ഗ്രാമത്തിലെ ആളുകളുടെ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... ചായക്കടയുടെ ചേട്ടനും, സെക്രട്ടറിയും എല്ലാം നന്മ നിറഞ്ഞ ആളുകൾ... God bless them..... Love from Dubai... Biju Balachandran
West കാശി ഹിൽസ് എന്നാണ് അവിടെ അറിയപ്പെടുന്നത,100 വില്ലേജ് ചേർന്നതാണ് . അവിടെ വെള്ളം ഇല്ലാത്ത പ്രേദേശം ആയിരുന്നു 17നൂറ്റാണ്ടിൽ അന്ന് അന്ന് അവിടെ അവർ വെള്ളം നോക്കി പോയതാണ് അന്ന് അപകടം നടന്നു chinma യുടെയും Rangmanma യുടെയും അമ്മമാർ മരിച്ചു പോയി, പക്ഷെ ഈ പേര് വന്നത് അവിടെ വയസ്സിൽ മുത്തവരുടെ പേര് പറയില്ല അവരുടെ മൂത്ത മക്കളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അതിനാൽ ആണ് അങ്ങനെ പേര് വന്നത്
ചോക്ക് മലയിൽ ഇരുന്നിട്ട് ഒരു കഷണം ചോക്ക് അന്വേഷിക്കുന്ന ആളാണ് ബിബിൻ.. ക്യാമറയിൽ കാണിക്കുന്ന മാജിക്ക് ഒരിക്കൽ വെള്ളിത്തിരയിൽ എത്തും..😍 ഇത്ര നന്നായിട്ട് drone ഉപയോഗിക്കുന്ന,ആ ദൃശ്യങ്ങൾ edit ചെയത് ഞങ്ങളിൽ എത്തിക്കുന്ന അസാമാന്യ കഴിവുള്ള ഒരു മച്ചാൻ 😍
നമുക്ക് മാധ്യമങ്ങൾ അക്രമവും നെഗറ്റീവും മാത്രം കാണിച്ചു അല്പം ഉള്ള അത് മാത്രമാണ് ഇവിടെ എന്ന് പറയാതെ ജനതയുടെ ഉള്ളിൽ അടിച്ചേൽപ്പിക്കുന്നു. എന്നാൽ ബിബിനെ പോലെയുള്ളവർ നമ്മുടെ നാടിന്റെ ഓരോ സ്ഥലത്തെയും സ്നേഹത്തെ കാണിച്ചു തരുന്നു..അതെ ഈ സ്നേഹമാണ് ഇന്ത്യ 😍ലോകവും 😍 ബിബിൻ കാണിച്ച കാഴ്ചകൾ മനോഹരം..അതിലും മനോഹരം ബിബിനും മാക്കും ആ ഗ്രാമത്തിന്റെ സ്നേഹവും..ആ ഹോട്ടല്കാരനെ ഹൃദയം കൊണ്ട് ഒരു കണ്ണീരോടെ ചുംബിച്ചു..അഥിതി ദേവോ ഭവ 😍✨️
കാഴ്ചകൾ ഒരു രക്ഷയും ഇല്ല. ആ നാട്ടു കാരുടെ സ്നേഹം കണ്ണ് നിറക്കുന്നതായിരുന്നു. ഡ്രോൺ കാഴ്ചകൾ സൂപ്പർ. കുറച്ചു നാളായി ഞങ്ങൾ ആവശ്യപ്പട്ട ലൈക് കിട്ടി അതിൽ സന്തോഷം. ഇനി കമന്റുകൾ കൂടും. കൃഷ്ണൻ കുട്ടി പൊളി. മാകും ബിബിനും കൂടുതൽ സുന്ദരന്മാരായിട്ടുണ്ട്. കേരളീയൻ ഒരുപാടിഷ്ടം ❤❤❤🌹🌹🌹🌹🥰
നല്ല സ്നേഹമുള്ള നാട്ടുകാർ ❤അ നാട്ടിൽ ഒന്നുകൂടി പോണം കേരളീയൻ ❤നല്ല വെള്ളച്ചാട്ടം ❤ഷിലോങ്ങ് explore വീഡിയോ കാത്തിരിക്കുന്നു ❤മതേല കേരളീയൻ ❤Mak#Bibin#Krishnan Kutty❤❤❤
മിസ്സ് ചെയ്യരുതാത്ത സ്ഥലങ്ങൾ - കൊണ്തൊങ് ഗ്രാമം (Konthong village), ഇവിടെ ആളുകൾ communicate ചെയ്യുന്നത് whistle അടിച്ചാണ്......കുടെങ് റിം ഗ്രാമം....നോങ്ബാരെ ഗ്രാമം (must visit)......ഷെല്ല ഗ്രാമം 😊
