എന്റെ ഈശോയെ എന്റെ മാനസിക അവസ്ഥ നല്ല ദൈവമേ ഭിക്ഷക്കായി ഒരാൾ എന്റെ വീട്ടിൽ വന്നാൽ കൊടുക്കാൻ ഒരു രൂപ എടുത്തുകൊടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ല ആയിരം രൂപ ജോലി ചെയ്തു കൊണ്ടുവന്നാൽ അന്നത്തെ കടം തീർത്താൽ പിന്നേയില്ല ഇപ്പോൾ ജോലിയുമില്ല എന്റെ മക്കൾക്ക് നേരെ ഭക്ഷണം കൊടുക്കാൻ പോലും ഇല്ല എന്റെ ഈ വേദന ഉള്ളിൽ ഒതുക്കി ഞങ്ങൾ ജീവിക്കുകയാണ് എന്റെ മക്കൾ പട്ടിണി കിടന്നാലും ആരോടും പറയാറില്ല മറ്റൊരാളും ഞങ്ങളുടെ വീട്ടുകാര്യം അറിയരുത്അറിഞ്ഞാൽ പരിഹസിക്കും എല്ലാം കർത്താവിനു വിട്ടുകൊടുത്തു കൊണ്ട് കണ്ണീരോടെ ജീവിക്കുന്നു എന്റെ കടങ്ങൾ തീരുവാനും സാമ്പത്തിക പ്രയാസങ്ങൾ മാറുന്നതിനും ജോലി ചെയ്യുവാനുള്ള ശാരീരിക സുഖം എന്റെ ഭർത്താവിന് ഉണ്ടാകുന്നതിനും എല്ലാവരും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം
എന്റെ മോനും ചെറുതാണ് അവൻ പ്രാർത്ഥനയിൽ കൂടുതൽ കൂടുതൽ ശക്തിയോടെ കൂടുതൽ ശക്തിയോടെ പ്രാർത്ഥിച്ച് വളരുവാൻ ആയിട്ട് പ്രാർത്ഥിക്കണം അനുസരണയുള്ള വിവേകമുള്ള എളിമയുള്ള മഹാനായ വളരുവാൻ വേണ്ടി
കാവൽ മാലാഖ എല്ലാവർക്കും ഉണ്ട് അവർക്ക് ഓരോ പേരുകളുണ്ട് എന്റെ മാലാഖ യുടെ പേര് യെഹുയ്യാ എന്നാണ് എന്റെ യെഹൂയ്യാ മാലാഖയെ ഞാൻ യാത്രയിൽ വിളിക്കും എപ്പോളും കൂടെ വസിക്കും ആമേൻ 🙏🙏🙏
I am transfered to Jhansi. I have to teach in classes 9-12.I never taught in higher classes. I don't have the confidence. I am not getting sleep. I am scared tensed. I need your special prayers to get confidence and courage to teach well.
