അത്തപ്പൂക്കളം ചവിട്ടി തെറിപ്പിച്ച സിമി നായർ I Shocking| Onam Pookalam Destroyed

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #malayalamnews #keralanewslive #reactionvideos #bengaluruwoman #top news #siminaironampookalam
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 77

  • @ashalijo5221
    @ashalijo5221 3 ชั่วโมงที่ผ่านมา +45

    എനിക്കതു കണ്ടപ്പോൾ തോന്നിയത് - normally ആരും ഇങ്ങനെ ചെയ്യില്ല. അവർ mentally stable ആയിരിക്കില്ല

  • @harsha.092
    @harsha.092 2 ชั่วโมงที่ผ่านมา +4

    അവർ അത് പൂക്കളത്തോട് കാണിച്ച ബഹുമാനകുറവായി തോന്നിയില്ല മറിച് അത് ഇട്ട ആളുകളോട് ഉള്ള പ്രതിഷേധമായി തോന്നി . എങ്കിലും ഒരു മലയാളിക്ക് അറിയാം നമ്മുടെ ഒക്കെ മനസ്സിൽ പൂക്കളത്തിനു ഉള്ള പ്രധാന്യവും അത് ഇടാൻ ഉള്ള കഷ്ടപ്പാടും ഒക്കെ, അത് നശിപ്പിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്നും ,so പൂക്കളം ആരും നശിപ്പിക്കാൻ ധൈര്യപെടാറില്ല. എന്ത് ദേഷ്യത്തിന്റെ പേരിൽ ആയാലും മറ്റുള്ളവരുടെ അത്രയും നേരത്തെ അധ്വാനവും സന്തോഷവും ഒക്കെ ഒരു ആഘോഷത്തിനിടയിൽ കെടുത്തുക എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത സ്ത്രീ തന്നെ. അവർ ചെയ്തത് വല്യ തെറ്റല്ല but തോന്നിവാസമാണ്, അത് നല്ല അടി കിട്ടാത്തതിന്റെ കുറവ് തന്നെ ആണു, മുതിർന്നവർ കുറച്ചുകൂടെ responsible ആയി respect ഓട് കൂടി വേണം എതൊരു കാര്യത്തെയും സമീപിക്കാൻ. പിന്നെ ഇന്നത്തെ കാലത്ത് എല്ലാവരും എല്ലാം വീഡിയോ എടുക്കും, സ്പ്രെഡ് ചെയ്യും എന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ട് സാമാന്യബോധമുള്ള ആളുകൾ ആരും ഇത്തരം പരിപാടിക്ക് നിൽക്കില്ല, അത് മാത്രമല്ല അവരുടെ നിൽപ്പും ഭാവവും ഒക്കെ അവരുടെ അഹങ്കാരം ചൂണ്ടി കാട്ടുന്നു. ഞാൻ ഓർത്തു ആളുകൾ വീഡിയോ എടുകുമല്ലോ എന്ന് ഓർത്തു എങ്കിലും ഇത്തരം പ്രവർത്തികൾ പബ്ലിക് ഇൽ ചെയ്യുന്നത് എല്ലാരും നിർത്തി കാണും എന്ന്. ഈ സ്ത്രീക്ക് കാര്യമയെന്തോ മാനസിക കുഴപ്പമുണ്ട്, അത് സ്വയം മനസ്സിലാക്കി ചികിത്സിച്ചാൽ അവർക്കു കൊള്ളാം, ഇല്ലെങ്കിൽ ഇങ്ങനെ എയർ ഇൽ കേറി നടക്കാം.

  • @Vipinzindhu
    @Vipinzindhu 2 ชั่วโมงที่ผ่านมา +8

    ഇൻസ്റ്റാഗ്രാമിൽ കണ്ടു... കമൻ്റ് ബോക്സ് നോക്കിയപ്പോ ,, അവരെ കൊല്ലാനും റേപ്പ് ചെയ്യാനും ഒക്കെയാണ് ആഹ്വാനം.. പിന്നീട് വാർത്തയിൽ കണ്ടു.. അവടെ അങ്ങനെ അത്തപ്പൂക്കളം ഇടൻ പെർമിഷൻ ഇല്ലാത്തത് ആണ് എന്ന്.

