കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്തു ആയിതാ ബലിവേധിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീകുര്‍ബാന നിനക്കായ് (2) സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്കു വേണ്ടത് നിന്നെ മാത്രം എന്റെ സ്നേഹിതനേ അപ്പമായ് ഞാന്‍ വന്നനേരം നിന്‍റെ ഉള്ളില്‍ പാപമോ നിന്‍റെ ഹൃദയം എന്നില്‍ നിന്നും ദൂരെ മാറി നില്‍ക്കയോ നിനക്കായ് ഞാന്‍ നോവോടെ തീര്‍ത്ത ബലിയല്ലേ അനുരഞ്ജന കൂദാശയാല്‍ സ്വീകരിക്കൂ എന്നെ നീ (2) (കണ്ടുവോ നീ.. ) ബലിവേദിയില്‍ നില്‍ക്കും നേരം സോധരനോട് ദ്വേഷമോ തെറ്റുകള്‍ നീ പൊറുത്തുകൊണ്ട് പോറുതിക്കായ് നീ പോകുമോ കുരിശിലെന്‍ വൈരികളോടായ് ക്ഷമിച്ചത് പോലെ നീയും നിന്‍റെ വൈരികളോടായ് ക്ഷമ ചൊല്ലി വന്നിടൂ (2) (കണ്ടുവോ നീ.. )
ഈ ഗാനം ഇറങ്ങിയ അന്നുമുതൽ കേൾക്കുന്നുണ്ട് . ഒന്ന് പ്രതികരിക്കാൻ ഇപ്പോഴാണ് തോന്നിയത്. സോറി. ഞങ്ങളുടെ പള്ളിയിലെ സഹവികാരിയായിരുന്ന എബി അച്ചന്റെ വിശ്വാസ തീക്ഷ്ണതയും ആഴമുള്ള ബോധ്യങ്ങളും ഈ ഗാനത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടു്. വിശ്വാസികൾ വി.കുർബാനയിൽ വെറും കാഴ്ചക്കാരായി നിൽക്കുന്നത് അച്ചന് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു. അച്ചാ, അഭിനന്ദനങ്ങൾ.... ഒത്തിരി പേരുടെ ഹൃദയങ്ങളെ തൊട്ടു നർത്തിയതിന്
ഈ മനോഹര ഗാനം കേൾക്കാൻ ഞാൻ വൈകിപ്പോയി.... ഒരു ഫ്രണ്ടിന്റ് വിഡിയോയിൽ ആദ്യത്തെ 4 വരികൾ കേട്ടപ്പോൾ തന്നെ എന്തോ വല്ലാത്തൊരു ഫീൽ.. അങ്ങനെ തിരഞ്ഞു വന്നതാണ്.. 🙏😞.... ഫാദർ ഇനിയും ഇതുപോലെ ഒരായിരം ഗാനങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🥰
Kestarettande എല്ലാ പാട്ടുകളും അതിമനോഹരമാണ് എക്കാലവും.. അച്ഛൻ ഇനിയും പരിശുദ്ധാത്മാവിൻറെ കൃപയാൽ ഒരുപാട് നല്ല ഗാനങ്ങൾ രചിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 💞
ഒരു ചടങ്ങിനെന്ന പോലെ ദേവാലയത്തിൽ പോയി പലവിചാരങ്ങളോടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു നമ്മളെ കാത്തിരിക്കുന്ന ഈശോയെ കാണാതെ തിരിച്ചു വരുന്ന നമ്മുടെ ഒക്കെ ജീവിതത്തെ അതേ പടി കാണിച്ചു തരുന്ന വളരെ അർത്തവത്തായ ഒരു മനോഹര ഗാനം
I am a Senior citizen choir member.I sang this song once for praveshana ganam.After the Holy mass I came to know that many could not stop their tears. Even me too was shivering for unknown reason. Really a touching song.
വി.കുർബ്ബാനയിൽ ഒരേ സ്വരത്തിൽ ആലപിക്കുവാൻ കഴിവുള്ള ഒരു നല്ല ഗാനം. അർപ്പണ മനോഭാവത്തോടെ വി.കുർബ്ബാനയിൽ പങ്ക് കൊള്ളുന്ന ഓരോ അൽമായനും ദൈവീക തേജസ്സുൾക്കൊണ്ട് കുടുംബങ്ങളിലൂടെ മറ്റുള്ളവർക്ക് വേണ്ടി ഈ മഹാമാരി കാലത്തും ദൈവീക നൻമ വ്യാപരിപ്പിക്കുവാൻ ഈ ഗാനത്തിനും അണിയറ പ്രവർത്തകർക്കും കേൾവിക്കാർക്കും ശക്തിയേകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Regards, Divine Love. 💌
Dear priests never compromise with holy Eucharist celebration at any cost, No matter what people say about it, that is the only place in this world where healing and deliverance occurs.
