Rhythm
Rhythm
  • 18
  • 431 002

วีดีโอ

ആത്മാവിലെ അൾത്താരയിൽ | Aathmavile Altharayil Song | Christian Malayalam Devotional Song
มุมมอง 1.5K4 ปีที่แล้ว
Karaoke available @ th-cam.com/video/BSJBDEMW8KY/w-d-xo.html
Manssorukkidam KK
มุมมอง 3445 ปีที่แล้ว
Manssorukkidam KK
മനസ്സൊരുക്കിടാം നാഥാ മിഴിതുറന്നിടാം | Manassorukkidam Nadha | Christian Devotional Song Karoake
มุมมอง 2.1K5 ปีที่แล้ว
Song is Available @ th-cam.com/video/xUhAtqkGfM0/w-d-xo.html
മനസ്സൊരുക്കിടാം നാഥാ മിഴിതുറന്നിടാം | Manassorukkidam Nadha | Christian Devotional Song
มุมมอง 2.3K5 ปีที่แล้ว
Karaoke is Available @ th-cam.com/video/p9Ud0vj2tIM/w-d-xo.html
കരളുരുകുന്നൊരു കാഴ്‌ചയിതാ | Karalurukunnoru Kazhcha Etha
มุมมอง 2735 ปีที่แล้ว
കരളുരുകുന്നൊരു കാഴ്‌ചയിതാ | Karalurukunnoru Kazhcha Etha
Cheruthakumee Appathin | ചെറുതാകുമീ അപ്പത്തിനുള്ളിൽ | Kester | Malayalam Christian karaoke
มุมมอง 16K5 ปีที่แล้ว
Song Available @ th-cam.com/video/wSDJ-4heAaE/w-d-xo.html
Cheruthakumee Appathin | ചെറുതാകുമീ അപ്പത്തിനുള്ളിൽ | Kester | Malayalam Christian Devotional Song
มุมมอง 193K5 ปีที่แล้ว
Karaoke Available @ th-cam.com/video/0Isb8kLSI-c/w-d-xo.html
Oo DivyaKarunya Nadha | ഓ ദിവ്യകാരുണ്യ നാഥാ | karaoke | Kester | Malayalam Christian Karoake
มุมมอง 5515 ปีที่แล้ว
Song available @ th-cam.com/video/dDKQL6oqzxE/w-d-xo.html
Mathivaruolam ne |മതിവരുവോളം നീ | Kester | Karaoke | Malayalam Christian Devotional
มุมมอง 7846 ปีที่แล้ว
Mathivaruolam ne |മതിവരുവോളം നീ | Kester | Karaoke | Malayalam Christian Devotional
Mathivaruolam ne
มุมมอง 6926 ปีที่แล้ว
Mathivaruolam ne
Oo Divya Karunya Nadha | ഓ ദിവ്യകാരുണ്യ നാഥാ | Malayalam Christian Devotional Song
มุมมอง 4.4K6 ปีที่แล้ว
Oo Divya Karunya Nadha is a beautiful christian devotional Song Karaoke will be available @ th-cam.com/video/sMmAX0JcnJc/w-d-xo.html
Uruki Uruki Theernidam | Karaoke| High Quality
มุมมอง 134K6 ปีที่แล้ว
Uruki Uruki Theernidam | Karaoke| High Quality
Aarum Kanatha Sneham | Kester | Malayalam Christian Devotional Song
มุมมอง 6236 ปีที่แล้ว
Aarum Kanatha Sneham | Kester | Malayalam Christian Devotional Song
En Navil Aliyunna Karaoke | എന്‍ നാവിലലിയുന്ന | Malayalam Christian Devotional Song
มุมมอง 7K6 ปีที่แล้ว
En Navil Aliyunna Karaoke | എന്‍ നാവിലലിയുന്ന | Malayalam Christian Devotional Song
Daivasneham Koodasayai Karaoke | ദൈവസ്‌നേഹം കൂദാശയായ്‌ | Kester |
มุมมอง 1.3K6 ปีที่แล้ว
Daivasneham Koodasayai Karaoke | ദൈവസ്‌നേഹം കൂദാശയായ്‌ | Kester |
En Navil Aliyunna | എന്‍ നാവിലലിയുന്ന | Malayalam Christian Devotional Song
มุมมอง 43K6 ปีที่แล้ว
En Navil Aliyunna | എന്‍ നാവിലലിയുന്ന | Malayalam Christian Devotional Song
Daivasneham Koodasayai | ദൈവസ്‌നേഹം കൂദാശയായ്‌ | Kester | Malayalam Christian Devotional Song
มุมมอง 20K6 ปีที่แล้ว
Daivasneham Koodasayai | ദൈവസ്‌നേഹം കൂദാശയായ്‌ | Kester | Malayalam Christian Devotional Song

