കള്ളക്കേസിൽ തീരുമോ മനാഫ്? അർജുന്റെ കുടുംബത്തിന് സംഭവിച്ചത്? I Loose talk Episode - 510

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 389

  • @ManiPK-kw9dw
    @ManiPK-kw9dw หลายเดือนก่อน +83

    എല്ലാ ജനങ്ങളും മനാഫ് എന്ന നല്ല മനുഷ്യ സ്നേഹിയുടെ കൂടെ .

  • @ManojKumar-fo9ct
    @ManojKumar-fo9ct หลายเดือนก่อน +214

    ഈ വിഷയത്തിൽ ഭൂരിഭാഗം ജനങ്ങളുടെ മനസിലും മതമൊന്നും ഇല്ലസാർ. ഞാൻ ഒരു ഹിന്ദുവാണ്. പക്ഷേ ഞാൻ മനാഫ്ഇന് അനുകൂലം ആയാണ് പ്രതികരിച്ചത്. താങ്കളും അങ്ങനെ ആണല്ലോ. അങ്ങനെ എത്രയോ പേർ.

    • @oliverking-qf8mu
      @oliverking-qf8mu หลายเดือนก่อน +3

      11¹1

    • @AbdulKareem-er7ll
      @AbdulKareem-er7ll หลายเดือนก่อน +3

      Good

    • @anoopvarghese0051
      @anoopvarghese0051 หลายเดือนก่อน +2

      Good

    • @thomasparappallil
      @thomasparappallil หลายเดือนก่อน +1

      Good....

    • @ramlaP-gz2db
      @ramlaP-gz2db หลายเดือนก่อน

      സി പി എമ്മിനെ കുറ്റം പറയരുത് എല്ലാം പാർട്ടിയും അടിയും പിടിയും കൂടും സാറെ

  • @lathikaravindran9303
    @lathikaravindran9303 หลายเดือนก่อน +191

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ മനാഫ് എന്ന മനുഷ്യന്റെ കഷ്ടപ്പാടുകൾങ്ങൾ ആ സ്നേഹം ഇവയൊന്നും കണ്ടില്ലെന്നു നടിക്കാൻ എനിക്ക് കഴിയുന്നില്ല .

    • @modifiedteam2.073
      @modifiedteam2.073 หลายเดือนก่อน +16

      ഹിന്ദു എന്നതിലുപരി നിങ്ങൾ ഒരു മനുഷ്യനാണ് ❤അതാണ് മനുഷ്യത്വത്തെ സ്നേഹിക്കുന്നത്

    • @JayakrishnanH007
      @JayakrishnanH007 หลายเดือนก่อน

      നിങ്ങൾ ഒരു കാര്യം പറഞ്ഞു തുടങ്ങുമെന്ന് ഞാനൊരു ഹിന്ദുവാണ് എന്നു പറഞ്ഞാണ് അതാണ് ഈ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എല്ലാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മത നേതാക്കളും മുതലെടുത്ത്.. ഇതുപോലെ നശിച്ച ഒരു അവസ്ഥയാക്കി നിങ്ങളും അതിൽ പെട്ടു പോയിരിക്കുന്നു

    • @mahamoodvc8439
      @mahamoodvc8439 หลายเดือนก่อน +4

      ഇവിടെ ഹിന്ദ് അല്ല പ്രശ്നം.
      വർഗീയ മനസുള്ളചിലരാണ്.

    • @sibisibeesh4215
      @sibisibeesh4215 หลายเดือนก่อน

      ഹിന്ദു ആയാൽ എന്താ... മതം പറഞ്ഞാണോ അഭിപ്രായം പറയേണ്ടത് 🤣🤣🤣 ലൈക്‌ കിട്ടാൻ വേണ്ടി ഓരോരോ പ്രഹസനം 😏

  • @bahisiyad3008
    @bahisiyad3008 หลายเดือนก่อน +58

    ഷാജൻ സാറിനോട് ആദ്യമായി വല്ലാത്ത ബഹുമാനവും,സ്നേഹം തോന്നുന്നു 🥰

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 หลายเดือนก่อน +93

    മനാഫിനെപ്പോലെ നൻമയുള്ള മനുഷ്യർ ഈ ലോകത്ത് കുറഞ്ഞു കുറഞ്ഞുവരുന്നു എന്നുള്ളതാണ് സത്യം. മനാഫിന് കോടി പ്രണാമം

    • @bossgamer4918
      @bossgamer4918 หลายเดือนก่อน +2

      Evare polullavar ullath kondanu samuham nilanilkunatj chindhiku

    • @leela1582
      @leela1582 หลายเดือนก่อน

      Guruvayooru താത്ത യും......

