പുതിയ കാർ ഡെലിവറി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | പുതിയ ഇന്നോവയും മാരുതി-ടൊയോട്ട എസ് യു വിയും

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 350

  • @DEVIL_HUNTER_01
    @DEVIL_HUNTER_01 2 ปีที่แล้ว +173

    0:01 🅸︎🅽︎🆃︎🆁︎🅾︎🅳︎🆄︎🅲︎🆃︎🅸︎🅾︎🅽︎
    0:20 Pre delivery inspection (PDI)
    5:55 BEST COMPACT SUV UNDER 10 LAKH
    9:04 NEW INNOVA CRYSTA
    13:55 WILL TOYOTA RACE LAUNCH IN INDIA
    18:39 WHAT IS 4 WHEEL DRIVE, ALL WHEEL DRIVE ETC....
    22:56 CAR EX-SHOWROOM RATE FIXING
    25:53 POPULAR HYUNDAI
    26:46 HOW TO SEND QUESTIONS
    27:08 നന്ദി നമസ്കാരം 🙏🙏
    T̶h̶a̶n̶k̶ y̶o̶u̶ 🙏🙏

  • @rvktvm
    @rvktvm 2 ปีที่แล้ว +37

    പുതിയ വാഹനം എടുക്കുന്ന ആൾ അതിന്റെ ഒരു ത്രില്ലിൽ ആയിരിക്കും. സ്വാഭാവികമായി സന്തോഷത്തിനു കുറവ് വരുത്തുന്ന വഴക്കുകൾ ഒഴിവാക്കാനേ നോക്കൂ. ഇത് മനസ്സിലാക്കിയാണ് ഡീലർമാർ സ്ഥിരം കുറെ പറ്റിപ്പ് നടത്തുന്നത്.
    1 . നമ്മൾ പുതിയ വാഹനത്തിന്റെ SALE PAPERS ഒപ്പിട്ടു കഴിയുമ്പോൾ എക്സ്ചേഞ്ച് ചെയ്ത പഴയ വാഹനത്തിന് നേരത്തെ സമ്മതിച്ച വിലയിൽ ഓരോ കാരണങ്ങൾ പറഞ്ഞു കുറവ് വരുത്തും. അവസാന നിമിഷം ആയതു കൊണ്ട് അപ്പോൾ നമ്മൾ കുറെ വിട്ടു വീഴ്ചയ്ക്ക് തയാറാകും.
    2 . ACCESSORIES ന്റെ നീണ്ട ഒരു ലിസ്റ്റ് തരും. നമ്മൾ കുറെ സെലക്ട് ചെയ്യും. അതെല്ലാം ഫിറ്റ് ചെയ്യുമെന്ന് പറയും. അതിന്റെ TOTAL AMOUNT ഫോണിൽ കൂടെ വിളിച്ചു പറഞ്ഞിട്ട് TRANSFER ചെയ്യാൻ പറയും. പിന്നീട് നിർബന്ധിച്ചു ചോദിക്കുമ്പോൾ മാത്രമേ ബില്ല് തരുകയുള്ളൂ. ഫോണിൽ അടയ്ക്കാൻ പറഞ്ഞ തുക, ബിൽ തുകയേക്കാൾ എത്രയോ കൂടുതൽ ആണെന്ന് അപ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. രണ്ടായിരം മൂവായിരം രൂപയ്ക്കു പിന്നെയും വഴക്കു ഉണ്ടാക്കാൻ നമ്മൾ മടിയ്ക്കും.
    3 . Rear view ക്യാമറയിൽ grid lines കാണും എന്ന് നിർമാതാക്കളുടെ സർവീസ് ബുക്കിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ നമ്മുടെ കാറിൽ കാണില്ല.
    4 . അക്‌സെസ്സറിസ് ഫോട്ടോ കാണിക്കുന്നത് ഒന്ന്, ഫിറ്റ് ചെയ്‌യുന്നത് അത്രയും ഭംഗി ഇല്ലാത്ത വേറെ ഒന്ന്.
    5 . പല പുതിയ കാറുകളിലും ക്യാബിൻ ഫിൽറ്റർ (ac ഫിൽറ്റർ) കാണുകയില്ല. 300-400 രൂപ വിലയെ ഉള്ളൂ . ഈ സാധനം അതിൽ ഇല്ല എന്ന് നമ്മൾ അറിയില്ലല്ലോ. ഡീലർ എക്സിക്യൂട്ടീവ്സ് ഇത് പറയുകയുമില്ല. ആദ്യത്തെ സർവീസിനു കൊടുക്കുമ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. ആ ഒരു മാസം കൊണ്ട് കാറിനുള്ളിൽ കുറെ പൊടി കയറുകയും ചെയ്യും. ഇവർ ഇക്കാര്യം എന്തിനാ പറയാൻ മടിയ്ക്കുന്നത് എന്ന് അറിയില്ല.
    6 . ന്യൂ ടെക്നോളജി FUEL Injection system ഉള്ള കാറുകളിൽ fuel tank low quantity ആയി ഓടിക്കരുത് എന്ന് കാർ നിർമ്മാതാക്കൾ ആവർത്തിച്ചു പറയാറുണ്ട്. പക്ഷെ ഡെലിവറി തരുന്ന പുതിയ കാറിൽ തൊട്ടടുത്ത filling സ്റ്റേഷൻ വരെ പോകാനുള്ള പെട്രോൾ മാത്രമേ കഷ്ടിച്ച് കാണുകയുള്ളൂ. കുറഞ്ഞതു 6 -7 ലക്ഷം മുടക്കുന്ന നമ്മൾ രണ്ടു ലിറ്റർ പെട്രോളിന്റെ വില 200 രൂപ ചോദിച്ചാൽ കൊടുക്കുമല്ലോ. എന്തിനാ ഈ നാണം കെട്ട പിശുക്കു കാണിക്കുന്നത്.
    7 . നാൽപ്പതിനായിരം രൂപ മുടക്കി കാർ ബുക്ക് ചെയ്തിട്ട് 7 -8 മാസം കഴിഞ്ഞിട്ട് മാത്രമേ ഓട്ടോമാറ്റിക് കാർ കിട്ടുകയുള്ളൂ. പക്ഷെ അതിന്റെ പലിശ ഒന്നും നമ്മൾ ചോദിക്കില്ല എന്ന് അവർക്കു നന്നായി അറിയാം..
    8 . ഡെലിവറി സമയത്തു ഒരു കട്ടി കടലാസ്സിൽ താക്കോലിന്റെ ചിത്രം തരുന്ന photo എടുക്കും. അത് മറ്റൊരു തമാശ മാത്രം. ഫോട്ടോ ഒന്നും നമുക്ക് അയച്ചു തരില്ല.
    9 . കാറിന്റെ ബില് നോക്കിയാൽ ഒന്നും tally ആവുകയുമില്ല. നമ്മൾ അത് വിടും.
    10 . ഫാസ്റ്റ് ടാഗ് ഒട്ടിയ്ക്കാൻ 600 രൂപ വാങ്ങും. 500 രൂപ എങ്കിലും ബാലൻസ് കാണും എന്ന് നമ്മൾ വിചാരിയ്ക്കും. 200 രൂപ ചാർജ് ചെയ്യാനാണ് 600 രൂപ വാങ്ങിയത് എന്ന് Toll ബൂത്ത് കടന്നു കഴിയുമ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. വെട്ടിയ്പ്പു നടത്തിക്കൊള്ളൂ. പക്ഷെ അത് മുൻകൂട്ടി പറയാമല്ലോ.
    11 . Customer Care Manager, അദ്ദേഹത്തിന് എന്തെങ്കിലും പരാതി അയച്ചാൽ കണ്ട ഭാവം കാണിക്കില്ല
    12. Dealership Head എന്ന ഉയർന്ന തലവനും അതേ അവസ്ഥയിൽ തന്നെ.

