ഈ സുഹൃത്തിനെ പോലുള്ള വലിയ മനുഷ്യരാണ് രാജ്യത്തിന്റെ രാഷ്ട്രപതിയായും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകേണ്ടതും 😊 ഇത്തരം തന്റേടമുള്ള നട്ടെല്ലുള്ള വ്യക്തികൾ ഈ രാജ്യത്ത് ഉണ്ടെന്നതിൽ അഭിമാനമുണ്ട് ഇപ്പോൾ ഞാൻ ഇന്ത്യൻ പൗരനാണ് എന്ന ശൈലി ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് അഭിമാനമാണ് ❤
അടികൊണ്ടവന്നു വേതനിക്കുമ്പോൾ കരയാൻ അനുവാതമില്ല പ്രതിഷേതിക്കുന്നവരെ രാജ്യ ദ്രോഹികൾ ആകുകയും യഥാർത്ഥ ഭീകരരെ രാജ്യ സ്നേഹികൾ ആകുന്ന സമകാലിക അവസ്ഥ.അപര വൽക്കരണം എന്ന് എവിടെ അവസാനിക്കുന്നുവോ അവിടെ മാത്രമേ പുരോഗതി കൈവരിക്കുകയുള്ളൂ 💐
നിർഭാഗ്യവശാൽ, നമ്മുടെ ജുഡീഷ്യറിയും പശു ഭീകരതയുടെ വൈറസ് ബാധിച്ചിരിക്കുന്നു 😢അത് മോദിയും ആർഎസ്എസും പ്രചോദിപ്പിച്ചതാണ് .പക്ഷെ ഇന്ത്യ ബ്രിട്ടീഷുകാരെ തോൽപിച്ചു, ഞങ്ങൾ എല്ലാ ഭീകരതയെയും പരാജയപ്പെടുത്തി
മേത്തനെ പൂജിക്കാൻ പശുക്കിടാവിനെ നടുറോഡിൽ മുറിച്ച നിനക്കൊക്കെ പശു ഭീകരൻ ല്ലേ മൈരേ, ഞങ്ങൾക്ക് പശു ദൈവം തന്നാടാ, നിൻ്റെ കാർണോമാരോട് ചോദിച്ച് നോക് അവരും പശുവിനെ പോറ്റി ജീവിതം കരപിടിച്ചിരികാം ഒരു പക്ഷേ, വന്ന വഴി മറക്കല്ലേ മൈരേ
ഞാനും ഭൂബൈയോടൊപ്പമാണ് എന്നാൽ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന ന്യൂനപക്ഷ ധ്വംസനത്തിനെ😢തിരെ ഈ മുക്കുട്ട് സഖ്യത്തിൻ്റെ അഭിപ്രായമറിഞ്ഞാൽ നന്നായി ന്നു
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ചരിത്രത്തിൽ ചെയ്തു വെച്ചതു പോലെയാണ് ചന്ദ്രചൂഡ് ഇന്ത്യൻ ജൂഡീഷ്യറിയിൽ ചെയ്തു വച്ചത്. അയാളാണല്ലോ ഗണേഷ പൂജ വേളയിൽ നരേന്ദ്ര മോഡിയെ ക്ഷണിച്ചത്.അതുമാത്രം മതി അയാൾ ആരാണെന്നു മനസ്സിലാക്കാൻ
അന്ത്യപ്രവാചകൻ അരുളിയ കാര്യങ്ങളോരോന്നും പുലർന്നുകൊണ്ടിരിക്കും. അത് വിശ്വാസിയുടെ ഈമാൻ വർദ്ധിപ്പിക്കുകയെ ഉള്ളു. ജനാധിപത്യ മാർഗത്തിൽ. ചെയ്യാനാകുന്നതല്ലാം ചെയ്ത് حسبنا الله ونعم الوكيل എന്ന് മനസാ വാചാ ,സദാ ഉരുവിട്ട് കൊണ്ട് ശേഷിക്കുന്നവർ ശിഷ്ടകാലം പരമാവധി കഴിയും പ്രകാരം ദൈവഭക്തിയോടെ ജീവിക്കാൻ ശ്രദ്ധിക്കുക
ദവെ ഒരാൾ ആണു ഇന്ന് കരഞ്ഞത്. നാളെ 140കോടി ഇന്ത്യക്കാർ ഉറപ്പായും കരയും. 1945ൽ ജർമ്മിനിയുടെ അവസ്ഥയാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥാ ജൂതർ ക്കെതിരെ ഉണ്ടാക്കിയെടുത്ത വിരോധം 10വർഷം കൊണ്ടു പൂർണ്ണമാക്കിയെടുത്തു. പിന്നീട് എന്തുണ്ടായി അത് തന്നെ ഇന്ത്യയിൽ നടക്കാൻ പോകുന്നു. UN ഒ മറ്റു ലോകമോ ഇന്ത്യയെ രക്ഷിക്കാൻ വരില്ല ഈ രാജ്യം തകരാൻ കാത്തിരിക്കുന്നവർ ആണു അതു തമ്മിൽ തല്ലി ചാകട്ടെ എന്നാ ചിന്ത.
@Patriarch-c9gഭാവിയിൽ വന്നുകൂടാ ഇല്ലാലോ... രണ്ട് ദിവസം മുന്നേ ഉച്ചക്ക് വന്ന കോടതി വിധി നടപ്പാക്കാൻ വൈകുന്നേരം തന്നെ സർവ സന്നഹങ്ങളും ആയി സർവ്വേ ചെയ്യാൻ പോകേണ്ടതിന്റെ ലക്ഷ്യം എന്തായിരിക്കും?? ബോധം ഇല്ലാത്തവർ അല്ലല്ലോ അവിടെ ഭരിക്കുന്നത്... കുഴപ്പം ഉണ്ടാവാൻ സാധ്യത ഉള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ അതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താത്തെ 5 മനുഷ്യരെ കൊന്ന് തള്ളുന്നത് പിന്നെ എന്തിനായിരിക്കും???
സങ്കികൾക്കു താല്പര്യം ഈ മൊട്ട പൊട്ടൻ പലസ്റ്റിനെ പെറ്റി സംസാരിക്കുന്നതു ആണ്..... അന്നത്തെ vdos ok നോക്കിയാൽ അറിയാം മേത്തന്റെ പ്രവാചകൻ ഇപ്പോൾ എയർ കേറി ഇരിക്കുനത് പോലെ മൊട്ടയും കൂട്ടരും full എയർ ആരുന്നു 😂😂
ജനങ്ങളുടെ നികുതി പണം ശമ്പളമായി കൈപ്റ്റി എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജനങ്ങൾക്ക് തന്നെ പണി വെച്ച ഒരു കൊടിയ ദുഷഠൻ അവൻ പഠിച്ച അറിവ് അവൻ ദുഷ്ടതരങ്ങൾക്കായി ഉപയോഗിച്ച എറ്റവും വലിയ ദുഷ്ടൻ ജനങ്ങൾക്ക് നീതി ലഭ്യമാക്കേണ്ട ഒരുത്തൻ കൊടിയ ദുഷ്ടനായി മാറി
പൈശാചിക ഇഛയെ പ്രതിനിധീകരിച്ച് നിയമവാഴ്ച നടത്തുന്നവർ എന്നും എക്കാലത്തും ദൈവീക നിയമവാഴ്ചയെയും ചിഹ്നങ്ങളേയും തകർത്തെറിയും അതിലൂടെ സാമൂഹിതയും മാനവികതയും സമാധാനവും തകർക്കപ്പെടും
ഒരു കുടുംബ നാഥൻ ( വീഴ്ച ) കുടുംബം, അദ്ധ്യാപകൻ ( ) വിദ്യാർത്ഥികൾ ( ) ന്യായാധിപന്മാർ ( ) നീതി _ തകർക്കപ്പെടുന്നു. ഇപ്പോൾ എന്നും ഈ നാട്ടില് സംഭവിച്ചുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ സത്യമായും, സമാധാനമാണ് ആവശ്യം. അതിന് ഏതു മതമാണേലും, മനുഷ്യനാണ്, അവന് സമാധാനമാണ് ആവശ്യം എന്ന് മനസ്സിലാക്കി കോടതിയാണേലും സർക്കാരാണേലും നിഷ്പക്ഷമായി നിക്കണം, തീർച്ചയായും.
