സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇവർക്കു മുമ്പ് ഈ ദൗത്യം ആരെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നത് ഇന്നും അജ്ഞാതമാണ്. ഇവരാണ് ദൗത്യം വിജയിച്ച് തിരിച്ച് വന്നവർ .. ഇവർക്കു മുന്നേ നടന്നവർ ദൗത്യം വിജയിച്ചോ എന്നത് അവർ തിരിച്ച് വരുത്തത് കൊണ്ടാണ് വ്യക്തമാകാത്തത് ... വീണു പോയ അവരെയും സ്മരിക്കേണ്ടിയിരുന്നു.
Chance kurevaa bro, karanam once arenkilum conquered cheythal avde mark cheyyum like country flag, or name etc.hilary and tenzing avde flag vechittan ponnath
എത്ര കാഷ്വൽ ആയിട്ടാണ് സ്കൂളുകളിൽ ഹിലാരിയെയും ടെൻസിങ് നെയും കുറിച്ച് പറഞ്ഞു പഠിപ്പിച്ചത്..അത്രെയും പഠിപ്പിച്ചാൽ മതിയായിരുന്ന ഇവരെ കുറിച്ച്??? ഇങ്ങനെയുള്ള കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് ❤️❤️ അക്ഷരം തെറ്റാതെ വിളിക്കണം "HEROES "
ഉഫ്.. രോമാഞ്ചം.. കണ്ണുകൾ നിറഞ്ഞു.. ഞാനും ടെൻ സിങ്ങിനെ കെട്ടിപ്പിടിച്ചു.. കേൾക്കുന്ന ആളെ കൂടെ ഹിമാലയത്തിന്റെ നെറുകയിൽ എത്തിച്ച ആ ശബ്ദത്തിനും സഫാരി ടിവി ക്കും ഒരു ബിഗ് സല്യൂട്ട്.. തലമുറകൾക്ക് പ്രചോദനം ഏകാൻ ഈ ഒറ്റ ചാനൽ മതി.. നേപ്പാളിൽ പോകണം ടെൻ സിംഗിനെ കൂടുതൽ അറിയണം.. ഒപ്പം മരങ്ങാട്ട് പള്ളിയിലും ഒന്ന് പോകണം.. ഇതിന്റെ കപ്പിത്താൻ SGK യെ ഒന്ന് നേരിൽ കാണണം ❤️
കണ്ണുകൾ നിറഞ്ഞു രണ്ട് പ്രാവശ്യം. ഒന്ന് അവർ കൊടുമുടിയിൽ എത്തിയപ്പോൾ. രണ്ട് അവർ കൂട്ടുകാരെ കൂട്ടിമുട്ടിയപ്പോൾ. Well narrated and well taken. Hats off to Safari team.
