ആര്യയെ രക്ഷിക്കാൻ പാർട്ടി നിർദ്ദേശം?..മെമ്മറി കാർഡ് ഒരിക്കലും കിട്ടില്ല I arya rajendran ksrtc

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായുള്ള തർക്കത്തിലെ നിർണായക തെളിവായ മെമ്മറി കാർ‌ഡ് കാണാതായ സംഭവത്തിൽ അന്വേഷണം നിലച്ചു. മെമ്മറി കാർഡുള്ളതായി ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് ശേഖരിച്ചിരിക്കുന്ന മൊഴികളിൽ പറയുന്നത്. തുടരന്വേഷണം സാധ്യമല്ലെന്നും പൊലീസ് പറയുന്നു.
    #aryarajendranyeduksrtc #malayalamlatestnews #me003 #mm004

ความคิดเห็น • 9

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് 3 หลายเดือนก่อน +4

    ഈ താടകയെ മാറ്റിയാലും പറ്റിയില്ലെങ്കിലും വോട്ട്0000000000000ഒരുകോടി വട്ടപ്പൂജ്യം

  • @manasir2987
    @manasir2987 3 หลายเดือนก่อน +2

    ആ കാർഡ് എവിടെ????

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน

      അത് സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും

    • @boolankan
      @boolankan 3 หลายเดือนก่อน

      ​കരമനയാറ്റിൽ എറിഞ്ഞുകളഞ്ഞു രണ്ട് മാസം മുമ്പ്

    • @parameshpodhuvathi4736
      @parameshpodhuvathi4736 3 หลายเดือนก่อน

      പോലീസ് അരിച്ചുപെറുക്കിയാൽ കിട്ടില്ല

  • @keralafullnewsandcomadyorfreef
    @keralafullnewsandcomadyorfreef 3 หลายเดือนก่อน +1

    Olle chiri pati😂😊