  • @Kaafir916
    @Kaafir916 หลายเดือนก่อน +160

    “അളിയൻ”ഈ കുടുംബത്തിന് ബാധ്യതയാകും….😇

  • @davidpeter473
    @davidpeter473 หลายเดือนก่อน +42

    ഷാജൻ സാർ. 12വീൽ വണ്ടിയുടെ ഡ്രൈവർക് 75000മോഅതിലധികമൊ കിട്ടും ഇത് സത്യമാണ് ഞാൻ 6വീൽ വണ്ടിയുടെ ഡ്രൈവർ ആണ് ഒറ്റക് പോവുകയാണെഗിൽ കിട്ടും

  • @bindup1888
    @bindup1888 หลายเดือนก่อน +26

    ഞാൻ ഹിന്ദുവാണ്. എന്നാലും മനാഫ്നൊപ്പം നിൽക്കുന്നു. കാരണം ഇവിടെ മതത്തിന്നും അപ്പുറം മനുഷ്യത്വം ഉണ്ട് അതാണ് മനാഫ് എന്ന മനുഷ്യൻ. ദുഷ്ടമൃഗത്തിനും അപ്പുറമാണ് അർജുന്റെ കുടുംബത്തിന്റെ സ്വഭാവം

  • @rajeendranathv3360
    @rajeendranathv3360 หลายเดือนก่อน +74

    സത്യമാണ് സാർ പറയുന്നത് - സത്യ മാത്രമെ വിജയിക്കൂ - മനാഫിൻ്റ കുടെ❤❤❤❤

    • @Handle-x2v
      @Handle-x2v หลายเดือนก่อน

      Manaf frauf anu myre face kandal ariyam....manafinu enthokeyo udayipp business und..athomdaa amyran avide ninnath..like drugs

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv หลายเดือนก่อน +30

    72 ദിവസം മഴയും വെയിലും പോലീസിന്റെ അടിയും ചീത്തവിയും എല്ലാം നേരിട്ട് ഉണ്ണാതെ . ഉറങ്ങാതെ . കുളിക്കാതെ . അർജുന് വേണ്ടി കാത്തിരിക്കാൻ മനാഫിനു മാത്രമേകഴിയു . മനാഫിനു പകരം . മനാഫ് മാത്രം

  • @sanilkumarc
    @sanilkumarc หลายเดือนก่อน +13

    Dears
    മനാഫിനെ കുറ്റം പറയുന്നവർ ആരായാലും ദൈവത്തിൽ നിന്നും ശിക്ഷ കിട്ടും ഉറപ്പാണ്.

  • @adamrahman9314
    @adamrahman9314 หลายเดือนก่อน +81

    നമുക്ക് കാത്തിരുന്നു കാണാം കൃഷ്ണ പ്രിയ കുറച്ചു കഴിഞ്ഞാൽ അവര്ക് ഒരു ശല്യമാവും അപ്പോൾ അവൾ അവിടെ നടന്ന നാടകം പുറത്തു വരും.😊😍

    • @aamis16
      @aamis16 หลายเดือนก่อน

      Avrk shlyam onnumakilla karanam gvrt joli undu nalla salary kittum

    • @sheejasanthosh7318
      @sheejasanthosh7318 หลายเดือนก่อน +1

      👍

    • @adamrahman9314
      @adamrahman9314 หลายเดือนก่อน +2

      @@aamis16 അവളുടെ സാലറി അവൾ അടിച്ചുപൊളിച്ചു ജീവിക്കും

  • @aahilu3a785
    @aahilu3a785 หลายเดือนก่อน +101

    ഇതുപോലൊരു നന്ദികെട്ട വർഗ്ഗത്തെ ലോകത്തിൽ കണ്ടിട്ടില്ല

  • @jameelaabbas5290
    @jameelaabbas5290 หลายเดือนก่อน +26

    പാവം മനാഫ് ...
    നല്ലത് ചെയ്താലും കുറ്റം..!

  • @satheeshbabu78
    @satheeshbabu78 หลายเดือนก่อน +27

    ഇതിങ്ങനെ ഒക്കെ ആയത് നന്നായി.. മനാഫ് എന്ന വ്യക്തിയെ തിരിച്ചറിയാൻ ദൈവം തന്നെ അവസരം ഉണ്ടാക്കി.. മനഃഫിന്റെ മനസ്സിന്റെ സത്യം.. 👍

  • @Sahilaismail-gz3bc
    @Sahilaismail-gz3bc หลายเดือนก่อน +80

    സാജൻ sir ഇന്ന് നിങ്ങൾ എന്നെ ഞെട്ടിച്ചു. 🥰

    • @uuuuuuu7049
      @uuuuuuu7049 หลายเดือนก่อน +1

      സാജന് കാക്ക സ്നേഹം കൂടി വരുന്നുണ്ടോ കാക്കമാർ ഷാജന് ഷാപ്പോർട്ട് ആയി വരുന്നുണ്ട് അല്ലോ 🤣

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      ​@@uuuuuuu7049 he is not against muslim and Islam only against political Islam and terrorism. He never say any word about quaran and Muhammed. If we watch all of his video he never dishonour any islamic belief.

    • @My_Own_Bharath
      @My_Own_Bharath หลายเดือนก่อน

      ​@@uuuuuuu7049നല്ലത് കണ്ടാൽ എവിടെയായാലും പറയണം അല്ലാതെ ചില മതം എന്നു പറഞ്ഞു അവർ ചെയ്യുന്ന നല്ലത് കണ്ടില്ലെന്നു നടിക്കരുത്

    • @lassp805
      @lassp805 หลายเดือนก่อน

      Njetaan onnumilla. Sajan Sir ഇങ്ങനെ thanne aan yepolum. Adheham nallath paranjath oru Muslim ne aayath kond ningalk ath angeekarikaan patti. Athra thanne. Matham maatti chintichaal അദ്ദേഹം epolum nyaayam thanneyaan parayunnath.

