Out Of Focus Live | 26 October 2024

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 233

  • @muhammadriyas1974
    @muhammadriyas1974 หลายเดือนก่อน +46

    നാസർക്ക out of foucsinu ചേരില്ല പറഞ്ഞവരെ കൊണ്ട് കയ്യ് അടപ്പിച്ചില്ലേ അതാണ് നാസർക അന്നും ഇന്നും നാസർക്ക ഇസ്‌തം

    • @nishan9264
      @nishan9264 หลายเดือนก่อน +2

      True...

    • @Tharaavumutta
      @Tharaavumutta หลายเดือนก่อน

      സത്യം.. ഞാനും പറഞ്ഞിരുന്നു 😂

    • @unaisrahman724
      @unaisrahman724 หลายเดือนก่อน +2

      ആര് കയ്യടിച്ച്?

  • @maanavdalegend3122
    @maanavdalegend3122 หลายเดือนก่อน +40

    ഇന്ന്‌ നാസർ ഇക്ക ഗംഭീരമാക്കി

    • @abeeshv8227
      @abeeshv8227 หลายเดือนก่อน

      ഇറച്ചികടയോ 😂😂😂

  • @anoopanuo9452
    @anoopanuo9452 หลายเดือนก่อน +11

    അത് ചെയ്തവരും ചെയ്യിച്ചവരും പിന്നീട് മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല ,
    അവർ ഇല്ല , അവരിൽ പലരും ഇല്ല , ഉള്ളവർ ആരെങ്കിലും ബാക്കിയുണ്ടെകിൽ അവർ സമാധാനത്തോടെ ഇറങ്ങിയിട്ടില്ല ❤

  • @abdurahimanarp6038
    @abdurahimanarp6038 หลายเดือนก่อน +31

    നാസർക്കാക്ക് ഇന്ന് 100 മാർക്ക്

  • @AjithKumar-in6vs
    @AjithKumar-in6vs หลายเดือนก่อน +28

    പുള്ളിപ്പുലിയുടെ പുള്ളിമാറ്റണം എന്നു പറയുന്നതുപോലെയാണ് സി.പി.എം നേതാക്കളോട് ധാർഷ്ട്യം മാറ്റണം എന്നു പറയുന്നത്

  • @PhpneHi
    @PhpneHi หลายเดือนก่อน +22

    നാസർക്കാ 👍🙏🙏👍👍👍👍🙏👍👍👍👍👍

  • @muhammedramees4683
    @muhammedramees4683 หลายเดือนก่อน +18

    നാസർക്കാ super 👍രണ്ട് തീവ്രവാദം തമ്മിലുള്ള വ്യത്യാസം പറഞ്ഞത് 👍

    • @santhoshnarasimhan7117
      @santhoshnarasimhan7117 หลายเดือนก่อน

      ഞമ്മന്റെ സാതനം തീവ്രവാദം തന്നെയാണ്
      പക്ഷെ അത് സമാധാനപരമാണ് 😀

    • @StepStyleJunction
      @StepStyleJunction หลายเดือนก่อน

      💩👌​@@santhoshnarasimhan7117

  • @Real_indian24
    @Real_indian24 หลายเดือนก่อน +4

    Addicted to Media one
    *out of focus*
    💙💙💙

  • @ruvaisemuhammed5067
    @ruvaisemuhammed5067 หลายเดือนก่อน +31

    ഇന്ന് നാസർക്ക‌ സ്കോർ ചെയ്തു✅

  • @JafarEkkaparamb
    @JafarEkkaparamb หลายเดือนก่อน +37

    രാഷ്ട്രീയ വിഷയങ്ങൾ നാസർക്ക പറയണം അപ്പോഴാണ് രസമുള്ളത്.

  • @FassalTu
    @FassalTu หลายเดือนก่อน +1

    നർമത്തിൽ കലർത്തിയ നാസർക്കാടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്.

