യാസീൻ ബ്രോയുടെ കോമഡിയും ഫായിസ് ബ്രോയുടെ അവതരണവും കാശ്മീരിലെ കാഴ്ചകളും കൂടെയാകുമ്പോൾ ലോക് ഡൗണിലെ ബോറടി തന്നെ മറന്നു പോകും ... എന്നും ഏഴു മണിയാകുന്നതിനുള്ള കാത്തിരിപ്പാണ്❤️🔥
വാസ്തവത്തിൽ ഹിമാലയൻ ഭാഗം തന്നെയാണല്ലോ കാശ്മീർ ഭാഗം! ഹിമാലയം തന്നെ അടിപൊളി സീനറി തരുന്നതാണല്ലോ! പൂഞ്ച് എന്ന് കേട്ടതല്ലാതെ, ഫായിസും കൂട്ടരും വീഡിയോ ഇട്ടു തരുന്നതു വരെ ആ ഭാഗത്തെപ്പറ്റി ഒരു രൂപരേഖ ഉണ്ടായിരുന്നില്ല! ഫായിസേ അവിടെ പരിചയപ്പെടുന്നവരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ മതി! പാക്കിസ്ഥാൻ ബോർഡറാണല്ലോ. നമുക്ക് ആരെയും പെട്ടെന്ന് മനസിലായി എന്നു വരില്ല. നല്ലവർക്കിടയിൽ ചീത്തയും ഉണ്ടാവാം! ഫായിസേ ഇവിടെ മാരക വ്യൂ ആണെന്ന് പറഞ്ഞത് മനസിലായില്ല? മാർകവ്യൂ കൊണ്ട്എന്താണുദ്ദേശിച്ചത? സ്വദേശീയനായ സുഹൃത്തിന്റെ കിട്ടിയതു കൊണ്ടാണ് നിങ്ങളുടെ സംരംഭം ഇത്രയും ആകർഷകമാകുന്നത് ! എന്നാലും മലയാളമറിയാത്ത ആ അധ്യാപക സുഹൃത്ത് നല്ലൊരു കൂട്ട് തന്നെ! വെള്ളവും , കരണ്ടും ഒന്നുമില്ലാത്ത കുഗ്രാമം പോലുള്ളത്.
ഇന്നാണ് മോനെ അമ്മ ഈ പേജ് സബ്സ്ക്രൈബ് ചെയ്യുന്നേ....മുൻപേ ചെയ്യാതിരുന്നത് ഒരുപാട് നഷ്ടം ആയി എന്ന് ഇപ്പോൾ തോന്നുന്നു... ഇന്ന് 5 vdo കണ്ടു...7 മണിക്കായ് കാത്തിരുന്നു...
യാസീൻന്റെ നിഷ്കളങ്കമായ സംസാരവും, ഫായിസിന്റെ തിരിയാത്ത സംസാരവും അവരുടെ വിഡിയോസിനു അഴക് കൂട്ടുന്നു. ഇപ്പൊ Manoj സർ ഹീറോ ആയി എല്ലാവര്ക്കും. ഇങ്ങനെയുള്ള ആളുകൾ ഇപ്പൊ ഉണ്ടോ ? ഞൻ ഇപ്പൊ നിങ്ങടെ ഫാൻ ആയി .....ഇന്നലത്തെ prank അടിപൊളി ..