  • @littlewondergirl3901
    @littlewondergirl3901 หลายเดือนก่อน +52

    ഗംഗാവലി പുഴയുടെ ആഴങ്ങളിൽ എന്നെന്നേക്കുമായി അർജുൻ ഉറങ്ങിയാൽ മതിയായിരുന്നു😔😔 ഇതൊക്കെ കാണുമ്പോൾ ആ പാവത്തിന്റെ ആത്മാവ് ജീവൻ പോയപ്പോൾ അനുഭവിച്ച വേദനയെക്കാൾ ആയിരം അടങ്ങായിരിക്കും അനുഭവിക്കുന്നത്😭😭😭😭😭😭😭😭

  • @RekhaBenny-cn7sj
    @RekhaBenny-cn7sj หลายเดือนก่อน +24

    നല്ല മനുഷ്യൻ ഞാൻ ഒരു ക്രിസ്ത്യാനിയാണ് ജാതി മതവും ഒന്നും ഇല്ല

  • @SaoujathKarulai
    @SaoujathKarulai หลายเดือนก่อน +7

    ആദ്യമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ❤️

  • @azeezpookala4975
    @azeezpookala4975 หลายเดือนก่อน +13

    മനാഫ് ഇക്ക നിങ്ങളെ ദൈവം രക്ഷപ്പെടുത്തും ആ കുടുംബം മനാഫ് ഇക്കാനെ കണ്ടത് കറി വേപ്പില പോലെയാണ് ആ കുടുംബത്തിന് ദൈവം കൊടുത്തോളും

  • @khajara8676
    @khajara8676 หลายเดือนก่อน +67

    അർജുനൻ അറിയുന്നപോലെ മനഃഫിന്റെ സ്വഭാവം കുടുംബത്തിന് മനസിലായില്ല. മനഃഫിന്റെ നിഷ്കളങ്കത പറഞ്ഞ് കൊടുക്കാൻ അർജുനൻ ഇല്ല. അതാണ് പറ്റിയത്.

  • @Heavenly7366
    @Heavenly7366 หลายเดือนก่อน +5

    സാജൻ ചേട്ടാ നിങ്ങൾ ഇപ്പൊ ഒരു മനുഷ്യത്വം ഉള്ള ആളായി, മനാഫ് എന്ന മനുഷ്യൻ ന്ടെ മനസ് മനസ്സിൽ ആകിയല്ലോ മനഫ്‌ ❤❤

  • @moiducheroor277
    @moiducheroor277 หลายเดือนก่อน +9

    അവിടെ കൊണ്ട് പോയി ഒരു ബോർഡ് വെക്കാൻ പറ്റോ
    " അളിയൻ ഈ വീടിന്റെ നാശം"

  • @SalamZanan
    @SalamZanan หลายเดือนก่อน +6

    നല്ല എപ്പിസോഡ് ആയിരുന്നു.. 😍😍😍

  • @pushparaj.o8117
    @pushparaj.o8117 หลายเดือนก่อน +93

    , അർജുൻ്റെ കുടുംബത്തിന് ഒരു രാഷ്ട്രിയം ഉണ്ട് മനാഫും ഒരടി അകലം പാലിച്ചു നിൽക്കണമായിരുന്നു

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +19

      കൾച്ചർ ഇല്ലാത്ത കുടുംബം.. സർകാർ പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു..

    • @Suranniya
      @Suranniya หลายเดือนก่อน +1

      Two politics Anne Arjun ldf annen parayunne .jithin aliyan ne bjp party Anne ..
      But ethil politics udavn chance udoo enne ennik thonnunilla .

    • @Suranniya
      @Suranniya หลายเดือนก่อน

      Randu politics ude Arjun ldf jithin BJP Anne enna parayunnath .but ethil politics ude enne ennik thonnunilla

    • @rajeendranathv3360
      @rajeendranathv3360 หลายเดือนก่อน +1

      സത്യം

  • @lathabalan1071
    @lathabalan1071 หลายเดือนก่อน +7

    സാജൻ sir ഈ വിഷയത്തിലുള്ള താങ്കളുടെ പ്രതികരണം അതിശയിപ്പിച്ചു... മനാഫ്...❤❤❤

  • @sajisajikwt
    @sajisajikwt หลายเดือนก่อน +97

    നന്ദി കേട്ട കുടുംബം... പൈസ ആഹ്യാഗ്രഹി അളിയനും പെങ്ങളും

    • @Malayalikada
      @Malayalikada หลายเดือนก่อน +3

      Aliyan me kandal....arsho look undu..

