''We are all stars''- Ravichandran C with MS Madhu

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2016
  • This interview was shot on Sept 16, 2016 when Mr.Jain G Gopinath, MS Madhu, Joseph Mezhuveli, Sunil Vismaya visted noted author and freethinker Ravichandran C at his residence 'Ghaya', Pavithreswaram, Kottarakkara, Kerala.
    Here, Ravichandran is interrogated on his views related to his books, atheism, Gita, Meaning of life and his postulation 'Aham drvyasmi, Tathwamasi'( I am matter, you are no different)
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

ความคิดเห็น • 222

  • @rsw4378
    @rsw4378 4 ปีที่แล้ว +97

    യൂറ്റ്യൂബിലൂടെങ്കിലും ഈ മഹാ ഗുരുവിൻ്റെ വിദ്യാർത്ഥി ആകാനായത് ജീവിതത്തിലുണ്ടായ ഏറ്റവും മികച്ച അനുഭവം ആണ്.

    • @musichealing369
      @musichealing369 4 ปีที่แล้ว +26

      സത്യം സഹോ. എന്റെ കാരണവൻമ്മാർ നാറികൾ കാരണം ഒരു തികഞ്ഞ അന്ധവിശ്വാസം കുത്തിനിറക്കപ്പെട്ട കുട്ടിക്കാലവും കൗമാരവുമായിരുന്നു
      രവിസാറാണ് എന്നിലെ നിരവധിചോദ്യങ്ങൾക്ക് ഉത്തരം തന്നത്. മതപൊട്ടവിശ്വാസിതീട്ടങ്ങൾക്ക് എവിടെ ബോധം

    • @nallakuttikal_1894
      @nallakuttikal_1894 3 ปีที่แล้ว +3

      Same

    • @renjithz5584
      @renjithz5584 2 ปีที่แล้ว

      trueeee🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🗽🎑✨✨🧭

    • @josemeridian1239
      @josemeridian1239 2 ปีที่แล้ว

      രവിസാർ പറയുന്നതിൽ 98 % വസ്തുതകളുo തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ ഇതുപോലെ സത്യസന്ധ്യ മായും പേടികൂടാ െത യും െധെര്യമായി കാര്യങ്ങൾ പറയുന്ന വ്യക്തി ജോസഫ് ഇടമറുക് ആണ്. അദ്ദേഹം പറഞ്ഞത് ഞാൻ പറഞ്ഞതുകൊണ്ട് നിങ്ങൾ വിശ്വസിക്കേണ്ട . വസ്തുതകൾക്കും തെളിവുകൾക്കും അനുസരിച്ചേ കാര്യങ്ങൾ വിശ്വസിക്കാവൂ. ആരു പറഞ്ഞു എന്നതിലല്ല പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന അടിസ്ഥാനത്തിലാണ്. അതാണ് സയൻസ്.

    • @apricus3155
      @apricus3155 2 ปีที่แล้ว

      @@josemeridian1239 Very true indeed. We should not take the word of inadequate people. We should act based on the facts and evidence. It is also true that a thing should be accepted based on the what is said and not who said it. All of that is true and very good.
      However the point is that some people cannot be argued with because they don't know enough and even if they did know the facts they can't interpret the facts in the correct oder. And science is not about being obnoxious and clumsy. It has nothing to do with making fun of others. It has nothing to do with talking to the public. It doesn't even have anything to do with speaking the truth either. Doing what you think is good falls under Political. "Polity" is Greek for city-state( state's were very small back then). Politics is concerned with taking action. Politics does not mean CPM, BJP, etc. For eg. some people even use the expression "office politics" to refer to the power struggles that go on within a department. Politics is concerned with action and this action is proportional to power. Even you're science admits to the nature of the relation between action and power; it is in Modern Physics where they discovered the equation for Power. But we generally use the word Influence. The most powerful man on India is Modi because he has the ability to make this happen, to make changes, etc. Mr. Ravi Chandran is trying to make changes in society. And a person can have one political opinion, an another can have another political opinion. For eg. I think religion does more good than harm and that we should encourage Christian Churches to continue their work to help the poor and the sick. And Muslim aid organisations from the UK in their efforts to help the malnourished parts of the Islamic world liie Afghanistan which is now sadly under the rule of the Taliban. Afghan is also one of the biggest producers of a certain kind of drug. Mr. Ravi Chandran do not have inherent qualities to be a scientist or a philosopher. The word "science" which wr borrow from English actually comes from the Latin verbum: "scire"( which simply means "know"). So in summary Politics is about action and Science is about knowledge. It's important not to confuse science with people like Ravi Chandran; some scientists are nice people. I find geologist and certain kinds of biologists to be nice scientists. There are also Archaeologists who are pretty cool. Ofcourse many of these fields are so specialised. I actually don't know many sciences but I plan to familiarise myself with some. I know some sciences that are not accepted by other scientists who work in a different field. For eg. I tried to be familiar with "parapsychology"( which studies ghosts, and cases of huntings, etc. And other unexplained things) but it is not a good science, but there are many books on the subject; I want to read some if I get time. A Physicist will try to deny many "parapsychology" but a Botanist may not, they'll simply say I don't know. I'm probably wasting my time here. Much of this is mattter of people's opinion, and problem with people lile Ravi Chandran he'd too ambitious, unlikely to get to a point to where he can begin to realise how delicate things can be. (Anyway, this is the what they say about Power. Youcan use this to understand Power with in Politics. Politics studies power with respect to social sphere. But in Physics the same word/expression, "power" is Work Done divided by time. So what is "Work Done"? "Work Done" is "Force" multipled by "Distance")

