How to Use VYOM app of Union Bank | How to Register Union Bank Mobile Banking | Malayalam | 2023

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @Aina2813
    @Aina2813 9 หลายเดือนก่อน +2

    ഞാൻ e wallet റീചാർജ് ചെയ്തു പക്ഷെ അതിലെ ക്യാഷ് ഉപയോഗിക്കാൻ കഴിയുന്നില്ല

  • @ajinkgodson1620
    @ajinkgodson1620 6 หลายเดือนก่อน +3

    Sir, ഞാൻ app downlode ചെയ്തു പക്ഷെ work ആവുന്നില്ല. Activate കൊടുക്കുമ്പോൾ ok എന്നാണ് വരുന്നത് എന്നിട്ട് app close ആവും. Allow എന്ന option വരുന്നില്ല.

  • @abinsabin9193
    @abinsabin9193 ปีที่แล้ว +5

    ഈ അപ്പിൽ എങ്ങനെയാ വേറെ account open ചെയ്യുക.

  • @Blessan-b4d
    @Blessan-b4d 3 หลายเดือนก่อน +2

    Bro how to get the utr number of a specific transaction from vyom please help

  • @chesnaprakash3046
    @chesnaprakash3046 11 หลายเดือนก่อน +1

    Login cheyyumpol UPI de entho aanu kanikunnath
    Deposits Savings oke verunna aa page allallo kanikunnath

  • @manjusajith8577
    @manjusajith8577 11 หลายเดือนก่อน +2

    Njan e app December vare use cheithernu. Bt ipo pattunilla. Install cheith open cheyyumbol :you have enabled developed option/usb debugging option.disable both option' ennu kanikanu.

    • @muhammedfaseel2724
      @muhammedfaseel2724 7 หลายเดือนก่อน +1

      Ready aayo. Illenkil settingsil usb debugging search cheyth ath off aakiyal mathi

  • @jajayeshak74
    @jajayeshak74 ปีที่แล้ว +1

    Engneyanu online kyc update chya union bankil ente out of kerala branch anu but still njn nattilaanu kure kaalayi

  • @shehidtt
    @shehidtt 4 หลายเดือนก่อน +2

    Access for this feature is not Allowed കാണിക്കുന്നുണ്ട്, ഫണ്ട്‌ ട്രാൻസ്ഫർ ചെയ്യുമ്പോൾ എന്ത് ചെയ്യും

  • @malavikamalu6414
    @malavikamalu6414 2 หลายเดือนก่อน

    Bro plz reply old phonil vyom application ind ath eganaya new phonilotu akuka.device change plz contact branch ena kanikune.

  • @babysari4724
    @babysari4724 ปีที่แล้ว +2

    Card number koduth online transaction activate cheyyunnath enganeyanu?

  • @malavikamalu6414
    @malavikamalu6414 ปีที่แล้ว +2

    Union bank lu app vazhi cheque book apply cheydu one month kazhighu.ithuvare kititila.vendum apply cheyan nokiyapol already in progress ena kanikunath.

    • @samjose222
      @samjose222 ปีที่แล้ว +1

      ബ്രാഞ്ചിൽ ചെന്നാൽ മതി atm card ചെക് book kittum കോർപറേറ്റ് യൂസേഴ്സ് മാത്രം online debit ചെക് book facility ഉള്ളു ബാക്കി എല്ലാം branch connected ആണ്

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@samjose222 .bankil chenu.apol one week nulil varumenu paraghu adress lotu.ipol 2 week ayi.eni onude poyi nokanam

  • @lakshmananalora-pw5yq
    @lakshmananalora-pw5yq ปีที่แล้ว +2

    Finally transaction PIN koduthu kazhinj Access to this feature is not allowed ennu kanikkunnu..OTP varunnilla..entha cheyyendath

  • @dirarbava8424
    @dirarbava8424 ปีที่แล้ว +1

    മറ്റൊരാള്‍ക്ക് എന്റെ അക്കൗണ്ട് നമ്പറും ifac കോഡും എങ്ങനെ ഇതില്‍ നിന്നും ഷെയര്‍ ചെയ്യും..?

  • @ak_gamer6303
    @ak_gamer6303 6 หลายเดือนก่อน +6

    ഈ app വഴി atm pin രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ..

