Achan,Amma,Ahaana Emotional about Diya | Chinky's Galaxy

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 108

  • @JaimolJames-k8b
    @JaimolJames-k8b หลายเดือนก่อน +50

    Koodapirappu bandham epolum anganeyanu ahana.njan oru aniyathiyanu..veettilullapo nammude feelings ha aval ividundu.ivide thanne undu.onnanu njangal ennum anganeyanu.avar joliku pogumbolum padikan pogumbolum okeyanallo aadyame seperation varunnathu.apolum sankadam undelum yaa atlast she will be here.nammudethu mathram.otta veedu.angane.ennal ipo avar mattoralku swantham agumbo entho nammude mathram alla ennodu feel.ini aval murikkapedugayanu ennodu feel.innu vareyum aval nammudethu mathram anenkil nale muthal aval mattu arudeyumokeyanu ennor feel.ini avalude husband family athum avaludethanu.innu vare ingane ayirunnenkil ini athu palathayi vifajikapedunnu.athu very painful annu

    • @chinkysgalaxy
      @chinkysgalaxy  หลายเดือนก่อน +2

      Jaimol paranjathu shariyanu.enikkum oru sis aanu ullathu.aval marry cheythu abroad il poyappol enikkum Ahaana ude same feelings aanu thonniyathu.kurachu varshangal kazhijenkilum eppolum vishamam undu.Pinne,Life has to go on.Aval happy aayi erikkatte,athanu ende santosham.❤

  • @rejitharaj4450
    @rejitharaj4450 หลายเดือนก่อน +129

    ഒരു അമ്മയെപോലെ അനിയത്തിമാരെ പൊന്നുപോലെ നോക്കി ,മോൾക്കു നല്ലയൊരു ലൈഫ് ദൈവം താരട്ടെ

    • @aa11437
      @aa11437 หลายเดือนก่อน +2

      അതെ അത് തന്നെയാണ് കണ്ണ് നിറയാൻ കാരണം. അമ്മയെപ്പോലെ ഉള്ള ഒരു feeling അത് ഏറ്റവും മുതിർന്ന കുട്ടികൾക്ക് മനസ്സിലാകും

  • @manjukurumpelil5072
    @manjukurumpelil5072 หลายเดือนก่อน +37

    She is so blessed to get a sister like you . God bless the whole family❤️❤️❤️

  • @naslsnaslaummer8876
    @naslsnaslaummer8876 หลายเดือนก่อน +58

    സഹോദരി കല്യാണം കഴിഞ്ഞ് വേറെ വീട്ടിൽ പോവുമ്പോൾ നല്ല കാര്യം ആണെങ്കിലും മനസ്സിൽ ഒരു വിങ്ങലാണ് ഞാനും കരഞ്ഞിട്ടുണ്ട് ❤

  • @lailathayyath2719
    @lailathayyath2719 หลายเดือนก่อน +86

    എന്തോരു നല്ലൊരു ചേച്ചി നല്ലൊരു മോളാണ്❤❤❤❤❤❤❤

  • @shiji4322
    @shiji4322 หลายเดือนก่อน +12

    Oh.. Ahana.. I too cried with you😢..we are three sisters,,,, After my sisters marriage,, l also felt the same,,,,, simply,, without any reason heart was aching... It will take time to heal.... May God bless all of you...... Love you all😍🥰🥰🥰🥰

  • @hemat4394
    @hemat4394 หลายเดือนก่อน +70

    Ahana don't cry. എനിക്ക് ozy യെയാണ് ഏറ്റവും ഇഷ്ട്ടം. But now I am ആഹാനയെ ഇഷ്ടപ്പെടുന്നു. ആഹാനയുടെ ഉള്ളിൽ ഇത്രയും സ്നേഹം ഉണ്ടായിരുന്നോ

