoNR നെപ്പറ്റിയുള്ള video മലയാളത്തിൽ ഞാൻ ഇതുവരേയും കണ്ടിട്ടില്ല. 5G mobile ന്റെ VoNR feature നെ പറ്റി ഒരു video ചെയ്യുമോ ? ഇത് അറിയാൻ താൽപര്യം ഉള്ളവർ ലൈക്ക് അടി.....👍👍
Thanks brother pettannu thanne sheri ayi
hi bro na groww app ill anne trade cheyunnathe ente stop loss hit avunilla karanam parayamo
Atm pin കൊടുത്ത ശേഷം ട്രാൻസർ ചെയ്ത amount ഒന്നും കൊടുക്കാതെ i understand agree എന്ന ബട്ടൺ അടിച്ചു.പിന്നീട് transaction password നുള്ള കോളം വന്നില്ല.എങ്കിലും എക്കൗണ്ട് രണ്ട് ദിവസത്തിനകം ശരിയാവും എന്ന് സ്ക്രീനിൽ വന്നു. ഇനി transaction password set ചെയ്തൂടെ?
ബാങ്ക് ലിങ്ക് ചെയ്ത സിം തന്നെ ഫോണിൽ വേണോ? കാരണം ലിങ്ക് ചെയ്ത ഫോൺ നാട്ടിൽ ആണ്. ഞാൻ ഒമാനിൽ ആണ്. അങ്ങനെ ഉള്ളവർക്കു otp വഴി ഓപ്പൺ ചെയ്യാൻ സാധിക്കുമോ?
കുറച്ചു പ്രയാസമാണ്
Ithil nammal pin number adikande ath, nammal atm il ninn paisa idukan use cheyuna pin number aahno
Yes... 👍🏻
How can I set password for corporate user
U mobile app videshathuninnum engane use cheyyan pattum?
Transaction password maranu poyi,reset chaiyan patto
Yes പറ്റും
Onlinili loan edukkan ee password kooduthal valla kuzhappavum varumoo
How to activate u mobile app outside india
Biggest value smallest value chodichukonde irikkunnu
അതിന് answer കൊടുക്കൂ.
എന്നാലേ next step ചെയ്യാൻ പറ്റൂ
Password മറന്ന് പോയി, എന്ത് ചെയ്യണം?
Video upload cheyyam
സാർ ഞാൻ പഠിക്കുന്നതിന് ആവശ്യത്തിനുവേണ്ടി ഒരു ആപ്പ് ഓൺലൈനായി ജോയിൻ ചെയ്യാൻ തീരുമാനിച്ചു അവർ എന്നോട് ആവശ്യപ്പെടുന്നത് എൻറെ കാർഡിൽ പിന്നിലുള്ള പിൻ നമ്പർ ചോദിക്കുന്നു അത് കൊടുക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ
cvv ahno
ഈ അക്കൗണ്ട് പെൻഷൻ കാർക്ക് use ആകുമോ
എല്ലാവർക്കും ഉപയോഗിക്കാം
ഇതിന്റെ ബാക്കി കാണാൻ ഇല്ലല്ലോ
സർ,
യൂണിയൻ ബാങ്കും ആയിട്ട് ഇൻറർനെറ്റ് ബാങ്കിംഗ് ലിങ്ക് ചെയ്യാൻ ഒരുപാട് റിസ്ക് ആയിട്ട് തോന്നുന്നു ബാങ്കിനെ സമീപിച്ചാൽ അവർ ചെയ്തു തരുമോ? സമീപിച്ചു നോക്കാം
VoNR support ചെയ്യുന്ന ഏതെങ്കിലും 5G Mobile Phone ഇതുവരേയും ഇറങ്ങിയിട്ടുണ്ടോ ? അറിയാമോ ?
VoNR നെപ്പറ്റിയുള്ള video മലയാളത്തിൽ ഞാൻ ഇതുവരേയും കണ്ടിട്ടില്ല.
5G mobile ന്റെ VoNR feature നെ പറ്റി ഒരു video ചെയ്യുമോ ?
ഇത് അറിയാൻ താൽപര്യം ഉള്ളവർ ലൈക്ക് അടി.....👍👍
യൂസർഐഡിയും പാസ് വേഡും ലോക്കായാൽ എന്ത് ചെയ്യണം യൂണിയൻ ഇൻറനെറ്റ് ബേങ്ക്
പഴയ ഫോൺ നമ്പർ മിസ്സ് ആയി പുതിയത് ആഡ് ചെയ്യാൻ എന്ത് ചെയ്യും 🤔🤔🤔
Entayum😑
Direct bankil poyal net banking ready aakan pattumo
Mobile number change cheyan patto... Bank el pokathe... Pls replay
Please reply
User id save cheythilla.. Bankil pokathe any option undo
Just check out your passbook there is a 9 digit customer ID that is your username
Ee video adutha. Part. Onnu. Vidamo
Video cheythittilla uploaded cheyyunnund
@@all4goodofficial ok. Waiting
Aduth. Undavumo
Aganaya bro netbanking use chayunaa video chayoo
Pan card illa enthu cheyum. NRE accounts aanu
NRE Ennal Entha ente Saving Accounta Athano enikkum
Ee vedio yude adutha part onnu vidamo
Atm ella veno
Hai bro expertoption egane annu Los varathe trade cheyunathu oru video cheyumo.. .. tricks undell paranjutharumo plzzz
Bro transition onnum ndannittilegilo
എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ ഉണ്ടോ
അപ്‌ലോഡ് ചെയ്യാം
User password മാറ്റുന്ന വീഡിയോ ഉണ്ടോ
Hai
ഇവർക്ക് അധികം ബ്രാഞ്ചുകൾ ഒന്നും ഇല്ല എന്ന് തേന്നുന്നു.
ഏറ്റവും നല്ല കസ്റ്റമർ സർവ്വീസ് ആണ്.
Federal Bank എന്ത് കൊണ്ടാെന്ന് playstor പർച്ചേസ് പറ്റുന്നില്ല