  • @noushadtv4684
    @noushadtv4684 6 หลายเดือนก่อน

    Uae nbd liv mobile il ninnu onion bank kuttiadi branch search avunnilla andu cheyyanam please reply

  • @HarishKumar-nt8wj
    @HarishKumar-nt8wj 7 หลายเดือนก่อน +2

    Loan aacoundilot cash adakaan pattumo

  • @afhalvkafhalvk3378
    @afhalvkafhalvk3378 ปีที่แล้ว +1

    Ethile nbr app vayi change akan patto

  • @shihasp6623
    @shihasp6623 8 หลายเดือนก่อน +1

    Vyom samsung tabletil install avunnilla please help

  • @abduljabbar-eu2hf
    @abduljabbar-eu2hf ปีที่แล้ว +8

    ഞാൻ ഈ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തപ്പോൾ മൂന്ന് ക്വസ്റ്റ്യൻ ചോദിക്കുന്നു അതെന്താണ് മനസ്സിലാവുന്നില്ല

    • @thajutk5291
      @thajutk5291 ปีที่แล้ว +2

      Enikum manassilayilla

  • @binuv.g.6226
    @binuv.g.6226 3 หลายเดือนก่อน

    Enikku union bankil gold loan undu. Vyom app open cheyyumbol 2 savings a/c kaanikkunnu. Ingane kaanikkumo? Reply tharane

  • @manjusajith8577
    @manjusajith8577 11 หลายเดือนก่อน +1

    Enthanu cheyyendathenn onnu paranju tharumo

  • @albinsibi1162
    @albinsibi1162 7 หลายเดือนก่อน +1

    Gmail not registered varunnu evida set akn option ulle

  • @unnimayaunni914
    @unnimayaunni914 2 ปีที่แล้ว +5

    Daily transaction limit Change cheyyunnath enganeyaanu??

  • @jesnajoshi9621
    @jesnajoshi9621 4 หลายเดือนก่อน +1

    Transaction pin angane set cheyyam

  • @ASIFAHAMMED917
    @ASIFAHAMMED917 ปีที่แล้ว +1

    Transaction Not Permitted enn kanikunnu . Enth cheyyyum . Inn anu card kittiye inn thanne gpay eduthu . Transaction patunila ....

    • @ASIFAHAMMED917
      @ASIFAHAMMED917 ปีที่แล้ว

      Ingot Varunund . Angot send cheyan patunnillalo

    • @ALBIN....
      @ALBIN.... 9 หลายเดือนก่อน

      ​@@ASIFAHAMMED917Same issue ingott varand എന്നിട്ട് സെരിയായോ പ്ലീസ് റിപ്ലൈ ഗൂഗിൾ പേ വർക്ക്‌ ആവുന്നില്ല അത്കൊണ്ട് ചോദിച്ചതാ ഞാൻ രണ്ട് ദിവസം ആയിട്ടൊള് അക്കൗണ്ട് തുടങ്ങിയിട്ട് atm appo kitty activatum cheythu please reply......

    • @ASIFAHAMMED917
      @ASIFAHAMMED917 9 หลายเดือนก่อน

      @@ALBIN.... 1weak Transaction onum use cheyyanda . Thaniye set ayikolum

    • @ALBIN....
      @ALBIN.... 9 หลายเดือนก่อน

      ​@@ASIFAHAMMED917ഇപ്പോള സമാധാനം ആയത്

    • @ALBIN....
      @ALBIN.... 9 หลายเดือนก่อน

      ​@@ASIFAHAMMED917ഞാൻ ഇന്ന് ആപ്പിൽ കേറി നോക്കിയപ്പോ debit ഫ്രോസൺ എന്ന് കൂടി kanikandu

  • @shon_mathew
    @shon_mathew 5 หลายเดือนก่อน +2

    Ee app ll kude 50000 rupayil kuduthal vidan sathikumo

  • @gv245
    @gv245 ปีที่แล้ว +2

    Atm pin egneya set cheyunath

  • @Kochu-81
    @Kochu-81 8 หลายเดือนก่อน +1

    auto debit cancel cheyunnath engne

  • @DeekshithaCreations
    @DeekshithaCreations 5 หลายเดือนก่อน

    ആപ്പ് വഴി pancard ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്യാൻ സാധിക്കുമോ

  • @ShamseerRaihanath
    @ShamseerRaihanath 6 หลายเดือนก่อน +1

    Enik kittunnilla qctivate nekkeet😢

  • @ajuzzzytofficial
    @ajuzzzytofficial ปีที่แล้ว +1

    Ithil qr edive?

