Cheruthakumee Appathin | ചെറുതാകുമീ അപ്പത്തിനുള്ളിൽ | Kester | Malayalam Christian Devotional Song

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 120

  • @antokannampallil
    @antokannampallil ปีที่แล้ว +64

    ചെറുതാകുമീ അപ്പത്തിനുള്ളില്‍
    വലുതാകുമാ സ്‌നേഹം തന്ന്
    ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍
    കടലോളം സ്‌നേഹം നിറച്ചു
    നിത്യമാം ജീവന്‍ ചൊരിഞ്ഞു (2)
    മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം
    ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2
    ജീവന്‍ തുടിക്കുമീ കുര്‍ബാന
    കൈക്കൊള്ളുമെന്നില്‍ ജീവാമൃതം - 2
    കാത്തിതാ നില്‍പ്പൂ നിന്നാഗമനം
    ധന്യമായി തീരുന്നു ഈ നിമിഷം -2
    മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം
    ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2
    നിന്നില്‍ നിന്നും അകലാതെ
    കരുതേണമേ പൊന്‍സ്നേഹമേ - 2
    ദൂരെയകന്നാലും തേടിയെത്തി
    തിരികെ നടത്തുന്ന കാരുണ്യമേ -2
    മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം
    ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (2)
    ചെറുതാകുമീ അപ്പത്തിനുള്ളില്‍
    വലുതാകുമാ സ്‌നേഹം തന്ന്
    ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍
    കടലോളം സ്‌നേഹം നിറച്ചു
    നിത്യമാം ജീവന്‍ ചൊരിഞ്ഞു (2)
    മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം
    ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (3)
    ************************************************************

    • @bincyshijo8277
      @bincyshijo8277 9 หลายเดือนก่อน +3

      Thanku

    • @Luca--678
      @Luca--678 5 หลายเดือนก่อน +2

      Thanku 😊

    • @JBJ-dh5kn
      @JBJ-dh5kn 4 หลายเดือนก่อน +2

      😊😊

  • @hccbplsurvey7455
    @hccbplsurvey7455 5 ปีที่แล้ว +93

    Lyrics for this song....
    Cheruthakumee apathin ullil
    Valuthakumaa sneham thanne
    Oru thulli mundiricharil nadhan
    Kadalolam sneham nirachu
    Nityamam jeevan chorinju
    Muriyum hrydayathil muriyathoru sneham
    Chitharum rakthathil padarathoru thyagam
    Jeevan thudikyumee kurbana
    Kaikollumennil jeevamrutham
    Kaathitha nilpu nin aagamanam
    Dhanyamayi theerunnu ee nimisham
    Muriyum hrydayathil muriyathoru sneham
    Chitharum rakthathil padarathoru thyagam
    Ninnil ninnum agalathe
    Karuthename ponnsnehame
    Dhoree aganalum theediethi
    Thirige nadathunna karunyame
    Muriyum hrydayathil muriyathoru sneham
    Chitharum rakthathil padarathoru thyagam
    Cheruthakumee apathin ullil
    Valuthakumaa sneham thanne
    Oru thulli mundiricharil nadhan
    Kadalolam sneham nirachu
    Nityamam jeevan chorinju
    Muriyum hrydayathil muriyathoru sneham
    Chitharum rakthathil padarathoru thyagam.....
    Enjoy....😀😀

  • @sobinsunny3974
    @sobinsunny3974 3 ปีที่แล้ว +83

    ഇന്ന് പള്ളിയിൽ പാടിയാണ് ഈ പാട്ട് ആദ്യമായ് കേൾക്കുന്നത്..ഒരുപാട് ഇഷ്ടമായി.. വരികൾ അതിമനോഹരം

