LED TV power supply repairing video. SMPS repairing video. LED TV no power. TV repairing Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 98

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +6

    Biju sir, ഞാൻ RAJASEKHARAN PALAKKAD, വീഡിയോ കണ്ടു വളരെ ഉപകാരപ്രദം, നല്ല വീഡിയോവിനായി കാത്തിരിക്കുന്നു. 🙏🙏🙏

  • @rajeeshr494
    @rajeeshr494 8 หลายเดือนก่อน +2

    ആദ്യ സ്റ്റെപ് ചെയുനവർക് വളരെ ഉപകാര പ്രതം.....

  • @kuriankurian6544
    @kuriankurian6544 ปีที่แล้ว +1

    Very informative explanation from own experience
    Excellent.

  • @shankaaryshankaar
    @shankaaryshankaar 2 ปีที่แล้ว +3

    Biju sir very good knowledge

  • @rajagopalanpk3139
    @rajagopalanpk3139 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @gopinathanm7370
    @gopinathanm7370 4 หลายเดือนก่อน +1

    Super sir

  • @vichuappu
    @vichuappu 4 หลายเดือนก่อน +1

    രംഗൻ ചേട്ടൻ കാണിക്കും എന്ന് പറഞ്ഞാല് കാനിക്കും

  • @m1983n1
    @m1983n1 2 ปีที่แล้ว +1

    Number one teaching .very very good sir.

  • @abinabraham395
    @abinabraham395 2 ปีที่แล้ว +1

    Chetai nalla reethiyil explain cheytu

  • @SAAudio-km1yt
    @SAAudio-km1yt 2 ปีที่แล้ว +2

    Super information

  • @sajiths5325
    @sajiths5325 ปีที่แล้ว +1

    Eniku led tvyudey basic ariyanom ennu und malyathil oru vedio idamo sir

  • @alexandervaidian5741
    @alexandervaidian5741 3 หลายเดือนก่อน

    Very good techanican

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    Very good explain thanku

  • @boopathinarasimman1348
    @boopathinarasimman1348 4 หลายเดือนก่อน

    I am see,👍received good video, thankyou

  • @kuriakosemathew1854
    @kuriakosemathew1854 ปีที่แล้ว

    Thank you Biju sir, video very informative Excellent explanation ❤❤🎉

  • @sasidharang4759
    @sasidharang4759 2 หลายเดือนก่อน

    Thanks 🙏

  • @mathewdixon9549
    @mathewdixon9549 2 ปีที่แล้ว +1

    Good video

  • @muthukumar420
    @muthukumar420 2 ปีที่แล้ว

    Very helpful fault finding thank you biju Chata

  • @tomichenip
    @tomichenip 3 หลายเดือนก่อน

    Super👌

  • @nishadsubaidanishad2212
    @nishadsubaidanishad2212 ปีที่แล้ว

    Sir
    Really helpful
    Thanks

  • @jayakumarb5308
    @jayakumarb5308 ปีที่แล้ว

    Lg 47 inch 3 d board serving details pls.

  • @FirozKhan-qh7ov
    @FirozKhan-qh7ov 2 ปีที่แล้ว

    Good kooduthal video eduka

  • @CheLaDanDigitalWorld
    @CheLaDanDigitalWorld ปีที่แล้ว

    Very good bro

  • @neethee-ankapooccu
    @neethee-ankapooccu 2 ปีที่แล้ว

    அருமை

  • @jayasheelanks7970
    @jayasheelanks7970 2 ปีที่แล้ว

    Great sir

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      എല്ലാവർക്കും ചെയ്യാൻ സാധിക്കും നല്ലപോലെ ആത്മാർത്ഥമായി പ്രാക്ടീസ് ചെയ്യുക

  • @SirajSiraj-gp7el
    @SirajSiraj-gp7el 2 ปีที่แล้ว +1

    👍

  • @hareeshrajpavan
    @hareeshrajpavan ปีที่แล้ว

    👍🤝💐

  • @Pavanakumar-le5zz
    @Pavanakumar-le5zz ปีที่แล้ว

    😮

  • @moideenkuttymoideenkutty5842
    @moideenkuttymoideenkutty5842 5 หลายเดือนก่อน

    Biju Baha'i display pottiyathu enthu cheyyam

    • @bijugeorgestvtips
      @bijugeorgestvtips  2 หลายเดือนก่อน

      പൊട്ടിയാൽ പുതിയത് മാറ്റണം. ചെറിയ ഡാമേജസ് ഒക്കെ ആണെങ്കിൽ റിപ്പയർ ചെയ്യാൻ സാധിക്കും. ഇപ്പോൾ പാനൽ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട്