ബലിയർപ്പണം ഇല്ലാത്ത ഒരു ജീവിതം ഇന്ന് എനിക്ക് ഓർക്കാൻ പറ്റില്ല ഈ പാട്ടിൽ പറഞ്ഞതുപോലെ എനിക്ക് വേണ്ടി എല്ലാം സഹിച്ച ഇന്നും സഹിച്ചു കൊണ്ടിരിക്കുന്ന ഒരു അപ്പൻ അവിടെ എന്നെയും കാത്തിരിക്കുന്നു ❤❤❤ നന്ദി അച്ഛാ ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല പാട്ട് ....ഇതുപോലുള്ള ഗാനങ്ങൾ ഇന്നും രചിക്കാൻ അച്ഛന് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം കൃപ തരട്ടെ.......... ഈ പാട്ടിൽ കാണിക്കുന്ന പള്ളി ഏതു പള്ളി ആണ് എവിടെയാണ് സ്ഥലം...........
So sorry my Lord; how ungrateful we are!how insensitive and selfish!! How do you still love us? Forgive me and forgive us Lord! Without Your grace, we perish 😢
വളരെ ഹൃദയസ്പർശിയായ ഗാനം. 'എനിക്ക് വേണ്ടത് നിന്നെ മാത്രം ' എന്ന വരി കേട്ടപ്പോൾ എന്റെ ഈശോയുടെ സ്നേഹത്തെയോർത്ത് കരഞ്ഞുപോയി... യേശുവേ ഒരുപാട് നന്ദി.... എല്ലാ മഹത്വവും നിനക്ക് മാത്രം....♥️♥️♥️♥️♥️
പാടിയത്.. ഓരോ വാക്കും ഉച്ഛരിക്കുന്നതും ഭാവവും... കോരിതരിച്ചു പോകും... അത്ര ഭംഗിയായി.... ഭംഗിയായി തന്നെ പാടി.... പാടി എന്നല്ല, ആലപിച്ചു..... മനോഹരം lyrics
ശെരിക്കും ഹൃദയ സ്പർശിയായ വരികളും ആലാപനവും... നമ്മുടെ എല്ലാ ദുഖങ്ങള്ക്കും പ്രശ്നങ്ങൾക്കും പരിഹാരം യോഗ്യാതയോടെ സ്വീകരിക്കുന്ന കുർബാനയിൽ ഉണ്ട് എന്നത് മനസ്സിലാക്കാൻ ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ... Thank you Jesus for this beautiful song...
ഒരു ഹിന്ദു ആയ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നെങ്കിൽ, ഈ ഗാനം 👌👌, ഒന്നും പറയാനില്ല 😍😍😍
ഈശോക്ക് മതം നോട്ടമില്ല. ജാതി നോട്ടമില്ല. വിശുദ്ധനാണോ . പാപിയാണോ എന്ന നോട്ടമില്ല. അവിടുന്ന് നിത്യ സ്നേഹമാണ്. ഒരിക്കലും ഉപേക്ഷിക്കാത്ത സ്നേഹം.
Nalla manasayonda Kannu niranjath 👍🙏🏿
Matham alla kudapirape manujananu mannil prethanam
Ethu theyvatheyum manasarinju vilichal utharam undakum anugrahavum god bless
Athan Christian song
എത്ര പേർക്കറിയാം ഈ പാട്ട് രചിച്ചിരിക്കുന്നത് ഇതിലെ അച്ഛനാണെന്ന് Fr.Aby ❤️
Enik ariyam message ayachittum ond . New songum achan enik ayachu thanittund🤞
Aby Achante nbr തരുമോ 🙏
Spr acha❤
God bless u Achaa our prayers 🙏🏻🙏🏻🙏🏻
7411174813
ഇതുപോലത്തെ പാട്ടുകൾ എഴുതാൻ കർത്താവു അച്ചനെ ഇനിയും അനുഗ്രഹിക്കട്ടെ ആമേൻ
Nice
Kester,✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
👍
അച്ചാ നന്ദി ഈ പാട്ടിന്.... ഇനിയും ഏറെ ഏറെ എഴുതാൻ കൃപ ഉണ്ടാവട്ടെ....