  • @samjose222
    @samjose222 ปีที่แล้ว +3

    M passbook open ചെയ്യാൻ കഴിയില്ല കറങ്ങി കറങ്ങി അവൻ തലകറങ്ങി ലോഗ് ഔട്ട്‌ ആകും

  • @muhammedshaji7463
    @muhammedshaji7463 12 วันที่ผ่านมา

    എന്നെ ഫോണിൽ ഈ ആപ്പ് വർക്കാവുന്നില്ല മെസേജ് പോവുന്നില്ല

  • @Samuel-rf4jm
    @Samuel-rf4jm 2 หลายเดือนก่อน

    Account number illathe phone number use cheythu cassh transfer cheyyam pattumo

  • @dineshkannencheri4214
    @dineshkannencheri4214 6 หลายเดือนก่อน +1

    Bro ,എനിക്ക് ബഹ്റിനിൽ നിന്നും VY0M app റജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @ichus_photography_vlogs
    @ichus_photography_vlogs ปีที่แล้ว +1

    NRI account using apps undo

  • @noorafathisworld6826
    @noorafathisworld6826 ปีที่แล้ว +1

    Gold loan ലേക്ക് ഇന്ട്രെസ്റ് എങ്ങനെ അടക്കാൻ pattum

  • @sreejithkarukayil3825
    @sreejithkarukayil3825 ปีที่แล้ว +1

    Branch change sadikumo ithu vazhi

  • @Ajusummi
    @Ajusummi ปีที่แล้ว +1

    Engane 6 masathin mumbulla statement kanaan patum??

  • @mercifulservant2427
    @mercifulservant2427 ปีที่แล้ว +1

    Language hindi aay... Engane change aaaakam

  • @sarhanv5801
    @sarhanv5801 ปีที่แล้ว +2

    How to add multipile account??

  • @thalapathyfan9215
    @thalapathyfan9215 6 หลายเดือนก่อน

    Cash transition nadathan atm card details vende???

  • @basilkuriakose581
    @basilkuriakose581 ปีที่แล้ว +1

    ചേട്ടാ ..ഞാൻ All ready vyom ഉപയോഗിക്കുന്ന ആൾ ആണ്. ഒരു Savings അക്കൗണ്ടും ലോൺ അകൗണ്ടും ഉപയോഗിക്കുന്നു. എനിക്ക് ഇപ്പോ ഇനി ഇതിൽ തന്നെ മൂന്നാമതായി NRI അകൗണ്ടും ഇതിൽ എങ്ങനെ ആഡ് ചെയ്യാൻ പറ്റും... Pls replay

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      Yes
      ബ്രാഞ്ചുമായി contact ചെയ്യൂ

  • @visakhss2428
    @visakhss2428 ปีที่แล้ว +2

    Contactless payment anganeya bro active chayunne

  • @SubhashKumar-yu9tr
    @SubhashKumar-yu9tr ปีที่แล้ว +2

    ട്രാൻസക്ഷൻ pin വീണ്ടും കിട്ടാൻ എന്ത് ചെയ്യണം

  • @shihabnkNk
    @shihabnkNk 4 หลายเดือนก่อน +1

    Soudi not supported

  • @Malu_volgs
    @Malu_volgs 5 หลายเดือนก่อน +1

    പിൻ എങ്ങനെ create ചെയ്യാം

  • @ebsy.y5999
    @ebsy.y5999 ปีที่แล้ว +1

    Number change cheyyan pantrumo

  • @aliyatc8422
    @aliyatc8422 9 หลายเดือนก่อน +2

    Gold loanleku payment angine cheyum

    • @dinilraj8785
      @dinilraj8785 5 หลายเดือนก่อน +1

      Loan അകൗണ്ടലേക് ട്രാൻഫർ ചെയ്യാൻ പറ്റുമോ?

  • @MT_Tech_
    @MT_Tech_ 2 ปีที่แล้ว +1

    Federal Bank zero balance account how to open in application

  • @mansurlegend6231
    @mansurlegend6231 ปีที่แล้ว +2

    Transfer ചെയ്യുമ്പോൾ cbs offline എന്ന് കാണിക്കുന്നു

  • @raghivijesh6610
    @raghivijesh6610 5 หลายเดือนก่อน +1

    ഈ ആപ്പിലൂടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ മാറ്റാൻ പറ്റുമോ

  • @vipinkumarpv5869
    @vipinkumarpv5869 หลายเดือนก่อน

    അക്കൗണ്ട് ഡീറ്റെയിൽസ് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഇല്ല

  • @Jishnu5474
    @Jishnu5474 ปีที่แล้ว +1

    How to change Email ID?

