ASTROLOGY and SCIENCE- Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 370

  • @Roving27
    @Roving27 4 ปีที่แล้ว +84

    വീടിന് മുന്നിൽ തന്നെ ആരാധനാലയമാണ്
    പക്ഷെ ഇതു പോലെയുള്ള വാക്കുകൾ കേട്ട് കേട്ട് അങ്ങോട്ടുള്ള വഴിയും മറന്നു ....🙃🙃

  • @Babykuttyvibes
    @Babykuttyvibes 8 ปีที่แล้ว +77

    Ravichandran Sir introduced me to Richard Dawkins through his book 'Nasthikanaaya Daivam' and i got the wonderful opportunity to meet Richard Dawkins in person at Philadelphia. Thanks you so much Sir

  • @sajith123100
    @sajith123100 8 ปีที่แล้ว +201

    ഇതാണ് ആദ്യമായി നേരിട്ട് പങ്കെടുത്ത രവിചന്ദ്രൻ മാഷ് ന്റെ പ്രോഗ്രാം..... യൂട്യൂബ് ഇൽ കാണുന്നത് പോലെയല്ല, വേറൊരു ഫീൽ കിട്ടി

    • @mollygeorge1825
      @mollygeorge1825 8 ปีที่แล้ว +6

      sajith A that's my hope too......

    • @jprakash7245
      @jprakash7245 8 ปีที่แล้ว +5

      very true!
      not only him Jabbar mash and Viswanathan doctor too.

    • @malappurambonda
      @malappurambonda 7 ปีที่แล้ว +1

      എനിക്ക് ബാംഗ്ലൂരിൽ ഇത്തരം പരിപാടികൾ വരുന്ന സമയത്ത് പങ്കെടുക്കണം എന്നുണ്ട് ... പ്രത്യേകിച്ച് രവിസാറിന്റെയും ജബ്ബാർ മാഷിന്റെയും ഒക്കെ .... ഇതെങ്ങനെയാ അറിയുക ? FB ??

    • @avner5287
      @avner5287 7 ปีที่แล้ว

      so lucky

    • @chimp6301
      @chimp6301 7 ปีที่แล้ว +1

      what was ur experience with that person ??replay pls. i use to chat with him in fb

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +7

    രവി സാർ പറയുന്ന കാര്യങ്ങളിൽ കുറച്ചു ഹാസ്യം ചേർക്കുന്നുണ്ട് എങ്കിലും അതിലെ കാര്യങ്ങളെ തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല... വളരെ ശക്തമായി മനസ്സിലേക്ക് നയങ്ങൾ എത്തിക്കാൻ സാർ ശ്രമിക്കുന്നത് വിജയിക്കുന്നുണ്ട്... വളരെ വുത്യസ്ഥമായ ഒരു പ്രഭാഷണം ഞങ്ങൾക്കായി നൽകിയ സാറിന് നന്ദി...🙏🏽...

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว +8

    ഇയാളുടെ presentations കേൾക്കാൻ ഇഷ്ട്ടമാണ്..ചിരിയും ചിന്തയും ഒരുമിച്ച് ഉണ്ടാകും 😁

  • @mohammedjasim560
    @mohammedjasim560 7 ปีที่แล้ว +46

    രാമായണം മുഴുവൻ വായിച്ച് രാമൻ സീതയുടെ ആരാണ് ? എന്ന് ചോദിച്ചപ്പോലെയാണ് ചില ചോദ്യങ്ങൾ അദ്ധേഹത്തോട് ചോദിച്ചത് , ഏത് ദിവസം കല്യാണം നടത്താം ? താങ്കൾ പരിണാമത്തിൽ വിശ്വസിക്കുന്നുണ്ടോ ? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവർ ..