    • @saumya1100
      @saumya1100 หลายเดือนก่อน

      Veetikarkku vare paise venduu

  • @khajara8676
    @khajara8676 หลายเดือนก่อน +60

    ഞങളുടെ മതത്തിൽ മനുഷ്യരെ സഹായിക്കണം. ഒന്നും ഞങ്ങള്ക് കൊടുക്കാനില്ലെങ്കിൽ നല്ല പുഞ്ചിരി കൊടുത്ത് അവരെ തിരിച്ചയക്കുക. അയൽവാസി പട്ടിണി കിടക്കുമ്പോൾ ഞങൾ വയർ നിറക്കരുത്. പകുതി അവര്ക് കൊടുക്കണം. അതാണ് മുഹമ്മദ്‌ ഞങ്ങളെ പഠിപ്പിച്ചത്.

    • @smart123735
      @smart123735 หลายเดือนก่อน +13

      മനാഫ് നല്ല ഒരു മനുഷ്യൻ തന്നെ. പക്ഷെ മതത്തിന്റെ ഗുണം ഒന്നും കൂടുതൽ പറയണ്ട മുഹമ്മദ് ആരായിരുന്നു എന്നൊക്കെ ഇപ്പോൾ ഏതു കൊച്ചു കുഞ്ഞിനും അറിയാം 😂😂

    • @hemanthakumarkamath7779
      @hemanthakumarkamath7779 หลายเดือนก่อน +10

      53 വയസ്സാകുമ്പോൾ 6 വയസ്സുകാരിയെ ഭാര്യ ആക്കണമെന്നും മുഹമ്മദ്‌ പഠിപ്പിച്ചു 😊😂😂...

    • @ട്രൂത്
      @ട്രൂത് หลายเดือนก่อน

      അന്യ മതക്കാരെ കൊന്നാൽ ഹൂറികളുടെ സ്വർഗം ഇല്ലാത്ത സ്വർഗത്തിന്റെ പേരിൽ ലോകത്തു കൊലയും കൊള്ളയും ഇതും മമ്മത് പഠിപ്പിച്ചില്ലേ എബ്രഹാമിന്റ് സന്തതികളായ യഹൂദരേ ഇല്ലാതകാൻ പഠിപ്പിച്ചില്ലേ മുഹമ്മതില്ലങ്കിൽ ലോകം എത്ര സുന്ദരം

    • @AK-uk3cy
      @AK-uk3cy หลายเดือนก่อน

      അയൽവാസി മുസ്ളീമാണെങ്കിൽ പകുതി ഭക്ഷണം കൊടുക്കണം. “കാഫിറ്” ആണെങ്കിലോ? കൊല്ലണം അല്ലെ?
      പഴയപോലൊന്നും പെയ്ന്റടി ഇനി നടക്കില്ല

    • @reshmabai7474
      @reshmabai7474 หลายเดือนก่อน +8

      മതത്തിൻ്റ മഹത്വമല്ല മനാഫിൻ്റെ മഹത്വമാണ് അവിടെ കണ്ടത്.😮

  • @Sunitha-ou2lg
    @Sunitha-ou2lg หลายเดือนก่อน +9

    നിങ്ങൾ സൂപ്പർ ആ പാവത്തിനെ മനസ്സിൽ ആകിയല്ലോ

  • @Kamarudheen-f9t
    @Kamarudheen-f9t หลายเดือนก่อน +39

    വിദേശത്തു ജോലി ചെയ്യുന്നത് വെറും മുസ്ലിം മാത്രം അല്ല എല്ലാവരും ഉണ്ട് ഇവിടെ ആരാണോ ജോലി ചെയ്യുന്നത് അവര്ക് പൈസ യുണ്ട് അല്ലാത മുസ്ലിം മറ്റു മതം എന്നൊന്നും ഇവിടെ ഇല്ല

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +5

    Eswar malpe മനാഫ് ഇവരെപോലുള്ള മനുഷ്യർ ഈ ഭൂമിയിൽ ഇപ്പോഴും വന്നു പിറക്കുന്നതു എന്നെ അതിശയപ്പിക്കുന്നു... സ്നേഹം തണുത്തുറഞ്ഞു പോയ വഴിത്താരകളിൽ സ്നേഹത്തിന്റെ കാവൽവിളക്കുമായി മുന്നിൽ നടന്നുപോകുന്ന ഇവരെ കാണാൻ ദൈവം തന്നെ ഉണ്ടാക്കിയ തിരക്കഥ ആയിരുന്നു ഇതെല്ലാം. Real God'sson❤eeswar malpe &manaf ❤

  • @SmilyBoy-n2h
    @SmilyBoy-n2h หลายเดือนก่อน +8

    കൃഷ്ണപ്രിയയും കുഞ്ഞു വഴിയാധാരമാകും അവസാനം ഈ കുട്ടി മനാഫിനെ മന:സ്സിലാകും

  • @umaibhanu8403
    @umaibhanu8403 หลายเดือนก่อน +32

    മറുനാടൻ താങ്കളോട് ഇത് വരെ ഇല്ലാത്ത ബഹുമാനം തോന്നുന്നു താങ്കൾ മനുഷ്യത്വപരമായി കാര്യങ്ങൾ കണ്ടു..മനാഫ് എന്ന പാവം മനുഷ്യനെ എല്ലാരും വെറുതെ വിട്ടേക്കൂ

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +36

    ജോലി കോപ്പറേറ്റീവ് സൊസൈറ്റിൽ. കുറെ കഴിയുമ്പോൾ ഈ ബഹളവും അനുകമ്പയും തീരുമ്പോൾ പറഞ്ഞു വിടും

