ക്രെറ്റ,സെൽറ്റോസ് എന്നിവയുടെ എതിരാളിയായCitroen C3 Aircross ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ..

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 492

  • @thehindustani9033
    @thehindustani9033 8 หลายเดือนก่อน +13

    ഞാന്‍ വാങ്ങി...c3 aircross...7 seater automatic....poli ആണ് ❤❤❤🎉🎉🎉

    • @ronivarghese4348
      @ronivarghese4348 7 หลายเดือนก่อน

      Onroad price

    • @thehindustani9033
      @thehindustani9033 7 หลายเดือนก่อน

      @@ronivarghese4348 16.73 lacks on road

    • @thehindustani9033
      @thehindustani9033 7 หลายเดือนก่อน

      @@ronivarghese4348 1690000 rupees on road..

    • @athuldominic
      @athuldominic 6 หลายเดือนก่อน

      How is the mileage?

    • @thehindustani9033
      @thehindustani9033 6 หลายเดือนก่อน +2

      @@athuldominic only between 12 and 13

  • @devanand6753
    @devanand6753 10 หลายเดือนก่อน +46

    ആദ്യം ഒന്നു പാളിയെങ്കിലും ഇപ്പൊ അത്യാവശ്യം Citroen വണ്ടികൾ റോഡിൽ കാണുന്നുണ്ട്. നല്ല വാഹനങ്ങൾ വിജയിക്കട്ടെ. എല്ലാ വിധ ആശംസകളും.

    • @Nahabs
      @Nahabs 10 หลายเดือนก่อน

      എവിടെ കാണുന്നു റോഡിൽ

    • @SuperAfthab
      @SuperAfthab 10 หลายเดือนก่อน

      C3​@@Nahabs

    • @midhun8869
      @midhun8869 5 หลายเดือนก่อน +1

      ​@@Nahabsedakoke veedinte purath iranganam.. apo kanam

  • @jithinsebastian5712
    @jithinsebastian5712 10 หลายเดือนก่อน +16

    ഗിയ്യർ ലിവർ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി.

    • @rahimkvayath
      @rahimkvayath 10 หลายเดือนก่อน +4

      😂 അപ്പോ ഡോർ ഹാൻ്റിൽ

    • @meesakkarangaming
      @meesakkarangaming 10 หลายเดือนก่อน +4

      ​@@rahimkvayath Door handle കണ്ടപ്പോൾ മനസ്സും നിറഞ്ഞു

    • @rahimkvayath
      @rahimkvayath 10 หลายเดือนก่อน

      ​@@meesakkarangaming😂😂😂😂😂😂

    • @rahimkvayath
      @rahimkvayath 10 หลายเดือนก่อน

      @@hajeeskkv7418 എ ബിഗ് 800

    • @hiran2016
      @hiran2016 5 หลายเดือนก่อน +1

      @@rahimkvayath പുതിയ പോർഷെ ടേയ്ക്കാൻ കണ്ടിട്ടുണ്ടോ..? കരച്ചിൽ മാറും...😜

  • @fazalulmm
    @fazalulmm 10 หลายเดือนก่อน +18

    വണ്ടി എല്ലാം ഒരേ പൊളിയാ ❤❤❤പക്ഷെ സർവീസ് സെന്ററുകൾ കുറഞ്ഞത് എല്ലാ ജില്ലകളിൽ എങ്കിലും വേണം , അതുപോലെ ടെസ്റ്റ് ഡ്രൈവ് ആവശ്യമുള്ളവർക്ക് വളരെ എളുപ്പത്തിൽ കിട്ടുന്ന രീതിയിൽ അയാൽ നല്ലത്
    എന്നാൽ മാത്രമേ താങ്കൾ പറഞ്ഞ വാഹനങ്ങൾക് ഈ വാഹനം ഒരു എതിരാളി ആവുകയുള്ളൂ

    • @sanalkumar4077
      @sanalkumar4077 10 หลายเดือนก่อน +1

      Correct test drive request ചെയ്തിട്ട് ഒരു മാസം ആയി ഇപ്പോഴും no response. ഇങ്ങനെ ഉള്ളവർ നല്ല സർവീസ് കൊടുക്കും എന്ന് പറഞ്ഞാല് അങ്ങനെ വിശ്വസിക്കാൻ പറ്റുമോ

    • @manuprashob4406
      @manuprashob4406 10 หลายเดือนก่อน

      @@sanalkumar4077 njan morning vilichu evening vannu kidu car

  • @mohammedarif8248
    @mohammedarif8248 10 หลายเดือนก่อน +6

    വൈറ്റ് വണ്ടി നല്ല ലുക്ക് ആണ് കാണാൻ.❤

  • @saheerks9120
    @saheerks9120 10 หลายเดือนก่อน +8

    Citroen ഇൻഡ്യയിൽ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു🎉❤

  • @VSKPS80
    @VSKPS80 10 หลายเดือนก่อน +16

    Ownership will be a peace of mind because it doesn’t have unnecessary electronics. This is a serious practical vehicle.

    • @Jono-v3c
      @Jono-v3c หลายเดือนก่อน

      this!