  • @rajendran7506
    @rajendran7506 5 ปีที่แล้ว +166

    താങ്കളെ ഭ്രാന്തൻ എന്നു പറഞ്ഞ് ആക്ഷേപിച്ച ഗോപാലകൃഷ്ണനോട് വ്യക്തിപരമായ ഒരു വിമർശനം പോലും പറയാതെ ആ ചോദ്യത്തെതന്നെ അവഗണിച്ചതിൽ നിന്നും ഗോപാലകൃഷ്ണനേക്കാൾ എത്രയോ ഉന്നതിയിൽ ആണ് അങ്ങയുടെ ബൗദ്ധികതലം പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാം സുഹൃത്തേ...
    മുന്നോട്ടുനയിക്കൂ .....അറിവില്ലാത്തവർക്കു വെളിച്ചംപകരൂ... ഇതാണു പുണ്യം 👍💖💖💖

    • @amathew11
      @amathew11 5 ปีที่แล้ว +6

      Correct...

    • @babumry7942
      @babumry7942 5 ปีที่แล้ว +5

      Rajendran good

    • @binubhaskaran1571
      @binubhaskaran1571 3 ปีที่แล้ว +4

      🙏🙏🙏

    • @anithaabrahamarun4500
      @anithaabrahamarun4500 2 ปีที่แล้ว +1

      🔥🔥🔥

    • @josemeridian1239
      @josemeridian1239 2 ปีที่แล้ว +1

      ഗോപാലകൃഷ്ണൻ അന്ധവിശ്വാസിയാണ്. അയാൾ ഡോക്ടറോ ശാസ്ത്രജ്ഞനോ ആയിക്കോട്ടെ ശാസ്ത്രത്തിന്റെ രീതി ഗോപാലകൃഷ്ണൻ അല്ല. ഗോപാലകൃഷ്ണൻ ശാസ്ത്രം പറഞ്ഞാൽ അംഗീകരിക്കും' അല്ലെങ്കിൽ ചവറ്റുകൊട്ടയിൽ കളയും .

  • @orukannurkaran
    @orukannurkaran 5 ปีที่แล้ว +39

    അപാരം മരണത്തെ കുറിച്ചും ജീവൻ നിലനില്ക്കുന്നതിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് ഇത്രയും ലളിതവും സുന്ദരവുമായ വിവരണം ആദ്യമായി കേൾക്കുകയായിരുന്നു സൂപ്പർ സാധാരണ ശാസ്ത്രീയ ക്ലാസുകൾ പെട്ടന്ന് ചിന്തിച്ച് മനസിലാക്കാൻ ബുദ്ധിമുട്ടാണ് ഇത് എത്ര ഈസിയായി സാറിന് അഭിനന്ദനങ്ങൾ

    • @neigofrancis5752
      @neigofrancis5752 4 ปีที่แล้ว +2

      മൃതുവിന്റെ വ്യാകരണം,, കേട്ടു noku

  • @sureshkumarn1254
    @sureshkumarn1254 4 ปีที่แล้ว +7

    ശ്രീ ഗോപാലക്റ്രഷ്ണുള്ള ‘മറുപടി’ ഇഷ്ടപ്പെട്ടു. You are super !

  • @BijuPuloocheril
    @BijuPuloocheril 7 ปีที่แล้ว +29

    നല്ല നിലവാരമുള്ള ഒരു സ്പീച്..... താങ്ക് യു സാര്‍.....