  • @kandappyoofficial
    @kandappyoofficial 3 ชั่วโมงที่ผ่านมา +14

    Well said man.. ❤️🔥 ഞാൻ പറയാൻ വിചാരിച്ചത് മുഴുവനായും പറഞ്ഞു തീർത്തു 🥳🥳

  • @MystiqueThoughts-7890
    @MystiqueThoughts-7890 3 ชั่วโมงที่ผ่านมา +4

    കർണാടകാർ ഇത് ശരിക്കും സീരിയസ് ആയിട്ട് എടുത്തിട്ടുണ്ട് ഇത് ഇന്ത്യ മൊത്തം അറിഞ്ഞു. കുറേനാളായി കർണാടക എയറിൽ ആണ് ഇതും കൂടി കണ്ടപ്പോൾ വടക്ക് ഉള്ളവന്മാർ ഇപ്പോൾ മൊത്തം ട്രോൾ, വർഗീയത കൊണ്ട് ഇറങ്ങിട്ടണ്ട്.
    ഈ സ്ത്രീയെ ന്യായികരിക്കാൻ ഒരു കാര്യമില്ല അതിനടിയിൽ woman കാർഡ് ഇറക്കൽ. അവരെ ന്യായികരിക്കാൻ കുറെ എട്ടായിമാരും, ചേച്ചിമാരും കാണാം.

  • @skyland0
    @skyland0 3 ชั่วโมงที่ผ่านมา +20

    അവർക്ക് എന്തോ മനോവിഷമം ഉണ്ട് എന്ന് തോനുന്നു.......☝️☝️☝️☝️☝️☝️☝️

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +17

      ഇപ്പോൾ കൂടുതൽ വിഷമം ആയില്ലേ

    • @maxverstapanfromkerala
      @maxverstapanfromkerala 3 ชั่วโมงที่ผ่านมา +3

      അതെനിക്ക് ഇഷ്ടായി 😂​@@jbitv

  • @vineethv5653
    @vineethv5653 2 ชั่วโมงที่ผ่านมา +22

    ഓണം ഹിന്ദുന്റെ ആഘോഷം ആണെന്ന് ഏതവന പറഞ്ഞെ മലയാളിയുടെ മൊത്തം ആഘോഷമാണ് ഓണം ❤❤

    • @shyamjithsajith7897
      @shyamjithsajith7897 2 ชั่วโมงที่ผ่านมา +2

      Kerathil jains, Islam, Jews, Christian varunnathinnnu onam agoshikarund. Agna nokumbol onam hindu mythologyudeyum harvest festivalinte combination aan. Kerathil sadya il non veg konduvaratha viswasikalum kerathil und. Nilavil kerathile elavarum agoshikunund, athil enik santhoshame ullu.

    • @Sab.sab8760
      @Sab.sab8760 2 ชั่วโมงที่ผ่านมา +3

      @@vineethv5653 ഓണം ദേശീയ ഉത്സവം ആയിരിക്കെ തന്നെ ഹിന്ദുവിന്റെ മതപരമായ വിശ്വാസത്തിന്റെ അധിഷ്ഠിതമായ ആചാരം കൂടിയാണ്

    • @thehuman1148
      @thehuman1148 ชั่วโมงที่ผ่านมา +2

      ഓണം ഒരു മതത്തിന്റെ ആണെന്ന് ഞാനും വിശ്വസിക്കുന്നില്ല പണ്ടെങ്ങോ ആരോ പറഞ്ഞ ഒരു കെട്ട് കഥ അത് ഇന്ന് ഒരു വിശ്വാസമായി കൊണ്ട് നടക്കുന്നു