ความคิดเห็น

  • @JAYAMMAK.J
    @JAYAMMAK.J หลายเดือนก่อน

    Amen 🙏

  • @shinishaji2025
    @shinishaji2025 หลายเดือนก่อน

    ❤❤❤

  • @mareenamathilakathu8713
    @mareenamathilakathu8713 หลายเดือนก่อน

    Beautiful song

  • @emmanuelunni
    @emmanuelunni หลายเดือนก่อน

    Good Son

  • @sindhusunil3045
    @sindhusunil3045 2 หลายเดือนก่อน

    Adipoly song

  • @mariam4279
    @mariam4279 2 หลายเดือนก่อน

    Thank you

  • @bincezionjy6393
    @bincezionjy6393 2 หลายเดือนก่อน

    വരികൾ?

  • @MariaSunny-u7q
    @MariaSunny-u7q 2 หลายเดือนก่อน

    I like these song 💜🩷💜

  • @Seleenamathew-u1c
    @Seleenamathew-u1c 2 หลายเดือนก่อน

  • @Seleenamathew-u1c
    @Seleenamathew-u1c 2 หลายเดือนก่อน

    നല്ല വരികൾ 🥰

  • @BobyMartin-zt9bf
    @BobyMartin-zt9bf 2 หลายเดือนก่อน

    വ ശു വടി മ്പു ഖാ ങ്ങി ഖാ 😊

  • @MariaSunny-u7q
    @MariaSunny-u7q 3 หลายเดือนก่อน

    Beautiful song super ❤️💜❤️

  • @anniejohn9140
    @anniejohn9140 4 หลายเดือนก่อน

    (എൻ നാവിലലിയുന്ന തിരുഭോജ്യമേ അകതാരിൽ നിറയുന്ന കാരുണ്യമേ ) 2 ഈശോനീയെൻ ഉള്ളിൽവരുമ്പോൾ സ്നേഹത്തിൻസക്രാരിയായെൻ ഹൃദയം ഉള്ളംനിറഞ്ഞു നന്ദിയോടെ പാടിടുന്നു എൻമിഴികൾ തുറന്നു നിന്നെനോക്കി നിന്നിടുന്നു (കാരുണ്യമേ ദിവ്യകാരുണ്യമേ എൻനാവിലലിഞ്ഞു നിന്നോടൊന്നാക്കണേ ) 2 ബാല്യംമുതലെന്റെ ഓർമകളിൽഞാൻ കാത്തുവച്ചു നിന്റെ രൂപം ആരോരുമറിയാത്ത എൻനൊമ്പരങ്ങളിൽ കൂട്ടായ് വന്നതോ നിൻ സ്നേഹം (ഒരുനാളുംപിരിയാതെ നിന്നിൽനിന്നകലാതെ നിന്നോട്ചേർന്നിരിക്കാൻ കൃപയേകണേ)2 (ഈശോയെ നിറയണമേ ആത്മാവിൽ നിറയണമേ സ്നേഹം നൽകി തിരുഹൃദയത്തിൽ എന്നെചേർത്തിടേണേ)2 സ്നേഹംപകർന്നൊരാ അപ്പനുംഅമ്മയും അൾത്താരാമുന്നിലെന്നേ ചേർത്തുനിർത്തി സ്വയംമുറിഞ്ഞപ്പമായ് മനുജനുരക്ഷയേകും ഈശോയെകാണിച്ചു പറഞ്ഞുതന്നു (നിത്യജീവനേകിടും പരിശുദ്ധകുർബാനയിൽ എല്ലാം മറന്നുഞാനും ചേർന്നിരുന്നു )2 മ്മ് മ്മ് മ്മ്... (എൻ നാവിൽ അലിയുന്ന തിരുഭോജ്യ............ നിന്നോടൊന്നാക്കണേ)