അച്ഛന്റെ പ്രബോധനങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. മക്കൾ തങ്ങളുടെ ബാല്യം കടന്ന് കൗമാരത്തിലേക്കും യൗവ്വനത്തിലും എത്തുമ്പോൾ അവർ ആദ്ധ്യാത്മികതയിൽ നിന്നും അകന്ന് മുഴുവൻ സമയവും ഭൗതികമായ സന്തോഷത്തിൽ ചെലവഴിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. അതിനെ നിങ്ങൾ അച്ഛൻമാർ പൊതുവേ മാതാപിതാക്കളെ ആണ് പഴിചാരുന്നത് . അതു തെറ്റാണ് കുടുംബ സംബന്ധമായ നിങ്ങളുടെ പ്രബോധനങ്ങളിൽ പഠനം മാത്രമേയുള്ളൂ, അനുഭവങ്ങളുടെ സമ്പത്ത് ഇല്ല. മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് മക്കൾ വഴിതെറ്റുന്നത് എന്ന് അച്ഛൻ പറഞ്ഞു. അതു നൂറുശതമാനവും തെറ്റാണെന്ന് എന്റെ ജീവിത അനുഭവം കൊണ്ട് ഞാൻ പറയും എന്റെ മൂന്നു ആൺമക്കൾ അവർ സംസാരിക്കാൻ തുടങ്ങിയ നാൾ മുതൽ സഭയോട് ചേർന്ന്, കൂദാശ കളിലും കുടുംബ പ്രാർത്ഥനകളിലും ബൈബിൾ വായന കളിലും എല്ലാം നല്ല ട്രെയിനിങ് കൊടുത്തിട്ടുള്ളതാണ്. എന്നാൽ അവർ യൗവനത്തിലേക്ക് കാലെടുത്തുവച്ച നിമിഷം ആത്മീയതയിൽ നിന്നും അകന്നു ധിക്കാരത്തിന്റെയും, ധാർഷ്ട്യത്തിന് യും ഭാഷ പഠിച്ച് അനുസരണക്കേട്, കൂട്ടുകെട്ട്, മൊബൈൽ ഫോൺ എന്ന ലോകത്തിലാണ്. എന്നാൽ ഇതിനെക്കുറിച്ചുള്ള ആകുലതകൾ ഞങ്ങൾ ചുമക്കുന്നില്ല. കാരണം ഈശോ അത് ഏറ്റെടുത്തിട്ടുണ്ട്. ഇത് അവരുടെ ഒരു താൽക്കാലിക അവസ്ഥ മാത്രം അവർ തിരിച്ചുവരുമെന്ന് തീർച്ചയായും ഞങ്ങൾക്ക് ഉറപ്പുണ്ട് ഈ എഴുതുന്ന ഞാനും എന്റെ ഭാര്യയും ഭൗതിക ജീവിതത്തിലെ കാൾ ഉപരി നിത്യജീവൻ ലക്ഷ്യമാക്കിയുള്ള ജീവിതക്രമം രൂപപ്പെടുത്തിയ വരാണ്
അച്ചാ എന്റെ മകന്റെ കുഞ്ഞ് ജോൺ കുട്ടൻ അസാധാരണമായ വിധത്തിൽ കുറുമ്പ് കാണിക്കുന്നു. രണ്ടു വയസ്സായി. മരു മകൾ അവൻ കാരണം വളരെ കഷ്ടപ്പെടുന്നു. അവന് വേണ്ടി praarthikkane
യേശുക്രിസ്തു ലോകത്തിൻ്റെ വെളിച്ചമാണ്. യേശുവിന് മെഴുകുതിരിയോ മറ്റു വസ്തുക്കളോആവശ്യമില്ല. യേശു ഹൃദയത്തിൽ വസിക്കുന്നു. നാം യേശുവിൽ വസിച്ചാൽ യേശു നമ്മിൽ വസിക്കും.യോഹ: 15
" ആരാണ് സത്യം ഏതാണ് സത്യം " എന്ന പേരിൽ വേദാപദേശ വിദ്യാർത്ഥികൾക്ക് സഭാ വ്യത്യാസമന്യേ ഉപയോഗിക്കാനായി ക്രൈസ്തവരെല്ലാം മുൻകയ്യെടുത്ത് ഒരു ലഘു പുസ്തകം പ്രസിഡീകരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി ട്രൂത്ത് ഫൈറ്റേഴ്സ് യൂ ട്യൂബ് ചാനലിലെ രണ്ട് ദിവസം മുമ്പത്തെ വീഡിയോ കാണുക. പരമാവധി ഷെയർ ചെയ്യുക. ഇസ്ലാം ക്രൈസ്തവ താരതമ്യ പഠനമാണ് വിഷയം.