    • @redbeez7079
      @redbeez7079 7 หลายเดือนก่อน

      ❤ Thank you 🙏

    • @asifrifa2405
      @asifrifa2405 3 หลายเดือนก่อน

      8,9😂
      ഞാൻ കാർ ഇറക്കിയപ്പോ ഉണ്ടായിരുന്ന എന്റെ അവസ്ഥ ഓർത്തു പോയി 😜

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +85

    പുതിയ കാർ ഡെലിവറി എടുക്കുമ്പോൾ, അതിനോടൊപ്പം തരാമെന്ന് പറഞ്ഞ അക്സസ്സറീസ്, ഡിസ്‌കൗണ്ട്, offers ഒക്കെ അന്ന് തന്നെ വാങ്ങണം. പിന്നീട് തരാം ന്ന് പറഞ്ഞ് പറ്റിക്കുന്ന ഒരു ശീലം ഡീലേഴ്‌സ് ന് ഉണ്ട്. കോട്ടയത്തെ പ്രീമിയർ ഹോണ്ട എന്നെ പറ്റിക്കാൻ നോക്കിയതാണ്. അഞ്ചാറ് തവണ ചോദിച്ചിട്ടും കിട്ടിയില്ലെങ്കിൽ നാണക്കേട് കൊണ്ട് നമ്മൾ തന്നെ ഒഴിവാകും, അതാണ് അവരുടെയും ലക്ഷ്യം.. പിന്നീട് ഒരുപാട് അടിയുണ്ടാക്കി, Honda India ക്ക് കംപ്ലയിന്റ് കൊടുത്തു, എല്ലാം വാങ്ങിയെടുത്തു. മൊത്തം ഒരു വർഷമെടുത്തു.. എന്നിട്ടും വിട്ടില്ല ✌🏼