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +39

    R. C. ഇന്ത്യയുടെ അഭിമാനം👍👍👍👍👍

  • @arunsmaya
    @arunsmaya 7 ปีที่แล้ว +65

    ഇന്ന് ലോകത്തുള്ള ഏറ്റവും profitable ആയ ബിസിനസ്‌ ആണ് മതം ദൈവം അമ്പലങ്ങള്‍ പള്ളികള്‍ ................. ഒരു അമ്പലമോ പള്ളിയോ തുടങ്ങിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് എത്ര കോടികള്‍ ഉണ്ടാക്കാം എന്ന് ചിന്തിച്ചാല്‍ അറിയാം ആ ബിസിനസ്സിന്റെ ശക്തി !!! :p
    Today world's most profitable business is Religion,God,Temples Churches and Mosques .... If we start a temple as a franchisee just imagine within few months or years how much crores can we make..... Thats the power of this business !!! :p

  • @vaishakpr7883
    @vaishakpr7883 6 ปีที่แล้ว +14

    this man is an ocean of knowledge.... Every video is informative... He perfectly defines what he knows to the audience in very simple language

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +10

    Mr. Ravichandran is welcome to continue his discourses.

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +11

    ഇന്ത്യൻ മന്ത്രിസഭയിലെ. എല്ലാ മന്ത്രിമാരെയും ഇരുത്തി. പരിണാമത്തി ണ്ട്. ക്ലാസ് എടുക്കണം. ശശി തരൂർ. നിർബന്ധമായും വേണം.

  • @aaduthoma2298
    @aaduthoma2298 3 ปีที่แล้ว +3

    നിങൾ എനിക് പ്രകാശം പകർന്നു അതിൻ്റെ ജോതിയിൽ ആണ് ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നത് അറിവ് തേടി ഞാൻ ഇപ്പൊൾ പരക്കം പായുകയാണ് ഒരു കാര്യം പറയട്ടെ എനിക് ഇപ്പൊ പ്രേത പേടി മാറി ഞാൻ ഏത് നട്ട പാതിറയിലും ഇറങ്ങി നടുക്കും 😀കാരണം ഞാൻ ഒരു രാത്രി കാവൽക്കാരൻ ആണ് രവി സർ നന്ദി നിങ്ങളോട് മാത്രം അല്ല രാജു vadaanapaliyd വിസഘഖൻ തമ്പി etc എല്ലാവരോടും ജയ് universe

  • @jashuaantony6322
    @jashuaantony6322 5 ปีที่แล้ว +4

    This discussion really helped to clear some of my doubts regarding religion. Government should amend laws to monitor the offerings received by Churches and Mosques.

  • @Travel_7704
    @Travel_7704 3 ปีที่แล้ว +4

    Ravi Sir ...u are a incredible teacher....great in making understanding a person

  • @gurusekharank1175
    @gurusekharank1175 3 ปีที่แล้ว +5

    നിങ്ങളെപ്പോലെ 10 പേര് ഉണ്ടെങ്കിൽ ഇന്ത്യാ രേഷപെടാൻ ഒരു സാതിത്ത ഉണ്ട്❤️

  • @blackmetal3918
    @blackmetal3918 7 ปีที่แล้ว +20

    sir......you are the star

    • @shajics6157
      @shajics6157 3 ปีที่แล้ว +2

      No,but super 🌟 star

  • @josekmcmi
    @josekmcmi 6 ปีที่แล้ว +6

    What a fund of knowledge this man is! Very informative and helpful.

  • @rajeevSreenivasan
    @rajeevSreenivasan 7 ปีที่แล้ว +21

    Great speech Prof. Ravichandran, love it!

  • @ranjeesh490
    @ranjeesh490 6 ปีที่แล้ว +9

    Excellent sir..Salute you..

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +8

    Your contributions are priceless.

  • @sulhilchaplion8447
    @sulhilchaplion8447 7 ปีที่แล้ว +27

    Please consider making audio books of your literature works.

  • @MrJijoy08
    @MrJijoy08 7 ปีที่แล้ว +11

    Informative talk

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +2

    Great 👍

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว +3

    Good thoughts 💕💕💕

  • @snehaabraham5813
    @snehaabraham5813 5 ปีที่แล้ว +6

    I’m your fan Sir

  • @febythomas2825
    @febythomas2825 2 ปีที่แล้ว +3

    This man is a genius🙌

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    നിങ്ങളുടെ അറിവിന്റെ മുമ്പിൽ. എന്ത് ഗോപാലൻ.....

  • @roopeshns886
    @roopeshns886 7 ปีที่แล้ว +34

    വിരുദ്ധ നിലപാടുള്ളയാളായിരിക്കണം ചോദ്യകർത്താവ്. എങ്കിലേ അഭിമുഖം കൂടുതൽ സമ്പുഷ്ടമാകൂ.

  • @PankirasCleetus
    @PankirasCleetus 7 ปีที่แล้ว +8

    It is too much realistic for human beings to accept this reality. But the truth is a bitter pill to swallow.

