Reacting To Negative Comments🔥🔥🔥🤬 ഞാൻ മടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 568

  • @jsanthosh1449
    @jsanthosh1449 4 วันที่ผ่านมา +311

    ദയവായി ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഈ കുട്ടിയെ കളിയാക്കരുത്... എല്ലാവർക്കും ഒരു പോലെ എല്ലാം avoid ചെയ്തു കളയാൻ പറ്റില്ല... നമ്മളായിട്ട് ആരെയും ഡിപ്രെഷനിൽ തള്ളി വിടരുത്... ഈ പാവത്തിന് സെൻസിറ്റീവ് മനസാണ്... കഷ്ടമുണ്ട്....മുടി കാരണം ഒരുപാട് കളിയാക്കൽ കേൾക്കുന്ന ഒരു വ്യക്തി ആണ്... പലപ്പോഴും ഞാൻ ഉണ്ണിയോട് ഇത് പറഞ്ഞിട്ടുണ്ട്... Straight ചെയ്യാൻ വേണ്ടി ഉണ്ണി പറഞ്ഞ നനഞ്ഞ മുടി സ്ലൈഡ് വച് കുത്തി നോക്കിയിട്ടുണ്ട്... വർഷങ്ങൾ മുന്നേ

    • @jsanthosh1449
      @jsanthosh1449 4 วันที่ผ่านมา +20

      എന്റെ മുടി കണ്ടാൽ ചിരിച്ചു ചാകും 😂😂😂... കച്ചി വണ്ടി ചകിരി, കിളിക്കൂട്, മാഗി ഇതൊക്കെ 35 വർഷമായി kelkkunnu

    • @walkwithsoumika8765
      @walkwithsoumika8765 3 วันที่ผ่านมา +4

      Same hair aanue enteth😊

    • @ayshaayshu6922
      @ayshaayshu6922 วันที่ผ่านมา

      പലർക്കും പല രീതിയിൽ ആണ്.. എന്റെ hair smooth and straight ആണ്.. കാണാനും നല്ല ഭംഗി ആണ് .. But തീരെ കട്ടി ഇല്ല.. Frontl തീരെ മുടി ഇല്ല.. കുറച്ചു ചുരുണ്ടു ഇരുന്നെങ്കിൽ എന്ന് ഓർക്കും.. അങ്ങനെയെങ്കിലും കുറച്ചു കട്ടി തോന്നാൻ..

  • @j.j5870
    @j.j5870 วันที่ผ่านมา +45

    ഉണ്ണി ഈ കമന്റ്‌ നോക്കുമോ എന്ന് എനിക്കറിയില്ല. എങ്കിൽ ഞാൻ മനസിലാക്കിയിട്ടുള്ള കുറച് കാര്യങ്ങൾ പറയാം എന്നോർത്തു. അത് ഉണ്ണിക് ഹെല്പ് ആകുമെങ്കിൽ എനോർത്തു. ഞാൻ ഇപ്പോൾ കുറെയേറെ സ്കിന്കെയർ ഹെയർകെയർ ഡോക്ടർ, ഈ ഫീൽഡിൽ ഉള്ള സയന്റിസ്റ്സ് ഒകെ വീഡിയോ കണ്ടിട്ട് ഉള്ള അനുഭവത്തിൽ പറയുന്നതാണ്. വീട്ടിൽ ഉള്ള ഹോം remedy എക്സ്പീരിമെൻറ്സ് നിർത്തുക. അതൊന്നും അത്ര എഫക്റ്റീവ് അല്ല. ഓരോ പ്രോഡക്റ്സിനും അതിന്റെതായ കമ്പൊസിഷൻസ് ഉണ്ട്. നമ്മൾ വീട്ടിൽ ഉണ്ടാകുന്നത് ഒന്നും അതിനു അനുസരിച് വരില്ല അത് നമുക്ക് കൂടുതൽ ഡാമേജ് ഉണ്ടാകുക ഒള്ളു. പിന്നെ chemicals എന്നു പറുന്നത് മോശം ആണ് എന്നു പറഞ്ഞു ഉള്ളതു നിർത്തുക. വെൽ റിസർച്ച് ചെയ്തിട്ട് ആണ് പ്രശസ്തമയ ബ്രാൻഡ്‌സ് എല്ലാം പ്രോഡക്ടസ് ഇറക്കുന്നത് . sulphate, parabens ഒകെ വെൽ resarched ആണ്. അത് സേഫ് ഉം ആണ്. ചിലർക്കു ചിലപ്പോ അലര്ജി ഉള്ളവർ ഉണ്ടെങ്കിൽ അവർ ഒഴിവാക്കുക എന്ന് ഒഴിച്ചാൽ ഇതൊക്കെ സേഫ് ആണ്. നമനുടെ ശരീരം തന്നെ ഫുൾ chemical ആണ്. Chemical എന്നു കേകുംപഴേ അതിനു എതിരെ ചാകാൻ തുടങ്ണ്ട കാര്യം ഇല . you can check some experts page in instagram eg. @Labmuffinscience and reasarch articles published by authorized govmt sites. ഉണ്ണിക്ക് dandruff ഉണ്ട് . u have to use medicated antidandruff shampoos for that. No home remedy will help u with that. ഞാൻ ഇതുപോലെ ഒകെ ട്രൈ ചെയ്ത് നോക്കി എന്റെ താരൻ കൂടിയിട്ട് ഒള്ളു. ഞാൻ anti dandruff shampoo ഉപയോഗിച്ച് ശേഷം ആണ് എനിക്ക് റിസൾട്ട്‌ ഉണ്ടായത്. അപ്പോഴും dandruff എന്നു പറുന്നത് നമുക്ക് പൂർണമായും മാറ്റാൻ പറ്റുന്ന ഒരു കാര്യം അല്ല. അത് നമുക്ക് കണ്ട്രോൾ ചെയ്ത് നിർത്താനെ സാധിക്കു. Oils ഏറ്റവും മോശം ആയ കാര്യം ആണ് താരന്. U have to strictly stop home made remadies and products. പിന്നെ അതുപോലെ scalp exfoliation എന്നു പറയുന്നതും വളരെ ഇമ്പോര്ടന്റ്റ്‌ ആണ്. അതിനുള്ള പ്രോഡക്ടസ് use ചെയ്യണം. Sls free, paraben free വാക്കുകളിൽ ചെന്ന് ചാടരുത്. They r completely safe and we need them in our shampoos to thoroughly cleanse our scalp . ഞാനും പണ്ട് ഇതുപോലുള്ള myths വിശ്വസിച്ച nadannu പണി കിട്ടിയ ആളാണ്. ഇപ്പൊ ഞാൻ science backed ആയിട്ട് ഉള്ള കാര്യങ്ങൾ മനസിലാക്കി അതിനു അനുസരിച് പ്രോഡക്ടസ് use ചെയ്ത് nalla റിസൾട്ട്‌ കിട്ടിയ ആളാണ്. പിന്നെ ഏറ്റവും ഇമ്പോര്ടന്റ്റ്‌ നമ്മുടെ diet ആണ്. നമ്മൾ കഴിക്കുന്ന ഫുഡ്സ് വളരെ ഇമ്പോര്ടന്റ്റ്‌ ആണ്. പിന്നെ exercise. U have to follow a healthy diet. പിന്നെ ഉണ്ണിയുടെ മുടി വളരെ curly and frizzy anu. Salon treatment ഒക്കെ ഒരു temporary relief തരും എന്നല്ലാതെ ഉപകാരം ഇല. ഒരുപാട് ഹീറ്റ് നമ്മുടെ മുടിയുടെ ബോണ്ട്‌ നശിപ്പിക്കുകയാണ് ചെയുന്നത്. U have to use heat protectants before styling. ഇപ്പോൾ ഉണ്ണിയുടെ മുടി ഒരുപാട് ഡാമേജ് ആയതുകൊണ്ട് bond reparining products ഒക്കെ use ചെയുന്നത് വളരെ സഹായിക്കും. ഏറ്റവും ഇമ്പോര്ടന്റ്റ്‌ u have to follow a curly style for ur method. Curly ഹെയർ എന്നു പറയുന്നത് വളരെയധികം കെയർ വേണ്ടതാണ്. അതിനു അനുസരിച് ഉള്ള പ്രോഡക്ടസ് use ചെയ്ത് ഹെയർ കെയർ ചെയ്യണം. U have to check a page called @desicurly in instagram. അവരുടെ പേജ് നിങ്ങൾക് വളരെ ഹെൽപ്ഫുൾ ആയിരിക്കും. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് ഞൻ share ചെയ്തത്. Hope it helps. Pls Dont fall for sls free, chemical free myth. And also avoid salon treatments.

