'സിനിമ നടി പങ്കെടുക്കുന്ന പരിപാടിയിൽ നിങ്ങളുടെ മക്കളെ വിടണം എന്ന് പറഞ്ഞാൽ വിടും'

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 38

  • @sivadasanm.k.9728
    @sivadasanm.k.9728 2 วันที่ผ่านมา +16

    എന്തിനും ഏതിനും , ചെണ്ടപ്പുറത്ത് കോലിടുന്നിടത്തെല്ലാം ഇടിച്ചുകേറാൻ കയറുപൊട്ടിച്ച് നിൽക്കുന്നവർക്ക് ഇതൊരു ഗണപാഠമാകട്ടെ ! എത്ര കണ്ടാലും എത്ര കൊണ്ടാലും ഇവിടുത്തെ പ്രബുദ്ധ ജനതയ്ക്ക് യാതൊന്നും മനസ്സിലാകുകയേയില്ല! വല്ലാത്ത ജന്മങ്ങൾ തന്നെ!

  • @akshithsudhakaran2652
    @akshithsudhakaran2652 วันที่ผ่านมา +4

    Last dialogue was epic🤣🤣🤣 ഇയാള് ബിസിനസ് ചെയ്ത് നേട്ടം ഉണ്ടാക്കി 😂😂😂

  • @pavamchathunni
    @pavamchathunni 2 วันที่ผ่านมา +10

    ആത്മാഭിമാനം ഇല്ലാത്ത പൊങ്ങച്ചക്കാരായ മലയാളി മാതാപിതാക്കൾ . അനുഭവിച്ചോ .... ട്ടാ !

  • @BindhuAsokan-e5s
    @BindhuAsokan-e5s 2 วันที่ผ่านมา +12

    നമ്മുടെ കുട്ടിക്ക് കൊടുക്കാൻ കാശില്ലാത്തതുകൊണ്ട് ഡാൻസ് ടീച്ചറോട് വേണ്ട എന്ന് പറഞ്ഞു. അതുകൊണ്ട് ഇത്തരം ഒരു ചതിയിൽ പെട്ടില്ല.
    ഇതിനുമുൻപ് ധനുഷ സന്യാൽ 5000 പേർ പങ്കെടുത്ത കുണ്ഡലിനി പാട്ട് മോഹിനിയാട്ടം വടക്കുംനാഥൻ്റെ മുൻപിൽ തൃശ്ശൂർ തേക്കാൻ കാട് മൈതാനത്ത് കളിച്ചു. അന്ന് 1500 രൂപയോ മറ്റോ കൊടുത്തു. ഗിന്നസ് ധനുഷ സന്യലിന് കിട്ടി. കൂടെ കളിച്ച കുട്ടികൾക്ക് ഒരു സർട്ടിഫിക്കറ്റ് പോലും കിട്ടിയില്ല. അതുകൊണ്ട് ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് അന്നേ മനസ്സിലായിരുന്നു.

  • @AhmadmuneerChadkut
    @AhmadmuneerChadkut 2 วันที่ผ่านมา +2

    എല്ലാം കാണിച്ചു ഇപ്പൊ പെട്ടു കിടക്കുവാണല്ലോ ദൈവമേ ഇനി ജീവൻ തിരിച്ചു കിട്ടിയ കിട്ടട്ടെ….. എന്ന ഭാവത്തിൽ ചുണ്ടു വരണ്ട് തലകറങ്ങി തൊണ്ട കടഞ്ഞ് വിളറി വെളുത്ത എന്ത് ചെയ്യണമെന്നും പറയണമെന്നും അറിയാതെ ഇരിക്കണ ആ പാവം മെലിഞ്ഞ മനുഷ്യനെ കാണുമ്പോൾ😢

  • @meerat.k9112
    @meerat.k9112 16 ชั่วโมงที่ผ่านมา +1

    ഇത്രയും പേര് പങ്കെടുക്കുന്ന പരിപാടി എങ്ങനെയാണ് ഡിപ്പാർട്ട്മെൻ്റുകൾ അറിയാതെ പോകുന്നത്. കളക്ടറേറ്റിൽ നിന്ന് പെർമിഷൻ ഇല്ലാതെ ഇത്രയും പേർ പങ്കെടുക്കുന്ന ഒരു പരിപാടി എങ്ങിനെ നടത്താൻ കഴിയും. യഥാർത്ഥത്തിൽ എന്തൊക്കെയാണ് നടക്കുന്നത്? എത്ര മീറ്റിംഗുകൾ സംഘടിപ്പിച്ചും ഓരോ ക്രമീകരണങ്ങളും രൂപകല്പന ചെയ്തും വേണം ഇങ്ങിനെ ഒരു പരിപാടി കോർപ്പറേഷൻ്റെ ഹൃദയമദ്ധ്യത്തിൽ നടത്താൻ.

  • @Josemathew123-l9p
    @Josemathew123-l9p 2 วันที่ผ่านมา +12

    നിഗൂഷ് കുമാർ ആരാടാ ഇവൻ ഈ പേരിട്ടു കൊടുത്തത്

    • @khadesign7528
      @khadesign7528 2 วันที่ผ่านมา

      nighooda kumar enn idanam

  • @apexspy8556
    @apexspy8556 2 วันที่ผ่านมา +12

    അടിമുടി അഴിമതി ആണ്

  • @DeepaKarat-b3m
    @DeepaKarat-b3m 2 วันที่ผ่านมา +3

    പേരിനും, പ്രശസ്തിക്കും വേണ്ടി ഒന്നും ആലോചിക്കാതെ ചാടി പുറപ്പെടുന്ന കുറെ വിവരമില്ലാത്തവർ..ഇതൊരു പാഠമാകട്ടെ.. പണവും പോയി പലരുടെയും..