  • @asotecly6410
    @asotecly6410 8 หลายเดือนก่อน +1

    ഹിന്ദി, മലയാളം,ഇംഗ്ലീഷ് 😂

  • @achumiyasvideos3643
    @achumiyasvideos3643 ปีที่แล้ว

    Samsung 43 smart tv power led 4 time blinking . Tv on aakunnilla seriyakkan patto

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      43 ഇഞ്ചിൽ അനേക മോഡൽ മദർ ബോർഡുകൾ ഉപയോഗിക്കാറുണ്ട്. സാംസങ്ങിനെ അങ്ങനെ പ്രത്യേക എൽഇഡി കോഡ് ഒന്നുമില്ല

  • @sajiths5325
    @sajiths5325 ปีที่แล้ว

    Components ellam ariyam check cheyanum ariyam

  • @sudheermunnamanzil7400
    @sudheermunnamanzil7400 2 ปีที่แล้ว

    ഗുഡ് explain thak you

  • @manuqatar5568
    @manuqatar5568 2 ปีที่แล้ว

    ❤️

  • @bhaskarganekar6680
    @bhaskarganekar6680 ปีที่แล้ว

    Sir pl speek in hindi thanks

  • @tipsancreative7875
    @tipsancreative7875 2 ปีที่แล้ว

    Super video👌

  • @faisalwafi
    @faisalwafi ปีที่แล้ว

    ചേട്ടാ എൻ്റെ കയ്യിൽ ഫിലിപ്സ് powersupply board 24v out തന്നെ കുറയുന്നു.... എന്തായിരിക്കും issue ന്നു മനസ്സിലാവുന്നില്ല

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      ഇൻപുട്ട് വിസിസി ചെക്ക് ചെയ്തു നോക്ക്.15/18vഉണ്ടായിരിക്കണം.lt 431 മാറ്റി നോക്ക്

  • @rajantp5375
    @rajantp5375 2 ปีที่แล้ว

    താങ്കളുടെ ഒരു വീഡിയോ യിൽ mother bord ചെക്ക്‌ ചെയ്യുന്ന ഒരു ചെറിയ tv കണ്ടു. അതിന്റ പേര് എന്താണ് എവിടെ കിട്ടും എന്നൊന്ന് പറയാമോ.??

  • @arabi0146
    @arabi0146 ปีที่แล้ว

    ارجوا توفير الترجمه بالعربى

  • @Zigzagentertainment
    @Zigzagentertainment 2 ปีที่แล้ว

    diode aano mosfet aano?

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว

    എന്റെ lg lcd പവർ ഓൺ ആവിന്നില്ല ഫ്യൂസ് ok യാണ്.. എന്താണ് ചെയ്യുക

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      മദർ ബോർഡിൽ സ്റ്റാൻഡ് ബൈ വോൾട്ടേജ് വരുന്നുണ്ടോ (3.5v)

  • @റൊസാരിയോയിലെതാടിക്കാരൻ

    Biju sir❤️❣️❣️❣️

  • @sizyebrahim5790
    @sizyebrahim5790 2 ปีที่แล้ว

    Momuri ic solotion

  • @abhinand_abhi2
    @abhinand_abhi2 ปีที่แล้ว

    Ente tv on aavumpoyulla red light kathi nilkkum display onnum kanunnilla.bord poyathano

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      ശബ്ദം വരുന്നുണ്ടോ

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      ചിലപ്പോൾ ബാക്ക് ലൈറ്റ് ഡാമേജ് വരുവാൻ സാധ്യതയുണ്ട്

    • @abhinand_abhi2
      @abhinand_abhi2 ปีที่แล้ว

      @@bijugeorgestvtips no

    • @abhinand_abhi2
      @abhinand_abhi2 ปีที่แล้ว

      Tv on aavula

  • @bhaskarganekar6680
    @bhaskarganekar6680 ปีที่แล้ว

    Sir pl hindi me boliye

  • @noushadparambadan9209
    @noushadparambadan9209 2 ปีที่แล้ว +1

    Nice work ❤

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว

    സ്ഥലം എവിടെ ആണ് സർ tv കേരളത്തിൽ എവിടെ ആണെങ്കിലും കൊണ്ട് വരും. ഇപ്പോൾ ആരും ബോർഡ്‌ repair ചെയ്യില്ല. പുതിയ ബോർഡിന് പറയും