    • @devikacn8297
      @devikacn8297 วันที่ผ่านมา

      @@j.j5870 well said..some one said it.. njan oru scientist aanu. chemicals ennath bhayankara dangerous anennanu palarum karuthunnath. In fact enthano hair/skin issue athinu apt aya chemicals mathram adangiyittula product upayogikkunathanu best..scientific studies ethrayum kooduthal nadanitula chemicals aano, athrem nallath..natural remediesileyum chemicals thanneyanu actually effect kanikunath, but natural remediesil palapozhum extra compounds kanum palathinteyum side effects polum study cheyya pedaathath ayirikkum. Athukond benefit inekaal risk aanu ullath. That said, not to confuse this with unecessary chemical treatments for styling or changing natural hair textures, they are always harmful and damage hair. for scalp issues, dematologistine kand regular ayi routine stick-on cheyyuka, hair damage anengil proper ayi hair damage repair components ulla products like maleic acid and amino acids ulla best studied products kurach kalam use cheyyuka (kurach use cheyth pettenu hair fall kandittu nirtharuth, better consult a hair expert.) and @simplymystyleunni down feel down, i know there is a pressure to look good and have so called good looking hair being an influencer, but try to not fall for it and do thats best for your body :)

    • @chinnuchinnu1019
      @chinnuchinnu1019 ชั่วโมงที่ผ่านมา

      @@j.j5870 I have severe sticky dandruff ...can u tell some shampoo and medicine's

  • @scorpion688
    @scorpion688 4 วันที่ผ่านมา +275

    Ethra kalayi unnintea video kanunnu. Njn first year padikkumbo thott.. Appo entea life il njn ottakkayappo unni ayrunnu enikk koot😂❤

    • @simplymystyleunni
      @simplymystyleunni  4 วันที่ผ่านมา +38

      Aww😘😘

    • @scorpion688
      @scorpion688 4 วันที่ผ่านมา +2

      @@simplymystyleunni 🫂

    • @Smijameerash
      @Smijameerash 3 วันที่ผ่านมา

      @@scorpion688 ശരിക്കും, ഞാൻ clg il പഠിക്കുമ്പോ clg wifi il Kure videos download cheyth വെക്കും, എന്നിട്ട് vtl പോയി കാണും, try cheyyuo ille enn alla കാണും, പഴയ വീട് ഉള്ളപ്പോ മുതൽ ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണാൻ തുടങ്ങിയത് ആണ്

  • @mareenareji4600
    @mareenareji4600 3 วันที่ผ่านมา +105

    മുടിക്ക് പറ്റുന്ന രീതിയിൽ set ചെയ്യൂ...... അല്ലാതെ മുടിക്ക് എന്താ കുഴപ്പം... നല്ല thick മുടി ആണല്ലോ

  • @മാളൂട്ടി
    @മാളൂട്ടി 3 วันที่ผ่านมา +70

    എത്ര മനോഹരമായ മുടിയാണ് നിങ്ങളുടെ....🥰 നിങ്ങളുടെ മുടിയെ ആഗ്രഹിക്കുന്നവരുണ്ടാകും..

  • @chithrasoumily2893
    @chithrasoumily2893 2 วันที่ผ่านมา +13

    ആകെയുള്ള നാലു മുടിയിൽ മൂന്നും നരച്ചു കഴിഞ്ഞ ഈ എന്നോടോ ബാലാ... 😐 എന്റെ പൊന്ന് ഉണ്ണീ, നാട്ടുകാരുടെ കമന്റ്സ് കേട്ട് ഓരോന്ന് മാറ്റാൻ നിന്നാൽ മുടി പോയിട്ട് അവസാനം തല പോലും ബാക്കി ഉണ്ടാവില്ല.. You are too beautiful as you are. Just listen to your heart and go on💛

  • @aneeshahamsa2049
    @aneeshahamsa2049 4 วันที่ผ่านมา +90

    ജീവിതത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ പ്രതീക്ഷിക്കാത്ത ഇടത്തു നിന്നും തിരിച്ചടികൾ നേരിട്ടപ്പോൾ ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി. Personal care ഒക്കെ ചെയ്യാൻ തുടങ്ങി. 2017ൽ ആ സമയത്താണ് ഉണ്ണീടെ DIY remedies പരീക്ഷിച്ചു തുടങ്ങിയത്. എനിക്ക് നല്ല റിസൾട്ടും കിട്ടിയിരുന്നു. അന്ന് മുതൽ ഉണ്ണിയുടെ വീഡിയോസ് കാണുന്നുണ്ട്. Dont worry Unni. ഉണ്ണിയുടെ മുടി എങ്ങിനെയാണോ ഉള്ളത് അതിനെ സ്നേഹിക്കൂ. അത് healthy ആയി കൊണ്ട് നടക്കൂ. All the best. ദൈവം രക്ഷിക്കട്ടെ.

  • @nithyakrishna5565
    @nithyakrishna5565 4 วันที่ผ่านมา +34

    The way you think makes you beautiful,ചേച്ചിയുടെ comfortആണ് വലുത്, ചേച്ചി negative mind ചെയ്യണ്ട .. എന്റെ hair frizzyആണ് ചേച്ചിയുടെ മുടിയാണ് എനിക്ക് confidence തന്നത്, the way you keep it natural.. ഞാൻ ഇപ്പോ 3 yearആയി CGM ചെയ്ത് നടക്കുവാ .. പണ്ട് എന്റെ മുടിയെ കളിയാക്കിയ എല്ലാരും ഇപ്പോ കാണുമ്പൊൾ പറയും എന്ത് ഭംഗിയാണെന്ന് ...❤

    • @sheejadyni814
      @sheejadyni814 4 วันที่ผ่านมา

      @@nithyakrishna5565 enganeya cheyunne....

    • @sheejadyni814
      @sheejadyni814 4 วันที่ผ่านมา

      Eghaneya cheyyunne....

    • @dazzlinggirl2211
      @dazzlinggirl2211 8 ชั่วโมงที่ผ่านมา

      CGM entha ?

    • @MotivationSuccess-m7h
      @MotivationSuccess-m7h 5 ชั่วโมงที่ผ่านมา

      @@nithyakrishna5565 CGM ngney eth products use chyyanneynj paranj tharavoo??

    • @nithyakrishna5565
      @nithyakrishna5565 4 ชั่วโมงที่ผ่านมา +1

      @@dazzlinggirl2211 curly girl method aada

  • @simsimadubai3510
    @simsimadubai3510 2 วันที่ผ่านมา +11

    അതെന്താണെന്നോ ഉണ്ണി... Rimi tomy, athupolathe kure celibrities full time treated hair and setting hair mathree avarude vedios and shorts,Reels, lokke idunnullu every time.. അത് കണ്ടിട്ട് normal hair arkum അംഗീകരിക്കാൻ കഴിയുന്നില്ല അതാണ് സത്യം.. Full vedios lokke kanunnath.. Vig,
    Hair extension, and treated hair, mathree ullu full social media yil.. Celibrities avarude natural hair and skin orikalum kanikan avarum thalparyapedunnilla.. So unnide polathe healthy natural hair kanumbol arkum athu ishta pedunnilla ennathinde reason ithavum i think.. Ithu ende perspective only ..