  • @anniejohn9140
    @anniejohn9140 4 หลายเดือนก่อน

    (എൻ നാവിലലിയുന്ന തിരുഭോജ്യമേ അകതാരിൽ നിറയുന്ന കാരുണ്യമേ ) 2 ഈശോനീയെൻ ഉള്ളിൽവരുമ്പോൾ സ്നേഹത്തിൻസക്രാരിയായെൻ ഹൃദയം ഉള്ളംനിറഞ്ഞു നന്ദിയോടെ പാടിടുന്നു എൻമിഴികൾ തുറന്നു നിന്നെനോക്കി നിന്നിടുന്നു (കാരുണ്യമേ ദിവ്യകാരുണ്യമേ എൻനാവിലലിഞ്ഞു നിന്നോടൊന്നാക്കണേ ) 2 ബാല്യംമുതലെന്റെ ഓർമകളിൽഞാൻ കാത്തുവച്ചു നിന്റെ രൂപം ആരോരുമറിയാത്ത എൻനൊമ്പരങ്ങളിൽ കൂട്ടായ് വന്നതോ നിൻ സ്നേഹം (ഒരുനാളുംപിരിയാതെ നിന്നിൽനിന്നകലാതെ നിന്നോട്ചേർന്നിരിക്കാൻ കൃപയേകണേ)2 (ഈശോയെ നിറയണമേ ആത്മാവിൽ നിറയണമേ സ്നേഹം നൽകി തിരുഹൃദയത്തിൽ എന്നെചേർത്തിടേണേ)2 സ്നേഹംപകർന്നൊരാ അപ്പനുംഅമ്മയും അൾത്താരാമുന്നിലെന്നേ ചേർത്തുനിർത്തി സ്വയംമുറിഞ്ഞപ്പമായ് മനുജനുരക്ഷയേകും ഈശോയെകാണിച്ചു പറഞ്ഞുതന്നു (നിത്യജീവനേകിടും പരിശുദ്ധകുർബാനയിൽ എല്ലാം മറന്നുഞാനും ചേർന്നിരുന്നു )2 മ്മ് മ്മ് മ്മ്... (എൻ നാവിൽ അലിയുന്ന തിരുഭോജ്യ............ നിന്നോടൊന്നാക്കണേ)