    • @AdipoliLife
      @AdipoliLife 2 ปีที่แล้ว

      So true

    • @anandchidambaram5920
      @anandchidambaram5920 11 หลายเดือนก่อน

      🔥🔥

    • @jebinmathew5964
      @jebinmathew5964 8 หลายเดือนก่อน +1

      ഞാനും ഈ അവസ്ഥയിലാണ് ഭായ് എല്ലാം തരാം എന്ന് പറഞ്ഞു ഇപ്പോൾ പറയുന്നു ഒന്നുമില്ല എന്ന് താങ്കളുടെ ഫോൺ നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു എങ്ങനെയാണ് മൂവ് ചെയ്തതെന്ന് അറിയാൻ വേണ്ടിയാണ് pls

  • @vipinns6273
    @vipinns6273 2 ปีที่แล้ว +132

    Pre Delivery Inspection അല്ലെ കറക്റ്റ് 🤔

    • @52biju
      @52biju 2 ปีที่แล้ว +2

      S

    • @sainul.abid.k
      @sainul.abid.k 2 ปีที่แล้ว +2

      Post Delivery (From Company) Inspection.
      അങ്ങനെ ആയിക്കൂടെ??

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว +4

      Pre aanu

    • @khalidpoonchola2462
      @khalidpoonchola2462 2 ปีที่แล้ว +6

      Pre delivery inspection ആണ് കറക്റ്റ്

    • @jinu1982
      @jinu1982 2 ปีที่แล้ว +5

      Pre delivery inspection is right..not post delivery

  • @milky__view4085
    @milky__view4085 2 ปีที่แล้ว +36

    അത് predelivery inspection അല്ലെ... Post delivery അല്ലല്ലോ...

    • @sreerajvijay1986
      @sreerajvijay1986 2 ปีที่แล้ว

      Yes I think. It is pre delivery..

    • @krishnakumarp421
      @krishnakumarp421 2 ปีที่แล้ว

      Yes. You are right👍

    • @facetofacebyrennygeorge2765
      @facetofacebyrennygeorge2765 2 ปีที่แล้ว +1

      രണ്ട് മണിക്കൂർ നമ്മളെ പോസ്റ്റ്‌ ആക്കി ചെയ്യുന്ന ടെസ്റ്റ്‌ ആണ് ഇത്

    • @JOHNSPAL62
      @JOHNSPAL62 2 ปีที่แล้ว +1

      Baiju N Nair ക്കും തെറ്റുമോ I?
      അത് pre delivery inspection അല്ലേ ?
      Logically it is a pre delivery inspection...
      "Post" means something that happens after an event.
      After delivery why should the dealer inspect the vehicle ?

    • @jyothilalspillai
      @jyothilalspillai 2 หลายเดือนก่อน

      Pre delivary inspection- വണ്ടി യാർഡ് ൽ വന്നാൽ RC registrstion ആവുന്നതിനു മുൻപ് നമ്മുക്ക് PDI ചെയ്യാം

  • @pnnair5564
    @pnnair5564 2 ปีที่แล้ว +2

    Dear Baiju nair അസർബാജന്റെ ഒരു സഞ്ചാരം വ്ലോഗ് എത്രയും പെട്ടെന്ന് പ്രതീക്ഷിന്നു. ആ രാജ്യത്തിന്റെ മറ്റാരും പറയാത്ത ഹിസ്റ്ററി, സംസ്കാരം എന്നിവ ഉൾപ്പെടെ ഒന്നു. Thanqu.

  • @josephantonygeorge3663
    @josephantonygeorge3663 2 ปีที่แล้ว +18

    PDI means pre-delivery inspection. If you mean delivery as that made by manufacturer to dealer, then you are right.

  • @varunskumar9426
    @varunskumar9426 2 ปีที่แล้ว +20

    PDI is "Pre-delivery" inspection. Post alla

  • @arvin_is_here
    @arvin_is_here 2 ปีที่แล้ว +16

    ABOUT PDI
    വാഹനം രജിസ്റ്റർ ചെയ്യുന്നതിനും insurance എടുക്കുന്നതിനും മുൻപ് വാഹനം കാണുവാനും പരിശോധിക്കുവാനും cuatomer ക്ക് അവകാശം ഉണ്ട്. ഡീലറോട് അത് ആവശ്യപ്പെടാം. വാഹനത്തിൽ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ വേറെ വാഹനം തരാൻ ആവശ്യപ്പെടാം.
    ഇതെല്ലാം ഇൻഷുർ ചെയ്യുന്നതിനും രെജിസ്റ്റർ ചെയ്യുന്നതിനും മുൻപ് ചെയ്യണം എന്ന് മാത്രം.