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      എന്താണ് ടിവിയിൽ കമ്പൈൻഡ്. റിപ്പയർ ചെയ്യുന്ന ആളുകൾ ഉണ്ട്. കൊറിയർ ചെയ്തു കൊടുത്താൽ റിപ്പയർ ചെയ്തു തരും

    • @vyghafoods
      @vyghafoods 11 หลายเดือนก่อน +1

      Tcl 40G300 tv HDMI sound ഇടക്ക് കട്ടവുന്നു

    • @vyghafoods
      @vyghafoods 11 หลายเดือนก่อน +1

      Please help sir

  • @NibuThomas-gn7sw
    @NibuThomas-gn7sw 5 หลายเดือนก่อน

    നമിച്ചു 🙏🙏🙏സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @raheemvp
    @raheemvp 2 ปีที่แล้ว

    Bahrainil electronic components evideya kittuka like transistor,ic etc

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ഇന്ത്യയിൽ നിന്നോ പുറത്തു നിന്നോ കൊണ്ടുവരും

    • @raheemvp
      @raheemvp 2 ปีที่แล้ว

      @@bijugeorgestvtips അതല്ലാതെ നമുക്ക് വാങ്ങാൻ കിട്ടുന്ന കട എവിടെയാ ഉള്ളത് shop name and place അറിയുമോ plz

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

    • @raheemvp
      @raheemvp 2 ปีที่แล้ว

      @@bijugeorgestvtips ic ,transistor പോലെയുള്ള spare parts കിട്ടുന്ന കട ബഹ്‌റൈനിൽ എവിടെയെങ്കിലും ഉണ്ടോ എന്നാ ഉദ്ദേശിച്ചത്

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      മനാമയിൽ കിട്ടാൻ സാധ്യതയുണ്ട്, ഒരുവിധം ഉള്ള എല്ലാ സ്പെയർപാർട്സ് എന്റെ അടുത്ത് സ്റ്റോക്ക് ഉണ്ടാകും

  • @cyberdjinn7026
    @cyberdjinn7026 3 หลายเดือนก่อน

    ഈ പ്രോബ്ലം എന്താണ് Solution ? Screen on ആകും , പക്ഷേ പടം വരില്ല. ഇത്തരം Problem Experiance ഉണ്ടോ ? th-cam.com/users/shortskE74kDpr6JY?si=cbrT5nsJgFHslL_y

    • @bijugeorgestvtips
      @bijugeorgestvtips  2 หลายเดือนก่อน

      പ്രോബ്ലം എന്താണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว

    അഞ്ച് മാസം കഴിഞ്ഞു കണ്ടെങ്കിലും. പറയാതിരിക്കാൻ പറ്റില്ല. മിക്കവാറും tv റിപ്പയർ കടകൾ പൂട്ടേണ്ടി വരും. ഇങ്ങനൊക്കെ ആരെങ്കിലും explain ചെയ്യുമോ 👍🏻👍🏻🙏🙏

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      കേരളത്തിലെ ഒരു കടയും പൂട്ടുവാൻ പോകുന്നില്ല.എല്ലാവരും നന്നായി വരും. അഭിവൃദ്ധിയിൽ

  • @nimbuselectronicstechnical783
    @nimbuselectronicstechnical783 2 ปีที่แล้ว

    ചേട്ടാ ഇതൊന്ന് പഠിപ്പിക്കുമോ.... വീടെവിടാ.

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ആദ്യം ബേസിക് നോളജുകൾ നേടുവാൻ ശ്രമിക്കുക.

  • @JaisonS-t6y
    @JaisonS-t6y วันที่ผ่านมา

    Thanks❤❤❤❤

  • @shivakumarraju32
    @shivakumarraju32 2 ปีที่แล้ว

    Super helpful video sar thanks

  • @neethee-ankapooccu
    @neethee-ankapooccu 2 ปีที่แล้ว

    அருமை

  • @achumiyasvideos3643
    @achumiyasvideos3643 ปีที่แล้ว

    Samsung 43 smart tv power led 4 time blinking . Tv on aakunnilla seriyakkan patto

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      പവർ സപ്ലൈ മദർബോർഡും തമ്മിലുള്ള വയർ ഊരി വിട്ടു പവർ സപ്ലൈ നല്ലതാണോ എന്ന് ചെക്ക് ചെയ്യുക. എൽഇഡി ലൈറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ നല്ലതായിരിക്കും