Rescue from Bondage I സാത്താനെ പുറത്താക്കാൻ എളുപ്പവഴി I CARMEL MEDIA © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 456

  • @jamourkingdom8343
    @jamourkingdom8343 หลายเดือนก่อน

    ഈശോയെ ഞങളുടെ മരുമകനെ തെറ്റായ സ്നേഹബന്ധത്തിൽനിന്നും വിടുതൽ നേൽക്കണമേ. 🙏🙏🙏🙏🙏🙏🙏🙏

  • @valsamd8168
    @valsamd8168 11 หลายเดือนก่อน +3

    ഈശോയെ, അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @lillyjose4288
    @lillyjose4288 3 ปีที่แล้ว +19

    ഈശോയെ ഞങ്ങളുടെ വീട്ടിൽ പുറമെ നിന്ന് ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ പൈശാ ചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ മിഖായേൽ മാലാഖയെ അയച്ചു തരണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @masteraaron6304
    @masteraaron6304 2 ปีที่แล้ว +13

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ നിന്നും പൈശാശിക ശക്തിയെ എടുത്തു മാറ്റാണമേ 🙏🙏🙏🌹🌹🌹

  • @mariammajose9401
    @mariammajose9401 3 ปีที่แล้ว +15

    അച്ഛാ എന്റെ കുടുംബത്തിൻ്റെ എല്ലാ ശാപങ്ങളും പാപങ്ങളും നിക്കി വിശ്വാസവും സ്നേഹവും ദെവഭക്തിയും നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ

  • @johnypp6791
    @johnypp6791 3 ปีที่แล้ว +30

    സർപ്പത്തിന്റെ തല തകർത്ത.. പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼

    • @radhikaKa-y8j
      @radhikaKa-y8j 11 หลายเดือนก่อน

      Radhikaamam

    • @radhikaKa-y8j
      @radhikaKa-y8j 11 หลายเดือนก่อน

      😊

    • @LissySaju-i7j
      @LissySaju-i7j 6 หลายเดือนก่อน

      Ante mon pachakuthy andu pariharam chyanam

  • @sharonshaji1919
    @sharonshaji1919 3 ปีที่แล้ว +93

    മനസ്സ് തുറന്ന് ഹൃദയം പൊട്ടി കുമ്പസാരിക്കാനും എകാഗ്രതയൊടെ വി.കുർബാനയിൽ പങ്കെടുക്കുന്നതിനും എനിക്കു വേണ്ടി പ്രത്യകം പ്രാർത്ഥിക്കണമേയെന്ന് അപേക്ഷിക്കുന്നു. അച്ചൻ്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും പ്രത്യകം ഓർക്കണമേയെന്ന് അപേക്ഷിക്കുന്നു.

    • @josephvarkey1189
      @josephvarkey1189 3 ปีที่แล้ว +1

      Mi ki ki by
      Ki Dee zee Saw

    • @annammavarkey2098
      @annammavarkey2098 3 ปีที่แล้ว +1

      @@josephvarkey1189 yesuvekaru ayayirikename

    • @nimbuzz8124
      @nimbuzz8124 11 หลายเดือนก่อน

      എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

    • @MathewVarghese-oh9ns
      @MathewVarghese-oh9ns 8 หลายเดือนก่อน

      Antamakelkuvendiprathicknamea😊

    • @CarmelMedia
      @CarmelMedia  7 หลายเดือนก่อน

      Praying for all

  • @varkeygeorge8609
    @varkeygeorge8609 ปีที่แล้ว +11

    എന്റെ കുടുംബത്തെ വിശുദ്ധിയിൽ കാത്തു പരിപാലിക്കണമേ 🙏🙏🙏

  • @sarashaji1618
    @sarashaji1618 3 ปีที่แล้ว +35

    എന്റെ കുടുംബത്ത എല്ലാ തിന്മകളിൽനിന്നും സംരക്ഷിക്കണമേ ആമ്മേൻ

  • @sudarsanank3572
    @sudarsanank3572 3 ปีที่แล้ว +5

    എല്ലാത്തരം ആസക്തികളുടേയും അടിമത്വത്തിൽ നിന്നും മോചിതനാവുകയും പാപബോധ്യവും പശ്ചാതാപവും കൊണ്ട് എൻ്റെ ഹൃദയത്തെ കുത്തിതുറക്കണമേ എന്ന് , കർത്താവിൻ്റെ പുരോഹിതാ എനിക്കായ് പ്രാർത്ഥിക്കണേ... -