  • @call_me-jo
    @call_me-jo 4 ปีที่แล้ว +5

    This guy is river of knowledge .. I feel if we don't stop him he can talk on topics for days lol amazing

  • @vishakhkizhakkayil9255
    @vishakhkizhakkayil9255 6 ปีที่แล้ว +4

    Very informative , thank you

  • @midhun78
    @midhun78 16 วันที่ผ่านมา

    Excellent speech ,lots of knowledge..

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +2

    Suppprrrrr interview ....great thoughts of Ravi sir ......💕💕💕💕🙏🙏🙏🙏🙏🙏

  • @r.rr.r7845
    @r.rr.r7845 2 ปีที่แล้ว +1

    2. ബ്രിലെന്റ്. ലജ്ണ്ട്.. രവിചന്ദ്രൻ. സാർ.. മൈത്തിറീയൻ. സാർ. 🙏🙏

  • @rayinri
    @rayinri 7 ปีที่แล้ว +12

    superb,
    What haunts is the question, where shall i send my children to learn rationally, when the jaws of god schools are wide open to swallow em.

    • @kirandev5850
      @kirandev5850 5 ปีที่แล้ว

      Rayin Ravi , Govt. Schools?

    • @call_me-jo
      @call_me-jo 4 ปีที่แล้ว

      Epistemology is the perfect way .. books brother ..books!!

    • @apricus3155
      @apricus3155 2 ปีที่แล้ว

      You xan send your children anywhere, but know this, school cannot be expected to educate your children. You need private tutors for that. Only the cirtificate from the schools are important for legal purposes.

  • @sreedharanmenokey3488
    @sreedharanmenokey3488 5 ปีที่แล้ว +3

    I really admire,appreciate your videos. they are enriching my scientific knowledge . but I have a humble suggestion. Please make the videos as small as possible because reading a lengthy video for 1 or 2 hours is very difficult. 10 minutes length video is ideal.

  • @sureshkv8892
    @sureshkv8892 5 ปีที่แล้ว +3

    കലക്കി സാറേ കലക്കി. I Love രവിസാർ

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    സാറിന്റെ. പുതിയൊരു പ്രഭാഷണം പ്രതീക്ഷിക്കുന്നു...

  • @myfallenangelzz
    @myfallenangelzz 4 ปีที่แล้ว +3

    This is awesome ❤️

  • @GEETHU2726954
    @GEETHU2726954 6 ปีที่แล้ว +3

    Incredible talk

  • @Prvnpm
    @Prvnpm 5 ปีที่แล้ว +6

    ഇതൊക്കെ അംഗീകരിക്കുന്ന ഒരുകൂട്ടം ആൾക്കാർ ഇവിടെ വളർന്നു വരുന്നുണ്ടല്ലോ. അതിൽ നമുക്ക് ആശ്വസിക്കാം.

  • @sureshbabu9811
    @sureshbabu9811 5 ปีที่แล้ว +3

    Generally, I don't like teachers, especially college/university teachers. But Ravichandran sir is awesome, though he is a teacher!!

  • @hakeemkp2535
    @hakeemkp2535 7 ปีที่แล้ว +36

    ആ മൈക്ക് പിടിക്കുന്ന ആളുടെ കൈ ??????

  • @sibinocc4509
    @sibinocc4509 7 ปีที่แล้ว +5

    good information sir....

  • @kannurkakka8327
    @kannurkakka8327 5 ปีที่แล้ว +2

    The best information welcome thank sir

  • @nazarkavupadath
    @nazarkavupadath 5 ปีที่แล้ว +2

    Ravi sir you Great person

  • @sunnyneyyan
    @sunnyneyyan 7 ปีที่แล้ว +2

    excellent speech

  • @TheJaing
    @TheJaing 7 ปีที่แล้ว +7

    അഹം ദ്രവ്യാസ്മിക്ക് ഒരു പൂർത്തീകരണം.

  • @MrSmohammeds
    @MrSmohammeds 7 ปีที่แล้ว +3

    good thoughts

  • @freethinkers283
    @freethinkers283 5 ปีที่แล้ว +2

    i salute sir

  • @rejikumarpm9030
    @rejikumarpm9030 6 ปีที่แล้ว +2

    Great.

  • @georgekuzhikandathil7498
    @georgekuzhikandathil7498 5 ปีที่แล้ว +3

    അറിവിന്റെ ഒരു സാഗരം

  • @jestinartworld7538
    @jestinartworld7538 7 ปีที่แล้ว +3

    good sir..

  • @arshad9926
    @arshad9926 3 ปีที่แล้ว +3

    i give an intellectual respect to all friends here thinking rationally and gonna make a better generation.