ഇവരെ ഒക്കെ ഇനി കാണുമോ എന്നറിയില്ല ഇത്രയും, സ്നേഹമുള്ള മനുഷ്യർ നിഷ്കളങ്കത നിറഞ്ഞ മുഖങ്ങൾ സ്നേഹത്തിന് ഭാഷ വേണ്ട ശരിക്കും ഫീൽ ആയി🥰 .'.... ഇന്ത്യ ഒരു അത്ഭുതം തന്നെ അത് മുഴുവൻ അറിയുക എന്നത് ഒരു ഭാഗ്യവും നിങ്ങൾക്ക് അത് ഉണ്ട്🥰♥️♥️🙏
ഒരിക്കലും പരിചയപ്പെടാൻ സാധ്യത ഇല്ലാത്ത ഈ നാട്ടുകാർ നമ്മക് പ്രിയപ്പെട്ടവർ ആയി.. keralian❤️
❣️❣️❣️
ആ ഗ്രാമീണരുടെ സ്നേഹം കാണുമ്പോൾ, നമ്മൾ അവരെക്കാളും എത്രയോ ചെറുതല്ലേ എന്നൊരു തോന്നൽ!🙏🙏🙏🙏🙏
ബ്രോ വല്ല സിനിമ ക്യാമറാമാൻ ആയി പോ ബ്രോ എജാതി ഷോട്സ് ആണ് ❤❤❤
കാറി കരയുന്ന youtubers 1m, content quality, അവതരണം അടിപൊളി ആയവർക്ക് 300k പ്രബുദ്ധ കേരളത്തിന് എന്നാണാവോ ബോധം വയ്ക്കുന്നത്
ഗ്രാമത്തിലെ ആളുകളുടെ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... ചായക്കടയുടെ ചേട്ടനും, സെക്രട്ടറിയും എല്ലാം നന്മ നിറഞ്ഞ ആളുകൾ... God bless them..... Love from Dubai... Biju Balachandran
ഭയങ്കര സ്നേഹം ആണല്ലോ ഈ നാട്ടുകാർക്ക് ❣️
ചെറിയ പുഞ്ചിരിയോടെ ഒത്തിരി സന്തോഷത്തോടെ ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കും കേരളീയന്റെ ഓരോ എപ്പിസോടും ❤😍🥰
West കാശി ഹിൽസ് എന്നാണ് അവിടെ അറിയപ്പെടുന്നത,100 വില്ലേജ് ചേർന്നതാണ് . അവിടെ വെള്ളം ഇല്ലാത്ത പ്രേദേശം ആയിരുന്നു 17നൂറ്റാണ്ടിൽ അന്ന് അന്ന് അവിടെ അവർ വെള്ളം നോക്കി പോയതാണ് അന്ന് അപകടം നടന്നു chinma യുടെയും Rangmanma യുടെയും അമ്മമാർ മരിച്ചു പോയി, പക്ഷെ ഈ പേര് വന്നത് അവിടെ വയസ്സിൽ മുത്തവരുടെ പേര് പറയില്ല അവരുടെ മൂത്ത മക്കളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അതിനാൽ ആണ് അങ്ങനെ പേര് വന്നത്
അതിഥികളായെത്തി, പിരിയാനുള്ള വിഷമം❤️...... ഞങ്ങൾക്കും നന്നായി ഫീൽ ചെയ്തു😘👍
നല്ല നാട്ടുക്കാർ വെള്ളച്ചാട്ടം visuals പൊളിച്ചു 🔥🔥❤️
ബിബിൻ്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു "relaxation" ഉണ്ടല്ലോ..!!🤗❣️💚
ചേട്ടത്തി, അനിയത്തി വെള്ളച്ചാട്ടം പൊളിയായിരുന്നു ❤❤❤അവിടെയുള്ള ആളുകൾ അതുക്കും മേലെ 👍🏻💙സ്നേഹമുള്ളവർ ❤ഒത്തിരി സന്തോഷം വീഡിയോ കണ്ടപ്പോൾ 🔥🔥🔥
ചോക്ക് മലയിൽ ഇരുന്നിട്ട് ഒരു കഷണം ചോക്ക് അന്വേഷിക്കുന്ന ആളാണ് ബിബിൻ.. ക്യാമറയിൽ കാണിക്കുന്ന മാജിക്ക് ഒരിക്കൽ വെള്ളിത്തിരയിൽ എത്തും..😍 ഇത്ര നന്നായിട്ട് drone ഉപയോഗിക്കുന്ന,ആ ദൃശ്യങ്ങൾ edit ചെയത് ഞങ്ങളിൽ എത്തിക്കുന്ന അസാമാന്യ കഴിവുള്ള ഒരു മച്ചാൻ 😍