  • @harilaalpk
    @harilaalpk 3 ชั่วโมงที่ผ่านมา +37

    താങ്കൾ പറഞ്ഞ പൊതുവായ കാര്യങ്ങളോട് യോജിക്കുന്നു... ഇതിനേക്കാളും ഭീകരമായ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ഉള്ളതൊക്കെ... പക്ഷേ ചില ഉപമകൾ യോജിക്കാൻ പറ്റുന്നില്ല.. പൂക്കളം സ്ത്രീകൾ അടിച്ച് വാരി കളയാറില്ലേ... സ്കൂളിലും കോളേജിലും എല്ലാം ഇട്ട പൂക്കളം നാശമാക്കാറില്ലേ എന്നൊക്കെ... അതെല്ലാം അത് ഇട്ടതിന്റെ purpose കഴിഞ്ഞതിനുശേഷം അതിനുവേണ്ടി പരിശ്രമിച്ചവരോ അല്ലെങ്കിൽ അവർ ഏൽപ്പിച്ച ആളുകളോ ആണ് ചെയ്യുന്നത്... അതുപോലെയല്ല, മുമ്പുണ്ടായിട്ടുള്ള വഴക്കിന്റെ പേരിൽ, മറ്റവർ സമയം മനക്കെടുത്തി അധ്വാനിച്ച് ചെയ്ത ഒരു കാര്യത്തിനെ ചവിട്ടി അലങ്കോലമാക്കുന്നത്..

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      ❤️

    • @aparnabalachandran
      @aparnabalachandran ชั่วโมงที่ผ่านมา

      Exactly ..

    • @lakshmiachu9440
      @lakshmiachu9440 ชั่วโมงที่ผ่านมา

      Sathyam

  • @revathyn6087
    @revathyn6087 ชั่วโมงที่ผ่านมา +2

    ഇതിൽ വികാരം വ്രണപ്പെടാൻ ഉണ്ടെന്നു പറയുന്നവരുടെ പുറകിലുള്ള അജണ്ട ആണ് ചർച്ച ചെയ്യേണ്ടത്.. അവർ ചെയ്തതിനോട് ഒട്ടും തന്നെ ജോഗിക്കുന്നുമില്ല

  • @agnes9297
    @agnes9297 ชั่วโมงที่ผ่านมา +2

    Agree with you brother 💯

  • @LoveFootball-143
    @LoveFootball-143 2 ชั่วโมงที่ผ่านมา +7

    നേരിട്ട് കാണുവാണെങ്കിൽ "നീ എന്തോന്നാ ഈ കാണിക്കുന്നേ" എന്ന് ചോദിച്ച് അവസാനിപ്പിക്കേണ്ട ഒരു കാര്യം video ആക്കി യൂട്യൂബ്യിൽ post ചെയ്ത് comments ഇടാനുള്ള അവസരം കിട്ടിയപ്പോൾ കാര്യങ്ങളുടെ ഗതി മാറി. അവഹേളനത്തിന്റെ അങ്ങേ അറ്റം ആണ് social media.

  • @harikrishnankg77
    @harikrishnankg77 3 ชั่วโมงที่ผ่านมา +6

    നായർ അച്ചി ആയോണ്ട് വലിയ കോലാഹളം ഇല്ല🤦‍♂️ നേരെമറിച്ച് വല്ലോ മുസ്ലിമോ ക്രിസ്ത്യനൊ ആയിരുന്നേൽ ഒരാഴ്ച്ച മീഡിയ 💥💥💥

  • @suraj4988
    @suraj4988 3 ชั่วโมงที่ผ่านมา +37

    വ്രണപെടാൻ വേണ്ടി കാത്ത് നിക്കുന്ന വികാരങ്ങൾ....

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +4

      😄❤️

    • @Binzzz-v4o
      @Binzzz-v4o 2 ชั่วโมงที่ผ่านมา

      Oru pusthakam ezhuthikkoode😅

  • @swathilal3150
    @swathilal3150 2 ชั่วโมงที่ผ่านมา +1

    Well said😊

  • @HelenKeller-vr3vw
    @HelenKeller-vr3vw ชั่วโมงที่ผ่านมา +1

    അവർ ഒരു unhappy ലൈഫ് ആയിരിക്കാം maybe ലീഡ് ചെയ്യുന്നത്. ആ frustration ആവും. അല്ലെങ്കിൽ എന്തെങ്കിലും mental issue ഉണ്ടാകും..