  • @haritha3476
    @haritha3476 วันที่ผ่านมา +6

    എന്റെ അമ്മക്കും ഇതുപോലത്തെ മുടിയാണ് corona വന്ന് പോയതിനു ശേഷം മുടിയുടെ വളർച്ച വല്ലാണ്ട് അങ്ങ് കൂടി വെട്ടി കളഞ്ഞിട്ടും പിന്നും ഒരുപാട് വളരുന്നു crown area തന്നെ ചുരുണ്ട് നിൽക്കുന്നു ലാസ്റ് അമ്മക് തല മൊട്ടയടിച്ച മതിയെന്ന് ആയി dr കാണിച്ചു മുടി പൊഴിയാൻ അല്ലങ്കിൽ വളരാതെ ഇരിക്കാൻ മരുന്ന് ഒന്നും ഇല്ലന്ന് പറഞ്ഞു 😢 ലാസ്റ് smoothing ചെയ്തു കുറച്ചു managable ആക്കി എന്നിട്ടും വളർച്ച കുറഞ്ഞില്ല. 3 month അതിനുള്ളിൽ അടുത്ത് crown area വളർന്ന മുടികൊണ്ട് നിറഞ്ഞു ഇപ്പോ botox ട്രീറ്റ്മെന്റ് ചെയ്ത് അത് കഴിഞ്ഞും same അവസ്ഥ. ചേച്ചിയെപോലെ നല്ല thickness ഉണ്ട് അമ്മക്കും അതുകൊണ്ട് തന്നെ തലയിൽ ഒരുപാട് weight തോന്നാൻ തുടങ്ങി. മുടിയെ ഇഷ്ടപെട്ടിരുന്ന അമ്മക് ഇപ്പോ എങ്ങനെ എങ്കിലും മൊട്ട അടിച്ച മതി 😊 എത്രയൊക്കെ വന്നിട്ടും അമ്മയുടെ മുടി മുഴുവൻ ആയി കളയാൻ മനസ് വന്നില്ല.. ചേച്ചി ഇപ്പോഴുള്ള മുടിയെ care ചെയ്യു കമന്റ് കണ്ടു വീണ്ടും നശിപ്പിക്കാൻ എളുപ്പം ആണ് പക്ഷെ ഇതുപോലെ വളർത്തി എടുക്കാൻ പ്രയാസവും. So do whatever you like ❣️😇

  • @athirak8638
    @athirak8638 4 วันที่ผ่านมา +14

    Unni...I started watching your videos 6 years back..And I stayed here not because you are a beauty vlogger. Somewhere I found you are a strong kind-hearted and independent woman. And I thought you might be an inspiration to atleast a few women. I could see some values in your talks. Thats why I am here. I will be watching your videos until you are like that. So don't be depressed..don't be demotivated...Love you..cheer up girl❤

  • @agathadinoy3394
    @agathadinoy3394 วันที่ผ่านมา +6

    എനിക്കും തോന്നിട്ടുണ്ട് hair എന്താ ഇപ്പോൾ ഇങ്ങനെ. അതു comb ചെയ്യുന്നില്ല എന്ന് തോന്നിട്ടുണ്ട്. Function nu പോകുമ്പോഴും set ചെയ്യുന്നില്ല. ഞാനും കുറച്ചു വർഷമായി വീഡിയോ കാണുന്നുണ്ട് അതുകൊണ്ട് ചോദിച്ചു. It's a concern.

  • @MrRamanikp
    @MrRamanikp 3 วันที่ผ่านมา +42

    എൻ്റെ കുട്ടി എന്തിനാണ് മുടിക്കൊക്കെ ഇത്ര പ്രാധാന്യം കൊടുക്കുന്നത്. ആയിരം കുടത്തെ മൂടി വെക്കാം പക്ഷേ മറ്റുള്ളവരുടെ നാവിനെ മൂടി വെക്കാൻ ആർക്കും കഴിയില്ല
    ഈ സമയവും കടന്നു പോവും
    Be happy muthe

  • @vidya7958
    @vidya7958 2 วันที่ผ่านมา +5

    Chechi enikkum same avasthayanu hair payankara friz ahne manage cheyyane pattunnilla oru chemical treatmentum edukkathe thanne damage ahne🥲ithupolathe friz damage hair ullavarkk ariyam ath manage cheyyan ulla budhimutt

  • @riyasworld5615
    @riyasworld5615 3 วันที่ผ่านมา +19

    ഉണ്ണി ക്ക് ഞാൻ സൊല്യൂഷൻ പറഞ്ഞുതരാം. ഉണ്ണി ഇനി മുടിയിൽ ഹീറ്റ് ചെയ്യരുത് കെമിക്കൽ ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് ചെയ്യരുത്. ആദ്യമായി മുടി തോളിൽ നിന്നും അല്പം താഴ്ന്നു നിൽക്കുംവിധം വെട്ടുക. ഡാമേജ് ആയിട്ടുള്ള മുടികളൊക്കെ പോട്ടെ. മേലത്തെ നമുക്ക് വെട്ടാൻ പറ്റില്ലല്ലോ അതങ്ങനെ നിൽക്കട്ടെ. ഇനി ഉണ്ണിക്ക് പറ്റിയിട്ടുള്ള നാച്ചുറൽ ട്രീറ്റ്മെന്റ് മാത്രം ചെയ്യുക അലോവേര കഞ്ഞിവെള്ളം വെണ്ടക്ക കരാട്ടെ ട്രീറ്റ്മെന്റ് ഇതൊക്കെ ചെയ്യുക.. നമ്മൾ മുടി വെട്ടിയാൽ മുടി പഴയപോലെ പെട്ടെന്ന് തന്നെ വളരുമല്ലോ. അപ്പോൾ വളർന്നുവരുന്ന മുടി നന്നായി വരും യുടെ പഴയ നാച്ചുറൽ മുടി തന്നെയാണ് ഏറ്റവും ഭംഗി

    • @ashwathyvs827
      @ashwathyvs827 12 ชั่วโมงที่ผ่านมา +1

      Ente ponnu mole mudi kazhuthu vechonnum vettalle.... ente athe mudi anu ningalkkum. Njan vetti. Pani kitti. Valarnnu kittan nalla padanu. Thumbu valarunnathinu anusarichu cut cheyithu koduthal mathi. Pinne ellarudeyil ninnum vetyastamayathu alle ellarum agrehikkunnathu
      Ni ellarilninnum vetyatam anengil athu nallathalle. Ente medium ninnepole tayyeya. But cut cheyithepinne valarunnilla.. valarunnundu. But samayam edukkunnu. Pazhaya molude mudi anu nallathu. Athu ok akum. But full vetaruthu. Thumbu koreshe vettu. Chembarathi poovu mint leef cheru chuduvellathil ittu athu talayil thechu kulikku. Normal akum.

  • @Flowerchild-z4c
    @Flowerchild-z4c 4 วันที่ผ่านมา +46

    Njn chechi da pand thotee ulla subscriber ann... Chechi da hair nalla resm undd kanan...chechi veshamiknda karyam ila... Negative onum karyam aknndaa ... Chechi da ellam videosm enik nalla motivation thanitundd.. nalla tips thanitundd❤❤

  • @18bhagyalekshmipol50
    @18bhagyalekshmipol50 3 วันที่ผ่านมา +19

    Beauty doesnt mean frizzless hair n flawless skin❤

  • @jasmine9399
    @jasmine9399 2 วันที่ผ่านมา +6

    ഉണ്ണീടെ curly hair ആയിരിക്കും.. അത് ഉണങ്ങുമ്പോ frizzy ആയിരിക്കും.. എന്റത് curly ആണ്.. But curly method ഒന്നും ചെയ്യാറില്ല.. മുടി കുളിച്ചു കഴിഞ്ഞാൽ ഉടൻ curly,, പിന്നെ ഉണങ്ങുമ്പോ frizzy തന്നെ.. എവിടെങ്കിലും പോവാൻ ഉണ്ടെങ്കിൽ തലേ ദിവസം കുറച്ച് എണ്ണ തേച്ചു കുളിക്കും.. പിന്നെ ആ ദിവസം അതി രാവിലേം തല കുളിക്കും.. Hair dryer എല്ലാം ഉപയോഗിക്കുമ്പോൾ വീണ്ടും frizzy ആവും.. കഷ്ടപ്പാടാണ് ഈ ടൈപ് മുടി 😄🙏

    • @anuanna578
      @anuanna578 2 วันที่ผ่านมา +1

      Try CGM ...you will love your hair... weekly 2 wash day mathi...ini 1 aayalum kozhapailla..ee frizziness aanu curly hair nte kozhapam...athu maari nannayi kedakum...