    • @ajayt.m.1986
      @ajayt.m.1986 2 ปีที่แล้ว +2

      yes brother

    • @zerasusanjoy5252
      @zerasusanjoy5252 ปีที่แล้ว +1

      Same

    • @shajisebastian8137
      @shajisebastian8137 ปีที่แล้ว +2

      ​@@ajayt.m.1986❤❤

    • @LydiaSunny-mc4qt
      @LydiaSunny-mc4qt ปีที่แล้ว +1

      Enikkum athe anubhavam @2023

    • @GracyJoyKallarakkal
      @GracyJoyKallarakkal 5 หลายเดือนก่อน +1

      ഹൃദയത്തെ തൊട്ടുണർത്തി - ഇളം തെന്നലായ് തഴുകുന്ന ഗാനം. നന്ദി ഈശോയെ. എന്തായാലും വേഗം തന്നെ എഴുതിയെടുത്തു പാടിപഠിച്ചു. ഞാനും കുറെ പാട്ടെഴുതി- ട്യുണൊക്കെയിട്ട് പാടിയിട്ടുണ്ട്. എല്ലാം ദൈവകൃപമാത്രം

  • @ajostalks7964
    @ajostalks7964 ปีที่แล้ว +10

    ഇന്ന് കുർബാന സ്വീകരണ സമയത്ത് ദേവലയത്തിൽ പാടിയ പാട്ട്. പക്ഷേ മുഴുവൻ പാടിയില്ല. അത് കേട്ട് വന്നതാണിവിടെ .

  • @NayanaJoseph-tt3zj
    @NayanaJoseph-tt3zj ปีที่แล้ว +4

    Adipoli....njn pallil padi thakarthuuu.....💖

  • @themalluswag
    @themalluswag 2 ปีที่แล้ว +16

    ആദ്യമായി പള്ളിയിൽ കേട്ടപ്പോൾ കണ്ടു വന്നതാണ്. ഒത്തിരി ഇഷ്ടമായി ഈ വരികൾ...

  • @05antonjoju30
    @05antonjoju30 ปีที่แล้ว +4

    അതിമനോഹരം

  • @MariaSunny-u7q
    @MariaSunny-u7q 5 หลายเดือนก่อน +3

    Beautiful song super ❤️💜❤️

  • @shajumcnadavaramba3583
    @shajumcnadavaramba3583 ปีที่แล้ว +7

    കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ചാനലിന്റെ അഭിനന്ദനങ്ങൾ🙏🙏🙏

  • @Seleenamathew-u1c
    @Seleenamathew-u1c 4 หลายเดือนก่อน +2

    നല്ല വരികൾ 🥰

  • @SandraEmmanuel-zu6iv
    @SandraEmmanuel-zu6iv ปีที่แล้ว +4

    നല്ല അര്‍ത്ഥമുള്ള വരികള്‍ ആണ് it's so beautiful song❤

  • @jithintom3807
    @jithintom3807 2 ปีที่แล้ว +13

    ചെറുതാകുമീ അപ്പത്തിനുള്ളിൽ
    വലുതാകുമാ സ്നേഹം തന്ന്
    ഒരു തുള്ളി മുന്തിരി ചാറിൽ നാഥൻ
    കടലോളം സ്നേഹം നിറച്ചു
    നിത്യമാം ജീവൻ ചൊരിഞ്ഞു)-2
    (മുറിയും ഹൃദയത്തിൽ
    മുറിയാത്തൊരു സ്നേഹം
    ചിതറും രക്തത്തിൽ
    പതറാത്തൊരു ത്യാഗം) - 2]
    (ജീവൻ തുടിക്കുമീ കുർബാന
    കൈക്കൊള്ളുമെന്നിൽ ജീവാമൃതം) - 2
    (കാത്തിതാ നിൽപ്പൂ നിന്നാഗമനം
    ധന്യമായി തീരുന്നു ഈ നിമിഷം) -2 (മുറിയും..)
    (നിന്നിൽ നിന്നും അകലാതെ
    കരുതേണമേ പൊൻസ്‌നേഹമേ) - 2
    (ദൂരെയകന്നാലും തേടിയെത്തി
    തിരികെ നടത്തുന്ന കാരുണ്യമേ) -2
    (മുറിയും..) ചെറുതാകുമീ..

