മുന്നേറ്റം/പാടിയവർ മണികണ്ഠൻ വയനാട്/ഋതുനന്ദ/രചന ലാൽജി മൈനാഗപ്പള്ളി/സംഗീതം കെ. ആർ.ഉണ്ണി

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 235

  • @sujathas2419
    @sujathas2419 6 หลายเดือนก่อน +26

    കൂടെയുണ്ട് സോദരാ ഒരമ്മ പെറ്റ മക്കൾ നമ്മൾ ❤

    • @mystyletech7654
      @mystyletech7654 หลายเดือนก่อน +1

      നല്ല വരികൾ ❤❤❤

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 6 หลายเดือนก่อน +23

    വളരെ അർദ്ധമുള്ള വരികൾ. അതിമനോഹരമായി ആലപിച്ച വയനാട് മണികണ്ഠനും ടീമിനും അഭിനന്ദനങ്ങൾ 🌹❤️🌹

  • @SajithlalNandanam
    @SajithlalNandanam 6 หลายเดือนก่อน +23

    നല്ല രചന നല്ല സംഗീതം ആലാപനം അടിപൊളി. എല്ലാപേരും വളരെ ഭംഗിയായി ചെയതു

  • @KRUnni-iz8ul
    @KRUnni-iz8ul ปีที่แล้ว +18

    എല്ലാവർക്കും നന്ദി ......
    ഏവരുടെയും പ്രോൽസാഹനം ഉണ്ടാകണം....
    മുന്നേറ്റം തുടരും

  • @BASVLOG-ks7kk
    @BASVLOG-ks7kk 6 หลายเดือนก่อน +8

    വരികൾ സൂപ്പർ...
    സംഗീതം സൂപ്പർ..
    Orcastration superb.....❤❤❤
    അതിലെല്ലാം ഉപരി.. ആലാപനം.. ഹൊ സൂപ്പർ..മണികണ്ഠൻ അങ്കിൾ.. സൂപ്പർ..

  • @prafaprafa4521
    @prafaprafa4521 6 หลายเดือนก่อน +12

    മണികണ്ഠൻ super super മറ്റുള്ളവരും മണി മുത്താണ് ❤❤❤❤

  • @unnikrishnankk9032
    @unnikrishnankk9032 5 หลายเดือนก่อน +9

    നല്ല പാട്ട്...
    മണിജീ, മോൾ...
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰❤️❤️❤️👌👌👌👌

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 6 หลายเดือนก่อน +7

    നല്ല പാട്ട് ❤️അതിമനോഹരമായി പാടി ❤️❤️മണികണ്ഠൻ, ഋതുനന്ദ ❤️❤️❤️എല്ലാവിധ ഭാവുകങ്ങളും ❤️❤️❤️❤️🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @sureshnv6177
    @sureshnv6177 6 หลายเดือนก่อน +11

    ഈ ഗാനത്തിൻ്റെ പിന്നണിയിലും, മുന്നണിയിലും പ്രവർത്തിച്ചവർക്ക് അഭിവാദ്യങ്ങൾ.

  • @aneesyask6868
    @aneesyask6868 ปีที่แล้ว +23

    മണി ഞങ്ങളുടെ അഭിമാനം. സിന്ധു നദീതട സംസ്കാരത്തിനും മുൻപേയുള്ള ചെന്തുരുണി സംസ്കാരത്തിന്റെ പിന്മുറക്കാരൻ🔥💙🖤🔥

  • @vishnuvijayan8625
    @vishnuvijayan8625 8 หลายเดือนก่อน +11

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ മണികണ്ഠൻ ചേട്ടന് സാധിക്കട്ടെ ❤

  • @AchuRajesh-g9f
    @AchuRajesh-g9f ปีที่แล้ว +28

    നാടൻ പാട്ടുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന വയനാടിന്റെ മണി മുത്തു 💞💞മണികണ്ഠൻ ഞങ്ങളുടെ എല്ലാം അഭിമാനം 💞💞💞ആണ് 💞💞💞സൂപ്പർ 💞💞💞അടിപൊളി 💞💞💞ഒന്നും പറയാൻ ഇല്ല അത്രക്ക് മനോഹരം 💞💞💞💞💞