  • @shanthwanifrancis545
    @shanthwanifrancis545 12 ชั่วโมงที่ผ่านมา +1

    In today's world, to have hair itself is a blessing. Most of the youngsters lose hair due to lifestyle and diet. So you are lucky to have this thick hair. ❤

  • @filascorner2199
    @filascorner2199 3 วันที่ผ่านมา +7

    Pandenn paranjal ithrem beauty vloggers illa ithra adhigam channelsum illa..I love the way you are ...but idh negative comments aayi edukarudu ..enikum hair fall undaayappo hairnte texture l vethyasam vannu...
    Njnum comment ittitundu hair kurachude shradhikanam ennu bcz oru look cheyumbo kurachu perfection kuravu thonnikaru chechide hairinte avde varumbo aanu...
    Adh improve cheyan vendi parayunnada..hair style video cheyumbo polum chilappo comb cheyaatha pole kaanumbo feel cheyunnu....❤

  • @aiswaryarajagopal2091
    @aiswaryarajagopal2091 4 วันที่ผ่านมา +8

    genuine video❤aaarum youtubil ithra genuine aayi video cheytthindavilla thank u chechiiiii u r beautiful❤

  • @hakunamatata4561
    @hakunamatata4561 3 วันที่ผ่านมา +6

    unni ......few weeks ago , unniyude etho oru shorts il Njn unniyude hair ne patti comment ittu , Oru negative comment ena reethil alla , unni athu shredhikanjitano enu karuthi ette anu ... Bt innu unni vanu ithoke parayumbo aanu sathyavastha manasilakunath , Society standards il kashtapettu fit akuna oru vloger ne alla namuk vendath , Unni engane ano angane videos etta mathi .. Unniyude honesty anu unnide follower akanula main reason , epo oru seven years original hair journey anu unni ee video lude paranjath ...Ente kude thane daily alenki frequent ayit hair straight cheyunavar ind , Apo avarkoke paranjukodukan oke ulla oru real life incident an ipo ee oru video lude unni paranjath ....Unniyku veruna success mathram share cheyanula oru platform alla ee channel ..unniyku patuna mistakes um oke share cheyan ulle an ... Just be yourselves , ithupoloru opening up video valare necessary arunu , It made your subscribers ( including me ) more closer to you ...Keep going

  • @akshayasasikumar829
    @akshayasasikumar829 2 วันที่ผ่านมา +2

    ഞാനും ചേച്ചിടെ ഹെയർ കെയർ വീഡിയോ കണ്ട് തുടങ്ങിയതാ. ആദ്യമായി ഫോള്ളോ അപ്പ്‌ ചെയ്ത് തുടങ്ങിയത് ചേച്ചിടെ ചാനൽ ആണ്. ആദ്യം മുതലേ ചേച്ചീനെ അറിയുന്നവർ ഒരിക്കലും ജഡ്ജ് ചെയ്യില്ല.

  • @shanisharaf9542
    @shanisharaf9542 23 ชั่วโมงที่ผ่านมา +4

    പേർളി മണിയുടെ മുടി ഇതിലും കഷ്ടം അല്ലെ ennit അവർക്ക് എന്തെങ്കിലും prblm undo

  • @Epicangel07
    @Epicangel07 3 วันที่ผ่านมา +3

    ഉണ്ണി ചേച്ചിയെ അന്നും ഇന്നും എന്നും ഇഷ്ട്ടം ആണ് 💞💞സത്യം ആണ് ഒരാൾ comment ഇടുമ്പോ ബാക്കി എല്ലാരും അങ്ങനെ ഇടും....Haters gonna hate no matter what you do😒

  • @Sree-sj6un
    @Sree-sj6un 4 วันที่ผ่านมา +14

    Enikk unniyude hairinte tjickness, chubby face, thadi dress selection ellam ishttanu. Njn lockdwntimil aan kanan tjudangye. Ann muthal thanne ishttayirunnu

  • @bnys
    @bnys 23 ชั่วโมงที่ผ่านมา +2

    When you are in this field people might start comparing for sure , but if ur content is updated they won’t bother I think , hair is our own comfort , if we have it or no hair .dont take as negative way

  • @jancyraju6836
    @jancyraju6836 4 วันที่ผ่านมา +9

    Unni paranjath correct aanu.. Penkuttikalkk ok hormonal change varum... Enik delivery kazhinjapo hair texture maari..hormonal imbalance aanu.. Aadhyam ok enik sangadam varumarunnu..ipo pinne njan mind aakilla... Ee parayunnavark ok anubhavam varumpole manasilakku unni.... Unni vishamikkanda❤

    • @simplymystyleunni
      @simplymystyleunni  4 วันที่ผ่านมา +4

      എല്ലാർക്കും അത് അറിയില്ല എന്ന തോനുന്നു 😇 പ്രേത്യേകിച്ചു സ്ത്രീകൾക്കു തന്നെ comment ഇടുമ്പോ ആണ് കൂടുതൽ സങ്കടം 😭

    • @affordablelifestyle
      @affordablelifestyle 4 ชั่วโมงที่ผ่านมา

      @@jancyraju6836 delivery kazhinjappo ente hair texture um maari

    • @jancyraju6836
      @jancyraju6836 3 ชั่วโมงที่ผ่านมา

      @@affordablelifestyle frizzy aayo

    • @affordablelifestyle
      @affordablelifestyle 3 ชั่วโมงที่ผ่านมา

      @@jancyraju6836 yes hair mixed type ayi..curly texture koodi

  • @gangster6941
    @gangster6941 4 วันที่ผ่านมา +7

    Sathyam chechi 12:08 corona vannathinu shesham nte hair fall kandappo njan pedich poyindaayirunnu...njan vijaarichath ini orikkalum normal aavilla ennayirunnu...but ippo mattam okke nd..but corona kaaranam hair nte thickness poyittund

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 4 วันที่ผ่านมา +9

    I have been following you bc u kept it real unlike other ones... ❤❤❤❤❤

  • @petlover8750
    @petlover8750 4 วันที่ผ่านมา +7

    ഞാൻ hair ഫുൾ കൂട്ടി കെട്ടി നടക്കു ഇപ്പോൾ തീരെ thick ഇല്ലാതെ ayii

  • @AmmuPu
    @AmmuPu 2 วันที่ผ่านมา +2

    ഉണ്ണിയെ എനിക്ക് ഇഷ്ടം aanu❤നല്ല genuine ആയിട്ടു തോന്നും. Pakshe instel ഒരു പോസ്റ്റിന്റെ അടിലെ ഉണ്ണീടെ കമന്റ്‌ "എന്നെ എല്ലാർക്കും ഇഷ്ടം ആയതു കൊണ്ടല്ലേ എനിക്ക് ഇത്ര റീച് അങ്ങനെ എന്തോ... Ath unnik mathrm allalo. Orupad perk support und... Unniye youtbl adhyam thotte nml kand kand thudangya oru ishtm anu.. Oru connection thonum...Vrshangal ayathintem kude anu..

  • @littabiju7304
    @littabiju7304 4 วันที่ผ่านมา +11

    Chechi എൻറെ മുടി ഇതുപോലെയാണ്

  • @harithaharidas4776
    @harithaharidas4776 4 วันที่ผ่านมา +9

    Unni wide tooth Ulla comb use cheyyate kurachode tooth adutthulla comb vech scalp nte portion matrem comb cheit nokkenda. Ghee and olive oil mix cheit pack idu. 2-3 time use cheyyumbo tanne frizzy hair nu changes varum.. ente hair unnide poletea

  • @Yourszone0
    @Yourszone0 วันที่ผ่านมา +4

    ഞാൻ ആദ്യമായിട്ട് കാണുന്ന യൂട്യൂബ് ചാനൽ ആയിരുന്നു ഇത്‌ before 5 years i think. Makeup products നെ പറ്റി കൂടുതൽ മനസിലാക്കിയത് ഈ ചാനലിൽ നിന്നാണ്. Makeup steps പോലും ഇതിൽ പറഞ്ഞ പോലെ ചെയ്ത് നോക്കിയിട്ടുണ്ട്. ചേച്ചി പറഞ്ഞാൽ ഒരു വിശ്വാസം തോന്നും എന്നതാണ് main. ബട്ട്‌ ഇപ്പോൾ കാണാറില്ല. I dont know why..ഇൻസ്റ്റയിൽ അങ്ങനത്തെ comments ഒക്കെ വരുന്നത്, ഇപ്പോൾ എല്ലാവരും ഭയങ്കര updated ആണ്... ഒരുപാട് sources ഉണ്ട് informations കിട്ടാൻ. പണ്ട് അങ്ങനെ ആയിരുന്നില്ല.
    പിന്നെ എന്റെ ഒരു അനുഭവത്തിൽ ഒരുപാട് പേര് പറയും hair daily വാഷ് ചെയ്താൽ hairfall വരുമെന്ന്. അതെനിക് വർക്ക്‌ ആവാറില്ല... അത്പോലെ ചെയ്തിട്ട് എനിക്ക് കുറെ മുടി പോയിട്ടുണ്ട്. പിന്നെ കോറോണയും affect ചെയ്തിരുന്നു. എന്റേത് ലോങ്ങ്‌ straight thick hair ആണ്. ഇപ്പോ കുറെ പോയിട്ടുണ്ട്. ബട്ട്‌ ഇപ്പോൾ daily ഹെയർവാഷ് ചെയ്യുമ്പോൾ hairfall ഇല്ല. എന്തിനു അംബിക പിള്ള വരെ ഹെയർവാഷ് ചെയ്യരുതെന്ന് ആണ് പറയാറുള്ളത്.