  • @elsybeenak.f6512
    @elsybeenak.f6512 ปีที่แล้ว +6

    യേശുവിന്റെ നാമത്തിന് സ്തുതി, സ്തോത്രം, മഹത്വം, ആരാധന എന്നും ഉണ്ടായിരിക്കട്ട. ആമേൻ 🙏🏻🙏🏻🙏🏻

  • @tojidayas1184
    @tojidayas1184 3 ปีที่แล้ว +10

    ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ തിന്മകളിൽ നിന്നും കാത്തു കൊള്ളണമേ ഞങ്ങളുടെ ദൈവമേ ആമ്മേൻ

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +84

    ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ.ഈ കാലഘട്ടത്തിൽ ദൈവമക്കൾക്ക് ലഭിക്കാവുന്നതിൽ വച്ച് എത്രയും മഹനീയമായ ദിവ്യസന്ദേശം .തിന്മയുടെ ഒരു ശക്തിക്കും എന്നെ പരാജയപ്പെടുത്തുവാൻ ഇടയാക്കരുതേ. ഞാനായിരിക്കുന്ന സ്ഥലത്തെ സമർപ്പിക്കുന്നു ദൈവം ദാനമായി തന്നിരിക്കുന്ന ജോലിയെ സമർപ്പിക്കുന്നു.സാത്താൻ്റെ തലയെ തകർത്ത പരിശുദ്ധ അമ്മേ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ.. ഇന്ന് ലോകത്ത് മഹാമാരിയാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ തരുന്നു. ഈ മഹാദുരന്തങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന്ന് ഒരായിരം നന്ദി പറയുന്നു.സാത്താൻ്റെ കുടില തന്ത്രങ്ങളിൽ നിന്നും എല്ലാ ദൈവമക്കളെയും സംരക്ഷിക്കണമേ. അതിശക്തമായ സന്ദേശം തന്ന് ദൈവമക്കളെ അനുഗ്രഹിച്ച ബോസ്കോ അച്ചനെ നന്ദിയോടെ ഓർക്കാം പ്രാർത്ഥിക്കാം. ഈശോ എല്ലാവിധ അനുഗ്രഹങ്ങും കൃപകളും നൽകി അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ. ആമേൻ.ആമേൻ.

    • @vipinrajyeshuveyeneanugrah768
      @vipinrajyeshuveyeneanugrah768 3 ปีที่แล้ว

      Orulottetyadikaneprartikanam

    • @vipinrajyeshuveyeneanugrah768
      @vipinrajyeshuveyeneanugrah768 3 ปีที่แล้ว +1

      Prayformyeccnomiclevel

    • @conniefeijen8831
      @conniefeijen8831 3 ปีที่แล้ว +2

      എനിക്കും ഈ പ്രാർത്ഥന കേൾക്കാമോ? ഞാൻ ഹോളണ്ടിൽ നിന്നാണ്.
      എനിക്ക് ഇത് ശരിക്കും ഇഷ്ടമാണ്.

    • @john31185
      @john31185 3 ปีที่แล้ว

      Amen ❤️

    • @valsajojo5230
      @valsajojo5230 ปีที่แล้ว

      എനിക്ക് പല വിജാരം കുടാതെ പ്രർ ത്ഥിക്കാൻ സധിക്കുന്നില്ലാ

  • @jayabiju5554
    @jayabiju5554 2 ปีที่แล้ว +2

    ഈശോയിൽ ഏറ്റവുംബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.. ഇത്രയും ( POWER FULLMESSAGE ) എല്ലാ ദൈവമക്കളും ഒരു പ്രാവശ്യം എങ്കിലും ശ്രവിച്ചിരുന്നു എങ്കിൽ സാത്താനെയും. അവന്റെ ആഡബംരങ്ങളെയും ഉപേക്ഷിച്ച് ഈശോയുടെ സ്വന്തമായി ജീവിക്കുവാൻ വേണ്ട കൃപാവരം നൽകി അനുഗ്രഹിക്കണമേ ദിവ്യനാഥാ. ഇങ്ങനെ ശക്തമായ ഈശോയിൽ ഒന്നായി ജീവിക്കുന്ന അച്ചന് മാത്രമേ ഇതുപോലെ പറയുവാൻ സാധിക്കുക ഉള്ളും. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalimathew1945
    @lalimathew1945 3 ปีที่แล้ว +5

    വി. മിഖയേൽ മാലാഖയേ ഈ സ്കൂളിന്റെ മേലുള്ള എല്ലാ തിന്മയുടെ സ്വാധീനത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു സഹായിക്കണമേ. ഇവിടെ കാവൽ നിൽക്കണമേ. ആമ്മേൻ.