Ente അൽഭുതം കോൺഗ്രസ് പാർട്ടി സൈലൻ്റ് ആയ് ഇരിക്കുന്നത് കാണുമ്പോൾ ആണ്..അവര്ക് ഈ നിയമം റദ്ദാക്കുന്നത് വരെ സമരം ചെയ്തൂടെ.?പാർലമെൻ്റിൽ നോട്ടീസ് നൽകി അവരുടെ അനുമതി കിട്ടനായ് എന്തിന് കാത്തിരിക്കുന്നു
രാജ്യത്ത് ഒരു വിപാകത്തെ അടിച്ചമർത്തി മറ്റൊരു വിപാകത്തിനു ഒരിക്കലും സന്ദോഷം, സമാധാനം, സുരക്ഷ കിട്ടില്ല, ഈ വിഷയം കത്തിച്ചു വിടുന്നവരെ ഉദ്ദേശം വെറും അധികാരം മാത്രം..... സാധാരണക്കാർ ചിന്തിക്കുക. സാധാരണക്കാരന് വോട്ട് ബാങ്ക്.....
ചരിത്രം പരിശോധിച്ചാൽ പൊളിച്ച മസ്ജിദുകളുടെ സ്ഥാനത്ത് അതിനേക്കാൾ മനോഹരമായ മസ്ജിദുകൾ വീണ്ടും വന്നിട്ടുണ്ട് യഥാർത്ഥത്തിൽ ഏകനായ ദൈവത്തെ ആരാധിക്കാൻ പണിതുയർത്തിയ മസ്ജിദുകൾ അത് തകരാൻ ആഗ്രഹിക്കുന്നത് , തന്നോട് തന്നെ അതിക്രമം കാണിക്കുക എന്നതാണ്. കാരണം നമ്മെ സൃഷ്ടിച്ച നീതിമാനായ ആ ദൈവത്തിന്റെ കോടതിയിൽ ഉറപ്പായും മരണശേഷം ഹാജരാകേണ്ടിവരും. മരണത്തിന് മുമ്പ് തന്നെ വേദിച്ചു മടങ്ങിയില്ലെങ്കിൽ പിന്നെ ഒരു അവസരമില്ല. ഇവരെ കുറിച്ചു ഓർക്കുമ്പോഴാണ് യഥാർത്ഥത്തിൽ നാം കരയേണ്ടത്. "ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക.(അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല." Al-Baqarah, Ayah 48
ചന്ദ്രചൂഡ് ശരിക്കും ചൂടൻ.ബാബ റി മസ്ജിദ് തീർപ്പ് വിധി ശരിക്കും നീതി നിഷേധന്യായവിധിയാണന്നു ലോകം ദർശിച്ച കാര്യം ഇനിയും ആ കസേരയിൽ ഇരിക്കുന്നവർക്ക് ഒരു സൽബുദ്ധി ഉണ്ടാവട്ടെ.
ദുഷ്യന്ത് ദേവ് പറഞ്ഞത് 100% ശെരി ആണ് അദ്ദേഹം പറയുന്നതിന് മുൻപ് തന്നെ ഈ സമൂഹം അത് മനസ്സിലാക്കിയിട്ടുണ്ട് പക്ഷെ നേതൃത്വം കൊടുക്കാൻ ഈ സമൂഹത്തിന്റെ നേതൃത്വം തയ്യാർ ആവാത്തത് ആണ് പ്രശ്നം
മനസ്സിൽ നന്മയുള്ളവരെല്ലാം ബിജെപി ഗവൺമെൻ്റിൻ്റെ ഇങ്ങനെയുള്ള വർഗീയ കാർഡ് കളിക്കെതിരെ പ്രതിഷേധിക്കേണ്ടത് രാജ്യത്തിൻെറ നന്മയ്ക്കും നല്ല ഭാവിക്കും വളരെ അത്യന്താപേക്ഷിതമാണ്.
All communal discussion happening in this channel should be noted theses 3 guys very communal in nature they never say any thing against their religion or even against any islamic countries
1991ലെ ആരാധനാലയ നിയമം പാർലമെൻ്റ് പാസാക്കിയതാണ് നിയമങ്ങൾ നടപ്പിലാക്കുന്നില്ലെങ്കിൽ നിയമനിർമ്മാണ സഭയെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത് പിന്നെന്തിനാണ് പാർലമെൻ്റും നിയമസഭകളും ഈ സംവിധാനങ്ങളൊക്കെ പിരിച്ചുവിടുന്നതായിരിക്കും ഉചിതം
ഒരു മനുഷ്യന് ഒരു കൊടുഠ കുറ്റം സംഭവിച്ചു പോയി. അത് മറ്റുള്ളവർ തിരുത്തുകയാണ് വേണ്ടതു്. ആ വർത്തിക്കരുത്. തെറ്റ് ആരിൽ നിന്നും സംഭവിക്കാം. അതിനാൽ സുപ്രീം കോടതി ആതെറ്റ് തിരുത്തുകയാണ് ചെയ്യേണ്ടത്.
ഇന്നും മുനമ്പം പ്രശ്നം ഇവിടുത്തെ കോൺഗ്രസുകാരും പാർട്ടിക്കാരും പറയാത്ത എന്തുകൊണ്ടാണ് അത് വാക്കുബോർഡ് ഉണ്ടാക്കി വെച്ചിട്ട് താടാ നാട് മൊത്തം വെട്ടിപ്പിടിക്കാൻ നടക്കുന്നത് കാണിക്കുന്ന എന്ത് പോക്രിത്തരമാണ് അതൊന്നു പറഞ്ഞു മനസ്സിലാക്കണം
ലബനോൻ , പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ എല്ലാം അവിടെയുള്ള ന്യൂനപക്ഷങ്ങളോടും ഭൂരിപക്ഷങ്ങളോടും സമാധാന മതസ്ഥർ കാട്ടുന്ന പ്രവൃത്തി കാണുന്ന ഏതൊരു സാധാരണ മനുഷ്യനും ഈ സമാധാനമായി മതസ്ഥരുടെ എണ്ണം കൂടാതെ നിൽക്കട്ടെ എന്നാണ് ആഗ്രഹിക്കുക. 30 40% ഇന്ത്യയിൽ സമാധാന ടീം ആയിക്കഴിഞ്ഞാൽ മുക്കിലും മൂലയിലും വർഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും എല്ലാം തന്നെയായിരിക്കും....