    • @ameenaaami7691
      @ameenaaami7691 13 ชั่วโมงที่ผ่านมา

      @@Yourszone0 yes

    • @ameenaaami7691
      @ameenaaami7691 13 ชั่วโมงที่ผ่านมา

      💯💯💯

  • @ameenashareer9736
    @ameenashareer9736 3 วันที่ผ่านมา +5

    Try minimalist maleic bond repair complex hair serum for dry , frizzy and damaged hair strands ..which repairs hair bonds

    • @123-me_iam
      @123-me_iam 3 วันที่ผ่านมา

      Nallatha ano

    • @farisams
      @farisams 22 ชั่วโมงที่ผ่านมา

      ​@@123-me_iam ath use cheyth hair fall koodi

  • @abinbinu896
    @abinbinu896 3 วันที่ผ่านมา +3

    നമുക്ക് എന്ത് ചെയ്താൽ ആണോ നമുക്ക് നമ്മളെ കാണാൻ നന്നായി തോന്നുന്നത് അങ്ങനെ ചെയ്യു, എങ്കിലേ മറ്റുള്ളവർ നെഗറ്റീവ് പറഞ്ഞാലും നമ്മളെ affect ചെയ്യാതെ ഇരിക്കു

  • @SravyaSravuzz
    @SravyaSravuzz 3 วันที่ผ่านมา +3

    ചേച്ചി ഈ കമെന്റിന് റിപ്ലൈ തരണേ..... എന്റെ മുടി പാരമ്പ്യരമായി ചുരുണ്ടത് ആണ് കൂടാതെ കരുത്ത് തീരെ ഇല്ലാത്ത തൊടുമ്പോൾ ഈ പഞ്ഞി പഞ്ഞി പോലെ ആണ് ഇരിക്കണേ..... ഒരു 13 വയസ്സ് വരെ നല്ല ചുരുണ്ടത് ആയിരുന്നു frizzy ആയിരുന്നു എങ്കിലും നമ്മക്ക് മാനേജ് ചെയാൻ പറ്റും ആയിരുന്നു.... അന്നൊക്കെ ഞാൻ നന്നായിട്ട് എണ്ണ ഒക്കെ ഇട്ട് സാധാരണ സോപ്പ് ഉപയോഗിച്ചു ആണ് വാഷ് ചെയ്തിരുന്നേ.
    പിന്നീട് എന്റെ മുടി ഭയങ്കരം ആയി ഡ്രൈ ആയി തുടങ്ങി, ചുരുൾച്ച കുറഞ്ഞു തുടങ്ങി.. മാനേജ് ചെയാൻ ഒട്ടും പറ്റാതെ ആയി തുടങ്ങി... അങ്ങനെ ഞാൻ ഇപ്പോ cgm ചെയാൻ തുടങ്ങി... ആദ്യത്തെ തവണ ഒക്കെ നന്നായി കിടന്നു.... പിന്നെ എത്ര ചെയ്തട്ടും മുടി ഭയങ്കര frizz ആവുന്നു...ഞാൻ aratha ടെ curl crem, gel oke use aakane ennatum maatam illa. Pnne ചേച്ചി പറഞ്ഞ പോലെ ന്റെ മുടി കുളിച്ചു നനഞ്ഞു കിടക്കുമ്പോഴും frizz ആയിട്ട് തന്നെ kedakkane😢

  • @MonishaSam21
    @MonishaSam21 4 วันที่ผ่านมา +4

    Hai unni, ntem curly hair aanu...njan conditioner use cheyarilla after shampoo...pakaram mudi dry akumpo 1 or 2 drops virgin coconut oil hair il matram apply cheyyum not on scalp..
    Also chemparathi ila, poovu ittu vellam thilapich athu thanukumpol thala kazhuki noku..
    Use wide tooth comb..
    Negative parayunnavar ennum undakum... just be like what u actually are..❤

  • @reha-o9o
    @reha-o9o 3 วันที่ผ่านมา +2

    ഉണ്ണി അന്നും ഇന്നും അടിപൊളി അല്ലെ... ഒരു makeup ഉം ഇല്ലേലും ആ ചിരി മാത്രം മതി 😃❤️

  • @annmaryjose2956
    @annmaryjose2956 วันที่ผ่านมา +1

    Chechi negative comments idunavare mind cheyyanda and don't be sad❤

  • @Vijay_sethupathi_fans
    @Vijay_sethupathi_fans 3 วันที่ผ่านมา +10

    Njan adhym ayit kanuna youtube vd chechide an
    ❤❤❤
    Pand thott orupad perude inspire an. Chechiii❤❤❤

  • @sumims1381
    @sumims1381 22 ชั่วโมงที่ผ่านมา +2

    Unni, ur problem is not hair. Overthinking is the real issue. reducing weight or physical activities will reduce stress, I was going through the same issue. Now stress free don’t care about anyone. You are beautiful, they are jealous of ur thick hair. If you got less humid places texture will change

  • @snehassnair007
    @snehassnair007 4 วันที่ผ่านมา +3

    Hi unni , am so sorry that u had to go through such a phase . I hope u r doing okay now . Everything will be alright. U r prefect the way u r ❤

  • @petlover8750
    @petlover8750 4 วันที่ผ่านมา +5

    എന്റെ hairum സെയിം അവസ്ഥ.. ബട്ട്‌ എന്റെ ഹെയർ ഒന്നുമില്ലാതെ ആയിട്ടോ

  • @devikataekachu_7
    @devikataekachu_7 3 วันที่ผ่านมา +3

    Ente Wavy Frizzy hair aanu
    Shampoo idan pattila bhayankara frizzy aavum even Conditioner njn half bottle use akkiyalum mudi onangi kazhiyumpol frizzy aavum
    Hair wash kazhinj enne kandal oru simhathinte thala pole thonum🦁🥲
    Njn ennum hair ippo wash akkarilla mudiyil athyavishm ennayum serum okke use cheyyum
    Pakshe ethra sookshich mudi care cheythenn vechalum ente mudi pazhe pole thanne simha kunjinte lookil verum
    Straight akkiyal 10 minute kazhiyumpol frizzy aayi pazhe wavy texture il thanne verum
    Curl akki ittal curl maari wavy frizzyness koodum
    Ithippo mudi motta adich kalayan pattuvarunnel njn ath enkilum cheythenum🥲

    • @pournami..
      @pournami.. วันที่ผ่านมา

      Same here I thought only I am facing this sisss😢

  • @emblica55
    @emblica55 4 วันที่ผ่านมา +14

    its okay. we love you the way you are😘🫂🤍

    • @NaattuMinati
      @NaattuMinati 3 วันที่ผ่านมา

      @@emblica55 ✨❤

  • @aswaniachu5030
    @aswaniachu5030 2 วันที่ผ่านมา +2

    Thante hair pole aayirunnu ente old hair
    Bt botox cheythe pinne ok aayi 🥰🥰🥰 first time botox cheythappo aarum thiricharinjath koode ella tta, first wash il thanne back to normal hair aayipoyirunnu. After 6 months njan veendum botox cheythu. Athil ok aayi. Eppo 3 times cheythu kazhinju no problem. Hair super aayirikkunnu. Nallom valarunnu ❤️

