തീവ്രവാദം കൊണ്ട് പൊറുതി മുട്ടിയ ഗ്രാമം | Mughal Empire Road| Peer Ki Gail

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 950

  • @SURESHKUMAR-il9jc
    @SURESHKUMAR-il9jc 3 ปีที่แล้ว +484

    ആ മഞ്ഞുമലയിൽ താമസിക്കാൻ 'ഭാഗ്യം കിട്ടിയ വ്യക്തിയാണ് ഞാൻ ( - 46 ൽ ) അതീൻ്റെ ഫലം എൻ്റെ ഇരുകാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടു എന്നാലും ഇപ്പോഴും ആ മലകൾ കാണിക്കുബോൾ പലതു ഓർമ്മ വരുന്നു (1999 ) 22 വർഷം പിൻബിലേക്ക് മാനസ്സ് ഓടുന്നു

    • @traveltourmedia4599
      @traveltourmedia4599 3 ปีที่แล้ว +21

      പട്ടാളത്തിൽ ആയിരുന്നോ സർ big salute 😍😍😍😍♥️

    • @najeebaashaan2663
      @najeebaashaan2663 3 ปีที่แล้ว +3

      😢😢

    • @SURESHKUMAR-il9jc
      @SURESHKUMAR-il9jc 3 ปีที่แล้ว +22

      @@traveltourmedia4599 അതേ

    • @izzugeneration9308
      @izzugeneration9308 3 ปีที่แล้ว +5

      Sir......lub u lot

    • @mahamaha3028
      @mahamaha3028 3 ปีที่แล้ว +11

      Big salute sir 👍♥

  • @vijeshkrishna285
    @vijeshkrishna285 3 ปีที่แล้ว +438

    ഇവർക്ക് ലൈക്ക് അടിച്ച് പവർ കാണിക്കൂ..💪💪
    ( മലപ്പുറം ഫാൻസ് )

    • @bavacool
      @bavacool 3 ปีที่แล้ว +2

      💪💪

    • @binusoman7761
      @binusoman7761 3 ปีที่แล้ว +5

      @@bavacool
      ഞങ്ങൾ കൊല്ലക്കാർ എന്നെ
      ലൈക്ക് അടിച്ച്
      നിങ്ങൾ മലപ്പുറത്ത് ക്കാരാക്കുറച്ച് വൈകിയത്
      യാസിനും ഫൈസും മാണ് ഇന്ത്യയുടെ ക്കാണാക്കാഴ്ചകൾക്കാണിച്ചത്
      യാസിൻ ബ്ലോഗിന് ഒരായിരം ആശംസകൾ

    • @shanavasseenu1628
      @shanavasseenu1628 3 ปีที่แล้ว +1

      യാസീൻ. ഫായീസ് സൂപ്പർ 👍👍👍👍

    • @sabarihari2462
      @sabarihari2462 3 ปีที่แล้ว

      കേരളാഫാൻസ്......

  • @рына123
    @рына123 3 ปีที่แล้ว +347

    മനോജ്‌ സാറും കുടുംബവും ഇവിടെ ഹാജർ 😍

    • @dominicmanjooran
      @dominicmanjooran 3 ปีที่แล้ว +2

      എവിടെ 🙄🙄🙄🙄

    • @shanavasseenu1628
      @shanavasseenu1628 3 ปีที่แล้ว +1

      മനോജ്‌ സാർ ഫാമിലി👍👍👍👍

  • @twowheels002
    @twowheels002 3 ปีที่แล้ว +72

    മനോഹരമായ കാഴ്ചകൾ കാണുമ്പോഴും മനോജ്‌ സാറിനെയും കുടുംബത്തെയും ഓർക്കുന്നവരാണ് ഇവിടെ കൂടുതലും ♥️ഇനിയും കണ്ടു മുട്ടട്ടെ ♥️

  • @bijimonpeevees3664
    @bijimonpeevees3664 3 ปีที่แล้ว +136

    റൈഡ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം
    മനോജ് സാറിനെ പോലുള്ള അറിയാതെ കിട്ടിയ ബന്ധുക്കൾ തരുന്ന കരുത്ത്

  • @gaffarmusafir
    @gaffarmusafir 3 ปีที่แล้ว +58

    Love you guys,
    Missing you ❤

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +60

    അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പുതിയ യാത്ര വിശേഷങ്ങളും പുതു പുത്തൻ കാഴ്ചകളുമായി പിള്ളേർ... ✌️✌️❤️❤️❤️❤️

  • @ameersuhailvelom
    @ameersuhailvelom 3 ปีที่แล้ว +45

    പൊളിച്ചു 🤩
    തകർത്തു 😎
    തിമിർത്തു 😍
    50° ഉള്ള ഖത്തറിലെ പൊള്ളുന്ന ചൂടിൽ നിന്നും 0° തണുത്ത കാഴ്ച്ച കാണുന്ന ഒരു പാവം പ്രവാസി 😓
    സ്നേഹം മാത്രം ❤️