മനുഷ്യത്വം ഉള്ള , മത ഭ്രാന്ത് തലക്ക് പിടിക്കാത്ത ആർക്കും ഉറക്കം വരില്ല ഇന്ത്യയുടെ ഇന്നത്തെ പോക്ക് കണ്ടാൽ...വർഗിയ വാദികളെ സന്തോഷിപ്പിക്കാൻ വേണ്ടി കോടതികൾ ഭവിഷ്യത്ത് മനസ്സിലാകാത്ത തരത്തിൽ വിധി പ്രസ്താവിക്കുന്നത് കണ്ടാൽ എങ്ങനെ സമാധാനിക്കും! Completely Agree with Dushyant Dubey about Justice Chandrachud..He had failed in every bit in these kind of cases to see the dangers his judgements can bring to this country; അതും ഇത്ര മത വർഗീയത നിറഞ്ഞ ഇക്കാലത്ത് . അറിയണമായിരുന്നു ഒരിടം പൊളിക്കാനും കുഴിക്കാനും സമ്മതിക്കുന്നതിന് മുന്നെ തന്നെ , അത് ഇന്ത്യയെ എത്ര വലിയ അപകടത്തിലേക്ക് എത്തിക്കും എന്ന്... law enforcement agencies ന് എല്ലാം വന്ന അധപതനം ആണ്. courts അടക്കം; എല്ലാം puppets ആയി. ഇന്ത്യയിലെ ഓരോ ആരാധനാലയത്തിൻ്റെയും അടി ഇങ്ങനെ തോണ്ടാൻ തുടങ്ങിയാൽ എവിടെ ചെന്ന് അവസാനിക്കും.!! ഈ അമ്പലങ്ങൾക്ക് അടിയിലും അതിന് മുന്നെ ജീവിച്ച മനുഷ്യരുടെ വിശ്വാസങ്ങളുടെയോ ജീവിതത്തിൻ്റെയോ അടയാളങ്ങൾ കാണില്ലേ? ലോകവും മനുഷ്യ വംശവും ഉണ്ടായപ്പോൾ തന്നെ മതങ്ങൾ ഏതായാലും ഇല്ലല്ലോ.
ആയിരിക്കും ഹേ... അമ്പലം പൊളിച്ചായിരിക്കും പള്ളി പണിതത്... അമ്പലം പണിതതും അതിന് മുമ്പുള്ള എന്തോ പൊളിച്ചയിരിക്കാം... ലോകം അങ്ങനെയാണ് മുന്നോട്ട് പോയത്... ഒരു രാജ്യം വേറൊരു രാജാവ് പിടിച്ചെടുത്താൽ പിന്നേ ആ രാജാവ് പറയുന്നതാണ് അവിടെ നടക്കുക... അതിനൊക്കെ ഉള്ള പരിഹാരം 2024ൽ നമുക്ക് ഉണ്ടാക്കാൻ പറ്റില്ല
ഇതുപോലൊരു പേപ്പറും പൊക്കിപ്പിടിച്ച് കോടതിയിൽ മറ്റുള്ളവരും കയറിയാൽ തീരുമോ പ്രശ്നം 🤣🤣🤣 ആ ഭൂതത്തെ തുറന്നുവിട്ടാൽ തന്നെ കുപ്പിയിൽ കയറ്റും 🤣😂😂 അടിക്കുന്നവർക്ക് വേദന അറിയണമെങ്കിൽ അവൻക്കും കൊള്ളാം അങ്ങനെയാണ് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് 😂 ആണോ
വർഗീയപരമായ തർക്കങ്ങിൽ ,ചിന്തകളിൽ, ജനങ്ങളെ തളച്ചിടുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ജനങ്ങൾ രാജ്യ പുരോഗതിക്ക് വേണ്ടി ശ്രദ്ധപുലർത്തേണ്ട കാര്യങ്ങളിൽ നിന്ന് അവരെ വഴി തെറ്റിക്കുകയാണ്. രാജ്യത്തെ പുരോഗതിയിൽ ആര് ശ്രദ്ധിക്കുന്നു. എത്രമാത്രം പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്ന് പോവുന്നത്..കടുത്ത തൊഴിലില്ലായ്മ.. ശാസ്ത്ര പുരോഗതി എത്രമാത്രം പിറകോട്ട് ആണ്.. ആധുനിക ടെക്നോളജി ജനങ്ങൾക്ക് ഉപകാരപ്രദമായി വളരെ ഫലപ്രദമായി മറ്റ് രാജ്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ നമ്മൾ ഇപ്പോഴും 1980 കളിൽ തന്നെ.. മറ്റ് രാജ്യങ്ങളിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ എത്ര വർഷം കഴിഞ്ഞാൽ ആണ് ഇവിടത്തെ ജനങ്ങൾ അനുഭവിക്കാൻ പോവുന്നത്.
@manushyan1000 ഇവർ മനുഷ്യർ ആണെങ്കിൽ എന്ത് കൊണ്ട് ബംഗ്ലാദേശിലെ ന്യൂനപക്ഷം നേരിടുന്ന അക്രമത്തെ പറ്റി ഇത് പോലൊരു ചർച്ച നടത്തുന്നില്ല? ഇവർക്ക് വലുത് ഇവരുടെ മതം മാത്രമാണ്. അതിനെപ്പറ്റി മാത്രമേ ചർച്ച ചെയ്യുകയുള്ളൂ.
ഈ നാട്ടിലെ പുതു തലമുറ വളരെ യധികം വർഗീയവൽകരിക്കപ്പെട്ടിരിക്കുന്നു.അത് എല്ലാ മത വിഭാഗങ്ങളിലും പെട്ട വിവേകമതികൾ ഒന്നിച്ചിരുന്നു ചിന്തിക്കേണ്ട കാര്യമാണ്.നിയന്ത്രണമില്ലാത്ത മത ഭ്രാന്ത് നാടു മുടിപ്പിക്കുമെന്ന് എല്ലാവരും തിരിച്ചറിയണം.
ഹിന്ദു ഭൂരിപക്ഷം ആയ ഇന്ത്യ ജനാധിപത്യം ഇന്നും കാത്തു സൂക്ഷിക്കുന്നു ..മുസ്ലിം ഭൂരിപക്ഷം ആയ പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും കാര്യം പറയണ്ടല്ലോ ..ഇന്ത്യയിലും നിങ്ങ ഭൂരിപക്ഷം ആയ പിന്നെ എന്റമ്മോ ..
നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളത് പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയാണ് അല്ലാതെ ഇന്ത്യയിലില്ല. ഇന്ത്യയെ ഒഴിവാക്കുമെന്ന് വീരവാദം മുഴക്കി ഭരണത്തിൽ കയറിയ മാലിദീപ് പ്രസിഡണ്ട് മുഹമ്മദ് മൊയിസു ഒടുവിൽ ഇന്ത്യയിൽ വന്നു സഹായം അഭ്യർത്ഥിച്ചു. ഇന്ത്യ കൊടുക്കുകയും ചെയ്തു. എല്ലാ അറബ് രാജ്യങ്ങളുമായി നാം കഴിഞ്ഞ പത്തു വർഷമായി ഏറ്റവും നല്ല ബന്ധത്തിൽ ആണ്, പ്രത്യേകിച്ചും യൂയേയീ , സൗദി, ഒമാൻ എന്നെ രാജ്യങ്ങളുമായി. ഖത്തർ, ബഹറിൻ, കുവൈറ്റ് എന്നെ രാജ്യങ്ങളുമായും ഇന്ത്യ വളരെ നല്ല സൗഹൃദത്തിൽ ആണ്.
കട്ടവനെ എന്നും ആളുകൾ ഇങ്ങനെയേ കാണൂ കരഞ്ഞിട്ട് കാര്യം ഇല്ല, നിയമം കൊണ്ട് മറയ്ക്കാൻ പറ്റുന്ന കാര്യം അല്ല ചെയ്തു വെച്ചത് , അവനവന് സ്വന്തം മുതൽ എന്നും പ്രിയപ്പെട്ടത് തന്നേ
Dushyant Dave, the man with a golden heart...
അഭിനന്ദനങ്ങൾ, നമ്മുടെ രാജ്യത്ത് ദീർഘ വീക്ഷണമുള്ള നേതൃത്വം ഇല്ലാതെ വരുന്നു, വളരെ സങ്കടകര മാണ്.
