വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ഇല്ലകാര്യവും പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാട് നന്ദിയുണ്ട്. എനിക്ക് 54 ആയി. 7 month ആയിട്ടുള്ളു നിന്നിട്ടു. ഇപ്പോൾ ഇടക്കിടക്ക് വളരെ ചൂടും വിയർപ്പും അനുഭവപ്പെടുന്നു. ഇതിനെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ.
എനിക്ക് 51 വയസ്സ് നിന്നിട്ടില്ല, തലവേദന, മുട്ടുവേദന, വിയർക്കൽ, മൂത്രം ഒഴിക്കുന്നതിനു മുൻപ് പോവും, heart beet കൂടുക നടക്കുമ്പോൾ കിതപ്പ്, നേരത്തെ നേരത്തെ ആവുന്നു 19 days കൂടുമ്പോൾ ആവുന്നു
ഇപ്പോഴുള്ള സ്ത്രീകള് 10 വയസ്സിന് തൊട്ടു എല്ലാ കാര്യവും അറിയും ഇതിനെക്കുറിച്ച് ദിവസേന യൂട്യൂബ് പ്രസംഗം ഉള്ളത് കൊണ്ട് ആർക്കും പറഞ്ഞു കൊടുക്കേണ്ട യാതൊരു കാര്യവുമില്ല
വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ഇല്ലകാര്യവും പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാട് നന്ദിയുണ്ട്. എനിക്ക് 54 ആയി. 7 month ആയിട്ടുള്ളു നിന്നിട്ടു. ഇപ്പോൾ ഇടക്കിടക്ക് വളരെ ചൂടും വിയർപ്പും അനുഭവപ്പെടുന്നു. ഇതിനെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ.
എല്ലാ കാര്യങ്ങളും തിരച്ച് പറഞ്ഞതിൽ നന്ദി ഉണ്ട് അൽഹംദുലില്ലാഹ്
നല്ല വിഡിയോ thanks
Accept your age and be happy 😃
Nalla vivaranam mashaAllah 😍
Heading kandu vannu,.. Nokkiyappo ഒന്നുമില്ല.....
നല്ല വഡിയോ നല്ല പീച്ച് നല്ല ഏക്ഷൻ❤❤❤
Good message👍👍
Entha cheyyandath enu parunilla allarkum ariyuna karyam kure valich nity parajnu mb thirkan vendi
Crrct
Good speach
Very useful video ❤ enikm estrogen deficiency und age 37 freedase 30 kazhikknnu
TKS Dr 😊
Oronnum currect aayi paranju thannu
Thanks ഡോക്ടർ 🙏🏻🙏🏻🙏🏻❤️💙
എന്റെ മോൾക് 15 വയസായി ഇതു വരെ മെൻസസ് ആയിട്ടില്ല ശരീരം മെലിഞ്ഞിട്ടാണ് Dr കാണിക്കാനോ
ഗൈനിക് n e കാണിക്കൂ
Ella days m molk ellum karippatteem idichu nalku.pettennakum .ente molk angna ayath 15 vaysil.blood nallonam undakunnafood kodkkanm
@mega_boy175 ok
Olive homiyopathi clinic kizhisseri evideyaa ath
D N C കഴിഞ്ഞതിന് ശേഷം എനിക്ക് മെൻസസ് ആയിട്ടില്ല 5 മാസമായി D N C കഴിഞ്ഞിട്ട് ബ്ലീഡിംഗ് കൂടുതലായിട്ട D N c ചെയ്തത്
തലക്കെട്ടിൽ പരാമർശിച്ച കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
Thankyou 👍👍👍.
Egnonum eppo ella 50 aya alkrka nmlokekal adipoli
എനിക്ക് 51 വയസ്സ് നിന്നിട്ടില്ല, തലവേദന, മുട്ടുവേദന, വിയർക്കൽ, മൂത്രം ഒഴിക്കുന്നതിനു മുൻപ് പോവും, heart beet കൂടുക നടക്കുമ്പോൾ കിതപ്പ്, നേരത്തെ നേരത്തെ ആവുന്നു 19 days കൂടുമ്പോൾ ആവുന്നു
Enik interest und
👍👍
ഇപ്പോഴുള്ള സ്ത്രീകള് 10 വയസ്സിന് തൊട്ടു എല്ലാ കാര്യവും അറിയും ഇതിനെക്കുറിച്ച് ദിവസേന യൂട്യൂബ് പ്രസംഗം ഉള്ളത് കൊണ്ട് ആർക്കും പറഞ്ഞു കൊടുക്കേണ്ട യാതൊരു കാര്യവുമില്ല
What’s wrong with 50 years old?