  • @PhpneHi
    @PhpneHi หลายเดือนก่อน +18

    മീഡിയ വൺ 👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍🙏🙏👍🙏👍👍

  • @PhpneHi
    @PhpneHi หลายเดือนก่อน +23

    നാസർ കറക്റ്റ് പറഞ്ഞു 👍👍🙏🙏👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍🙏🙏

  • @PhpneHi
    @PhpneHi หลายเดือนก่อน +11

    നിഷാദ് 🙏👍👍👍👍🙏🙏👍👍👍👍👍🙏

  • @Jamal-wh8xp
    @Jamal-wh8xp หลายเดือนก่อน +6

    രേഷ്മയുടെ കമൻ്റ്സ് കലക്കി

  • @Baijura
    @Baijura หลายเดือนก่อน +14

    🔥 ഞാൻ Cpm കാരൻ. CPM നശിക്കരുത്. അതിനാൽ Cpm നെ സ്നേഹിക്കുന്നവർ അവരെ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുത്തണം. വീണ്ടും ജയിച്ചാൽ ബംഗാൾ, ത്രിപുര ആകും. പാർട്ടിയെ രക്ഷിക്കൂ Pls comrades ❤❤❤❤

    • @4thepeople782
      @4thepeople782 หลายเดือนก่อน

      ഒന്ന് പോടാ കുണ്ണേ

    • @Druvrathe832
      @Druvrathe832 หลายเดือนก่อน

      Yss❤

  • @Fearless......
    @Fearless...... หลายเดือนก่อน +13

    നാസർക്കാന്റെ അറിവും വിശകലനങ്ങളും…അപാരം തന്നെ…ഒരു ബിഗ് സല്യൂട്ട് 🫡… ജയശങ്കർ വക്കീൽ കണ്ടു പഠിക്കണം😂

    • @sakkeertm8878
      @sakkeertm8878 หลายเดือนก่อน

      മതതീവ്രവാദത്തെയും മതതീവ്രവാദികളെയും ഹീറോയായി പ്രചരിപ്പിച്ചു ഇന്ത്യയിലും ഇസ്ലാമികഭീകരവാദത്തിനു ചുക്കാൻ പിടിക്കാൻ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകൾ തിരിച്ചറിഞ്ഞു അവരെയും പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കിയത് പോലെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ എന്തെ അമാന്തിക്കുന്നു, അവരുടെ വിദ്യാർത്ഥി പ്രസ്ഥാനം ആയ sio അടിച്ചിറക്കിയ പോസ്റ്റർ ആണിത് ഇവർ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസിലാകും, ഇനിയും മറ്റൊരു ജോസഫ് മാഷോ, ചേകന്നൂർ മൗലവിയോ ഉണ്ടാകാൻ കാത്തിരിക്കുകയാണോ കേന്ദ്രം... ഇന്നാണ് കുന്നമംഗലത് sio ഹനിയയെയും സിൻവാറിനെയും വിശുദ്ധന്മാരാക്കുന്ന വിദ്യാർത്ഥി സംഗമം നടത്തുന്നത്.. ജമാഅത്തെ ഇസ്ലാമി എന്ന തീവ്രവാദപ്രസ്ഥാനത്തെ നിരോധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ ഈ പരിപാടി നമ്മെ ബോധ്യപ്പെടുത്തും... അഡ്വകേറ്റ് ജയശങ്കർ ഈ പരിപാടിയെ കുറിച്ച് ഇന്നൊരു വീഡിയോ യുട്യൂബിൽ ഇട്ടിട്ടുണ്ട് എല്ലാരും അത് കാണണം എന്ന് കൂടി ഓർമപ്പെടുത്തുന്നു

  • @shefffi
    @shefffi หลายเดือนก่อน +1

    നാസർക്ക പൊളിയാണ്. ഈ റഫറൻസുകളൊക്കെ പൊതു തെരഞ്ഞെടുപ്പിൽ കത്തും. 🔥🔥🔥
    ഔട്ട് ഓഫ് ഫോക്കസ് ടീം ഒരേ പൊളിയാണ്❤️✌️