😂😂😂😂
Jai Jai alaahuu
Jai Jai shamaadhaana kodham
🐖 jihadhikalude acharam vaangi mongunnavan..paisa kittiyaal ethu jihadhikku vendiyu karayunna parama naari 😂😂😂
ദവെ താങ്കൾ നല്ല ഹൃദയ വിശാലതയുള്ള ഒരു നിയമ പണ്ഡിതനാണ്.
താങ്കൾ ചരിത്രത്തിൽ എക്കാലത്തും സ്മരിക്കപെടു.
ചരിത്രത്തിൽ സ്മരിക്കപ്പെടാൻ ചരിത്രം
തന്നെ ഉണ്ടാകുമോ എന്നതാണ് ചോദ്യം!
ചരിത്രം ഒരുപാട് ഉണ്ടാവും നിലവാരമില്ലാത്ത ചരിത്രമാവും
കരയിപ്പിക്കുന്നതിൽ സന്തോഷിക്കുന്ന സാഡിസ്റ്റുകൾ അനുഭവിക്കും എന്നത് തീർച്ചയാണ് !
🤣🤣🤣🤣ഇനിയും കരയിപ്പിക്കും 💪🏽
ഈ സുഹൃത്തിനെ പോലുള്ള വലിയ മനുഷ്യരാണ് രാജ്യത്തിന്റെ രാഷ്ട്രപതിയായും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകേണ്ടതും 😊
ഇത്തരം തന്റേടമുള്ള നട്ടെല്ലുള്ള വ്യക്തികൾ ഈ രാജ്യത്ത് ഉണ്ടെന്നതിൽ അഭിമാനമുണ്ട് ഇപ്പോൾ ഞാൻ ഇന്ത്യൻ പൗരനാണ് എന്ന ശൈലി ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് അഭിമാനമാണ് ❤
ഇത് പോലുള്ള ചർച്ചകൾ എങ്കിലും നടക്കുന്നത് തന്നെ ജനാധിപത്യം ശക്തിപെടുമായിരിക്കും എന്ന നേരിയ പ്രതീക്ഷ നൽകുന്നു ❤
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഈ ലോകം അവസാനിച്ചാൽ
എറ്റവും വലിയ ന്യായാധിപൻടെ മുന്നിൽ നിൽക്കുന്ന ആ നിമിഷം
അതും ഒരിക്കലും അവസാന മില്ലാത്ത 🔥🔥🔥🔥🔥🔥🔥🔥🔥
😴😴
ദാവൂദ് തീഹാറിലേക്കൊരു വാഗ്ദാനമാണ്.. 😜..
നല്ലവരായ ഹിന്ദിക്കൾ ഇപ്പോളും ഉണ്ട്.
Nallavaraaya malayali methanmaar ethrayundennu kanakkeduthitt varooo kakke
ആ നല്ലവരായ ഹിന്ദുക്കൾ വോട്ട് ചെയ്താണ് ബിജെപി ഇന്ത്യ മൂന്നാംവട്ടവും ഭരിക്കുന്നെ.. 😜..
Good speech dawood
ഇന്ത്യ എന്ന ജനാധിപത്യ രാജ്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ കരഞ്ഞു പോവും
😢😢
@Patriarch-c9g നിങ്ങൾക്ക് ഇന്ത്യ കാണാൻ ഇല്ലല്ലോ
ബംഗ്ലാദേശ് എന്താ നടു റോട്ടിൽ ഹിന്ദുവിനെ കൊല്ലുന്നുണ്ടോ @Patriarch-c9g
ഇപ്പൊ ജനാധിപത്യം വേണം 🤣 ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട നീയും നിന്റെ വർഗ്ഗവും കാണുന്നുണ്ടോ?
ബംഗ്ലാദേശ് ഇപ്പൊ ഇന്ത്യക്ക് പഠിക്കുവാ അപ്പൊ കുറച്ച് ന്യൂനപക്ഷ വേട്ടയൊക്കെ കാട്ടണ്ടേ 😂😂😂
I love him very much.
ഉന്നാവിൽ ഓടിയെത്തിയ രാഹുലും പ്രിയങ്കയും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ടും സംഭലിൽ തിരിഞ്ഞു നോക്കിയില്ല
നിൻ്റെ കുറെ എണ്ണം ആണ് നാടിൻ്റെ ശാപം...
രണ്ടും പഴങ്കഞ്ഞികൾ ആണ്.
H
അടികൊണ്ടവന്നു വേതനിക്കുമ്പോൾ കരയാൻ അനുവാതമില്ല പ്രതിഷേതിക്കുന്നവരെ രാജ്യ ദ്രോഹികൾ ആകുകയും യഥാർത്ഥ ഭീകരരെ രാജ്യ സ്നേഹികൾ ആകുന്ന സമകാലിക അവസ്ഥ.അപര വൽക്കരണം എന്ന് എവിടെ അവസാനിക്കുന്നുവോ അവിടെ മാത്രമേ പുരോഗതി കൈവരിക്കുകയുള്ളൂ 💐
ദൈവത്തിൻറെ മുന്നിൽ അവൻ മറുപടി പറയേണ്ടിവരും
നിർഭാഗ്യവശാൽ, നമ്മുടെ ജുഡീഷ്യറിയും പശു ഭീകരതയുടെ വൈറസ് ബാധിച്ചിരിക്കുന്നു 😢അത് മോദിയും ആർഎസ്എസും പ്രചോദിപ്പിച്ചതാണ് .പക്ഷെ ഇന്ത്യ ബ്രിട്ടീഷുകാരെ തോൽപിച്ചു, ഞങ്ങൾ എല്ലാ ഭീകരതയെയും പരാജയപ്പെടുത്തി
സാരമില്ല മുല്ലപ്പൂ വിപ്ലവ വൈറസ് ഒന്ന് ബാധിച്ചില്ലല്ലോ ഭാഗ്യം 😂😂😂
Jihadi 🐖 kalude chorichil ulladatholam b j p will rule this country..we don't to become another syria or Lebanon jihadi
മേത്തനെ പൂജിക്കാൻ പശുക്കിടാവിനെ നടുറോഡിൽ മുറിച്ച നിനക്കൊക്കെ പശു ഭീകരൻ ല്ലേ മൈരേ, ഞങ്ങൾക്ക് പശു ദൈവം തന്നാടാ, നിൻ്റെ കാർണോമാരോട് ചോദിച്ച് നോക് അവരും പശുവിനെ പോറ്റി ജീവിതം കരപിടിച്ചിരികാം ഒരു പക്ഷേ, വന്ന വഴി മറക്കല്ലേ മൈരേ
എടാ ജോസഫെ വഖഫ് വിഷയത്തിൽ എന്താണ് നിൻ്റെ അഭിപ്രായം
നന്മ കും തിന്മ കും പ്രതി ഫലം നൽകുന്ന ഒരു ദിവസം വരാനുണ്ട് അങ്ങനെ സമാധാനിക്കാം
ഞാനും ഭൂബൈയോടൊപ്പമാണ്
എന്നാൽ ബംഗ്ലാദേശിലും
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും
നടക്കുന്ന ന്യൂനപക്ഷ ധ്വംസനത്തിനെ😢തിരെ
ഈ മുക്കുട്ട് സഖ്യത്തിൻ്റെ അഭിപ്രായമറിഞ്ഞാൽ നന്നായി ന്നു
ഹും . ബുത്തി ഇല്ലാത്ത ചാണകം
അത് അവർ പറഞ്ഞില്ലേ... നിങ്ങളോട് അല്ല... പറയുന്നത്
Foolish
അവിടെ എന്ത് പ്രശ്നം? ബംഗ്ലാദേശിൽ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 5 പേരെ ആണ് വെടി വെച്ചു കൊന്നത്.