  • @trichurvoice
    @trichurvoice หลายเดือนก่อน +11

    മനാഫ്മോൻ 💚💚💚🌹💚🌹💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @shinylawrence9562
    @shinylawrence9562 หลายเดือนก่อน +11

    അങ്ങനെ നോക്കയാണെങ്കിൽ ഷാജൻ സാർ ശ്രൂതിയ്ക്ക് എല്ലാം നഷ്ടപ്പെട്ടപ്പോൾ സാദിഖ് സാറും, ബോചെയും ശ്രുതിയുടെ ചേട്ടന്മരായി എപ്പോളും കാണുമെന്ന് പറഞ്ഞല്ലോ. അപ്പോള് ആ കുട്ടി അവർക്കെതിരെ പരാതി കൊടുക്കണ്ടേ

    • @Elizabeth-rg3mj
      @Elizabeth-rg3mj หลายเดือนก่อน +1

      ആ കൊച്ചിന് വിവരം ഉണ്ട്...

  • @SafiyaMammu-ip6ed
    @SafiyaMammu-ip6ed หลายเดือนก่อน +14

    സാർ പറഞ്ഞത് വളരെ സത്യം ആണ്

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน +12

    കേസു അടുത്തപ്പോൾ മനാഫ് ഒന്നുകൂടി ഫായ്മസ് ആയി ലാൽസലാം

  • @anngeorge7186
    @anngeorge7186 หลายเดือนก่อน +10

    എന്തിനാണ് ഇവിടെ മതം കൊണ്ട് വരുന്നത്.എല്ലാം കഴിഞ്ഞപ്പോൾ മനാഫ് കുറ്റക്കാരനായി.

  • @NabeelmpNabeelmp
    @NabeelmpNabeelmp หลายเดือนก่อน +6

    യഥാർത്ഥ ഇസ്ലാം നന്മ ചെയ്യാനും. അവൻ കഴിച്ചില്ലെങ്കിലും അയൽവാസിക്ക് കൊടുക്കണമെന്നാണ്. അതാണ് ഇസ്ലാം.

    • @akhilsudhinam
      @akhilsudhinam หลายเดือนก่อน

      കാഫിരുകളെ വെറുക്കാനും പഠിപ്പിച്ചത് ഈ ഇസ്ലാം ആണ്

  • @ayraasreeprasad3231
    @ayraasreeprasad3231 หลายเดือนก่อน +22

    നന്ദി ഇല്ലാത്ത കുടുംബം. കൂടുതലൊന്നും പറയാത്തത് അർജുനെ ഓർത്താണ്

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +4

    പാവം അർജുൻ പാവംമനാഫ്

  • @Muhammed-pd3gc
    @Muhammed-pd3gc หลายเดือนก่อน +7

    ഇപ്പഴാണ് നല്ല ഒരു വർത്താനം കേട്ടത്

  • @kamarunishapp712
    @kamarunishapp712 หลายเดือนก่อน +18

    മനാഫ് ഒരിക്കലും അർജുൻ എന്നു അല്ലതെ അവൻ എന്ന് മാത്രം പറഞ്ഞു ബോഡി എന്നോ മരിച്ചു എന്നോ അയാൾ പറഞ്ഞങ്ങില്ല 👍❤️

  • @shinylawrence9562
    @shinylawrence9562 หลายเดือนก่อน +6

    ഞങ്ങളാരും മനാഫ് ചേട്ടായിടെ യൂട്യൂബ് കണ്ടിട്ടേയില്ല. ഞാനൊരു ക്രിസ്ത്യാനിയാണ്.

  • @sheebao7527
    @sheebao7527 หลายเดือนก่อน +16

    Manaf പാവം ആണ്

  • @Cookograph
    @Cookograph หลายเดือนก่อน +4

    ഞാൻ 100000 രൂപ വരെ ട്രക്ക് ഡ്രൈവർക്ക് ശമ്പളം കൊടുക്കുന്ന ഒരാളാണ്

  • @shynijames5613
    @shynijames5613 หลายเดือนก่อน +33

    Support Manaf👍❤❤❤❤❤

  • @halofriends
    @halofriends หลายเดือนก่อน +5

    ഷാജൻ പറയുന്നത് crrect

  • @faisalk1888
    @faisalk1888 หลายเดือนก่อน +3

    Ellam correctan sir....orupad respect thonunnu ningalod

  • @ബെന്നി.ജോർജ്
    @ബെന്നി.ജോർജ് หลายเดือนก่อน +3

    നന്ദി ഇല്ലാത്ത കുടുംബം അളിയനെ കൊണ്ട് ആ കുടുംബം നശിപ്പിച്ചു

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +36

    RSS സംഘപരിവാർ നല്ല പ്ലാനിങ്ങാണ് നടത്തുന്നത്.. അക്കൂടെ CPM ഉണ്ട്..

    • @hariksadimaly8925
      @hariksadimaly8925 หลายเดือนก่อน

      ചത്ത പട്ടിടെ പിടുക്ക് തിന്ന് സുടാപ്പി.....