  • @ramrnair
    @ramrnair 8 ปีที่แล้ว +38

    i attended this event in Bangalore. It was a nice experience. Surprisingly a major portion of the crowd was theists but everybody attended this with good enthusiasm and patience. Thanks to organizers and Ravichandran

  • @gokul3738
    @gokul3738 3 ปีที่แล้ว +5

    ഏറെ ഇഷ്ട്ടപെട്ട speech... ധാരാളം അറിവുകൾ കിട്ടി. നന്ദി

  • @soorajwikram6847
    @soorajwikram6847 8 ปีที่แล้ว +33

    Question hour was so funny 😂 ... Ravichandran sir rocks ... thanks for a such nice presentation ... 👍

  • @thajudeenpk
    @thajudeenpk 5 ปีที่แล้ว +61

    🤣 മൂന്നര മണിക്കൂർ ഇരുന്നു പ്രഭാഷണം മുഴുവൻ കേട്ട ശേഷം rc യോട് , ''താങ്കൾ പരിണാമശാസ്ത്രത്തിലാണോ ആദം ഹവ്വയിലാണോ വിശ്വസിക്കുന്നത് ? '' എന്നു ചോദിച്ച ആ ആൾ....,.!!🤣🤣🤣

    • @thajudeenpk
      @thajudeenpk 3 ปีที่แล้ว

      @@ajaymohan2870 🤔🙄

    • @mazingdreamz3793
      @mazingdreamz3793 3 ปีที่แล้ว +1

      But in that question we got another more informatic answers which we didn't even think that's it

  • @ramachandranmr5536
    @ramachandranmr5536 3 ปีที่แล้ว +4

    Rc is applying prudence in life problems . He is allowing person to use one's own brain instead of borrowing a brain. Speak with own words instead of with explaining other's words. He will make us see a star blowing in us. A nice man

    • @sumangm7
      @sumangm7 3 ปีที่แล้ว

      He walks his talks too

  • @manusree2054
    @manusree2054 5 ปีที่แล้ว +12

    nireeswaravaadiyaaya njaan eeswaravisvaasiyaaayi...eee pandaarakkalan enne veeedum nireeswaravaaadhiyakki😍

  • @jayaprakasgopalan1708
    @jayaprakasgopalan1708 5 ปีที่แล้ว +21

    RC, as usual excellent. He's a gem of Kerala. The collections of heaped plastic chairs in the background is an eye-sore. Organisers, please note.

  • @LOVEAFEEF
    @LOVEAFEEF 8 ปีที่แล้ว +10

    thank you for the video, sir, , great salute for ravichandran sir and all banglore organizers of this program

  • @josaphe
    @josaphe 6 ปีที่แล้ว +273

    ഈ ദുഷ്ട്ടൻ ആണ് എന്നെ ഒരു Atheist ആക്കിയത്.

    • @vishnups5849
      @vishnups5849 5 ปีที่แล้ว +5

      😆😆

    • @aishwaryachristopher4844
      @aishwaryachristopher4844 4 ปีที่แล้ว +1

      😂😂😂

    • @saranyasaru7554
      @saranyasaru7554 4 ปีที่แล้ว +2

      njanum

    • @harikrishnanks505
      @harikrishnanks505 4 ปีที่แล้ว +13

      Enne aakki kond irikkunnu

    • @rahulraj.8863
      @rahulraj.8863 4 ปีที่แล้ว +14

      @@harikrishnanks505 oru bhayankara daivaviswssiyum jyothisha viswasiyumayirunna njan ippol oru pakka atheist ayippoyi ee manushyan kaaranam.

  • @sunilkumark3350
    @sunilkumark3350 8 ปีที่แล้ว +22

    Interesting and informative. Appreciate the efforts taken by Professor to promote rationalism and freethinking.

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +26

    Kidloski speech 😍🔥👏

  • @saji46
    @saji46 7 ปีที่แล้ว +26

    Sir oru sambavam thanne.respect u much sir

  • @dhanapalankk6882
    @dhanapalankk6882 ปีที่แล้ว +2

    സത്യം തുറന്നു പറയാൻ ധൈര്യമുള്ളവർ ഉണ്ടെന്നറിഞ്ഞതിൽ അദ്‌ഭുതം.