  • @vishnunayarms8392
    @vishnunayarms8392 10 หลายเดือนก่อน +7

    Super ഡിസ്പ്ലേ 100 ഇൽ ഒന്നേ കാണു

  • @munnathakku5760
    @munnathakku5760 10 หลายเดือนก่อน +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.Citron.കാണുമ്പോൾ ബൈജു ചേട്ടൻ.. പറയുന്നത്.. ഇതിന്റെ സസ്പെൻസ്.. അത് സംഭവം.. തന്നെ... അതാ ഓർമ വരുന്നത് 😍എനിക്ക് 👍വിജയിക്കട്ടെ.. Citron 😍👍😍ലുക്ക്‌ 😍പൊളിച്ചു 👍

  • @iypemathew7787
    @iypemathew7787 10 หลายเดือนก่อน +12

    ചുരുക്കത്തിൽ കൂടുതൽ ഒന്നുമില്ലെങ്കിലും കുറവുകൾ ധാരാളം ഉണ്ട് താനും 😃

  • @Sreerag.19
    @Sreerag.19 10 หลายเดือนก่อน +3

    മാജിക്ക്‌ കാർപ്പെറ്റ്‌ ഫീലിൽ ബൈജു ചേട്ടൻ അലാവുദ്ദിനെ പ്പോലെ സിട്രോൺ പറത്തുമ്പോൾ ,ഞാനും ആഗ്രഹിക്കുന്നു ഇതുപോലൊരു വാഹനം സ്വന്തമാക്കാൻ...

  • @jamshick2944
    @jamshick2944 10 หลายเดือนก่อน +8

    വണ്ടിയെ പറ്റി അറിയുന്നവൻഈ വണ്ടി എടുക്കും❤

    • @nijad3585
      @nijad3585 10 หลายเดือนก่อน +2

      എന്നിട്ട് അണ്ണൻ ഇത്രേണം വാങ്ങി. .😂😂

    • @jamshick2944
      @jamshick2944 10 หลายเดือนก่อน

      @@nijad3585 ഇപ്പൊൾ ഒരു വണ്ടി ഉണ്ട്..ഒരു suv edukkimbo നോക്കാം 😃

    • @sha9981
      @sha9981 10 หลายเดือนก่อน +1

      അല്പ ബുദ്ധികൾഎടുക്കും, നല്ല ബുദ്ധി ഉള്ളവൻ എടുക്കില്ല 😂

    • @athuldominic
      @athuldominic 6 หลายเดือนก่อน +1

      Yes Moto inc ഒക്കെ review കണ്ട്... തീ സാധനം ആണിത് 💯

  • @jijesh4
    @jijesh4 10 หลายเดือนก่อน

    Citroen c3 ഈ വാഹനം കാണാൻ നല്ല ഗംഭീരം തന്നെ പക്ഷെ ഈ വാഹനം കൂടുതൽ റോഡിൻ കാണാറില്ല കുറച്ചു വണ്ടികൾ മാത്രമെ ഇറങ്ങുന്നുള്ളു വിലയും കുടുതൽ ഉണ്ട് എന്ന് തോന്നുന്നില്ല എന്നിട്ടും ഈ വണ്ടി ആർക്കും വേണ്ട ഇനി എങ്കിലും ഈ വണ്ടി കുടുതൽ ഇറങ്ങട്ടെ👍👍👍👍

  • @vinubharathan
    @vinubharathan 10 หลายเดือนก่อน +1

    ഓണത്തിന് ഇലയിട്ട് ഇരിക്കുന്ന ... മുതിർന്ന കുട്ടി 🤠🤠🤠

  • @jaisonjoseph3130
    @jaisonjoseph3130 9 หลายเดือนก่อน +1

    ഗർഫ് നാടുകകളിൽ വിൽപ്പന നടക്കാത്ത ആരും മേടിക്കാത്ത വാഹനം😢

  • @maheshyadav-iq2yf
    @maheshyadav-iq2yf หลายเดือนก่อน

    ഈ വീഡിയോ കണ്ടത് എടുത്തോളൂ ദേര്യമായി എന്ന് പറയും വിചാരിച്ചിട്ടാണ്

  • @manitharayil2414
    @manitharayil2414 10 หลายเดือนก่อน +6

    മറ്റു പുതിയ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലും കുറവാണ് എന്നാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്

  • @APK-dq7rc
    @APK-dq7rc 10 หลายเดือนก่อน +15

    Renault Duster, Nissan Kicks എന്നിവയെപ്പോലെ Turbo Engine, Ride Comfort, Ground Clearance & Steering Feel കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന മികച്ച വാഹനമാണ് C3 Aircross. C3 Aircross ലെ Flying Carpet Suspension തരുന്ന യാത്രാസുഖം ഗംഭീരമാണ്. Toyota യുടെ Automatic Transmission ( Aisin ) കൂടി C3 Aircross ൽ വരുമ്പോൾ Compact SUV ഗണത്തിലെ One of the Best & VFM ആണ് ഈ വാഹനം

    • @syamKGkarikkasseril
      @syamKGkarikkasseril 10 หลายเดือนก่อน +5

      Lot of cost cutting und. For the same price it’s not worth it.

    • @APK-dq7rc
      @APK-dq7rc 10 หลายเดือนก่อน +8

      Cost Cutting ചെയ്താണ് മികച്ച യാത്രാസുഖം, Turbo Engine കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത്. Features നേക്കാളും യാത്ര സുഖത്തിനു പ്രാധാന്യം കൊടുക്കുന്നവർക്ക് ഈ വാഹനം അടിപൊളി ആണ്. Higher Segment വാഹനങ്ങളിൽ ലഭിക്കുന്ന തരം യാത്ര സുഖം ആണ് Flying Carpet Suspension തരുന്നത്

    • @sajimongopi2907
      @sajimongopi2907 10 หลายเดือนก่อน +4

      പവർ വിൻഡോ സ്വിച്ച് നടുക്ക് കൊടുത്തത് കൊള്ളില്ല

    • @syamKGkarikkasseril
      @syamKGkarikkasseril 10 หลายเดือนก่อน +2

      @@APK-dq7rc ഈ 2024 എൽ ഇറങ്ങുന്ന വണ്ടികൾ എല്ലാം നല്ല എൻജിൻ ഗിയർബോക്സ് സസ്പെൻഷൻ ഒക്കെ ആയിട്ട് തന്നെ അല്ലേ.? മാജിക് കാർപെറ്റ് വളരെ മികച്ചതാണ് എന്ന് വച്ച് ക്യാബിൻ മുഴവൻ പ്ലാസ്റ്റിക് ആക്കിയാൽ ആളുകൾ വാങ്ങുമോ. കണ്ടറിയാം.
      സർവീസ് കൂടെ നോക്കണം. chevy ഒക്കെ നിർത്തി പോകാൻ കാര്യം മോശം സർവിക്വ് ആയിരുന്നു.

