അച്ഛൻ എത്ര നന്നായി ഈ വിഷയത്തെ കുറിച്ച് പറഞ്ഞു . അച്ഛൻ്റെ കൂടെ ദൈവം ഉണ്ട് . എത്ര നാളായി എൻ്റെ മനസ്സിൽ ഈ ആശയം ഇതുപോലെ ദൈവം എനിക്ക് പറഞ്ഞു തന്നിരുന്നു . ദൈവമേ നന്ദി ! ദൈവമേ സ്തുതി ..
എന്നും നില നിൽക്കുന്ന തെ ഈശോയെ നീ മാത്രമാണ് so എനിക്ക് നിന്നെ സ്വന്തം ആക്കണം അതിനു എന്നിൽ നിന്റ കരുണ ചൊരിയേണമേ ഞാൻ വിചാരിച്ചാൽ നടക്കില്ല അവിടുത്തെ സഹായം വേണമെ ave മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🌹❤️🌹❤️🌹❤️👍
അച്ഛാ,, വളരെ മനോഹരമായ കാരുണ്യത്തിന്റെ വചനസന്ദേശങ്ങൾ 🙏, 🙏,,, ദൈവമേ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുത്തെ കരുണയിൽ ആശ്രയിക്കുവാൻ,, കരുണയുള്ളവരായി സഹോദരങ്ങളോടും ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ", 🙏🙏🙏
ഈ ഉപമകളെ പറ്റി ഒരിക്കലും കേൾക്കാത്ത വിവരണമാണ് അച്ഛനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തന്നത് . വളരെ ലളിതവും എന്നാൽ വളരെ സ്വീകാര്യമായവയും ആണ് ദൈവ നാമം മഹത്വപ്പെടട്ടെ. അച്ചന് ദൈവം കൂടുതൽ ശക്കത്തനാകട്ടെ ആമ്മേൻ
സ്നേഹം ... സ്നേഹം .... മഹത്‌സ്നേഹം .... അതു മാത്രമായിരിക്കട്ടെ എല്ലാ അധരങ്ങളിൽ നിന്നും പൊഴിയുന്ന വാക്കുകർ.... അതു മാത്രമായിരിക്കട്ടെ എല്ലാ ചെവികളിലും മുഴങ്ങുന്ന സ്വരങ്ങൾ ... ഈശോയേ കരുണയായിരിക്കണേ.
ആഴത്തിൽ പണ്ഡിതവും സംശയ നിവാരണം ഉൾക്കൊള്ളുന്നതും അറിവു നൽകുന്നതും ആയ പ്രഭാഷണം. അച്ചനു നന്ദി. ദൈവകൃപ പരിശുദ്ധ റൂഹായുടെ അഭിഷേകമായി അച്ചനിൽ നിറയട്ടെ. ജ്ഞാനവും ഭാഷാവരവും ആയി അച്ചനിൽ പ്രസരിക്കട്ടെ. അച്ചൻ സത്യങ്ങൾ വെളിപ്പെടുത്തുന്നു. വിശ്വാസ ജീവിതപാളിച്ചകളെ അപഗ്രഥിക്കുന്നു, വിവേകത്തോടെ വിവേചിക്കുന്നു. പക്ഷേ സഭയുടെ അധികാരികൾ ചമയുന്നവരിൽ കയ്യാഫാസിനെയും അന്നാസിനെയും ക്രിസ്തുവിന്റെ ജീവിതം വചനം സന്ദേശം അറിയാത്തവരെയുമേ ഇന്നുവരെ കണ്ടിട്ടുള്ളൂ. അവരുടെ അ ധർമ്മത്തിന്റെ ബലിയാടാണു ഞാൻ.