  • @njan_malayali_2023
    @njan_malayali_2023 4 ปีที่แล้ว +8

    1:54:00 best part

  • @mmshafeer
    @mmshafeer 5 ปีที่แล้ว +4

    @essence പ്രഭാഷകന്റെ പേരും ക്വാളിഫിക്കേഷനും ഉണ്ടായിരുന്നാൽ വളരെ നന്നായിരുന്നു. കേൾക്കുന്നവർക്ക് അറിയില്ലല്ലോ പറയുന്നയാളുടെ യോഗ്യത. പലരും പറഞ്ഞത് അപ്പാടെ വിഴുങ്ങിയത് കൊണ്ടാണല്ലോ നമ്മളൊക്കെ വലിയ അന്ധവിശ്വാസികളായതു, ഇനിയും അങ്ങനെ വരരുതലല്ലോ.. ! ഇതൊരു യുക്തിപരമമായ നിർദ്ദേശമായി കാണണം 🙏

    • @Roving27
      @Roving27 4 ปีที่แล้ว +4

      രവിചന്ദ്രൻ സാറിനെ ശരിയ്ക്കും അറിയില്ല എന്നു തോന്നുന്നു
      ഒന്നും നോക്കണ്ട അദ്ദേഹത്തിന്റെ ഏതാനും വീഡിയോ കണ്ടാൽ മനസിലാകും

    • @malving1317
      @malving1317 4 ปีที่แล้ว +2

      He has 8 or 9 PG

    • @skbankers4160
      @skbankers4160 4 ปีที่แล้ว +3

      രവിചന്ദ്രൻ സർ നേരത്തെ 9 വിഷയങ്ങളിൽ PG യുണ്ടായിരുന്നു. ഇപ്പോൾ 12 വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്യുവേഷനു കോളേജ് പ്രഫസറുമാണ്. എന്നാണു് എന്റെ അറിവു്.

    • @FTR007
      @FTR007 2 ปีที่แล้ว +1

      Parayunna aalude yogyatha enthinariyanam??..
      parayunnath seriyano nnu chinthichal pore?

  • @jithuunnikrishnan1409
    @jithuunnikrishnan1409 8 ปีที่แล้ว +11

    Another amazing class from Ravisir😍👍👍👍👍✌✌

  • @voyegar
    @voyegar 5 ปีที่แล้ว +36

    രവിചന്ദ്രൻ സർ ഇഷ്ടം

  • @sumeshpr8461
    @sumeshpr8461 2 ปีที่แล้ว +2

    Super speech thalayil velicham kerunna talk

  • @ajitantony3911
    @ajitantony3911 3 ปีที่แล้ว +2

    Great ... Well done.. Sir.. hope every Keralies hear this and move forward as a modern man

  • @prasadgangadharan8979
    @prasadgangadharan8979 8 ปีที่แล้ว +12

    big salute sir rocking things valuable information's going on

  • @joynicholas2121
    @joynicholas2121 21 ชั่วโมงที่ผ่านมา

    Sir ,,,you are going to change the world ,,, ❤❤❤❤

  • @Babykuttyvibes
    @Babykuttyvibes 8 ปีที่แล้ว +4

    Dear esSENSE freethinkers diary admins please fix this video's upload in podcast, its not loading from the day of upload. All the best👍

  • @popo-cz6fh
    @popo-cz6fh 4 ปีที่แล้ว +2

    Really insightful. The world needs people like him.

  • @gauriektare6626
    @gauriektare6626 3 ปีที่แล้ว +4

    Can you please put English captions as some people here are unable to understand the language and this video needs to be understood at a big level

  • @TraWheel
    @TraWheel 4 ปีที่แล้ว +2

    ithokkke kelkunna viswasikalkku swayam athmahathya cheyyam. Pakshe vidilla enthengilum nyayam undakki varum... :) sammathikkanam....