    • @APK-dq7rc
      @APK-dq7rc 10 หลายเดือนก่อน +4

      @@syamKGkarikkasseril ചില വാഹന നിർമാതാക്കൾ അവരുടെ വാഹനങ്ങളിൽ യാത്ര സുഖത്തിനു നല്ല importance കൊടുക്കാറുണ്ട് അത് അവരുടെ highlight ആണ്. Eg. Nissan, Renault, Ford, Fiat, Citroen etc. That is what iam highlighted. നല്ല യാത്ര സുഖമുള്ള വാഹനങ്ങൾ നിർമ്മിക്കാൻ high technology, Engineering, R & D വേണം അതിനെ നിസ്സാരമായി കാണാനാവില്ല.

  • @UnnikrishnanM
    @UnnikrishnanM 10 หลายเดือนก่อน

    2 വർഷം മുമ്പ് ഞാൻ C5 Aircross ഓൺലൈനിൽ വാങ്ങിയിരുന്നു.സത്യം പറഞാൽ ജീവിതത്തിൽ എടുത്തിട്ടുളതിൽ വെച്ചേറ്റവും നല്ല തീരുമാനം 🙂

  • @shamsudheenkalathil7002
    @shamsudheenkalathil7002 10 หลายเดือนก่อน +1

    എനിക്ണ്ടായിരുന്നു മുമ്പ് ഖത്തറിൽ 1997 മുതൽ 2003 വരെ Citroen zx

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 10 หลายเดือนก่อน +1

    VANDI pwoli but showrooms and service center ella edathum varanum.

  • @Wrongaccountin
    @Wrongaccountin 10 หลายเดือนก่อน +1

    I’m owning Citreon C3 from the past 2 year. Extremely happy with their service and car. More over I love the suspension and riding comfort in C3.
    The service cost is very cheaper an it was value for money. Thank you Citreon C3

  • @sajitr7781
    @sajitr7781 10 หลายเดือนก่อน +3

    ഒടുവിൽ എത്തി അല്ലെ ഓട്ടോമാറ്റിക് ❤

  • @sajutm8959
    @sajutm8959 10 หลายเดือนก่อน +19

    ഈ വാഹനം വിജയിക്കണമെങ്കിൽ വിലയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യണം സർവിസ് സ്റ്റേഷനുകൾ വിപുലമാക്കണം 👍ടെസ്റ്റുഡ്രൈവ് ചെയ്യാൻ കൂടുതൽ അവസരങ്ങൾ ഒരുക്കണം 👍ജനങ്ങളിലേക്ക് കൂടുതൽ അടുക്കണം 🙏🙏

    • @hiran2016
      @hiran2016 10 หลายเดือนก่อน +17

      എനിക്കറിയാവുന്ന കാര്യങ്ങൾ താങ്കളുടെ ചോദ്യങ്ങൾക്കു മറുപടിയായി പറയാം...എന്റെ അയൽവാസി ഇത് വാങ്ങിയ അനുഭവം വച്ച് പറയുന്നു...
      ഉഗ്രൻ വണ്ടിയെന്നു പറയാം..
      ക്രെറ്റയേക്കാൾ രണ്ടു ലക്ഷത്തിൽ പരം വിലകുറവ്...വലിപ്പം അതിനേക്കാൾ കൂടുതൽ...ഒരുപാടു ചറപറാ ഫീച്ചേഴ്സ് ഇല്ലെങ്കിലും (പലതും ആവശ്യമില്ലാത്തതു്) സ്ട്രോങ്ങ് ആണെന്ന തോന്നൽ ഉണ്ടാക്കും...ആരോ പ്ലാസ്റ്റിക് ഒക്കെ കുറ്റം പറയുന്നത് കേട്ട്..അത് ശരിയല്ല...പിന്നെ സർവീസ്...വീട്ടിൽ വന്നു സർവീസ് ചെയ്യുന്ന (ഫ്രീ ആണെന്ന് ഓർക്കണം) ഇന്ത്യയിൽ ഏതു ബ്രാൻഡ് ഉണ്ടെന്നു താങ്കൾ പറയണം)..? ഞാനാണ് ഒരു സർവീസ് ബുക്ക് ചെയ്തതത്...കൃത്യമായ follow up after service ....service എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീട്ടിൽ home visit ഉണ്ട്...സർവീസ് ചാർജ് ഹ്യൂണ്ടായ് യെക്കാൾ പകുതി വില...Also the ride comfort can be comparable to a BMW X5...7 seater - small two seats are almost useless...

    • @rahimkvayath
      @rahimkvayath 10 หลายเดือนก่อน

      എല്ലാം ok പക്ഷേ 3 സിലിണ്ടർ അതാണ് കഷ്ടം
      ​@@hiran2016

    • @HopefulSleepingCatcok
      @HopefulSleepingCatcok 10 หลายเดือนก่อน +8

      Yes, എന്റെ cousin ഇത് വാങ്ങീട്ടുണ്ട്. First സർവീസ് കഴിഞ്ഞു. വളരെ നല്ല വണ്ടി ആണ്.