    • @ganeshtv1152
      @ganeshtv1152 หลายเดือนก่อน

      Oh

  • @SushamaSusana
    @SushamaSusana หลายเดือนก่อน +14

    Manafbro ❤

  • @deepashijugeorge
    @deepashijugeorge หลายเดือนก่อน +8

    ഇവിടെ ജാതിയും matavum നോക്കി സപ്പോർട്ട് ചെയ്‌തല്ല. Im not a manaf fan but you know in this i support manaf. Manaf have cleared all the allegations but still they fildd case i feel that s wrong. After their press conference they lost their respect.

  • @Heavenly7366
    @Heavenly7366 หลายเดือนก่อน +2

    ആദ്യം ആയി നിങ്ങളോട് ഒരു ഇഷ്ടം തോന്നുന്നു,

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +2

    അർജുൻ പോയി ഇനി കുടുംബത്തിന് വേണ്ടത് പണം മാത്രം

  • @ahammedkutty1228
    @ahammedkutty1228 หลายเดือนก่อน +4

    ലക്ഷങ്ങൾ ഉണ്ട് poluce മനഫിന്റെ കൂടെ നാണംഉണ്ടോവൃത്തി കെട്ട കേസ് എടുക്കാൻ അയ്യേ 🖤🖤🖤🖤🖤🖤

  • @aboobackervilayil8063
    @aboobackervilayil8063 หลายเดือนก่อน +4

    ഇത് കണ്ടതോടെ കൂടി മറുനാടൻ നാടിൻറെ സ്വഭാവം മനസ്സിലായി ആരും ഇതിൽ മതം കണ്ടില്ല സാർ

  • @prasithakv1529
    @prasithakv1529 หลายเดือนก่อน +1

    Manaf paavam. നിഷ്പക്ഷ മായി നോക്കിയാലും manaf ന്റെ ഭാഗം ആണു kooduthal sathyam❤❤❤❤

  • @jameelamanikoth4390
    @jameelamanikoth4390 หลายเดือนก่อน +6

    എല്ലാം തെറ്റായി കണ്ടതിലാണാ സങ്കടം. പാവത്തിനെതിരെ കേസും.
    വെറുക്കാൻ എശിയെന്തു വേണം

  • @MrKunnamkulam
    @MrKunnamkulam หลายเดือนก่อน +3

    അൻവർ പറഞ്ഞത് ശെരിയാണെന്നും സാജനും സമ്മതിച്ചൂലേ

  • @ShebiP
    @ShebiP หลายเดือนก่อน +4

    ഞാൻ ഈ ചാനലിലെ പല വീഡിയോകളും കാണാറുണ്ട് പക്ഷേ ഞാൻ subscribe ചെയ്തിട്ടില്ല ഇപ്പോ അത് ഞാൻ തിരുത്തി

  • @lulumol6951
    @lulumol6951 หลายเดือนก่อน +1

    മനാഫ്ക്ക ❤️❤️❤️❤️👍👍💐💚🤲

  • @AbdulKader-m8n
    @AbdulKader-m8n หลายเดือนก่อน +3

    അർജുന്റെ പ്രിശനം ലോകം ഏറ്റുഎടുത്തതു കൊണ്ടാണ് എന്ന് അർജുനിന്റോ കുടുബം ഓർ തില്ല. ഇത് പോതുജനത്തിൽ അറിവ് നാഗിയാദിൽ, മനഫാന്. ദൈയ്‌വം. കുട്ടു നിൽകുമ്പോൾ. മനഃഫിനും പോതുജങ്ങൾ ക്കും. ദ്യയ്‌വം സംരക്ഷണം നൽകും ഉറപ്പാണ്. ഇതാ യിരിക്കും സത്യം

  • @abduljaleel-fp4gw
    @abduljaleel-fp4gw หลายเดือนก่อน +1

    അതാണ് മനാഫ് 💯👏

  • @saleenakk270
    @saleenakk270 หลายเดือนก่อน

    മനാഫ്ക്ക നല്ല മനുഷ്യനാണ് ഈ ലോകത്ത്

  • @HAKKEEM_CALICUT
    @HAKKEEM_CALICUT หลายเดือนก่อน +4

    സാജൻ സക്കരിയ ❤️ മറുനാടൻ മലയാളി ❤️

  • @jaisont.m7443
    @jaisont.m7443 หลายเดือนก่อน +3

    അവൻ ഇവൻ എന്നുള്ളത് ഒഴിവാക്കി ബഹുമാനപുരസരമുള്ള വാക്കുകൾ ഉപയോഗിക്കുവാൻ അപേക്ഷ

    • @BadarudheenKk-ko2tl
      @BadarudheenKk-ko2tl หลายเดือนก่อน

      ഒരു അനുജൻ എന്ന നിലക്കാണ് അവൻ എന്ന് പ്രയോഗിക്കുന്നത്.