  • @ramanankp8052
    @ramanankp8052 6 ปีที่แล้ว +5

    sir, I go to temple's, sapthaham stages, marely to watch the activities taking place there. sometimes , I fell into deep sleep, in sapthaham Hall.

  • @sojithssp
    @sojithssp ปีที่แล้ว +1

    59:49 within 5 years that 100 turned into 7,000+ !!!

  • @bijukuzhiyam6796
    @bijukuzhiyam6796 7 ปีที่แล้ว +4

    രവിചന്ദ്രൻ സാർ അണ്ഡത്തിനും,ബീജത്തിനും ജീവനുടെങ്കിൽ അവ എവിടുന്നാണ് ഉണ്ടായത്ഉണ്ടായതു രക്തമാംമസാധി തുടങ്ങിയതിൽ നിന്നും അവസാനമായി എവിടെയാണ് എത്തിനിൽക്കുന്നത് വ്യക്തമായ ഉത്തരം ഒന്നു പറയാമോ

  • @blackwhite-ft4ot
    @blackwhite-ft4ot 3 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍👍👍

  • @jithinkbenny333
    @jithinkbenny333 7 ปีที่แล้ว +1

    good job

  • @aneeshsreedharan1604
    @aneeshsreedharan1604 5 ปีที่แล้ว

    Good information

  • @sudheeshpanakkaran7115
    @sudheeshpanakkaran7115 5 ปีที่แล้ว +4

    മെന്റലിസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @paloli123
    @paloli123 10 หลายเดือนก่อน

    Waaw ❤

  • @yourfriend8749
    @yourfriend8749 7 ปีที่แล้ว +2

    reality

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +2

    Psc coaching ക്ലാസ്സിന് പോയ സമയത്ത് ഒരു ചോദ്യം, ഇംഗ്ലീഷ് ഗ്രാമർ test ചെയ്യാനാണ്..ദൈവം ആണ് ഈ പ്രബഞ്ചം സൃഷ്ടിച്ചത് എന്നോ മനുഷ്യനെ സൃഷ്ടിച്ചത് എന്നോ മറ്റോ, ഓപ്ഷൻസ് is, was, ഇങ്ങനെയുള്ളതാണ്
    ഞാൻ Nonsense എന്നാണ് അതിന് ഉത്തരം എഴുതിയത്..psc ക്ക് ഒക്കെ പോകാതിരിക്കുന്നതാണ് നല്ലത്.. മണ്ടത്തരമാണ്.. ഇതേപോലെ കുറെ വിഡ്ഢി ചോദ്യങ്ങൾ face ചെയ്യണം..എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്..

  • @iampriyesh4133
    @iampriyesh4133 ปีที่แล้ว

    💯💯👍

  • @roshithroshith3331
    @roshithroshith3331 7 ปีที่แล้ว +49

    മതം. മരിക്കണം

  • @Ashrafpary
    @Ashrafpary 7 ปีที่แล้ว +1

    correct

  • @sumeshpr8461
    @sumeshpr8461 2 ปีที่แล้ว

    ❤❤

  • @vishnukt8852
    @vishnukt8852 2 ปีที่แล้ว

    RC ❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @AmalnathMJ
    @AmalnathMJ 3 ปีที่แล้ว +1

    പൂക്കാൻഡി 😄😄😄😄😄😄 ഹ്യൂമർ സെൻസ് 👌👌👌👌👌

  • @dingansandi
    @dingansandi 6 ปีที่แล้ว +3

    Very very very very very.....well said....I wonder why people are blind.....

  • @pushpajanpushpajan6250
    @pushpajanpushpajan6250 ปีที่แล้ว

    👌👌👌👌👌👏👏👏👏👏👏👏👍👍

  • @ttsakaria7966
    @ttsakaria7966 7 ปีที่แล้ว +3

    Would u pl give a discourse on psychiatric problems?

  • @pknavas5207
    @pknavas5207 5 ปีที่แล้ว +1

    Sammadichu.maashe.,.super....

  • @PDilip-hm9ls
    @PDilip-hm9ls 6 ปีที่แล้ว +2

    I can agree on everything you say.. But can you explain some very simple things..
    In a Flower a beautiful butterfly sits and drinks honey.. in the process the flower gets pollen grains (Male part) deposited on the Female part and gets fertilized which later becomes a fruit. As per the evolution theory if procreation has to take place, is there such elaborate plans required? You see the plant developed beautiful flower "knowing" there are insects which are coming in a different path of evolution, which has eyes and nose and taste.. so the plant knowingly produces the flower with beautiful colors to attract the eyes, wonderful smell to attract the nose and is rewarded a small drop of sweet honey all these to finally get the fertilization done.. and all knowingly that the insects of some species developed in much different stage of evolution are capable of getting attracted only if the flower has all these features ... Are the plants having the intelligence to perceive all these and develop the faculties... NO Something is missing there is an unknown hand which did it... there is too much logic working behind these and we can blindly say its just evolution.. There is infinite reasoning power somewhere.. "Lets call it Infinite consciousness" ,, which is beyond our understanding..