age over ആകുമ്പോൾ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടല്ലോ എല്ലാവരുടെയും Skin ചുളുവികൾ ഉണ്ടാകാറുണ്ടല്ലോ
Hi ashmidaa
Enikk thonunnu ariv koodumbozhanu ella preshnangalum...dr paranjathokke shariyayirikkam..nnalum ithinte caption...mininjann enik 35 aayi..ithvare enne kandal 25 thonnu..ee caption kand pedich ini 55 aavo enn ariyilla😂😂😂
Njan 33 vayassulla oru girl ane. Enik periods change varunnund. Continues ayit illa. Doctere kanikano
33 vayss ulla oraaal enghne girl aaavuka😂😂😂--- lady ennu parayu😂
Und njaan thanne 36 aayi,ee ide aayi body ksheenam undd ,,
Utrus remove cheyyumbol overy eduthillengil ith polthe problum undakumo😊
ഇല്ല. Overy എടുത്തലാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ. അതും ഒരു overy ഉണ്ടെങ്കിൽ അത്ര പ്രശ്നമുണ്ടാകില്ല
@@salmahaneefa4291Thank u❤
Uterus remove cheyyane paadilla
Enikk perieds aayal aneekane kayiyilla body mothathil oru thalarchayan. Oro month lum body deferrent chage kanikkunnu
ENIK overon sist indy Andasayam remuve cheyith mncs vernilla full tadi kuudi body pain ind kayi vedada onside full vedana maam nth cheyyande
Ethra age anne mensics stop akunnath
ഡോറ്റ്റ്റർ എന്റെ മോളുടെ മോൾക്ക് മെൻ സ് ആയിട്ടി ഇല്ല 13 വയസ് ആയി എന്താ ചെയ്യണേ ഡോക്റ്ററെറ്റി കാണിക്കണൊ നല്ലവണ്ണം ഉണ്ട്
Enthinu wait chaiyyu... Eniku 15 yrs kazhijanu periods aayathu.. Oru kuzhapavum illa.. Nalla aarogyathide irikkunnu.. Moonu kuttikalum undayi...
@@1rini000എനിക്കും
13 വയസ്സല്ലേ ആയുള്ളൂ
Ente molkk 14 vayassilaan start cheythath
Kazhinja maasam
ഞാനും? 15age ന് ശേഷമായിരുന്നു?@@1rini000
ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
എന്തിന് pls reply
എവിടെ നോക്കിയാലും ഉണ്ടല്ലോ ഒൻപതു ഒൻപതു ഒൻപതു 😂
@Jasmims-nx5mq നിങ്ങള്ക് അവസരം വേണോ
@@jameelakp7466 ചോദിച്ചു അല്ലോ thanks🥰🥰🥰
ഡോക്ടർ മോൾക് 13age മെൻസസ് ആയിട്ട് 4 months ആയി എല്ലാ മാസവും ആവും ബട്ട് ബ്ലേഡിങ് കുറവ് ഡോക്ടറെ കാണണോ
Get an advice from doctor .it's just 5 rupees at government hospital
D. R. എനിക്ക് 47വയസ്സായി കുട്ടികൾ ഇല്ല. ഇനിയുണ്ടാകുമോ
പിരീഡ് സ് ഉണ്ടാവലുണ്ട്
എനിക്ക് വേണം എന്നുണ്ട്
അള്ളാഹു വിധിച്ചിട്ടുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ല സഹോദരി
ഉണ്ടാവാൻ സാധ്യതയുണ്ട് ഇൻശാ അല്ലാഹ്
Treatment ഉണ്ടോ
Allahu swalihaya kunjine nalkate ameen
Insha allha allhahu nalla oru kunjine tharatte 🤲🤲🤲❤
മൂവാറ്റുപുഴ sabain ഹോസ്പിറ്റലിൽ കാണിക്കു
തീർച്ചയായും കുട്ടികൾ ഉണ്ടാവും
Ellaam undavum enn paranjaal pora within prathivithiyille😢😢😢😢
എനിക്ക് 36 വയസുണ്ട്, എനിക്ക് periods ഒരു ദിവസം മാത്രം ആണ്. അതയാത്. ഒരു ദിവസത്തിൽ 12.13 മണിക്കുർ മാത്രം എന്ത് കൊണ്ടാണ്?
നോർമൽ ആണ്
ആർത്തവം കുറഞ്ഞത് ഒരു ദിവസവും സാധാരണ 7 days ഉം അധികരിച്ചാൽ 15 ദിവസവും ആണ്.. Dont worry
Thankyou ❤
Tks ഡോക്ടർ
❤
❤
❤
❤
❤
❤
👍👍