ഏത് രാജ്യം ആയാലും ന്യൂണപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം
Salute sir
സത്യം 🙏
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ചരിത്രത്തിൽ ചെയ്തു വെച്ചതു പോലെയാണ്
ചന്ദ്രചൂഡ് ഇന്ത്യൻ ജൂഡീഷ്യറിയിൽ ചെയ്തു വച്ചത്. അയാളാണല്ലോ ഗണേഷ പൂജ വേളയിൽ നരേന്ദ്ര മോഡിയെ ക്ഷണിച്ചത്.അതുമാത്രം മതി അയാൾ ആരാണെന്നു മനസ്സിലാക്കാൻ
🐖 sudappikalude chorichil aanu sangikalude Jeevan tonic.. 🐖 sudappi chorichil ulladatholam b j p will rule this country forver 😂😂😂
അന്ത്യപ്രവാചകൻ അരുളിയ കാര്യങ്ങളോരോന്നും പുലർന്നുകൊണ്ടിരിക്കും. അത് വിശ്വാസിയുടെ ഈമാൻ വർദ്ധിപ്പിക്കുകയെ ഉള്ളു. ജനാധിപത്യ മാർഗത്തിൽ. ചെയ്യാനാകുന്നതല്ലാം ചെയ്ത് حسبنا الله ونعم الوكيل എന്ന് മനസാ വാചാ ,സദാ ഉരുവിട്ട് കൊണ്ട് ശേഷിക്കുന്നവർ ശിഷ്ടകാലം പരമാവധി കഴിയും പ്രകാരം ദൈവഭക്തിയോടെ ജീവിക്കാൻ ശ്രദ്ധിക്കുക
ദാവൂദിന്റെ കരച്ചിൽ കേൾക്കാൻ താല്പര്യമുള്ളവർ സഹകരിക്കുക... 😂😂😂
👍🏻👍🏻
മീഡിയ വൺ 🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏👍🙏🙏👍🙏👍🙏🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏
മീഡിയ bun😂😂
ദവെ ഒരാൾ ആണു ഇന്ന് കരഞ്ഞത്. നാളെ 140കോടി ഇന്ത്യക്കാർ ഉറപ്പായും കരയും. 1945ൽ ജർമ്മിനിയുടെ അവസ്ഥയാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥാ ജൂതർ ക്കെതിരെ ഉണ്ടാക്കിയെടുത്ത വിരോധം 10വർഷം കൊണ്ടു പൂർണ്ണമാക്കിയെടുത്തു. പിന്നീട് എന്തുണ്ടായി അത് തന്നെ ഇന്ത്യയിൽ നടക്കാൻ പോകുന്നു. UN ഒ മറ്റു ലോകമോ ഇന്ത്യയെ രക്ഷിക്കാൻ വരില്ല ഈ രാജ്യം തകരാൻ കാത്തിരിക്കുന്നവർ ആണു അതു തമ്മിൽ തല്ലി ചാകട്ടെ എന്നാ ചിന്ത.
ഇങ്ങനെ സേഡാകാതെ ഇക്കാ 😢
@Patriarch-c9gആസ്സാമിലേക്കു നോക്കൂ, ക്യാമ്പ്‌കൾ കാണാൻ കഴിയും
@Patriarch-c9gവർഗീയത പരത്തുന്നത് സങ്കികൾ ആണ്
@Patriarch-c9gഭാവിയിൽ വന്നുകൂടാ ഇല്ലാലോ... രണ്ട് ദിവസം മുന്നേ ഉച്ചക്ക് വന്ന കോടതി വിധി നടപ്പാക്കാൻ വൈകുന്നേരം തന്നെ സർവ സന്നഹങ്ങളും ആയി സർവ്വേ ചെയ്യാൻ പോകേണ്ടതിന്റെ ലക്ഷ്യം എന്തായിരിക്കും?? ബോധം ഇല്ലാത്തവർ അല്ലല്ലോ അവിടെ ഭരിക്കുന്നത്... കുഴപ്പം ഉണ്ടാവാൻ സാധ്യത ഉള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ അതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താത്തെ 5 മനുഷ്യരെ കൊന്ന് തള്ളുന്നത് പിന്നെ എന്തിനായിരിക്കും???
@Patriarch-c9gഎന്താണ് മനുഷ്യാ നിങ്ങൾ പറയുന്നത് പച്ചക്ക് വർഗീയത ചെയ്യുന്നു. ഇതിനി കാമ്പില് ചെന്ന് നിക്കും.
Dhave❤❤❤
നിങ്ങളുടെ ഈ ചർച്ച കേട്ട് സംഘികൾ കമെന്റ് ബോക്സിൽ കരയുന്നത് കാണാനാണ് എനിക്കിഷ്ടം
സംഘികൾ ഈ ചാനൽ കാണുന്നത് ചിരിക്കാൻ വേണ്ടിയാണ് സുടാപ്പി😂🤣😂
നിങ്ങൾ അല്ലെ കരയുന്നത് fascism എന്ന് പറഞ്ഞു അത് കണ്ട് ചിരിക്കാൻ ആണ് sankikalk ഇഷ്ടം 🤣
സങ്കികൾക്കു താല്പര്യം ഈ മൊട്ട പൊട്ടൻ പലസ്റ്റിനെ പെറ്റി സംസാരിക്കുന്നതു ആണ്..... അന്നത്തെ vdos ok നോക്കിയാൽ അറിയാം മേത്തന്റെ പ്രവാചകൻ ഇപ്പോൾ എയർ കേറി ഇരിക്കുനത് പോലെ മൊട്ടയും കൂട്ടരും full എയർ ആരുന്നു 😂😂
Yes
നിഷാദ്.... ഉഫ്ഫ് ❤
നിങ്ങൾ തന്ന നിങ്ങളുടെ ശത്രു
ജനങ്ങളുടെ നികുതി പണം ശമ്പളമായി കൈപ്റ്റി എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജനങ്ങൾക്ക് തന്നെ പണി വെച്ച ഒരു കൊടിയ ദുഷഠൻ അവൻ പഠിച്ച അറിവ് അവൻ ദുഷ്ടതരങ്ങൾക്കായി ഉപയോഗിച്ച എറ്റവും വലിയ ദുഷ്ടൻ ജനങ്ങൾക്ക് നീതി ലഭ്യമാക്കേണ്ട ഒരുത്തൻ കൊടിയ ദുഷ്ടനായി മാറി
രാജ്യത്ത് ഒരാൾ പോലും ഇതിനെതിരെ എഴുനേറ്റുനിന്നില്ല എക്കാലത്തും ഓർക്കാവുന്ന ഒരു വാക്ക്
Ano..ninte ummane kettichu kodukku
🙏🏻@@sanalkumar4749
@@sanalkumar4749 രജ്യത്തു എന്ത് പ്രശ്‌നം ഉണ്ടാകുമ്പോഴും നീ നിന്റെ അമ്മയെയാണ ല്ലേ പറഞ്ഞുവിടെന്നത്.
പൈശാചിക ഇഛയെ പ്രതിനിധീകരിച്ച് നിയമവാഴ്ച നടത്തുന്നവർ എന്നും എക്കാലത്തും ദൈവീക നിയമവാഴ്ചയെയും ചിഹ്നങ്ങളേയും തകർത്തെറിയും അതിലൂടെ സാമൂഹിതയും മാനവികതയും സമാധാനവും തകർക്കപ്പെടും
ഒരു കുടുംബ നാഥൻ ( വീഴ്ച ) കുടുംബം, അദ്ധ്യാപകൻ ( ) വിദ്യാർത്ഥികൾ ( ) ന്യായാധിപന്മാർ ( ) നീതി _ തകർക്കപ്പെടുന്നു. ഇപ്പോൾ എന്നും ഈ നാട്ടില് സംഭവിച്ചുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ സത്യമായും, സമാധാനമാണ് ആവശ്യം. അതിന് ഏതു മതമാണേലും, മനുഷ്യനാണ്, അവന് സമാധാനമാണ് ആവശ്യം എന്ന് മനസ്സിലാക്കി കോടതിയാണേലും സർക്കാരാണേലും നിഷ്പക്ഷമായി നിക്കണം, തീർച്ചയായും.