    • @jkil1980
      @jkil1980 10 หลายเดือนก่อน +2

      വണ്ടിയെക്കുറിച്ച് അന്വേഷിച്ചു പോലും നോക്കാതെ വെറുതെ ഒരു കമന്റ്. അത്രേയുള്ളൂ

    • @sajutm8959
      @sajutm8959 10 หลายเดือนก่อน

      @@jkil1980 🤣🤣

  • @stephenjoseph5094
    @stephenjoseph5094 10 หลายเดือนก่อน +5

    എടുത്ത് നാലാം ദിവസം ഡോറിൽ സൗണ്ട് പുറകിൽ സൗണ്ട് 26 റാംദിവസം റിവേഴ്സ് ലൈറ്റ് അടിച്ചു പോയി സൂപ്പർ ബിൽഡ് ക്വാളിറ്റി

    • @arunvrofficial
      @arunvrofficial 7 หลายเดือนก่อน

      യാത്രാസുഖം എങ്ങനെ ഉണ്ട്....?
      പറയുന്ന അത്ര comfortable ആണോ

    • @athuldominic
      @athuldominic 7 หลายเดือนก่อน

      Don't believe this guy☝🏻️.... He is a fraudster... Seen various comments saying different complaints under almost every c3 aircross video

    • @athuldominic
      @athuldominic 7 หลายเดือนก่อน

      Purposefully degrading

    • @stephenjoseph5094
      @stephenjoseph5094 7 หลายเดือนก่อน

      @@athuldominic you want service report I can provide I know you are a company representative

    • @stephenjoseph5094
      @stephenjoseph5094 7 หลายเดือนก่อน

      @@athuldominic yes because I am a victim of this cheater

  • @stephenjoseph5094
    @stephenjoseph5094 10 หลายเดือนก่อน +2

    ഞാനും എടുത്തു C3 എയർ ക്രോസ് മാനുവൽ അടി പൊളി

    • @Vimalkumar74771
      @Vimalkumar74771 10 หลายเดือนก่อน

      @stephenjoseph5094....ഞാനും ബുക്ക് ചെയ്തിട്ടുണ്ട് ബ്രോ എങ്ങനെ ഉണ്ട് വണ്ടി.?

    • @stephenjoseph5094
      @stephenjoseph5094 10 หลายเดือนก่อน

      വണ്ടി യാത്രയ്ക്കും ഓടിക്കാനും സൂപ്പർ പക്ഷേ ചെക്ക് ചെയ്ത് എടുക്കുക

    • @sanalkumar4077
      @sanalkumar4077 8 หลายเดือนก่อน

      Emgane und rxperience book cheyyanam ennund but evideyo oru bayam

    • @stephenjoseph5094
      @stephenjoseph5094 8 หลายเดือนก่อน +1

      @@sanalkumar4077 Within 70 days suspension and power steering gear box replaced now engine sounds like boat engine also sound from ac side mileage is 10 to 12. There is no proper communication. Before buying they’ll canvas very well.

    • @stephenjoseph5094
      @stephenjoseph5094 8 หลายเดือนก่อน +1

      @@sanalkumar4077 3rd time it’s in the works shops break sound engine sounds like auto ac compressor too much noise still in work shop only 4000 km done

  • @ten_jebin
    @ten_jebin 10 หลายเดือนก่อน +2

    Kuruvukal kooduthalulla oru vandi annallathe onnum parayanilla. Indian users nte pulse ariyathe citron nirmicha vaahanam. Late 90s le super vandi Anne prayanullu!

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 10 หลายเดือนก่อน +3

    One of the biggest problem of European brands specifically Citroen & Renault is their dealer network ( majority dealerships are not professionals)

  • @DanThomas2000
    @DanThomas2000 10 หลายเดือนก่อน +3

    Etharayum compiteters ullappo egney pidich nikkum?

  • @sethumadhavanparappurath4988
    @sethumadhavanparappurath4988 3 หลายเดือนก่อน

    I own citroen C3 pureteh since its inception in India. Good car withless gimmicks. It is drving comfort that matters!

  • @sineeshbradiyil163
    @sineeshbradiyil163 10 หลายเดือนก่อน +1

    chachan review kaananam vandiyude bhangi kaaanan....😍

  • @bhavinbabu46
    @bhavinbabu46 9 หลายเดือนก่อน +1

    Korch kudiyum features aggam mayirunnu ❤

  • @dentogist
    @dentogist 10 หลายเดือนก่อน +8

    I dont need features such as sunroof, ADAS, and various the gizmos which we may or may not use. I own a Duster and am looking for a similar driving experience. This looks a good option. I would have loved a diesel engine, though.

    • @gokulgopigoku
      @gokulgopigoku 10 หลายเดือนก่อน

      Next gen duster coming soon ❤

    • @_Funonwheels
      @_Funonwheels 10 หลายเดือนก่อน +1

      Replaced terrano with C3 aircross, couldn't find a better option under 25L.

    • @SuperAfthab
      @SuperAfthab 10 หลายเดือนก่อน

      ​@@_FunonwheelsManual or auto?

    • @_Funonwheels
      @_Funonwheels 10 หลายเดือนก่อน

      @@SuperAfthab
      Manual.
      Drove automatic also.

    • @athuldominic
      @athuldominic 6 หลายเดือนก่อน

      ​@@_Funonwheelshow is the mileage?

  • @anands4999
    @anands4999 10 หลายเดือนก่อน +3

    ഫീ്ചറുകൾക്ക് കുറവുണ്ടെങ്കിലും വിലയ്ക്ക് യാതൊരു വിധത്തിലുള്ള കുറവും ഇല്ല എന്നാണ് ഈ അവസരത്തിൽ പറയാൻ ഉള്ളത്...😅 മാരുതി സെലേറിയോയിൽ ഉണ്ട് ഇതിനേക്കാൾ മികച്ച ഗിയർ lever 😢

    • @SreerajTecH
      @SreerajTecH 10 หลายเดือนก่อน

      Compare cheyyan pattiya Vandi lol

    • @anands4999
      @anands4999 10 หลายเดือนก่อน

      @@SreerajTecH angane alla ...athra vila kuranja aa vandiyil polum und ithinekkal nalla gear lever ennan njan udheshichath sir..