അച്ഛാ എന്റെ കുടുബത്തിൽ വലിയ സക്കടത്തിൽ ആണ് ഒരു sudar കത്തിച്ചു മോളുടെ പഠനം വരെ മുടക്കുന്ന അവസ്ഥ വരെ എത്തി അച്ഛാ പണം ഇല്ല ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്റെ പേര് ജോയ്‌സി മോൾ ഗിസൽമരിയ എന്റെ യേശുവേ അകത്തു വന്നാൽ ഞാൻ രക്ഷ പറപ്പിക്കും യേശുവേ നിന്റെ മുപിൽ നിൽക്കുന്ന കനിയണം നന്ദി
Father njanum.my.childrensum.friday.fasting.pillar.uchavara.njan.evening.vara.adukku.pls.prayer.my.childrens.childrens.name.sam..manna.sam.10th.class.manna.7th.class.pls.prayer.father
എന്റെ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹം വളരെ ആവശ്യമാണ് എന്ന് ഞാൻ മനസ്സിലാക്കി എന്റെ ഓർമ്മയിൽ എന്നും ഞാൻ വളരെ ലളിതമായ ഭക്ഷണവും വസ്ത്രവും മാത്രം ഉപയോഗിക്കുളളു പക്ഷേ ഞാൻ അറിവില്ലായ്മ മൂലം ദൈവ സന്നിധിയിൽ സമർപ്പിച്ചിരുന്നില്ല
Father njan shylaja ente mon amal 23 yrs old avan 5 varshamayi bhayavum depression shivering kashtapedunnu tablet kodukunu oru suhavumilla please prarthikename amen
ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധ ആത്മാവ് നിറയണേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
എൻ്റെ ഈശോയെ ഈ കുടുംബത്തിലെ എല്ലാ അന്ധാകാരശക്തികളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി അവിടുത്തെ സ്നേഹത്താൽ ഈ കുടുംബത്തെ അനുഗ്രഹിക്കണമെ
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു പരിശുദ്ധാത്മ നിറവ് കൊടുക്കണമേ
Amen
എന്റെ ഈശോയെ എന്റെ മാനസിക അവസ്ഥ നല്ല ദൈവമേ ഭിക്ഷക്കായി ഒരാൾ എന്റെ വീട്ടിൽ വന്നാൽ കൊടുക്കാൻ ഒരു രൂപ എടുത്തുകൊടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ല ആയിരം രൂപ ജോലി ചെയ്തു കൊണ്ടുവന്നാൽ അന്നത്തെ കടം തീർത്താൽ പിന്നേയില്ല ഇപ്പോൾ ജോലിയുമില്ല എന്റെ മക്കൾക്ക് നേരെ ഭക്ഷണം കൊടുക്കാൻ പോലും ഇല്ല എന്റെ ഈ വേദന ഉള്ളിൽ ഒതുക്കി ഞങ്ങൾ ജീവിക്കുകയാണ് എന്റെ മക്കൾ പട്ടിണി കിടന്നാലും ആരോടും പറയാറില്ല മറ്റൊരാളും ഞങ്ങളുടെ വീട്ടുകാര്യം അറിയരുത്അറിഞ്ഞാൽ പരിഹസിക്കും എല്ലാം കർത്താവിനു വിട്ടുകൊടുത്തു കൊണ്ട് കണ്ണീരോടെ ജീവിക്കുന്നു എന്റെ കടങ്ങൾ തീരുവാനും സാമ്പത്തിക പ്രയാസങ്ങൾ മാറുന്നതിനും ജോലി ചെയ്യുവാനുള്ള ശാരീരിക സുഖം എന്റെ ഭർത്താവിന് ഉണ്ടാകുന്നതിനും എല്ലാവരും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം
മലഖി വായിക്കുക
🙏
🙏🙏
🙏🙏
Eeso rakshikkum
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ
Amen
എന്റെ വീട്ടിലും ഉണ്ട് ഒരു മകൻ ആൽഫി രാത്രിയിൽ ഉറക്കമില്ല. പഫ്‌ജികളി. അവന് ദൈവത്തെ ആരാധിക്കുന്ന ഒരു കുഞ്ഞായ് മാറാൻ ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
Pray well with fasting 🙏
HELP my son tostop PBJ game and good faith
Amen
🙏🙏🙏🙏🙏
Excellent &powerful speech... Thankyou father for such an inspirational talk... God bless you..