  • @lovelygeoge7428
    @lovelygeoge7428 หลายเดือนก่อน +45

    ആഹാന നല്ല സ്‌നേഹം ഉള്ള കുട്ടി ആണ്. അത് കൂടുതൽ കാണിക്കാറില്ല. പക്ഷേ ആഹാനയുടെ ഓരോ പ്രവൃത്തി കാണുമ്പോൾ നമുക്ക് മനസ്സിൽ ആകാൻ പറ്റും. Ozy വേറെ ഒരു രീതി ആണ്. അത് എല്ലാർക്കും ഇഷ്ട്ടം ഉണ്ടാകാനo എന്ന് ഇല്ല.any way നന്നായിട്ട് ജീവിതം കൊണ്ടു പോകാൻ സാധികട്ടെ. Love you all❤

  • @NaseebaHashim-c9r
    @NaseebaHashim-c9r หลายเดือนก่อน +29

    അമ്മു നീ എന്നും അവരുടെ ചേച്ചി തന്നെ അല്ലെ...❤... ഏത് ചെറുതിലെ അവരെ നീ കൊണ്ടുനടക്കുന്നു 😍✨

  • @lincyjose5633
    @lincyjose5633 หลายเดือนก่อน +14

    So happy about ahana how much she love to her sister ❤

  • @sumaebenezer9017
    @sumaebenezer9017 หลายเดือนก่อน +12

    Ahana u r exprssng from ur soul👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @ShyniShyni-k9q
    @ShyniShyni-k9q หลายเดือนก่อน +214

    ആഹാന ഞാൻ ഒരിക്കലും വിചാരിച്ചില്ല ദിയകുട്ടിയെ ഇത്രയും സ്നേഹിക്കുന്നുണ്ടെന്നു. ശരിക്കും കരഞ്ഞു പോയി. God bless you

    • @Statusworld-be7km
      @Statusworld-be7km หลายเดือนก่อน +8

      സ്വന്തം ചേച്ചി അല്ലേ പിന്നെ സ്നേഹിക്കാതെ എല്ലാം ഈ മീഡിയക്കു മുന്നിൽ പ്രകടിപ്പിക്കണം എന്നുണ്ടോ

    • @dilshadkerala3381
      @dilshadkerala3381 หลายเดือนก่อน +2

      Nthokkkee thonnnalaukala😅... Swonthm sister ne snehikkathirikko😅

  • @maalu.732
    @maalu.732 หลายเดือนก่อน +5

    Ahaana i can understand ur feeling... I also faced same...😓

  • @sherinraj6389
    @sherinraj6389 หลายเดือนก่อน +27

    Ahana u r very sweet u r really sweet ur emotions r true and can feel u ,hope u all keep this love thru out ur life

  • @Deepnasuresh
    @Deepnasuresh หลายเดือนก่อน +9

    Ammu I wish I could get a sister like u who cares sooo much for others .

  • @aarlinjimmy667
    @aarlinjimmy667 หลายเดือนก่อน +1

    Diya.... U r lucky... Ammu u r great

  • @chinnusabna2615
    @chinnusabna2615 หลายเดือนก่อน +16

    Made me cry😢

  • @sirjaasheer4208
    @sirjaasheer4208 หลายเดือนก่อน +10

    Ammu made me cry 🥺🥺🥺🥺🥺🥺

  • @subikaja3536
    @subikaja3536 หลายเดือนก่อน +10

    Hi.. Ahana ഞാൻ നിങ്ങളുടെ എല്ലാരുടെയും വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്നിങ്ങളുടെ ഫാമിലിയെ. ഇപ്പോൾ അഹാന ഇത്രയും ഇമോഷണൽ ആയി കണ്ടപ്പോൾ എനിക്കും സങ്കടം വന്നു കരഞ്ഞുപോയി ഞങ്ങൾ 4 സിസ്റ്റർ 1 ബ്രദർ ആണ് മൂന്നു സിസ്റ്റർസും കല്യാണം കഴിഞ്ഞു. അവരുള്ളപ്പോൾ ഇടയ്ക്കു വഴക്കൊക്കെ ഉണ്ടാവാറുണ്ട് പക്ഷേ അവരുടെയൊക്കെ മാരീഡ് ദിവസം തിരക്കെല്ലാം കഴിഞ്ഞു എല്ലാരും. പോയിക്കഴിഞ്ഞിട് എവിടെന്നോ എന്നറിയില്ല നെഞ്ചിനകത്തു ഒരു വല്ലാത്ത വിങ്ങലാണ് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവം ഉള്ളവർക്ക് അറിയാം. വീണ്ടും അതൊക്കെ ഓർത്തുപോയി. സന്തോഷവും അതിലേറെ സങ്കടവുമാണ് ഇതൊക്കെ. God bless you all