  • @tholukameeran3376
    @tholukameeran3376 5 ปีที่แล้ว +1

    Science is a series of realisation that is happening in small spurts not grasping the entire of it, but in bits and pieces, realisation realisation and realisation this is what science is.

    • @muddyroad7370
      @muddyroad7370 4 ปีที่แล้ว

      Tholuka Meeran realisation by objective enquiry

  • @legalresearch8703
    @legalresearch8703 6 หลายเดือนก่อน

    Is there any correlation between human brain slant and earth's slant scientifically or technologically ?

  • @venukannur
    @venukannur 8 ปีที่แล้ว

    Very good quality. Congrats Manjulal & Ajesh Kumar. Thanks Ravi Sir!!!

  • @jamesmathew8045
    @jamesmathew8045 7 ปีที่แล้ว +10

    plumbere avashyamundu , kidilan title

  • @HarryPotter-yd2vk
    @HarryPotter-yd2vk 3 ปีที่แล้ว +2

    astrology'ye edirth kond ulla vdo kaanumbol, astrology'ye kurich ulla ad kittunnath enth oru kashttam aan???🙃🙃

  • @RINUBABUM
    @RINUBABUM 4 ปีที่แล้ว +3

    Love u Ravichandran sir 💗

  • @focustv1096
    @focustv1096 6 ปีที่แล้ว +32

    പ്രാർത്ഥിച്ചും തലോടിയും മറ്റും രോഗം മാറ്റുന്ന മത-ആത്മീയ പ്രമുഖരെയെല്ലാം പേരാമ്പ്രയിലേക്ക് സ്വാഗതം ചെയ്യുന്നു. കെട്ടിപിടിച്ച് എല്ലാം ശരിയാക്കുന്ന അമ്മയ്ക്കും വെള്ളം കൊടുക്കുന്ന ഉസ്താദുമാർക്കും പ്രാർത്ഥിയ്ച്ചു ശരിയാക്കുന്ന ബ്രോസിനും സ്വാഗതം ... ഇത്രേം നല്ല അവസരം ഇനി കിട്ടില്ല ..
    വരൂ,
    *..നിപ്പാ വൈറസ്*
    😏

    • @baijuprabhakar4169
      @baijuprabhakar4169 5 ปีที่แล้ว

      നിങ്ങളെ നമിക്കുന്നു

    • @ASANoop
      @ASANoop 2 ปีที่แล้ว

      കൊറോണ 🔥😁

  • @salimkumar9844
    @salimkumar9844 3 ปีที่แล้ว +1

    Daivam ennu parayunnathu oru graphics fill cheyyananu parayunnathu ennu paranjittu ....ningade programinte (videode ) ad daivathekurichu kanikunna video anallo.....ithenthanu.....

    • @hennypenny4097
      @hennypenny4097 3 ปีที่แล้ว +1

      Ath TH-cam idunnathaanu... iyalkoo ee channel kaarko banthamilla

  • @ratheeshaggopipm8489
    @ratheeshaggopipm8489 4 ปีที่แล้ว

    Quantum mechanicsil electron challikkunath ,nammude mathematicsnu ethiraittanu nirishikupol oru rithi nirishikathapol oru rithi athu enthukondanu eletronite manophavam kondu alla agane challikunnath ennu ningal parayunnu athu njan shari vakkunnu, pinne engane electron chalikkunnath sir nu onnu vishathikarikamo

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +1

    Excellent explanation ♥️👍😍🤗

  • @renjithdevassy9013
    @renjithdevassy9013 2 ปีที่แล้ว

    Grace Grace we justified our friendship and how you do not know know got back from church so I

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +3

    ravi sir ur speech is very great and helpful

  • @arjun3888
    @arjun3888 4 ปีที่แล้ว +4

    Ravi sir mass.moonnu manikkoor samayam pokunnathariyilla

  • @manusree2054
    @manusree2054 5 ปีที่แล้ว +4

    thank u sir...i love u...