  • @shaimaubaid2681
    @shaimaubaid2681 3 วันที่ผ่านมา +4

    I love ur vdeos not bcoz ur a beauty vlogger ur gud at it but i was never into beauty stuffs i am impressed by ur q n a deep talks i feel like ur a kind sensitive person.... I can realate to u i always wished for a frnd like u.... I like ur talks and feel more connected to u but i am worried that ur being vulnerable here and i don't think it's a safe place for that ❤take care

  • @neethuprasanth160
    @neethuprasanth160 3 วันที่ผ่านมา +3

    ഉണ്ണിയ്ക് വേറെ പണിയൊന്നുമില്ലേ, മറ്റുള്ളവരെയും നമ്മൾ മൈൻഡ് ചെയ്യണ്ട. അവർക്ക് സ്വന്തമായിട്ട് ആകെയുള്ള കഴിവ് കമന്റ്സിഡാൻ മാത്രമാണ്.ഒരു ചാനൽ തുടങ്ങി ഇത്രയും ഉയരത്തിലെത്താൻ ആർക്കു കഴിയും❤✌️❤️. വീണ്ടുമൊരു നിരുപമ രാജീവ് ആകാൻ നിൽക്കണ്ട (ഹൗ ഓൾഡ് are യൂ : മലയാളം ഫിലിം ). പോസിറ്റീവ് കണ്ടെത്തു എല്ലായിടത്തും, നെഗറ്റീവ്സ്സിനെ വാഷിംഗ്‌ മെ ഷിനിലിട്ട് അലക്കി കളയൂ. ✌️✌️✌️💃. കീപ് ഗോയിങ് dear❤.

  • @sajinijoseph5656
    @sajinijoseph5656 4 วันที่ผ่านมา +6

    For dry hair style use Alovera gel nor use little oil after bath when it's dry it's a natural way to use

  • @kochuranijoseph558
    @kochuranijoseph558 3 วันที่ผ่านมา +2

    Unni you are a brave girl.ignore negative comments

  • @Sreejasreeja12345
    @Sreejasreeja12345 4 วันที่ผ่านมา +4

    Chechi enikum kuli kazhinjal frizzy ayitan hair undavarullath serum use cheymbol korach sheriyakum❤❤

  • @nivedaslal7316
    @nivedaslal7316 2 วันที่ผ่านมา +1

    Ente hair frizzy anu.. So hair wash nu kurachu dry aya shesham.. Njn teeth gap maximum koodiya comb use cheyum.. Allel hand vechu comb cheyum.. Athu frizzness comparitively kuraykum

  • @deepikarao1840
    @deepikarao1840 2 วันที่ผ่านมา +1

    Hi dr. Try Palmer's olive oil Deep conditioning hair mask, and 'curlzmoist hair moisturizer '.

  • @navyanandha2442
    @navyanandha2442 4 วันที่ผ่านมา +2

    Unniye pandu thotte kanunnathalle.. Love u unnii❤️❤️

  • @shwethasuresh9983
    @shwethasuresh9983 3 วันที่ผ่านมา +2

    Chechi hair mask onnu try chwythu nokku
    Enikku ariyilla work cheyyo ennu chechikku but enikku nalla change indu and I use rosemary with Coco oil and herbal oil with vit e hair looks healthy now..♥️ chechikku thalparyamundel try cheythu nokku njan use cheythe pilgrim hair mask

  • @DJ-vs2cf
    @DJ-vs2cf 23 ชั่วโมงที่ผ่านมา +1

    You can go to good hair stylist and ask them to cut off certain internal hairs to avoid this bumpy wig effect .... If you want frizz free hair do not towel dry do not blow dry ... DO NOT COMP....AT ALLL ...air dry youe hair and then add serum.
    Consult an aesthetician or dermatologist ....

  • @evlin4112
    @evlin4112 2 วันที่ผ่านมา +2

    Nmk illatha allngl kittatha oru karythin mattllvrde kannile kazhchkkn prshnm nn pryuka alla vendath. Ivde aarum smootng curlng anu best nn prnjittlla . Vrgin hairnn eannum mrkta . Bt ath eangna prsnt chyynnnu eannath anu beauty vlog.

  • @vasu306
    @vasu306 วันที่ผ่านมา +1

    Hiii best , e vanne comment idunavare Aishwarya rai , Susmita Sen anello . Everyone is different n special . IPO alkarke negativity koodutala , frustrated or irritated with their own life . Plastic surgery cheyda shoo natural beauty a nallate ane parayum cheydilenkilo iyyo nose kando lips kando . It’s difficult to satisfy everyone . So, better ignore negative comments n enjoy ur life❤

  • @donarosemaria1074
    @donarosemaria1074 23 ชั่วโมงที่ผ่านมา +1

    Sathyam paranjaal ithra thick and healthy hairine oke ara ea negative adikane...enni athava blind ayaa aalkar aavum...ethoke kittan nammal aagrahikunnu thick ayit apozha avade negative 🥲🥲

  • @RB_KRATOZ
    @RB_KRATOZ 11 ชั่วโมงที่ผ่านมา +1

    Chechii i am so proud of you chechiyude video's kand orupaad karyangal njn try cheythittund normal hair thanneyanu bangi chechi. You are so beautiful with all what you have ❤️‍🩹

  • @remyakrishnan3959
    @remyakrishnan3959 12 ชั่วโมงที่ผ่านมา +2

    Mudi eppozhum azhichidayhe kothi othukki ketti vakku.

  • @Myfreespaceunlocked
    @Myfreespaceunlocked 4 วันที่ผ่านมา +2

    Koode undaavum chechi... Dont worry... Your hair is always pretty.♥️... Ente mudeel comb thotta pinna pidichakitoola... Athupola... Ketti vechukazhinja.... Ullum indaavilla... I can understand🫂

  • @VijeeshmaVg
    @VijeeshmaVg 4 วันที่ผ่านมา +62

    ചേച്ചിടെ chanel തുടങ്ങിയപ്പോ മുതൽ കാണുന്നതാ... അന്ന് ഒരു homeremady വെച്ചിട്ട് hair straightning വീഡിയോ ചെയ്തിരുന്നു.. അതുകണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയതാ... ഓരോ മാറ്റവും കാണുന്നുണ്ട്..... ശെരിക്കും പറയുവാണെങ്കിൽ.... അപ്പഴേത്തേക്കാളും കുറച്ച് മുടിടെ ഉള്ള് കുറഞ്ഞിട്ടുണ്ട്.. വേറെ ഒരു കുഴപ്പവും ഇല്ല.. 🥰🥰🥰

    • @simplymystyleunni
      @simplymystyleunni  4 วันที่ผ่านมา +8

      🥰🥰 damage aayitundeda

    • @VijeeshmaVg
      @VijeeshmaVg 4 วันที่ผ่านมา +3

      @@simplymystyleunni അറിയാൻ പറ്റുന്നുണ്ട്.. 🥰😘

    • @MinnuAju-sn4jd
      @MinnuAju-sn4jd 3 วันที่ผ่านมา

      Nilas Herbs Hair Oil + Shampoo & Conditioner + Hair Spray Use ചെയ്യൂ ഉണ്ണി. One month use ചെയ്യണം. ഞാൻ layer cut ചെയ്തു മുടി മൊത്തം പോയിട്ട് വളരാതെ ആയപ്പോൾ അവരുടെ hair products വാങ്ങി ഉപയോഗിച്ചു. നല്ല നീളവും കട്ടിയും വെച്ചു ​@@simplymystyleunni

  • @Rubybee2002
    @Rubybee2002 3 วันที่ผ่านมา +2

    Please consult a dermatologist... They will give you vitamine for hair growth ❤......

  • @sugandhysaju2722
    @sugandhysaju2722 3 วันที่ผ่านมา +20

    ഉണ്ണി എന്റെ മുടിയ്ക്ക് ഒട്ടും തിക്ക്നെസ് ഇല്ല എനിക്ക് ഉണ്ണീടെ മുടി ഭയങ്കര ഇഷ്ട്ടമാ മുടി ഇല്ലാത്തവരുടെ വിഷമമാവും nagative cmt ലൂടെ പുറത്തുവരുന്നത് അത് വായിച്ചു ഉണ്ണി ഡൗൺ ആവേണ്ട ok be happy dear

  • @athirasnair4044
    @athirasnair4044 วันที่ผ่านมา +1

    Enda mudiyum chechi da ade texture anu heat cheidal korachu neram kazhinjal panji mittai pola agum enikum kaliakkal kittitond toilet brush pola ond ennu okke adiyam okke njn vishamichirunnu ennit njnum cgm okke try cheidu evide enda mudi nera avilla nu manasilayi flax seed gel, hair pack ellam thechu ippo njn mind cheyar illa chechi . Enik ippo hair fall illand kond ponam enne ollu .adu kond chechi vishamikkanda stress aganda lv u yourself the you are.