  • @soorajks8576
    @soorajks8576 2 ปีที่แล้ว +2

    Baiju ചേട്ടൻ എന്റെ ചോദ്യങ്ങൾക് കൃത്യമായി മറുപടി തന്നു.. കത്ത് വായിച്ചതിനു വളരെ നന്ദി 🙏

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      ഞാൻ ഒരു 5 മെയിൽ അയച്ചിട്ടുണ്ട്.... No reply

    • @soorajks8576
      @soorajks8576 2 ปีที่แล้ว

      @@AngelVisionKerala ഇങ്ങനെ ഒന്ന് അയച്ചു നോക്കൂ...
      അവഗണിക്കരുത് -മറുപടി വേണം
      നമസ്കാരം സർ,
      ഞാൻ സൂരജ് FROM കുമരനെല്ലൂർ.
      1) TOYOTA RAISE ഇന്ത്യയിൽ വരുമോ?അതിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ?
      3)10 ലക്ഷം രൂപക്കുള്ള നല്ല മൈലേജ് ഉള്ള പെട്രോൾ SUV പറഞ്ഞു തരുമോ?
      2) വളരെ കാലമായിട്ടുള്ള സംശയമാണ് 20 ലക്ഷം രൂപക്ക് ഇലക്ട്രിക് കാർ എടുക്കുന്നതിനേക്കാൾ നല്ലത് 10 ലക്ഷം രൂപക്ക് പെട്രോൾ കാർ എടുത്ത് ബാക്കി 10 ലക്ഷം ബാങ്കിൽ ഇട്ട്, അതിന്റെ പലിശ കൊണ്ട് പെട്രോൾ അടിക്കുന്നതല്ലേ.... മറുപടി ഉടനെ വേണം 🙏
      Best regards
      സൂരജ് കെ സ്

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@soorajks8576 👍

  • @rithinjohn9370
    @rithinjohn9370 2 ปีที่แล้ว +8

    കഴിഞ്ഞ ആഴ്ച അബുദാബിയിൽ ടൊയോട്ടയുടെ C HR എന്ന മൈക്രോ suv ഹൈബ്രിഡ് കാർ കണ്ടു, പൊളി ലുക്ക്‌ 👌👌👌

    • @jayakumarnj6521
      @jayakumarnj6521 ปีที่แล้ว

      Citron c3 നല്ല വാഗനമാണോ ? ഇൻഡ്യൻ നിരത്തിൽ കൂടുതലായി പ്രതീക്ഷിക്കാമോ ?

    • @rithinjohn9370
      @rithinjohn9370 ปีที่แล้ว

      @@jayakumarnj6521 th-cam.com/video/z5UXIHvdhbg/w-d-xo.html

  • @atnvlogs333
    @atnvlogs333 ปีที่แล้ว +1

    ഒരു വർഷം മുന്നേ തന്നേ കിയ സോണറ്റിന്റെ ഫേസ്ലിഫ്റ്റ് വരുന്നു എന്ന് മുൻകൂട്ടി പ്രവചിച്ച ബൈജു ചേട്ടൻ മാസ്സ് ആണ്

  • @jayasankarwarrier9499
    @jayasankarwarrier9499 2 ปีที่แล้ว +7

    Baiju Chetta, Namaskaram! Njan chettante oru valiya fan ane. Oru doubt PDI - Pre delivery inspection Alle?

    • @libin8
      @libin8 2 ปีที่แล้ว

      Not post pre anu

  • @dileepkumarr1085
    @dileepkumarr1085 2 ปีที่แล้ว +9

    pre-delivery inspection..

  • @Dev_Anand_C
    @Dev_Anand_C 3 หลายเดือนก่อน +1

    ഒലക്ക.
    പുതിയ വാഹനം വാങ്ങുമ്പോൾ സെക്കൻഡ് ഹാൻഡ് വാഹനം വാകുന്നതിനേക്കാൾ അലെർട് ആയിരിക്കണം.
    ആദ്യമായി PDI - INPUT ITEM CHECK SHEET പരിശോധിക്കണം ഇല്ലെങ്കിൽ ( അതിൽ ഈ വാഹനം ഡീലർക്കു കിട്ടിയ തീയതി ഉണ്ടാവും). വണ്ടി ഷോറൂമിൽ ഇറക്കുമ്ബോൾ അല്ലെങ്കിൽ ടെസ്റ്റ് ഡ്രൈവിന് കൊടുത്തു ആക്സിഡന്റ് പറ്റി റീ പെയിന്റ് ചെയ്ത വടിയൊക്കെ തലയിൽ വച്ച് തരും ..

  • @BipinKumar-xn3jg
    @BipinKumar-xn3jg 2 ปีที่แล้ว +2

    Nissan magnite suggest cheyyumbol enthukondanu Kiger suggest cheyyathe.. 2 um same vandi anallo.. moreover Renault showroom anu koodudal olladu..

  • @safasulaikha4028
    @safasulaikha4028 ปีที่แล้ว +1

    Informative video 👍

  • @RoofusVrasilet
    @RoofusVrasilet 2 ปีที่แล้ว

    Kalakkan informative video 🥰🥰

  • @akhils1612
    @akhils1612 2 ปีที่แล้ว +1

    Pdi check cheyth thanna Tvm DERIK TATA...vandi naarangayude purathude eduthapo thanne gear slip. Manufacturing defects karanam weekly service centeril kond pokendi varunnund 1 year aayitt.