  • @shanijj610
    @shanijj610 หลายเดือนก่อน

    Even i am teared up..Much love ahana..Best regards❤

  • @nanmaprathap5110
    @nanmaprathap5110 หลายเดือนก่อน +7

    We are three girls.... literally relatable. It is so painful for siblings

  • @sujasara6900
    @sujasara6900 หลายเดือนก่อน +34

    😢made me cry 😢

  • @MulluHirz
    @MulluHirz หลายเดือนก่อน +6

    എന്തൊക്കെ പറഞ്ഞാലും കല്യാണക്ത്തിന്റെ അന്ന് അശ്വിന്റെ കൂടെ പോകുമ്പോൾ ആരും തന്നെ ozy നെ കാർ ന്റെ അവിടെ കൊണ്ട് വിട്ടില്ല... ഇപ്പൊ പറഞ്ഞിട്ട് എന്താ.... സ്നേഹത്തിൽ ആണ് bt അത് ഒരു പ്രതേക time ആണല്ലോ

  • @JaimolJames-k8b
    @JaimolJames-k8b หลายเดือนก่อน +11

    Pinne ahana paranjathupole uranganum food kazhikanum mathram varunna ozy ini enkilum kooduthal time spend cheyyanam ennu agrahikunnu ennu paranjapole othiri sankadam thonny.yes ahana u r correct.ozy kooduthal time um outside ayirunnu,frnds,boy friend nd his family and all.ella penkuttigalum anganeyanu.athu possitive ayi chindhichal orupakshe my family athu ennum ntethanu enna oru feel avam.kooduthal time swantham allathavar swantham agunnathu vareyulla agalchayanu avalku innu vare

  • @ghanashyam8389
    @ghanashyam8389 หลายเดือนก่อน +30

    Ammu karanjappo njanum karanju🥰

  • @ChithraTd
    @ChithraTd หลายเดือนก่อน +2

    ആഹാന sucha a sweet hearson person your words make my tears also 😢❤

  • @krishworld9147
    @krishworld9147 หลายเดือนก่อน

    She is very lucky to get a sister like Ahana.. her words made me 😢

  • @SN-wi5kt
    @SN-wi5kt หลายเดือนก่อน +3

    അഹാനാ നീ കരയിപ്പിച്ചല്ലോ എന്നെ.

  • @ammuzzzz7246
    @ammuzzzz7246 หลายเดือนก่อน +2

    Njagalum 4sisters aaaa ini situation..... Parayanpatilla 😢😢😢❤❤

  • @Kuttyvlogzzz777
    @Kuttyvlogzzz777 หลายเดือนก่อน

    Ahana❤❤❤

  • @jasminewhite3541
    @jasminewhite3541 หลายเดือนก่อน +1

    Feeling sad for Ahaana

  • @Itzblack_inroblox
    @Itzblack_inroblox หลายเดือนก่อน +1

    Ahaana love u da

  • @AishwaryaAisma
    @AishwaryaAisma หลายเดือนก่อน

    Cute❤Ozy Ammu❤❤

  • @ichusworld6185
    @ichusworld6185 หลายเดือนก่อน +1

    She is crying to me😢

  • @reenaantony5864
    @reenaantony5864 หลายเดือนก่อน

    സത്യം ആണ്... എല്ലാം അംഗീകരിക്കാൻ കുറേ ടൈം വേണ്ടി വരും.... അത് പറഞ്ഞു മനസിലാക്കാൻ ഒന്നും പറ്റില്ലെന്നേ..... എന്തൊക്കെ പറഞ്ഞാലും ജനിച്ചു വളർന്ന ആ ഒരു ലൈഫ് change ആകുമ്പോൾ കുറെ ഒക്കെ accept ചെയ്യാൻ വിഷമം വരും.... But its happening .... Life must go on....