  • @ramlarahiman294
    @ramlarahiman294 หลายเดือนก่อน +1

    പിണറായിക്ക് കുറുക്കൻ്റെ കൗഷലമാണ്
    കേരളം മനാഫിൻ്റെ ഒപ്പം എന്നും

  • @malimali20
    @malimali20 หลายเดือนก่อน +2

    *കാനഡയിൽ ഉള്ള എന്റെ നാട്ടുകാരിയായ നിവ്യ വിനീഷ് എന്ന പെൺകുട്ടി തന്റെ മുഖത്ത് മേക്കപ്പ് ഇട്ട് അർജുന്റെ മുഖമാക്കി മാറ്റിയിരുന്നു.അതിനെതിരെ കേസ് കൊടുക്കുമോന്ന് പേടിച്ചിരിക്കുകയാണ് ആ കുട്ടി.*

  • @neenaraju4133
    @neenaraju4133 หลายเดือนก่อน +12

    ഇതിൻറെ പിന്നിൽ വേറെ ചില കളികൾ ഒക്കെയുണ്ട് ശ്രദ്ധ തിരിച്ചുവിടാനായി ഉണ്ടാക്കുന്ന ഒരു പ്രശ്നം മാത്രമാണിത്

  • @radhamanipk241
    @radhamanipk241 หลายเดือนก่อน +2

    താങ്ക ൾക്കും മുതലെടു പ്പുണ്ട് അത് കാണു ന്നുണ്ട് 😍😍😍😍😍😍😍മനാ ഫി നെ സ്നേ ഹി ക്കുന്നത് കൊണ്ട് മനാ ഫിനു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedashraf7491
    @muhammedashraf7491 หลายเดือนก่อน +1

    Great സാജൻ, sir👍👍👍

  • @Passionwithfashion26
    @Passionwithfashion26 หลายเดือนก่อน +9

    Manafka❤ always our hero 😍

  • @AsreeAshrifa
    @AsreeAshrifa หลายเดือนก่อน +2

    Heart touching episode sir
    I like marunadan this type
    Chanal

  • @SaoujathKarulai
    @SaoujathKarulai หลายเดือนก่อน +2

    അവന്റ പേര് മനാഫ് എന്നാണ്

  • @mohandasdamodaran3268
    @mohandasdamodaran3268 หลายเดือนก่อน +9

    അർജുനൻ്റെ കുടുംബം സർക്കാരിൻ്റെ ഏഴ് ലക്ഷം രൂപക്ക് വേണ്ടി സിപിഎം കുഴിച്ച കുഴിയിൽ ചാടിയതാണ്.അർജുനൻ്റെ ഭാര്യ മനഫിനെ കുറിച്ച് നല്ല അഭിപ്രായം ആണ് മുമ്പ് പറഞ്ഞത്.epol അഭിപ്രായം മാറ്റി പറയുന്നത് കേരളത്തിന് മനസിലാകും.

  • @Redmi-gf7dw
    @Redmi-gf7dw หลายเดือนก่อน

    Thankyou mr.sajan sir. Thankal valaray sathyanlanu vilichuparanjadu. AdupolY c p m ntay ghooda thandrangalum. Thankyou.........

  • @annamanikantan5845
    @annamanikantan5845 หลายเดือนก่อน +1

    He has such a great relationship.. With Arjun...

  • @AnithaTp-n9r
    @AnithaTp-n9r หลายเดือนก่อน

    സാരമില്ല അവരുടെ സ്വഭാവം പുറത്തിടാൻ ഒരു അവസരം കിട്ടി എല്ലാം ദൈവനിശ്ചയം🙏🙏🙏🙏🙏🙏 സംഭവാമി യുഗേ യുഗേ🙏🙏🙏. പണം കുട്ടിയുടെ പേരിൽ കൊടുക്കുക

  • @noushadknoushad8855
    @noushadknoushad8855 หลายเดือนก่อน +12

    ലോറിയിലെ കണക്കു ബാറ്റ കണക്കാണ് പോരാത്തത് ടിമ്പർ ലോഡിന് ബാറ്റ കൂടുതൽ ആണ്
    ലോക്കൽ ലോഡ് എടുക്കുമ്പോൾ വാടക ഇനത്തിൽ 100.ന് 20 രൂപാ ബാറ്റ ഉണ്ട് ലോങ്ങ്‌ പോകുന്നവര്ക്ക് പിന്നെ കൂടുതൽ ഉണ്ടാവില്ലേ ലോക്കൽ പോവുന്ന ലോറി ഡ്രൈവർക്കു ചുരുങ്ങിത് 40 നായിരം 50 നയിരം രൂപാ ഉണ്ടാവും

  • @KarthiyaniPT
    @KarthiyaniPT หลายเดือนก่อน +5

    മനാഫിന്റെ കൂടെ എല്ലാ ജാതിക്കാരും ഉണ്ടാവും ഹിന്ദുക്കളാണ് ഏറ്റവും കൂടുതൽ സംശയമുണ്ടോ

  • @rasheedcherkala752
    @rasheedcherkala752 หลายเดือนก่อน +10

    Manaf👍🏻

  • @fathimaali1233
    @fathimaali1233 หลายเดือนก่อน

    സാജൻ പറഞ്ഞതെല്ലാം സത്യമാണ് എന്ന് തന്നെ തോന്നുന്നു.അവസാനത്തെ ഡയലോഗ് കലക്കി. സത്യം തന്നെയാണത്.