രോമങ്ങൾ എഴുനേറ്റു നിന്ന നിമിഷങ്ങൾ.. 🙂 ഇന്നത്തെ കാലത്ത് ഇത്ര സാഹസങ്ങൾ ഒന്നും ഇല്ലങ്കിലും ഒരു പാട് പ്രയാസപ്പെട്ട് പലരും എവറസ്റ്റ് കീഴടക്കുന്നു. ഒരു നാൾ എവറസ്റ്റ് കീഴടക്കും എന്ന സ്വപ്നവുമായി... 😌
എവറസ്റ്റ് കീഴടക്കുവാൻ പ വളരെ ബുദ്ധിമുട്ടും കഷ്ട ടപ്പാടും ഹിലാരി അനുഭവിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യ ത്തിന്റെ മുന്നിൽ everest തല കുനിച്ചു. നോർഗ്ഗ അദ്ദേഹംത്തിനു കിട്ടിയ മികച്ച പങ്കാളി യായി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെത്തെ 🔥🔥🔥ഹിസ്റ്ററി കൾ വരട്ടെ
സ്കൂളിൽ ഒരു അര മണിക്കൂർ സഫാരി യിലെ ഇത് പോലെ ഉള്ള പ്രോഗ്രാം കാണിക്കണം. വീട്ടിൽ ഒക്കെ മുതിർന്നവർ മുൻകൈ എടുത്തു ഇത് പോലെ ഉള്ള പ്രോഗ്രാം കുട്ടികൾക്ക് കാണിച്ചു കൊടുക്കണം
Gups പടിഞ്ഞാറേക്കര ഞങ്ങളുടെ അന്നത്തെ HM ബാബു മാഷ് (2005) എല്ലാം വെള്ളി ആഴ്ച്ചകളിലും, അനിമൽ പ്ലാനറ്റ്, ഡിസ്‌ക്കവെറി, സർക്കസ്, കാർട്ടൂൺസ് എന്നിവ , വെച്ച് തരുമായിരുന്നു കൂടാതെ കണ്ട കാഴ്ചകളെ പറ്റി ചോദിക്കുകയും എഴുതിക്കുകയും ചെയ്തിരുന്നു
Excellent mindblowing narration.. Mesmerizing Voice and R R is Superb.. God bless you... With regards and prayers.. Sunny Sebastian Ghazal Singer Kochi,Kerala
@@akhiltk2107 അങ്ങനെയാണെങ്കിൽ താങ്കൾ മരിക്കാതിരിക്കാൻ ഒന്ന് പരിശ്രമിച്ച് നോക്ക് നടക്കും. താങ്കളും താങ്കളെപ്പോലുള്ളവരും ശ്രമിച്ചാൽ നടക്കാത്തതൊന്നും ഭൂമിയിൽ ഇല്ല . മരിക്കാതിരിക്കാൻ എത്രയും വേഗം ശ്രമിച്ചു തുടങ്ങുക
മോറിസ് വിൽസൺ എന്നൊരാൾ ഇവർക്കും മുൻപേ ശ്രമിച്ചിരുന്നു... എവരസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുബോൾ..കൊടുമുടിയുടെ നൂറ്റി മുപ്പതു മീറ്റർ താഴെ വച്ചു മരിച്ചു എന്ന് ചില ചരിത്രങ്ങളിൽ വായിച്ചിട്ടുണ്ട്..!!
Oru കാര്യം. Everest കീഴടക്കിയത് ഇവർ ആണെങ്കിൽ അതിനു വേണ്ടി കഷ്ടപ്പെട്ട കുറെ മനുഷ്യർ undarunu "ഷെർപ്പകൾ" Everest kerum munp ഒള്ള ഏല്ലാ ഒരുക്കങ്ങളും അവരാണ് ചെയ്തു കൊടുകുന്നത് ഓരോ ക്യാമ്പിലും ഫുഡ് വെള്ളം മറ്റു അവശ്യസാധനങ്ങൾ ഏല്ലാം അവർ ആണ് എത്തിക്കുന്നത് കൂടാതെ പോകും വഴി ഉള്ള റോപ് , ഏണി. ഓകെ അവരുടെ കഷ്ടപാടാണ് മറ്റുള്ളവർ അത് കീഴ്പ്പെടുത്താൻ വേണ്ടി പോകുകയാണെങ്കിൽ അവർക്ക് അത് ജീവിത മാർഗം ആണ് ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ അവർക്ക് പല തവണ everest കയറേണ്ടതയുണ്ട്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇവർക്കു മുമ്പ് ഈ ദൗത്യം ആരെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നത് ഇന്നും അജ്ഞാതമാണ്. ഇവരാണ് ദൗത്യം വിജയിച്ച് തിരിച്ച് വന്നവർ .. ഇവർക്കു മുന്നേ നടന്നവർ ദൗത്യം വിജയിച്ചോ എന്നത് അവർ തിരിച്ച് വരുത്തത് കൊണ്ടാണ് വ്യക്തമാകാത്തത് ... വീണു പോയ അവരെയും സ്മരിക്കേണ്ടിയിരുന്നു.