    • @hypergaming4673
      @hypergaming4673 3 ปีที่แล้ว +2

      😔😔😔😔

    • @ameersuhailvelom
      @ameersuhailvelom 3 ปีที่แล้ว +1

      @@hypergaming4673
      😎

    • @shefi665
      @shefi665 3 ปีที่แล้ว +1

      ചങ്കേ ഞാൻ ബിൻ ഉംറാനിൽ ഉണ്ട്ട്ടാ 🤟

    • @ameersuhailvelom
      @ameersuhailvelom 3 ปีที่แล้ว

      @@shefi665
      😎

    • @safwanm7131
      @safwanm7131 2 ปีที่แล้ว

      ഇൻശാഅല്ലാഹ്‌ നമ്മൾക്ക് പോകാം ഇങ്ങള് സങ്കടപെടേണ്ട 🥰

  • @akcta2045
    @akcta2045 3 ปีที่แล้ว +56

    *ഇപ്പോൾ നമ്മളെ മച്ചാൻമാരെ വീഡിയോ കണ്ട് ഒരു ദിവസം പോലും വീഡിയോ മിസ്സ്‌ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി* 😘 *ADDICTED* 😘

  • @MPC12345
    @MPC12345 3 ปีที่แล้ว +36

    ക്യാമറ അല്പംകൂടി ഉയർത്തിയിരുന്നെങ്കിൽ ചുറ്റുമുള്ള പാർവ്വത നിരകൾ നല്ലതുപോലെ കാണാമായിരുന്നു. ഇതിപ്പോ റോഡാണ് കൂടുതൽ കാണുന്നത്. ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. All the best ❤❤❤

  • @aswathigopi940
    @aswathigopi940 3 ปีที่แล้ว +28

    യാസീൻ്റെ ഉപദേശം കേട്ടപ്പൊ ന്തായാലും ഇവിടെയൊക്കെ എത്തണംന്നൊരു ഫീല്🤩😉

  • @shylaja2657
    @shylaja2657 3 ปีที่แล้ว +2

    സത്യം പറയാല്ലോ. എനിയ്ക്ക് നിങ്ങളോട് അസൂയയാണ് മക്കളെ. നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ്. ദൈവാധീനമുള്ളവരാണ്. നിങ്ങളുടെ മാതാപിതാക്കന്മാരുടെ പുണ്യം. Wish you all the BEST. ശുഭയാത്ര നേരുന്നു. GOD BLESS YOU ALL 💖🤲🙏😍🙏🤗🤗🤗🤗🤗🤗🤗🤗

  • @thajuali3516
    @thajuali3516 3 ปีที่แล้ว +25

    റൈഡ് ചെയ്യുമ്പോ കിട്ടുന്ന സന്തോഷം അത് വേറെ വേറെ ലെവൽ ആണ് 💞💞💞

  • @nasarkp7819
    @nasarkp7819 3 ปีที่แล้ว +31

    കാശ്മീരികളുടെ സ്നേഹമൊരു അപാരം തന്നെ 😍

  • @robinroyofficial3677
    @robinroyofficial3677 3 ปีที่แล้ว +24

    നിങ്ങളുടെ വീഡിയോ കാണുമ്പോ വല്ലാത്തൊരു സന്തോഷം 😍😍😍

  • @shibin7333
    @shibin7333 3 ปีที่แล้ว +178

    സത്യം പറയാലോ ഇന്നലെ നിങ്ങൾ manoj sir de വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾക്കും ഒരുപാട് വിഷമം ആയി

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +59

    ഇക്ക അതുപോലെ ഒരു മാസ്കി കൊണ്ട് വരണേ... 😅 പിള്ളേരെ പേടിപ്പിക്കാൻ സൂപ്പറാ... 😆🙈✌️✌️

  • @rayyanpalathingal3030
    @rayyanpalathingal3030 3 ปีที่แล้ว +23

    ഈ ഒരു അവസരത്തിൽ അബിനെയും വിനുവിനെയും മിസ്സ്‌ ചെയ്യുന്നു 🥰🥰

  • @shahal__zx9600
    @shahal__zx9600 3 ปีที่แล้ว +38

    കട്ട വെയിറ്റ് ആണ് ലൈസെൻസ് കിട്ടാൻ.എന്നിട്ട് വേണം ഇവരെ പോല്ലേ ഒന്ന് കറങ്ങാനം 💞😍

    • @ajmalaju312
      @ajmalaju312 3 ปีที่แล้ว

      വണ്ടി ഉണ്ടോ

  • @traveltourmedia4599
    @traveltourmedia4599 3 ปีที่แล้ว +1

    കാശ്മീരികളുടെ സ്നേഹത്തിൻറെ മുന്നിൽ നമിക്കുന്നു 🙏 ഒരു പരിജയം പോലും ഇല്ലാത്ത നിങ്ങളെ ഇങ്ങനെ പരിഗണന നൽകി ഭക്ഷണം നൽകി കിടക്കാൻ ഇടം നൽകി ശോ ലോകത്തു തന്നെ അപൂർവ മാണ്. ആ കുടുംബത്തിന് നല്ലത് മാത്രം ഉണ്ടാവട്ടെ. ദാദി അടിപൊളി 👌😍
    സ്നേഹം മരിച്ചിട്ടില്ല നമുക്ക് ഇനിയും ഭൂമിയിൽ ജീവിക്കാം യാത്ര തുടരുക കൂടെ തന്നെ ഉണ്ട്

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 3 ปีที่แล้ว +25

    Air Force ൽ ആയിരുന്ന ഞാൻ, J&K ഒഴികെ എല്ലാ സ്റ്റലവും കണ്ടിട്ടുണ്ട്. Missed Kashmir. Thanks friends.