  • @Worm258
    @Worm258 วันที่ผ่านมา +2

    ഉണ്ണി എത്ര വർഷമായി യൂട്യൂബിൽ... എന്നിട്ടും നെഗറ്റീവ് കമന്റ്സിന് മാന്യമായി റിപ്ലൈ ചെയ്യും.. മുൻപും ഞാൻ ശ്രദിച്ചിട്ടുണ്ട്. ആ അസ്‌ല മാർളി ഒക്കെ എന്തൊരു അഹങ്കാരത്തിൽ ആണ് റിപ്ലൈ ചെയ്യുക. ഒരിക്കൽ ഞാൻ അവിടെ പോയി ഉണ്ണിയുടെ കാര്യം കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പല യൂട്യൂബ്ഴ്സും ഉണ്ണിയെ കണ്ട് പഠിക്കണം

  • @ashwathyvs827
    @ashwathyvs827 12 ชั่วโมงที่ผ่านมา

    Chembarathi poovu, mint leef cheru chudu vellathil njaradi kuzhachu cherthu talayil thechu kulikku. Nallatha.

  • @FahmiFahmida-dr9lr
    @FahmiFahmida-dr9lr 4 วันที่ผ่านมา +3

    Unnik ponytail nannay cherum❤

  • @munnasmagic3624
    @munnasmagic3624 4 วันที่ผ่านมา +23

    Mudi illathondulla asooya anu ellarkum 😂leave it..❤

    • @simplymystyleunni
      @simplymystyleunni  4 วันที่ผ่านมา +6

      Nammude standard hair concept angane aayonde aanuda👍🏻 nammude hair over period Change aagum

    • @munnasmagic3624
      @munnasmagic3624 4 วันที่ผ่านมา +1

      @@simplymystyleunnienk frizzy curly hair anu..volume kuravanu..growth bayangara slow anu..nalla remedy kittuvanenkl vedio cheyyu..nammalkoke nalla use avum 😅 nammloke und keto koode 😂😂same situation

  • @Seetha302
    @Seetha302 4 วันที่ผ่านมา +2

    Enikk orupad relate cheyan patti eee video... Ente mudi nalla frizzy and dry hair aanu... Athond epolum pinni idum karnam alland aane kore per choykum ninte mudi ntha inganennn
    Annu orupad vishamam aayi ippa velya kuzhapilathe ponu

    Useful video chechi✨👍

  • @varshh8847
    @varshh8847 4 วันที่ผ่านมา +2

    Ellarkum artificial hairnod an interest... Why... Ur hair feels natural... And it makes u look good and that makes us to see ur videos 😌♥️

  • @maryjacob7457
    @maryjacob7457 2 วันที่ผ่านมา +1

    Pls..do a haircare challenge.. great fan of your..❤

  • @MRUDULA_O_NAIR
    @MRUDULA_O_NAIR 4 วันที่ผ่านมา +2

    Hii chechii❤......Chechide channel 5k subscribers olla time thott njn kanunnathaan....orupad ishtaan❤...constant aayii njn follow chyunna oru youtuber aahn chechi🥰..

  • @bluesplash2
    @bluesplash2 วันที่ผ่านมา

    People are so jealous of your hair and success. Ignore and focus on your work. Keep going sister🔥🔥🧡

  • @VineethaVini-hw8su
    @VineethaVini-hw8su 10 ชั่วโมงที่ผ่านมา +1

    Chechi mudiyil onum cheyenda mudi kedakum kozhinju pokum nalla enna undakki thech nokk mudi kozhiyila

  • @Greeshmasanthosh638
    @Greeshmasanthosh638 วันที่ผ่านมา

    Vitamin e tabket oil aayittu mix cheythu thechu hair kazhukumbol nalla vethyasam undavan sadyathayundu.

  • @anakhams1195
    @anakhams1195 9 ชั่วโมงที่ผ่านมา

    Don't worry. Ellareyum tripthipeduthi jeevikkan pattilla.. Enth cheythaalum negatives parayan kure aalkkar undaakum. Nammude comfort and health(physical and mental) aanu mukhyam. Take care😊Itrayum valyoru youtuber aakan pattiyille.. Ath tanne valyoru kaaryamalle... Kooduthalum positive comments alle.. Maatramalla support cheyyunnavar eppozhum comment cheyyanamennilla.. Saddistukal eppozhum avarude mistakes nokkathe mattullavar vishamikuo enn polum nokkathe oro kuttangal kandethi comment cheyyukayum cheyyum.. So avare mind cheythal happy aayirikkan pattilla.

  • @Beautyunderbudget
    @Beautyunderbudget 2 วันที่ผ่านมา

    Nte curly hair aan gel use cheythal perfect curls kitum ellel frizzy curls frizzy nature curly um wavy um hairs in naturally ollath aan, tanikk um curly or wavy hairs arinu but bond poyath kond arikum epo just frizzy ayath So just take care of your hairs, stay healthy and ignore negativity

  • @ancyita806
    @ancyita806 วันที่ผ่านมา

    Don't get depressed unni, I have experienced the same issues but you know you are really beautiful than many of those who make such comments..so cheer up girl😊

  • @LindaaArun-wb5pn
    @LindaaArun-wb5pn 3 วันที่ผ่านมา +2

    Mudi ketti vech videos cheytga mathi

  • @ilasworld
    @ilasworld 3 วันที่ผ่านมา +1

    ആദ്യം തന്നെ hair texure മനസിലാക്കി CGM TRY ചെയ്thenkil നന്നായിരുന്നു.Curly hair അല്ലെ? Frizy texture ആണ് curly hair നു comb ചെയ്താൽ വൃത്തികേടാവും

  • @ansiya6660
    @ansiya6660 12 ชั่วโมงที่ผ่านมา +1

    ഞാൻ പണ്ട് കമെന്റ് ചെയ്തിട്ടുണ്ട് അന്ന് ഉണ്ണി എപ്പോഴും സ്ട്രൈറ്റ്നർ ഉപയോഗിച്ചിരുന്നു... റ്റൂ much തന്നെയായിരുന്നു അത് കുറക്കാൻ പറഞ്ഞു കൊണ്ട്... സത്യം പറയാല്ലോ ഇപ്പോഴായി കാണാറേയില്ല... ഈ വ്ലോഗ് എങ്ങനെയോ സ്ക്രോൾ ചെയ്തപ്പോൾ കണ്ടതാ...

  • @Aydineshaan
    @Aydineshaan วันที่ผ่านมา +2

    ഇത്രേം നല്ല മുടി കിട്ടാത്തതിന്റെ frustration ആണ് ആളുകൾ comment sectionil വന്ന് കാണിക്കുന്നത്. .by birth തന്നെ ഇങ്ങനെ മുടി കിട്ടിയവർ ഇങ്ങനെതന്നെ കൊണ്ടുപോവാൻ നോക്കുന്നതാവും നല്ലത്..എന്റെ വളരെ നല്ല മുടിയായിരുന്നു..ഞാൻ കണ്ണിൽ കണ്ട hair treatments ഒക്കെ ചെയ്ത് ചെയ്ത് ഇപ്പോ അഞ്ചു പൈസക്ക് കാണാൻ കൊള്ളൂല എന്റെ മുടി. .ഇപ്പോ ഞാൻ ഖേദിക്കുന്നു..എത്രെ നല്ല മുടി ഉണ്ടായിട്ടാണ് ഞാൻ വേണ്ടാത്ത പണിക്ക് പോയത് എന്ന്. ..പിന്നെ ഒരു കാര്യം beauty vlogger ആയാൽ hair treatment ചെയ്യേണം എന്ന് വല്ല agreementum ഉണ്ടാക്കിയിരുന്നോ viewers ആയിട്ട്? ?? ഈ നെഗറ്റീവോളികളോടാണ് എന്റെ ചോദ്യം! !! നിങ്ങൾക് ഇനി hair treatment ആണ് കാണേണ്ടത് എങ്കിൽ അത് ചെയ്യുന്ന ഒരുപാട് മറ്റു ചാനൽസ് ഉണ്ട്. .അല്ലേൽ പിന്നെ നിങ്ങൾ സ്വയം risk എടുത്ത് ചെയ്യ്..ഓരോ മനുഷ്യന്മാർ ഉണ്ട് ഇങ്ങനെ...എന്ത് കണ്ടാലും തങ്ങളുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുന്നവർ..നിങ്ങളൊക്കെ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്...ഇനി നിങ്ങളൊന്നും മാറില്ല. .ഇങ്ങനെ ജീവിതം മുഴുവൻ negatives തലയിൽ വെച്ച് നടന്നോ !!!!!