Chance kurevaa bro, karanam once arenkilum conquered cheythal avde mark cheyyum like country flag, or name etc.hilary and tenzing avde flag vechittan ponnath
എവറസ്റ്റ് കയറി തിരിച്ചു വന്നാൽ മാത്രമേ ദൗത്യം വിജയിച്ചു എന്ന് പറയാൻ സാധിക്കൂ... അങ്ങനെ വന്നവർ ഇവരാണ്
George mallory 😢
George malloey yude camera kittiyal....undo illayo ennu manasilakum...
താങ്കൾ ചന്ദ്രനെ രണ്ടായി പിളർത്തിയ കഥയിൽ തുടർന്നോളൂ
എത്ര കാഷ്വൽ ആയിട്ടാണ് സ്കൂളുകളിൽ ഹിലാരിയെയും ടെൻസിങ് നെയും കുറിച്ച് പറഞ്ഞു പഠിപ്പിച്ചത്..അത്രെയും പഠിപ്പിച്ചാൽ മതിയായിരുന്ന ഇവരെ കുറിച്ച്??? ഇങ്ങനെയുള്ള കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് ❤️❤️ അക്ഷരം തെറ്റാതെ വിളിക്കണം "HEROES "
നമ്മൾ പഠിച്ചത് നെഹ്റുവിൻ്റെയും ഗാന്ധിയുടെയും വ്യാജ ചരിത്രവും
ഇവരെകുറിച് Ethrayo karyangal ariyan undayirunnuu😮
ലോകം കണ്ട ഏറ്റവും വലിയ frendship❤ ഇത്തിൽ ആരാണ് first yevarat കേറിയത് അവർ ഇപ്പോഴും വെളിപെടുത്തിട്ടില്ല 😍❤
Hilari
No doubt. Tensing
ഉഫ്.. രോമാഞ്ചം.. കണ്ണുകൾ നിറഞ്ഞു.. ഞാനും ടെൻ സിങ്ങിനെ കെട്ടിപ്പിടിച്ചു.. കേൾക്കുന്ന ആളെ കൂടെ ഹിമാലയത്തിന്റെ നെറുകയിൽ എത്തിച്ച ആ ശബ്ദത്തിനും സഫാരി ടിവി ക്കും ഒരു ബിഗ് സല്യൂട്ട്.. തലമുറകൾക്ക് പ്രചോദനം ഏകാൻ ഈ ഒറ്റ ചാനൽ മതി..
നേപ്പാളിൽ പോകണം ടെൻ സിംഗിനെ കൂടുതൽ അറിയണം.. ഒപ്പം മരങ്ങാട്ട് പള്ളിയിലും ഒന്ന് പോകണം.. ഇതിന്റെ കപ്പിത്താൻ SGK യെ ഒന്ന് നേരിൽ കാണണം
❤️
കണ്ണുകൾ നിറഞ്ഞു രണ്ട് പ്രാവശ്യം. ഒന്ന് അവർ കൊടുമുടിയിൽ എത്തിയപ്പോൾ. രണ്ട് അവർ കൂട്ടുകാരെ കൂട്ടിമുട്ടിയപ്പോൾ. Well narrated and well taken. Hats off to Safari team.
മാസ് ലുക്കിനുള്ളിലെ കുഞ്ഞു ഹ്രദയം ..
@@riyasali5157
👌🤭👌
കാത്തിരുന്നത് കൊണ്ട് Firstലൈക്കും കമൻ്റും എൻ്റേത്
ഹോ ആശ്ചര്യമായിരിക്കുന്നു
അപ്പൊ ജോലി ഒന്നും ഇല്ല 😂
എന്നിട്ട് എന്നതെലും കിട്ടിയോ 😂
Nice❤
അലിയാർ സാറിന്റെ narration 🔥🔥🔥...