  • @SHINIJOSEPH-ds5nt
    @SHINIJOSEPH-ds5nt 4 หลายเดือนก่อน

  • @ssharma4619
    @ssharma4619 4 หลายเดือนก่อน

    Thanks♥️

  • @libinavarghese8
    @libinavarghese8 5 หลายเดือนก่อน

  • @NicyThomas-mx7sf
    @NicyThomas-mx7sf 5 หลายเดือนก่อน

    Amen❤

  • @lonappanpj2874
    @lonappanpj2874 5 หลายเดือนก่อน

    ഈ പാട്ടിൻ്റെ ഫുൾ കരോ അയച്ചുതരുമോ നിങ്ങൾ അയച്ചിരിക്കുന്ന കരോക്ക ഫുൾ ഇല്ല

  • @linijajerald987
    @linijajerald987 5 หลายเดือนก่อน

    ❤❤

  • @linijajerald987
    @linijajerald987 5 หลายเดือนก่อน

    ❤❤

  • @JBJ-dh5kn
    @JBJ-dh5kn 5 หลายเดือนก่อน

    ❤❤

  • @agnesbivera6073
    @agnesbivera6073 5 หลายเดือนก่อน

    praise the Lord

  • @RomanAntony-cb8fp
    @RomanAntony-cb8fp 6 หลายเดือนก่อน

    Super song❤❤

  • @linijajerald987
    @linijajerald987 6 หลายเดือนก่อน

    ❤️❤️

  • @MathaTeam
    @MathaTeam 7 หลายเดือนก่อน

    My God Jesus Thanks 🌷🌷🌷

  • @tintusuji57
    @tintusuji57 7 หลายเดือนก่อน

    👌🏻👌🏻👌🏻

  • @sunitha5278
    @sunitha5278 8 หลายเดือนก่อน

  • @MrJkljoseph
    @MrJkljoseph 8 หลายเดือนก่อน

    🥰😘😍🤩😁

  • @pappachanko4105
    @pappachanko4105 9 หลายเดือนก่อน

    ഓ! അതി മനോഹരമായ ഗാനം!!!

  • @SandraEmmanuel-zu6iv
    @SandraEmmanuel-zu6iv 10 หลายเดือนก่อน

    നല്ല അര്‍ത്ഥമുള്ള വരികള്‍ ആണ് it's so beautiful song❤

  • @woundofLove
    @woundofLove 11 หลายเดือนก่อน

    Lyrics.....

  • @julykurian3724
    @julykurian3724 ปีที่แล้ว

    '

  • @johnyraju8122
    @johnyraju8122 ปีที่แล้ว

    So sweet

  • @johnyraju8122
    @johnyraju8122 ปีที่แล้ว

    🙏

  • @05antonjoju30
    @05antonjoju30 ปีที่แล้ว

    അതിമനോഹരം

  • @sijivincen7994
    @sijivincen7994 ปีที่แล้ว

  • @sajbjoseph
    @sajbjoseph ปีที่แล้ว

  • @lincyshoby9377
    @lincyshoby9377 ปีที่แล้ว

    Good

    • @mkcreations2232
      @mkcreations2232 6 หลายเดือนก่อน

      Good 🙏🏻🙏🏻🙏🏻

  • @liji2260
    @liji2260 ปีที่แล้ว

    Thankuu... Jesus

  • @bobitthomas4923
    @bobitthomas4923 ปีที่แล้ว

    Beautiful 🙏

  • @antokannampallil
    @antokannampallil ปีที่แล้ว

    Can you please share karaoke with chorus ?

  • @antokannampallil
    @antokannampallil ปีที่แล้ว

    ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ സ്‌നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്‌നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു (2) മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2 ജീവന്‍ തുടിക്കുമീ കുര്‍ബാന കൈക്കൊള്ളുമെന്നില്‍ ജീവാമൃതം - 2 കാത്തിതാ നില്‍പ്പൂ നിന്നാഗമനം ധന്യമായി തീരുന്നു ഈ നിമിഷം -2 മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2 നിന്നില്‍ നിന്നും അകലാതെ കരുതേണമേ പൊന്‍സ്നേഹമേ - 2 ദൂരെയകന്നാലും തേടിയെത്തി തിരികെ നടത്തുന്ന കാരുണ്യമേ -2 മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (2) ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ സ്‌നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്‌നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു (2) മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (3)

