ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു: ടോണി ചമ്മിണി | Dance Program

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 26

  • @dineshs2424
    @dineshs2424 2 วันที่ผ่านมา +7

    ഹെൽത് ഇൻസ്‌പെക്ടറെ ബലിയാടാക്കി...

  • @Malayali6791
    @Malayali6791 2 วันที่ผ่านมา +15

    ഹെൽത്ത് ഇൻസ്‌പെക്ടർ ആണോ സ്റ്റേജ് കെട്ടിയതു, സ്റ്റേജിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് ഏത് വകുപ്പാണ് അവർക്ക് എതിരെ നടപടി എടുത്തോ

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +2

    ആരോടും ശത്രുതയില്ലാത്ത മനോഭാവം ഈ വ്യക്തി തീർച്ചയായിട്ടും ജീവിതത്തിൽ തിരിച്ചു വരും വിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @ishakkaku7820
    @ishakkaku7820 2 วันที่ผ่านมา +3

    എല്ലാവർക്കും ക്യാഷ് കിട്ടിക്കാണും അതുകൊണ്ടാണ് എല്ലാവരും കണ്ണടച്ചത് എന്ന് ഉറപ്പാണ്.. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ പെട്ടു..

    • @PoochaSaar
      @PoochaSaar 2 วันที่ผ่านมา

      ഞാനൊരു കാര്യം പറയാം ആരുടെ ഓൾ ആണെങ്കിലും കെട്ടിയോൾ ആണെങ്കിലും എനിക്ക് കുഴപ്പമില്ല.... നമ്മുടെ പെട്ടിയിൽ കാശ് വീഴണം... ഡോമിനിക്- നല്ല നിലാവുള്ള രാത്രി😁

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 วันที่ผ่านมา +11

    Health ഇൻസ്‌പെക്ടർ ഇതും തമ്മിൽ എന്ത് ബന്ധം

    • @PoochaSaar
      @PoochaSaar 2 วันที่ผ่านมา +1

      അയാൾ ഒരു വെക്കേഷൻ ചോദിച്ചു അപ്പോൾ അധികൃതർ പറഞ്ഞുകൊടുത്ത വഴിയാണ് സസ്പെൻഷനോടുകൂടി വെക്കേഷനും അങ്ങനെ പോയി അടിച്ചു പൊളിക്കട്ടെ 😁

  • @antonyg2685
    @antonyg2685 2 วันที่ผ่านมา +4

    മേയർ ഇതൊന്നും അറിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ ഗൗരവം അറിയില്ലാത്തതുകൊണ്ടാണ് ! തന്റെ അധികാരപരിധിയിൽ ഇങ്ങനെയൊരു വലിയ ജനപങ്കാളിത്തവും ആൾകുട്ടവും , മന്ത്രിമാർ mp, mla എന്നിവർ പങ്കെടുക്കുന്നു എന്നതും , അദ്ദേഹം അറിഞ്ഞില്ല എന്നാണോ ജനങ്ങൾ കരുതേണ്ടത് ! എന്തൊരു മൗഢ്ഢ്യം ! മനുഷ്യനായാൽ അൽപ്പമൊക്കെ കഴിവുവേണം. ! കഷ്ട്ടം 😮

  • @KeyzGamingYT
    @KeyzGamingYT 2 วันที่ผ่านมา +4

    ദിവ്യ കുണ്ണി എന്താ ഇത്ര ദൂരത്തു നിന്ന് കളിക്കുന്നത്

    • @PoochaSaar
      @PoochaSaar 2 วันที่ผ่านมา +1

      തെരുവിലുള്ള ചില ആൾക്കാരെ നമ്മൾ അകലം പാലിക്കാറില്ലേ... അതു പോലെ😏

    • @KeyzGamingYT
      @KeyzGamingYT 2 วันที่ผ่านมา

      @PoochaSaar very good🔥

  • @pkindia2018
    @pkindia2018 2 วันที่ผ่านมา

    ആരെങ്കിലും ശരിയാക്കി സാഹചര്യം കൈകാര്യം ചെയ്യുക!!

  • @notrealatall196
    @notrealatall196 2 วันที่ผ่านมา

    Gunness book record for the biggest new year's eve blunder!

  • @Shahul-k6i
    @Shahul-k6i 2 วันที่ผ่านมา

    ഇനി മൂന്നു മാസം അയാൾക്ക് വീട്ടിലിരിക്കാം പകുതി ശബളം കിട്ടുകയും ചെയ്യും പിന്നെ തിരിച്ചെടുക്കും തടഞ്ഞു വച്ച ശബളം നാലാമത്തെ ശബള ത്തോടപ്പം ചേർത്ത് കൊടുക്കുകയും ചെയ്യും 😂

  • @joseprakash6542
    @joseprakash6542 2 วันที่ผ่านมา

    😂😂😂😂😂😂😂😂wonderful

  • @premrajnarayanan8735
    @premrajnarayanan8735 2 วันที่ผ่านมา +1

    Arrest Divya Unni.

  • @thomasranjit7781
    @thomasranjit7781 2 วันที่ผ่านมา

    പി ടി തോമസിന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു. ഉമാ തോമസ് ഇതിൻ്റെ ഇരയാണോ? പി ടി തോമസ് സഞ്ചരിച്ചിരുന്ന കാറിൻ്റെ ടയറുകളുടെ ബോൾഡ് അഴിക്കാൻ ആരോ നേരത്തെ ശ്രമിച്ചതായി നമുക്കറിയാം.

  • @karthikac4607
    @karthikac4607 2 วันที่ผ่านมา

    കഷ്ടം തന്നെ. Health inspector de ജോലി അല്ല.

  • @thefanofhighflyers5173
    @thefanofhighflyers5173 2 วันที่ผ่านมา

    പണം വാരിക്കൂട്ടിയതിൽ എന്തായാലും ഒരു കേരളാഗിന്നസ് റെക്കോർഡ് തന്നെ കിട്ടി

  • @surajarikkath5411
    @surajarikkath5411 2 วันที่ผ่านมา

    Enthuvadeeeyyyy ith

  • @JacobMatew
    @JacobMatew 2 วันที่ผ่านมา +3

    ഏതു കോത്താഴത്തുകാരനാടാ കോർപറേഷൻ ഭരിക്കുന്നത്. ഭരതനാട്യവും ഹെൽത്ഇൻസ്പക്ടറും എന്താടോ?

    • @SaraSara-xu5hu
      @SaraSara-xu5hu 2 วันที่ผ่านมา +1

      അവിടുത്തെ food stall😂.. പശു വിനെ കുറിച്ച് ചോദിക്കുമ്പോൾ കയറ് കെട്ടിയ തെങ്ങിനെ കുറിച്ച് അന്വേഷിക്കുന്നു