  • @osnasim
    @osnasim 3 ปีที่แล้ว +2

    Ravi is the real prophet

  • @nikhilkr8832
    @nikhilkr8832 3 หลายเดือนก่อน

    നമുക്ക് ചുറ്റും നടക്കുന്ന എല്ലാം കാര്യങ്ങളും നമുക്ക് അറിയാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരം ആണ്, പിന്നെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ഒരു കാര്യം ഇല്ലാത്ത സംഗതിയാണ്, ദൈവം ഉണ്ടെന്നു ഉള്ളതിന് തെളിവ് ഇല്ല എന്നത് പോലെ ഇല്ല എന്നതിനും തെളിവ് ഇല്ല, so ഈ ഒരു ചർച്ച കൊണ്ട് കാര്യം ഇല്ല

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 ปีที่แล้ว +3

    ❤️pwoli സാനം 😎😎😎RC❤️

  • @abhijithanchal8530
    @abhijithanchal8530 6 ปีที่แล้ว

    sir chila kariyagal varupol samayamilla enn paraju aaa subject poornamayum parayathe pokunnad eenthanu karanam cheriya oru explanation enkilum koduthude sir.

  • @arjun3888
    @arjun3888 4 ปีที่แล้ว +2

    Kidilan

  • @tholukameeran3376
    @tholukameeran3376 5 ปีที่แล้ว +1

    You discovered nothing but observed something, he realised that this is the way it works, some aspect of it. Knowing the physical dimension of how it is functioning allows you to do many things in the physical world, which we call it as technology, ie we copy the functioning of the universe

    • @sumangm7
      @sumangm7 3 ปีที่แล้ว

      🤔

  • @meg_apras_ith8541
    @meg_apras_ith8541 3 ปีที่แล้ว +2

    How effective is C. Ravichandran, as a Rationalist in Kerala?
    Pavanazhi
    Updated December 29
    C. Ravichandran is a rationalist is one of the High priests of The Rationalism cults in Kerala. A self proclaimed freethinker, even though the very concept for freethinking is very alien to him, and he aggressively opposes any true freethinking, i.e. thinking free from any prejudice, bias, conditioning or intellectual affiliations.
    Even though he is considered a professional debator by his hoard of followers, in all his debates he makes almost all the fifteen logical fallacies possible, including strawman arguments to ad hominem. He basically starts his debates with an egoistic position of intelligence and scientific thinking entrapping his listeners into intellectual shame for not agreeing with his incoherent arguments. There is absolute lack of structure and cohesion in his arguments, but he covers that up with outright personal attacks, historical anecdotes, bad analogy and his personal style, which somehow his fans love.
    Ravichandran styles himself as a freethinking man of science , and claims to hold multiple ph.ds or Masters in several academic disciplines such as English, Economics, Politics, History, Sociology, Philosophy, Commerce, Malayalam and Public administration. Basically most of the disciplines that come under social science, but not true scientific disciplines. Ravichandran uses social science and philosophy to debate and counter his opponents. .Sadly there are many people for fall for this gamut of deception. He strictly forces several ideological perspectives to undergo scientific verification or the scientific method even though his own areas of dusty expertise and his arguments cannot stand up to the same scrutiny.
    As famous theoretical physicist Richard Feyman once said."Social science is an example of a science which is not a science... They follow the forms... but they don't get any laws."
    Ravichandran’s idea of science itself is the pseudo science that Richard Feyman talks about in his famous 1981 interview. Ravichandran is the zealot of a fanatic idea of science. His religion is rigid and dogmatic scientism , basic fundamentalism and he is its evangelist.
    Credit : Pavanazhi , Quora.

    • @sumangm7
      @sumangm7 3 ปีที่แล้ว

      Wow an array of logical fallacies.....
      This shows how effective and influential RC has been...
      Btw he is an atheist.....