  • @hannathomas5072
    @hannathomas5072 ปีที่แล้ว +1

    E bankinta app use cheyunath kond benefit ntha

  • @amal-jw4pn
    @amal-jw4pn 2 ปีที่แล้ว +3

    Broo big amount transfer cheyyan eatha cheyyandathuoo

    • @samjose222
      @samjose222 ปีที่แล้ว +1

      Rtgs വഴി 2lakh ട്രാൻസ്ഫർ ചെയ്യാം

  • @RenjithMambazhayil
    @RenjithMambazhayil 2 หลายเดือนก่อน

    ATM card illathe e app upayogikkamo

  • @brightenantony746
    @brightenantony746 ปีที่แล้ว +1

    Pancard link to bank account online ayi cheyaan pattumo

  • @reshmisudheer2599
    @reshmisudheer2599 ปีที่แล้ว +2

    Union bankil work cheyunnavar arakilum undo oru helpin vendiya

    • @Jisin2353
      @Jisin2353 ปีที่แล้ว

      Union bank account ullavrkk accountil etraya eppo minimum balance vendann ariyo

  • @prakashj4426
    @prakashj4426 ปีที่แล้ว +1

    Sir, loan account il ninnu cash transfer cheyan pattumo please reply

  • @amalsaji9026
    @amalsaji9026 ปีที่แล้ว +2

    Login password expired,How to reset?.. Plz replay

    • @shihabvs9703
      @shihabvs9703 9 หลายเดือนก่อน

      Same problem

  • @khalidvadanamkurussi
    @khalidvadanamkurussi 4 หลายเดือนก่อน +1

    Vyom appil union Bank ൻ്റെ QR code എങ്ങനെ അറിയാം പറ്റും?

  • @madhukuttipara276
    @madhukuttipara276 11 หลายเดือนก่อน +1

    ഒരു മാസത്തെ ട്രാൻസഷൻ ഹിസ്റ്ററി എങ്ങനെ ലഭിക്കും

  • @shajitirurtirur8577
    @shajitirurtirur8577 27 วันที่ผ่านมา

    iPhone ഇൽ ഓപ്പൺ ആവുന്നില്ല എന്താ പ്രശ്നം

  • @muhammedashfaque7910
    @muhammedashfaque7910 2 ปีที่แล้ว +1

    Wifi network use cheyyan pattumo

  • @akhilakk9665
    @akhilakk9665 หลายเดือนก่อน +1

    Activate cheyyan debit card illathe pattumo?

    • @riyasem1966
      @riyasem1966 หลายเดือนก่อน +1

      Illa atm card venam

  • @sbcommunications7513
    @sbcommunications7513 ปีที่แล้ว +1

    ഇതിൽ international transactions നടത്താൻ കഴിയുമോ? അത് എങ്ങനെ ആണ്.

  • @ashikatk1427
    @ashikatk1427 5 หลายเดือนก่อน

    ഈ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് എങ്ങനെ അപ്ലൈ ചെയ്യാം

  • @leopoldbloom1007
    @leopoldbloom1007 2 ปีที่แล้ว +12

    എങ്ങനാണ് ഇങ്ങനെ വീഡിയോ തയാറാകുന്നത്

  • @abhayts551
    @abhayts551 2 ปีที่แล้ว +1

    Hlo 👋
    India to abroad എങ്ങനെ പൈസ അയക്കാം

  • @mohandhasmohandhas4132
    @mohandhasmohandhas4132 ปีที่แล้ว +1

    Authentification fail avukayan

  • @shyjug8385
    @shyjug8385 ปีที่แล้ว +1

    👍👍👍

  • @artifex7376
    @artifex7376 ปีที่แล้ว +2

    Bro.. Njan already vyom app use cheyunnundayirunnu.. Number mati branch il poyi update cheythu.. Epo new phonil app register cheyan patunnilla.. Can u pls help me..