Thanks
My no. is 7411174813
❤🌹🌹🌹🌹🌹❤❤❤❤👌👌👌👌👌👌😭😭😭😭😭😭
Atheee ath thanne
acha enthenkilum niyokam vechu prarthikan parayan ee numberil message ayachal mathiyo
ഹൃദയത്തിൽ തൊടുന്ന വരികൾ, ഈ ഗാനം കേൾക്കുന്നതിലൂടെ പാപികൾ അനുതപിച്ചു ഈശോയിലേക്കു തിരിച്ചു വരട്ടെ 🙏
Enneyum entea kudumbatheyum ee logam muzhuvaneyum katholanamee nadha
Acha ella yuvajanangalkku vendiyum prarthikkanam
കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്തു ആയിതാ ബലിവേധിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീകുര്‍ബാന നിനക്കായ് (2) സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്കു വേണ്ടത് നിന്നെ മാത്രം എന്റെ സ്നേഹിതനേ
അപ്പമായ് ഞാന്‍ വന്നനേരം നിന്‍റെ ഉള്ളില്‍ പാപമോ നിന്‍റെ ഹൃദയം എന്നില്‍ നിന്നും ദൂരെ മാറി നില്‍ക്കയോ
നിനക്കായ് ഞാന്‍ നോവോടെ തീര്‍ത്ത ബലിയല്ലേ അനുരഞ്ജന കൂദാശയാല്‍ സ്വീകരിക്കൂ എന്നെ നീ (2)
(കണ്ടുവോ നീ.. )
ബലിവേദിയില്‍ നില്‍ക്കും നേരം സോധരനോട് ദ്വേഷമോ തെറ്റുകള്‍ നീ പൊറുത്തുകൊണ്ട് പോറുതിക്കായ് നീ പോകുമോ
കുരിശിലെന്‍ വൈരികളോടായ് ക്ഷമിച്ചത് പോലെ നീയും നിന്‍റെ വൈരികളോടായ് ക്ഷമ ചൊല്ലി വന്നിടൂ (2)
(കണ്ടുവോ നീ.. )
Good 👍😊
🎉🙏
🙏🙏
🙏🙏🙏🙏🙏🙏🙏🙏
🙏
സഹിച്ചു പീഢനങ്ങൾ .. നിനക്കായ്.....
കൊണ്ടു ഞാനടികൾ.. നിനക്കായ്....
എനിക്ക് വേണ്ടത് നിന്നെ മാത്രം എന്റെ സ്നേഹിതനേ.....
@@shobyjoseph 🙏🙏🙏
ഫ
എന്താണ് എന്നറിയില്ല. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,,😢😢. Praise the lord .യേശുവേ നീ എത്ര വലിയവൻ.✝️✝️
🙏🙏🙏
ഒപ്പമാകുവാൻ അപ്പമായി വന്ന ഈശോ
👍
Ameen✌️✌️✌️✌️✌️✌️🦣🦣✌️✌️✌️🕉️✝️☪️
✌️
എന്താന്നറിയില്ല കൂടെക്കൂടെ കേൾക്കാൻ തോന്നുന്നു 😊🥰✝️❣️🤍🤍🤍🤍🤍
കേട്ടോ 🥰🥰🫂🫂🫂അനുഗ്രഹത്തിന്റെ നീർച്ചാൽ ഒഴുകും ജീവിതത്തിൽ 🥰🥰🥰🥰
കുർബാന എന്ത് എന്ന് അറിയാത്തവരും ഈ ഗാനത്തിൽ ലയിച്ചുപോകും, സൂപ്പർ, അച്ഛനും, ഗായകനും നന്ദി
വിശുദ്ധ കുർബാന അറിഞ്ഞിട്ടും അവഗണിക്കുന്ന എത്രയോ പേർ അവരെ സമർപ്പിച്ച കണ്ണിരോടെ പ്രാർത്ഥിക്കാം
🙏☺️👍
എല്ലാ വൈദികരെയും ഈശോ യുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏽
😊🙏
Eneeeobpvilikkaneeeeeyeshuveeeeeeee
Amen🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
എന്റെ ഈശോ എനിക് വേണ്ടി എന്നും മുറിയപ്പെടുന്നു ഞാൻ എന്റെ ഈശോയേ സ്നേഹിക്കുന്നു❤❤❤❤❤
🙏🤗
ഈ ഗാനം ഇറങ്ങിയ അന്നുമുതൽ കേൾക്കുന്നുണ്ട് . ഒന്ന് പ്രതികരിക്കാൻ ഇപ്പോഴാണ് തോന്നിയത്. സോറി.