  • @gurusekharank1175
    @gurusekharank1175 4 ปีที่แล้ว

    Ethra kettalum thalael keratha janangal ethrayoo undu inium ennu nannakuvo entho....enthayalum thank you sir

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว +1

    അടിപൊളി 👍👍👍👍❤️

  • @jithintj8348
    @jithintj8348 5 ปีที่แล้ว +5

    12:45 ..adu tharippilitteru..... SAVAGE AF

    • @vysakhp7030
      @vysakhp7030 5 ปีที่แล้ว

      Vibrate mode... Thug life reply...

  • @saleeshsadasivan6809
    @saleeshsadasivan6809 7 ปีที่แล้ว +4

    ithane sathiyam

  • @rahulkrishna8019
    @rahulkrishna8019 2 ปีที่แล้ว

    one of the best speech ❤️ RC

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +5

    ravi sir rocks.super great

  • @jobyjosemichael7388
    @jobyjosemichael7388 5 ปีที่แล้ว +2

    Very interesting sir please. More. Videos.

  • @vimokshayabereborn7455
    @vimokshayabereborn7455 4 ปีที่แล้ว +1

    Super sir I respect you 💯💯💯💪

  • @shajinkalliyath143
    @shajinkalliyath143 7 ปีที่แล้ว +4

    Very nice

  • @night_traffic
    @night_traffic 2 ปีที่แล้ว +2

    Astrology works every time for me.

  • @TraWheel
    @TraWheel 4 ปีที่แล้ว +3

    Ningal oru sambavam anu manushya...

  • @hamsamv1626
    @hamsamv1626 5 ปีที่แล้ว +2

    Very good speach

  • @9656098056
    @9656098056 2 ปีที่แล้ว +1

    Sirinte bookinte pere nth?

    • @arunk9395
      @arunk9395 2 ปีที่แล้ว +1

      Pakida 13

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💚💚💚💚💚💚💚💚💚

  • @aswathyraj5674
    @aswathyraj5674 4 ปีที่แล้ว +3

    Ethokke parents nn paranjitt manassilakunnilla....... 😔 avr eppolm jyothishathinte purake ann ..... sathyam parayalooo jyothishiye kand vannathil pinne or dhivasam poolm karayathirunnittilla ente future prediction keettitt.... eni ntha cheyya ariyilla enikk😔

    • @murphy3692
      @murphy3692 4 ปีที่แล้ว

      🙁

    • @mazingdreamz3793
      @mazingdreamz3793 3 ปีที่แล้ว

      We support you don't worry in our family same situation and including neighbors too

  • @lllimo1960
    @lllimo1960 5 ปีที่แล้ว +1

    He is pointing blind spots through simple style. So, anyone ask

    • @sumangm7
      @sumangm7 3 ปีที่แล้ว

      What's ur point ?

  • @aromalmv
    @aromalmv 4 ปีที่แล้ว

    Dear Ravi Sir..
    Njaan Ithu Padicha aalaanu.. Sathya Santhamai.
    Chumma Padichu enne yullu...Arudeyum kayil Ninnum Pisa Vangiyittilla..
    Ente Oru cheriya Gaveshanathil..
    Ithu Sathyamai Varunnundu..
    Anthamaaya Viswasam kondalla..
    Hraha Nila eduthu Parishodikku..
    Kallaneyum kolapaayhakiyeyum..
    Kruthyamai Ariyaam...
    Oraalude Shareeram...Niram..Mudi..etc..
    Ariyaan kazhiyum...
    Adyam..
    Ee Subject Nannai Padichittu..
    Prethikarkku...
    Njaan Ee Jyothisham Sheri aakaruthe ennu prardhikkunna aala...
    Viswasam illa..
    But kaaryangal Astrology Orekaram Nadakkunnundu..
    Chova dosham Nokatha..
    Muslum and Christian..
    Avarku Chova Problems Undenkil...
    14 Varsha thinu Akam
    Divorce or Murder
    Nadakunnathai Manassilayittundu..
    Eg Mattu Matha karude Chova dosha effect Atiyaan..
    KATHA YALLITHU JEEVITHAM Prograam...
    Kurachu videos onnu kaananam..
    Apo
    Moon Kaaranam aanallo veliyetam veli irakkam undavunnathu..
    Kurachoke padichu pisa undakkunna aaljaaraanu
    Ithinte shaaapam..
    Oru Samvafathinu njaan thayaaraanu...
    Ningal IPS OR IAS
    Ningalum Viswasikkum....
    SUBJECT Anganeyaa...