  • @VimalaJames-h7l
    @VimalaJames-h7l 9 หลายเดือนก่อน +1

    ഈശോയെ എന്റെ ജീവിത പങ്കളിക്ക് നിന്നോടുള്ള വൃറുപ്പിന്റെയും, കോപത്തിന്റെയും, എല്ലാ dhusheelàങ്ങളുടെയും, തെറിവിളിക്കുന്ന സ്വഭാ വാങ്ങളുടെയും ദുഷ്ട്ടരൂപീകളിൽ നിന്നും അദ്ദേ ഹത്തെ മോചിപ്പിക്കണേ മോചിപ്പിക്കണേ കരുണ തോന്ന ണെ. 🙏🙏🙏❤️❤️❤️🌹🌹🌹

  • @elizabathbenny9815
    @elizabathbenny9815 3 ปีที่แล้ว +11

    ബോസ്കോഅച്ചാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുന്നതിനും ഞായറഴ്ച്ച പള്ളിയിൽ പോകുന്നതിനും (ബെന്നി) ഈശോയിൽ അടിയുറച്ചു വിശ്വസിക്കുന്നതിനും വേണ്ടിയും മക്കളുടെ ശക്തമായ വിശ്വാസത്തിനും പൈശാചിക ബന്ധനത്തിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @elammadevassy429
    @elammadevassy429 3 ปีที่แล้ว +3

    ഈശോയെ ഈ കുടുംബത്തെ തിന്മകളിൽ നിന്നു്രക്ഷിക്കണെ🙏🙏🙏🙏🙏🙏🙏🙏

  • @elsybeenak.f6512
    @elsybeenak.f6512 2 ปีที่แล้ว +3

    സാത്താനെ, വചനം ഉരുവിട്ട് തോൽപ്പിച്ചു അങ്ങയുടെ കല്പന പാലിച്ചു ജീവിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തണേ 🙏🏻🙏🏻

  • @sheejakumarykumary6176
    @sheejakumarykumary6176 3 ปีที่แล้ว +4

    🙏🙇‍♀️ ഈശോയെ, എല്ലാ ശാപപാപ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരേണമേ,😥നാഥാ🙏 അങ്ങേ കൃപകളാൽ നിറയ്ക്കേണമേ തമ്പുരാനേ 🙇‍♀️

  • @pushpalatha381
    @pushpalatha381 4 หลายเดือนก่อน

    കർത്താവേ എന്റെ വീട്ടിൽ എല്ലാ അംഗങ്ങളും ഒരുമിച്ചു വന്നാൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകും.ആരെങ്കിലും തലതിരിഞ്ഞ് നിൽക്കും. വർഷങ്ങളായി പ്രാർത്ഥിക്കുന്നു.ഈ ദുഷ്ട അരൂപിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുകയും കുടുംബത്തിലെയും കുടുംബാംഗങ്ങളിലെയും എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ.

  • @lillykuttydas3496
    @lillykuttydas3496 3 ปีที่แล้ว +12

    Dear father എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.ഈശോ ആന്തരിക സൗഖ്യംനൽകി മാനസാന്തരപ്പെടുത്താനും പ്രാർത്ഥനാരൃപിയാൽ നിറയ്വാക്കുവാനും

  • @varkeygeorge8609
    @varkeygeorge8609 ปีที่แล้ว +1

    ഹൃദ്യക്ക് ലവ് ജിഹാദിനെ ക്കുറിച്ച് ഉത്തമ ബോധ്യം നല്കണമേ... കുടുംബത്തെ രക്ഷ പെടാൻ സഹായിക്കണേ.. ഈശോയെ

  • @veenaabin6741
    @veenaabin6741 3 ปีที่แล้ว +38

    വിശുദ്ധ മിഖായേൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🌹

    • @ambikaprasad5557
      @ambikaprasad5557 2 ปีที่แล้ว +2

      🙏🙏🙏

    • @jofimoljohn
      @jofimoljohn 8 หลายเดือนก่อน +1

      Eeshoye njangalude makkaleyum dushtasakthikalil ninnum rakshikkane🙏

    • @jofimoljohn
      @jofimoljohn 8 หลายเดือนก่อน

      Nashtappetta 25000 rupa njangalkku tharan manassu mebycheetanu thonnaname🙏amen

  • @elsyroy6052
    @elsyroy6052 3 ปีที่แล้ว +15

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഈശോയേ. എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണമേ.