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +27

    ഇതുപോലുള്ള ഓരോ പുത്തൻ സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളും കേൾക്കാനും അറിയാനും നിങ്ങളോടൊപ്പം ഞങ്ങളും കൂടെയുണ്ടാകും..!!😁😍💜

  • @SHARAFUDHEENMALAPPURAMVLOG
    @SHARAFUDHEENMALAPPURAMVLOG 3 ปีที่แล้ว +14

    അല്ലുവിന്റെ ഇലോഗം എത്ര സുന്ദരം i💓u allha

  • @neelakandanp.p.1990
    @neelakandanp.p.1990 3 ปีที่แล้ว +17

    ഇന്നത്തെ കാഴ്ച നയന സുന്ദരമായ കാഴ്ചയായിരുന്നു. അതുപോലെ മനോജ് സാറിന്റെ സുഹൃത്തിന്റെ വീട്ടിലെ സൽക്കാരവുംവിഡിയോ ending ഉം !

  • @sibinbmathew
    @sibinbmathew 3 ปีที่แล้ว +40

    ഇന്നലത്തെ യാത്ര പറഞ്ഞു പോകുന്ന വീഡിയോ കണ്ടു ഒരു കമൻറ് പോലും ഇടാൻ സാധിച്ചില്ല അത്രയ്ക്കും വിഷമം മനസ്സിൽ തോന്നിയിരുന്നു ❤️

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 ปีที่แล้ว

    എത്ര നല്ല മനുഷ്യർ... ❤️❤️
    മനോജ് സർ നമ്മുടെ പിള്ളേരെ ഫോളോ ചെയ്തു ഹെൽപ് ചെയ്യുന്നത് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു. പറയാൻ വാക്കുകളില്ല..
    മനോജ് സർ താങ്കൾക്കുമേൽ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... !!!
    താങ്കളോടും കുടുംബത്തോടും പിന്നെ നമ്മുടെ പിള്ളേരെ സഹായിക്കുന്ന എല്ലാവരോടും ഇഷ്ടം ഒരുപാട്.. ❤️❤️❤️

  • @bijimonpeevees3664
    @bijimonpeevees3664 3 ปีที่แล้ว +18

    കാത്തിരുന്ന സ്വപ്ന ലോകം യാസീൻ Vlogsയുടെ കണ്ണ് തുറന്നു....

  • @anilkumaranil6213
    @anilkumaranil6213 3 ปีที่แล้ว +9

    യാത്ര പോകാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്.എന്റെ ജീവിതത്തിൽ ഇതുവരെ അത് സ്വപ്നം മാത്രമായ് നില്കുന്നു. എന്റെ സ്വപ്നം നിങ്ങളിലൂടെ ഞാൻ കാണുന്നു.

  • @janeeshamol718
    @janeeshamol718 3 ปีที่แล้ว +72

    ഇനി അങ്ങോട്ട് കാഴ്ചകളുടെ വസന്തം 😘😘😘😘😘😘😘💕💕💕powlik 💕

  • @adnanpkv123
    @adnanpkv123 3 ปีที่แล้ว +3

    ഇമാം ഷാഫി (റ)വിന്റെ മഹത്തായ വാക്കുകൾ
    "യാത്ര ചെയ്യാത്ത മനുഷ്യൻ കെട്ടികിടക്കുന്ന വെള്ളം പോലെയാണ്
    യാത്ര ചെയ്യുന്ന മനുഷ്യൻ ഒഴുകുന്ന വെള്ളം പോലെയാണ് അത് ഒരുപാട് സ്ഥലങ്ങളിലെ മണ്ണിനേയും കല്ലിനെയും തഴുകി പോകുന്നു"

  • @sbr111
    @sbr111 3 ปีที่แล้ว +5

    Net കുറവാണെങ്കിലും ഈ vlog കാണുമ്പോ full HD യിലാണ് കണ്ട് ആസ്വദിക്കുന്നത്, അപ്പൊ നിങ്ങൾ നേരിട്ടു കാണുമ്പോൾ ഉള്ള feeling എത്രത്തോളം ഉണ്ടാകും... എന്റെ സാറേ....,.😘😘😘