  • @ariesworld7
    @ariesworld7 หลายเดือนก่อน +3

    I don’t know about the politics. But helping someone doesn’t mean that he can cross the boundaries and talk about their financial matters in public. If he has the right intentions, he would have stayed away from his family once the mission is accomplished. Secondly, starting a YT channel is just for monitory purposes. None of us will start a YT channel just to talk to someone. For any family the boundaries are defined by the family and we all should respect that. Nanmamaram aanenkilum veettinakathottu valarnna vettikkalayanam.. that’s it..
    Now Manaf is on the right track and I think he wants to stay out of this. That’s the best way to address it.. Hope all will settle down and both parties will go back to their daily lives and live happily ever after 🙂
    Peace ✌️

  • @reshmaragesh
    @reshmaragesh หลายเดือนก่อน +1

    മനാഫ് 👍💐🥰ഗ്രേറ്റ്‌ man

  • @habeebamappilakam1481
    @habeebamappilakam1481 หลายเดือนก่อน +2

    നല്ലത് വളരെ കുറച്ചല്ലേ ഉണ്ടാകും

  • @shehabalomdah8479
    @shehabalomdah8479 หลายเดือนก่อน +3

    Sajan sir manafine
    ഒന്ന് കാത്തോളണേ
    ❤❤❤

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน +2

    ഏതാനും വർഷങ്ങളായി ഇവിടെ എന്ത് പറഞ്ഞാലും സംഭവിച്ചാലും അത് വർഗീയമായി മാത്രം ചിന്തിച്ച് പ്രചരിപ്പിക്കുക എന്ന രീതി കണ്ട് വരുന്നു.
    ജനം അതു തിരിച്ചറിയുന്നില്ലെങ്കിൽ കേരളത്തിൻ്റെ ഭാവി ??

  • @PlantsworldEKM
    @PlantsworldEKM หลายเดือนก่อน +5

    Manaf enna nalla manusyane protect cheyyanam. I am a christian . I didnt see any mada vidhvesham in it.

  • @jameelasha7304
    @jameelasha7304 หลายเดือนก่อน +2

    സത്യം ആണ് മറുനാടാ

  • @ibrahimnajah8530
    @ibrahimnajah8530 หลายเดือนก่อน

    ആദ്യമായി സാജന്റെ മനുഷ്യത്വം ഉള്ള ഒരു വീഡിയോ കണ്ടു

  • @rashidrash7906
    @rashidrash7906 หลายเดือนก่อน +3

    Manafka isho ranjith❤❤❤

  • @rajendrankb8662
    @rajendrankb8662 หลายเดือนก่อน +1

    വർഗീയവിഷം കുത്തിവെച്ച് മുതലെടുപ്പ് നടക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും

  • @sneha.8ukandam
    @sneha.8ukandam หลายเดือนก่อน +5

    Thanks Dear Sajan Skariya 🌹 To nutrel this issue

  • @INDIA_240
    @INDIA_240 หลายเดือนก่อน +2

    മനാഫിന്റെ നമഃ പ്രവർത്തി വിവരിക്കുന്ന ഈ വീഡിയോ കാണുബോൾ സപ്പോർട്ട് ചെയ്ത് കമെന്റ് ഇടാൻ മനസ്സ് ഇല്ലാത്ത കാള കൂട വിഷങ്ങൾ ഒക്കെ മാളത്തിൽ ഒളിച്ചിരുന്ന് മനസ്സു നീറുന്നുണ്ടാകും... മനാഫിനെ തെറിപറയുന്ന വിഷങ്ങളുടെ വീഡിയോയിൽ കമെന്റ് ഇട്ട് അരിശം തീർക്കുന്നവരാണ് ഈ വിഷങ്ങൾ.. 😇🙏

  • @user-po5ik2mn6f
    @user-po5ik2mn6f หลายเดือนก่อน +8

    ഇവിടെ അനിയൻ മരുടെ വണ്ടിയെല്ലാം എൻ്റെ ഭർത്താവിൻ്റെ പേരിലാണ്.കാരണം അവർ ഗൾഫിൽ പോകുന്നവരാണ്.എന്തെങ്കിലും പ്രശ്നം വന്നാൽ നട്ടിലുള്ളവരുടെ പേരിൽ എടുക്കുന്നതാണ് നല്ലത് ennkaruthi എടുക്കുന്നതാണ്. ബുള്ളറ്റ് ആക്സിഡൻ്റ് ആയി അനിയൻ്റെ incurancin എല്ലാം പോയതും എൻ്റെ barthavan

    • @Handle-x2v
      @Handle-x2v หลายเดือนก่อน

      Ano..ninnod arelum chodicho

  • @naseemvellaplakkal5935
    @naseemvellaplakkal5935 หลายเดือนก่อน

    ആദ്യമായി സാജൻ സർ എന്ന് വിളിക്കട്ടെ 🥰

  • @mgworld6653
    @mgworld6653 หลายเดือนก่อน +1

    I will support manaf wholeheartedly.. unfortunately the news meet Arjun’s family punched their own stomach and backlash them.. the people from Kerala pretty much hate them now .. whose fault is this ?? Their own fault..

  • @ZAINULABID-f5u
    @ZAINULABID-f5u หลายเดือนก่อน +1

    അളിയൻ ഈ കുടുംബത്തിന്റെ ഐശ്വര്യം