ഇന്നത്തെ വീഡിയൊ polam ആയിരിക്കുന്നു ഇതായിരിക്കും നിങ്ങളുടെ vlogil എറ്റവും അടിപൊളി കാഴ്ചകള്‍ ഉള്ളത് ഒരു വട്ടം പോലും skip ചെയ്യാൻ തോന്നുന്നില്ല നാളത്തെ വീഡിയൊ ക്ക് വേണ്ടി കട്ട waiting ആണ് 💕💞
*_ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന അല്‍ കഹ്ഫിന്റെ ചരിത്രത്തില്‍ പര്‍വ്വതത്തിലേക്ക് പോവുന്ന ഏഴ് യുവാക്കളും അവരെ പിന്തുടരുന്ന നായയും ഓര്‍മയില്‍ വന്നു ❤️❤️❤️_*
കൊറോണ ജീവിതം നിശ്ചലമാക്കിയെങ്കിലും. നിങ്ങളുടെ വീഡിയോ കാണുന്നത് സജ്ജീവമാക്കി.നിങ്ങളെ അഭിനന്ദിക്കുന്നു. ഇനിയും നല്ല കാഴ്ചകളും. അറിവു് പകർന്നു കൊടുക്കുവാനും സാധിക്കട്ടെയെന്നാശംസിക്കുന്നു
അവിടത്തെ വ്യൂ ഉണ്ടല്ലോ ഒരു രക്ഷയില്ല🔥❤️ ഞങ്ങളും കൂടെ യാത്ര ചെയ്യണ പോലെയുള്ള ഫീലിംഗ്❤️ ഒരുപാട് റിസ്ക് എടുത്ത് ഞങ്ങൾക്ക് ഇതുപോലുള്ള മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന മച്ചാന്മാരെ ഒരുപാട് താങ്ക്സ്♥️❤️😘😘😍😍
Yaseen ഞാൻ പഴയ NATURAL BEAUTY തന്നെ ആണ് ട്ടോ ഞാൻ എല്ലാം ഒന്ന് മാറ്റി പിടിച്ചതാണ് ട്ടോ 🤗🤗🤗🥰👍👍.. നാളെയും ഞാൻ കമന്റ് ഇടാൻ ഞാൻ നിങ്ങളെ അടുത്തൊക് ഓടിവരുട്ടോ 🙏😄😄😄
ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളി കാണും ഇനി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുംപ്പോൾ.നമ്മളെ വീണ്ടും സ്വപ്നം കാണാൻ തോന്നിപ്പിക്കുന്നവർ മനോജ് സാറിനെ പോലെ ❤️
അടിപ്പൊളി വൈവ് പൊളിച്ചു ബിലാലിനെ കാണിച്ചില്ലല്ലോ അടുത്ത വീഡിയോയിൽ കാണിക്കണം അവനെ ക്കൊണ്ട് സംസാരിപ്പിക്കണം ലാലുവിനെ സംസാരിപ്പിച്ചത് പോലെ നിങ്ങൾ പൊളിക്ക് കൂടെ ഉണ്ട് ഖത്തറിൽ നിന്ന് ഒരു പ്രവാസി😍😍😍😍
Broz evru oru paadu kashta pettanu namlku vendi videos cheyunee..evarude videos share cheythu evare full suport koduthu ..evare number one youtuber aakku ..plzzz🙏🙏
നോട്ടിഫിക്കേഷൻ വന്നപ്പോൾ ജോലിയിലായിരുന്നു അപ്പോൾത്തന്നെ പ്ലേ ചെയ്തു ,പക്ഷേ ജോലിത്തിരക്കിനിടയിൽ ഓഡിയോ മാത്രം കേട്ടു scenery കാണാൻ വേണ്ടി വീണ്ടും വന്നു. yaseen vlogs ഒരുപാട് ഇഷ്ടം
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കണ്ട സ്ഥലങ്ങൾ ആണ് ഇതൊക്കെ. കണ്ട കാഴ്ചകളെ എങ്ങനെ വിവരിക്കണം എന്ന് അറിയില്ല പക്ഷെ മനസിൽ ഉണ്ട് ആ ഓർമ്മകൾ എല്ലാം. ഭൂമി ഇങ്ങനെ പരന്നു കിടക്കുവല്ലേ. യാത്രകൾ ഒന്നും അവസാനിക്കുന്നില്ല..... മുന്നോട്ട് മുന്നോട്ട്............. Traveling is the Best way.