  • @kpmanikandan4030
    @kpmanikandan4030 10 หลายเดือนก่อน

    ഞാൻ വാങ്ങി പ്രതികഷിച്ചതിലും മികച്ച വഹനമാണ്

  • @66051760
    @66051760 10 หลายเดือนก่อน +1

    വണ്ടി ചൂടാകൽ ആണ് പ്രധാന പ്രശ്നം പിന്നെ, സ്റ്റാർട്ടാകൽ വലിയ പ്രശ്നമാണ് എന്റമ്മോ 🙏🏻

  • @PetPanther
    @PetPanther 10 หลายเดือนก่อน +2

    Cretayodum mattum malsarikkunna vandiyude door handle malsarikkunnath alto 800 nodu aanu

  • @jamesrajasthan
    @jamesrajasthan 10 หลายเดือนก่อน +1

    Back look വളരെ മനോഹരം

  • @SuniladeviGopalapillai
    @SuniladeviGopalapillai 10 หลายเดือนก่อน +1

    ഈ വാഹനത്തിന്റെ വശ കാഴ്ചയിൽ Nissan magnet നോടും Reno kinger നോടും സാമ്യമുള്ളതാണ്

  • @naijunazar3093
    @naijunazar3093 10 หลายเดือนก่อน +1

    ബൈജു ചേട്ടൻ മുൻപ് ബൈജു സാർ ആയിരുന്നു. BMW I7 റിവ്യൂ ചെയ്തപ്പോൾ ബൈജു മുതലാളി ആയി, ഇപ്പോൾ ചാച്ചനും ആയി. ഇട്ടിട്ടു പോകില്ല എങ്കിലും ഹ്യുണ്ടായ് creta കിയ seltos എന്നീ മല്ലന്മാർ വാഴുന്ന ഇന്ത്യൻ വാഹന വിപണിയിൽ Citroen C3 aircross ന് എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം

  • @RajeshNK-ik1vz
    @RajeshNK-ik1vz 7 หลายเดือนก่อน

    Nhan kannurile showroomil vilichirunnu..avar paranju base model indiayil evideyum kittanilla ennu

  • @bibinvarghese6384
    @bibinvarghese6384 10 หลายเดือนก่อน +1

    "മുതിർന്ന എന്നെപ്പോലെയുള്ള കുട്ടികൾ"🔥🔥🔥...👆🏻👍🏻💪🏻🤣😝😂🤭😋🤪😜

  • @TorQueonroad4600
    @TorQueonroad4600 10 หลายเดือนก่อน

    Citreon is Very Good brand Very Good Build Quality💯❤️❤️❤️

  • @thattathazhath
    @thattathazhath 10 หลายเดือนก่อน +5

    Rs 12.97 lakh
    Latest Update: The Citroen C3 Aircross's automatic variant has reached dealerships ahead of launch on January 29. Price: It is now priced from Rs 9.99 lakh to Rs 12.97 lakh (ex-showroom pan India).

  • @trickies9654
    @trickies9654 10 หลายเดือนก่อน +130

    വാങ്ങാനൊക്കെ തോന്നുന്നുണ്ട്... .....എത്രാം വർഷമാണ് കമ്പനി ഇന്ത്യയെ ഉപേക്ഷിച്ച് പോവുക എന്ന് എന്തെങ്കിലും അറിഞ്ഞാൽ ഒന്ന് അറിയിക്കണേ ചേട്ടാ!Beat എടുത്ത് പെട്ടു പോയ ഒരു ഹതഭാഗ്യനാണ്...😢

    • @itsjustpersonalizedviews
      @itsjustpersonalizedviews 10 หลายเดือนก่อน +14

      stay away not good service charge high

    • @ApeXPredator8480
      @ApeXPredator8480 10 หลายเดือนก่อน +7

      Beat പൊളിയല്ലേ.. 👍🏻

    • @bijusainudheen3863
      @bijusainudheen3863 10 หลายเดือนก่อน +6

      അതാണ് problem. Nalla brand oke ആയിരിക്കും, but , company ennu wind-up cheyyum ennu no guarantee..

    • @noufalsiddeeque4864
      @noufalsiddeeque4864 10 หลายเดือนก่อน +5

      ​@@ApeXPredator8480പക്ഷെ കമ്പനി പൊളിഞ്ഞില്ലേ😅

    • @oblivion_007
      @oblivion_007 10 หลายเดือนก่อน +11

      മേടിക്കുന്നത് അബദ്ധം ആയിരിക്കും.
      ഇവർക്ക് ഇപ്പോഴും indian മാർക്കറ്റ് മനസിലായിട്ടില്ല. Basic ആയിട്ട് വേണ്ട features പോലും ഉൾപെടുത്താൻ ഇവർക്ക് ഇത് വരെ തോന്നിയിട്ടില്ല. കമ്പനി മൂന്നു മോഡലുകളുമായി പ്രതിമാസം വിൽക്കുന്നത് 600 വണ്ടികൾ ആണ്...ഈ കണക്കുകൾ പ്രകാരം പെട്ടെന്ന് മേടിക്കുന്നത് ബുദ്ധിയല്ല. May be in future അവർ modern features ഒക്കെ തരുമെങ്കിൽ എടുക്കാം എന്ന് മാത്രം