ഞങ്ങളുടെ പള്ളിയിലെ സഹവികാരിയായിരുന്ന എബി അച്ചന്റെ വിശ്വാസ തീക്ഷ്ണതയും ആഴമുള്ള ബോധ്യങ്ങളും ഈ ഗാനത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടു്. വിശ്വാസികൾ വി.കുർബാനയിൽ വെറും കാഴ്ചക്കാരായി നിൽക്കുന്നത് അച്ചന് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു.
അച്ചാ, അഭിനന്ദനങ്ങൾ.... ഒത്തിരി പേരുടെ ഹൃദയങ്ങളെ തൊട്ടു നർത്തിയതിന്
🙏☺️
ഈ മനോഹര ഗാനം കേൾക്കാൻ ഞാൻ വൈകിപ്പോയി....
ഒരു ഫ്രണ്ടിന്റ് വിഡിയോയിൽ ആദ്യത്തെ 4 വരികൾ കേട്ടപ്പോൾ തന്നെ എന്തോ വല്ലാത്തൊരു ഫീൽ.. അങ്ങനെ തിരഞ്ഞു വന്നതാണ്.. 🙏😞.... ഫാദർ ഇനിയും ഇതുപോലെ ഒരായിരം ഗാനങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🥰
താങ്ക്സ്
All the best father 🙏🙏🙏🙏
Kestarettande എല്ലാ പാട്ടുകളും അതിമനോഹരമാണ് എക്കാലവും.. അച്ഛൻ ഇനിയും പരിശുദ്ധാത്മാവിൻറെ കൃപയാൽ ഒരുപാട് നല്ല ഗാനങ്ങൾ രചിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 💞
Amen
Amen🙏
എനിക്ക് മാത്രം ആണോ ഇത് കണ്ടിട്ട് കണ്ണു നിറഞ്ഞത് 😔😔
No
Alla ketta ellavarudeyum Kannu niranjuu 👀👀
No
സ്വർഗ്ഗീയ ഗയാഗൻ Kester ഏട്ടന്റെ ഒരു അടിപൊളി പാട്ട്,💓
Njan fan anu kester
പരിശുദ്ധ കുർബാന ശരിക്കും കും മിസ്സ് ചെയ്യുന്ന ഈ സമയത്ത് അത് ഈ പാട്ട് ഹൃദയത്തിൻറെ നിറവില് ഒരുപാട് സ്നേഹത്തോടെ കേൾക്കാൻ തോന്നുന്നു🔥🔥💕👌👌🥰🙏
Thanks
എത്ര പ്രാവശ്യം ഈ ഗാനം കേട്ടെന്ന് അറിയില്ല, അത്രയും ഹൃദയസ്പർശിയായ് ഗാനം 🙏🙏
@@JohnyAshokpayyoli ,🤩🙏
Kanduvo nee enne ee thiruvosthiyil
Nukarnnuvo nee enne ee thiru rakthathil
balivasthuvaayitha balivedhiyil
murinju njaan
theerthu njanee kurbaana ninakkay. (M)
Kanduvo nee enne ee thiruvosthiyil
Nukarnnuvo nee enne ee thiru rakthathil
balivasthuvaayitha balivedhiyil
murinju njaan
theerthu njanee kurbaana ninakkay. (F)
Sahichu peedanangal ninakkay..
Kondu Njanadikal ninakkayi
Enikkuvendathu ninne maathram
Ente snehithane (Tog)
Appamaayi Njan vanna neram
ninte ullil paapamo
Ninte hridhayam ennil ninnu
dhoore maari nilkayo
Ninakkayi Njaan novvode
theertha baliyalle
Anuranjana koodhaashayal
sweekarikku enne nee (M)
Ninakkayi Njaan novvode
theertha baliyalle
Anuranjana koodhaashayal
sweekarikku enne nee (F)
(Kanduvo nee enne ee thiruvosthiyil
nukarnnuvo nee enne ee thiru rakthathil
Balivasthuvaayitha balivedhiyil
murinju njaan
Theerthu njanee kurbaana ninakkay).
