മലയാളത്തിലെ എക്കാലത്തെയും മികച്ച നാടകങ്ങളിൽ ഒന്നായ 'തീപ്പൊട്ടനി'ലെ ഒരു മനോഹരഗാനം | ആലപ്പി ഋഷികേശ്
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- 'Theepottan' of Sankeerthana, Kozhikode, won the best drama award instituted by the Kerala Sangeetha Nataka Academy for the year 2009. Written and Directed by acclaimed dramatist Jayan Thirumana, Theepottan excels in script, direction, art, music and performances. Radhan Kannapuram and Ammini Earnest bagged second best actor and second best actress awards respectively for their excellent performances in Theepottan.
തീപ്പൊട്ടൻ
ഗാനം : ചാളയ്ക്കു മീതെ വന്നിങ്ങനെ ചന്ദിരാ ചാഞ്ഞുനോക്കല്ലേ...
ഗാനരചന - രമേശ് കാവിൽ
സംഗീതം - ആലപ്പി ഋഷികേശ്
ആലാപനം - അജയൻ, പ്രവീണ
#theepottan
അടിപൊളി നാടകം ആയിരുന്നു.. വീണ്ടും ആരംഭിക്കണം
ഇത്രയേറെ മലയാളികൾ ഏറ്റെടുത്ത സൂപ്പർ നാടകം കോഴിക്കോട് സങ്കീർത്തതയ്ക്ക് നന്ദി
സൂപ്പർ ഡ്രാമ 3പ്രാവശ്യം കാണാൻ അവസരം കിട്ടി 🔥🔥🔥🔥🔥
5 ൽ കൂടുതൽ പ്രാവശ്യം കണ്ട നാടകം....
കോഴിക്കോട് സങ്കീർത്തന മികച്ച സമിതി 👍🏻👌
കണ്ണപുരത്തിന്റെ സ്വന്തം രാധൻ കണ്ണപുരം ❤
ഒരു ഹരമായിരുന്നു ഈ നാടകം♥️ Thankyou for this♥️
ഏറ്റവും പ്രിയപ്പെട്ട നാടകം❤️ പ്രിയപ്പെട്ട കൊറേ ഓർമ്മകളും🌻 Thank you for uploading this ❤️
ആരും ഇത് വരെ പൂർണമായും യൂട്യൂബിൽ ഇട്ടില്ലല്ലോ😢
Wowww...iniyum ith poleyulla vdos porattee .. 👌👌👌👌👌
❤❤❤❤ this was a surprise. എൻ്റെ അച്ഛൻ്റെ ജയൻ തിരുമനയുടെ തീപ്പൊട്ടൻ
❤️
ഒരിക്കലും കണ്ടു മതിയാകില്ല...ഈ നാടകം
തീപൊട്ടൻ ഫുൾ നാടകം എവിടെ എങ്കിലും ഉണ്ടോ
ഈ നാടകം എന്നാണ് യൂട്യൂബിൽ ഇടുക
അഞ്ചു പ്രാവശ്യം കണ്ട നാടകമാണ് എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു നാടകമാണ്
❤❤️👍
Super
💕💕💕💕💕
Full video undo ea dramayude, orikkalum marakkan pattatha nadakamanith
Nadakam Full EDamo
❤❤
Light work
youtubil undo
Kollam kalidasa kala kendram drama sugadha viyapari song eduo Eathanarkkali... song
സമിതി ഏതാണ്? ഞാൻ കണ്ടിട്ടില്ല
നാടക പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് തീപ്പൊട്ടൻ
Super