  • @afsalpattambi
    @afsalpattambi หลายเดือนก่อน +18

    നാസര്‍കാ super 👌

  • @shylajamp2958
    @shylajamp2958 หลายเดือนก่อน +7

    ഔട്ട്‌ ഓഫ് ഫോക്കസിന്റ ശെരിയായ നിരീക്ഷണം.. 👍

  • @ashrafk6327
    @ashrafk6327 หลายเดือนก่อน +1

    ഇന്ന് നാസർക്ക കലക്കി👍👍👍

  • @Jamal-wh8xp
    @Jamal-wh8xp หลายเดือนก่อน +6

    നസർക്ക ❤❤

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +1

    ജയരാജൻmaadani കാര്യത്തിൽ നാസർക്കാർ സ്കോർ ചെയ്തു 😍❤

  • @abdurahmanpk8254
    @abdurahmanpk8254 หลายเดือนก่อน +10

    നിഷാദിന്റെ പോയിന്റ് വളരെ ക്ലിയർ ആണ് സത്യം അതാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയം

    • @sakkeertm8878
      @sakkeertm8878 หลายเดือนก่อน

      മതതീവ്രവാദത്തെയും മതതീവ്രവാദികളെയും ഹീറോയായി പ്രചരിപ്പിച്ചു ഇന്ത്യയിലും ഇസ്ലാമികഭീകരവാദത്തിനു ചുക്കാൻ പിടിക്കാൻ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകൾ തിരിച്ചറിഞ്ഞു അവരെയും പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കിയത് പോലെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ എന്തെ അമാന്തിക്കുന്നു, അവരുടെ വിദ്യാർത്ഥി പ്രസ്ഥാനം ആയ sio അടിച്ചിറക്കിയ പോസ്റ്റർ ആണിത് ഇവർ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസിലാകും, ഇനിയും മറ്റൊരു ജോസഫ് മാഷോ, ചേകന്നൂർ മൗലവിയോ ഉണ്ടാകാൻ കാത്തിരിക്കുകയാണോ കേന്ദ്രം... ഇന്നാണ് കുന്നമംഗലത് sio ഹനിയയെയും സിൻവാറിനെയും വിശുദ്ധന്മാരാക്കുന്ന വിദ്യാർത്ഥി സംഗമം നടത്തുന്നത്.. ജമാഅത്തെ ഇസ്ലാമി എന്ന തീവ്രവാദപ്രസ്ഥാനത്തെ നിരോധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ ഈ പരിപാടി നമ്മെ ബോധ്യപ്പെടുത്തും... അഡ്വകേറ്റ് ജയശങ്കർ ഈ പരിപാടിയെ കുറിച്ച് ഇന്നൊരു വീഡിയോ യുട്യൂബിൽ ഇട്ടിട്ടുണ്ട് എല്ലാരും അത് കാണണം എന്ന് കൂടി ഓർമപ്പെടുത്തുന്നു

  • @abbasvalarathodi1202
    @abbasvalarathodi1202 หลายเดือนก่อน +2

    നാസര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആണെങ്കിലും ഈ 'പിന്നെ' നിർത്താൻ കഴിയുന്നില്ല

  • @kabeerkadavil
    @kabeerkadavil หลายเดือนก่อน +10

    ശങ്കരൻ വക്കീലിന്ouTof Focus തീരെ അങ്ങിനെ പിടിക്കുന്നില്ല

    • @ashrafkavvayi3497
      @ashrafkavvayi3497 หลายเดือนก่อน

      വക്കീലിന് അസൂയയും വെറുപ്പുമാണ് 😊

  • @Tabassum-tachu
    @Tabassum-tachu หลายเดือนก่อน +18

    അജി൦സ് ദാവൂദ് എവിടെ പോയി😢

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +3

      He is in Lebanon.