    • @samjose222
      @samjose222 ปีที่แล้ว

      പഴയ device ഇൽ നിന്ന് deregister ചെയ്യണം

  • @reshmaskumar2594
    @reshmaskumar2594 ปีที่แล้ว

    Mpin enganeyanu set cheyyunnath

  • @mickeys7843
    @mickeys7843 6 หลายเดือนก่อน +1

    Bro abroad work cheyyumo? Ee app

  • @hakeempnr
    @hakeempnr ปีที่แล้ว +1

    2nd account എങ്ങനെ aad ചെയ്യാം

  • @narrator_of_your_story
    @narrator_of_your_story 6 หลายเดือนก่อน +1

    Phone number change chaiyan pattuvo

    • @all4goodofficial
      @all4goodofficial  6 หลายเดือนก่อน +1

      ബാങ്കിൽ നേരിട്ട് പോയാൽ പറ്റും

  • @shilgisebastian4716
    @shilgisebastian4716 ปีที่แล้ว +1

    Vyom app open akkunnilla.enthan chaiyendathu

    • @samjose222
      @samjose222 ปีที่แล้ว

      ഓപ്പൺ ആകുമല്ലോ

  • @jeenachellappan2517
    @jeenachellappan2517 หลายเดือนก่อน

    ഈ app il കേറാൻ patyunila

  • @SubhashKumar-yu9tr
    @SubhashKumar-yu9tr ปีที่แล้ว +3

    ഗൾഫിൽ നിന്ന് കൊണ്ട് ഈ app ഓപ്പൺ ചെയ്യാൻ പറ്റുമോ?ബാങ്കിൽ കൊടുത്തേക്കുന്ന മൊബൈൽ നമ്പർ ഞാൻ യൂസ് ചെയ്യുന്നുണ്ട്..
    ബാങ്ക്കാർ sms ചില ടൈമിൽ തരാറില്ല അതാണ് ഈ app ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്. പറ്റുമോ?

  • @ambilysajan1150
    @ambilysajan1150 2 ปีที่แล้ว +1

    Account Statement Pdf download engane cheyyam app vazhi

    • @all4goodofficial
      @all4goodofficial  2 ปีที่แล้ว +1

      വീഡിയോ ചെയ്യുന്നുണ്ട്.

  • @DavidLopez-r3p
    @DavidLopez-r3p 3 หลายเดือนก่อน +1

    Monserrate Walk

  • @HarikrishnaKrish-gu5wx
    @HarikrishnaKrish-gu5wx ปีที่แล้ว +2

    Open FD detailed VDO cheyyuvo

  • @bosco2765
    @bosco2765 ปีที่แล้ว +1

    Age 18 avathavarkk union account edukkan patuvo

  • @abutty-manjeri7454
    @abutty-manjeri7454 ปีที่แล้ว +2

    ഈ ആപ്പ് എന്റെ ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      ഫോൺ ഏതാണ്

    • @abutty-manjeri7454
      @abutty-manjeri7454 ปีที่แล้ว +1

      @@all4goodofficial Narzo 20

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      @@abutty-manjeri7454 സപ്പോർട്ട് ചെയ്യുമല്ലോ

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว +2

    ബാങ്കിൽ പോകാതെ ഏതെല്ലാം ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ കഴിയും എന്നുള്ള വീഡിയോ കാണിക്കുമോ

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      ചെയ്യാം

    • @sreekandannair1597
      @sreekandannair1597 ปีที่แล้ว +1

      ഞാൻ ഈ ചാനൽ സ്ഥിരമായി കാണുന്നുണ്ട് അറിയാത്ത കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തരുന്നു.

  • @makthoobmakthoob
    @makthoobmakthoob ปีที่แล้ว +1

    Bro pin number marannu pooyi
    Pin illathe register cheyyan enthelum vazhiyundoo
    Ariyunnavar onnu parannu tharumoo
    Union Bank aanu

  • @beemraj3191
    @beemraj3191 ปีที่แล้ว +1

    Full Camplint app

  • @satheeshkumar-fo9nw
    @satheeshkumar-fo9nw 2 ปีที่แล้ว +1

    u appil register chaithavar vindum puthiyathayi apppil registerchaiyano

    • @all4goodofficial
      @all4goodofficial  2 ปีที่แล้ว +1

      വേണ്ട അപ്ഡേറ്റ് ചെയ്തിട്ട് വീഡിയോയിൽ കാണിക്കുമ്പോലെ ചെയ്താൽ മതി

  • @kyhyellow
    @kyhyellow 2 ปีที่แล้ว +1

    UAE number upayogichu register cheyyan pattumo

  • @MarlinMurray-z3g
    @MarlinMurray-z3g 3 หลายเดือนก่อน +1

    Hall Ronald Robinson David Garcia Susan

  • @rajeshparameswaran7330
    @rajeshparameswaran7330 2 ปีที่แล้ว +1

    സൗദിയിൽ എങ്ങിനെ ആക്റ്റീവ് ആകും

    • @all4goodofficial
      @all4goodofficial  2 ปีที่แล้ว +1

      ബ്രാഞ്ചുമായി contact ചെയ്യൂ

  • @Thanvii21
    @Thanvii21 2 หลายเดือนก่อน +1

    Worst bank is Union bank

  • @samjose222
    @samjose222 2 ปีที่แล้ว +1

    Vyom slow

  • @shebinbaby9542
    @shebinbaby9542 หลายเดือนก่อน

    ഈ ആപ്പ് വെറും വേയിസ്റ്റാ

  • @athulpt6122
    @athulpt6122 ปีที่แล้ว +1

    Bro account number Kanan patto

  • @jesnajoshi9621
    @jesnajoshi9621 4 หลายเดือนก่อน

    Transaction pin angane set cheyyam