ഉറക്കം വരാൻ utube video on ആക്കി കിടക്കും ഉറങ്ങും. അങ്ങിനെയിരിക്കെ നിങ്ങടെ ഒരു video കണ്ടു ippo നിങ്ങടെ പഴയതും പുതിയതും okke കണ്ടു പുലർച്ചക്കായി ഉറക്കം 😄😄😄🥰🥰🥰🥰🥰
Hi guys....Work nte edel kandu thodangitha ningade videos. 12 days eduthu ningal veetinu erangiya video thott enalathe ee video vare Kandu theerkaan. Videos elam onninu onnu Meacham aan. Fav video head hunter tribe nte aduth poyathum pine evide sir nte pazhekala jammu story episode um aan. Keep going...ningal poli aan... Lot of love from Angamaly, Kochi !! Stay safe 💛
യാസീൻ ബ്രോയുടെ കോമഡിയും ഫായിസ് ബ്രോയുടെ അവതരണവും കാശ്മീരിലെ കാഴ്ചകളും കൂടെയാകുമ്പോൾ ലോക് ഡൗണിലെ ബോറടി തന്നെ മറന്നു പോകും ... എന്നും ഏഴു മണിയാകുന്നതിനുള്ള കാത്തിരിപ്പാണ്❤️🔥
Good night bro
ഗഫാർ ഖാന്റെ അടുത്തേക്ക് ക്യാമറ തിരിച്ചാൽ "ഹായ് kerala people"😂😂😂..പൊളി
Gaffar kka uyirr🥰🥰🥰
നാട്ടിലേം കാട്ടിലേം കാഴ്ചകളും വഴികളും ഇങ്ങട് കാണിച്ച് താ മക്കളെ 🤗 നമ്മൾ കണ്ട് സന്തോഷിക്കട്ടെ 👍❣️
ഈ ലോക്കഡോൺ സമയത്തും മുടങ്ങാതെ വീഡിയോ ഇടുന്ന യാസീൻ വ്ലോഗ്സ് അന്ന് മാസ്സ് 😍😍
❤️❤️
😍😍
വാസ്തവത്തിൽ ഹിമാലയൻ ഭാഗം തന്നെയാണല്ലോ കാശ്മീർ ഭാഗം! ഹിമാലയം തന്നെ അടിപൊളി സീനറി തരുന്നതാണല്ലോ! പൂഞ്ച് എന്ന് കേട്ടതല്ലാതെ, ഫായിസും കൂട്ടരും വീഡിയോ ഇട്ടു തരുന്നതു വരെ ആ ഭാഗത്തെപ്പറ്റി ഒരു രൂപരേഖ ഉണ്ടായിരുന്നില്ല! ഫായിസേ അവിടെ പരിചയപ്പെടുന്നവരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ മതി! പാക്കിസ്ഥാൻ ബോർഡറാണല്ലോ. നമുക്ക് ആരെയും പെട്ടെന്ന് മനസിലായി എന്നു വരില്ല. നല്ലവർക്കിടയിൽ ചീത്തയും ഉണ്ടാവാം! ഫായിസേ ഇവിടെ മാരക വ്യൂ ആണെന്ന് പറഞ്ഞത് മനസിലായില്ല? മാർകവ്യൂ കൊണ്ട്എന്താണുദ്ദേശിച്ചത? സ്വദേശീയനായ സുഹൃത്തിന്റെ കിട്ടിയതു കൊണ്ടാണ് നിങ്ങളുടെ സംരംഭം ഇത്രയും ആകർഷകമാകുന്നത് ! എന്നാലും മലയാളമറിയാത്ത ആ അധ്യാപക സുഹൃത്ത് നല്ലൊരു കൂട്ട് തന്നെ! വെള്ളവും , കരണ്ടും ഒന്നുമില്ലാത്ത കുഗ്രാമം പോലുള്ളത്.
ഇവരുടെ വീഡിയോ ദിവസവും കാണുന്നവർ ഉണ്ടോ
Undd
Und
Yes
Ooo
Yes
ഇന്നാണ് മോനെ അമ്മ ഈ പേജ് സബ്സ്ക്രൈബ് ചെയ്യുന്നേ....മുൻപേ ചെയ്യാതിരുന്നത് ഒരുപാട് നഷ്ടം ആയി എന്ന് ഇപ്പോൾ തോന്നുന്നു... ഇന്ന് 5 vdo കണ്ടു...7 മണിക്കായ് കാത്തിരുന്നു...
Watch and enjoy...