  • @sajipious6743
    @sajipious6743 5 ปีที่แล้ว +12

    ചെറുതാകുമീ അപ്പത്തിനുള്ളിൽ വലുതാകുമാ സ്നേഹം തന്ന്

  • @johnyraju8122
    @johnyraju8122 ปีที่แล้ว +2

    So sweet

  • @graciousdantonoio969
    @graciousdantonoio969 2 ปีที่แล้ว +4

    കെസ്റ്റർ jiii love you👍

  • @antokannampallil
    @antokannampallil ปีที่แล้ว +2

    Beautiful song

  • @jaisonv1776
    @jaisonv1776 3 ปีที่แล้ว +16

    The voice of Kester😍😍

  • @ansammasebastian4954
    @ansammasebastian4954 4 ปีที่แล้ว +11

    കണ്ണു നിറയാതെ ഹൃദയം മുറിയാതെ കേട്ടിരിക്കാനാവില്ല. love you Jeasus so much ------

  • @lonappanpj2874
    @lonappanpj2874 7 หลายเดือนก่อน +2

    ഈ പാട്ടിൻ്റെ ഫുൾ കരോ അയച്ചുതരുമോ
    നിങ്ങൾ അയച്ചിരിക്കുന്ന കരോക്ക ഫുൾ ഇല്ല

  • @delwinjohn2996
    @delwinjohn2996 ปีที่แล้ว +4

    Super song👍🏻👍🏻

  • @jithingeorge5100
    @jithingeorge5100 5 ปีที่แล้ว +7

    Eeeaashoyee nandi

  • @vincemathew-gt7bf
    @vincemathew-gt7bf 5 ปีที่แล้ว +10

    Thanks for uploading

  • @benexa.b6008
    @benexa.b6008 ปีที่แล้ว +3

    Graceful lines

  • @binishamathew2461
    @binishamathew2461 3 ปีที่แล้ว +4

    Super song

    • @thomaskennady6382
      @thomaskennady6382 2 ปีที่แล้ว

      കോഴിക്കോട്. സിറ്റി. സ്. ജോസഫ്. ദേവാലയത്തിൽ. ഈ ഗാനം. ഞങ്ങൾ കോയറിൽ. പാടുന്നു, super. Song

  • @johnyraju8122
    @johnyraju8122 ปีที่แล้ว +1

    🙏

  • @st.camillusseminarymndy8123
    @st.camillusseminarymndy8123 2 ปีที่แล้ว +4

    beautiful lyrics and composition

  • @merinjob4188
    @merinjob4188 ปีที่แล้ว +2

    Love 💕

  • @jimjose7170
    @jimjose7170 5 ปีที่แล้ว +12

    Thanks for uploading...beautiful song...nice lyrics...

  • @sinupabraham5641
    @sinupabraham5641 4 ปีที่แล้ว +6

    Beautiful Song 🥰🥰 Heart touching😊😊😇😇

  • @jinishasajan8490
    @jinishasajan8490 6 ปีที่แล้ว +10

    Wonderful lyrics. Very touching

  • @charmaineedwin6096
    @charmaineedwin6096 2 ปีที่แล้ว +6

    May God bless all the Hands behind this beautiful Song🙏🙏🙏

  • @shijuchembotty7520
    @shijuchembotty7520 2 ปีที่แล้ว +3

    Beautiful song.👍

  • @abhilashthomas2274
    @abhilashthomas2274 5 ปีที่แล้ว +8

    Very beautiful song.... Touching lyrics...

  • @shinyjacob1543
    @shinyjacob1543 4 ปีที่แล้ว +6

    Amazing song 👌 beautiful lyrics. Congratulations Kester 👌👌👌👌👌👌

  • @princemathew2618
    @princemathew2618 5 ปีที่แล้ว +5

    Very good song for Communion

  • @sheenashiju9244
    @sheenashiju9244 2 ปีที่แล้ว +2

    Super

  • @jancythomas2919
    @jancythomas2919 ปีที่แล้ว +2

    👌👌

  • @jerinjeron4275
    @jerinjeron4275 5 ปีที่แล้ว +8

    Thanks a lot for uploading..

  • @dhanyadavis9708
    @dhanyadavis9708 3 ปีที่แล้ว +3

    Heart touching...
    So.... much🎉🎉🎉🎉👍👍👍👍

  • @jojithomas9123
    @jojithomas9123 ปีที่แล้ว +2

    ❤❤

  • @georgechemperiponpara8350
    @georgechemperiponpara8350 ปีที่แล้ว +4

    എത്ര മനോഹരമായ ഗാനം!