  • @shanmughadhas8352
    @shanmughadhas8352 วันที่ผ่านมา

    കറക്റ്റ് 👍

  • @Minnu1960-m1l
    @Minnu1960-m1l วันที่ผ่านมา +1

    Because of this accident , this programme is being criticized. Otherwise it would be in the limelight or this would be congratulated

  • @RaghavRam-t1g
    @RaghavRam-t1g 2 วันที่ผ่านมา +6

    ഓരോരുത്തർ ഓരോ രീതിയിൽ ഡാൻസ്. വേസ്റ്റ് choreography. ഇതിനൊക്കെ guiness റെക്കോർഡ്

  • @abdurouf7662
    @abdurouf7662 วันที่ผ่านมา

    വിവരമില്ലാത്ത സമൂഹത്തെ പറ്റി ക്കാൻ എൻ്റെ എളുപ്പമാണ് aco തടയണം

  • @Nilapad-1979
    @Nilapad-1979 วันที่ผ่านมา

    ഹോ. ഒരു ചിനിമ നടി എന്ന് കേൾക്കുമ്പോൾ കമിന്നു വീയുന്ന ചീള് മാതാപിതാക്കൾ. ത്ഫൂ

  • @ahammedp4305
    @ahammedp4305 2 วันที่ผ่านมา +1

    എല്ലാ മേഖലയിലും കാണണ്ടവരെ കണ്ടാൽ ഇവിടെയെന്ത് അനുമതി ഇത് പൊലെ MLAക്ക് പറ്റിയത് പരിക്ക് പറ്റിയത് കൊണ്ട് ഇതിൻ്റെ കള്ളകളികൾ പുറത്ത് വന്നു

  • @xoxo7663
    @xoxo7663 2 วันที่ผ่านมา +2

    കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി 😂

  • @Minnu1960-m1l
    @Minnu1960-m1l วันที่ผ่านมา

    How come only only person fell down? There is opportunity fir more people for falling down from this type of barricade

  • @roypynadath5820
    @roypynadath5820 2 วันที่ผ่านมา +5

    ഈ അപ കടത്തിനു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉത്തരവാദികളാണ് . എല്ലാവരും ഈ ഉടായിപ്പ് പരിപാടിക്ക് ഒത്താശ ചെയ്തു കൊടുത്തു . കേരള ജനത ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .

  • @mathewkl9011
    @mathewkl9011 2 วันที่ผ่านมา

    ബിജ്യോൻ സഖാവിന്റെ സ്വന്തം നികേഷ് കുമാർ യാതൊരു ഉളുപ്പും ഇല്ലാതെ ഇരിക്കുന്നു. 😜

  • @pkindia2018
    @pkindia2018 2 วันที่ผ่านมา

    സമൂഹത്തിൽ അപക്വമതികളും, കച്ചവട മനസ്സും, അപകടകാരികളും എല്ലാം സ്വാഭാവികം! ഇതൊക്കെ വേണ്ടരീതിയിൽ നിയന്ത്രിക്കാനല്ലേ സർക്കാർ അധികാരികൾ ? വേലി വിള തിന്നുന്ന അവസ്ഥയാണ് കേരളത്തിൽ!

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 วันที่ผ่านมา

    Put Saji cherian into jail. He is the person primarily responsible

  • @arundevadas2504
    @arundevadas2504 2 วันที่ผ่านมา

    ഇതിൽ തമിഴ്നാടിൻ്റെ ഭാഗത്തു നിന്നും ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കണം. അവരുടെ റെക്കോർഡ് അല്ലെ പോകുന്നത്

  • @johnsamuel1664
    @johnsamuel1664 2 วันที่ผ่านมา

    As per my openion the negligence from Govt dept. A very influential person or some top leader behind/support this program. As per the explanation by the organisor they did the work 90% perfectly.

  • @sharmiths
    @sharmiths 2 วันที่ผ่านมา +1

    നിഗൂഷ് കുമാരൻ... സൂപ്പർ പേര് പൂറി മോന്റെ

    • @Josemathew123-l9p
      @Josemathew123-l9p 2 วันที่ผ่านมา

      അതെയതെ ഇതിനകത്ത് ഒരു സുഡാപ്പി ചെന്ന് കേറിയിട്ടുണ്ട് നമ്മുടെ ആൾക്കാരെ ചെന്ന് കേറാത്ത ഇടപാടും ഇല് എവിടെ ഒരു ക്രൈം നടന്നാലും അതിലെല്ലാം ഇവന്മാര് ഉണ്ട്

    • @preethat7916
      @preethat7916 2 วันที่ผ่านมา

      😂😂😂😂😂

  • @ZamreenKonilagath
    @ZamreenKonilagath 2 วันที่ผ่านมา

    Pinnarayi rajivekannam

  • @rajeshbharathan1185
    @rajeshbharathan1185 2 วันที่ผ่านมา

    സാധാരണ കാരൻ വീണാൽ ഗോപി

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 วันที่ผ่านมา +1

    Naattukaare pattichu panamundakky. Daivam panikoduthu...

  • @anithakoshy802
    @anithakoshy802 2 วันที่ผ่านมา

    Ningalum avide illarunno
    Entha parayathirunnathu

  • @CUSeeyou
    @CUSeeyou 2 วันที่ผ่านมา

    E thattip Guinness, Divya unni illelum kittumarunnu, 12500-1 ayalum record alle.. Ottak kalich valla record um nedu divya unni