ബിബിൻ ഒരു giveaway announce ചെയ്യണം iphone ഉം bike ഉം ഒന്നും വേണ്ട മച്ചാന്റെ കൂടെ യാത്രചെയ്യാനുള്ള ഒരു അവസരം ... 😍 അത്രയും മതി.... ❤️
ആ കൃഷ്ണൻകുട്ടി ക്ക് കുറച്ചു എണ്ണയും സോപ്പും വാങ്ങി മുടിവെട്ടാൻ സൗകര്യവും ഒരുക്കി കൊടുക്കണം
നല്ല സ്നേഹമുള്ള ആൾക്കാർ 💙💙❤️❤️💙💙
നമുക്ക് മാധ്യമങ്ങൾ അക്രമവും നെഗറ്റീവും മാത്രം കാണിച്ചു അല്പം ഉള്ള അത് മാത്രമാണ് ഇവിടെ എന്ന് പറയാതെ ജനതയുടെ ഉള്ളിൽ അടിച്ചേൽപ്പിക്കുന്നു. എന്നാൽ ബിബിനെ പോലെയുള്ളവർ നമ്മുടെ നാടിന്റെ ഓരോ സ്ഥലത്തെയും സ്നേഹത്തെ കാണിച്ചു തരുന്നു..അതെ ഈ സ്നേഹമാണ് ഇന്ത്യ 😍ലോകവും 😍 ബിബിൻ കാണിച്ച കാഴ്ചകൾ മനോഹരം..അതിലും മനോഹരം ബിബിനും മാക്കും ആ ഗ്രാമത്തിന്റെ സ്നേഹവും..ആ ഹോട്ടല്കാരനെ ഹൃദയം കൊണ്ട് ഒരു കണ്ണീരോടെ ചുംബിച്ചു..അഥിതി ദേവോ ഭവ 😍✨️
ബിബിനെ dron view പൊളിച്ചു
പൊളിച്ചടുക്കു ബിബിനെ 💋
👍👍👌❤വെള്ളച്ചാട്ടം കാണാൻ പോയി 2മണിക്കൂർ നഷ്ട്ടപ്പെട്ടു 😆😆എന്നാ നിർത്തിക്കോ
ബിബിന്റെ വീഡിയോ കാണുബോൾ
എല്ലാം ടെൻഷനും മാറി free ആകും മൈൻഡ്
❤❤
എങ്ങനെയുണ്ട് ചെച്ചി?.......ബിബിൻ!
അനിയത്തീനെ കാണാണ്ട് പറയാൻ പറ്റൂല.
... മാക്!
ഉരുളക്കുപ്പേരി പോലെ ചോദ്യവും ഉത്തരവും 😄😄😄😄😄😄😄😄
ബിബിനും മാക്നെയും ഒരു പ്രാവിശ്യം പരിചയപ്പെട്ടാൽ ആരും മറക്കില്ല. രണ്ട് പേരും നല്ല മനസ്സിന് ഉടമയാണ്. അപാര വീഡിയോ 👏സൂപ്പർ ഷൂട്ട്. 👏👏🌹🌹🌹😍😍😍❤❤❤
ഉൾനാടൻ ഗ്രാമ കാഴ്ചകളും ഗ്രാമക്കാരുടെ സ്നേഹവും അപാരം തന്നെ. ഈ കാഴ്ച പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
കാഴ്ചകൾ ഒരു രക്ഷയും ഇല്ല. ആ നാട്ടു കാരുടെ സ്നേഹം കണ്ണ് നിറക്കുന്നതായിരുന്നു. ഡ്രോൺ കാഴ്ചകൾ സൂപ്പർ. കുറച്ചു നാളായി ഞങ്ങൾ ആവശ്യപ്പട്ട ലൈക് കിട്ടി അതിൽ സന്തോഷം. ഇനി കമന്റുകൾ കൂടും. കൃഷ്ണൻ കുട്ടി പൊളി. മാകും ബിബിനും കൂടുതൽ സുന്ദരന്മാരായിട്ടുണ്ട്. കേരളീയൻ ഒരുപാടിഷ്ടം ❤❤❤🌹🌹🌹🌹🥰
നല്ല മനുഷ്യർ...... 💓🇮🇳💓🇮🇳💓🇮🇳💓🇮🇳💓
ആദ്യത്തെ വെള്ളച്ചാട്ടത്തിന്റെ
ട്രോൺ വിഷ്വലുകൾ സൂപ്പറായിട്ടുണ്ട്
രണ്ടാമത്തെ വെള്ളച്ചാട്ടവും മുഴുവൻ കാണിക്കാമായിരുന്നു
മടി കൂടുന്നുണ്ടോ എന്നൊരു സംശയം
നല്ല സ്നേഹമുള്ള നാട്ടുകാർ ❤അ നാട്ടിൽ ഒന്നുകൂടി പോണം കേരളീയൻ ❤നല്ല വെള്ളച്ചാട്ടം ❤ഷിലോങ്ങ് explore വീഡിയോ കാത്തിരിക്കുന്നു ❤മതേല കേരളീയൻ ❤Mak#Bibin#Krishnan Kutty❤❤❤
നിങ്ങളോട് അസൂയ തോന്നിയ നിമിഷങ്ങൾ. പയന്മാരേ ആസ്വദിക്കൂ!