Balivedhiyil nilkkum neram
sodharanodu dhveshamo
Thettukal nee poruthukondu
poruthikkayi nee povumo..
Kurishilen Vayirikalodaayi
shamichathupole
Neeyum ninte vayirikalodaayi
Shama cholli vannidu (M)
Kurishilen Vayirikalodaayi
shamichathupole
Neeyum ninte vayirikalodaayi
Shama cholli vannidu (F)
(Kanduvo nee enne ee thiruvosthiyil
nukarnnuvo nee enne ee thiru rakthathil
Balivasthuvaayitha balivedhiyil
murinju njaan
Theerthu njanee kurbaana ninakkay)-(Tog)
Sahichu peedanangal ninakkay..
Kondu Njanadikal ninakkayi
Enikkuvendathu ninne maathram
Ente snehithane (Tog)
Ente Snehithane
Thank you so much for the lyrics 💕🙏
Thank you for the lyrics🙏🏻
ഈ പാട്ട് കേൾക്കുമ്പോൾ ഈശോയെ കൂടുതൽ സ്നേഹിക്കാൻ തോന്നും ❤
@@aleena8214 🙏☺️
എനിക്കു വേണ്ടത് നിന്നേ മാത്രം എന്റെ സ്നേഹിതനേ
ഞാൻ പാപിയാണോ പുണ്യവാനാണോ എന്നു നോക്കാതെ എന്നെ സ്നേഹിക്കുന്ന എന്റെ യേശുവിന് ഞാൻ എന്തു പ്രതിഫലം നൽകും ?
നിന്നെ തന്നെ ☺️🙏
എന്റെ ഈശോയെ അങ്ങയെ ഒത്തിരി സ്നേഹിക്കാനുള്ള കൃപ തരണമേ.. അങ്ങയെ മാത്രം മതി എനിക്കു
Kester new songth-cam.com/video/bZCHbM3Ylm8/w-d-xo.html
EBY അച്ഛാ ഈ പാട്ട് കേട്ട മട്ടിൽ ഹൃദയത്തിൽ എന്തൊക്കയോ അടങ്ങാത്ത കുറച്ചു ദാഹം. ഈശോയ്ക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്യണം.Thank you jesus🙏👏👌🌹🔥
Thank God
ഞാൻ ആദ്യമായാണ് ഇത് കേൾക്കുന്നത്....എന്റെ വേദനകൾ ഒന്നും അല്ല എന്റെ ദൈവത്തിനു മുന്നിൽ ❤
Good Song God Bless You achaa🙏🏻🙏🏻
@@sujiskitchen5319 ☺️🙏
ഒരു ചടങ്ങിനെന്ന പോലെ ദേവാലയത്തിൽ പോയി പലവിചാരങ്ങളോടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു നമ്മളെ കാത്തിരിക്കുന്ന ഈശോയെ കാണാതെ തിരിച്ചു വരുന്ന നമ്മുടെ ഒക്കെ ജീവിതത്തെ അതേ പടി കാണിച്ചു തരുന്ന വളരെ അർത്തവത്തായ ഒരു മനോഹര ഗാനം
ഈശോയെ എന്റെ അപ്പാ
☺️🙏
ഈ ഗാനം പാടിയ കെസ്റ്റർ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ
I am a Senior citizen choir member.I sang this song once for praveshana ganam.After the Holy mass I came to know that many could not stop their tears. Even me too was shivering for unknown reason. Really a touching song.