  • @minithomas4046
    @minithomas4046 3 ปีที่แล้ว +5

    ഈശോയെ, സാത്താൻ്റെ കുടില തന്ത്രത്തിൽ പ്പെട്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ,!!!!

  • @anjalysaji7579
    @anjalysaji7579 ปีที่แล้ว +1

    Karthave bharthavinte madhyapanam avasanippikkane 🙏🏻🙏🏻🙏🏻🙏🏻mudangathe jolikku pokan anugrahikkane 🙏🏻🙏🏻🙏🏻

  • @veenaabin6741
    @veenaabin6741 3 ปีที่แล้ว +7

    സാത്താൻ പുറത്താക്കാൻ എന്നെ സഹായിക്കണമേ എന്റെ മക്കൾ നന്മ നിറഞ്ഞതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ലോകമൊക്കെയുടെയും മേൽ കരുണയായിരിക്കണമേ അമേൻ 🙏

  • @lalyag6341
    @lalyag6341 ปีที่แล้ว +12

    കുടുംബത്തിൽ നിന്നും കോപം, വെറുപ്പ്‌, വാശി എന്നിവയിൽ നിന്നും വിടുതൽ ലഭിക്കാൻ പ്രർഥിക്കണേ അച്ചാ ❤️❤️

  • @leenajacab6623
    @leenajacab6623 2 ปีที่แล้ว +3

    തിന്മയുടെ ബന്ധനത്തിൽ നിന്ന് എന്റെ രണ്ട് മക്കളേയും രക്ഷിക്കണമേ യേശുവേ🙏🙏🙏🙏🙏🙏🙏

  • @mariamma5221
    @mariamma5221 2 ปีที่แล้ว +1

    അച്ചാ എന്റെ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ.ഈശോ എന്റെ കുടുംബത്തിൽ സമാധാനം തരണമേ.നല്ല ഒരു കുബസാരംനടത്തുന്നതിനുള്ള ക്യപക്കായിപ്രാർത്ഥിക്കണമേ

  • @snehastanly9940
    @snehastanly9940 ปีที่แล้ว

    എന്റെ കുഞ്ഞിന് ആന്തരിക സൗഖ്യം ലഭിക്കാൻ ഈശോ യോട് പ്രാർത്ഥിക്കണമേ ഫാദർ. 🙏🙏🙏

  • @molyjohny8975
    @molyjohny8975 3 ปีที่แล้ว +59

    മദ്യത്തിനും മയക്ക്മരുന്നിനും അടിമകളായ യുവതലമുറയെ രക്ഷിക്കാൻ വിശുദ്ധ മിഖയേൽ മാലാഖയോട് പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @susammasusamma1965
    @susammasusamma1965 11 หลายเดือนก่อน

    ഇത്രയും നല്ല സന്ദേശം തന്ന അച്ചന് ഒരായിരം നന്ദി ദൈവം കുടുതൽ കൃപകൾകൊണ്ട് അച്ചനെ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇങ്ങനത്തെ വചനങ്ങൾ അയച്ചു തരണേ

  • @anjalysaji7579
    @anjalysaji7579 ปีที่แล้ว +1

    Esoye.. Kadakkeniyil pettupoya ente kudumbathe rakshikkane 🙏🏻🙏🏻🙏🏻🌹🌹🌹

  • @VimalaJames-h7l
    @VimalaJames-h7l 9 หลายเดือนก่อน

    ഈശോയുടെ കണ്ണിലുണ്ണിയായ അച്ഛാ ഇത്ര ശക്തമായി ഈശോയുടെ വചനം മുഖം നോക്കാതെ പ്രഘോഷിക്കുവാൻ തുടർന്നും ഉണ്ടാകട്ടെ. ഈ വിശുദ്ധിയും, തീഷ്ണത യും എന്നും നില നിൽക്കട്ടെ. ഇതുപോലെ സഭയിലെ എല്ലാ വൈ ദികരും ആയി തീരട്ടെ. സാത്താന്റെ തലയെ ത്തകർക്കുവാൻ എല്ലാ അഭിശക്തരും പരിശുദ്ധത്മവിനാൽ കൂടുതൽ ശക്തി യും, വിശുദ്ധിയും പ്രാപിക്കട്ടെ. ആമേൻ. 🙏🙏🙏❤️❤️❤️🌹🌹🌹