  • @SreerajTecH
    @SreerajTecH 2 ปีที่แล้ว +2

    Under 10 lakh il Kiger ne patty enthu kondu parayunnilla

  • @Jaggucolony
    @Jaggucolony ปีที่แล้ว +1

    Dear baiju pls note that PDI means pre delivery inspection

  • @tonythomas9741
    @tonythomas9741 2 ปีที่แล้ว +2

    It's Pre Delivery Inspection

  • @aravind1264
    @aravind1264 2 ปีที่แล้ว +2

    Njan oru 2 months munne Safari test drive cheyyan poyirunnu.
    Avde oru Nexon delivery eduthittu pokkunnathinu idayil ninnu pooyi enn paranju vannirunnu.
    Appo petrol/diesel koody check cheyyunnath nallath aanu, especially if they've confirmed for filling fuel during delivery.

  • @varughesemathew7950
    @varughesemathew7950 2 ปีที่แล้ว +2

    Before taking delivery of car and payments distributor allow us to go and check the Car ?Some Car Yard may be Far from Showroom and Salesman may object it ?For Example Thiruvanathapuram Area some showroom Far ?

  • @varughesemathew7950
    @varughesemathew7950 2 ปีที่แล้ว +1

    Regarding Grand Vitara and Hyrider noted Toyota Delivery better.

  • @manulalpk3000
    @manulalpk3000 9 วันที่ผ่านมา

    Baiju, what is wrong if a customer wants to have a strict PDI (pre delivery inspection)before making full payment of the vehicle? How can a customer rely on the PDI of the Dealer?

  • @vishnunarayananr652
    @vishnunarayananr652 2 ปีที่แล้ว +5

    PDI - Pre delivery inspiration ennanu

  • @vasimk7229
    @vasimk7229 2 ปีที่แล้ว +2

    Baiju eatta 7 lack budjet automatic which one best,

  • @nivin0909
    @nivin0909 2 ปีที่แล้ว

    Njan vandi eduthayirunnu ee aduthe nammude vandi yardille vane kazhiyumbe poi kanaam avarode paranja mathi vandikke enthekilum issue undenkille avarode parayaam
    Pinne enikke Nissan magnitinnekkalum estapethathe Renault Kiger aane suspension nallathanne driving dynamics also good.

  • @rameshg7357
    @rameshg7357 ปีที่แล้ว +1

    Sorry Baiju. It’s not POST it’s PRE.
    Before delivery to customer
    There is a PDI check list which details the various checks
    The important aspect is date of manufacture, and how long it was stored in the open.
    Plz issue correction to your opening remarks

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว

    ബൈജു ചേട്ടാ.... Post Delivery Inspection അല്ല.... Pre Delivery Inspection....

  • @Justin.Kerala
    @Justin.Kerala 2 ปีที่แล้ว +4

    You always put a priority on Nissan Magnite.
    Is it possible for you to tell me why?
    What about Tata Nexon?

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      Nexon 10 ലക്ഷം രൂപയ്ക്ക് പുഷ് സ്റ്റാർട്ടും ടച്ച്‌ സ്ക്രീനും ഉള്ള variant ഇറക്കിയോ?

    • @Justin.Kerala
      @Justin.Kerala 2 ปีที่แล้ว

      @@AngelVisionKerala 10 ലക്ഷം രൂപക് ആണെങ്കിൽ magnite turbo കൊള്ളാം .SUV with Push button start വേണേൽ ഇത് അല്ലാതെ വേറെ ഓപ്ഷൻസ് ഇല്ല.
      പിന്നെ 10 ലക്ഷം രൂപക്(കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്താൽ)Brezza VXI, Venue S+, sonet HTK 1.2, Nexon XM/XMS കിട്ടും കുറച്ച കൂടി powerful engine.
      പിന്നെ push button start important ആണെങ്കിൽ
      Hatchback ; Glanza G/ Baleno Zeta, I20 Asta. Altroz XZ.
      Sedan; Honda Amaze VX 1.2 MT
      പിന്നെ 10 ലക്ഷത്തിനു 1ലിറ്റർ നാച്ചുറൽ പെട്രോൾ engine വാങ്ങുന്നത് ഒരു നല്ല തീരുമാനം അല്ല.

    • @Nisamvl
      @Nisamvl 2 ปีที่แล้ว

      Nexoninu മൈലേജ് വളരെ കുറവാണ്

  • @sobyfrancis3739
    @sobyfrancis3739 2 หลายเดือนก่อน

    Pre Delivery Inspection

  • @msthrudev2340
    @msthrudev2340 2 ปีที่แล้ว +2

    Which is the best mpv

  • @orionsbelt9381
    @orionsbelt9381 2 ปีที่แล้ว +4

    Baleno. Manual full option ee paranja features ellam und but oru 75k extra avum

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +3

      He need SUV...
      പിന്നെ പുഷ് സ്റ്റാർട്ടും ടച്ച്‌ സ്ക്രീനും ഒക്കെ ചുമ്മാ ഗിമ്മിക്കാണ്.... ഇതുപോലെ കുറേ മണ്ടന്മാർ അത് ഉണ്ടെന്ന് പറഞ്ഞു ലക്ഷങ്ങൾ അധികം കൊടുത്ത് ഉയർന്ന വേരിയന്റുകൾ വാങ്ങും...