സഭയിൽ അധികാരം ആഡംബരം ആചാരാനുഷ്ഠാനം ഭിന്നത പക്ഷാ ഭേദം കപടസദാചാരം പണക്കൊതി ഇതൊക്കെയേ അനുഭവപ്പെടുന്നുള്ളൂ. ക്രിസ്തുവും സ്നേഹവും സത്യവും വിനയവും സഭയിൽ ഇല്ല. ബൈബിളി ൽ ക്രിസ്തു ഉണ്ട്. സഭ ക്രിസ്തുവിനെ അറിയില്ല. Bible സന്ദേശം പ്രസംഗത്തിൽ പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല. ആൾ ദൈവങ്ങളും അവരുടെ വെ ഞ്ചരിപ്പുകളും കൂദാശകളും ആണ്. യെഹെസ്‌ക്കേൽ പ്രവാചകന്റെ പുസ്തകം 13-> അധ്യായവും പുതിയ നിയമവും വ്യക്തമാക്കുന്ന കാര്യങ്ങൾ സഭ അനുസരിക്കുന്നില്ല. വിശുദ്ധരെ വാഴിച്ചു കൂട്ടി നേർച്ചപ്പെട്ടികളുടെ എണ്ണം പെരുപ്പിക്കുന്നു. പെരുന്നാളും പ്രദക്ഷിണവും വെടിക്കെട്ടും അലങ്കാരവും അതിലേറെ. കൂദാ ശകളുടെ വില എന്നും കൂട്ടുന്നു. സെമിത്തേരിയിൽ പോലും എത്ര തട്ടും വേർതിരിവും ഉച്ചനീചത്വവും. കുമ്പസാരക്കൂട്ടിൽ Sex പറയുന്ന അച്ചന്മാർ ധാരാളം. ഇതൊക്കെ കേട്ടറിവല്ല. അനുഭവസത്യങ്ങൾ. കന്യാസ്ത്രീകൾ എന്ന മാരക വിപത്തുകൾ എന്റെ അടക്കം എത്ര പേരുടെ കുടുംബം നശിപ്പിക്കുന്നു. ഇവർക്കു ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ ഈ നല്ല ഭരണഘടനയുള്ള സ്വതന്ത്ര രാജ്യത്തു എന്തധികാരം. ബൈബിളും റാസക്രമവും പ്രാർത്ഥനകളും കർത്താവിന്റെ വിശുദ്ധ കുരിശു വരെയും എന്നും മാറ്റുന്നു.. ആഗോള അംഗീകൃത പ്രധാന ദിനങ്ങൾ മാറ്റി. ഐക്യം എവിടെ? സന്യസ്ത വൃതം എവിടെ ?
സത്യ കുമ്പസാരം എന്താണ് എന്നും, മനസു കീറിമുറിക്കുന്ന വേദനയോടെ കർത്താവിന്റെ മുൻപിൽ പാപം ഏറ്റു പറയാൻ മുട്ട് കുത്തുന്നു എന്ന ബോധ്യം നമ്മെ സത്യ കുമ്പസാരത്തിലേക്കു നയിക്കുന്നു എന്ന തീർത്തുള്ള ബോധ്യം പ്രബോധിപ്പിച്ചതിനും നന്ദി അച്ഛാ!🙏🏻✝️
അച്ചാ ഒത്തിരി നന്ദി നന്നായി മനസ്സിലാകുക മാത്രമല്ല അത് വിഷ്വലൈസ് ചെയ്തു വന്നപ്പോൾ കരഞ്ഞു പോയി അത്രമാത്രം ചങ്കിൽ തൊട്ടു ഈ കരുണയുടെ സന്ദേശം ആഴത്തിൽ തൊട്ടു 🙏🏻🥰🥰🥰
Father your explanation is so great. The content in the Bible is very very great. God's Mersy. no body can explain. So great yupr voice and your simplification. So great and thanks father
A perfect demonstration with tremendous clarity on Divine Mercy..you drive the contents effortlessly into the minds of listeners..noone can replace this ability of yours Jisonachha..hats off to you..thank you Fr... 🙏❤️
I thank God for you. Beautifully and simply explained how to put iGod's mercy in to practice.. Christanity is a way of living. (Margam). Thank yoou Acha for remnding
എൻ്റെ സമാധാനം സുഖം ഐശ്വര്യം തൃപ്തി എല്ലാം എല്ലാം എൻ്റെ ഈശോ മാത്രം
അച്ഛൻ എത്ര നന്നായി ഈ വിഷയത്തെ കുറിച്ച് പറഞ്ഞു . അച്ഛൻ്റെ കൂടെ ദൈവം ഉണ്ട് . എത്ര നാളായി എൻ്റെ മനസ്സിൽ ഈ ആശയം ഇതുപോലെ ദൈവം എനിക്ക് പറഞ്ഞു തന്നിരുന്നു . ദൈവമേ നന്ദി ! ദൈവമേ സ്തുതി ..