    • @anton9ification
      @anton9ification 6 ปีที่แล้ว +6

      There is an evolution tree for a butterfly and a flower, same goes for our nose which can smell that flower and our eyes seeing the butterfly. Science is a tool to take away ignorance and to look at things rationally. Putting in terms like "infinite consciousness" or another word 'god' simply blinds you from searching the actual truth. Simple advice - understand what's evolution. Even the basics of evolution solves these simple doubts of yours. Smell of the flower wasn't placed there by anybody to attract the insect. Rather the Plant species with flowers that smell survived since it attracted the insects for pollination . Flower species without smell perished or evolved into something else with different survival tactics.
      Previously lightning was thought to be god's wrath but now we know lightning is just lightning thereby moving 'god' to the next gap in human knowledge. All gods and your " infinite consciousness" can do is keep moving to the next gap until science fills that too.

    • @naseemsulaiman
      @naseemsulaiman 6 ปีที่แล้ว +1

      Good reply

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 ปีที่แล้ว

      Nature works without any purpose.All things were evolved without any design.not only flower and butterfly but climate variations,cyclone, eartquals, volconos killings of plants,creatures etc.etc

    • @apricus3155
      @apricus3155 2 ปีที่แล้ว

      Evolution doesn't hold. It fails to answer the notion quality aspect found between man and the monkey. Quality is that which makes a thing what it is( this is the quality as spoken by Aristotle in his account of four causes or answers to the question "why"). Going back individualan per individual man, we find at a certain point the qualitative difference between man and the monkey has to be taken to be given from an unknown source. People who tend to believe in evolution believe they are explaining everything by having recourse to "accidents", "chance", "dumb luck", etc; religious in general can be found holding to the view that "there is no such thing as an accident" or more common ( with respect to hollywood movies and modern culture) "everything happens for a reason"( which is really a permutation of saying "when God closes a door he opens a window".
      We can expand the account of evolutionism further than the men and monkeys, and it will be found that it the first life form also formed from as an accident ( in volcanic ocean floor where particles collided with each other till one specific combination achieved life, and then a combination that achieved life also achieved the ability to multiple)
      Evolutionism is also in discord with the 2nd law of thermodynamics which states that forms undergo corruption over time.
      The research reveals that the first humans were a lot smarter than modern ones, so thT would indicate that opposite of evolution may actually be taking place. The brain size if taken as an indication of mental power then they had bigger brains. And before the agricultural revolution, man was self-reliant and and was using his senses and his powers to more( I get this latter point from that famous book by by that Israeli author and titled "Sapiens"). We can take evolutionary hypothesis beyond animals to the cosmos itself and it is found that the everything started from a "big bang". This is the same argument that the a budhhist sect, notably in Nagaarguna argued, which is called by learned men as "shunya vada"( aslo those Buddhists arguments are far more sophisticated than modern atheists, which can be taken as more evidence for the loss of form with respect to society, and culture or education in general and the seriousness or lack there of with which man took by these matters of foremost importance then as opposed to now, when it is taken as a form of amusement)

    • @apricus3155
      @apricus3155 2 ปีที่แล้ว

      "Madhyamaka also known as śūnyavāda and niḥsvabhāvavāda refers to a tradition of Buddhist philosophy and practice founded by the Indian philosopher Nāgārjuna"
      This breaks Aristotle's law of non-contradiction( "Is" and "is not" are contradictories, so you can't say that "there is not" because the "is" contradicts the "not". But Nagaarguna has arguments to try to show that there is no contradiction even here)

  • @shaheemsha551
    @shaheemsha551 5 ปีที่แล้ว +1

    Hmmmmm.......aganayavatee

  • @malving1317
    @malving1317 3 ปีที่แล้ว +1

    Ningalanente ake oru Teacher.