  • @JaimolJames-k8b
    @JaimolJames-k8b หลายเดือนก่อน +5

    Ini nale muthal aval maari chindhikum.avalju ennum avalude family important anu.snehavum undu.ennal kooduthal time aval veettil spend chaitila.ennal ini aval orkum chindhikum vishamikum.

  • @narmadharavi8222
    @narmadharavi8222 หลายเดือนก่อน

    Why this video is deleted in her channel

  • @gopikaamakesh
    @gopikaamakesh หลายเดือนก่อน

    Ammu you are beautiful sister...❤❤❤❤❤

  • @thrisharthrishar7427
    @thrisharthrishar7427 หลายเดือนก่อน +2

    വിഷമം വരുന്നു 🥺🥺🥺🥺🥺😔😔

  • @reenaantony5864
    @reenaantony5864 หลายเดือนก่อน +1

    💯....

  • @saisworldbydrathiramanu.
    @saisworldbydrathiramanu. หลายเดือนก่อน +1

    I too cry with you... I am also a chechi... 🫶

  • @Divyapazhanimala
    @Divyapazhanimala หลายเดือนก่อน

    Njnm ingane aayirunu njngal twins anu aval ente oru ammaye pole aanu still... Kalayanam kazhinju oru vavayayi... 24 varsham ente nizhal aayirunnu aval😔😔 ipozhum enik ah bond avalil ninnu maarunnilla enik ipozhum ormayund ah wedding day... Avalude mugathe chiriyum ente mugathe vishamavum hooo....😢 avale caril ketti kondu poyathe enik ormayullu pinne kannu thurannu nokkumbol enik chuttum alkkar veeshi tharunnu vellam tharunnu bt innum enik aval poyathil vishamam und orupaad..... Pakshe avalde jeevitham nallathayi kanunnathil athilupari santhoshavum und ❤💞🫂

  • @jankojr.3412
    @jankojr.3412 หลายเดือนก่อน +1

    Ammu paavam...

  • @starkit___7
    @starkit___7 หลายเดือนก่อน +4

    Ahana voice sankadam vannupoyi 😢

  • @Sreeja-j6p
    @Sreeja-j6p หลายเดือนก่อน +1

    നല്ല ചേച്ചി ❤

  • @jencyemmanuel1828
    @jencyemmanuel1828 หลายเดือนก่อน +1

    So cute

  • @Dilnashetty
    @Dilnashetty หลายเดือนก่อน

    ആഹാന പാവം ആണ്.. നല്ലൊരു സിസ്റ്റർ അമ്മ എല്ലാം role👍

  • @JoseSelvaraj
    @JoseSelvaraj หลายเดือนก่อน +2

    Ahaana is so attached to ozy

  • @mercyjoseph2063
    @mercyjoseph2063 หลายเดือนก่อน +8

    Ahana mole love you

  • @Luckycouplevlog
    @Luckycouplevlog หลายเดือนก่อน +1

  • @arifasahad
    @arifasahad หลายเดือนก่อน +2

    njan sherikkum face cheythatt undd ente sis pokumbol 9 years back njangal atharakk adi aayirunnu but innu enikku avalum avalkku njn ollu ennu manasilaayii so ith okke life aanuu oru paadu iniyum face aakkan und 😢

  • @binupaul3815
    @binupaul3815 หลายเดือนก่อน +4

    Appol kk ithuvare kandille ozzy igane ellavarum ayittu karngi nadakkunnathu onnichu enjoy cheyunnathu, athupole thanne alle ithu , ini extra oral kudi aa veetil allenkil nigalkku oppam athra thanne , allathe avar independent akkathu onnumilla, always ozzys life is ozzy. 😅

