ഉദ്യമത്തിന് ആദ്യമേ നന്ദി പറയട്ടെ. വീഡിയോ കൊള്ളാം കാര്യങ്ങൾ വളരെ വിശദമായി തന്നെ പറയാൻ ശ്രമിച്ചത് നന്നായി. ഒരു കാര്യം പവ്വർ ഓൺ ചെയ്തു കൊണ്ട് ചെക്ക് ചെയ്യുമ്പോൾ സുരക്ഷയെപ്പറ്റി ഓർമിപാപുക്കുന്നത് നന്നായിരിക്കും. പിന്നെ ഓഫ് ചെയ്തിട്ട് ചെക്ക് ചെയ്യുമ്പോൾ കപ്പാസിറ്റർ ഡിസ്ചാർജ് ആക്കുന്നകാര്യം ഓർക്കണം
ബിജു ഏട്ടൻ എവിടെയാ വർക് ചെയ്യുന്നേ നിങ്ങൾടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഉബഗാരം മുള്ള വീഡിയോസ് ആണ് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നതിനു വളരെ നന്ദി 👍👍👍👍
Sir, I opened an led tv due to the back light was faulty, led replaced but accidently the lvds cable was removed, the female socket is 30 pin and the male pin is 20 ,tv is lueberry's make ,I am not sure how is the connection. The photo is herewith, you have any idea pls. Share with me. Thanks bhaskaran
9 മിനിറ്റ് 31 സെക്കൻഡിൽ പറയുന്നത് pc 817 അല്ല. അത് tl431 regulating ic aanu. PC817 optocupler ആണ്. Feedback cercuit aanu ath .tl431 aanu optocupler cundect ചെയ്യിപ്പിക്കുന്നത്
വീഡിയോ ക്ലാരിറ്റിയും എഡിറ്റി ഗും മുമ്പത്തേതിലും മെച്ചമായിൻറുണ്ട് 'എഴുതിക്കാണിക്കുന്നതും ഉഷാറായിൻ്റുണ്ട് ബിജുച്ചേട്ടാ,👌👌👌
കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം
സാർവീഡിയോ നീളം കൂടുന്നതിൽ വിഷമിക്കേണ്ട എന്നേപ്പോലെ ആവശ്യക്കാർ കണ്ടുകൊള്ളും നന്ദി സാർ ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു
Thank you
ഉദ്യമത്തിന് ആദ്യമേ നന്ദി പറയട്ടെ. വീഡിയോ കൊള്ളാം കാര്യങ്ങൾ വളരെ വിശദമായി തന്നെ പറയാൻ ശ്രമിച്ചത് നന്നായി. ഒരു കാര്യം പവ്വർ ഓൺ ചെയ്തു കൊണ്ട് ചെക്ക് ചെയ്യുമ്പോൾ സുരക്ഷയെപ്പറ്റി ഓർമിപാപുക്കുന്നത് നന്നായിരിക്കും. പിന്നെ ഓഫ് ചെയ്തിട്ട് ചെക്ക് ചെയ്യുമ്പോൾ കപ്പാസിറ്റർ ഡിസ്ചാർജ് ആക്കുന്നകാര്യം ഓർക്കണം
🙏😄🌹 ഇനിയും ചെയ്യുന്ന വീഡിയോകളിൽ പ്രവർത്തി പരിചയമില്ലാത്തവർ ചെയ്യരുതെന്ന് പറയാം
Very good information video. Sir.by..shyam k.k.
ബിജു ഏട്ടൻ എവിടെയാ വർക് ചെയ്യുന്നേ നിങ്ങൾടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഉബഗാരം മുള്ള വീഡിയോസ് ആണ് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നതിനു വളരെ നന്ദി 👍👍👍👍
അറബി നാട്ടിൽ ആണ് ജോലി ചെയ്യുന്നത്
@@bijugeorgestvtips അറബ് നാട്ടിൽ എവിടെ ഞാൻ സൗദി റിയാദിൽ ഉണ്ട്
സാറിൻ്റെ വിവരണം ഇലട്രോണിക്സിനെ കുറിച്ച് അധികമൊന്നും അറിയാത്തവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ്
Good
ക്ഷമയോടെ വീഡിയോ അവതരിപ്പിക്കുന്നതിനാൽ,മടുപ്പ് തോന്നാതെ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.