  • @shezushezil6723
    @shezushezil6723 3 ปีที่แล้ว +13

    റൈഡിങ് എന്ന് പറയുന്നത് ഒരു ഒന്നൊന്നേര ഫീൽ ആണ് അളിയാ അത് ആസ്വദിച്ചു അറിയുക തന്നെ ചെയ്യണം 😍❤️

  • @arunsekhar2601
    @arunsekhar2601 3 ปีที่แล้ว +5

    എനിക്ക് മാത്രമാണോ തോന്നിയെ ഇന്ന് യാസീൻ വളരെ കൂടുതൽ happy ആയിരുന്നു, video കണ്ട ഞാനും പിന്നെ thanks for manoj sir &friend 😍😍😘😍😘😍😘

  • @jamsheerk2043
    @jamsheerk2043 3 ปีที่แล้ว

    യാത്രയിൽ നിങ്ങൾ കാണിച്ചു തന്ന മനോഹരമായ മഞ്ഞുമലകളe കാളും ഉയരവും ഭംഗിയും വിസ്തൃതിയും നിങ്ങൾ കാണിച്ചു തന്ന കൊക്കകളെ ക്കാളും ആയവും നിങ്ങൾ നമുക്ക് പരിചയപ്പെടുത്തി തന്ന മനോജ് സാർ അടക്കമുള്ള അവിടുത്തെ തദ്ദേശീയർ ഉൾപ്പെടെയുള്ളവരുടെ മനസ്സിnteyum സ്വഭാവ ത്തിൻറെ യും മുന്നിൽ തോറ്റു പോയിട്ട് തന്നെയുണ്ട്

  • @asifsaheer7198
    @asifsaheer7198 3 ปีที่แล้ว +99

    അടുത്ത വീഡിയോ ഇൻഡ്രോ ലാലുവിനെ കൊണ്ട് പറയിക്ക്

    • @renjurudra8119
      @renjurudra8119 3 ปีที่แล้ว +2

      👍👍👍👍👍

    • @അണ്ണാച്ചിവളിവിട്
      @അണ്ണാച്ചിവളിവിട് 3 ปีที่แล้ว +2

      സെറ്റ് ആവും

    • @jithinnidumpoyil379
      @jithinnidumpoyil379 3 ปีที่แล้ว

      നിങ്ങളുടെ ഹിന്ദി ആണ് പൊളി എന്താ അറിയില്ല എന്നെപോലെ ഉള്ളവർക്ക് പെട്ടെന്ന് മനിസ്സിലായി 🤪🤪👌👌😝😝

  • @sheebathomas9376
    @sheebathomas9376 3 ปีที่แล้ว

    യാത്രകള്‍ വളരെ ഇഷ്ടമാണ്..കൂടുതല്‍ യാത്രകളൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും കാശ്മീരില്‍ പോകാന്‍സാധിച്ചു.. നേരില്‍പോയി കാണാന്‍ പറ്റാത്ത പല സ്ഥലങ്ങളും ഇപ്പോള്‍ നിങ്ങളിലൂടെയും കാണുന്നു.

  • @സജിമോൻചെങ്ങന്നൂർ
    @സജിമോൻചെങ്ങന്നൂർ 3 ปีที่แล้ว +72

    മനു ഫാൻസ്‌ എവിടെ

  • @spectacleblogger5728
    @spectacleblogger5728 3 ปีที่แล้ว

    ആ സന്തോഷം ഞങ്ങൾക്കും രണ്ട് ഇരട്ടി ഒണ്ട്... സൂപ്പർ വെവ്സ് അടിപൊളി.... അടിപൊളി... ആണ്... ഇത് കാണുമ്പോൾ മനസ് പിടക്കുന്നു... അവിടെ പറന്നു പറന്നു വരാൻ.... ഹക്ക് പറയുന്വാണ് ഈ വീഡിയോ പത്തു തവണ കണ്ടു.... യാസീനെ ഫായിസ് നിങ്ങളുടെ super വീഡിയോ.....

  • @Sweegas
    @Sweegas 3 ปีที่แล้ว +22

    മച്ചന്മാർ പുതിയ പുതിയ കാഴ്ച്ചയുടെ വസന്ദവുമായി നമ്മളെ സ്വാഗതം ചെയ്യുന്നു ❤️🔥🔥

  • @abhinkrishna6266
    @abhinkrishna6266 3 ปีที่แล้ว +2

    കുറച്ചു നാളുകൾക്കുശേഷം യാസീനും പിള്ളേരും നല്ല kiddilan കാഴ്ചകളുമായി തിരിച്ചു വന്നിരിക്കുവാന് sukurthukkale 😘😘😍😍

  • @silentkiller3369
    @silentkiller3369 3 ปีที่แล้ว +14

    Poli ❤️ innale kanda video sed Aayi innatte video polikum
    ❤️🔥

  • @AtoZ-dw3wb
    @AtoZ-dw3wb 3 ปีที่แล้ว +7

    യാസീൻ വ്ലോഗിലെ ആദ്യ വീഡിയോ മുതൽ എല്ലാം കാണാറുണ്ട്. ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട episode.. keep going safe bros💞