  • @nampoothriparameswaran4008
    @nampoothriparameswaran4008 59 นาทีที่ผ่านมา

    അതെ.സൃക്ഷിയ്കണം...ഇതു പോലെ ചെയ്യുമ്പോള്‍

  • @browblush8318
    @browblush8318 3 ชั่วโมงที่ผ่านมา +13

    എന്തൊക്കെയോ സംഭവിക്കുന്നു ....എന്താണെന്നോ എന്തിനാണെന്നോ അറിയാതെ

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +2

      😄

  • @francisashlin2644
    @francisashlin2644 2 ชั่วโมงที่ผ่านมา +1

    Salute S കൊറിയ 🎉

  • @nampoothriparameswaran4008
    @nampoothriparameswaran4008 57 นาทีที่ผ่านมา +1

    താങ്കള്‍ ഇതു പോലെ ആളാകൂന്ധതും ഈ social media ഉള്ളതു കൊണ്ടാണ്

  • @love83-j6l
    @love83-j6l 2 ชั่วโมงที่ผ่านมา +4

    Simi Nair ayondu raksha pettu.allenkil kerala ninnu kathiyene 😂😂😂.
    Tamasha aayi paranjathu aanenkilum, orkkumbo vallatha pedi undu.....

  • @Bhavyapb-rp7ql
    @Bhavyapb-rp7ql 3 ชั่วโมงที่ผ่านมา +12

    Njangal schoolil padikunna samayathu last povunna samayathu classil itta pookalathil ninnum poovu eduthu methu erinju kalikarindayirunnu.

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      ❤️

    • @sss8428
      @sss8428 2 ชั่วโมงที่ผ่านมา +1

      Athu pole allallo ithu

  • @PressMax
    @PressMax 3 ชั่วโมงที่ผ่านมา +3

    Jaiby sir ഞാൻ പുതിയ channel തുടങ്ങിയിട്ടുണ്ട്

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      All the best ❤️❤️

  • @USA6rz
    @USA6rz 3 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      ❤️

  • @itsmegopikavasudev
    @itsmegopikavasudev ชั่วโมงที่ผ่านมา

    ഓണം ഹിന്ദു inte ഉത്സവം അല്ല പിന്നെ പെർമിഷൻ ഇല്ലാത്തിടത്ത് chaiythath nyayikarichitilla ഞാൻ but avr ചെയ്തതു് തെറ്റ് അണ് വ്യക്തി വൈരാഗ്യം കൊണ്ട് അ പിള്ളേർ അത്രയും സമയം എടുത്ത് chaiythath കളയാൻ kanicha മനസ്
    പൂക്കളം ഞാനും അലമ്പ് അകിയിടുണ്ട് അത് ഇപ്പോഴാ അതിൻ്റെ ആവശ്യം കഴിഞ്ഞിട്ട് പറയുമ്പോ മൊത്തം പറയണം പൂക്കളം ഇട്ട പിള്ളേരുടെ വീട്ടുകാർ last police ine vare വിളിച്ചിരുന്നു അപ്പൊ a സ്ത്രീയെ സപ്പോർട്ട് chaiyano
    ഇതിനെ മതം, ജാതി തിരിച്ച് എതിർക്കുന്നവരോടും അ സപ്പോർട്ട് chaiyunnathvarum ശകുനി എന്ന് അല്ലാതെ വെറെ ടൈറ്റില് കൊടുക്കാൻ പറ്റില്ല പിന്നെ ഇതെ നിങൾ മറന്നോ പണ്ട് കൊച്ചി carnival inu modiyude face അണ് pappaniyk enn പറഞ്ഞ് bjp സീൻ ആക്കിയത് ann ningal oke a chanakangale എതിർത്തത് എന്തിനാ so a കണ്ണിൽ ഈ വിഷയം കണ്ടേണ്ട കാര്യമില്ല
    വീണ്ടും പറയുന്നൂ ഓണം ഒരു particular religion inte celebration അല്ല
    ഇത് കേവലം ayalppakka പ്രശ്നം അണ് അത് അതിൻ്റെ vazhyk വിട്