    • @mid-mz3cf
      @mid-mz3cf หลายเดือนก่อน

      ലേബനോനിൽ മൂപരുടെ undercover ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോ ഇറാനിലാണ് 🙂​@@Rajesh.Ranjan

  • @soopisoopi2349
    @soopisoopi2349 หลายเดือนก่อน +4

    Maadani യ കുറിച് ഇ.എം.എസ് പരാമർശം, നാസർക്ക പറഞ്ഞത് അപ്പടി ശെരിയാണ്. 90 കളിൽ ഒറ്റപ്പാലം എലെക്ഷനിൽ ഇപ്പോൾ വിമർശിക്കുന്നവരുടെ പിന്തുണ കിട്ടിയപ്പോൾ ഇ.എം.എസ് ദേശാഭിമാനിയിൽ എഴുതിയാണ്
    ഇത്.

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj หลายเดือนก่อน +5

    കൃഷ്ണദാസ് ' ഈ ഒരറ്റ പ്രസ്താവനയോട് കൂടി നിങ്ങളുടെ രാഷ്ട്രീയ ഭാവി തീർന്നു

  • @najeebcnilambur59
    @najeebcnilambur59 หลายเดือนก่อน +6

    സിപിഎമ്മിന്റെ അണികൾ പോലും ഇങ്ങനെയാണ് മാന്യമായി നമ്മൾ അഭിപ്രായങ്ങൾ പറയുമ്പോൾ വളരെ മോശമായി അപമര്യാതയായി സംസാരിക്കുന്നവരാണ് കൂടുതൽ പേരും സ്വന്തം അനുഭവമാണ് പറയുന്നത്.

    • @jamshs007
      @jamshs007 หลายเดือนก่อน

      Samskaram illathavaranu cpim

  • @hakkimkm8881
    @hakkimkm8881 หลายเดือนก่อน +12

    ഈ എലെക്ഷൻ കഴിയുമ്പോൾ കൃഷ്ണ ദാസ് ബിജെപിയിലേക്ക് പോകുമോ?.......

    • @kabeermohammad7985
      @kabeermohammad7985 หลายเดือนก่อน

      Krishna മാത്രം അല്ല sherinum

  • @yunuspala7207
    @yunuspala7207 หลายเดือนก่อน +3

    നാസർക്കാ വിഷയങ്ങളെ ചരിത്രം ത്തോടെ പറയും ❤️
    ആകെ ഒരൊറ്റ എതിർപ്പെ ഉള്ളൂ പിന്നെ 😂 ബാക്കി 👌

  • @LoveALL-x6w
    @LoveALL-x6w หลายเดือนก่อน +12

    നാസർക്കാ ഇന്ന് തീപ്പൊരിയായി മാറി😅
    മാർക്കിസ്റ്റ് പാർട്ടിയെ ഇതുപോലെ നാണം കെടുത്തിയ ഒരു ഉദാഹരണങ്ങൾ ഉണ്ടായിട്ടില്ല

  • @saaruqalinpb
    @saaruqalinpb หลายเดือนก่อน +4

    ഇന്ന് നാസർക്ക 🎉

  • @You-og4gs
    @You-og4gs หลายเดือนก่อน

    നാസറാക്കാൻ്റെ വാക്കുകളെ ശ്രദ്ധിച്ച് മറുപുറം മനസ്സിലാക്കിയാൽ അർത്ഥമാക്കുന്നത് ഏറേ കുറെ ചിരിപ്പിച്ചു ചിന്തിപിക്കും....👍

  • @KuttanKuttan-kx5du
    @KuttanKuttan-kx5du หลายเดือนก่อน +1

    good

  • @kjamal62
    @kjamal62 หลายเดือนก่อน

    നാസർക്ക......സൂപ്പർ വിശകലനം

  • @Sad21sad
    @Sad21sad หลายเดือนก่อน

    നാസർക്ക ❤ ഓഡിയോ പ്ലേ ചെയ്തത് നന്നായിട്ടുണ്ട്. പ്രസക്തമായ ഓഡിയോ/വീഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്ത് ഔട്ട്‌ ഓഫ് ഫോകസ് കുറച്ചു കൂടി ജനപ്രിയമാക്കണം.