  • @reshmapappan4720
    @reshmapappan4720 3 ปีที่แล้ว +3

    കാഴ്ചകളുടെ വസന്തം സമ്മാനിച്ച തിന് ഒരുപാട് നന്ദി 😍😍😍

  • @devilqueen2227
    @devilqueen2227 3 ปีที่แล้ว +8

    ഇന്നലെ വീഡിയോ സ്റ്റാർട്ട് പെയ്തപ്പോൾ ഒരുപാട് sad ആയി. ഇന്ന് വീണ്ടും യാത്ര തുടർന്നപ്പോൾ ഒരുപാട് സന്തോഷം ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ഇനി 😊😊😊😊

  • @karishmaanand5856
    @karishmaanand5856 3 ปีที่แล้ว +31

    Yaseen ikka fayis ikka ningale bhayankara ishtta safe journey aavatte God bless u😇🥰

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 ปีที่แล้ว +5

    Veendum yathrayilekk. Kazhachakal kaanan ennepole wait cheyyunavar undo. 💕💕💕yaseen vlogs ishttam 💕💕💕

  • @yaseenvlogsishttam3617
    @yaseenvlogsishttam3617 3 ปีที่แล้ว +188

    Teacher:-how do you get vacation??
    Me:-many hearts from yaseen vlogs🔥💥

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +20

      😍😍

    • @yaseenvlogsishttam3617
      @yaseenvlogsishttam3617 3 ปีที่แล้ว +14

      @@yaseenvlogs1948 polli kude kuttiyitt kurach ayitt allu engilum ingane oru youtuber vere illaaa💥🥰comment okke vayikkum💗☺️now addicted yaseen vlogs

    • @runnersfamily3368
      @runnersfamily3368 3 ปีที่แล้ว +5

      Runnig ഇഷ്ടപ്പെടുന്നവർ ഉണ്ടോ?

    • @sajeevant9592
      @sajeevant9592 3 ปีที่แล้ว

      @@yaseenvlogsishttam3617 aavaaaa

    • @sajeevant9592
      @sajeevant9592 3 ปีที่แล้ว +1

      @@yaseenvlogsishttam36172

  • @hamdhankm3446
    @hamdhankm3446 3 ปีที่แล้ว +19

    എന്റെ പോന്നു അനിയാൻ മാർ എനിക്ക് ഇത് പോലെ യാത്ര ചെയാൻ ഒരു പാട് ആഗഹം ഉണ്ട് പക്ഷേ ഞാൻ രണ്ട് കുട്ടികളുടെ ഉമ്മയും ഹൌസ് വൈഫും ആണ്. 😞😞

    • @fleetrajan
      @fleetrajan 3 ปีที่แล้ว

      എന്റെ സഹോദരി
      ഇനി യാത്ര യാസീൻ chyyum പോലെ വേണ്ട, യാത്രകൾ കാണുക ഇഷ്ടം പോലെ

    • @muhammadmashhood9728
      @muhammadmashhood9728 3 ปีที่แล้ว

      യാത്രക്ക് നല്ലൊരു മനസ്സ് മതി

  • @jasimhassan2442
    @jasimhassan2442 3 ปีที่แล้ว +3

    ഇതിപ്പോ 7മണിക്ക് ഇവരുടെ വീഡിയോ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ ❤❤

  • @kunhammadom5606
    @kunhammadom5606 3 ปีที่แล้ว

    ഇന്നെത്തെ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു ഇങ്ങനെ മുന്നോട്ട് പോവുക ആ ഫേമിലിയുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ഒന്നും പറയാൻ വാക്കുകൾ ഇല്ല ഉമ്മുമ്മ പൊളിയാ😍😍😍

  • @afimanu4351
    @afimanu4351 3 ปีที่แล้ว +12

    അവസാനം ആ വീട്ടുകാർ ഇവരെ എത്ര സ്നേഹത്തോടെയാണ് സ്വീകരിച്ചത് 😍 അതും ഒരു പരിജയവും ഇല്ലാതെ ❣️💕

  • @faizalsafaa4365
    @faizalsafaa4365 3 ปีที่แล้ว

    നിങ്ങളുടെ യാത്ര എന്നെ പോലെയുള്ളവര്‍ക്ക് സന്തോഷം നൽകുന്നത് കൊണ്ട്‌ ഒരു സമാധാനം. കാരണം യാത്ര ചെയ്യാൻ ആഗ്രഹമുള്ള ആൾക്കാർ ഒരുപാട്‌ ഉണ്ട്. But സാഹചര്യം എല്ലാവർക്കും എവിടെയും പോവാന്‍ പറ്റാതെ വീര്‍പ്പ്മുട്ടി നില്‍ക്കുമ്പോള്‍ ഈ വീഡിയോയില്‍ ഒരു feel കിട്ടുന്നുണ്ട്. സന്തോഷം