🙏🙏🙏
Amen
എന്റെ കർത്താവേ, എന്റെ ദൈവമേ
praise the Lord🙏🙏🙏
എന്റെ മോനും ചെറുതാണ് അവൻ പ്രാർത്ഥനയിൽ കൂടുതൽ കൂടുതൽ ശക്തിയോടെ കൂടുതൽ ശക്തിയോടെ പ്രാർത്ഥിച്ച് വളരുവാൻ ആയിട്ട് പ്രാർത്ഥിക്കണം അനുസരണയുള്ള വിവേകമുള്ള എളിമയുള്ള മഹാനായ വളരുവാൻ വേണ്ടി
It was a very good talk. May God bless you Father.Please pray for all familys in the world and for us.
എന്റെ കർത്താവേ 💖എന്റെ ദൈവമേ
Sonthamaya oru bhavanam nalki anugrahikaname.
Very good message. May God bless you abundantly. Keep it up.
Thanku father,excellent and useful prayer
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് മാറികിട്ടാൻ കരുണ ഉണ്ടാകണമേ🙏
Llllppplllp0.
Pray for me to getting a job and good health Amen hallelujah hallelujah
Jesus thank you for giving my life in this world
Oh what a truth.Fr me also mobile addict seeing cookery channel or agriculture related videos.
Lord bless me ,my life partner ,my children ,parents ,sisters&brothers,friends&relatives and the whole world !!!
Good speach for to pray very powerful
Very good message , God bless you Acha
എന്റെ കുടുംബത്തിൽ മേൽ ഉള്ള പൈസഗികമായ ശക്തിയെ. മാറ്റി തരണമേ
Thank you Father. Disheartened today and came across this video.
Amen
കാവൽ മാലാഖ എല്ലാവർക്കും ഉണ്ട് അവർക്ക് ഓരോ പേരുകളുണ്ട് എന്റെ മാലാഖ യുടെ പേര് യെഹുയ്യാ എന്നാണ് എന്റെ യെഹൂയ്യാ മാലാഖയെ ഞാൻ യാത്രയിൽ വിളിക്കും എപ്പോളും കൂടെ വസിക്കും ആമേൻ 🙏🙏🙏
Kutumbatthinu yettavum adhikamaayiaavashyamaaya message aanu acha praise the lord
I am transfered to Jhansi. I have to teach in classes 9-12.I never taught in higher classes. I don't have the confidence. I am not getting sleep. I am scared tensed. I need your special prayers to get confidence and courage to teach well.
Thank you Father good message for parents
ഈശോയെ ക്ഷമിക്കണേ
Parishudhanmaave.. Ennilum nte makkalde melum vannu nirayaname..
ഈ കാലഘട്ടത്തിന് പറ്റിയ നല്ലൊരു മെസ്സേജ്. നന്ദി ഫാദർ 🙏🙏🙏🙏
Lord have mercy on my family
Praise the Lord, amen🙏🙏🙏
Pls pray for my family ,also undergoing finical crise
Very Powerful talk.. Father , we would like to hear from you again..🙏May hundreds of families get blessed through your words🙏🙏
Very good speach
Good message.
Lord Jesus, have mercy on us.Bless all and fill with Holy Spirit.