  • @binduramachandran846
    @binduramachandran846 หลายเดือนก่อน +3

    Ammu ne kure ishtam❤️😊

  • @mercytomy465
    @mercytomy465 หลายเดือนก่อน +1

    😢😢❤

  • @renjusabu3621
    @renjusabu3621 หลายเดือนก่อน +5

    Ahana don't worry

  • @nishaasanthosh1923
    @nishaasanthosh1923 หลายเดือนก่อน +25

    കൂടെ ഉണ്ടായിരുന്നു 26 വർഷം. ഇപ്പോൾ ആണ് ozy ടെ സ്പേസ് തിരിച്ചറിഞ്ഞത്. ക്യാമറടെ മുന്നിൽ നന്നായി പെർഫോമൻസ് ചെയ്തപോലെ ഒരു caring ozy യ്ക്ക് കൊടുത്തിരുന്നു എന്ന് സ്വയം ചിന്തിക്കുക. Ozy എന്ത് കൊണ്ട് ഫാമിലി യിൽ നിന്നും വിട്ട് നിന്നിരുന്നത് എന്ന് ചിന്തിക്കുക.

  • @manishmohan6373
    @manishmohan6373 หลายเดือนก่อน +4

    Ahana vedeo kanditt karanju.poyi ithrayum vicharichilla❤❤😊

  • @treesacarmelvarieties6637
    @treesacarmelvarieties6637 หลายเดือนก่อน +1

    Correct anu ahana parayunnath😢😢😢

  • @akhilarajeesh5516
    @akhilarajeesh5516 หลายเดือนก่อน

    ❤❤❤

  • @mermaidrose1659
    @mermaidrose1659 หลายเดือนก่อน +2

    Ithenna ahanayude vlog angane thanne ittirikunnu

  • @ninakurrian3330
    @ninakurrian3330 หลายเดือนก่อน +1

    Ishttayi❤

  • @rinsy_chinnus6922
    @rinsy_chinnus6922 หลายเดือนก่อน +1

    Etho ahana chechi karana kandapo sharikum ente kann Niraj poyi

  • @leo_gurl
    @leo_gurl หลายเดือนก่อน +1

    💖💖💗💗

  • @ShahanaShanu580
    @ShahanaShanu580 หลายเดือนก่อน +1

    😢

  • @manishmohan6373
    @manishmohan6373 หลายเดือนก่อน +1

    Ahana love you.dear........❤❤😊

  • @AnjalaSai
    @AnjalaSai หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി ahaanayodu ❤

  • @suvinavimal
    @suvinavimal หลายเดือนก่อน +2

    Njan otta moleaaa😢Anne

  • @sumaebenezer9017
    @sumaebenezer9017 หลายเดือนก่อน +4

    ഇത്ര quality ഉള്ള ഒരു കുടുംബം 👍🏻👍🏻👍🏻👍🏻👍🏻

  • @JeenaP.
    @JeenaP. หลายเดือนก่อน +4

    🥰😍

  • @sabithanawshad7237
    @sabithanawshad7237 หลายเดือนก่อน +1

    ❤❤അഹാന ❤u

  • @leo_gurl
    @leo_gurl หลายเดือนก่อน +1

    Nycccc🤷😒😒😒😒

  • @shanibahafees-hb3mu
    @shanibahafees-hb3mu หลายเดือนก่อน +4

    വല്ലാത്ത സങ്കടം vannu 😂😂😂😂

  • @vichu5387
    @vichu5387 หลายเดือนก่อน +7

    𝐀𝐦𝐦𝐮❤️🥹

  • @RasheenaRasheena-j8m
    @RasheenaRasheena-j8m หลายเดือนก่อน +2

    😢😢😢😢😢

  • @lakshmis6956
    @lakshmis6956 หลายเดือนก่อน +1

    Ella makkal vedikal anittu eppo orukalyNum honeymoons ethokke eppoye kazhathaa eni kochu udayal avalkku somshayum akum achan ara ennubst family 😏😏😏😏😏😏😏