  • @sujithstanly6798
    @sujithstanly6798 10 หลายเดือนก่อน

    ❤❤❤❤❤
    renault 7 seater triber അല്ലെങ്കിൽ Maruti Suzuki Ertiga എന്നിവയോടെ മൽസരിക്കാനുള്ളതേ ഉള്ളൂ
    hyundai alcazar , Kia Carens , seltos അടുത്ത് എത്തിയിട്ട് ഇല്ലാ
    Citrone ൻ്റ official India യിൽ കണ്ണ് കെട്ടിയാന്നോ നടക്കൂന്നത്
    നല്ല വാഹനം കൊണ്ട് വന്ന് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ കൂടെ മൽസരിക്കുന്നവർ എത്ര മാത്രംfeachers ഉണ്ട് എന്ന് നോക്കൂന്നത് നല്ലതാണ്

  • @sudhi628
    @sudhi628 10 หลายเดือนก่อน +3

    ഫീച്ചേഴ്‌സ് ഒന്നും ഇല്ലാതെ അതും ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ നല്ല പ്രയാസം ആണ്. Hope for the best 🤞

  • @binoyvishnu.
    @binoyvishnu. 10 หลายเดือนก่อน +2

    ഇതിൻ്റെ വിൽപ്പന കുറഞ്ഞതിൻ്റെ കാരണം :-
    ഉയർന്ന വില + ആ ഉയർന്ന വിലയ്ക്കുള്ള Features ഇല്ല + EVM Group ൻ്റ കിഴിലുള്ള മോശം service പ്രകടനം + എപ്പോൾ ഇന്ത്യവിട്ട് പോകും എന്ന ഉപഭോക്താവിൻ്റെ ഭയം

  • @faaiz8282
    @faaiz8282 10 หลายเดือนก่อน +1

    നല്ല കഷ്ടപ്പാട് വന്ന് കാണുമല്ലോ ഇവർക്കു ഈ വിലക്ക് ഈ വണ്ടി ഇറക്കാൻ ആയിട്ട്. മറ്റ് പല വണ്ടികളിലും ഈ വിലക്ക് കിട്ടുന്ന features പലതും ഇതിൽ ഒഴിവാക്കിയിരിക്കുന്നു, എന്നാൽ വിലയിൽ കുറവുമില്ല

  • @hetan3628
    @hetan3628 10 หลายเดือนก่อน +6

    സെൽറ്റോസും cretaയും എടുക്കാൻ നിൽക്കുന്നവർക്ക് ഒരു കൺഫ്യൂഷൻ വരുത്താൻ ഈ വാഹനത്തിന് സാധിക്കട്ടെ...

  • @karthikpm254
    @karthikpm254 10 หลายเดือนก่อน +2

    Features kuravaane enne ollu look, driving comfortum aane main highlight 👍😍😍

    • @Wrongaccountin
      @Wrongaccountin 10 หลายเดือนก่อน

      It’s a good car and even suspension was too good

  • @dilli4100
    @dilli4100 10 หลายเดือนก่อน +1

    Service centerum illa parts odukathe vilayum pinne engane pacha pidikka

  • @shafeekh6223
    @shafeekh6223 10 หลายเดือนก่อน

    ബൈജു ചേട്ടൻ വാഹനങ്ങൾ പരിചയപ്പെടുത്തുമ്പോൾ സർവീസ് ചാർജ്, spair parts price എന്നിവ മറ്റ് വാഹനങ്ങളുമായി താരതമ്യപ്പെടുത്തി അവതരിപ്പിക്കുമെന്ന് കരുതുന്നു.

  • @tricky_facts_
    @tricky_facts_ 10 หลายเดือนก่อน +1

    Halogen അല്ലെ നല്ലതു വിസിബിലിറ്റി കൂടുതൽ ഉള്ളതായി തോന്നാറിറുണ്ട്..

  • @TheBreegith
    @TheBreegith 10 หลายเดือนก่อน

    Automatic Transmission in Plus and Max variants with the option of 5 & 7 seater.
    2. PURETECH 110 AT Engine with a fuel efficiency of *17.6" (km/l,
    3. Enhanced Torque of 205 Nm (+ 15 Nm over Manual) @ 1750-2500 rpm for better drivability
    4. Next Gen Connectivity 2.0 (major additions)
    a) Remote Engine Start
    b) Remote AC Preconditioning
    c) Smart Phone controlled activation of ligh

  • @akhil_subash
    @akhil_subash 10 หลายเดือนก่อน +2

    Altroz facelift/ racer details ariyamo

  • @vai427
    @vai427 4 หลายเดือนก่อน

    baiju chetto. engane aanu yellow light oru porayma akunnath. LED lights karanam ethra apakadangal aanu ethire varunnavark undakunath? ath karanam Yellow lights thanne anu nallath

  • @abdulhameedmm4167
    @abdulhameedmm4167 10 หลายเดือนก่อน

    വണ്ടി കൊള്ളാം ഫീച്ചർ കുറവാ. LED Projector Head light വേണം.. Seat ൽ Hand rest വേണം storage ഉം വേണം.

  • @traveller310
    @traveller310 10 หลายเดือนก่อน +1

    Pls promote Citron and make it as a huge success. Otherwise we are forced to satisfy only Maruti and Hyundai cars and they will keep on increase their prices. Earlier Maruti and Hyundai also comes with less quality product's and higher prices. Indian customer's don't want only two car companies which are ruling the market and they are keep on increasing the rates brutally.. Pls welcome new car manufactures. We need more and more option.All knows abt Fords story.