🙏🏻അവർണനീയമായ 🍁ദൈവകരുണയുടെ 🍁
നല്ല പാഠങ്ങൾ... ഇത്ര ലളിതവും ഹൃദ്യവുമായി..ചൊല്ലി ത്തന്ന ആല്മീയ ആചര്യന്.....യേശു നാമത്തിൽ നന്ദി.... നമസ്കാരം 🙏🏻❤️❤️
ഈശോയേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ .
അമ്മേൻ 🙏
കുംഭസാരത്തേക്കുറിച്ച് അച്ഛൻ പറഞ്ഞത് എന്നെ സംബന്തിച്ചിടത്തോളം ശെരിയാണ്
എന്നും നില നിൽക്കുന്ന തെ ഈശോയെ നീ മാത്രമാണ് so എനിക്ക് നിന്നെ സ്വന്തം ആക്കണം അതിനു എന്നിൽ നിന്റ കരുണ ചൊരിയേണമേ ഞാൻ വിചാരിച്ചാൽ നടക്കില്ല അവിടുത്തെ സഹായം വേണമെ ave മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🌹❤️🌹❤️🌹❤️👍
Awesome message, our God is an awesome God. Father, you have picturised divine mercy in a blessed way. Thank you sooo much father ji.
Yesu appa appayude priya makkalkki ഞങ്ങളെ valrthanme karuna ayrikkane appa 🙏🏻🙏🏻✝️
അച്ഛാ,, വളരെ മനോഹരമായ കാരുണ്യത്തിന്റെ വചനസന്ദേശങ്ങൾ 🙏, 🙏,,, ദൈവമേ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുത്തെ കരുണയിൽ ആശ്രയിക്കുവാൻ,, കരുണയുള്ളവരായി സഹോദരങ്ങളോടും ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ", 🙏🙏🙏
Mary matha ഞങ്ങൾക്ക് ലോക o മുഴുവാനു വേണ്ടി പ്രർത്ഥിക്കണമെ
Yeshuve nanni yeshuve sthuthi sthosthram mahathwam Aradhana hallelujah ❤❤❤❤
ഈ ഉപമകളെ പറ്റി ഒരിക്കലും കേൾക്കാത്ത വിവരണമാണ് അച്ഛനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തന്നത് . വളരെ ലളിതവും എന്നാൽ വളരെ സ്വീകാര്യമായവയും ആണ് ദൈവ നാമം മഹത്വപ്പെടട്ടെ. അച്ചന് ദൈവം കൂടുതൽ ശക്കത്തനാകട്ടെ ആമ്മേൻ
സ്നേഹം ... സ്നേഹം .... മഹത്‌സ്നേഹം .... അതു മാത്രമായിരിക്കട്ടെ എല്ലാ അധരങ്ങളിൽ നിന്നും പൊഴിയുന്ന വാക്കുകർ.... അതു മാത്രമായിരിക്കട്ടെ എല്ലാ ചെവികളിലും മുഴങ്ങുന്ന സ്വരങ്ങൾ ... ഈശോയേ കരുണയായിരിക്കണേ.
Esoye erangi chellanulla krupa tharane🙏
🙏🙏🙏🙏
Bu mini l mg
Thank you Jesus
🙏 🙏
ഈശോയേ മക്കളുടെ മേൽ കരുണയായിക്കേണമേ
Thank you dear Father for the blessed talk. ദൈവ കരുണ യെ കുറിച്ച് ഇത്രയും ലളിതവും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ explain ചെയ്ത അച്ചന് ഒത്തിരി നന്ദി.