Ente അൽഭുതം കോൺഗ്രസ് പാർട്ടി സൈലൻ്റ് ആയ് ഇരിക്കുന്നത് കാണുമ്പോൾ ആണ്..അവര്ക് ഈ നിയമം റദ്ദാക്കുന്നത് വരെ സമരം ചെയ്തൂടെ.?പാർലമെൻ്റിൽ നോട്ടീസ് നൽകി അവരുടെ അനുമതി കിട്ടനായ് എന്തിന് കാത്തിരിക്കുന്നു
Dhave❤
Dushadava❤
രാജ്യത്ത് ഒരു വിപാകത്തെ അടിച്ചമർത്തി മറ്റൊരു വിപാകത്തിനു ഒരിക്കലും സന്ദോഷം, സമാധാനം, സുരക്ഷ
കിട്ടില്ല, ഈ വിഷയം കത്തിച്ചു വിടുന്നവരെ ഉദ്ദേശം വെറും അധികാരം മാത്രം..... സാധാരണക്കാർ ചിന്തിക്കുക. സാധാരണക്കാരന് വോട്ട് ബാങ്ക്.....
🎉
Yes absolutely right
ജെസ്റ്റീസ് ചന്ദ്ര ചൂടിന്ന് കിട്ടേണ്ടത് കിട്ടും, പടച്ചവൻ എല്ലആം അറിയുന്നവനാണ്!അവൻ ഓരോരുത്തർക്കും കൊടുക്കേണ്ടത് കൊടുക്കും, സംശയം ഒട്ടും വേണ്ടതില്ല!!¡
ചരിത്രം പരിശോധിച്ചാൽ പൊളിച്ച മസ്ജിദുകളുടെ സ്ഥാനത്ത് അതിനേക്കാൾ മനോഹരമായ മസ്ജിദുകൾ വീണ്ടും വന്നിട്ടുണ്ട്
യഥാർത്ഥത്തിൽ ഏകനായ ദൈവത്തെ ആരാധിക്കാൻ പണിതുയർത്തിയ മസ്ജിദുകൾ അത് തകരാൻ ആഗ്രഹിക്കുന്നത് , തന്നോട് തന്നെ അതിക്രമം കാണിക്കുക എന്നതാണ്. കാരണം നമ്മെ സൃഷ്ടിച്ച നീതിമാനായ ആ ദൈവത്തിന്റെ കോടതിയിൽ ഉറപ്പായും മരണശേഷം ഹാജരാകേണ്ടിവരും. മരണത്തിന് മുമ്പ് തന്നെ വേദിച്ചു മടങ്ങിയില്ലെങ്കിൽ പിന്നെ ഒരു അവസരമില്ല.
ഇവരെ കുറിച്ചു ഓർക്കുമ്പോഴാണ് യഥാർത്ഥത്തിൽ നാം കരയേണ്ടത്.
"ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക.(അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല."
Al-Baqarah, Ayah 48
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍🙏👍🙏👍👍🙏👍🙏👍👍🙏🙏👍👍👍👍🙏👍🙏👍👍👍👍👍🙏👍👍👍
ചന്ദ്രചൂഡ് ശരിക്കും ചൂടൻ.ബാബ റി മസ്ജിദ് തീർപ്പ് വിധി ശരിക്കും നീതി നിഷേധന്യായവിധിയാണന്നു ലോകം ദർശിച്ച കാര്യം ഇനിയും ആ കസേരയിൽ ഇരിക്കുന്നവർക്ക് ഒരു സൽബുദ്ധി ഉണ്ടാവട്ടെ.
ദുഷ്യന്ത് ദേവ് പറഞ്ഞത് 100%
ശെരി ആണ്
അദ്ദേഹം പറയുന്നതിന് മുൻപ് തന്നെ ഈ സമൂഹം അത് മനസ്സിലാക്കിയിട്ടുണ്ട്
പക്ഷെ നേതൃത്വം കൊടുക്കാൻ
ഈ സമൂഹത്തിന്റെ നേതൃത്വം തയ്യാർ ആവാത്തത് ആണ് പ്രശ്നം
Background video is taking away focus from the topic.. static was good
മനസ്സിൽ നന്മയുള്ളവരെല്ലാം ബിജെപി ഗവൺമെൻ്റിൻ്റെ ഇങ്ങനെയുള്ള വർഗീയ കാർഡ് കളിക്കെതിരെ പ്രതിഷേധിക്കേണ്ടത് രാജ്യത്തിൻെറ നന്മയ്ക്കും നല്ല ഭാവിക്കും വളരെ അത്യന്താപേക്ഷിതമാണ്.
Nishad 🔥🔥🔥💯
Jau de Jai Jai alaahuu 💋
All communal discussion happening in this channel should be noted theses 3 guys very communal in nature they never say any thing against their religion or even against any islamic countries
ദാവൂദ് സാഹിബ് 🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏👍👍👍👍👍🙏
❤❤❤
1:52 ohh എൻ്റെ ഹൃദയത്തിന് എന്തോ കുഴപ്പം ഉണ്ട്, ചിരി വരുന്നു ഇവന്മാരുടെ കരച്ചിൽ കാണുമ്പോ 😅😅😅
കരയുമ്പോൾ അവർ മാത്രമല്ല കരയുക😂😂
നീയും ഞാനും ചിലപ്പോൾ കരയേണ്ടി വരും
അപ്പോൾ ചിരി ഒന്നും വരില്ല 🤣
@ArsalNT അണ്ണൻ ഒറ്റയ്ക്കിരുന്നു അങ്ങ് മോങ്ങിയൽ മതി !! ഇങ്ങനെ മോങ്ങാൻ നിനക്കൊക്കെ പറ്റു 😂😂😂
@@പാവം_രാജകുമാരൻ കാര്യം പറയുമ്പോൾ നിങ്ങൾക്ക് കരച്ചിൽ വന്നിരിക്കും സ്വാഭാവികം 🤣 കക്കൂസിലും ലിംഗം തപ്പി ഇറങ്ങുന്ന ഈ നായിന്റെ മക്കളോട് എന്ത് പറയും 😂😂
😂😂😂🤣🤣🤣🤣🤣🤣🤣പൊട്ടി കരഞ്ഞോ
നല്ലവരായ ഹിന്ദുക്കൾക്രമേണ ഇതിൽ ഇടപെടും
What a paradox!!! Judiciary itself eats up justice like cats eats up it's kittens 😢
കഷ്ടം'😢
❤❤❤❤❤🎉
1991ലെ ആരാധനാലയ നിയമം പാർലമെൻ്റ് പാസാക്കിയതാണ് നിയമങ്ങൾ നടപ്പിലാക്കുന്നില്ലെങ്കിൽ നിയമനിർമ്മാണ സഭയെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത് പിന്നെന്തിനാണ് പാർലമെൻ്റും നിയമസഭകളും ഈ സംവിധാനങ്ങളൊക്കെ പിരിച്ചുവിടുന്നതായിരിക്കും ഉചിതം
😂😂😂
Jai Jai alaahuu jai jai jai jai jai alaahuu
@Patriarch-c9g അതു അങ്ങനെ അല്ല. ഞമ്മക് എതിരെ വന്നാലേ പ്രശ്നം ഉള്ളു
Bharanaghadana virudhamayathu kondanallo ethirayitt kerala bill passakkunnathu @Patriarch-c9g
പറയാൻ വാക്കുകൾ ഇല്ല
Jaiu jau alaihi
വർഗീയതക്കെതിരെ ഇന്ത്യയിൽ വർഗീയത ബംഗ്ലാദേശിൽ
ഒരു മനുഷ്യന് ഒരു കൊടുഠ കുറ്റം സംഭവിച്ചു പോയി. അത് മറ്റുള്ളവർ തിരുത്തുകയാണ് വേണ്ടതു്. ആ വർത്തിക്കരുത്. തെറ്റ് ആരിൽ നിന്നും സംഭവിക്കാം. അതിനാൽ സുപ്രീം കോടതി ആതെറ്റ് തിരുത്തുകയാണ് ചെയ്യേണ്ടത്.