  • @francisashlin2644
    @francisashlin2644 3 ชั่วโมงที่ผ่านมา +1

    ആത്മാവിൻ്റെ
    വ്രങ്കൾ Social issues overmasked വികാര വ്രണത്തിനുവിടെ കാത്തുനിൽക്കുന്നു.
    Privacy vilakodukunu രാജ്യത്ത് പോക്കുക.
    Enemy's weapon: Privacy transpercy anu
    Now this area. another countries not allowed 😢😢😢

  • @SarannyaRavi
    @SarannyaRavi 3 ชั่วโมงที่ผ่านมา +2

    👍👍

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา

      ❤️

  • @kaliparambilmahindralal6431
    @kaliparambilmahindralal6431 2 ชั่วโมงที่ผ่านมา +2

    Hi, kindly do a video on Nirmala and Bank sector following upcoming Strike on sept 25-26. Lot of suicide are hidden by bank sector. Biju, Kishore, Shyam (All managers) from UBI. Extreme branch transfers by UBI CEO. All employees are confused same as her ex-husbands.

    • @jbitv
      @jbitv  2 ชั่วโมงที่ผ่านมา

      👍

  • @Renotalks
    @Renotalks 3 ชั่วโมงที่ผ่านมา +4

    Enikku aa sreeku ntho issue ullathu pole thonni, maybe some mental issues.... engane viral akkanda ayerunu, kuduthal problems undakkathey ullu

  • @RahulRajk-q5z
    @RahulRajk-q5z 3 ชั่วโมงที่ผ่านมา +4

    Ithanu nammude naadu oru bagath athapookkalam chavitty koottiyavare thookki kollum.maru bagath premichal pillere thalli kollum ennit athine manoharamayi njyayikarikkukayum cheyyum endhalle😂

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      😄yes

  • @abymathew1815
    @abymathew1815 ชั่วโมงที่ผ่านมา

    ❤️❤️❤️❤️

  • @Pushkalanair
    @Pushkalanair ชั่วโมงที่ผ่านมา +1

    She has ego problem..The apt. is their own and both sisters earn well...earlier they had a problem after purchasing car...She never wanted to celebrate Onam,but others did not need her..and taking excuses under Wayanad disaster...

  • @sreedevikv7226
    @sreedevikv7226 3 ชั่วโมงที่ผ่านมา +8

    Even ആ പൂക്കളത്തിൽ നിന്ന് വാരി എടുത്ത പൂ വിത്ത് വിതറി അടുത്ത കൊല്ലത്തേക്ക് പൂ ഉണ്ടാക്കിയിട്ടുണ്ട്.. അപ്പഴാ😂😂