  • @indirasouparnika6062
    @indirasouparnika6062 ปีที่แล้ว +10

    എത്ര നല്ല വരികൾ....ഈണം... പാട്ട് എല്ലാം സൂപ്പർ..❤❤ ടീമിന് ആശംസകൾ 🎉🎉

  • @vijayanperingad1108
    @vijayanperingad1108 6 หลายเดือนก่อน +4

    പാട്ട് ഉച്ചസ്ഥായിൽ എത്തുമ്പോൾ അപാരം. അഭിനന്ദനങ്ങൾ

  • @AchuAch-ic3oc
    @AchuAch-ic3oc 4 หลายเดือนก่อน +3

    സൂപ്പർ ചേട്ട നിങ്ങളുടെ സന്തേഷം കണപ്പോൾ ശരിക്കും സങ്കടവും സന്തേഷവും ഇണ്ടായ് സത്യം

  • @satheesank-mx2dx
    @satheesank-mx2dx 6 หลายเดือนก่อน +5

    നല്ലൊരു മുന്നേറ്റമാണ് ഇവർക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @velayudhanm6422
    @velayudhanm6422 5 หลายเดือนก่อน +3

    മനോഹരം അതി മനോഹരം വിപ്ലവ അഭിവാദ്യങ്ങൾ

  • @mohith5016
    @mohith5016 4 หลายเดือนก่อน +2

    ഗാനരചന, സംവിധാനം ആലാപനം, പിന്നണി എല്ലാം നല്ല നിലവാരം പുലർത്തിയിട്ടുണ്ടു. മണികണ്ഠന് പ്രത്യേക അഭിനന്ദനം' ഇനിയും നല്ല ഗാനങ്ങൾ വരട്ടെ.. സൂപ്പർ

  • @sudhatg5647
    @sudhatg5647 6 หลายเดือนก่อน +3

    Super super. ഒന്നും പറയാനില്ല. അഭിനന്ദനങ്ങൾ

  • @asokanmt6307
    @asokanmt6307 หลายเดือนก่อน

    അര കാശിനു വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പോലും ആവേശം ഉണ്ടാകുന്ന ഭാഷയിലൂടെയുള്ള കവിത. ഇനി ഒരിക്കലും ജനിക്കാൻ വരെ സാധ്യത ഇല്ലാത്ത അതി ഗംഭീര കവിത. എന്റെ പ്രിയ കവിയ്ക്ക് അഭിവാദ്യങ്ങൾ. ഇനി ഇത്രയും ലളിതമായ വരികൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇനിയും ഉണ്ടാകട്ടെ എന്ന് ഒത്തിരി ആവേശത്തോടെ പ്രതീക്ഷിക്കുന്നു.

  • @premanadhvg7192
    @premanadhvg7192 6 หลายเดือนก่อน +6

    Jai bhim
    നമ്മളാണ് നാമ്പുകൾ.. നാളെയുടെ...
    പ്രദീക്ഷ.... അഭിനന്ദനങ്ങൾ

  • @sasikumarp9541
    @sasikumarp9541 6 หลายเดือนก่อน +3

    മണികണ്ഠൻ ടീംസ് സൂപ്പർ അഭിനന്ദനങൾ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 หลายเดือนก่อน +1

    Ghanalapanam super. Amazing. Parayuvan vakkikal Ella. Athrakkum manoharam. ❤❤❤❤🎉🎉🎉🎉🎉🎉

  • @TestOr-j1q
    @TestOr-j1q 7 หลายเดือนก่อน +6

    മുന്നേറ്റം.. മുന്നേറട്ടെ... നമുക്കൊരുമിച്ചു ❤❤❤

  • @sumeshbabu2655
    @sumeshbabu2655 6 หลายเดือนก่อน +4

    Sooper❤

  • @subrukcsubru191
    @subrukcsubru191 5 หลายเดือนก่อน +4

    അണിയറ പ്രവവർത്തകർക്ക് ഒരായിരം നന്ദി
    അത്രമേൽ ഇഷ്ടമായി

  • @chandrasekharanet3979
    @chandrasekharanet3979 6 หลายเดือนก่อน +5

    ഗായകർക്കും ഗായക സംഘങ്ങൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sreeraman6933
    @sreeraman6933 4 หลายเดือนก่อน +2

    പോരടിച്ചു നേടി പടവിലേറി നിൽക്കണം, കൊളളാം.
    ശ്രീ. K R ഉണ്ണിക്കും സുഹൃത്തുക്കൾക്കും ആശംസകൾ👍🌹