അച്ഛന്റെ പ്രബോധനങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. മക്കൾ തങ്ങളുടെ ബാല്യം കടന്ന് കൗമാരത്തിലേക്കും യൗവ്വനത്തിലും എത്തുമ്പോൾ അവർ ആദ്ധ്യാത്മികതയിൽ നിന്നും അകന്ന് മുഴുവൻ സമയവും ഭൗതികമായ സന്തോഷത്തിൽ ചെലവഴിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. അതിനെ നിങ്ങൾ അച്ഛൻമാർ പൊതുവേ മാതാപിതാക്കളെ ആണ് പഴിചാരുന്നത് .
അതു തെറ്റാണ്
കുടുംബ സംബന്ധമായ നിങ്ങളുടെ പ്രബോധനങ്ങളിൽ പഠനം മാത്രമേയുള്ളൂ, അനുഭവങ്ങളുടെ സമ്പത്ത് ഇല്ല. മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് മക്കൾ വഴിതെറ്റുന്നത് എന്ന് അച്ഛൻ പറഞ്ഞു. അതു നൂറുശതമാനവും തെറ്റാണെന്ന് എന്റെ ജീവിത അനുഭവം കൊണ്ട് ഞാൻ പറയും
എന്റെ മൂന്നു ആൺമക്കൾ അവർ സംസാരിക്കാൻ തുടങ്ങിയ നാൾ മുതൽ സഭയോട് ചേർന്ന്, കൂദാശ കളിലും കുടുംബ പ്രാർത്ഥനകളിലും ബൈബിൾ വായന കളിലും എല്ലാം നല്ല ട്രെയിനിങ് കൊടുത്തിട്ടുള്ളതാണ്. എന്നാൽ അവർ യൗവനത്തിലേക്ക് കാലെടുത്തുവച്ച നിമിഷം ആത്മീയതയിൽ നിന്നും അകന്നു ധിക്കാരത്തിന്റെയും, ധാർഷ്ട്യത്തിന് യും ഭാഷ പഠിച്ച് അനുസരണക്കേട്, കൂട്ടുകെട്ട്, മൊബൈൽ ഫോൺ എന്ന ലോകത്തിലാണ്.
എന്നാൽ ഇതിനെക്കുറിച്ചുള്ള ആകുലതകൾ ഞങ്ങൾ ചുമക്കുന്നില്ല. കാരണം ഈശോ അത് ഏറ്റെടുത്തിട്ടുണ്ട്. ഇത് അവരുടെ ഒരു താൽക്കാലിക അവസ്ഥ മാത്രം അവർ തിരിച്ചുവരുമെന്ന് തീർച്ചയായും ഞങ്ങൾക്ക് ഉറപ്പുണ്ട്
ഈ എഴുതുന്ന ഞാനും എന്റെ ഭാര്യയും ഭൗതിക ജീവിതത്തിലെ കാൾ ഉപരി നിത്യജീവൻ ലക്ഷ്യമാക്കിയുള്ള ജീവിതക്രമം രൂപപ്പെടുത്തിയ വരാണ്
Amen Yeshuve anugrahikaname aviduthe kruepa labikaname Eniku parajayapettadathe vijayum nalkaname pareshakalil ninnum vijayum nalkaname nalla education nalkaname nalla job labikaname government jobs labikaname
Father please pray for me to get a good job. I and my family are struggling without a job for past two years. Please remember us, all in your prayers
എല്ലാ കുഞ്ഞുങ്ങളും, മാതാ പിതാക്കളും ദൈവത്തെ ആരാധിക്കാൻ പ്രാപ്തി ഉള്ളവർ ആയി മാറിയിരുന്നുവെങ്കിൽ 😭😭😭🙏🙏🙏🙏🙏🙏
ഈ വീഡിയോ Full കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ God Bless u
ദൈവമെ ഈഅച്ഛൻ നീ ലുടെ തന്ന അറിവ് ന് കോടാനു കോടി നന്ദി ഈ സന്നേശം ധരാളം മക്കൾ കേട്ട് ജീവിതത്തിൽ മാറ്റം വരട്ടെ
അച്ചാ എന്റെ മകന്റെ കുഞ്ഞ് ജോൺ കുട്ടൻ അസാധാരണമായ വിധത്തിൽ കുറുമ്പ് കാണിക്കുന്നു. രണ്ടു വയസ്സായി. മരു മകൾ അവൻ കാരണം വളരെ കഷ്ടപ്പെടുന്നു. അവന് വേണ്ടി praarthikkane
Jesus have mercy on us. Forgive our sin god .o lord protect our whole family from the devil spirit. I believe in jesus amen
എന്റെ മകളുടെ വിശ്വാസം varthhippikkaaname
ഇത്രയും അറിവ് കിട്ടിയ ഈ അച്ഛന് അഭിനന്ദനങ്ങൾ.