  • @minivarghese6994
    @minivarghese6994 3 ปีที่แล้ว +4

    ഈ subject ഇത്രയും നന്നായി ഇതുവരെ ഞാൻ കേട്ടിട്ടില്ല 🙏🙏

  • @snehamolsebastian961
    @snehamolsebastian961 3 ปีที่แล้ว +3

    എന്റെ യേശുവേ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കമേ 🙏

  • @masteraaron6304
    @masteraaron6304 2 ปีที่แล้ว +1

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹

  • @lijuliju9422
    @lijuliju9422 3 ปีที่แล้ว +16

    ഈശോയെ നന്ദി ഈശോയെ കൃപ തരേണമേ 🙏🙏🙏🙏

  • @masteraaron6304
    @masteraaron6304 2 ปีที่แล้ว +1

    ഈശോയെ ഞങ്ങളുടെ ഇടയിൽ നിന്നും മരിച്ചു പോയ ഞങ്ങളുടെ പ്രിയപ്പാട്ടവരുടെമേൽ കരുണ ആയിരിക്കണമേ 🙏🙏🙏🌹🌹🌹

  • @susyvarghese8419
    @susyvarghese8419 11 หลายเดือนก่อน

    പരി.അമ്മേ ഞങ്ങളുടെ വീട്ടിൽ സമാധാനം തരണമെ.🙏🙏🙏

  • @annaalex8904
    @annaalex8904 3 ปีที่แล้ว +5

    അച്ചന്റെ talk കേൾക്കുമ്പോൾ തന്നെ അഭിഷേകം നിറയുന്നു. 🙏🙏🙏🙏
    .. ദൈവം കൃപ നിറഞ്ഞ പുരോഹിതൻ 🙏🙏🙏🌹🌹🌹🌹

  • @valsammasebastian9853
    @valsammasebastian9853 ปีที่แล้ว

    പരിശുദ്ധ അമ്മയെ മാതാവേ എന്റെ മക്കളുടെ മുൻകോപത്തിൽ നിന്നും അവരെ കാത്തു രക്ഷിക്കണമേ 🙏

  • @leslyaugustine4407
    @leslyaugustine4407 ปีที่แล้ว

    Yeshuve ente kudumbathinu angayude thiruhrudayathil samrakshanam nalkane, akapettirikkunna ella paishachika banthanathil ninnum angayude thiru raktham ozhich viduvikaname..Ammen.

  • @georgejoseph6830
    @georgejoseph6830 3 ปีที่แล้ว +3

    ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കുട്ടികള്കളുടെ പഠന പ്രശ്നങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @jojoseph1394
    @jojoseph1394 3 ปีที่แล้ว +10

    Wonderful message dear Fr! Thank God 🙏

  • @lillychacko9920
    @lillychacko9920 3 ปีที่แล้ว +2

    അച്ചൻ പറഞ്ഞത് ശരിയാണ്. ചില സമയങ്ങളിലും ദിവസങ്ങളിലും എന്റെ വീട്ടിലുള്ളവരുടെ സ്വഭാവം വളരെ മോശമായ സ്വഭാവമാണ്. എന്റെ ഈശോയെ ഞങ്ങളെ ഉപേക്ഷിക്കരുതേ.

  • @lijoecochin9882
    @lijoecochin9882 ปีที่แล้ว

    Thanks

  • @anishaaugustine3466
    @anishaaugustine3466 3 หลายเดือนก่อน

    Yeduve njagalude kudumbathil.pravarthikkunna paisakamaaya bandhanathil viduthal nalkansme. Saathaante thalathakartha eshoye pishachine thakarkkaname eshoye sahaayikkaname kdniyansme amen

  • @PVSJC
    @PVSJC 3 ปีที่แล้ว +2

    ആമേൻ! യേശുവേ ശക്തി നൽകേണമേ. പ്രവർത്തിപ്പിക്കേണമേ. സംരക്ഷിക്കേണമേ പൂർണമായി എന്നേക്കും കർത്താവേ... നന്ദിയോടും സ്തോത്രത്തോടും കൃതജ്ഞതയോടും ആരാധനയോടും അങ്ങേക്ക് തന്നെ... അങ്ങയുടെ മഹത്വമേറിയ തിരുനാമത്തിൽ തന്നെ. ആമേൻ! 🙏🙏🙏🌹🌹😊😊😊