  • @antonymanjooran5170
    @antonymanjooran5170 10 หลายเดือนก่อน

    PDI Post delivery inspection? Is it inspection aftet drliivery?
    I think it oughtbto be PRE DELIVERY INSPECTION i. e. Inspection before Delivery.

  • @geomonthomas540
    @geomonthomas540 2 ปีที่แล้ว +1

    Baleno ano Glanza ano nallath.

  • @shajiak7964
    @shajiak7964 2 ปีที่แล้ว

    Iam planning to buy honda amaze, what about your opinion sir

  • @vinodsr1
    @vinodsr1 2 ปีที่แล้ว +2

    Popular Hyundai sales people are saying that they are not giving any dealer discount, there is plenty of demand and waiting period for all vehicles and sufficient sensors are not available to manufacture vehicles. Also that Popular Hyundai will pass on to the customer any company announced discount.
    So my question is what is the advantage in going to Popular Hyundai when dealer is not giving any discount citing excess customer demand?
    Does it mean that other dealers who don’t have as much customer demand may offer better discounts? Please suggest.

  • @theslimachingal764
    @theslimachingal764 2 ปีที่แล้ว +2

    Sir, cvt Amt different enthanu?

    • @googoovlogs
      @googoovlogs หลายเดือนก่อน

      Amt - Automated manual transmission. Gear automatic ayi marum, CVT.... Full automatic, gear shift lag varilla.

  • @manitharayil2414
    @manitharayil2414 2 ปีที่แล้ว

    വ്യത്യസ്ത ഡ്രൈവ്കളെ വിവരണം ഉപകാരപ്രദം ആയിരുന്നു

  • @surajanandhu4793
    @surajanandhu4793 2 ปีที่แล้ว +1

    Electric motor odunna timil lag feel cheyyumo baiju chetta atho petrol enginte athe power feel kittumo...

  • @fevinpeter1523
    @fevinpeter1523 6 หลายเดือนก่อน

    Pre Delivery Inspection.. PDI.

  • @Indeedinfinity
    @Indeedinfinity 2 ปีที่แล้ว

    Pre or post... Whatever it is.. I'm sure that it has not done by the tata dealer from where I took my car. During the first drive just after the delivery, i noted the issue with wheel alignment. However, i dint go back to the dealer on the same day itself because I did not wanted to spoil my family's and my moment of celebration. But, I got it the service centre and got it rectified during the 1st service.

  • @Timeleslyrics
    @Timeleslyrics 2 ปีที่แล้ว

    Chetta 2022or 2021 yrle maruti eeco onnu review cheyyamo

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 ปีที่แล้ว

    Good narration

  • @gkamaljith
    @gkamaljith 2 ปีที่แล้ว +19

    As a regular viewer, I appreciate your videos on new cars, the points discussed, and the details you go thru.
    But as a senior journalist, auto-journalist by profession you could try to avoid mistakes like what you have done in this video (PDI), and have seen similar mistakes in another videos as well. Considering these are not Live videos, these can definitely be avoided.

    • @abdulazees
      @abdulazees ปีที่แล้ว

      മൈലേജ് റി സെയിൽ വാല്യൂ ലോ മെയിൻ്റെൻസ് നോക്കുകയാണെങ്കിൽ ഏതു കാർ വങ്ങുന്നതായിരികും നല്ലത്

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    Thank you for clearing the doubts Baiju chetta

  • @sijithmjose4480
    @sijithmjose4480 2 ปีที่แล้ว

    Baijuetta puthiya Mahindra Scorpio ne pattiolla vivarangal parayavo?

  • @MohanaSubramanianK-v6o
    @MohanaSubramanianK-v6o 12 วันที่ผ่านมา

    Pre delivery is correct

  • @anilps1962
    @anilps1962 5 หลายเดือนก่อน

    Tata nexon petrol edukkunethu nallathanooo... ethu variant annu edukendethu

  • @divyadaspc7067
    @divyadaspc7067 2 ปีที่แล้ว +1

    PDI is Pre Delivery inspection. Not post delivery

  • @arungnath.7948
    @arungnath.7948 2 ปีที่แล้ว +2

    Pre-Delivery Inspection ennanu

  • @Megastaraddict
    @Megastaraddict 2 ปีที่แล้ว +3

    Maruti vitara brezza വേണോ.. Hyundai venue വേണോ എന്ന് ചോദിച്ചയാൾക്ക് ബൈജു ചേട്ടൻ കൊടുത്ത ഉത്തരം nissan magnite എടുക്കാൻ 😂😂 ഇത്തരം paid promotions ചേട്ടന്റെ ചാനലിലെ വിശ്വസിയതയെ തകർക്കുന്നു