കാഴ്ചകളുടെ വർണ്ണങ്ങൾ വാരിവിതറി ചങ്ക് മച്ചാൻമാർ വീണ്ടും റൈഡ് തുടങ്ങി ♥️
ലാലൂന്റെ ഇരുത്തം കണ്ടിട്ട് പാവം തോന്നി. വേണ്ടായിരുന്നു റൂമിൽ കിടന്നുറങ്ങിയാൽ മതിയാരുന്നു എന്ന് ചിന്തിക്കാവും. കൊള്ളാം കെട്ടോ. വീഡിയോ spr.
അടിപൊളി , കാശ്മീരുകാർ എങ്ങനെയെന്നും, അവരുടെ ജീവിത രീതി എന്താണെന്നും കാണിച്ച് തരുന്ന പ്രിയ യാസിനും ഫായിസിനും കൂട്ടുകാർക്കും ഒരായിരം നന്ദി.
വിട്ടിൽ ഇരിക്കുമ്പോൾ ഒരു boredi ഇല്ലാതെ വീഡിയോ ഇടുന്നവരാണ് യാസീൻ വ്ലോഗ് 😌😌
പാകിസ്താനിൽ ഞുഴഞ്ഞു കയറ്റകാർ കേറി എന്നു ഒരു പരാതി കിട്ടിയിട്ടുണ്ട്...
അത് നിങ്ങൾ അല്ലല്ലോ അല്ലെ 🙈😍😆😘😘
അത് ഞാൻ ആണ്
Chettan appol Pakistanil ano 😂😂
എന്റെ മോനെ യാസീനെ ( ഫായിസ് സ്റ്റൈൽ ) എന്താ ഒരു രസം ...! അവിടെ തന്നെ കൂടിക്കോ ഒരു അഞ്ചാറു ദിവസം അത്രയും നല്ല കുറച്ചു വീഡിയോ ഞങ്ങൾക്കും കാണാലോ. 😄😄
❤️❤️
യാസീൻന്റെ നിഷ്കളങ്കമായ സംസാരവും, ഫായിസിന്റെ തിരിയാത്ത സംസാരവും അവരുടെ വിഡിയോസിനു അഴക് കൂട്ടുന്നു. ഇപ്പൊ Manoj സർ ഹീറോ ആയി എല്ലാവര്ക്കും. ഇങ്ങനെയുള്ള ആളുകൾ ഇപ്പൊ ഉണ്ടോ ? ഞൻ ഇപ്പൊ നിങ്ങടെ ഫാൻ ആയി .....ഇന്നലത്തെ prank അടിപൊളി ..
വീഡിയോ skip ചെയ്യാതെ കാണുന്നവർ ഉണ്ടോ
❤️😍😍
@@yaseenvlogs1948 broiii
@@yaseenvlogs1948 sugano
ഇവിടെ🤷♂️ ഒരുത്തനും ഉടാവുല്ല 😜
Skip cheyyaarillaa.... But speed kuuttum😂😂
7മണിയുടെ മുത്ത് മണികളെ കാണാൻ കാത്തിരുന്നവർക്ക് ഇവിടെ ഒത്തു കൂടാം ♥️
ചങ്ക്സ് ബ്രോ മാരുടെ വീഡിയോ കാണുമ്പോൾ അവരുടെ കൂടെ ആണ് എന്ന് ഉള്ള ഫീൽ ആണ് 👍👍👍😘😘
❤😘
@@aneesh6585 അതാണ് 😍
@@jeeplovers6783 ♥️♥️
@@jeeplovers6783 നിങ്ങടെ ഫാനും ആണ് Broഞങ്ങ
വീണ്ടും മ്മടെ മച്ചാന്മാർ ട്രാവൽ വീഡിയോയിലേക്ക്... യാത്ര തുടരുക..പുതുമയാർന്ന അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
😍
നല്ല വ്ലോഗ്... ആവർത്തന virsathayillatha ഒരു എപ്പിസോഡ് thanks ബ്രോസ്
E bull jet വഴി കിട്ടിയ രണ്ട് മുത്തുമണികൾ❤️
Randalla 4🔥
Yes, me too
Njanum
ഇതൊക്കെ കാണുമ്പോൾ
മനസ്സിനൊരു....