    • @sumangm7
      @sumangm7 3 ปีที่แล้ว +1

      I feel pity on u bro/sis...

  • @manusree2054
    @manusree2054 5 ปีที่แล้ว +2

    i love u sir...orupadu ishtaayi

  • @fshs1949
    @fshs1949 5 ปีที่แล้ว +2

    Long live Ravi. Bless you.

  • @ajishmathew007
    @ajishmathew007 7 ปีที่แล้ว +3

    good speech

  • @ravirajtc
    @ravirajtc 9 หลายเดือนก่อน

    Drishti dosham video undo

  • @jithincs3680
    @jithincs3680 5 ปีที่แล้ว +2

    superb

  • @k.v.thomas287
    @k.v.thomas287 2 ปีที่แล้ว

    സ്നേഹം പ്രകടനം മാത്രമാണെന്നറിയാം അല്ലേ?

  • @sudhivb
    @sudhivb 3 ปีที่แล้ว +1

    ❤️❤️

  • @untraceableguardian9889
    @untraceableguardian9889 ปีที่แล้ว

    A Worthy Keralite

  • @sholmes_ttyy
    @sholmes_ttyy 2 ปีที่แล้ว +1

    Ithinte edakk oralu black hole um warm hole um okk ayalk ariyam enn kanikkan chothikkunna kandit cringe ayit thonni...

  • @NM-vs5lg
    @NM-vs5lg 4 ปีที่แล้ว +1

    Ravi sir ♥️♥️♥️♥️♥️

  • @nishadbadarudeen7292
    @nishadbadarudeen7292 8 ปีที่แล้ว +4

    Good sir

  • @avner5287
    @avner5287 7 ปีที่แล้ว +3

    wow awesome can not get words to explain

  • @shibufdg7140
    @shibufdg7140 5 ปีที่แล้ว +3

    1.5സിസി ക്വാണ്ടിറ്റി യുള്ള നല്ല പ്രഭാഷണം

  • @ratheeshaggopipm8489
    @ratheeshaggopipm8489 4 ปีที่แล้ว

    100 kody particle nu 100 kody anti particle undakendath enkilum 1% lead particle undai ethum vishathikarikkan physicsnu kazhiyunnilla.

    • @ajaymohan2870
      @ajaymohan2870 3 ปีที่แล้ว +1

      Enthaan ningal udesichath

    • @sumangm7
      @sumangm7 3 ปีที่แล้ว +1

      What nonsesne?

  • @sajidk2759
    @sajidk2759 8 ปีที่แล้ว +4

    great

  • @prijukumar34
    @prijukumar34 2 ปีที่แล้ว

    മനുഷ്യൻ ഉണ്ടായത് അണു വിൽ നിന്നാണ് ഒ കെ ആഅണുവിൻ്റെ പേര് എന്താണ് സാർ

    • @ctrleffive
      @ctrleffive 4 หลายเดือนก่อน

      ശശി

    • @prijukumar34
      @prijukumar34 4 หลายเดือนก่อน

      @@ctrleffive രവി ഇന്ദ്രൻ ഇപേരിൻ്റെ അർത്ഥം എന്താണ്

  • @pularichittazha2012
    @pularichittazha2012 3 ปีที่แล้ว +1

    ജ്യോതിഷം, നാഡി ജ്യോതിഷം ...... തുടങ്ങിയവ അന്ധമായി ചിലർ എതിർക്കുന്നു. ഞങ്ങൾ ഇവയിൽ സത്യം ഉണ്ടൊ എന്ന് പരിക്ഷിക്കുന്നു.
    വിശ്വകർമ്മ ചൈതന്യ മഠം
    വടയക്കാട്
    തിരുവനന്തപുരം