Amen 🙏 അന്നമ്മ
Great👌🏻
Alleluya Alleluya àmen
Iìiiiiiìiiiipopiookl
വളയേറെ മനസ്സിൽ തട്ടിയ ഒരു ജീവിത അവലോകനം ദൈവത്തിനു സ്തുതി
ആഴത്തിൽ പണ്ഡിതവും സംശയ നിവാരണം ഉൾക്കൊള്ളുന്നതും അറിവു നൽകുന്നതും ആയ പ്രഭാഷണം. അച്ചനു നന്ദി. ദൈവകൃപ പരിശുദ്ധ റൂഹായുടെ അഭിഷേകമായി അച്ചനിൽ നിറയട്ടെ. ജ്ഞാനവും ഭാഷാവരവും ആയി അച്ചനിൽ പ്രസരിക്കട്ടെ. അച്ചൻ സത്യങ്ങൾ വെളിപ്പെടുത്തുന്നു. വിശ്വാസ ജീവിതപാളിച്ചകളെ അപഗ്രഥിക്കുന്നു, വിവേകത്തോടെ വിവേചിക്കുന്നു. പക്ഷേ സഭയുടെ അധികാരികൾ ചമയുന്നവരിൽ കയ്യാഫാസിനെയും അന്നാസിനെയും ക്രിസ്തുവിന്റെ ജീവിതം വചനം സന്ദേശം അറിയാത്തവരെയുമേ ഇന്നുവരെ കണ്ടിട്ടുള്ളൂ. അവരുടെ അ ധർമ്മത്തിന്റെ ബലിയാടാണു ഞാൻ.
സഭയിൽ അധികാരം ആഡംബരം ആചാരാനുഷ്ഠാനം ഭിന്നത പക്ഷാ ഭേദം കപടസദാചാരം പണക്കൊതി ഇതൊക്കെയേ അനുഭവപ്പെടുന്നുള്ളൂ. ക്രിസ്തുവും സ്നേഹവും സത്യവും വിനയവും സഭയിൽ ഇല്ല. ബൈബിളി ൽ ക്രിസ്തു ഉണ്ട്. സഭ ക്രിസ്തുവിനെ അറിയില്ല. Bible സന്ദേശം പ്രസംഗത്തിൽ പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല. ആൾ ദൈവങ്ങളും അവരുടെ വെ ഞ്ചരിപ്പുകളും കൂദാശകളും ആണ്. യെഹെസ്‌ക്കേൽ പ്രവാചകന്റെ പുസ്തകം 13-> അധ്യായവും പുതിയ നിയമവും വ്യക്തമാക്കുന്ന കാര്യങ്ങൾ സഭ അനുസരിക്കുന്നില്ല. വിശുദ്ധരെ വാഴിച്ചു കൂട്ടി നേർച്ചപ്പെട്ടികളുടെ എണ്ണം പെരുപ്പിക്കുന്നു. പെരുന്നാളും പ്രദക്ഷിണവും വെടിക്കെട്ടും അലങ്കാരവും അതിലേറെ. കൂദാ ശകളുടെ വില എന്നും കൂട്ടുന്നു. സെമിത്തേരിയിൽ പോലും എത്ര തട്ടും വേർതിരിവും ഉച്ചനീചത്വവും. കുമ്പസാരക്കൂട്ടിൽ Sex പറയുന്ന അച്ചന്മാർ ധാരാളം. ഇതൊക്കെ കേട്ടറിവല്ല. അനുഭവസത്യങ്ങൾ. കന്യാസ്ത്രീകൾ എന്ന മാരക വിപത്തുകൾ എന്റെ അടക്കം എത്ര പേരുടെ കുടുംബം നശിപ്പിക്കുന്നു. ഇവർക്കു ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ ഈ നല്ല ഭരണഘടനയുള്ള സ്വതന്ത്ര രാജ്യത്തു എന്തധികാരം. ബൈബിളും റാസക്രമവും പ്രാർത്ഥനകളും കർത്താവിന്റെ വിശുദ്ധ കുരിശു വരെയും എന്നും മാറ്റുന്നു.. ആഗോള അംഗീകൃത പ്രധാന ദിനങ്ങൾ മാറ്റി. ഐക്യം എവിടെ? സന്യസ്ത വൃതം എവിടെ ?