ഉല്ലാസമ് 🔥🔥🔥♥👌👌
ഇന്നത്തെ വീഡിയൊ polam ആയിരിക്കുന്നു ഇതായിരിക്കും നിങ്ങളുടെ vlogil എറ്റവും അടിപൊളി കാഴ്ചകള്‍ ഉള്ളത് ഒരു വട്ടം പോലും skip ചെയ്യാൻ തോന്നുന്നില്ല നാളത്തെ വീഡിയൊ ക്ക് വേണ്ടി കട്ട waiting ആണ് 💕💞
ഇനി ഇതുപോലെ ഉള്ള vedio കുറച്ച് സമയം കൂടുതൽ ആയാലും സന്തോഷത്തോടെ ആകാംഷയോടെ കാണും 💕💞💕❤️💕💞
കാഴ്ചകൾ പോരട്ടെ പവർ ഇവിടെ ഉണ്ടാവും 😍ഇപ്പോൾ കാത്തിരിപ്പ് ആണ് നിങ്ങളുടെ ഓരോ ദിവസത്തെ യാത്ര കാണാൻ 💥😍
ഫാൻസ് കേറിവാടാ മക്കളെ
ഞാൻ വിചാരിച്ചു ഞാനാ ഫസ്റ്റ് ന്ന്, നോക്കുമ്പോ 32 കമന്റ്സ് 144 ലൈക്സ് 169 വ്യൂസ് 😂 വീഡിയോ പൊളിച്ചു 😍💕👍🏻🔥🔥🔥
*_ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന അല്‍ കഹ്ഫിന്റെ ചരിത്രത്തില്‍ പര്‍വ്വതത്തിലേക്ക് പോവുന്ന ഏഴ് യുവാക്കളും അവരെ പിന്തുടരുന്ന നായയും ഓര്‍മയില്‍ വന്നു ❤️❤️❤️_*
ഇവരും ഏഴ് പേരാണ്.. 👍😍
ഇത് കാണുന്ന പെരുമ്പാവൂർ ക്കാർക്ക് ഒരു ഹായ് ഇല്ലേ
Hai bai😁
Hai
വീഡിയോസ് വീണ്ടും പവറായി വരുന്ന നുണ്ട്...അടിപോളി
👍👍ട്രക്കിങ് ഗംഭീരം വീഡിയോ ലെങ്ത് കൂട്ടണം ഗാഫ്ഫർ ബായിയുടെ enghlish super👍👍👍
Kashmir ithrayum deep ayi oru youtube channelsilum kandittilla.ella episodum kaanarund comment cheyyarilla. Any way super👌👌👌
ഇന്നത്തെ hills ന്റെ മുകൾ ഭാഗം ആ വീട് ഒക്കെ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ ആക്കാൻ കൊള്ളാം.
ഇന്നത്തെ വീഡിയോ HDയാണല്ലോ അടിപൊളി
എന്റെ ആഗ്രഹം ആണ് ഇത് പോലെ ഒരു ട്രിപ്പ് ❤❤
വല്ലാത്ത ഫീല്‍ 😍
അങ്ങ് ഉയരങ്ങളിൽ എത്തില്ലേ.. 👍
നമ്മൾ അറിയാത്ത
കുറേ കാഴ്ചകൾ നമ്മളിലേക്ക്
കാണിക്കാൻ യെസീൻക്ക എത്തി
സുഹൃത്തുക്കളെ..... 🔥🤩
മച്ചാൻ മാരെ vibe ന്ന് പറഞ്ഞാൽ ഇതാണ്. വീട്ടിൽ ഇരുന്ന് ഇത് കാണുമ്പോ ആ Perfect Ok✌️
എന്റെ മോനെ കിടിലൻ കാഴ്ചകൾ ആണ് കെട്ടോ. ഒരു രക്ഷയും ഇല്ല.