യേശുക്രിസ്തു ലോകത്തിൻ്റെ വെളിച്ചമാണ്. യേശുവിന് മെഴുകുതിരിയോ മറ്റു വസ്തുക്കളോആവശ്യമില്ല. യേശു ഹൃദയത്തിൽ വസിക്കുന്നു. നാം യേശുവിൽ വസിച്ചാൽ യേശു നമ്മിൽ വസിക്കും.യോഹ: 15
Thankyou so much for the great knowledge you shared for me
" ആരാണ് സത്യം ഏതാണ് സത്യം " എന്ന പേരിൽ വേദാപദേശ വിദ്യാർത്ഥികൾക്ക് സഭാ വ്യത്യാസമന്യേ ഉപയോഗിക്കാനായി ക്രൈസ്തവരെല്ലാം മുൻകയ്യെടുത്ത് ഒരു ലഘു പുസ്തകം പ്രസിഡീകരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി ട്രൂത്ത് ഫൈറ്റേഴ്സ് യൂ ട്യൂബ് ചാനലിലെ രണ്ട് ദിവസം മുമ്പത്തെ വീഡിയോ കാണുക. പരമാവധി ഷെയർ ചെയ്യുക. ഇസ്ലാം ക്രൈസ്തവ താരതമ്യ പഠനമാണ് വിഷയം.
Good
Please pray for me and my family David
Good talk father
Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname.
Great Speech
Praise the Lord.🙏🙏🙏
Thank you Father 🙏
Pl pray for my daughter's
Super talk. Father 👌.
Jesus have mercy on my children and let them worship you more
Lord have mercy on my husband
ഈശോയെ, എനിക്ക് നന്ദിയേകീടാതിരിക്കാനാകില്ല
Please pray for my family
Esoa e pratdhisandhiyil pls help us to solve everything peacefully .amen.
അച്ഛാ എന്റെ കുടുബത്തിൽ വലിയ സക്കടത്തിൽ ആണ് ഒരു sudar കത്തിച്ചു മോളുടെ പഠനം വരെ മുടക്കുന്ന അവസ്ഥ വരെ എത്തി അച്ഛാ പണം ഇല്ല ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്റെ പേര് ജോയ്‌സി മോൾ ഗിസൽമരിയ എന്റെ യേശുവേ അകത്തു വന്നാൽ ഞാൻ രക്ഷ പറപ്പിക്കും യേശുവേ നിന്റെ മുപിൽ നിൽക്കുന്ന കനിയണം നന്ദി
ദൈവം അനുഗ്രഹിക്കും
Thank you father
Praise the Lord
Pray for son and daughter in law heal
good messageഹല്ലേലുയ
Fr.njanym husbandum mathram veettil ennum rogikalum dharithrarumanu.Oru veed vekkanum ethu varekazhinjilla
ആമേൻ
Fr.Pls pray for me.l have covid 19
Father njanum.my.childrensum.friday.fasting.pillar.uchavara.njan.evening.vara.adukku.pls.prayer.my.childrens.childrens.name.sam..manna.sam.10th.class.manna.7th.class.pls.prayer.father
Lord Jesus have mercy on my son🙏🙏🙏
അച്ചാ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണം
We have to humble infront of God.