  • @leelammajose8479
    @leelammajose8479 5 หลายเดือนก่อน +4

    ആഹാ എത്ര മനോഹരം.. പാട്ടും വരികളും സൂപ്പർ ❤️❤️❤️❤️🙏🌹

  • @rejeeshkumarsoulmusic978
    @rejeeshkumarsoulmusic978 6 หลายเดือนก่อน +2

    ഗാനം വളരെ നന്നായിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @JosePappachan-zx7jr
    @JosePappachan-zx7jr 5 หลายเดือนก่อน +8

    എൻ്റെ പ്രിയ സുഹൃത്ത് KR ഉണ്ണി സംഗീതം നിർവ്വഹിച്ച ഈ ഗാനം ഗംഭീരം. എല്ലാവർക്കും അഭിനന്ദങ്ങൾ

  • @KeralaNature256
    @KeralaNature256 2 หลายเดือนก่อน +2

    ജീവനല്ലേ.... കുഞ്ഞുങ്ങളല്ലേ...❤

  • @SaravanMuthu-qb8ov
    @SaravanMuthu-qb8ov 8 หลายเดือนก่อน +9

    വനവാസികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത1975ലെ ആദിവാസി വനാവകാശ നിയമത്തെ അട്ടിമറിച്ചവർക്കെതിരെ പ്രതിഷേധത്തിന്റെ പടപ്പാട്ടുകൾ ഉയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @pbsasidharanbhaskaran6334
    @pbsasidharanbhaskaran6334 6 หลายเดือนก่อน +1

    Wonderful
    Jai Bhim to all music team
    Go ahead
    We are with you
    Salutes

  • @touchforyou1988
    @touchforyou1988 6 หลายเดือนก่อน +3

    Good

  • @indirak6127
    @indirak6127 ปีที่แล้ว +5

    മണികണ്ഠൻ ന്റെ പാട്ടും കോറസ് പാടിയതും ഒരുപാട് ഇട്ടമായി 😊

  • @venugopalmachu9265
    @venugopalmachu9265 6 หลายเดือนก่อน +4

    വളരെ നന്നായിരിക്കുന്നു. സംഗീതവും വരികളും ആലാപനവും ❤❤

    • @manmozhi7245
      @manmozhi7245  4 หลายเดือนก่อน

      നന്ദി...

  • @maneeshpm-ss7vg
    @maneeshpm-ss7vg 6 หลายเดือนก่อน +3

    ❤❤❤❤❤അതിമനോഹരം😍👌❤️❤️❤️❤️❤️

  • @rajeshmonkrmonkr
    @rajeshmonkrmonkr 6 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏എല്ലാവരും സൂപ്പർ....👍👍👍👍👍👍❤❤❤❤❤❤❤

  • @UnniKaliyarmadam-zh7wh
    @UnniKaliyarmadam-zh7wh 6 หลายเดือนก่อน +3

    Oro variyum super...... Lal salam❤❤❤❤❤

  • @nizarta3030
    @nizarta3030 6 หลายเดือนก่อน +3

    ലാൽജി താങ്കളുടെ വരികളും ആലാപനവും 100%നല്ലത്.

  • @mercybenchaminu7114
    @mercybenchaminu7114 6 หลายเดือนก่อน +2

    Super ellavarum❤

  • @MadhuKAMadhuKA-zp5dr
    @MadhuKAMadhuKA-zp5dr หลายเดือนก่อน

    1977 ൽ ഞാൻ അഞ്ചാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്ത് എന്റെ സംഗീത അധ്യാപകൻ ഹരിദാസ് സാർ ഞങ്ങളെ പഠിപ്പിച്ച ലളിത ഗാനമാണ്

    • @artofkuttimaluslalukuttanm9055
      @artofkuttimaluslalukuttanm9055 หลายเดือนก่อน

      കൊള്ളാം... സ്വപ്നങ്ങൾ എല്ലാ പ്രായത്തിലും നല്ലതാണ്.