  • @Bohemian3
    @Bohemian3 ปีที่แล้ว

    എന്റെ മക്കളെ എല്ലാ അന്ധകാരത്തിൽ നിന്നും കാത്തും കൊള്ളണമേ

  • @varkeygeorge8609
    @varkeygeorge8609 ปีที่แล้ว

    ഷമീറിന്റെ കുടുംബത്തെ ഈശോയിൽ വിശുദ്ധീകരിക്കണമേ

  • @johnypp6791
    @johnypp6791 3 ปีที่แล้ว +4

    അച്ഛന്റെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ ആണ്‌. രക്ഷയുടെ വചനം 🙏🏼🙏🏼🙏🏼👍👌♥️♥️♥️♥️

  • @hema2588
    @hema2588 3 ปีที่แล้ว +2

    Excellent information Fr. Bosco, you have God's Grace. Please save us from evils

  • @kmsanthajohnson8049
    @kmsanthajohnson8049 ปีที่แล้ว

    അച്ഛൻ പറയുന്ന ഓരോ വാക്കും കേൾക്കുന്ന ഞങ്ങൾ ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്. പൈശാചിക ബന്ധനത്തിൽ തളരുമ്പോഴും, ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ കരങ്ങൾ കൂടെ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു. 🙏🙏🙏🙏

  • @monimathew3474
    @monimathew3474 3 ปีที่แล้ว +1

    പ്രിയ അച്ചാ. എന്റെ മോൾ MBBS കഴിഞ്ഞു. 25 വയസ്സ് വിവാഹാലോചനകൾ നടക്കുന്നു. ഏറ്റവും നല്ലത് കാണിച്ചു കൊടുക്കുമ്പോഴും നിസ്സാര കാരണങ്ങൾ പറഞ്ഞ് മാറ്റുന്നു. Positive ആയി ചിന്തിക്കാനും വിവാഹം നടന്നു കിട്ടാനും പ്രാർത്ഥിക്കണേ. അനുസരണക്കേട് പോലെ feel ചെയ്യുക യങ്ങ്. അത്തരം ദുശ്ചിന്തകൾ മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @satheesh269
    @satheesh269 ปีที่แล้ว

    Amen🙏 blessed message dear father everyone free from All evil bondage pray for us filled with holy Spirit Amen🙏 hallelujah🙏 praise our God jesus Christ hallelujah🙏🙏

  • @alicejeorge186
    @alicejeorge186 3 ปีที่แล้ว +7

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ

  • @shijimanoj4369
    @shijimanoj4369 3 ปีที่แล้ว +7

    Achaneeee othiriiiii abishekammm kodutthuuuuu. Anugrehikkenameee eshoyeeee 🙏🙏🙏🙏🙏🙏

  • @LeeLa-x4b
    @LeeLa-x4b 10 หลายเดือนก่อน +1

    അച്ചേ..ഞാൻ. ഹിന്ദുവാണ്. എൻറിശേയെ. വണങ്ങുന്നു. ഞാൻ അച്ചേ.എൻറെ. മകന്. അവനെതന്നെ. കടിക്കും. നെഞ്ചിൽ. അടിക്കും സഹായിക്കേണെ. ഇശേയെ.രക്ഷിക്ക ണെ. അമേൻ

  • @monimathew3474
    @monimathew3474 3 ปีที่แล้ว +1

    പ്രിയ അച്ചാ ഇപ്പറയുന്ന രീതിയിൽ എന്റെ മകൾക്കും നല്ല എടുത്തു ചാട്ടം, കോപം, അന്ധകാരം തിങ്ങിയ മനസ്സുപോലെ പ്രവർത്തിക്കുന്നു. പ്രാർത്ഥിക്കണേ

  • @mercydm7167
    @mercydm7167 3 ปีที่แล้ว +1

    എന്നിലെ അഭിഷേക ഉജ്ജലിപ്പിക്കാൻ ഏറെ സഹായമായി. ദൈവം സമൃദ്ധമായി അ നുഗ്രഹിക്കട്ടെ

  • @Annsmaria
    @Annsmaria 3 ปีที่แล้ว +2

    Very good father.... Esho ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @srmarys2615
    @srmarys2615 3 ปีที่แล้ว +12

    Thank you very much father for your powerful proclamation of the word of God, through which you encourage us to fight against the evil spirits by living a holy life.🙏🙏🙏🙏