ഇതിന്റെ ഒരു vibe വേറെ തന്നെ!
മിസ്സ് ചെയ്യരുതാത്ത സ്ഥലങ്ങൾ - കൊണ്തൊങ് ഗ്രാമം (Konthong village), ഇവിടെ ആളുകൾ communicate ചെയ്യുന്നത് whistle അടിച്ചാണ്......കുടെങ് റിം ഗ്രാമം....നോങ്ബാരെ ഗ്രാമം (must visit)......ഷെല്ല ഗ്രാമം 😊
മേഘലയ അടിപൊളി.......
അതു ഗൂര്ഖ കത്തിയാണ്, പാക്കു ചെത്തിയത് 👍🏻
Oru നിമിഷം കണ്ണ് നിറഞ്ഞു 🙂🙂❤️
ഇവരെ ഒക്കെ ഇനി കാണുമോ എന്നറിയില്ല ഇത്രയും, സ്നേഹമുള്ള മനുഷ്യർ നിഷ്കളങ്കത നിറഞ്ഞ മുഖങ്ങൾ സ്നേഹത്തിന് ഭാഷ വേണ്ട ശരിക്കും ഫീൽ ആയി🥰 .'.... ഇന്ത്യ ഒരു അത്ഭുതം തന്നെ അത് മുഴുവൻ അറിയുക എന്നത് ഒരു ഭാഗ്യവും നിങ്ങൾക്ക് അത് ഉണ്ട്🥰♥️♥️🙏
മേഘാലയ പ്രകൃതി പരമായി കേരത്തിനോട് വളരെ സാമ്യത തോന്നി
നല്ല സ്ഥലം 👍
നല്ല നാട്ടുകാർ
ചെറിയ ചിലവ്
ഭാഷ മാത്രം പ്രശനം 👍
ആ നാട്ടുക്കാർ വെറെ ലെവൽ ആണ് പറയാതെ വയ്യ.... ❤️❤️❤️🤞
നല്ല കാഴ്ചകൾ 🙏നല്ല മനസ്സുള്ള മനുഷ്യന്മാർ സൂപ്പർ വീഡിയോ👍
നല്ല നാട്ടുക്കാർ,ആ ഗ്രാമീണരുടെ സ്നേഹം കാണുമ്പോൾ❤️❤️❤️
കേരളീയൻ മക്ക് സൂപ്പർ♥️♥️♥️♥️ വീണ്ടും കൃഷ്ണൻ കുട്ടി👏👏👏♥️♥️♥️♥️
That gramavaasis ❤️❤️❤️❤️❤️❤️❤️ wow wow wow. Lots of love for them 💓💓💓. Heart touching
ട്രോൺ വിഷ്വൽ അടിപൊളി 😍🔥
മോശയുട് വടി അതും മോൻസന്റെ.നമ്മൾക്ക് വിലയില്ല.എനിക്ക് ആ. മീൻകറി ഇഷ്ടപെട്ടു.നല്ല ആൾക്കാർ.സൂപ്പർ.
ചേച്ചിയെ കണ്ട് ഇഷ്ട്ടപ്പെട്ടപ്പോൾ അനിയത്തിയെ കാണാതെ വിട്ട കേരളീയന്റെ ആ മനസ്സുണ്ടല്ലോ അത് ആരും കാണാതെ പോകരുത്....
അടിപൊളി സ്ഥലവും നാട്ടുകാരും പൊളിക്ക് ബ്രോ....😍😍😍🕺
വളരെ deep Observation ആണ് കേരളിയൻ...വേറെ ലെവൽ..