  • @luk7396
    @luk7396 หลายเดือนก่อน

    Davoood & ajims indenkil super❤

  • @nishan9264
    @nishan9264 หลายเดือนก่อน +2

    Nasarkka on fire🔥

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน +1

    👍👍👍🌹🌹🌹

  • @Tharaavumutta
    @Tharaavumutta หลายเดือนก่อน +1

    സത്യം.. ഞാനും പറഞ്ഞിരുന്നു... എന്നാലും അജിമ്സ് എവിടെ

  • @mokkans2598
    @mokkans2598 หลายเดือนก่อน +3

    CPM ൽ ഏത് നേതാക്കളാണ് നല്ല ഭാഷയിൻ സംസാരിക്കുന്നത് pp ദിവ്യ കുറച്ച് ദിവസം മുന്പ് എന്താണ് പറഞ്ഞത്

  • @PhpneHi
    @PhpneHi หลายเดือนก่อน +16

    പകൽ സിപിഎം രാത്രി rss

    • @gamer619
      @gamer619 หลายเดือนก่อน

      മുസ്ലി തീവ്രവാദി അല്ലല്ലോ, ഭാഗ്യം

  • @marwaskitchen5888
    @marwaskitchen5888 หลายเดือนก่อน +2

    നാസർ ഇക്ക കൊള്ളാം പക്ഷെ ഔട്ട് ഓഫ് ഫോക്കസിൽ പറ്റുന്നില്ല..ദാവൂദ്,നിഷാദ് ,അജിംസ് ടീം ആണ് സൂപ്പർ

  • @UsmanF-gm9ud
    @UsmanF-gm9ud หลายเดือนก่อน +1

    ഞങ്ങൾ കാണങ്കിൽ അച്ചാ ഞങ്ങൾക്കല്ലങ്കിൽ പുച്ചാ

  • @kjamal62
    @kjamal62 หลายเดือนก่อน

    കലിപ്പ് കൃഷ്ണദാസ് കോലായി...

  • @selvarajanraju8470
    @selvarajanraju8470 หลายเดือนก่อน

    👍♥️💚

  • @Future-Things-2025
    @Future-Things-2025 หลายเดือนก่อน +4

    ഇന്ന് നാസർക്ക കസറി
    എത്തിക്കൽ ജേണലിസം😂

  • @shafeeqvkm4270
    @shafeeqvkm4270 หลายเดือนก่อน +1

    Ajims mukyam bigile💪💪💪💪💪💪❤️❤️❤️❤️❤️❤️

  • @salahek2177
    @salahek2177 หลายเดือนก่อน +1

    Nasarka❤

  • @muhammedhaneefa6938
    @muhammedhaneefa6938 หลายเดือนก่อน +2

    കോല് കോല് നിഷാദ് കലക്കി

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 หลายเดือนก่อน +1

    എന്തിനാണ് പേരില്ലാത്തവരുടെ അഭിപ്രായം നാസർ quote ചെയ്യുന്നത്?

  • @vaheedarasheed5048
    @vaheedarasheed5048 หลายเดือนก่อน

    👌🏻👌🏻👌🏻🌹

  • @Baijura
    @Baijura หลายเดือนก่อน

    🎉

  • @nishan9264
    @nishan9264 หลายเดือนก่อน +1

    ഇന്ന് നാസർക്ക തുക്കി🔥

  • @hafeedmiskah2095
    @hafeedmiskah2095 หลายเดือนก่อน

    നാസർക്ക 🔥

  • @Yoosufkochi
    @Yoosufkochi หลายเดือนก่อน +2

    നിഷാദ് cpim വേണ്ടി ന്യായികരിക്കുകയാണ്
    ദയവായി cpm വിഷയം വരുമ്പോൾ നിഷാദിനെ ഒഴിവാക്കുക

  • @abdulmajeedkumbamkadavath361
    @abdulmajeedkumbamkadavath361 หลายเดือนก่อน +9