Ithu annu best vlog waiting next vlog kannan .fayiz Machan powli samsaram anu. Yazzin kidu😉
അടി പൊളി സ്ഥലം ഒരു രക്ഷമില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വ്യു കാണുന്നത് അവിടെ കിടന്നു ഉരുളാൻ തോന്നു
അനിയന്മാരെ നിങ്ങൾ നല്ലപോലെ സൂക്ഷിച്ചു യാത്ര ചെയ്യണേ 👍👍👍
കൊറോണ ജീവിതം നിശ്ചലമാക്കിയെങ്കിലും. നിങ്ങളുടെ വീഡിയോ കാണുന്നത് സജ്ജീവമാക്കി.നിങ്ങളെ അഭിനന്ദിക്കുന്നു. ഇനിയും നല്ല കാഴ്ചകളും. അറിവു് പകർന്നു കൊടുക്കുവാനും സാധിക്കട്ടെയെന്നാശംസിക്കുന്നു
കുറച്ചു വീഡിയോ കാണാൻ ഇണ്ടേനി അത് ഇരുന്ന് കണ്ട്... Uff ഇങ്ങൾ പൊളിയാണ് കേട്ടോ 😘🔥🔥
❤️
Ind pak border ലെ കാണാകാഴ്ചകൾ കാട്ടിത്തരുന്ന നമ്മുടെ സ്വന്തം മുത്തുമണികൾ 💕💕💕
Yaseen vlogs ❤️❤️❤️
❤️❤️❤️❤️ Manu fans undo 💋💋💋💋💋💋 njan thanne ane manu
You guys are growing and contents are good picked. Hope you cross 1 million + soon:)
പെട്ടെന്ന് 300k ആകട്ടെ എന്നും പ്രാർത്ഥിക്കുന്നു
😍
Eee channel Kandu thudagiyea pinnea otta videoyum miss akkittiyella ❤️❤️ enikk valarea curiosity Anu nigadea Oro nxt videos kanan 🔥🔥😍😍😍 continuous videos kanunna verea channel illa 🔥 powereaa...😍😍😍😍
Aangana veendum kalattilek🔥❤️
Welcome back 😎
Full support 🙌🖤
Poli video after long gap... Nature view... 👌👌👌👌😍😍😍😍😍
നിങ്ങളെ വ്ലോഗ് കണ്ടിട്ട് ഇങ്ങനെ ഒരു ട്രിപ്പ് പോകാൻ നല്ല താല്പര്യം ഉണ്ട് 🥰
മക്കളെ video super ആയിരുന്നു
നാളെത്തെ video എല്ല വരും weight
ചെയ്യാന്‍❤️❤️❤️❤️യത്ര സുഖമകട്ടെ
Power വരട്ടെ🔥🔥🔥🔥🔥🔥🔥🔥
Dear Boys
Bring this Kashmiri Sundaran to Kerala, he loves much Malayaalis
And he builds a national integrity.
Best wishes to him.
Rand divasam kaattum mazhayum chathichath kond viedo kanan thamasich bt Inn njn adhyam thanne vannalloooo🥰🥰🥰🥰
അവിടത്തെ വ്യൂ ഉണ്ടല്ലോ ഒരു രക്ഷയില്ല🔥❤️ ഞങ്ങളും കൂടെ യാത്ര ചെയ്യണ പോലെയുള്ള ഫീലിംഗ്❤️ ഒരുപാട് റിസ്ക് എടുത്ത് ഞങ്ങൾക്ക് ഇതുപോലുള്ള മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന മച്ചാന്മാരെ ഒരുപാട് താങ്ക്സ്♥️❤️😘😘😍😍
Ellavarudeyum travel ne kaalum ningade travel anu kaananum arivukal koodutha kittiyathum...
Full enjoyment....