@@anniec.l.1276 🙏☺️ because this is written and tuned by God himself
Heart touching song “anybody knows the location of church ⛪️ “
www.google.co.in/search?sxsrf=ALeKk00sh3HC15bxv895eaz988iqzDGI6A%3A1593808647845&source=hp&ei=B5f_XvalMa_A3LUP-9uruAo&q=ST.JOSEPH+CHURCH+KANJIRAPUZHA+DAM&oq=ST.JOSEPH+CHURCH+KANJIRAPUZHA+DAM&gs_lcp=CgZwc3ktYWIQAzIFCAAQzQI6AggAOgIIJjoGCAAQFhAeOgcIIRAKEKABOgUIIRCgAVD_D1iPjQFgqo8BaAFwAHgBgAHGC4gBwViSAQszLTEuOC45LjEuMZgBAKABAaoBB2d3cy13aXo&sclient=psy-ab&ved=0ahUKEwi2xavy97HqAhUvILcAHfvtCqcQ4dUDCAc&uact=5#
എല്ലാ വൈദീകരെയും ഈശോയ്ക്ക് സമർപ്പിക്കുന്നു 🙏🙏
🙏🙏🙏
എബി അച്ഛന്റെ വരികളും
അനുഗ്രഹീത ഗായകൻ കെസ്റ്ററിന്റെ സ്വരവും
പിതാവായ ദൈവത്തിന്റെ അനുഗ്രഹവും ആണ് ഈ പാട്ടിന്റെ വിജയം
Thanks a lot
Super song..good lyrics..very good singing..good feel.....thank you...father
🙏🙏🙏
Acha ith ezhuthiyathu achan alla..mmde swantham yeshu appan thanne aanu...❤️❤️❤️orikalum thiraskarikkilla....Karanam ath ente appan aavunnu
കെസ്റ്റർ ചേട്ടന്റെ ഈ സോങ് ഒരുപാട് മനസ്സിൽ സന്തോഷം തോന്നി എനിക്ക് കണ്ടുവോ enne ഈ തിരുവോസ്‌തിയിൽ aa
ജാതിമത ഭേദമന്യേ പരസ്പരം സ്നേഹിക്കുക.... പരസ്പരം ബഹുമാനിക്കുക... 🥰🙏🙏
🙏
❤heart touching song. Thank u acha❤️❤️❤️🌹🌹. Love u Jesus ❤️❤️❤️❤️🙏
@@Laveena-f2y 🙏☺️
2023 ee song kelkkunnavarunddo
🙏☺️
കാരണം, ദൈ വരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല. പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധത്മവിലുയുള്ള സന്തോഷമാണ്
👍
ഈ പാട്ട് കേട്ടപ്പോൾ ഇശോയിൽ കൂടുതൽ ആഴപെടണമെന്ന് ഒരു തോന്നൽ
@@XavierMathew-e1v 🙏🙏🙏
സഹിച്ചു പീഡനങ്ങൾ എന്ന വരി നമ്മളെ കരയിപ്പിക്കും
Ente eeshoye njangalil ninnum oru nimisham polum akalatha appa angayod chernnu nikkan njagallku krupa tharane ente appa🙏🙏🙏🙏
🙏❤️🔥🌹Amen 🙇
@@lalujacob7570 🙏☺️
വി.കുർബ്ബാനയിൽ ഒരേ സ്വരത്തിൽ ആലപിക്കുവാൻ കഴിവുള്ള ഒരു നല്ല ഗാനം.
അർപ്പണ മനോഭാവത്തോടെ വി.കുർബ്ബാനയിൽ പങ്ക് കൊള്ളുന്ന ഓരോ അൽമായനും ദൈവീക തേജസ്സുൾക്കൊണ്ട് കുടുംബങ്ങളിലൂടെ മറ്റുള്ളവർക്ക് വേണ്ടി ഈ മഹാമാരി കാലത്തും ദൈവീക നൻമ വ്യാപരിപ്പിക്കുവാൻ ഈ ഗാനത്തിനും അണിയറ പ്രവർത്തകർക്കും കേൾവിക്കാർക്കും ശക്തിയേകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Regards,
Divine Love. 💌
One of my favorite songs 😍🥰🥰
🙏🙏🙏
Enta jeevithathil ghan ethra nalla patt kenditilla. Valara nalla seans
Prathakich a chetenta kurbana sweekarikunna bagem ellam kollam.ghan kurbana sweekarikunnath kuravane.paksha
E patt kendapol sarikum vishamichu.first kurbanake koduthit vendanne vekunna bagem.ghan epozhum enta kurbana sweekaranem orkarunde
ഹൃദയ സ്പർശിയായ ഗാനം. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണുനിറയുന്നു. ഈശോ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Eby achanilude manoharamaya ganaroopathil nhaggale snehicha
Daivame ange nhaggal aaradthikkunnu sthuthikkunnu nanniparaunnu. Ee manoharamaya ganam rejicha eby achaneum ithe poorthikarikkan sahakaricha ellavareum daivam samrudamayi
anugrahikkatte. Praise the lord
THANKS
Super... I am a big fan of Kester sir.Thank u
ഇ പാട്ട്കേട്ടാൻആർക്കും ഇഷ്ടപ്പെടും ഈശോയോ
Congratulations Fr. Eby. It is really inspiring song. Very Good.