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +2

      😁❤️

  • @niranjana4282
    @niranjana4282 2 ชั่วโมงที่ผ่านมา +4

    ഇതിപ്പോ ആദ്യം കണ്ട ദേഷ്യത്തിന് ജെബി വീഡിയോ ഇട്ടിരുന്നെങ്കിൽ ee ചാനൽ വെറുത്തു poyene😂. Aa സ്ത്രീ ഒരു frustration ന്റെ പുറത്ത് ചെയ്തത് ആയിരിക്കും. ന്യായീകരിക്കുന്നത് അല്ല. But ഒരു വഴക്ക് നടക്കുമ്പോൾ kayyil കിട്ടുന്ന വീട്ടുപകരണങ്ങൾ ഒക്കെ അടിച്ചു തകർക്കുന്ന ആളുകൾ ഉണ്ട്. അതൊക്കെ വലിയ ഹീറോയിസം പോലെ അവതരിപ്പിക്കും നമ്മുടെ നാട്ടിൽ. ഇതിപ്പോ pookkalam ആയിപോയി കഷ്ടകാലത്തിനു. എനിക്ക് aa സ്ത്രീ ചെയ്തതിലും വലിയ കഷ്ടം ആയിട്ട് തോന്നിയത് ഇങ്ങനെ അനുവാദം ഇല്ലാതെ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് ആണ്. ആളുകൾ ഇതൊക്കെ അവരുടെ അവകാശം പോലെ ആണ് കാണുന്നത്. കഴിഞ്ഞ ദിവസം ഒരു ടൂർ പോയി. Athil ടൂർ ഓപ്പറേറ്റർ നമ്മുടെ വീഡിയോ എടുത്തു കൊണ്ടേ irikunnu. Avarku അതു job ന്റെ bhagam ആയിരിക്കും but ഇങ്ങനെ വീഡിയോ എടക്കുന്നത് ഇഷ്ടം ഇല്ലാത്ത ആളുകൾക്ക് ഇത് enjoy ചെയ്യാൻ പറ്റുമോ.. പക്ഷെ നമ്മൾ എതിർതാൽ നമുക്ക് entho കുഴപ്പം ഉള്ളപോലെ ആണ് മറ്റുള്ളവർ നോക്കുന്നത്.. Evide ആണ് privacy.. ജെബി ithine കുറിച്ച് koode ഒരു വീഡിയോ ചെയ്യണം അത് കാണുന്നവർ എങ്കിലും ഒന്ന് മറ്റുള്ളവരുടെ privacy യെ മാനിക്കാൻ ശ്രമിച്ചാൽ നന്നാകില്ലേ. Pls🎉

  • @gayathrikg6918
    @gayathrikg6918 3 ชั่วโมงที่ผ่านมา +2

    njan padikkunna samayath ella kollavum onaghosham avasanikkunnath classil itta pookkalam vaari parasparam erinju kalichathinu sheshamaanu. Pookala malsaram kazhiyaan kaath nilkkum njangal. Onasadhyayum onam related mattu aghoshangalum malsarangalumellam kazhinju ettavum oduvilaanu sammanam tharika...
    Athokke oru rasam...😌
    Nowadays, people are so fragile and easily gets triggered

    • @shyamjithsajith7897
      @shyamjithsajith7897 2 ชั่วโมงที่ผ่านมา +1

      True. Nmle ann kuttykal ale. Competition moodil nml effort eduthu akunnu. Competition kainjaa ellarum nashipikum, chilar veetl poo kondavum.❤
      Evide oru matured lady mattoralude hours of commitment and effort aaan ilathakunne. I find it incomparable.

  • @nampoothriparameswaran4008
    @nampoothriparameswaran4008 57 นาทีที่ผ่านมา

    ആളാകുന്നതും

  • @gayathriam3941
    @gayathriam3941 3 ชั่วโมงที่ผ่านมา +3

    • @jbitv
      @jbitv  3 ชั่วโมงที่ผ่านมา +1

      ❤️

  • @bijoysebastian6547
    @bijoysebastian6547 3 ชั่วโมงที่ผ่านมา +1

    Marunaadan ❤❤🙏🙏💪💪👌👌👍👍👏👏🔥🔥

  • @jintoantony6801
    @jintoantony6801 ชั่วโมงที่ผ่านมา

    Adutha malar...

  • @elcaro7313
    @elcaro7313 3 ชั่วโมงที่ผ่านมา

    Original Hindu 😂

  • @Sab.sab8760
    @Sab.sab8760 3 ชั่วโมงที่ผ่านมา

    ഏതു മതത്തിലുള്ളവർക്ക് ആണെങ്കിലും ആ മതത്തിലെ ആചാരങ്ങൾക്ക് എതിരെ ആരെങ്കിലും തിരിഞ്ഞാൽ പൊള്ളും

    • @love83-j6l
      @love83-j6l 2 ชั่วโมงที่ผ่านมา +2

      Onam keralathinte deshiyolsavam aanennu paranjittu, ippo oru samudayathine mathram aayo ??
      Kashtam....