    • @farisams
      @farisams 22 ชั่วโมงที่ผ่านมา +1

      😂😂😂

  • @aswathybk3553
    @aswathybk3553 11 ชั่วโมงที่ผ่านมา +1

    കുട്ടിക്കാലം മുതലെ നല്ല healthy scalp and hair ആയിരുന്നു. നല്ല കറുത്ത കട്ടിയുള്ള മുടി.
    നെറ്റി കയറിയതായിരുന്നു, so വിഗ്ഗാന്ന് എന്ന് കളിയക്കിയിട്ടുണ്ട്. അടുത്ത വീട്ടിലെ ഒരു അമ്മമ്മയുടെ വാക്കിൽ പ്രായക്കൂടുതൽ പറയും എന്ന് പറഞ്ഞ് മുടി തോള്ളറ്റം മുറിച്ചു, പിന്നെ ഒന്നും പറയണ്ട pcod യും പഠിത്തവും രാവിലത്തെ കുളിയും എല്ലാം കാരണം ആ പോയ മുടി ഇന്നും ഇല്ല ഇപ്പൊ ഒരു വള്ളി അത്ര തന്നെ. മുടി പിരിച്ചിടില്ല കെട്ടി വെയ്ക്കും ഒരു shampoo use ചെയ്തിട്ടില്ല വീട്ടിലെ ചെമ്പരത്തി താളി മാത്രം എന്നിട്ട് എന്തായി സോ accept what you have, don't bother about someone's . Keep going ❤

  • @anuvinod-p6d
    @anuvinod-p6d 9 ชั่วโมงที่ผ่านมา +1

    ഈ മുടിക്ക് എന്താ കുഴപ്പം?... നല്ല ഭംഗിയുണ്ട്.... 🥰🥰🥰🥰ചേച്ചി വിഷമിക്കണ്ട.....

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 4 วันที่ผ่านมา +2

    Curly hair creams vedio cheyu.... Love u chechiiii❤❤❤❤

  • @Cupcake93729
    @Cupcake93729 4 วันที่ผ่านมา +2

    Thante hair curly Ann athu embrace chey apo hair shariyavum enikum ithe issue ondarn ❤

  • @feminrose8421
    @feminrose8421 4 วันที่ผ่านมา +27

    I don't feel like that. Your hair look like original. Your hair is very dry that s all

  • @nizanazar1730
    @nizanazar1730 2 วันที่ผ่านมา +1

    Njn chechide first kanda video oru theyilapodi vechulla facial aan kande oru pink tshirt okke ittittund😍 chechide hair okke chechide comfortinu iduu allnd ee negative comment onnum mind akkanda parayunnor paraytte chechiye pandmuthale ariyunna njngal kore per ivde und❤be confident

  • @tessinthomas
    @tessinthomas วันที่ผ่านมา

    Don't worry dear. U r super, u are beautiful. I love your hair. Don't worry for negativity. Be happy and proud of yourself.

  • @Sini0000
    @Sini0000 7 ชั่วโมงที่ผ่านมา +2

    Husband paraja pore 😆😆😆 njalode enthine 😢😢

  • @Taaraa275
    @Taaraa275 4 วันที่ผ่านมา +34

    താൻ എന്തിനാടോ ഉണ്ണി ഇതിനൊക്കെ ടെൻഷൻ ആവുന്നത്.. താൻ എങ്ങിനാണോ അങ്ങിനെതന്നെ ഹാപ്പിയായി ഇരിക്ക്. ഞാൻ ഇയാൾ യൂട്യൂബ് തുടങ്ങിയപ്പോ മുതൽ കാണുന്നതാ.. അവിടെ നിന്ന് താൻ ഇപ്പോ എത്ര വളർന്നു.. ഇതൊക്കെ അല്ലെ വല്യ ഭാഗ്യം.. എനിക്കൊന്നും ഒന്നും ചെയ്യാൻപറ്റാതെ ലൈഫ് വെറുതെ കളയുന്നു.. Cancer വന്നു മുടിയും പോയി ആരോഗ്യവും പോയി ഒരുപാട് പേർ ഇവിടെ ജീവിക്കുന്നു..മറ്റുള്ളവരുടെ നെഗറ്റീവ് കമന്റ്‌ കണ്ട് വിഷമിച്ചു ജീവിച്ചിട്ട് എന്താ കാര്യം. നെഗറ്റീവ് ഇടുന്നവർ അവരുടെ ലൈഫിലെ ഒരു മിനുറ്റ് മാത്രമാണ് കളയുന്നത്.. താൻ ആണേൽ അത് കണ്ട് തന്റെ ഫുൾ day വിഷമിക്കുന്നു.. എന്തുവാടോ ഇത്.. സ്നേഹം കൊണ്ട് പറയുവാ.. എല്ലാവരും നമ്മൾ ആഗ്രഹിക്കുന്നപോലെ പെരുമാറണമെന്നില്ല. So താൻ തന്റെ ലൈഫ് enjoy ചെയ്യൂ ♥️

    • @navyanandha2442
      @navyanandha2442 3 วันที่ผ่านมา +2

      Unni oru paavamanu.. Sensitive aayittulla manasa. Athond inganathe negative kelkkumbo valya vishamam thonnum..

  • @revathyraman7239
    @revathyraman7239 วันที่ผ่านมา

    I have the same issue. I am struggling due to frizzy hair. Though I love my hair, it's really hard to manage. Conditioner use cheythal hairfall um undakunu. I am not applying near the scalp but still hairfall. Ini enthu cheyumnu noki kondirikanu. I haven't done any hair treatment. Hair colouring cheuthitilla

  • @n.i.s....4318
    @n.i.s....4318 2 วันที่ผ่านมา

    ശരിയാ 😊ഞാനും തന്റെ hair care vedioes കണ്ടാണ് തുടങ്ങിയത്.

  • @annu3813
    @annu3813 3 วันที่ผ่านมา +1

    Chechi poliya😍 By the way ente cousinu curly hair
    ath nalla frizzy aaita kulich kazhinj olle
    oil theechalum mudil pidikn paadanu chechidem hair angna ahnenn thooni kndapo
    Ente ammumma avlde thaleel nnalum kore oil vekkum nnit uluva(fenugreek), aloevera hairpack theech kazhugum no shampoo
    pna vere curd, aloevera (not gel natural one, spoon vech chorandi edth arich edthaal nalla slippery ahnu but mixy il ittal ah consistency alla), chembarathi thaali
    ithellm maari maari use aakum
    kore naalk sheesham ahnu chechi avlde hairfall ok aaye korach ngilum

  • @dhanya3281
    @dhanya3281 4 วันที่ผ่านมา +1

    Chechi enikkum chechide type of hair aan. Still figure cheyyan pattunila enganeya oru function nu poovumbho idaanu...ente mudi underarm hair poolenden paranjattind..Mudiye snehikkan pattunila...pandathe mudi nalla thick aarni ippo athum pooyi thodangi...ithokke parayunnork straight or wavy hair aavolu...avarde jeevitham enthukondum easy aarnu hair inte karyathil...njn one day ilthek straightening cheyth ittappo swayam aa peace annubavichattond.

  • @aswinirajeev9062
    @aswinirajeev9062 2 วันที่ผ่านมา

    Ente thalayilokke 4 mudiyokke kanda pinne ntha paraya unniyee...😂😂😂.. pinne youtube channeloke oru trendayi varana munne ulla channela unninte..ente aniyathiya first ee channelil videos eniku rcmnd cheythe...annu thottu kanunnathaa...epym comments idarillenkilm...orupadu ishta to ee unnikuttiye..pazhaya eating challenge videos..DIYsokee...negative commentsonnum mindakathe keep going dea....❤❤❤❤