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 give us your grace and mercy upon us always and forever 🙏
ആമ്മേൻ ഹല്ലേലൂയ
Lord Jesus Christ have mercy on us
God bless you and all your mission.halleluya hallelujah amen hallelujah hallelujah hallelujah amen.jesus have mercy on all covid patients.
Jesus have mercy on us
എന്റെ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹം വളരെ ആവശ്യമാണ് എന്ന് ഞാൻ മനസ്സിലാക്കി എന്റെ ഓർമ്മയിൽ എന്നും ഞാൻ വളരെ ലളിതമായ ഭക്ഷണവും വസ്ത്രവും മാത്രം ഉപയോഗിക്കുളളു പക്ഷേ ഞാൻ അറിവില്ലായ്മ മൂലം ദൈവ സന്നിധിയിൽ സമർപ്പിച്ചിരുന്നില്ല
ഔസേപ്പിതാവിന്റ കരുതൽ നമ്മുടെ ഭവനങ്ങളിൽ ഉണ്ടാവട്ടെ
Request prayer especially when you offer Holy Mass 🙏 every day 🙏 Amen
@@bejoyjohn5680 amen
What is the name of the father
Is it 21 or 22 days?
Father njan shylaja ente mon amal 23 yrs old avan 5 varshamayi bhayavum depression shivering kashtapedunnu tablet kodukunu oru suhavumilla please prarthikename amen
🙏🙏
Issoye ente Mon christapherinu jobkittan ellaverum prarthykkaname
ഡാനിയേൽ പറഞ്ഞ ഈ വചനം Bible quote പറയാമോ?
Anyone please..
I got the Bible verses:
ദാനിയേലെന്ന ഞാന്‍ മൂന്നാഴ്‌ചക്കാലത്തേക്ക് വിലാപം ആചരിക്കുകയായിരുന്നു.
ആ മൂന്നാഴ്‌ചക്കാലം മുഴുവന്‍ ഞാന്‍ രുചികരമായ ഭക്‌ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്‌ധലേപനം നടത്തുകയോ ചെയ്‌തില്ല.
ദാനിയേല്‍ 10 : 2-3
What is the name of the father, powerful speech, thank you
Glory to God .Amen 💐💐💐
What is the name of father?
Justin Francis, Neyyatinkara Diocese
Jesus thanks for your blessings amen
Nte Eeshoye..Nte makan Varghesente(37 yrs) vivahathadasam maatti tharaname..
acha anusaranam mellth Etta makanau vatty prathekanma dushta prnajzthil nenum mochanm kodkanma avantta makkala prathi eaa prnajzthil nenum maruvanulla anugagem kodkanma please pray ache
Amen amen amen
Jesus have mercy on us❤️🙏
Nte Eeshoye..Nte makan Varghesente madhyapanam maatti tharaname..
What is the name of father.
Justin Francis, Neyyatinkara Diocese
Father enik vendi prarthikkane.husband ennod violent aayittanu samsarikkunnathu.
ജോലി ലഭിക്കൻ തടസം നിൽക്കുന്ന ശക്തി കളെ നീക്കി ജോലി ലഭിക്കൻ പ്രാർത്ഥിക്കണേ 🙏🙏🙏
Pray for me slso
🙏🙏🙏Amen
👍💟💟💞💞💜
Theologically ശരിയാണോ അച്ചാ
രണ്ടാം സ്വർഗ്ഗം പിശാചിൻറ്റെ ഇടമാണ് എന്നുള്ളത്
Plz give me an answer
ശരിയാണ്
God bless u father..
@ഉപ്പൻ namukku onnichu nilkanam ennillallo. Swardhar aanu. Swantham kaaryam.
Achan nd achante talk sooooooper
🌹🙏
Jesus forgive our sins.
Karthave ente prarthana kelkkaname 🙏
Father pls pray for me and my family
🙏