  • @oru_sancharapriyan_
    @oru_sancharapriyan_ 3 ปีที่แล้ว +8

    കാശ്മീരികൾ സ്നേഹമുള്ളവർ 🌹🌹

  • @sureshkumarkumar47
    @sureshkumarkumar47 3 ปีที่แล้ว

    ഞാൻ മനോജ്‌ സാറിന്റെ കൂടെ ഒരു വർഷം വർക്ക്‌ ചെയ്തിരുന്നു. ഒരു 8..9.. വർഷം മുമ്പ്. ആ സ്കൂളും പരിസരവും ഇനിയൊരിക്കലും കാണാൻ പറ്റുമെന്ന് കരുതിയതല്ല. പക്ഷെ നിങ്ങൾ എന്റെ ആഗ്രഹം സാധിച്ചു തന്നു. താങ്ക്സ്... താങ്ക്സ്...... ഒരിക്കലും ആരും മറക്കാത്ത ഒരുമനുഷ്യൻ മനോജ്‌ സർ. നൊസ്റ്റാൾജിയ... ദൈവമേ...... 🙏

  • @USCREATION00
    @USCREATION00 3 ปีที่แล้ว +24

    എത്തി അവർ എത്തി കറക്റ്റ് സമയത്ത് തന്നെ എത്തി

  • @AnglersDream
    @AnglersDream 3 ปีที่แล้ว

    യാത്രയും യാത്ര വിവരങ്ങളും..... ഭയങ്കര ഇഷ്ടമാണ്....
    പക്ഷെ ഞാൻ 🎣🎣🎣🎣🎣🎣🎣🎣
    ഇതിന്റെ ഒപ്പം ആയിപോയി.......
    ❤❤❤❤❤❤❤❤❤
    കട്ട സപ്പോർട്ട് 😍😍😍😍

  • @sameerasajalal968
    @sameerasajalal968 3 ปีที่แล้ว +13

    Nigal safe ayittale pokunne ✨️🙌
    Lub yuu ❤🌼

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +18

    ഓരോ പുത്തൻ സ്ഥലങ്ങളും
    അവിടെ ഞങ്ങളുടെ
    പിള്ളേരും കാണാൻ
    ഞങ്ങളും...!!❤😌

  • @arju1979
    @arju1979 3 ปีที่แล้ว +26

    Miss you manoj sir 💕

    • @mdhayan1203
      @mdhayan1203 3 ปีที่แล้ว

      അതെ ബ്രോ... 😟

  • @sujithkannan5417
    @sujithkannan5417 3 ปีที่แล้ว +2

    പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും, all the best👍👍

  • @hameedmm653
    @hameedmm653 3 ปีที่แล้ว +6

    മനോജ്‌ സാർ ഒരു super സ്റ്റാർ ആണല്ലോ. അദ്ദേഹം നിങ്ങൾ നാട്ടിലെത്തും . വരെ കൂടെയുണ്ടാകുമെന്ന് തോനുന്നു.

    • @kamarudheenpk2514
      @kamarudheenpk2514 3 ปีที่แล้ว

      Just remembaribg . Manoj sir and family and Arun broi

  • @ammumefoodandtravels6627
    @ammumefoodandtravels6627 3 ปีที่แล้ว +1

    ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട eee സ്ഥലങ്ങൾ വിഡിയോസിലുടെ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് thanks .trip adipwoli chu വാട്ടോ All the best

  • @aadhiljunaid9423
    @aadhiljunaid9423 3 ปีที่แล้ว +14

    ആടുകളെ പോലും മോട്ടിവേറ്റ് ചെയ്യുന്ന yaseen innathe like🤩😂

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว +2

    ആ ഉമ്മയുടെ സ്നേഹം കാണുമ്പോൾ അങ്ങോട്ടേക്ക് എല്ലാം ഓടിവരാൻ കൊതിയാകുന്നു

  • @linuksalim8191
    @linuksalim8191 3 ปีที่แล้ว +18

    മനോജ്‌ സർ ന്റെയും കുറുമ്പത്തിയുടെയും വിശേഷം ഇടക്ക് പറയണം കേട്ടോ ഇന്നലെ നല്ല വിഷമം ആയി കാണുന്ന ഞങ്ങൾക്ക് അത്ര വിഷമം ആയെങ്കിൽ നിങ്ങളുടെ അവസ്ഥ യോ 😔😔

  • @sasidharanpallassana9578
    @sasidharanpallassana9578 3 ปีที่แล้ว

    വളരെ മനോഹരം....... നിങ്ങള്ക്ക് നന്ദി

  • @tharifhussain3090
    @tharifhussain3090 3 ปีที่แล้ว +30

    മനോജ്‌ സാർ നിങ്ങളെ മിസ്സ്‌ ചെയ്യുവാ

  • @rameshtp8079
    @rameshtp8079 3 ปีที่แล้ว +1

    സ്നേഹമുള്ള ഈ മനുഷ്യർക്കുമുന്നിൽ എന്ത് ഭാഷ

    • @issacsamuel9612
      @issacsamuel9612 3 ปีที่แล้ว

      ശരിക്കും പച്ചയായ മനുഷ്യർ... മനസ്സിൽ നന്മയുള്ളവർ. ...