  • @alicejeorge186
    @alicejeorge186 3 ปีที่แล้ว +2

    ബഹുമാനപ്പെട്ട അച്ഛാ എന്റെ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @sodarisukumaran8689
      @sodarisukumaran8689 3 ปีที่แล้ว

      Acha. Atta. Makkel. Bobeyel. Padaingal. Varacguyereunu. Sarathe. And. E. Sobavam. Maranam. Acha. Pradekanam

  • @jestyaugustine6241
    @jestyaugustine6241 3 ปีที่แล้ว +1

    Powerful message Fr. God bless you

  • @sheejababu7224
    @sheejababu7224 ปีที่แล้ว

    Esoye ende kudumbathil ninnu pisasine bahishkarikkaname ammen 🙏🙏🙏

  • @artinapot7907
    @artinapot7907 3 ปีที่แล้ว +1

    Ente makan Reyhane ella cheetha swabhavangalil ninnum rakshikkename , Avanu vendi prathyekam prarthikkaneme. Veettil samadhanam kittuvanum vendi prarthikkaneme. Amen.

  • @IrineRosefrancis
    @IrineRosefrancis 11 หลายเดือนก่อน

    Esunada. eniku angu valarthan thanna 3.makkaleum angaude padangalil samarpikunu avare angu thirichedukuvolam esunamathil jevikan avarku anugraham nalkaname❤

  • @thressiammaiype4514
    @thressiammaiype4514 ปีที่แล้ว +1

    St Michael Pray for my Children, 👏👏👏

  • @sinimolthomas1000
    @sinimolthomas1000 3 ปีที่แล้ว +3

    Powerful message Acha...God Bless you🙏🏻

  • @lgthayil4521
    @lgthayil4521 3 ปีที่แล้ว +1

    Thanks Fr. GOD BLESS YOU

  • @minikumarib8622
    @minikumarib8622 3 ปีที่แล้ว +1

    ഈ ശ്വോയേ എന്റെ കുടുംബത്തിലെ പൈശാചിക ഇടപെടൽ ബന്ധിച്ച് ബഹിഷ്ക്കരിക്കണേ. വീടിന്റെ സ്ഥലപരിമിതി മാറ്റാൻ മതിലുകെട്ടാനും കിണറിന്റെ അരികിൽ കിടക്കുന്ന പുരയിടം വാങ്ങാൻ സഹായിക്കണേ🙏

  • @masteraaron6304
    @masteraaron6304 2 ปีที่แล้ว

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കനമേ

  • @joepaul1878
    @joepaul1878 3 ปีที่แล้ว +7

    Great talk !! Glad that you talked about the power of Royal priesthood

  • @paulnambadan-fy5gu
    @paulnambadan-fy5gu ปีที่แล้ว

    Father, I am fully diverted to Jesus. By talk, by pray, and daily life. Can Jesus forgive my sins.

  • @jaisonjoseph2573
    @jaisonjoseph2573 3 ปีที่แล้ว +1

    Great talk acha

  • @hema2588
    @hema2588 3 ปีที่แล้ว +2

    Thank you lord for the super info through Fr. Bosco.

  • @Shaluvlogs123
    @Shaluvlogs123 3 ปีที่แล้ว +1

    ബോസ്കോ അച്ഛൻ ഈ സബ്ജെക്ട് യിൽ സംസാരിക്കുന്ന പോലെ ഈ ജീവിതത്തിൽ ഒരാളിലും ഞാൻ ഇത്രയും അഭിഷിക്തനായ ഒരു വൈദിക ശക്തി കണ്ടിട്ടില്ല...🙏ഏതെല്ലാം വൈദിക്കർ ഈ വിഷയത്തിൽ സംസാരിച്ചിട്ടുണ്ടോ അതെല്ലാം ഞാൻ കേട്ടു കഴിഞ്ഞു..

  • @anthonyjoseph7609
    @anthonyjoseph7609 ปีที่แล้ว +1

    Father please pray for me to deliver from all bondages I am and to come out of this sickness of depression anxiety sadness feeling low.

  • @philominavarghese9695
    @philominavarghese9695 2 ปีที่แล้ว

    Ente veedinu chuttumulla ella shudra jeevikaleyum nasipikanee Ameen.

  • @sarahkovoor4657
    @sarahkovoor4657 3 หลายเดือนก่อน

    Lord help us from evil.you are my Lord .father help us and our families.