  • @orengorengmedia
    @orengorengmedia 10 หลายเดือนก่อน +1

    Pazanjan styl Look atra pora edinekal new creta poli Super😍

  • @jayamenon1279
    @jayamenon1279 10 หลายเดือนก่อน

    CITROEN C3 Kollam Nannayittund 👌👍🏽👌

  • @rahimkvayath
    @rahimkvayath 10 หลายเดือนก่อน +4

    20:00 😂😂 ഫ്ലൈറ്റിലിരുന്നു നോക്കുന്ന ഫീലു കിട്ടാൻ വേണ്ടി

  • @subinsmurali7901
    @subinsmurali7901 10 หลายเดือนก่อน +1

    Biju chettane aro nirbandhich cheytha oru reviewpole thonunnu , ottum ishtamallathe cheyunnathpole thonni

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 10 หลายเดือนก่อน +2

    LED Light, Sun roof, Cruise Control ഇത് 3 ഉം ഇല്ലാത്തതു competition ൽ ബാധിക്കും. ഉപയോഗിച്ചാലും ഇല്ലെങ്കിലും, അവയെല്ലാം ഇന്നത്തെ ആളുകൾക്ക് നിർബന്ധമാണ്.

    • @saheerks9120
      @saheerks9120 10 หลายเดือนก่อน +1

      എന്തായാലും വാങ്ങാൻ വേണ്ടിയല്ലല്ലോ...

  • @v8lovers990
    @v8lovers990 10 หลายเดือนก่อน +2

    Torque converter gear box is good for this segment and hence offer a hassle free driving exerience.

  • @safasulaikha4028
    @safasulaikha4028 10 หลายเดือนก่อน +2

    Citroen C3 AMT 👍🏼🔥🔥🔥

  • @aromalkarikkethu1300
    @aromalkarikkethu1300 10 หลายเดือนก่อน

    Suspension aanu siree evnte main❤

  • @dony9037009117
    @dony9037009117 10 หลายเดือนก่อน +2

    3rd gear il ulla performance is better aanu c3 aircross inte manual. 100 km mukail vare pokum smooth aayittu

    • @SuperAfthab
      @SuperAfthab 10 หลายเดือนก่อน +1

      144 Vare pokum

  • @azizksrgd
    @azizksrgd 10 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഇപ്പോൾ ഓട്ടോമാറ്റിക് ആണ് നല്ലത്

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 10 หลายเดือนก่อน

    ചാച്ചാ....... വേൾഡ് ട്രിപ്പ്‌ ഇല്ലേ...... ഇപ്പോ ❤❤❤❤❤❤

  • @shameermtp8705
    @shameermtp8705 8 หลายเดือนก่อน

    Finally “Fry Carpet became Automatic ❤”.

  • @harikrishnanmr9459
    @harikrishnanmr9459 10 หลายเดือนก่อน +2

    വില കുറവാണ് എന്നത് ആണ് ഈ വാഹനത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് ബാക്കി എല്ലാം എതിരാളികളെക്കാൾ കുറവാണ്. അതൊക്കെ ok ആണെങ്കിലും സേഫ്റ്റി അത് ഇന്ത്യക്കാർ എന്ന് കൂടുതൽ നോക്കുന്ന കാര്യം ആണ് air bag കളുടെ എണ്ണം കുറച്ചത് വളരെ മോശം ആയിപോയി എന്നാ അഭിപ്രായം എനിക്കുണ്ട്

  • @abhiram.b8848
    @abhiram.b8848 10 หลายเดือนก่อน +3

    Nexon DCT review കിട്ടിയില്ല. Waiting for that...... 😊

  • @unnikrishnankr1329
    @unnikrishnankr1329 10 หลายเดือนก่อน

    Quality und...
    Perfect aayirikum.....
    But
    Vila pidichu nirthan valare adhikam compramise (features) cheythitund....😊
    Nice video

  • @MNK1998
    @MNK1998 10 หลายเดือนก่อน +1

    Hyundai creta vs kia seltos vs volkswagen taigun which is best 🤔👀

  • @jithuissac
    @jithuissac 10 หลายเดือนก่อน

    തരക്കേടില്ല 😂❤❤

  • @ashktl252
    @ashktl252 10 หลายเดือนก่อน +1

    15 varsham pirakilanu EE vandi',old Maruti 800 like rear lights

  • @jithinsg8098
    @jithinsg8098 10 หลายเดือนก่อน

    ഈ മോഡൽ ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് തോന്നുന്നു. എനിക്ക് Citroen C3 Aircross ഉണ്ട് എന്നാല് മോഡൽ വ്യത്യസ്തമാണ്, ഈ വീഡിയോയിൽ ഉള്ള മോഡലിനേക്കാൾ കിടിലം മോഡേൺ ലുക് ആണ്, അതുപോലെ ഫീചേഴ്സ് കൂടുതൽ ഉണ്ട്, ടർബോ എൻജിൻ ആണ്. സ്ഥലം സൗത്ത് ആഫ്രിക്ക.

    • @athuldominic
      @athuldominic 6 หลายเดือนก่อน

      Updated version similar look ആണ് except grill

  • @vinodvasu5877
    @vinodvasu5877 10 หลายเดือนก่อน

    യൂറോപ്യൻമാർക് നമ്മൾ ഇപ്പോളും സ്ലo ഡോഗ്സ് തന്നെ, പിന്നെ മനസ്സിൽ എയർക്രോസ് 5 ഓടിച്ച ഹാങ്ങോവർ മാറിയിട്ടില്ലാത്ത ബൈജു ചേട്ടനും 😂😂

  • @jai9895
    @jai9895 หลายเดือนก่อน

    Maintenance cost കൂടെ പറയാമോ

  • @vks007able
    @vks007able 10 หลายเดือนก่อน +1

    Biju chettante peru matti..Mr.Enthayalum.. ennakkiyaloo..🙃😉😂👍chumma..😉

  • @kaleshpk9601
    @kaleshpk9601 10 หลายเดือนก่อน +1

    Brother, why is boot space calculated in litter?.