  • @antokannampallil
    @antokannampallil ปีที่แล้ว

    ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ സ്‌നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്‌നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു (2) മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2 ജീവന്‍ തുടിക്കുമീ കുര്‍ബാന കൈക്കൊള്ളുമെന്നില്‍ ജീവാമൃതം - 2 കാത്തിതാ നില്‍പ്പൂ നിന്നാഗമനം ധന്യമായി തീരുന്നു ഈ നിമിഷം -2 മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം 2 നിന്നില്‍ നിന്നും അകലാതെ കരുതേണമേ പൊന്‍സ്നേഹമേ - 2 ദൂരെയകന്നാലും തേടിയെത്തി തിരികെ നടത്തുന്ന കാരുണ്യമേ -2 മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (2) ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ സ്‌നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്‌നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു (2) മുറിയും ഹൃദയത്തില്‍ മുറിയാത്തൊരു സ്‌നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം (3) ************************************************************

    • @bincyshijo8277
      @bincyshijo8277 8 หลายเดือนก่อน

      Thanku

    • @Luca--678
      @Luca--678 3 หลายเดือนก่อน

      Thanku 😊

    • @JBJ-dh5kn
      @JBJ-dh5kn 2 หลายเดือนก่อน

      😊😊

  • @antokannampallil
    @antokannampallil ปีที่แล้ว

    Beautiful song

  • @alenthomas6369
    @alenthomas6369 ปีที่แล้ว

    ഈ പാട്ട് ഇറങ്ങി 5 വർഷങ്ങൾക്കുശേഷം പാട്ട് കേൾക്കുമ്പോൾ ശരിക്കും അൽഭുതം തോന്നുന്നു ഇത്ര നല്ല പാട്ട് ആൾക്കാരിലേക്ക് എന്തേ എത്താതെ പോയത് എന്ന് ഓർക്കുന്നു

  • @anjo_kb
    @anjo_kb ปีที่แล้ว

  • @arunimarosecherian2507
    @arunimarosecherian2507 ปีที่แล้ว

    Always best ❤

  • @tijintitusthalamukil841
    @tijintitusthalamukil841 ปีที่แล้ว

    Daiva sneham kudasayay Nithya jeevante appamay Mari Daiva sneham kudasayay Nithya jeevante appamay Mari Murichu nalkee jeevanekunna Divya karunyamanente naathan Murichu nalkee jeevanekunna Divya karunyamanente naathan Daiva sneham kudasayay Nithya jeevante appamay Mari Daiva sneham kudasayay Nithya jeevante appamay Mari Innolamenne naatha ninnolamarum Snehichilla snehichilla Innolamenne naatha ninnolamarum Snehichilla snehichilla Ormayayennil nirayunna sneham Kalvariyil baliyaya sneham Ormayayennil nirayunna sneham Kalvariyil baliyaya sneham Murichu nalkee jeevanekunna Divya karunyamanente naathan Murichu nalkee jeevanekunna Divya karunyamanente naathan Daiva sneham kudasayay Nithya jeevante appamay Mari Ennumenikkay dahichidum Ennumenne marodu cherkkum Ennumenikkay dahichidum Ennumenne marodu cherkkum Ennumenne vismayippikkum Ohh divya karunyame snehame Ennumenne vismayippikkum Ohh divya karunyame snehame Murichu nalkee jeevanekunna Divya karunyamanente naathan Murichu nalkee jeevanekunna Divya karunyamanente naathan Daiva sneham kudasayay Nithya jeevante appamay Mari Daiva sneham kudasayay Nithya jeevante appamay Mari Murichu nalkee jeevanekunna Divya karunyamanente naathan Murichu nalkee jeevanekunna Divya karunyamanente naathan Daiva sneham kudasayay Nithya jeevante appamay Mari

  • @ssharma4619
    @ssharma4619 ปีที่แล้ว

    ഈ പാട്ട് തയ്യാറാക്കിയ ബഹുമാനപ്പെട്ട വൈദീകരെ,ഇന്നു വിശുദ്ധ കുര്‍ബാനക്ക് പാടിയപ്പോള്‍ ,പുരോഹിതന് അനിഷ്ടത്തിനു കാരണമായി.എത്ര അര്‍ത്ഥവത്തായ വരികളാണ്.