  • @bijupulickal5570
    @bijupulickal5570 3 ปีที่แล้ว +3

    SUPER SONG

  • @princemathew2618
    @princemathew2618 5 ปีที่แล้ว +7

    Beautiful song.... wonderful lyrics and music

  • @somichankappimala4499
    @somichankappimala4499 5 ปีที่แล้ว +5

    Nice song

  • @meghnameghsha8401
    @meghnameghsha8401 2 ปีที่แล้ว +2

    Love you 😘😘♥️♥️ Jesus 🙏🙏

  • @lindadani288
    @lindadani288 5 ปีที่แล้ว +6

    Heart touching

  • @bobitthomas4923
    @bobitthomas4923 ปีที่แล้ว +1

    Beautiful 🙏

  • @cicilymanuel9368
    @cicilymanuel9368 3 ปีที่แล้ว +2

    Supper lyrics

  • @abhilashthomas2274
    @abhilashthomas2274 5 ปีที่แล้ว +8

    Much awaited song... One of the best Eucharistic song I have ever heard.... Hats off...

  • @bibinbenny1012
    @bibinbenny1012 5 ปีที่แล้ว +10

    Search cheythu madutha song

    • @vincemathew-gt7bf
      @vincemathew-gt7bf 5 ปีที่แล้ว

      എന്ത് പറ്റി CD കിട്ടിയില്ലായിരുന്നോ

    • @bibinbenny1012
      @bibinbenny1012 5 ปีที่แล้ว

      Aa cd evideyo mis aayi...Mattu pattukal kittumo aa cd yile

    • @vincemathew-gt7bf
      @vincemathew-gt7bf 5 ปีที่แล้ว

      Bibin Benny send me your email

  • @ROBERT198012
    @ROBERT198012 5 ปีที่แล้ว +4

    I love this song very much

  • @Moonwalk9826
    @Moonwalk9826 ปีที่แล้ว +7

    ചെറുതാകുമീ അപ്പത്തിനുള്ളിൽ
    വലുതാകുമാ സ്നേഹം തന്ന്
    ഒരു തുള്ളി മുന്തിരി ചാറിൽ നാഥൻ
    കടലോളം സ്നേഹം നിറച്ചു
    നിത്യമാം ജീവൻ ചൊരിഞ്ഞു-2
    മുറിയും ഹൃദയത്തിൽ
    മുറിയാത്തൊരു സ്നേഹം
    ചിതറും രക്തത്തിൽ
    പതറാത്തൊരു ത്യാഗം-2
    ജീവൻ തുടിക്കുമീ കുർബാന
    കൈക്കൊള്ളുമെന്നിൽ ജീവാമൃതം-2
    കാത്തിതാ നിൽപ്പൂ നിന്നാഗമനം
    ധന്യമായി തീരുന്നു ഈ നിമിഷം-2 (മുറിയും..)
    നിന്നിൽ നിന്നും അകലാതെ
    കരുതേണമേ പൊൻസ്‌നേഹമേ-2
    ദൂരെയകന്നാലും തേടിയെത്തി
    തിരികെ നടത്തുന്ന കാരുണ്യമേ-2
    (മുറിയും..) ചെറുതാകുമീ..