  • @ddvlogs9858
    @ddvlogs9858 3 ปีที่แล้ว +12

    നിങ്ങൾ ചെയ്യുന്ന വീഡിയോ അടിപൊളി ❤❤ ഇനിയും നിങ്ങളുടെ നല്ല വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കും❤❤😍

  • @mahamoodaboobacker8162
    @mahamoodaboobacker8162 3 ปีที่แล้ว +1

    ഒന്നും പറയാനില്ല... ഇഷ്ടം മാത്രം ❤❤❤യാസീൻ ടീം

  • @greeshmamaluzzz558
    @greeshmamaluzzz558 3 ปีที่แล้ว +15

    Skip cheyyadha kannunnavar aarokkayundu😍😍

  • @shababarikkath7218
    @shababarikkath7218 3 ปีที่แล้ว

    Yaseen full comedy ആണല്ലോ ഇപ്പോൾ ... സ്വാതന്ത്ര്യം കിട്ടിയത് പൊളിക്കുവാണല്ലെ👍🏻👍🏻😂😂😂😘😘😘😘😘😘

  • @DrArathyKNair-gb2fp
    @DrArathyKNair-gb2fp 3 ปีที่แล้ว +3

    What a wonderful vibe... You guys really made to feel that India is just one. May it be Kashmir or Kerala Indians can be united as one... The way you cooley interact with them, with the natural smartness... Very good so happy to have viewed... Keep up your natural vibes.. Its a beautiful msg you give to all Indians... 👍🤩👌👌

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +1

    ഒരു പരിജയം പോലും ഇല്ലാതെ അവർ തരുന്ന സ്വീകരണം അടിപൊളി

  • @nafidpk1
    @nafidpk1 3 ปีที่แล้ว +23

    Machaans, Im from UAE, big Fan of you guys and Now Manoj Sir... ❤️. Any help or anything you can contact.. 😊

  • @mr_tracx
    @mr_tracx 3 ปีที่แล้ว +1

    ഇവെരുടെ വീഡിയോ കണ്ടു ഓരോ ഭാഷ പഠിക്കാൻ എന്താ മൂഡ് peveresh😍😍😍😍😍😍

  • @vinayanv4385
    @vinayanv4385 3 ปีที่แล้ว +17

    നിങ്ങൾ കേരളീയനെ (youtuber) കണ്ടുമുട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @umervlogs6993
    @umervlogs6993 3 ปีที่แล้ว +7

    നമുക്ക് മുന്നോട്ടു ജീവിക്കാനുള്ള ഊർജ്ജം നൽകുന്നത് ഈ റൈഡ് ആണ്
    അത് പോരെ അളിയാ....

  • @ragishijin
    @ragishijin 3 ปีที่แล้ว +10

    Waiting aayirunney... 😍🤩✌️✌️

  • @rejeeshkumar3316
    @rejeeshkumar3316 3 ปีที่แล้ว +2

    അവിടെ പോയ് ആ നാട്ടുകാരുടെ സനേഹം പിടിച്ചുപറ്റിയ നിങ്ങൾ മാസ്സാണ്

  • @SALMAN_O
    @SALMAN_O 3 ปีที่แล้ว +6

    ഇനി എന്നും അടിപൊളി വീഡിയോ കാണാല്ലോ 🥰💥💥💥🥰🙏😍

  • @royfranzic5855
    @royfranzic5855 3 ปีที่แล้ว +1

    ഇഷ്ടപെട്ടെടാ ഉവ്വേ പൊളിച്ചു ❤🤩😍terrific.....

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 ปีที่แล้ว +7

    ഓരോ യാത്രകളും ഓരോ അനുഭവം ആണ് 😍

  • @anjuzzworld9026
    @anjuzzworld9026 3 ปีที่แล้ว +1

    യാത്ര പോകാൻ ഉള്ള ആഗ്രഹം നിങ്ങളുടെ വീഡിയോകളിലൂടെ സഫലമകുന്നു❤️❤️😍thanku Yaseen Vlogs 💫

  • @sudheeshchandran2295
    @sudheeshchandran2295 3 ปีที่แล้ว +5

    Yaseen dialogue powli.
    ആട് ആയിട്ട് ജനിച്ചാമതിയായിരുന്നു🤣.
    Enjoy machanmare💕

  • @timeout198
    @timeout198 3 ปีที่แล้ว +2

    7:30ചോട്ടാ ഗ്ലാസ്‌ 😅😅😅😅😂😂😂 യാസീൻക്ക poly 💝😍😘❤️❤️❤️❤️💝💖

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @timeout198
      @timeout198 3 ปีที่แล้ว +1

      സത്യംപറഞ്ഞാൽ ഇപ്പം you tudil തുറന്നാൽ നിങ്ങളുടെ വീഡിയോ മാത്രമേ കാണലുള്ളു കുറച്ചു munb arjunte വീഡിയോ kandatha ഇന്ന് മുഴുവൻ നിങ്ങളുടെ വീഡിയോ മാത്രമായിരുന്നു
      എന്താറിയില്ല ഇങ്ങളെ ബെല്ലാണ്ട് ഇഷ്ട്ടായി 💝😍💖💝💖💝💖😘😘😘😘😘😘😘😍😍😍😍😍💝😍💖😍💝💝💝
      From wayanad kuppadithara 💝😍💖😘😘😘😘😘😘