    ഇന്ന് nassarka കസറി, എല്ലാ വിലയിരുത്താലും ഗംഭീരം

  • @അബ്ദുൽalslam
    @അബ്ദുൽalslam หลายเดือนก่อน

    നാസർ ക്ക പറഞ്ഞത് very corrrect 👍👍

  • @aneeshanee8232
    @aneeshanee8232 หลายเดือนก่อน

    ❤❤

  • @saheert5887
    @saheert5887 หลายเดือนก่อน +4

    ജമായത് ഇസ്ലാമിക് അങ്ങനെവേണം എന്നും സിപിഎംന് വോട്ട് ചെയ്തവർ ആയിരുന്നു അവർ 🤣🤣🤣

    • @Sad21sad
      @Sad21sad หลายเดือนก่อน

      ഇന്ദിരാ ഗാന്ധിക്ക് വോട്ട് ചെയ്യുന്നതിലും ഭേദമായിരുന്നു. 😂 വെറുതെ സ്വന്തം മൂക്കള കുത്തി മണപ്പിക്കല്ലേ

  • @unpopular8328
    @unpopular8328 หลายเดือนก่อน +1

    സുധാകരന്റെ കൊലവിളി പ്രസംഗം ചർച്ച ചെയ്യാത്തതിന് കോൺഗ്രസ്‌ എന്നും ഔട്ട്‌ ഓഫ് ഫോക്കസ് നോട് കടപ്പെട്ടിരിക്കുന്നു

  • @aishajasmin1534
    @aishajasmin1534 หลายเดือนก่อน

    സാധുവായ. മുസ്ലിം. സ്ത്രീ. മാധ്യമം. ഇറങ്ങിയത്. മുതൽ. കുടുംബം. വരിക്കാർ. ❤🎉 മാധ്യമം. No. Compromise. 🎉❤🎉❤ സലഫി. ആശയം 🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤❤❤🎉🎉🎉🎉🎉🎉❤🎉❤🎉❤

  • @PhpneHi
    @PhpneHi หลายเดือนก่อน +3

    രേഷ്മ 👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏👍

  • @ashrafpk119
    @ashrafpk119 หลายเดือนก่อน

    നാസർക്ക് ഇന്ന് ഫുൾ പവർ.....

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf หลายเดือนก่อน

    നാസർ.❤❤❤

  • @thetrollen5146
    @thetrollen5146 หลายเดือนก่อน +4

    അജിയിംസ് എവിടെ 😢

  • @Jomalsonnyttk
    @Jomalsonnyttk หลายเดือนก่อน

    Nasarka ❤😂

  • @v.pummer5143
    @v.pummer5143 หลายเดือนก่อน

    വിജയം കലങ്ങിയിട്ടില്ല എന്ന് പറഞ്ഞഅൽ കലങ്ങിയിട്ടില്ല.

  • @Nihmath
    @Nihmath หลายเดือนก่อน

    നാസര്‍ക്ക 👌

  • @abeeshv8227
    @abeeshv8227 หลายเดือนก่อน

    നടുവിൽ ഒരു ഇറച്ചി കട കൂടെ വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

  • @rickdalton4890
    @rickdalton4890 หลายเดือนก่อน

    ഇത് ചതി. യുദ്ധ ചർച്ച ഇല്ല ഇന്ന്😢

  • @rasheedmananthala8431
    @rasheedmananthala8431 หลายเดือนก่อน

    Nasarkka🔥

  • @muhammedramees4683
    @muhammedramees4683 หลายเดือนก่อน

    കാലൻ ജയരാജനെ നാസർക്ക എന്തിനാ ജയരാജേട്ടൻ എന്നൊക്കെ വിളിക്കുന്നത് 😂

  • @Mohammedhaneef1
    @Mohammedhaneef1 หลายเดือนก่อน

    Out of focus 💯🔥👍

  • @BlackGoldVegFruits
    @BlackGoldVegFruits หลายเดือนก่อน

    Naserkka 😂 13:52

  • @baijuantho1508
    @baijuantho1508 หลายเดือนก่อน +6

    നിങ്ങളുടെ പറച്ചിൽ കേട്ടാൽ നിങ്ങൾ ഇത്രയും പവിത്രമായിട്ടുള്ള ആൾക്കാർ വേറെ ഇല്ല ഭൂമിയിൽ. 24 ചാനലിന്റെ വാഹനം ഇടിച്ച് രണ്ടു കുട്ടികൾ മരണമടഞ്ഞു അതിനെക്കുറിച്ച് ഒന്നും മാധ്യമ വിചാരണ നടത്തി കണ്ടില്ല കേട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ പറഞ്ഞതാണെന്ന് മാത്രം