  • @valsavarghese256
    @valsavarghese256 4 ปีที่แล้ว +3

    So nice

  • @AshbyJomon-er9no
    @AshbyJomon-er9no ปีที่แล้ว +1

    Supper song ❤️❤️

  • @amamalu
    @amamalu 5 ปีที่แล้ว +6

    Nice song☺️

  • @jaisonmathew1795
    @jaisonmathew1795 4 ปีที่แล้ว +3

    Beautiful

  • @emmanuelunni
    @emmanuelunni 3 หลายเดือนก่อน

    Good Son

  • @stephinroy4981
    @stephinroy4981 5 ปีที่แล้ว +5

    Much awaited song 😊😊😊

  • @marvelalphons4387
    @marvelalphons4387 5 ปีที่แล้ว +5

    The real truth dwells in this song. 🙏🙏🙏

  • @binishamathew2461
    @binishamathew2461 3 ปีที่แล้ว +1

    Beautiful lyrics

  • @lennyaaditdas5361
    @lennyaaditdas5361 2 ปีที่แล้ว +3

    Anyone in 2023

  • @shajipp8624
    @shajipp8624 ปีที่แล้ว

    വളരെ മനോഹരമയ ഗാനം ...😍

  • @shelnababy5445
    @shelnababy5445 5 ปีที่แล้ว +4

    💓

  • @Achayan88
    @Achayan88 3 ปีที่แล้ว +3

    🌹🌹🌹👍

  • @athulkv3262
    @athulkv3262 3 ปีที่แล้ว +2

    ❤️😌

  • @emmanuellawrence9922
    @emmanuellawrence9922 5 ปีที่แล้ว +5

    Addicted...thankuu...soothing💓💕
    Plsss mention that music director

  • @stanlyjoseph2503
    @stanlyjoseph2503 4 วันที่ผ่านมา

    ട്രാക്ക് ഉണ്ടെങ്കിൽ ഇടാമോ.. നല്ല പാട്ടു ആണ്

  • @MariaSunny-u7q
    @MariaSunny-u7q 4 หลายเดือนก่อน +1

    I like these song 💜🩷💜

  • @joannatony6209
    @joannatony6209 5 ปีที่แล้ว +4

    can anybody send lyrics

  • @MrJkljoseph
    @MrJkljoseph 10 หลายเดือนก่อน

    🥰😘😍🤩😁

  • @jijojoseph7087
    @jijojoseph7087 5 ปีที่แล้ว +7

    ഇത് ഏതാ ആൽബം

  • @julykurian3724
    @julykurian3724 ปีที่แล้ว

    '

  • @sindhusunil3045
    @sindhusunil3045 3 หลายเดือนก่อน +1

    Adipoly song

  • @shinishaji2025
    @shinishaji2025 3 หลายเดือนก่อน +1

    ❤❤❤

  • @blossomsebastiane6299
    @blossomsebastiane6299 2 ปีที่แล้ว +4

    ചെറുതാകുമീ അപ്പത്തിനുള്ളിൽ
    വലുതാകുമാ സ്നേഹം തന്ന്
    ഒരു തുള്ളി മുന്തിരി ചാറിൽ നാഥൻ
    കടലോളം സ്നേഹം നിറച്ചു
    നിത്യമാം ജീവൻ ചൊരിഞ്ഞു)-2
    (മുറിയും ഹൃദയത്തിൽ
    മുറിയാത്തൊരു സ്നേഹം
    ചിതറും രക്തത്തിൽ
    പതറാത്തൊരു ത്യാഗം) - 2]
    (ജീവൻ തുടിക്കുമീ കുർബാന
    കൈക്കൊള്ളുമെന്നിൽ ജീവാമൃതം) - 2
    (കാത്തിതാ നിൽപ്പൂ നിന്നാഗമനം
    ധന്യമായി തീരുന്നു ഈ നിമിഷം) -2 (മുറിയും..)
    (നിന്നിൽ നിന്നും അകലാതെ
    കരുതേണമേ പൊൻസ്‌നേഹമേ) - 2
    (ദൂരെയകന്നാലും തേടിയെത്തി
    തിരികെ നടത്തുന്ന കാരുണ്യമേ) -2
    (മുറിയും..) ചെറുതാകുമീ..
    Admin at 00:44

  • @josekoickal1196
    @josekoickal1196 3 ปีที่แล้ว +5

    What a wonderful song... beautiful and meaningful lyrics

  • @deepabiju8425
    @deepabiju8425 3 ปีที่แล้ว +3

    Beautiful song... Wonderful lyrics

  • @cicilymanuel9368
    @cicilymanuel9368 3 ปีที่แล้ว +2

    Supper song

  • @sumeshthomas4953
    @sumeshthomas4953 4 ปีที่แล้ว +2

    Beautiful song . Wonderful lyrics

  • @geordingeorge5803
    @geordingeorge5803 ปีที่แล้ว +2

  • @libinavarghese8
    @libinavarghese8 6 หลายเดือนก่อน +1

  • @annmarymanuel4806
    @annmarymanuel4806 2 ปีที่แล้ว +2

    Super song

  • @Seleenamathew-u1c
    @Seleenamathew-u1c 4 หลายเดือนก่อน +1