    • @Sab.sab8760
      @Sab.sab8760 2 ชั่วโมงที่ผ่านมา +1

      @@love83-j6l എന്റെ സുഹൃത്തേ ദേശീയ ഉത്സവം ഒക്കെ തന്നെയാണ്. അതിന്റെ കൂടെ തന്നെ ഇതൊരു മതത്തിന്റെ ആചാരഅനുഷ്ടാനം കൂടിയല്ലേ. ദേശീയ ഉത്സവവുമായി ആഘോഷിക്കുന്നവർക്ക് ഇത്രയും പൊള്ളി ള്ളി എങ്കിൽ ഇതൊരു മതത്തിന്റെ ആചാരമായി അനുഷ്ഠിച്ച വിശ്വസിചകൾക്ക് പൊള്ളില്ലേ

    • @love83-j6l
      @love83-j6l 2 ชั่วโมงที่ผ่านมา

      @Sab.sab8760 college ilum school um pookkalathinte pookkal Vaari vithari kalasha kottu nadatharille.athinte video aarum eduthu pracharippikkathathu kondum,mikkavarum avide thanne thalli theerkkunnathu kondum Viral aaylla.
      Ithu aa community yil thanne nirthenda oru Matter aayirunnu.
      Athre udhesichullu.
      Onam Keralthinte deshiyolsavam anu.
      Not only Hindus.
      Ningal angu therezhuthi vangalle
      ....

    • @Sab.sab8760
      @Sab.sab8760 2 ชั่วโมงที่ผ่านมา

      @@love83-j6l തീറെഴുതി വാങ്ങേണ്ട കാര്യം ഉണ്ടോ. തനിക്കു ദേശീയ ഉത്സവം ആയി ആഘോഷിക്കാമല്ലോ. പക്ഷെ പൂക്കളം എന്നത് വിശ്വാസത്തിൽ ഊന്നിയ കാര്യം കൂടിയാണ്. അപ്പോൾ വിശ്വാസികൾ പ്രതികരിക്കും. ഒരു പുൽക്കൂടു ഉണ്ടാക്കിയത് തട്ടിക്കളഞ്ഞാൽ ആരേക്കാൾ കൂടുതൽ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നോവും.

    • @Sab.sab8760
      @Sab.sab8760 ชั่วโมงที่ผ่านมา

      @@love83-j6l തീറെഴുതി വാങ്ങേണ്ട കാര്യം ഹിന്ദുകൾക്ക് ഇല്ല. ഓണം ഒരു മതപരമായ ചടങ്ങ് ആയിട്ട് തന്നെയാണ് ഹിന്ദുക്കൾ അനുഷ്ടിക്കുന്നതും ആഘോഷിക്കുന്നതും. മറ്റുള്ളവർക്ക് ദേശീയ ഉത്സവമായി ആഘോഷിക്കുന്നു. എല്ലാവരും ആഘോഷിക്കട്ടെ പക്ഷേ പൂക്കളം എന്ന വിശ്വാസത്തിൽ ഊന്നിയ ഒരു കാര്യം കൂടിയാണ്. സ്വാഭാവികമായും വിശ്വസിക്കുന്നവർ പ്രതികരിക്കും. വേറെ ഏതെങ്കിലും ഒരു മതത്തിന്റെ ഒരു ആരാധന യുടെ ഭാഗമായ കാര്യം ആയിരുന്നെങ്കിൽ അവർ പ്രതികരിക്കില്ലേ.

  • @renjithkr1193
    @renjithkr1193 ชั่วโมงที่ผ่านมา

    Chumma kettu rasikan oru news vende athanu ee type news ok kettu nikunathu..ethoke oru rasam ale...😂😂typical malayalees way f thinking

  • @MS-fi3sb
    @MS-fi3sb 3 ชั่วโมงที่ผ่านมา +13

    ഒറിജിനൽ ഹിന്ദുവാണെന്ന് പറഞ്ഞെങ്കിൽ അവർ സങ്കിണി തന്നെ ആകും 😂😂

  • @prathapc3509
    @prathapc3509 ชั่วโมงที่ผ่านมา +1

    2:44..... wrong statement.... athapookalam remove cheyyunnathu itta udaney allaa... same day evening or next day morning.