Full on full pewer
😍😍
Hai yaseen നല്ല ഭംഗി ഉള്ള കാഴ്ചകൾ ഇത് കാണുമ്പോൾ മനസ്സിനെ ഒരുപാട് സന്തോഷം ❤❤❤🌹
Yaseen ഞാൻ പഴയ NATURAL BEAUTY തന്നെ ആണ് ട്ടോ ഞാൻ എല്ലാം ഒന്ന് മാറ്റി പിടിച്ചതാണ് ട്ടോ 🤗🤗🤗🥰👍👍.. നാളെയും ഞാൻ കമന്റ് ഇടാൻ ഞാൻ നിങ്ങളെ അടുത്തൊക് ഓടിവരുട്ടോ 🙏😄😄😄
ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളി കാണും ഇനി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുംപ്പോൾ.നമ്മളെ വീണ്ടും സ്വപ്നം കാണാൻ തോന്നിപ്പിക്കുന്നവർ മനോജ് സാറിനെ പോലെ ❤️
ഫായിസ് bro പറയുന്നത് പോലെ full vibeesh place ആണല്ലോ fist മുതൽ തന്നെ
Ella divasavum krithya samayath video ethikkunna ningalkkirikkatte👍👍💖
അടിപ്പൊളി വൈവ് പൊളിച്ചു ബിലാലിനെ കാണിച്ചില്ലല്ലോ അടുത്ത വീഡിയോയിൽ കാണിക്കണം അവനെ ക്കൊണ്ട് സംസാരിപ്പിക്കണം ലാലുവിനെ സംസാരിപ്പിച്ചത് പോലെ നിങ്ങൾ പൊളിക്ക് കൂടെ ഉണ്ട് ഖത്തറിൽ നിന്ന് ഒരു പ്രവാസി😍😍😍😍
Yaseen vlogs ishttam 💕💕
Vid . കണ്ടുകൊണ്ടിരിക്കുമ്പോ നേരിട്ട് കാണുന്നപോലെ അപ്പൊ നിങ്ങടെ അവസ്ഥ എന്തായിരിക്കും മക്കളെ ഡബിൾ അടിപൊളി 👍👍👍👍👍
എല്ലാവരും pwoli ആണ് ❤️❤️💥
Broz evru oru paadu kashta pettanu namlku vendi videos cheyunee..evarude videos share cheythu evare full suport koduthu ..evare number one youtuber aakku ..plzzz🙏🙏
❤️
@@yaseenvlogs1948 🥰🥰🥰
ഒരു രക്ഷയുമില്ല Beautiful
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാം നേരിട്ട് കാണുന്നത് പോലെയാ 👌👌👌👌👌🥰🥰🥰🥰🥰🥰
സൂപ്പർ മോനെ 👍അവിടെ മുന്തിരി thottangalonnumille.
Othiri istaann ningale😍😍be safe🙂
കാഴ്ച്ചകളുടെ കുളിരും, യാസിൻ്റെ കിതപ്പും ,യാസീൻ വ്ലോഗ് സി ൻ്റെ കുതിപ്പും,, നിങ്ങൾ 300 K അടിക്കുമ്പോഴേക്കും, എനിക്ക് 1 K എങ്കിലും അടിക്കാൻ പറ്റുമോ..😄😄😄
കമന്റ് വായിച്ചു കാണുന്നവർ ഉണ്ടോ 💕
ലൈക്
Mashaa Allhaa .waaow..Mathiyaaya. Wiyou..😍😍🤩🤩nigal itraa kashtta pett..poyalo.avidk..sammadichi..gaffar Saar😍🤩..soopr.puthiya..gayd.soopr.yaseen.fahiz..mnu.. laallu..nigl..usarkk...makkalee.. njnmudy duha eppum indvum 👍🤗🤗😍😍😍
😍😍
@@yaseenvlogs1948 🤩😍
എന്തു ഭംഗിയാണ് ഓരോ സ്ഥലങ്ങളും കാണാൻ
😍
Mashaah allah view
സൂപ്പർ ആയിരുന്നു വെയ്റ്റിംഗ് നാളത്തെ വീഡിയോ കാണാൻ വേണ്ടി
നമ്മുടെടെ മുത്തു മണീസ്❤️
നിങ്ങളുടെ വീഡിയോ ശരിക്കും എടാ മോനെ ... അടിപൊളി,👌👌👌super place..