Kester new songth-cam.com/video/bZCHbM3Ylm8/w-d-xo.html
കർത്താവായ ഈശോയെ അവിടുത്തെ തിരുനിണത്താൽ ഈ ലോകത്തെ രക്ഷിക്കണേ.... ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
☺️🙏🙏🙏
super
Dear priests never compromise with holy Eucharist celebration at any cost,
No matter what people say about it, that is the only place in this world where healing and deliverance occurs.
🙏🙏🙏
Banni Linna EALIY.💟varghees cc
Amen amen. Amen amen
🙏✝️🙏💟💓💙💚💖💝💌💗💛💘❣️💜💞💕
Thanks
ഇന്ന് രാവിലെ വിശുദ്ധ ...കുർബാന യുടെ സമയത്ത്...ഈ സോങ്ങ് പള്ളിയിൽ വച്ച് കേട്ടിരുന്നു ... 🌸 Blessed 🙌🧚 Beautiful ✨🕯️✨...
🙏🙏🙏
Heart touching words and song❤️
Nice song ..ethinte karoke share cheyavo
🙏🙏🙏
th-cam.com/video/AW60kDvM1Tc/w-d-xo.html
ഈ പാട്ട് ഒന്നും പറയാനില്ല ,പറയാൻ വകുകലില്ല
ഈശോയെ എന്നും ഇന്നും എന്നും ചേട്ടന്റെ അനുവാദത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എനിക്ക് കൃപ തരണേ..
🙏🙏🙏
God loves you... Prayers
Such ആ great great song🥰🥰🥰 യേശു അപ്പാ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണായകണമേ ആമേൻ ♥️♥️♥️♥️♥️♥️♥️♥️
ഒരു പാട് ഇഷ്ടം ഉള്ള സോങ് ആണ് ഇത്
Congratulations super Lirices & song 🌷🌷🌷🌷🌷👍👍👏👌
എന്റെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചവനെ.... 😭😭😭
ക്ഷമിക്കണേ... ഈ പാപിയോട് 😭
🙏🙏🙏🙏🙏
Nice song
ബലിയർപ്പണം ഇല്ലാത്ത ഒരു ജീവിതം ഇന്ന് എനിക്ക് ഓർക്കാൻ പറ്റില്ല
ഈ പാട്ടിൽ പറഞ്ഞതുപോലെ എനിക്ക് വേണ്ടി എല്ലാം സഹിച്ച ഇന്നും സഹിച്ചു കൊണ്ടിരിക്കുന്ന ഒരു അപ്പൻ അവിടെ എന്നെയും കാത്തിരിക്കുന്നു ❤❤❤
നന്ദി അച്ഛാ ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
😊🙏☺️
വളരെ നല്ല പാട്ട് ....ഇതുപോലുള്ള ഗാനങ്ങൾ ഇന്നും രചിക്കാൻ അച്ഛന് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം കൃപ തരട്ടെ..........
ഈ പാട്ടിൽ കാണിക്കുന്ന പള്ളി ഏതു പള്ളി ആണ് എവിടെയാണ് സ്ഥലം...........
കാഞ്ഞിരപ്പുഴ ഡാം പള്ളി, പാലക്കാട്
Father... my special congrats.. God Bless...👍👍👍🙏🙏🙏🌹🌹🌹
So sorry my Lord; how ungrateful we are!how insensitive and selfish!!
How do you still love us?
Forgive me and forgive us Lord!
Without Your grace, we perish 😢
🙏😊
Prase the lord aman 🙏🙏🙏
@@martinpnkm9504 🙏
Eshoopa❤🔥
,😊🙏
ഹൃദയത്തെ തൊടുന്ന വരികൾ 🤍
@@merinjose9389 🙏☺️
Heart touching song.. എത്ര വട്ടം കേട്ടുവെന്നു അറിയില്ല ♥️♥️ഓരോ തവണ കേൾക്കുമ്പോളും മനസിനുണ്ടാകുന്ന sandhosham പറഞ്ഞറിയിക്കാൻ കഴിയില്ല ♥️♥️
Ellam marannu njan ithiri neram ivideyirunnotte
Ennullile pallithan althaarayil
Enikkaayi muriyunna ente daivam
En bhojyamayi irangi vanneenimisham
Kathirikkum daivam kootirikkum koodwvarum ennum kurbanayaayi....
Ellam marannu........
Irulunna vazhikalil nizhalaayi koodeyenn
Idanenjilaayi idamonnu nalki idayanaayi marunee vedhiyil
Kathirikkum...... 2
Ellaam marannu....