    • @KLtraveller-v3e
      @KLtraveller-v3e หลายเดือนก่อน +1

      അതിനെന്തിനാണ് മോനേ മാധ്യമവിചാരണ?. അതിലെന്തൊക്കെ പോയിൻ്റിൽ ഊന്നിയാണ് ചർച്ചിക്കേണ്ടത്?😮😮😮. റോഡിലോടുന്ന എത്രയോ വാഹനങ്ങൾ അപകടത്തിൽ പെടുന്നില്ലേ. ആളുകൾ മരണപ്പെടാറുമുണ്ട്. അതിൽ സവിശേഷമായി അനേകമാളുകൾ മരണമടയുന്ന അപകടങ്ങളോ തെറ്റായ ഡ്രൈവിംഗ് സംസ്ക്കാരം മൂലമോ അധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന അപകടങ്ങളോ അല്ലേ ചർച്ച ചെയ്യേണ്ടതുള്ളൂ. അതായത് ബോട്ടപകടം, ട്രെയിൻ ദുരന്തം, ബസ്സുകളുടെ മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടം, പൊതുനിരത്തിൽ കണ്ണാപ്പികൾ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയുണ്ടാക്കുന്ന അപകടങ്ങൾ പോലുള്ളവ. നിൻ്റെയൊക്കെ തലയ്ക്ക് നല്ല ഓളമാണല്ലേ. 😂😂

  • @Mhdali14
    @Mhdali14 หลายเดือนก่อน

    ഇപ്രാവശ്യം cpm തോൽക്കണം.തെക്കനേം തോല്പ്പിക്കണം

  • @Rinshad9539
    @Rinshad9539 หลายเดือนก่อน +1

    Where is ajims. Did jayasankar scare him that much ?

  • @shareefshah6850
    @shareefshah6850 หลายเดือนก่อน +1

    എന്ത് തെറി കേട്ടാലും CPM നെ താങ്ങേണ്ട മീഡിയവണ്ണിൻ്റെ ഗതികേട് കാണുമ്പോൾ😂

    • @syamkumar5568
      @syamkumar5568 หลายเดือนก่อน

      സങ്കികൾ ബാൻ ചെയ്തപ്പോൾ ജമാഅത്ത് ഇസ്‌ലാമിയെ സിപിഐഎം പിന്തുണച്ചു എന്നല്ലാതെ അന്തർ ധാര ഇല്ല

  • @KlE-bz5tl
    @KlE-bz5tl หลายเดือนก่อน

    അൻവർന്റെ പേര് പറഞ്ഞു കുടുങ്ങി അവതാരകൻ ബാബ

  • @abdulmajeedkv941
    @abdulmajeedkv941 หลายเดือนก่อน +1

    നാസർക്ക out of fous പേര് മാറ്റി കഥ പറച്ചിൽ വേദി എന്നാക്കിയാലോ

  • @haridasankp3433
    @haridasankp3433 หลายเดือนก่อน

    മുനമ്പത്തെ കുറിച്ച് താ ത്വികമായി എന്തെങ്കിലും പറയാനുണ്ടോ.😂

  • @salmuneer1034
    @salmuneer1034 หลายเดือนก่อน

    Ethical journalism 😂

  • @PhpneHi
    @PhpneHi หลายเดือนก่อน +1

    നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍🙏👍👍👍👍🙏👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍👍🙏