Yaseen vlogs❤️❤️🔥
😍😍
Super view
Our family like both of you
നോട്ടിഫിക്കേഷൻ വന്നപ്പോൾ ജോലിയിലായിരുന്നു അപ്പോൾത്തന്നെ പ്ലേ ചെയ്തു ,പക്ഷേ ജോലിത്തിരക്കിനിടയിൽ ഓഡിയോ മാത്രം കേട്ടു scenery കാണാൻ വേണ്ടി വീണ്ടും വന്നു. yaseen vlogs ഒരുപാട് ഇഷ്ടം
Adipwli കാഴ്ച്ചകൾ, ഉഷാറാക്ക് 👍👌.
വീട്ടിൽ ഒരു പണി ഇല്ലാത്തുകൊണ്ട്
യാസീൻ വ്ലോഗ് കാണുന്നവർ ഉണ്ടോ 🥰🥰
ഇവന്മ്മാർ പൊളിയല്ലേ അടി മക്കളെ ലൈക് 🥰
❤️❤️
Lovely, smart and adventurous trekking..Congrats !
ലോക്ഡൌൺ സമയത്തും കാശ്മീരിന്റെ അതിമനോഹര കാഴ്ചകൾ സമാനിക്കുന്ന മച്ചാന്മാർക് ഒരുപാട് നന്ദി.. പിന്നെ മനോജ് സാർ വേറെ ലെവൽ 🔥🔥✌️
😍😍
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കണ്ട സ്ഥലങ്ങൾ ആണ് ഇതൊക്കെ. കണ്ട കാഴ്ചകളെ എങ്ങനെ വിവരിക്കണം എന്ന് അറിയില്ല പക്ഷെ മനസിൽ ഉണ്ട് ആ ഓർമ്മകൾ എല്ലാം.
ഭൂമി ഇങ്ങനെ പരന്നു കിടക്കുവല്ലേ. യാത്രകൾ ഒന്നും അവസാനിക്കുന്നില്ല..... മുന്നോട്ട് മുന്നോട്ട്.............
Traveling is the Best way.
എന്റെ പൊന്നോ ഈ സ്ഥലം ഒരു കാരണവശാലും പാക്കിസ്ഥാനു വിട്ടു കൊടുക്കല്ലേ എന്തൊരു ഭംഗിയാ ആ വാലികൾ കാണാൻ
കലക്കി ♥♥♥♥
One day I will go toooooooooo
Shalom .Thank you. Watching from Australia. Praise the Lord. God bless you.
😍😍
പൊളി vedeo ഇനി prank ഒന്നും വേണ്ട travaling😍😍😍😍
ഉറക്കം വരാൻ utube video on ആക്കി കിടക്കും ഉറങ്ങും. അങ്ങിനെയിരിക്കെ നിങ്ങടെ ഒരു video കണ്ടു ippo നിങ്ങടെ പഴയതും പുതിയതും okke കണ്ടു പുലർച്ചക്കായി ഉറക്കം 😄😄😄🥰🥰🥰🥰🥰
Manu , Lalu fans
സൂപ്പർ ആണ് ചങ്ങെയ്മരെ നിങ്ങളുടെ vidios &all the best gys
അടിപൊളി
തകർക്ക് ബ്രോ
കട്ട സപ്പോർട്ട്
ലൗ യു ആൾ
I wish l could visit there at once, bro u all are lucky!❤️enjoy yourself 💥Ur presentation is also nice which make us a real feel happens in our life
Hi guys....Work nte edel kandu thodangitha ningade videos. 12 days eduthu ningal veetinu erangiya video thott enalathe ee video vare Kandu theerkaan. Videos elam onninu onnu Meacham aan. Fav video head hunter tribe nte aduth poyathum pine evide sir nte pazhekala jammu story episode um aan. Keep going...ningal poli aan... Lot of love from Angamaly, Kochi !! Stay safe 💛
ഇവരുടെ വീഡിയോയും ഹെഡിങ്ങും തമ്മിൽ ഒരു ബന്ധവും ഇല്ല ...
ഞാൻ നിറുത്തി ...
ഞാനില്ല ഈ കളിക്ക് !!!
Masha Allah yes
Purath eragiyittula videosinu waiting arunne epola kannunu karuthiyilaa yaseen vlogs uyir❤
ഇന്നത്തെ വീഡിയോ പോളിയാണ് 😍😍😍👌👌👌👍👍👍👍