  • @human9575
    @human9575 2 ปีที่แล้ว

    Rc 👍

  • @pcwmambra5819
    @pcwmambra5819 5 ปีที่แล้ว +2

    പല ആളുകളും ഡിമാൻഡ് ചെയ്ത കാര്യങ്ങൾ കിട്ടാതെ വരുമ്പോൾ മതം മാറുകയോ ദൈവനിഷേധം പറയുകയോ ചെയ്യും പക്ഷെ അവനിലെ ഭയം മാറാതെഅവനിൽ തന്നെ ഉണ്ടാകും, ഏതെങ്കിലും ചെറിയ കാരണങ്ങൾ കൊണ്ട് വീണ്ടും കടുത്ത വിശ്വാസി ആയി സാക്ഷി പറയാൻ നടക്കും

  • @josek716
    @josek716 7 ปีที่แล้ว +3

    john prekash oru uttamanaya mathaviswasiyano engil Teri vili tudangu pls

  • @vijayankammily2426
    @vijayankammily2426 4 ปีที่แล้ว

    Ahambavasmy

  • @godfather738
    @godfather738 7 ปีที่แล้ว +4

    one of top level atheist in Kerala(god bless u+ fun)

  • @nandhappan7s
    @nandhappan7s 4 ปีที่แล้ว

    ennilullathellam star ilullathanenkil star evide ninnu vannu....veendum purakottu pokumbol single point of infinite energy density..

  • @jaisonjoseph3130
    @jaisonjoseph3130 6 ปีที่แล้ว +2

    വെള്ളം ഉണ്ടാക്കാൻ പറ്റുമോ ഞാൻ പലതും പഠിച്ചിട്ടുണ്ട് രണ്ടു ഹൈഡ്രജൻ-ഓക്സിജൻ കൂടുമ്പോഴുള്ള വെള്ളം ഉണ്ടാകുമെന്ന് ചേട്ടാ കുറേ വെള്ളം ഉണ്ടാക്കാൻ പറ്റുമോ

    • @abhishekanilkumar1762
      @abhishekanilkumar1762 5 ปีที่แล้ว +4

      Space craft il space il pokunna aalkar ividunnu vellavum kondalla bro pokunnath...

    • @unnibabu3057
      @unnibabu3057 5 ปีที่แล้ว

      Vellam undakkunnundu.....

    • @unnikrishnan1013
      @unnikrishnan1013 3 ปีที่แล้ว

      You will get water by burning hydrogen gas.

  • @apricus3155
    @apricus3155 2 ปีที่แล้ว

    Masthishkam

  • @aravindkarun4216
    @aravindkarun4216 4 ปีที่แล้ว

    shirtle kuthunna mic aayirunnu nallathe

  • @aromalmv
    @aromalmv 4 ปีที่แล้ว +1

    Paarakullil Nadakkunna..
    Chalanangal ..
    Energy vibrations...
    Remote rays ...
    Ivadeyaanu Astroligy yude Presakthi...

    • @sumangm7
      @sumangm7 2 ปีที่แล้ว

      Kashtam

    • @aromalmv
      @aromalmv 2 ปีที่แล้ว

      @@sumangm7
      Oru kashtavu millai..
      Oru Vishayathe Ariyuka..
      Oru Padardha thinte Sthoola sooshma body ye kurichu padikkuka..
      Aeroplane kaanatha oraalku..
      Athil orupadu aalkare vahichu kondu kadalu kadakkaam ennu paranjaal
      Aa Manassinu Athu Orikkalum viswasikkilla..

    • @aromalmv
      @aromalmv 2 ปีที่แล้ว

      @@sumangm7
      Oru
      Vishayam padichittu
      Athil etramatram satyam undennu kandethhka..
      Nammude Panchendriyangal kondu Aritaan kazhiyatha etrayo
      Energies undu..
      Bat travells (wawaal nte sancharam) ..
      Veda Mantra Thantra sashtram
      Ithonnum
      Kalla malla..
      Venda Reethiyil
      Padichu preyogichaal
      Ningalilum Aa shakthi undu..
      Urappu tharunnu.

    • @sumangm7
      @sumangm7 2 ปีที่แล้ว

      @@aromalmv I prefer to call this as logical fallacies. And the fallacy u r presenting is called Red herring

    • @sumangm7
      @sumangm7 2 ปีที่แล้ว

      @@aromalmv I see that education has no role in enlightening an individual. You have to have the right temper to know the truth.
      And those things you talk abt.... I have already read/studied many of that. All of these things r primitive texts or scripts.... We got better knowledge now. Use ur brain.

  • @gireeshneroth7127
    @gireeshneroth7127 5 ปีที่แล้ว

    How come if life is made of molecular interactions, in the trillion trillion quadrillion stars and galaxies out there life exists only on earth?How come only earth support life? Why not life in stars or black hole or down below in any other distant planet anywhere in the universe? How come only earth is the only one of its kind in the whole universe?

    • @baluvasudev3136
      @baluvasudev3136 4 ปีที่แล้ว

      gireesh neroth I guess on a scientific preface we can say the probability exists for other life existing somewhere, that’s inside our universe. The scope for the study gets bigger as we explore further. There’s an explanation for every life form on earth. Just to add, we are searching for the same.
      But all this never answers anyone’s childhood stories or handwritten books or the so called local god.