    • @jerinjohnson362
      @jerinjohnson362 10 หลายเดือนก่อน

      The boot area of a car is not a perfect geometric shape. Hence, measurement is done in litres.

  • @aswadaslu4430
    @aswadaslu4430 10 หลายเดือนก่อน

    🌳🌳🌳🌳 നമസ്കാരം 💯💯💯 ഇന്നിച്ചിരി നേരത്തെ ആയോ......

  • @Shymon.7333
    @Shymon.7333 10 หลายเดือนก่อน

    Good morning ചേട്ടാ ❤

  • @akhilmahesh7201
    @akhilmahesh7201 10 หลายเดือนก่อน

    ath pwolichu automatic ❤

  • @remeshr.s7449
    @remeshr.s7449 10 หลายเดือนก่อน +2

    Very attractive & useful v&v. Vehicle & video. All best wishes to you chacha!!!!!. 😊😊😊😊😮😮

  • @krishnanunni5335
    @krishnanunni5335 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് പക്ഷെ മറ്റുള്ളവരുമായി compete ചെയ്യാൻ പോര എന്റെ Cintrone...

  • @rahulvlog4477
    @rahulvlog4477 10 หลายเดือนก่อน

    Creta, seltos enni vahangal valare mikachathanu aa koottathilek citroen vahanam koodi vannu

  • @Ritzboy333
    @Ritzboy333 10 หลายเดือนก่อน

    Grand i10 Nios swanthamaakkum♥️ through giveaway 😊

  • @AkshayKumar-dj1dk
    @AkshayKumar-dj1dk 10 หลายเดือนก่อน

    നല്ല അവതരണം

  • @anuhappytohelp
    @anuhappytohelp 10 หลายเดือนก่อน

    ഒന്നുകിൽ വില കൂടും അല്ലെങ്കിൽ features കുറയും,രണ്ടും കുറച്ച് compromise ചെയ്ത് വന്നാൽ സർവീസ് സെൻ്റർ ഇല്ല...
    Jeep service centre വഴി സർവീസ് കൊടുത്താൽ പകുതി പ്രശ്നം തീരും, അതും ചെയ്യില്ല, marketing എന്നത് കമ്പനിക്ക് തന്നെ താല്പര്യമില്ല,വണ്ടികൾ പലർക്കും ഇഷ്ടപ്പെടുന്നു but എടുക്കാൻ ധൈര്യമില്ല അതിന് ഉത്തരവാദി കമ്പനി തന്നെയാണ്,ഈ കമ്പനി premium segment ആണോ middle ക്ലാസ്സിന് പറ്റുമോ എന്നത് ആളുകൾക്ക് മാത്രമല്ല കമ്പനിക്ക് തന്നെ കൺഫ്യൂഷൻ ആണ് 😅,പിന്നെ സർവീസ് coast launch ചെയ്യുമ്പോൾ പറയുന്നുമില്ല,അപ്പോ വാങ്ങാൻ ആളും വരില്ല🤷

  • @nishars7783
    @nishars7783 10 หลายเดือนก่อน

    Led headlight & sunroof undengil super

  • @sammathew1127
    @sammathew1127 10 หลายเดือนก่อน +2

    Baiju cheta.. did you delete my comment?

    • @sammathew1127
      @sammathew1127 10 หลายเดือนก่อน +1

      Why is youtube not allowing to comment?

  • @paulm.k.8740
    @paulm.k.8740 10 หลายเดือนก่อน +1

    Citroen C3 was the car driven by both Sebastian Loeb and Sebastian Ogier (World Champions 7 times each) in WRC Championships. So the C3 Aircross also may have something of the pedigree of those.

    • @gokulkalloor
      @gokulkalloor 10 หลายเดือนก่อน

      Chetta athinte peru onnukoodi check cheyyane... Ente arivil athu citroen ds3 aanu... Nammude ivide manufacture cheyyunna citroen third world countriesinu vendi ulla polathe model aanu😢

    • @paulm.k.8740
      @paulm.k.8740 10 หลายเดือนก่อน

    • @paulm.k.8740
      @paulm.k.8740 10 หลายเดือนก่อน

      This C3 Aircross is for India.

    • @athuldominic
      @athuldominic 6 หลายเดือนก่อน

      But engineering quality similar ആണ്... But no fancy features.. Moto inc detailed ആയിട്ട് പറയുന്നുണ്ട് ​@@gokulkalloor

  • @gbponnambil
    @gbponnambil 10 หลายเดือนก่อน +2

    It's good that they brought the automatic transmission that to Torque Converter. But when the competitors are offering more features and premium feel and finish it would be difficult to catch the market.
    I think only the Europian bulid quality and suspension would not attract the customers.
    Anyways the exterior design and build quality is fantastic,if they had included a bit more features this could be a threat to its competitors.

  • @somashekarrai907
    @somashekarrai907 5 หลายเดือนก่อน

    Citreon is a beautiful car perfect finished mid size s u v good features ground clearence of this Citreon is perfectly suitable for indian road condition nice.car

  • @ramgopal9486
    @ramgopal9486 10 หลายเดือนก่อน

    Citroen Aircross C3 Tok converter Automatic vahanam magic carpet Suspension ulla vahanamanu

  • @baijuvr8618
    @baijuvr8618 10 หลายเดือนก่อน

    Baijuveta tork convertible complaint vannal sariyakkan padano valiya vilayakumo

    • @athuldominic
      @athuldominic 10 หลายเดือนก่อน

      Complaint varilla compared to dct and amt

  • @sijojoseph4347
    @sijojoseph4347 10 หลายเดือนก่อน +1

    Looks awesome ❤❤❤❤❤

  • @riyaskt8003
    @riyaskt8003 10 หลายเดือนก่อน +6

    I will go for this vehicle, because I need Good engine good gear box ,good suspension with good ride quality apart from gimmick features