  • @jijothomas9015
    @jijothomas9015 หลายเดือนก่อน

    Davood ikka evide😂

  • @MhBasil
    @MhBasil หลายเดือนก่อน

    നാസർക ക്ക് അറിവുണ്ട്, അവതരിപ്പിക്കുന്ന രീതി നന്നാവാനുണ്ട്

  • @nisamudheen8999
    @nisamudheen8999 หลายเดือนก่อน

    സത്യം പറയട്ടെ നാസർക്ക out off focus ൻ്റെ നിലവാരവതരണ ശൈലിയുള്ള ആളല്ല.
    നാസർക്ക കൊള്ളാം പക്ഷേ ഈ പ്രോഗ്രാമിന് പറ്റില്ല.
    നാസർക്ക പറയുന്നത് എല്ലാം ശെരി തന്നെ പക്ഷേ അതിന് മറ്റൊരു പരിപാടി തിരഞ്ഞെടുക്കണം out off focus വിടണം 🙏🙏🙏

  • @ashif920
    @ashif920 หลายเดือนก่อน +1

    Ajims evde😢 nasarkka better aavunnund nishad 🔥

  • @safya-gl7up
    @safya-gl7up หลายเดือนก่อน

    നിലപാട് എന്താ നെറ്റിൽ കിട്ടാതെ

  • @rashidp3559
    @rashidp3559 หลายเดือนก่อน +1

    Ajims evide evide

  • @sahad_ali_marakkar
    @sahad_ali_marakkar หลายเดือนก่อน

    അജിംസ്ക്ക എവിടെ????

  • @misabmuaad2024
    @misabmuaad2024 หลายเดือนก่อน

    നിഷാദ് സിപിഎം നെ നന്നാക്കിയ നന്നാവും എന്ന് തോന്നുന്നില്ല ഇനി അനിവാര്യമായ ഒരു തോൽവി ആവശ്യം ആണ്

  • @AbdulHameedMundambra
    @AbdulHameedMundambra หลายเดือนก่อน +4

    എന്തെ മാപ്രകൾ സുധാകരൻ പറഞ്ഞ ഭീഷണികൾ കണ്ടില്ല 🤔🤔

    • @anandu7487
      @anandu7487 หลายเดือนก่อน

      മൂട് താങ്ങാൻ ഉള്ള കുഴപ്പമൊന്നുമില്ല😂

  • @zeleoz463
    @zeleoz463 หลายเดือนก่อน

    Socialism is a curse, we need moderate capitalism with strong judiciary.

    • @Sad21sad
      @Sad21sad หลายเดือนก่อน

      Moderate Capitalism 😂

    • @zeleoz463
      @zeleoz463 หลายเดือนก่อน

      @@Sad21sad Still wanna go to America instead beloved Russia / North Korea 🥴

  • @nizarebrahim7780
    @nizarebrahim7780 หลายเดือนก่อน

    പച്ചഇറച്ചി തിന്നുക എന്നുള്ളതയാണല്ലോ നിങ്ങളുടെ പരിപാടി ..

  • @abdulrasak9130
    @abdulrasak9130 หลายเดือนก่อน

    മാപ്രകൾ ഇരന്നു വാങ്ങി കിടന്നു മോങ്ങുവാണ് ഇപ്പോൾ 😂😂

  • @jaikcthomas
    @jaikcthomas หลายเดือนก่อน

    😂😂😂മലയാള സിനിമയിൽ എക്കാലത്തെയും thug ആണ് മാമുകോയ അതേ പോലെ കേരളത്തിലെ മാധ്യമത്തിലെ ഒരു thug ആണ് നാസർക 🤣🤣കോയമ്പത്തൂരിൽ നിന്ന് സിഡി എത്തിക്കുന്ന journlism ആണ് ethical journalism 🤣🤣🤣thug by നാസർക്കാ 🤣❤️👌🏻

  • @sameerashajahan-io3ll
    @sameerashajahan-io3ll หลายเดือนก่อน

    നിഷാദ്& നാസർക്ക 👍👍👍👍👍👍👍