Thalarunna velakalil thanalaayi maariyavan
Aathamavilaayi aaswasameki arumayaayi arikil nee cherkku
Kathirikkum......... 2
Ellaam marannu...
Kathirikkum.... 2
Ellaam marannu
@@jibinaantony9311 👍
Very good Song Qurbana Feeling Song, Heart Touching Song God Bless you Every Moment of Life 🙏🙏🙏🕯️⛪🕯️👍👍👍👍👍👍👍🙏🙏🙏🕯️⛪🕯️
Ente manasill ee pattinu oru valiya sthanam njn polum ariyathe vannuui
Ilove this song❤️❤️
Bless of God
No words, Great song, stays close to the core of the christian life....
@@halleluijahmissions 🙏🙏🙏
വളരെ ഹൃദയസ്പർശിയായ ഗാനം. 'എനിക്ക് വേണ്ടത് നിന്നെ മാത്രം ' എന്ന വരി കേട്ടപ്പോൾ എന്റെ ഈശോയുടെ സ്നേഹത്തെയോർത്ത് കരഞ്ഞുപോയി... യേശുവേ ഒരുപാട് നന്ദി.... എല്ലാ മഹത്വവും നിനക്ക് മാത്രം....♥️♥️♥️♥️♥️
Super
thanks
ഹൃദയത്തിൽ വല്ലാതെ സ്പർശിച്ച വരികൾ കണ്ണുകളെ ഈറനാക്കി 🙏🏻🙏🏻🙏🏻
🙏🙏🙏
പാടിയത്.. ഓരോ വാക്കും ഉച്ഛരിക്കുന്നതും ഭാവവും... കോരിതരിച്ചു പോകും... അത്ര ഭംഗിയായി.... ഭംഗിയായി തന്നെ പാടി.... പാടി എന്നല്ല, ആലപിച്ചു..... മനോഹരം lyrics
Jan oru sangeetham aswathikuna oru manushyan anu e pattu ketu eshtapettu🙏🙏
😊🙏
ഈശോയെ സ്തോത്രം ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം
🙏😊
Heart touching song. God bless you father.
Ezekiel 18: 32 For I take no pleasure in the death of anyone, declares the sovereign LORD. Repent and live.❤️
🙏😊
മനോഹരമായ ഗാനം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Yes
Super song father
Thanks
ശെരിക്കും ഹൃദയ സ്പർശിയായ വരികളും ആലാപനവും...
നമ്മുടെ എല്ലാ ദുഖങ്ങള്ക്കും പ്രശ്നങ്ങൾക്കും പരിഹാരം യോഗ്യാതയോടെ സ്വീകരിക്കുന്ന കുർബാനയിൽ ഉണ്ട് എന്നത് മനസ്സിലാക്കാൻ ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ...
Thank you Jesus for this beautiful song...
🙏🙏🙏
ഇത്രമേൽ സ്നേഹം നീ തന്നിട്ടും ഞാൻ നിനക്ക് ഒന്നും തിരിച്ചു തന്നില്ലല്ലോ
🙏
നല്ല മനോഹര ഗാനം എബി അച്ചാ ദൈവം ഇനിയും നല്ല ഗാനങ്ങൾ എഴുതാൻ കൃപ തരട്ടെ
Achan kooduthal Anugrahikkappedatte ❤️❤️
Thanks 🙏
O my Jesus
Ithpolatha manasina thitunerthunna ganagel prathishikunu.kurbanayakurich ithpolatha nalla ganagel nelkiya
Achene orupad nendhi.
Thanks
കണ്ടു ഞാൻ തിരുവോസ്ഥിയിൽ എന്റെ യേശു അപ്പയെ..... ആമേൻ
🙏
No words. ❤❤❤❤ Great anointing words and music🙏. May the Lord bless to do many songs like this❤❤❤❤
🙏😊
കെസ്റ്റർ ചേട്ടനെ ഒരുപാട് ഇഷ്ട്ടം ❤🌷❤
Late ayittanu e patu kettathu annumuthal daily onnil koodutyal thavana kettu kure perk share chithu God bless you Acha and great singer Kester
താങ്ക്സ് 🙏☺️🙏👍
This song actually very helpful to do good confession. Thank You Jesus.Thank You Fr.
Amen 🙏 🙏 🙏
@@rageshrnair5529 🙏🙏🙏
My Sister ❤suggested this song. I Love it
@@saheerp.m7034 🙏☺️☺️☺️