  • @JittySebastian-v6w
    @JittySebastian-v6w หลายเดือนก่อน +1

  • @Rajamma62
    @Rajamma62 หลายเดือนก่อน +13

    ഇവിടെ ലോകത്ത് ഈ ഒരു അച്ഛനും അമ്മയും മാത്രമേ പെൺ മക്കളെ കെട്ടിച്ച് അയക്കുന്നുള്ളൂ
    വേറെ ഒരു പണിയുമില്ല
    ഒരു വീഡിയോയുമായി viewers നെ പറ്റിച്ച് കാശുണ്ടാക്കാൻ ഇറങ്ങി ആളുകൾ ഓസി പോയി എന്ന് അറിയാഞ്ഞിട്ട് ഉറങ്ങിയിട്ടില്ല

    • @shyamaretnakumar5868
      @shyamaretnakumar5868 หลายเดือนก่อน +2

      Evide pokan 😂24/7 avide thanne 😂

    • @jalajashylesh891
      @jalajashylesh891 หลายเดือนก่อน +1

      ജീവിക്കണ്ടേ ഇനി എന്തെല്ലാം കാണണം കല്യാണം കഴിഞ്ഞാൽ ഫാമിലി ബ്ലോഗ് ആയിരിക്കും വരാൻപോകുന്നത് ഓസി ഇനി ദൈവത്തെ പോലെയായിരിക്കും 🤣🤣

    • @dayavr1206
      @dayavr1206 หลายเดือนก่อน +6

      കുശുമ്പ്

    • @theystales8922
      @theystales8922 หลายเดือนก่อน +5

      She expressed her feelings, genuine

    • @Robbstark_117
      @Robbstark_117 หลายเดือนก่อน +3

      Oru karyavummillathe mattullavarude kuttangal kandupidikunna..thankale enth vilikanm...😅...avr avrude feelings express cheyyande ...youtube il ittt paisa undakkunnu..ennathanu prasnam enkil.. unsubscribe cheyth...pokunne alle maryada..allatha nthinanu avare judge cheyunne

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +7

    ഓസിയെ പുകഴ്ത്തി കൊല്ലും മുൻപുള്ള ഇന്റർവ്യൂ കണ്ടാൽ ഇങ്ങനൊന്നുമെ അല്ലല്ലോ പറഞ്ഞിരുന്നത് ഇനി ഇവർക്ക് ഓസി ദൈവത്തെ പോലെ കല്യാണം കഴിഞ്ഞാൽ ഫാമിലി വ്ലോഗ് നമ്മൾക്കെല്ലാം കാണാം ഓസി കാരണം ellam🤣

  • @eviljj8186
    @eviljj8186 หลายเดือนก่อน

  • @shameeravlogs8037
    @shameeravlogs8037 หลายเดือนก่อน +1

    😢😢😢

  • @prameelamohandas3938
    @prameelamohandas3938 หลายเดือนก่อน +1

  • @KoraJacob-e4g
    @KoraJacob-e4g หลายเดือนก่อน

    🥲🥲🥲

  • @aadarshininair3805
    @aadarshininair3805 หลายเดือนก่อน

    ❤❤

  • @hdmusic8647
    @hdmusic8647 หลายเดือนก่อน

    😢

  • @lasithakovukkal4453
    @lasithakovukkal4453 หลายเดือนก่อน +2

    ❤️❤️

  • @vichu5387
    @vichu5387 หลายเดือนก่อน +4

    ❤️

  • @ivinnivin5728
    @ivinnivin5728 หลายเดือนก่อน +1

    ❤❤

    • @chinkysgalaxy
      @chinkysgalaxy  หลายเดือนก่อน

      @@ivinnivin5728 Thankyou

  • @LS-ib7pn
    @LS-ib7pn หลายเดือนก่อน +1

  • @sarithapuvote2841
    @sarithapuvote2841 หลายเดือนก่อน

    ❤❤

  • @SreejilaSanthosh
    @SreejilaSanthosh หลายเดือนก่อน +1

    ❤❤❤