Thanks. Father. God bless you father
YeasoyeLokam muzhuvanumuyella മക്കളോടും കരുന്നയിയയിരുക്കെന്നമെ.🙏🙏🙏🙏🙏🙏🙏
സത്യ കുമ്പസാരം എന്താണ് എന്നും, മനസു കീറിമുറിക്കുന്ന വേദനയോടെ കർത്താവിന്റെ മുൻപിൽ പാപം ഏറ്റു പറയാൻ മുട്ട് കുത്തുന്നു എന്ന ബോധ്യം നമ്മെ സത്യ കുമ്പസാരത്തിലേക്കു നയിക്കുന്നു എന്ന തീർത്തുള്ള ബോധ്യം പ്രബോധിപ്പിച്ചതിനും നന്ദി അച്ഛാ!🙏🏻✝️
Very good and lovely message ❤ thanks for sharing 🎉
ലളിതവും , ഉൾക്കാഴ്ച നൽകുന്നതും, ധ്യ നാത്മകവുമായ മെസ്സേജിനു ഒത്തിരി നന്ദി അച്ചാ.. God bless you.. 🙏
അച്ചാ ഒത്തിരി നന്ദി നന്നായി മനസ്സിലാകുക മാത്രമല്ല അത് വിഷ്വലൈസ് ചെയ്തു വന്നപ്പോൾ കരഞ്ഞു പോയി അത്രമാത്രം ചങ്കിൽ തൊട്ടു ഈ കരുണയുടെ സന്ദേശം ആഴത്തിൽ തൊട്ടു 🙏🏻🥰🥰🥰
Very touching message... 🙏
മഹിതക്ക് സംസാരശേഷിയും ബുദ്ധിവളർച്ചയും സ്വന്തം കാര്യങൾ നോക്കാനുള്ള കൃപക്കും കരുണക്കുംവേണ്ടി പ്രാർത്ഥിക്കണമെ
Thankyou father pray for us
Karthave aviduthe Denham ethra valuthane.praise the Lord.
Thank you achaa, ധ്യാനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും അതുപോലെ തന്നെ ചിരിപ്പിക്കുകയും ചെയ്ത വചനങ്ങൾ 🙏🏻
ശരിക്കും ഹൃദയസ്പ്രാർസിയായ സന്ദേശം..നന്ദി അച്ചാ
Excellent and simplified talk .never heard such a blessed talk .God bless you acha
Father your explanation is so great. The content in the Bible is very very great. God's Mersy. no body can explain. So great yupr voice and your simplification. So great and thanks father
Simplified and humble submission to the grace of Almighty God.
Eshoye f r Jinson e anugrahikkene
ഈശോയെ കരുണ തോന്നണേ
ഈശോപ്പാ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥳🥳🥳🥳🥳
ഈശോയേ കതണയായിരിക്കണേ മേ
Have mercy on me Son of David. I believe in you Jesus. Increase my faith in you.
കരുണയായിരിക്കേണമേ ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏
Thanku father
കരുണ യുടെ അറിവ്
നന്ദി🙏🙏🙏
Aattitude towards me 🙏🏼🙏🏼ogh, god.. Mersey... 🕊️
എന്തൊരു preaching! Wonderful....!
Ohh my god.. what a beautiful preaching… all glory to god 🙏🏻🙏🏻
A
A wonderful message
Amen.Haleluya.Nanni Nalla Yesuve🙏
Esho Mishihaiku Sthuthi 🙏✝️♥️🌹 Amen
God bless you amen 🙏
Praise You Jesus
Thank You Jesus
Love You Jesus
ദൈവം ഇനിയും അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
Lord, Thank you for your mercy. Thank you Lord for sending this Father for giving us a true message. May God bless you abundantly Father
എന്റെ ഈശോയെ... 🙏💞
എന്റെ സ്‌നേഹമേ... ❤
Valare azhameriya Karthavinte Karunayude Ubama vivaranathinu sneha Achanu best Congrats.
All Glory to the powerful Name of our Lord Jesus Christ 🙏 Simple....beautiful....a new thought .... practical .... a good message. Thank you Fr.