  • @elcitelcit9052
    @elcitelcit9052 2 ปีที่แล้ว

    Bocso acha God bless you🙏👍

  • @rijojohnson8036
    @rijojohnson8036 3 ปีที่แล้ว +1

    യേശുവേ നന്ദി

  • @padeenajithu4584
    @padeenajithu4584 8 หลายเดือนก่อน

    My Jesus, please bless me with your holy spirit.

  • @elsymathew
    @elsymathew 11 หลายเดือนก่อน

    Ente makan anuthapathode kumpasarikkanum Daivaviswasiyayi theeruvanum Achan prarthichu Sahayikkename

  • @jessyjose110
    @jessyjose110 3 ปีที่แล้ว +3

    Great talk father. God may bless u to give more messages

  • @cicilypaul6997
    @cicilypaul6997 3 ปีที่แล้ว +5

    കൃപയിൽ നിറയാൻ പ്രാർത്ഥിക്കണമെ

  • @MiniBiji
    @MiniBiji 5 หลายเดือนก่อน

    Jangallude kudumbathilninnum paisachika peedakalil ninnum viduvikkane

  • @alicesebastian6397
    @alicesebastian6397 3 ปีที่แล้ว +6

    St. Michael pray for our family and all family. 🙏

  • @jayasebastian3332
    @jayasebastian3332 3 ปีที่แล้ว +2

    Achaa ethra arivukal manasilaakki thannathinu many many thanks

  • @annammajanason3479
    @annammajanason3479 3 ปีที่แล้ว +5

    Dear father please pray for my husband janason my son Amal my daughter Aimi and for myself to re unite in christ love
    Praise the lord

  • @shali-sv4wz
    @shali-sv4wz 3 ปีที่แล้ว +16

    ബോസ്കോ അച്ഛാ എന്റെ ഭർത്താവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണെ. ഈശോയിലും മാതാവിനെയും വെറുത്തു കത്തോലിക്കാ വിശ്വാസമില്ലാതെ രണ്ടു വ്യക്തികൾ നടത്തുന്ന രൂപത അംഗീകാരം കൊടുക്കാത്ത സ്ഥലത്തുപോയി അവർ പറഞ്ഞത് കേട്ടു നടക്കുകയാണ്.ആരോടും സ്നേഹമില്ല. ആ ഗ്രുപ്പിൽ നിന്ന് ബൈജു, എന്റെ ഭർത്താവ് ഒഴിഞ്ഞുപോരാൻ അച്ഛൻ ഈശോയുടെ നാമത്തിൽ ശാസിച്ചു പ്രാർത്ഥിക്കണേ.

    • @mercygeorge4849
      @mercygeorge4849 3 ปีที่แล้ว

      Acha, please pray for me for healing of the throat and get the voice back

    • @joyixeviyer7216
      @joyixeviyer7216 3 ปีที่แล้ว

      21ദിവസം ഉപവാസം തുടങ്ങണം ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം മേക്കപ്പ് ഉപയോഗിക്കാൻ പാടില്ല

  • @aleenathomas3062
    @aleenathomas3062 7 หลายเดือนก่อน

    ❤ Entta ishoya enik agaye allavillathe snehikan pattaname

  • @daisijo4414
    @daisijo4414 3 ปีที่แล้ว +4

    Dear father please pray for me I am going through lots of problems in my life the way authority treat me so differently I feel so sad pray i be blessed with the gift of joy

    • @ponnammaantony9127
      @ponnammaantony9127 2 ปีที่แล้ว

      Father, your speech is so strong and powerful. Teachings are very clear. Your Words pierce to our heart. You empower us with God's graces. May God bless you and keep you healthy as you are a good shepherd to look after the wavering sheep. Amen🙏

  • @minijohn4583
    @minijohn4583 3 ปีที่แล้ว

    പൈശാചിക ബന്ധനങ്ങളിൽ നിന്ന് കുടുംബത്തെ രക്ഷിയ്ക്കണമേ

  • @divyaajith201
    @divyaajith201 ปีที่แล้ว

    Ente kudumbathe Ella dushta sakthiyil ninnum samrakshikkansme

  • @devsiamary3473
    @devsiamary3473 3 ปีที่แล้ว

    Ente kudumbate Sakala papathilninnum rekshikkan vendi prarthikkena. Jesus have mercy on us. Jesus lead my family to vishudhi.

  • @leelakavalampppl782
    @leelakavalampppl782 3 ปีที่แล้ว

    Thank you dear father for this wonderful advice. God bless you