    • @zuhylk
      @zuhylk 2 ปีที่แล้ว +2

      ചോദിച്ച രണ്ട് വണ്ടിയും പത്ത് ലക്ഷത്തിന് കിട്ടില്ല എന്നതൊണ്ടല്ലെ പറഞ്ഞത്

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +2

    Playback speed 1.75 is Best viewing mode

  • @cjdominic5115
    @cjdominic5115 ปีที่แล้ว

    KIA Seltos HTX facelifed variety , when is its 2023 model launching any idea? Please reply

  • @funmooves
    @funmooves 2 ปีที่แล้ว +4

    PDI means Pre Delivery Inspection not Post Delivery Inspection. It is not before delivery and not after delivery.

  • @ranjith.v.s
    @ranjith.v.s 2 ปีที่แล้ว +1

    1.Turbo charged engine premium petrol ozhikkunnathu kond enthelum mecham undo?
    2.Turbo charged engines start cheyyunnathinum stop cheyyummathinum munne 2-3 minutes engine idle aaki nirthanam ennu parayannu.seriyano? Ithu eppozhum cheyyunmath practical allalo.

  • @prathapchandran2578
    @prathapchandran2578 2 ปีที่แล้ว +1

    pre-delivery inspection. Not post delivery...

  • @pramodtcr
    @pramodtcr 2 ปีที่แล้ว +1

    Its pre dispatch/ delivery inspection

  • @a.kkumar260
    @a.kkumar260 2 ปีที่แล้ว

    ഏത് വണ്ടി ഏത് ഡീലർഷിപ്പ് എന്ന് തീരുമാനിക്കാൻ, രണ്ടോ മൂന്നോ ഡീലർഷിപ്പിൽ നിന്ന് ഓഫർ കംഫർമേഷൻ നോട്ട് വാങ്ങിയത് എനിക്ക് ഉപകരിച്ചു.
    തരില്ല പെട്ടെന്ന് ഒന്നും...
    നല്ല മുട്ട് ആയാൽ തുറക്കപെടും...എന്ന ആത്മവിശ്വാസം, വാങ്ങാൻ തിരക്ക് കാണിക്കാതെയുള്ള സമീപനം,
    പാൻ ഇൻഡ്യ വാറൻഡി സൗകര്യം നല്ല മുട്ടിന് ബലം തരും....

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 2 ปีที่แล้ว

    Waiting ayirunnu

  • @radhakrishnansankarapillai8909
    @radhakrishnansankarapillai8909 5 หลายเดือนก่อน

    P D I is pre delivery inspection or post delivery inspection. Please clarify. Why should the dealer do post delivery inspection.

  • @shibinbaby9837
    @shibinbaby9837 2 ปีที่แล้ว

    Pre delivery inspection ennanu njan karutuiyathu

  • @thomasjosejosephjose7036
    @thomasjosejosephjose7036 ปีที่แล้ว

    No longer excise duty, it is GST, paid when delivered.

  • @user-cz8kt5sh6g
    @user-cz8kt5sh6g 5 หลายเดือนก่อน

    PRE DELIVERY INSPECTION (PDI)

  • @maneeshkumar4207
    @maneeshkumar4207 2 ปีที่แล้ว +1

    Kia ev enna test drive chettaaa

  • @sumesh316
    @sumesh316 2 ปีที่แล้ว

    Biju chetta,
    Did you know that Kia seltos facelift is coming?

  • @jomonjoseph9003
    @jomonjoseph9003 2 ปีที่แล้ว

    PDI Post delivery inspection ennano ithrakk Genius aya iyal manasilakki vechirikunath... Kashtam 🤭🤭🤭

  • @vipinthomas2854
    @vipinthomas2854 2 ปีที่แล้ว

    It is Pre Delivery Inspection (PDI)

  • @arune.s2179
    @arune.s2179 2 ปีที่แล้ว +1

    Sir, maruti ignis AMT production nirthiyo? Delta book cheythitt 2 month kazhinj ithvare kittylla, salesman vere model nokkatte nn chodikunnu.
    Wait cheyyano/ vere model nokkano?

  • @Krishnanx1967
    @Krishnanx1967 3 หลายเดือนก่อน

    Tata Tiago യ്ക്ക് extended Warranty എടുക്കുന്നത് സംബന്ധിച്ച പറഞ്ഞു തരുമോ?

  • @iamjimnyman
    @iamjimnyman 2 ปีที่แล้ว

    Post delivery inspection അല്ല ബൈജുഅണ്ണാ pre delivery inspection

  • @subhashravi76
    @subhashravi76 2 ปีที่แล้ว +1

    രണ്ടു മൂന്നു തവണയായി ഞാന്‍ ഇമെയില്‍ വഴി ഫിയറ്റ് പുണ്ടോ സെക്കന്റ്‌ എടുക്കാമോ എന്ന് ചോദിച്ചിട്ട് ഒരു മറുപടി ഇല്ലല്ലോ ചേട്ടാ?അതല്ലാതെ വേറെ ഏതു വണ്ടി കൊള്ളാം എന്നും അറിയണമായിരുന്നു.