  • @osologic
    @osologic 3 ปีที่แล้ว

    ഞാൻ ശരീരമാണ് എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ ഒരു ചോദ്യം സ്വയം ചോദിക്കണം.
    എൻറെ ശരീരം, എന്റെ ദുഃഖം, എൻറെ ഇഷ്ടം. എന്റെ ആഗ്രഹം, എൻറെ ആത്മ വിശ്വാസം, എന്നൊക്കെ പറയുന്നത് എന്തിനാണ്.
    ഞാൻ ദ്രവ്യാസ്മിയെങ്കിൽ പിന്നെ എനിക്ക് വീണ്ടും മറ്റൊരു ദ്രവ്യ ശരീരം എന്തിനാണ് ?
    യുക്തിവാദികളിൽ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു.

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      The simple answer is your 1.4kg jelly

  • @ratheeshnanminda1254
    @ratheeshnanminda1254 7 ปีที่แล้ว +2

    andhawiswasam.oru.yooghyathayumvandathadhanu

  • @rasheed4496
    @rasheed4496 6 ปีที่แล้ว +1

    Gofala kisnan Mattu Madangale Teri Vilichalppore Shastrathe Teri Vilikano Dr.aanupolum😂😀😀😃😆😚😁🔔🕭

  • @babumry7942
    @babumry7942 5 ปีที่แล้ว +1

    matham Anna malathe thinnunnavaranu bhuribagam educate um

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +1

    ഇ സ്പീച് എടുക്കുമ്പോൾ ആർക്കും കുഴപ്പമില്ല...5 വർഷത്തിനു ശേഷം ഇപ്പോൾ സംഘി വിളികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..

  • @remiabhiram5852
    @remiabhiram5852 3 ปีที่แล้ว +1

    Andhakaaram akattunnavan anu guru enkil idehatte vilikkan vere nalloru vakk illa.ENTE GURU.

  • @sonubabu1377
    @sonubabu1377 7 ปีที่แล้ว

    who spin electron

    • @sumangm7
      @sumangm7 2 ปีที่แล้ว

      Ask ... How ... Not who

  • @abdulazeezkp9844
    @abdulazeezkp9844 2 ปีที่แล้ว

    Ravichandran ഏതു വിഷയം വേണമെങ്കിലും കൈകാര്യം ചെയ്യാനും തനിക്കറിയാത്ത...

  • @Riderjonjo
    @Riderjonjo 7 ปีที่แล้ว

    better say stardust

  • @suraj22ish
    @suraj22ish 4 ปีที่แล้ว +1

    സത്യത്തിൽ നിങ്ങൾ ഈ പറഞ്ഞു വരുന്നതും , അഡ്വൈത ദാർശനവും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളത്

    • @Anilkumar-np3xc
      @Anilkumar-np3xc 4 ปีที่แล้ว

      അദ്വൈതം പറയുന്നത് മുഴുവൻ ദ്വയതമാണ്

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 7 ปีที่แล้ว

    33:35 സ്റ്റർ ലിംങ്ങ്സ് പക്ഷികൾ പറക്കുന്നത്. Default Setting ?
    അതെങ്ങനെ അതിന്റെ ബുദ്ധിയിൽ സെറ്റിങ്ങായി ?!

    • @devilindisguise909
      @devilindisguise909 7 ปีที่แล้ว +9

      Mannu kozhachu pakshiroopam undaakki , athinu hsesham allahu cheviyik oothi , pinne software install cheythu

    • @TheSakhin
      @TheSakhin 7 ปีที่แล้ว +2

      മൃത്യൂഞ്ജയൻ :ari thilakkunna vellathilittappol ath choravanamennulla bhudhi enganeyundai...?? avante oru doubt

    • @sumangm7
      @sumangm7 2 ปีที่แล้ว

      Because it survived

  • @rajanperiyal2487
    @rajanperiyal2487 11 หลายเดือนก่อน

    Waste

  • @aneesalayan
    @aneesalayan 5 ปีที่แล้ว +3

    ഇങ്ങനെ ലോങ്ങ് സ്പ്പീച്ചിൽ ആ മൈക്ക് ഇങ്ങനെ വെച്ച് കൊടുക്കുന്നത് തന്നെ മണ്ടത്തരം ആണ് 😀 രവി സർ എങ്കിലും പറയാം ആയിരിന്നു ചെറിയ യുക്തി പോലും പ്രയോഗിക്കതെ എന്ത് യുക്തി വാദി 😀

    • @sumangm7
      @sumangm7 2 ปีที่แล้ว

      First of all, he is not a yukthi vaathi.... And for the mic.... Probably this video is recorded in many parts. Not a long shot video.