  • @madhusoodhanans6021
    @madhusoodhanans6021 6 หลายเดือนก่อน +6

    കുറച്ച് നാളുകൾക്ക് ശേഷം നല്ലൊരു വിച്ചവ ഗാനം കൂടി കേട്ടു ലാൽ സലാം വരികൾക്കും ഈണത്തിനും ശബ്ദത്തിനും,,,💪💪💪

  • @rajeshrajeshkr5797
    @rajeshrajeshkr5797 5 หลายเดือนก่อน +1

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

  • @MadhuKAMadhuKA-zp5dr
    @MadhuKAMadhuKA-zp5dr 6 หลายเดือนก่อน +2

    അടിപൊളി.. അഭിനന്ദനങ്ങൾ❤❤❤

  • @mohandasdas7595
    @mohandasdas7595 หลายเดือนก่อน +1

    Verygood chatta lalsalam godbless you can

  • @VelayudhanPv-ll7uf
    @VelayudhanPv-ll7uf 6 หลายเดือนก่อน +2

    എല്ലാവരും നന്നായി പാടി അടിപൊളി

  • @vijaykp9575
    @vijaykp9575 หลายเดือนก่อน +1

    സൂപ്പര്‍ ❤❤❤❤❤❤❤

  • @sadhanandhanavalasadhu9662
    @sadhanandhanavalasadhu9662 ปีที่แล้ว +6

    സൂപ്പർ നന്നായി പാടി ..... സദു ആവള

  • @sharkgamr
    @sharkgamr 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ, ആശംസകൾ ❤️❤️❤️❤️❤️ എല്ലാവരും നന്നായി പാടി

  • @narenpulappatta
    @narenpulappatta 5 หลายเดือนก่อน +2

    വളരെ മനോഹരം...

  • @muralidharan5103
    @muralidharan5103 6 หลายเดือนก่อน +1

    ❤️❤️👍

  • @harik8424
    @harik8424 6 หลายเดือนก่อน +2

    തകർത്തു തരിപ്പണം ആക്കി

  • @SindhuThulasi-ys9kt
    @SindhuThulasi-ys9kt 6 หลายเดือนก่อน +4

    നാലു പേരു സൂപ്പർ 🙏🙏

  • @gireeshkzen
    @gireeshkzen 6 หลายเดือนก่อน +4

    ❤❤❤🎉 സൂപ്പർ🎉🎉❤❤

  • @pravasivlogs4051
    @pravasivlogs4051 7 วันที่ผ่านมา

    അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏

  • @balaramhareendran7504
    @balaramhareendran7504 6 หลายเดือนก่อน +5

    അസ്സലായി. എല്ലാ ഭാവുകങ്ങളും നേരുന്നു. ലാല്‍സലാം❤

  • @sheelasumathy7234
    @sheelasumathy7234 6 หลายเดือนก่อน +3

    Super Manikandan Nalla sound ok munneeruka❤

  • @leogaming5231
    @leogaming5231 6 หลายเดือนก่อน +3

    സൂപ്പർ👌👌👌👌❤️❤️❤️

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 6 หลายเดือนก่อน +2

    മണികണ്ഠൻ 👌👌👌❤️

  • @elitecoachingcentrepali5782
    @elitecoachingcentrepali5782 6 หลายเดือนก่อน +2