  • @Letsgo_faraway
    @Letsgo_faraway 2 ปีที่แล้ว +1

    Baiju chytta what about Manufacturing date check (less than 1 year old) and travel KM below 100.

  • @MrRash-d6z
    @MrRash-d6z 2 ปีที่แล้ว +3

    Pdi pre delivery inspection alle 🧐

  • @sijinjohn8544
    @sijinjohn8544 2 ปีที่แล้ว

    Thanks for the information

  • @VishBob
    @VishBob ปีที่แล้ว

    Ignis il push button apple Car play elam kittum best fr city use

  • @lixonsunny733
    @lixonsunny733 2 ปีที่แล้ว +2

    Post delivery alla... Pre delivery aannu

  • @santhoshkumarp8024
    @santhoshkumarp8024 2 ปีที่แล้ว +1

    Pre delivery inspection എന്നാണ് ധരിച്ചു വച്ചത്.

  • @sayum4394
    @sayum4394 2 ปีที่แล้ว +4

    പുതിയ വണ്ടി എടുക്കുമ്പോൾ ടാറ്റാ ആണെങ്കിൽ 100 വട്ടം പരിശോധന അനിവാര്യമാണ്

  • @josephjohnkottayam
    @josephjohnkottayam 2 ปีที่แล้ว +3

    pre delivery inspection alle?

  • @jithinmanikuttan485
    @jithinmanikuttan485 2 ปีที่แล้ว +1

    Nte ponnu chettanmare baiju chettane mistake pattiyatha

    • @Kydyhsh
      @Kydyhsh 2 ปีที่แล้ว

      Thett mathram kand pidikkan nikkunna malayali thyrukaloda balaa

  • @josgeorge2634
    @josgeorge2634 2 ปีที่แล้ว

    can you explain about mg Astor super automatic,Is it worth for the money.

  • @shafeekhr
    @shafeekhr 2 ปีที่แล้ว +1

    ഇന്നത്തെ ചോദ്യോത്തര പംക്തി വേണ്ടത്ര ഇഷ്ടപ്പെട്ടില്ല...

  • @amigoscientific
    @amigoscientific 2 ปีที่แล้ว +5

    enne Hyundai pattichirunnu 2019 il 2018 car thannu vittu..

  • @arunkmadhu371
    @arunkmadhu371 2 ปีที่แล้ว +1

    Kiger enganond ?

  • @dominicmathew4768
    @dominicmathew4768 2 ปีที่แล้ว +1

    Is it pre delivery inspection...

  • @ThePradeep88
    @ThePradeep88 2 ปีที่แล้ว

    AC filter accessory anu ennu paranju cash medicha maruthi dealers undu

  • @shafeeqhassana3151
    @shafeeqhassana3151 ปีที่แล้ว

    Pre delivery inspection alle?

  • @aacblock5426
    @aacblock5426 9 หลายเดือนก่อน

    Post delivery അല്ല. Pre delivery

  • @manusreekrishna
    @manusreekrishna 2 ปีที่แล้ว

    Post alla Baiju N Nair, pre delivery inspection aanu

  • @jaffepunnoose4986
    @jaffepunnoose4986 4 หลายเดือนก่อน

    Toyota Rush any chance to lounge in India

  • @callmeanoop2030
    @callmeanoop2030 2 ปีที่แล้ว

    1 vedikku 2 pakshi alle Mr. Byju ettan!!!

  • @Sarath_C
    @Sarath_C 2 ปีที่แล้ว

    PDI is Pre-delivery inspection

  • @suranamika
    @suranamika 2 ปีที่แล้ว +1

    PDI means “Post” or “Pre “ Delivery Inspection? Please clarify sir

  • @sperumal7698
    @sperumal7698 2 ปีที่แล้ว +1

    Sir
    I hope PDI is pre delivery inspection

  • @gokulgopi3858
    @gokulgopi3858 2 ปีที่แล้ว +1

    Toyota urban cruizer facelift udane kanuo

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      Brezza facelift വരുമ്പോൾ സ്ഥിരം വരുന്ന പോലെ Urban cruiser facelift വരാൻ സാധ്യത ഇല്ല....

  • @sunilkumarpuluvally8265
    @sunilkumarpuluvally8265 2 ปีที่แล้ว

    Honda new BRV എപ്പോഴാ India launch? Any news?
    Sunil Bangalore

  • @abhinram6789
    @abhinram6789 2 ปีที่แล้ว

    Tata nano ev varumo
    Allenkil nano automatic petrol athenkilum showroomil puthiyathu undo, nano carinodu orupadu ishtamanu