19:03 ഇയാൾ സമ്മതിക്കണം ഒറ്റ കാൽ വെച്ച്
32:44 പൊലീസ് ട്രാഫിക് ഉണ്ടകുന്നെ😅
Waiting for 40 ruppee beef and chicken in next episode🤗
എല്ലാദിവസവും കമെന്റ് ചെയ്യണംഇന്നില്ലാലോ broo.. എല്ലാം കൂടെ നിങ്ങളുടെ ട്രിപ് നിർത്തുബോൾ ചെയ്യാം 😍😍
Super Bibin Mak....Keep going 👍👍👍👍👍
Drone visuals therichu vannapol color aayi 🤘
ഭയങ്കര എക്സ്പീരിയൻസ് തന്നെ.excellent
Starting il ottakk edutha shots nice aanu
Keep it up
ചിറാപുഞ്ചി അല്ല ഇപ്പോൾ മൗസിനഡ്രോം(near ചിറാപുഞ്ചി )ആണ് ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം
നല്ല കിടിലം കാഴ്ചകള് 🔥
മൂപ്പര് ഇവിടെ ഇരിക്കുന്നത് എന്തിനാ ന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും എനിക്ക് മനസിലായില്ല.....എജ്ജാതി തഗ്ഗ് ......ഹഹ.....
കേരളീയൻ മക്ക് സൂപ്പർ♥️
ഇന്ത്യക്കാരെ എല്ലാവരും നമ്മുടെ സഹോദരന്മാരെ എന്ന് പറയുന്നത് ഏതൊക്കെയാണ് 😍😍😍😍
ചേച്ചിയും അനിയത്തിയും അടിപൊളിയാണ് ❤
Wow wow super duper visuals are very nice thank you for this video 💖💞💖💖💖
പോവാൻ മനസു വരുന്നില്ലാട്ടോ - ബിബിൻ ❤❤❤ഗ്രാമവാസികൾ ❤❤❤
Orupad sneham ulla janangal❤️ orupad nalla kazhchakal❤️
മത്തെല 🙏🙏
Oru rakshayum illa bro ❤️❤️❤️
Keralian ❤️
Mak❤️
Drone Visuals Super🎉🎉🎉🎉🎉💖💖❤️❤️❤️❤️❤️❤️
Bro always watching video from ireland
നല്ല മനുഷ്യൻമാർ
Keralian (bibin)😍
Mack....munaveer)😍
Bibin & Mak rocks 🤘😁
Chetta tta oru fan kollamthe undu😇😇😇
Net chargeokke koodi bai. Itra lengthilonnim arum kanilla
പൊളി visuals 👍
Mak പൂടയും വിറ്റു തുടങ്ങിയോ 😂😂😂😄🤣🤣😂😂???
നല്ല സ്നേഹം ഉള്ള നാട്ടുകാർ 👍👍👍👍
Nalla nattukar❤
Love from Palakkad 💓💓💓💓
GOOD VIDIO 💙
ബിബിൻ സുഹമാന്നോ കോട്ടയത്തുനിന്നും സോമൻ നിങ്ങളുടെ യാത്ര തുടക്കം മുതൽ കാണുനുണ്ട് നല്ലതുവരൻ പ്രാർത്ഥിക്കുന്നു
Keralian+Mak ❤️
Hi bro
Very nice video 👍
Villages Shows The Real Care and Love 😃
മേഘലയാ ക്യാപിറ്റൽ ശിലോങ്ങ്
Adipoli aaalkkar meghalaya
Welcome back again Nishad saudi
Super machane🔥
Super 👍
അടിപൊളി
വീഡിയോ പൊളിച്ചു 🥰🥳😍
ബിബിൻ മാക്ക്😍😍
Super
Bibin MAK ❣️❣️
Super🙏🙏🙏
അന്യ നാട്ടുകാർക്കും പ്രിയങ്കരർ
Bipin..In Meghalaya....sky very beautiful
Enikke thoonunnu eh waterfalls ine name illarunnu ennum appol aaro rande aalukal kodutha name aane enna enikke thoonunnath enikkum correct hindi ariyilla njnum travel videos kande padichatha hindi
എല്ലാ വീഡിയോ 😍😍😍
bibin ingane ulla nattukarku oru gift kodukunathu nallathanu, kuttikalku chocolate.... engilummmm kodukukaa
Dears,
This is what is called India, someone is trying to disturb our harmony, we have to overcome this.
Well said
അടിപൊളിയാണല്ലോ
ഞാനും കാതോലിക്ക ആണ്
നല്ല മനുഷ്യർ
ഹായ് കൃഷ്ണൻകുട്ടി 🌹
Chirapunjii allaa...ippo ettavum kuduthal mazayulaathh...Sohra anuu
സൂപ്പർ മച്ചു