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏👍👍👍👍🙏
സാധരണ പറയാറില്ലേ
താലിബൻ നോക്കു
ചന്ദ്രചൂട് ഇതിനുവേണ്ടി കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന് അന്വേഷിക്കണം
🎉🎉😢
രാജ്യം എന്ത് സുഖം ആണ് ഭാരതം
പുതിയ ചീഫ് ജസ്റ്റിസിനുള്ള ഒരു മാർഗ നിർദ്ദേശം ആയിക്കൂട്ടാം
Look into the history
ഇന്നും മുനമ്പം പ്രശ്നം ഇവിടുത്തെ കോൺഗ്രസുകാരും പാർട്ടിക്കാരും പറയാത്ത എന്തുകൊണ്ടാണ് അത് വാക്കുബോർഡ് ഉണ്ടാക്കി വെച്ചിട്ട് താടാ നാട് മൊത്തം വെട്ടിപ്പിടിക്കാൻ നടക്കുന്നത് കാണിക്കുന്ന എന്ത് പോക്രിത്തരമാണ് അതൊന്നു പറഞ്ഞു മനസ്സിലാക്കണം
Survey nadathatte. Kolla adichath allagil pedikandallo.
സ്വന്തം കുഞ്ഞിനെ എടുത്തു എറിയരുത് താലിബൻ ആ കരുത്തന്ത് ഇന്ത്യ ഇവിടെ എന്ത് സുഖം ഇല്ലങ്കിൽ എന്ത് പിയാൻ
ലബനോൻ , പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ എല്ലാം അവിടെയുള്ള ന്യൂനപക്ഷങ്ങളോടും ഭൂരിപക്ഷങ്ങളോടും സമാധാന മതസ്ഥർ കാട്ടുന്ന പ്രവൃത്തി കാണുന്ന ഏതൊരു സാധാരണ മനുഷ്യനും ഈ സമാധാനമായി മതസ്ഥരുടെ എണ്ണം കൂടാതെ നിൽക്കട്ടെ എന്നാണ് ആഗ്രഹിക്കുക. 30 40% ഇന്ത്യയിൽ സമാധാന ടീം ആയിക്കഴിഞ്ഞാൽ മുക്കിലും മൂലയിലും വർഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും എല്ലാം തന്നെയായിരിക്കും....
അദ്ദേഹത്തിന്റ നല്ല വിധികൾ ഒക്കെ നശിപ്പിച്ചു അക്കാരണത്താൽ തന്നെ ഉറക്കം കിട്ടാത്ത രാത്രികൾ അങ്ങേർക്ക് ഉണ്ടാവും അത് തീർച്ച ആണ് !!!
ഇത്തരം ചെയ്തികൾ നടക്കുമ്പോഴും ഈ സർക്കാറിനെ താങ്ങി നിർത്തുന്നവർ ഉറങ്ങുകയാണോ?
സിറിയയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് അറിഞ്ഞോ വല്ലതും😢
മനുഷ്യൻ ❤
നിയമം നിർമിച്ചവർ തന്നെ നിയമത്തിന് എതിരാകുന്ന ഭീകരമായ അവസ്ഥ.
Very good . But who is going to listen . Our people have gone mad .
നൗഫൽ 🙏👍👍👍👍👍🙏🙏👍👍🙏🙏👍🙏🙏👍👍🙏👍🙏🙏🙏🙏🙏
മനുഷ്യത്വം ഉള്ള , മത ഭ്രാന്ത് തലക്ക് പിടിക്കാത്ത ആർക്കും ഉറക്കം വരില്ല ഇന്ത്യയുടെ ഇന്നത്തെ പോക്ക് കണ്ടാൽ...വർഗിയ വാദികളെ സന്തോഷിപ്പിക്കാൻ വേണ്ടി കോടതികൾ ഭവിഷ്യത്ത് മനസ്സിലാകാത്ത തരത്തിൽ വിധി പ്രസ്താവിക്കുന്നത് കണ്ടാൽ എങ്ങനെ സമാധാനിക്കും! Completely Agree with Dushyant Dubey about Justice Chandrachud..He had failed in every bit in these kind of cases to see the dangers his judgements can bring to this country; അതും ഇത്ര മത വർഗീയത നിറഞ്ഞ ഇക്കാലത്ത് . അറിയണമായിരുന്നു ഒരിടം പൊളിക്കാനും കുഴിക്കാനും സമ്മതിക്കുന്നതിന് മുന്നെ തന്നെ , അത് ഇന്ത്യയെ എത്ര വലിയ അപകടത്തിലേക്ക് എത്തിക്കും എന്ന്... law enforcement agencies ന് എല്ലാം വന്ന അധപതനം ആണ്. courts അടക്കം; എല്ലാം puppets ആയി. ഇന്ത്യയിലെ ഓരോ ആരാധനാലയത്തിൻ്റെയും അടി ഇങ്ങനെ തോണ്ടാൻ തുടങ്ങിയാൽ എവിടെ ചെന്ന് അവസാനിക്കും.!! ഈ അമ്പലങ്ങൾക്ക് അടിയിലും അതിന് മുന്നെ ജീവിച്ച മനുഷ്യരുടെ വിശ്വാസങ്ങളുടെയോ ജീവിതത്തിൻ്റെയോ അടയാളങ്ങൾ കാണില്ലേ? ലോകവും മനുഷ്യ വംശവും ഉണ്ടായപ്പോൾ തന്നെ മതങ്ങൾ ഏതായാലും ഇല്ലല്ലോ.
Why he is crying ??? he is a top lawyer a millionaire he should fight in court not just to cry infront of Karan Thapar
ഈ റാവുത്തർ സാഹിബിന്റെ വാദഗതി എല്ലാം മുനമ്പത്ത് എടുത്താൽ എല്ലാ പ്രശ്നവും തീർന്നു... പക്ഷേ അതു വേ ഇത് റേ
ഗ്യാൻവാപി പോയിട്ടുള്ള എത് ആൾക്കും അറിയാം അത് പള്ളിയാണോ അമ്പലം ആണോ എന്ന്
ആയിരിക്കും ഹേ... അമ്പലം പൊളിച്ചായിരിക്കും പള്ളി പണിതത്... അമ്പലം പണിതതും അതിന് മുമ്പുള്ള എന്തോ പൊളിച്ചയിരിക്കാം... ലോകം അങ്ങനെയാണ് മുന്നോട്ട് പോയത്... ഒരു രാജ്യം വേറൊരു രാജാവ് പിടിച്ചെടുത്താൽ പിന്നേ ആ രാജാവ് പറയുന്നതാണ് അവിടെ നടക്കുക... അതിനൊക്കെ ഉള്ള പരിഹാരം 2024ൽ നമുക്ക് ഉണ്ടാക്കാൻ പറ്റില്ല
@miskcoorgഅതു മാറ്റിയാൽ പോരെ
@miskcoorgനിയമം കോൺഗ്രസ് ഉണ്ടാക്കിയത് അല്ലെ, waqf നിയമം പോലെ.