  • @BaluBalu-pi9cn
    @BaluBalu-pi9cn 5 ปีที่แล้ว +1

    Super.....thanku sir

  • @sociochanger7224
    @sociochanger7224 5 ปีที่แล้ว

    Sir super aanu poliya but oru agaraham muslims territories anno oru vedio cheytho

  • @njan_malayali_2023
    @njan_malayali_2023 4 ปีที่แล้ว +4

    തേച്ചു... ഒട്ടിച്ചു... 😂🤣😂🤣😂

  • @meg_apras_ith8541
    @meg_apras_ith8541 3 ปีที่แล้ว

    Ravichandran sir imitate cheythu cheythu Einsten ayi poyi ipol no identity.

    • @sumangm7
      @sumangm7 3 ปีที่แล้ว

      What????

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💛💛💛💛💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💜💜💜💜💜💜💜💜

  • @fshs1949
    @fshs1949 5 ปีที่แล้ว +2

    Latest incident took place in Tamil Nadu. An astroleger predicted to saravanabhava hotel owner, by third marriage he could be a billionaire. So this hotel owner tried to screw up the hotel employer who had got married. He killed her husband,as a result , owner had heart attack and gone to hell. The astrology made this man topsy turvy.

  • @gafoor97
    @gafoor97 8 ปีที่แล้ว +1

    good clarity

  • @gemoak645
    @gemoak645 2 ปีที่แล้ว

    Namovakam

  • @rahula111
    @rahula111 2 ปีที่แล้ว

    🔥

  • @ratheeshaggopipm8489
    @ratheeshaggopipm8489 4 ปีที่แล้ว

    1998nu black energy black matters enna theory varunnath. evide shunnyatha ennath black matter ayai, nammuk physics parangu thanna pala karyangalum avar thanne thettananu parayunna e kalathu daivum ellannu engane thirthu parayan kazhiyum ,.annya grahajivikal undannu nam vishasikunnu ennal ethuvare kandathuval sathychilla physics nte porazhma annu. Athu pole oru porazhma annu daivathe kannathth

    • @MeeraMA
      @MeeraMA 4 ปีที่แล้ว

      Wow.. exactly what he says at 1:10:30

    • @sumangm7
      @sumangm7 3 ปีที่แล้ว

      Logical fallacies

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💛💛💛💛💛💛💛💛

  • @unnikrishnanpv2838
    @unnikrishnanpv2838 5 ปีที่แล้ว +1

    ravi sir nte e book nte peru nthanu?

    • @muhammednameer4152
      @muhammednameer4152 4 ปีที่แล้ว

      I dont know the malayalam versions names,but he converted richard dawkins god delution and another book called the tell tale brain to malayalam

    • @vishnunarayanan7655
      @vishnunarayanan7655 4 ปีที่แล้ว

      Nasthikanaya ദൈവം

  • @romiyisrami4839
    @romiyisrami4839 5 ปีที่แล้ว +2

    All of scientific imventors were believer.They have realy have no idea about science but athiests have.

    • @unniv3905
      @unniv3905 5 ปีที่แล้ว +1

      Because they need money for inventions.

    • @rahulraj.8863
      @rahulraj.8863 4 ปีที่แล้ว +1

      Around 60%scientists are believers just because scientific knowledge and scientific temper are two. Both atheist scientists and theist scientists can make inventions and discoveries, thats science. Being a scientist it doesn't mean that he is free from beliefs such a rubbish jyothisham. But ordinary men who have scientic knowledge and temper can understand that there is nothing in astrology ,how does it work ,how rubbish it is, that's all.

    • @sumangm7
      @sumangm7 3 ปีที่แล้ว +1

      Logical fallacies