Exactly…🙏
Verygoodvachanm
What a beautiful presentation !!! Thank you Fr.Jaison 🙏
Valare sathyaman achen parayunnath thirichu varunnath pallyyil ayalum veedukalil ayalum kurachu koode madangi varunnavarod karuna akam nalla message 🙏🏼
Great... Thank you❤🌹🙏🙏 Father
PRAISE YOU JESUS🙏🙏🙏🙏
Thank you Father... You are blessed...
Thanku Achan for the lovely message.....
എന്ത് correct കാര്യം
Thank you father so inspiring 🙏🙏🙏🙏
I really like this, very well done Achen. May God bless you 🙏❣️
Thankfully Fr Jison for the precious class 👍👍👍👍
My Lord Jesus...I love you...❤
Thank you so much father for this wonderful message god bless you always Amen Amen Amen 🤲🤲🤲🤲🤲🤲♥️♥️♥️♥️🙏🙏🙏🙏
Very nice message father
Beautiful 💕🙏✝️✝️😭 may God bless you and your ministry 🙏🙏🙏❣️
Ente Achaa you told us truthful words thanks Fr Prayers 🙏
Tears in my eyes when l think of my Lord's Great Mercy...bcos He never allows me to pain n grieve...
Thankyou father very good message God bless abundanty always 🙏🙏🙏🌹
Thank you father. ഇത്ര ആഴമായ ബോധ്യം തന്നതിന്
Thank you Acha for this valuable message may the holy spirit fill with the power and wisdom 🙏🙏🙏
A perfect demonstration with tremendous clarity on Divine Mercy..you drive the contents effortlessly into the minds of listeners..noone can replace this ability of yours Jisonachha..hats off to you..thank you Fr... 🙏❤️
Thank you for the lovely message
Very Good inspiring message. 👌🙏
🙏🏻🙏🏻🙏🏻 Jesus I trust in you ✝️🙏🏻🙏🏻🙏🏻.
Thankyou father. Thankyou so much
Oh my Jesus 🙏🙏
Simply Superb 👏
All Glory to God 🙏🙏
Thankyou Father for the wonderful interpretation of The divine mercy.🙏🙏
Thank you Acha for the simple explanation🙏✝️
Thank you Jesus and thank you father ❤️🙏
❤❤
Thank u Lord for this heart touching and blessed explanation, through this blessed Father🙏🏻🙏🏻🙏🏻Thank u acha 🙏🏻
Good God bless all
Very much insightful teaching 🙏🙏🙏🔥thanks a lot Acha🙏🙏💐
Too much thaks.
Thank u Acha. ❤❤❤❤
Help me jesus to come back to you as lost sheep so that you can embrace me so that I may teste your mercy
Thank you acha for the spectacular explanation of the parable...🙏🙏
"God's attitude to me" God's Mercy.
beautiful talk
Thank you father, U have explained it beautifully,in a touching way
Godbless
Thank you Father Good explanation God bless you father
Thanks a lot dear father. God really touched me through your words. May God bless you abundantly.
JESUS I am the prodigal con full of sin and dirti misery lost with my own mistake Proud lost everything help me to come back to you jesus I need you
Thankyou father for the valuable message 🙏🏼🙏🏼🙏🏼
crore & crore likes this speech Thanks father
Thank you father, God bless you
God bless you abundantly 🙏
Oh Wow Acha! ❤️ You are making us wail 😭 God bless you in abundance Acha! 🙏🎊🙏
AMEN 🙏
Thank you so much ❣️ father 💕😌
Hallelujah Hallelujah 🙏🙏🙏 Amen
Ave മാറിയ ave മരിയ ave മരിയ 🙏🙏🙏🙏🙏🙏🙏🌹i❤️🙏❤️🙏❤️🙏❤️🙏❤️🙏🌹
God bless you with good health and long life🙏🙏🙏
🙏🙏🙏🙏🙏
I thank God for you. Beautifully and simply explained how to put iGod's mercy in to practice.. Christanity is a way of living. (Margam). Thank yoou Acha for remnding