  • @jasulearningtricks3896
    @jasulearningtricks3896 3 ปีที่แล้ว +13

    കൊതിയാവുന്നു ബ്രോ. നിങ്ങൾക്ക് ഒപ്പം യാത്ര ചെയ്യാൻ

  • @salamm3604
    @salamm3604 3 ปีที่แล้ว

    സ്നേഹത്തിന് ഭാഷയുടെ അതിരുകളില്ലാത്ത ആ വീട്ടുകാർ തീരുമാനങ്ങളുടെ അവസാന ഒപ്പ് അമ്മൂമ്മ ഇഷ്ട്ടം 😍🤩

  • @sbr111
    @sbr111 3 ปีที่แล้ว +20

    Yaseen bro ആ cloth നല്ല ചേർച്ച തൊന്നിയവർ ലൈക്‌ അടി 👍🤣

  • @samsheeravunhippuram1387
    @samsheeravunhippuram1387 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്...... മെഹൻ മാൻ ഭഗവാൻ എന്ന വാക്ക് ചെയ്തു കാണിച്ചു തരുന്ന ആളുകളാണ് ഉത്തരേന്ത്യക്കാർ മുഴുവനായും....... കാശ്മീരികൾ പ്രത്യേകിച്ചും ഞാനും അവരുടെ ഭഗവാൻ ആയിട്ടുണ്ട് പലപ്പോഴായി ട്ട്....... തിരിഞ്ഞുനോക്കുമ്പോൾ ആകെയുള്ളത് ജീവിതത്തിൽ ഇത്തരം നല്ല ഓർമ്മകൾ മാത്രം

  • @shemshemi4515
    @shemshemi4515 3 ปีที่แล้ว +4

    ഇതിപ്പോ ഒരു മെഗാ സീരിയൽ പോലെ ആയല്ലോ......👍👍👍

  • @aswin_art
    @aswin_art 3 ปีที่แล้ว +2

    അടിപൊളി guys എജാതി seen സ്വപ്നം ത്തിൽ മാത്രം കാണുന്ന സ്ഥലം ങൾ

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 ปีที่แล้ว +7

    Yaseen broo uyir ❤❤❤

  • @issacsamuel9612
    @issacsamuel9612 3 ปีที่แล้ว

    Hai Bros... love from | Kollam ... യാത്രയെക്കുറിച്ച് നിങ്ങൾ പറഞ്ഞ അഭിപ്രായം (കാഴ്ചപ്പാട്) വളരെ സത്യമാണ് ഓരോ നിമിഷവും ഓരോ കാഴ്ചകളും വളരെ വിലപ്പെട്ടതാണ്. മനോഹരമാണ്. ജീവിതത്തിൽ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ: you are so Iucky ....

  • @achufarsifarsimol9814
    @achufarsifarsimol9814 3 ปีที่แล้ว +8

    മുത്ത് മണികൾ 😍

  • @zaydnizam220
    @zaydnizam220 3 ปีที่แล้ว

    Yaathrade koode...manushyanmar thammilulla sneham koodeyan kaanunath Masha Allah kanumbo thane nammal yaathra cheyunna feel..mansinoke vallathoru santhosham....evde chennalum avde kure nalla manushyar unden nigal vazhi kaanunnu Masha Allah....❤

  • @tharayilsuhail5318
    @tharayilsuhail5318 3 ปีที่แล้ว +3

    മല മുകളിലൂടെ പോകുമ്പോൾ നിങ്ങളുടെ ഫ്രെമിൽ നിന്ന് ബുള്ളറ്റിനെ ഒഴിവാക്കാൻ ശ്രമിക്കരുത് .. ഫ്രെമിൽ നിങ്ങളുടെ ബൈക്കിന്റെ മീറ്ററിനേക്കാൾ ഫീൽ ലഭിക്കുന്നത് മുൻപിൽ റൈഡ് ചെയ്യുന്ന ബൈക്ക് യാത്രക്കാരെ കാണുമ്പോഴാണ് ..

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +1

    യാസീനെ റൈടിനെ പറ്റി ഇങ്ങനൊന്നും പറയല്ലേ കൊതിയാകുന്നു വീട്ടിൽ ഇരിക്കരുത് ഇറങ്ങു ഇറങ്ങു സമ്മതിക്കില്ല ലോക് ഡൌൺ ഒന്ന് കഴിയട്ടെ 👍

  • @sandrats3694
    @sandrats3694 3 ปีที่แล้ว +4

    Yaseen enn bhayangara happy ahnallo😍😍🔥

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +2

    Kashmir Adipoli.
    Kashmirikal Super. 🌹🌹
    Congratulations Bro and Friends. 🌹🌹