    Superrrrrr..❤❤❤❤❤

  • @LabAshraya
    @LabAshraya 6 หลายเดือนก่อน +1

    ❣️❣️❣️

  • @gitish551
    @gitish551 ปีที่แล้ว +5

    അതിമനോഹരം ❤❤

  • @SuseelaRajmohanan
    @SuseelaRajmohanan 5 หลายเดือนก่อน +3

    Super 💞y💞

  • @geomathew1581
    @geomathew1581 ปีที่แล้ว +5

    മണിയേ സൂപ്പർ❤

  • @hamzamuttil1868
    @hamzamuttil1868 6 หลายเดือนก่อน +2

    നാം ഒരമ്മ പെറ്റ മക്കൾ
    🌹🌹🌹🌹🌹

  • @rahulrajrs4017
    @rahulrajrs4017 6 หลายเดือนก่อน +4

    പൊളിച്ചു ❤❤❤

  • @sajjadcastro4247
    @sajjadcastro4247 6 หลายเดือนก่อน +2

    ലാൽസലാം

  • @gourymanoj3860
    @gourymanoj3860 ปีที่แล้ว +6

    Sooper👏🏻

  • @ananthuathira2771
    @ananthuathira2771 6 หลายเดือนก่อน +3

    Kores.athimanogaram.nannaeisupper❤❤❤❤❤❤❤

  • @gourinandhana2836
    @gourinandhana2836 4 หลายเดือนก่อน +2

    സൂപ്പർ 😊👍👍👍👍

  • @radhakrishnan9419
    @radhakrishnan9419 6 หลายเดือนก่อน +1

  • @shepherdchristudas3537
    @shepherdchristudas3537 6 หลายเดือนก่อน +4

    Congratulations 👏🎉👏🎉👏😊

  • @binoykalaartsbinoykalaarts
    @binoykalaartsbinoykalaarts 6 หลายเดือนก่อน +3

    Super🙏🙏♥️♥️🌹🌹

  • @SudheerBabu-mv8kr
    @SudheerBabu-mv8kr 6 หลายเดือนก่อน +2

    Kalakki.makkale

  • @AnilKumar-xc4ci
    @AnilKumar-xc4ci 6 หลายเดือนก่อน +2

    അടിപൊളി കിടുകാച്ചി

  • @rajeshmonkrmonkr
    @rajeshmonkrmonkr 6 หลายเดือนก่อน +2

    മണികണ്ഠാ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @JayanPerumade
    @JayanPerumade 5 หลายเดือนก่อน +2

    സുപ്പർ

  • @sivaramanms3332
    @sivaramanms3332 6 หลายเดือนก่อน +2

    മനോഹരം

  • @stepstogloryfromkerala
    @stepstogloryfromkerala 5 หลายเดือนก่อน +2

    Super 👌🏽👌🏽🥰👌🏽

  • @BailaviTM
    @BailaviTM หลายเดือนก่อน +1

    പൊളിച്ചു👌

  • @sarathbabu9634
    @sarathbabu9634 6 หลายเดือนก่อน +3

    അതാണ്💞💫

  • @kunjumonkattarakuzhy6226
    @kunjumonkattarakuzhy6226 4 หลายเดือนก่อน +2

    Super....keepitup

  • @johnmanul2598
    @johnmanul2598 6 หลายเดือนก่อน +1

    ❤❤❤❤❤👌🏻👌🏻

  • @vijayank9669
    @vijayank9669 6 หลายเดือนก่อน +2

    Suppar❤

  • @shylammagopi1315
    @shylammagopi1315 5 หลายเดือนก่อน +3

    മണി സൂപ്പർ

  • @ValsarajanP-b5f
    @ValsarajanP-b5f 6 หลายเดือนก่อน +3

    Valare nallapattu

  • @SajeevSajeev-z9b
    @SajeevSajeev-z9b 6 หลายเดือนก่อน +2

    അടിപൊളി❤

  • @Thankamma-f9x
    @Thankamma-f9x 6 หลายเดือนก่อน +3

    Allavarum nannay padi good

  • @joshytlazar
    @joshytlazar 5 หลายเดือนก่อน +2

    Good song 👍👍

  • @NishapradeepNishapradeep
    @NishapradeepNishapradeep ปีที่แล้ว +5

    ചേട്ടോയ്... അഭിമാനം ❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @pramajaomanakuttan7920
    @pramajaomanakuttan7920 6 หลายเดือนก่อน +3

    സൂപ്പർ

  • @RatheeshV-ws7to
    @RatheeshV-ws7to 6 หลายเดือนก่อน +3

    Poli super

  • @antonypathrose7530
    @antonypathrose7530 ปีที่แล้ว +4

    A great work by the team.....God bless you all...🎉❤

  • @rajanmalwari6962
    @rajanmalwari6962 6 หลายเดือนก่อน +3

    Spr❤

  • @ummert6396
    @ummert6396 6 หลายเดือนก่อน +1

    Super..wow

  • @manudev9446
    @manudev9446 ปีที่แล้ว +4

    മണിച്ചേട്ടാ നൈസ്

  • @SanthoshSanthosh-cf3yy
    @SanthoshSanthosh-cf3yy 6 หลายเดือนก่อน +2

    Mannikandan chetta edhillum nalladhu aha mykadu panny ayirunnu janagal angeekarichenne kashttam🥺🥺🥺🥺

  • @vinodb8915
    @vinodb8915 6 หลายเดือนก่อน +6

    മണ്ണിൽ പണിയെടുക്കുന്ന ഓരോ കർഷകർക്കും വേണ്ടിയുള്ള വിപ്ലവം ഗാനം. അത് ഇവിടത്തെ ചുവന്ന രാഷ്ട്രീയത്തിന് കൊടുക്കരുത്..🙏🏻🙏🏻🙏🏻