🤝👍🌹
സൂപ്പർ 👍
Hai bijuvatta thanks
👍👍👍👍👍👌🥰
very good class.
Sooper
Thank you
നല്ല വിവരണം.......❤️
Thank you
🙏
@@bijugeorgestvtipsസാർ പണ്ട് ഐടിഐയിലോ പോളിയിലോ മാഷ് ആയിരുന്നോ 😊
very good explain
Thank you Biju anna
👍👍👍
👌👌
Sir, I opened an led tv due to the back light was faulty, led replaced but accidently the lvds cable was removed, the female socket is 30 pin and the male pin is 20 ,tv is lueberry's make ,I am not sure how is the connection. The photo is herewith, you have any idea pls. Share with me. Thanks bhaskaran
സെറ്റോ ബോക്സ് ബോഡിക്ക് ഷോക്ക് വരുന്നത് എന്തുകൊണ്ടാണ് ബോക്സ് വർക്ക് ചെയ്യുന്നില്ല നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ
കേബിൾ സിസ്റ്റം നെറ്റ്‌വർക്കിംഗ് ആണെങ്കിൽ അതോ സ്വന്തം ഡിഷ് ആണോ,ടെസ്റ്റർ ഉപയോഗിച്ചാ നോക്കിയാൽ ഒരു ചെറിയ കരണ്ട് കാണിക്കും എന്നാൽ ഷോക്ക് അടിക്കുക ഇല്ല
Dell adapter vedio kanikkamo
Super
🙏
Brother 🙏😁💛🖐
🙏🤛
☺
9 മിനിറ്റ് 31 സെക്കൻഡിൽ പറയുന്നത് pc 817 അല്ല. അത് tl431 regulating ic aanu. PC817 optocupler ആണ്. Feedback cercuit aanu ath .tl431 aanu optocupler cundect ചെയ്യിപ്പിക്കുന്നത്
431 3 മൂന്നാമത്തെ പിന്നിലെ വോൾട്ടേജ് അനുസരിച്ച് ഒക്ടോ കപ്ലോൻ ഉള്ളിലുള്ള ഡയോഡ് പ്രകാശതീവ്രത കൂടുകയും കുറയുകയും ചെയ്യുന്നു
diode ഇന്റെ പ്രകാശതീവ്രത അനുസരിച്ച് ബെയ്സ് വോൾട്ടേജ് വ്യതിയാനം സംഭവിക്കുകയും
അതനുസരിച്ച് കളക്ടർ ലെ വോൾട്ടേജ് വ്യത്യാസം വരും
കൂടുതൽ വല്ല ഡൗട്ട് ഉണ്ടെങ്കിൽ ഈ നമ്പറിൽ വാട്സപ്പിൽ വിളിച്ചാൽ മതി 00973 39007232
❤ thanks
Welcome
🎉❤
thank u sir
🙏👍
Thank you sir.
Wilde angle video izhivakuvo
Sir soldering irorn ഇങ്ങനെ തട്ടരൂത് coil പോകും
Okay
Subscribe cheythu
👍
👍.
414.0 mb
6 sep 23
Tnx sir
Hai sir
ആ സിർക്യൂട് ഡയഗ്രം എങ്ങനെ എടുത്തു സർ
ഗൂഗിളിൽ എസ് എം ബി എസ് സർക്യൂട്ട് ഡയഗ്രം എന്ന് ടൈപ്പ് ചെയ്താൽ ലഭിക്കും
Sir pulse width modulation അല്ലേ ഇവിടെ നടക്കുന്നത്
We
ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു.. മനസ്സിലായില്ലെങ്കിൽ മൂന്നാല് പ്രാവശ്യം കണ്ടാൽ മാത്രമേ മനസ്സിലാവു
Oru kariyam chodhikan ane tv kariyam ane
👏
thamks
Hindi language video
Ok
Numbr tharumo
0097339007232
Super
Super
Thank you