@miskcoorgനാണം ഉണ്ടോ kandavante സ്ഥലം use ചെയ്യാൻ
ബംഗ്ലാദേശിൽ ദുഷ്യന്ത് ദവെ മാർ ഇല്ലാതെ പോയി... അവിടെ സി ദാവുദ് മാർ മാത്രമേ ഉള്ളു
പാവം ദവെ 😢
ബംഗ്ലാദേശിൽ ആരെങ്കിലും കരയുന്നുണ്ടോ തീവ്രന്മാരെ....
ഇതുപോലൊരു പേപ്പറും പൊക്കിപ്പിടിച്ച് കോടതിയിൽ മറ്റുള്ളവരും കയറിയാൽ തീരുമോ പ്രശ്നം 🤣🤣🤣 ആ ഭൂതത്തെ തുറന്നുവിട്ടാൽ തന്നെ കുപ്പിയിൽ കയറ്റും 🤣😂😂
അടിക്കുന്നവർക്ക് വേദന അറിയണമെങ്കിൽ അവൻക്കും കൊള്ളാം അങ്ങനെയാണ് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് 😂 ആണോ
❤😂good
കൃഷിയൂടെ 2000 രൂ കാട്ടുന്നി യാ മോദിയുടെ മരുന്ന് ഇയാ ആരാ
വർഗീയപരമായ തർക്കങ്ങിൽ ,ചിന്തകളിൽ, ജനങ്ങളെ തളച്ചിടുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ജനങ്ങൾ രാജ്യ പുരോഗതിക്ക് വേണ്ടി ശ്രദ്ധപുലർത്തേണ്ട കാര്യങ്ങളിൽ നിന്ന് അവരെ വഴി തെറ്റിക്കുകയാണ്. രാജ്യത്തെ പുരോഗതിയിൽ ആര് ശ്രദ്ധിക്കുന്നു. എത്രമാത്രം പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്ന് പോവുന്നത്..കടുത്ത തൊഴിലില്ലായ്മ.. ശാസ്ത്ര പുരോഗതി എത്രമാത്രം പിറകോട്ട് ആണ്.. ആധുനിക ടെക്നോളജി ജനങ്ങൾക്ക് ഉപകാരപ്രദമായി വളരെ ഫലപ്രദമായി മറ്റ് രാജ്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ നമ്മൾ ഇപ്പോഴും 1980 കളിൽ തന്നെ.. മറ്റ് രാജ്യങ്ങളിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ എത്ര വർഷം കഴിഞ്ഞാൽ ആണ് ഇവിടത്തെ ജനങ്ങൾ അനുഭവിക്കാൻ പോവുന്നത്.
kidu
ഇത് കണ്ട് എനിക്കും കരച്ചിൽ വരുന്നു. ങി... ങി... ങി..😢
മനുഷ്യർ സംസാരിക്കുന്നിടത്ത് സംഘിക്കെന്ത് കാര്യം???
@manushyan1000 ഇവർ മനുഷ്യർ ആണെങ്കിൽ എന്ത് കൊണ്ട് ബംഗ്ലാദേശിലെ ന്യൂനപക്ഷം നേരിടുന്ന അക്രമത്തെ പറ്റി ഇത് പോലൊരു ചർച്ച നടത്തുന്നില്ല?
ഇവർക്ക് വലുത് ഇവരുടെ മതം മാത്രമാണ്. അതിനെപ്പറ്റി മാത്രമേ ചർച്ച ചെയ്യുകയുള്ളൂ.
@@manushyan1000സുഡാപ്പികൾ മനുഷ്യർ ആണോ
നിങ്ങൾ ഇന്ത്യയിലെ കാര്യം സംസാരിക്ക്... ബംഗ്ലാദേശിലെ കാര്യം പറയാൻ നിങ്ങൾക്കെന്തവകാശം@@Patriarchism-nt5qh
ഈ നാട്ടിലെ പുതു തലമുറ വളരെ യധികം വർഗീയവൽകരിക്കപ്പെട്ടിരിക്കുന്നു.അത് എല്ലാ മത വിഭാഗങ്ങളിലും പെട്ട വിവേകമതികൾ ഒന്നിച്ചിരുന്നു ചിന്തിക്കേണ്ട കാര്യമാണ്.നിയന്ത്രണമില്ലാത്ത മത ഭ്രാന്ത് നാടു മുടിപ്പിക്കുമെന്ന് എല്ലാവരും തിരിച്ചറിയണം.
ഹിന്ദു ഭൂരിപക്ഷം ആയ ഇന്ത്യ ജനാധിപത്യം ഇന്നും കാത്തു സൂക്ഷിക്കുന്നു ..മുസ്ലിം ഭൂരിപക്ഷം ആയ പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും കാര്യം പറയണ്ടല്ലോ ..ഇന്ത്യയിലും നിങ്ങ ഭൂരിപക്ഷം ആയ പിന്നെ എന്റമ്മോ ..
നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളത് പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയാണ് അല്ലാതെ ഇന്ത്യയിലില്ല. ഇന്ത്യയെ ഒഴിവാക്കുമെന്ന് വീരവാദം മുഴക്കി ഭരണത്തിൽ കയറിയ മാലിദീപ് പ്രസിഡണ്ട് മുഹമ്മദ് മൊയിസു ഒടുവിൽ ഇന്ത്യയിൽ വന്നു സഹായം അഭ്യർത്ഥിച്ചു. ഇന്ത്യ കൊടുക്കുകയും ചെയ്തു. എല്ലാ അറബ് രാജ്യങ്ങളുമായി നാം കഴിഞ്ഞ പത്തു വർഷമായി ഏറ്റവും നല്ല ബന്ധത്തിൽ ആണ്, പ്രത്യേകിച്ചും യൂയേയീ , സൗദി, ഒമാൻ എന്നെ രാജ്യങ്ങളുമായി. ഖത്തർ, ബഹറിൻ, കുവൈറ്റ് എന്നെ രാജ്യങ്ങളുമായും ഇന്ത്യ വളരെ നല്ല സൗഹൃദത്തിൽ ആണ്.
കൊടും ഭീകര സംഘികളേ, അറബി നാടുകളിൽ ഭരിക്കുന്നത് മുസ്ലീംകളാണ്, ഹിന്ദുത്വ കൊടും ഭീകര Rss കാരോ വിഷക്കുരുവോ അല്ല.
ഇത് വിഷയമായേറ്റെടുത്തത് നന്നായി ഒരു മീഡിയ വൺ മാത്രമായിത് പറഞ്ഞാൽ മതിയോ
ബംഗ്ലാദേശിലെ സംഭവത്തിൽ ചർച്ച ഇല്ലേ
സംഭൽ ഇൽ 5 പേരെ വെടി വെച്ചു കൊന്നത് ആരാണ്
കട്ടവനെ എന്നും ആളുകൾ ഇങ്ങനെയേ കാണൂ കരഞ്ഞിട്ട് കാര്യം ഇല്ല, നിയമം കൊണ്ട് മറയ്ക്കാൻ പറ്റുന്ന കാര്യം അല്ല ചെയ്തു വെച്ചത് , അവനവന് സ്വന്തം മുതൽ എന്നും പ്രിയപ്പെട്ടത് തന്നേ
കമന്റ് ബോക്സ് ൽ എന്നിട്ടും വിഷം വിതറുന്നു 😭😭
Congress law that no claims can be made on places of worship after 1947 is illogical. Let the claims go to final settlements.