കാത്തിരിപ്പ് ആയിരുന്നു ഇഭാഗം കേൾക്കാൻ ❤
Super
ആഹാ 2 million ആയോ 😍
എത്രയോ നേരത്തെ ആകേണ്ടതാണ്. പലർക്കും നല്ലത് ഏതാ എന്നു തിരിച്ചറിവില്ല.
ശരിക്കും എവറസ്റ്റിന്റെ മുകളിൽ കയറിയ പ്രതീതീ ..ഇന്നായിരുന്നേൽ ഇതെല്ലാം live ആയി കാണാമായിരുന്നു ..
രോമങ്ങൾ എഴുനേറ്റു നിന്ന നിമിഷങ്ങൾ.. 🙂
ഇന്നത്തെ കാലത്ത് ഇത്ര സാഹസങ്ങൾ ഒന്നും ഇല്ലങ്കിലും ഒരു പാട് പ്രയാസപ്പെട്ട് പലരും എവറസ്റ്റ് കീഴടക്കുന്നു.
ഒരു നാൾ എവറസ്റ്റ് കീഴടക്കും എന്ന സ്വപ്നവുമായി... 😌
💓
Yes.. 😍
👍
All the very Best ❤
Keezhadakkal alla.Athumme onnu keri ninnu photo eduthu madangal aanu😁😁😁
Edmund Hilary 😍
വെയ്റ്റിംഗ് ആയിരുന്നു, രാവിലെ മുതൽ ❣️❣️❣️
എവറസ്റ്റ് കീഴടക്കുവാൻ
പ വളരെ ബുദ്ധിമുട്ടും കഷ്ട ടപ്പാടും ഹിലാരി അനുഭവിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യ ത്തിന്റെ മുന്നിൽ everest തല കുനിച്ചു. നോർഗ്ഗ അദ്ദേഹംത്തിനു കിട്ടിയ മികച്ച പങ്കാളി യായി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇനിയും
ഇതുപോലെത്തെ 🔥🔥🔥ഹിസ്റ്ററി കൾ വരട്ടെ
❤️ safari ❤️
ഞാനും അവരുടെ കൂടെ പോയപോലെ ഒരു സുഖം 😌
സന്തോഷ്, സഫലമീയാത്രയും ജന്മവും തലമുറകൾക്ക് വേണ്ടി. നേരിൽ കാണാനാവാത്തതിൽ വിഷമം ഇല്ല. എപ്പോഴും കൂടെ ഉള്ള ഒരാളെ പോലെ പരിചയമായിരിക്കുന്നു 🙏.
ഒരു രക്ഷയും ഇല്ല അവതരണം ❤
It was an amazing episode.We also travelled with them.
1953 May 29 Tensing Norgay ക്ക് ആ ദിവസം ഒരു സമ്മാനം ആയിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ സമ്മാനം. എന്തൊരു coincident ആണത്.. ❤️
You can't watch this without crying with all your heart.
ശ്വാസം അടക്കി പിടിച്ചു വീഡിയോ കണ്ടു തീർത്തു ❤️❤
Wow!!!! What a series!!! Enjoyed too much. Thanks a lot to the Safari Team. 💖
സ്കൂളിൽ ഒരു അര മണിക്കൂർ സഫാരി യിലെ ഇത് പോലെ ഉള്ള പ്രോഗ്രാം കാണിക്കണം. വീട്ടിൽ ഒക്കെ മുതിർന്നവർ മുൻകൈ എടുത്തു ഇത് പോലെ ഉള്ള പ്രോഗ്രാം കുട്ടികൾക്ക് കാണിച്ചു കൊടുക്കണം
Gups പടിഞ്ഞാറേക്കര ഞങ്ങളുടെ അന്നത്തെ HM
ബാബു മാഷ് (2005) എല്ലാം വെള്ളി ആഴ്ച്ചകളിലും, അനിമൽ പ്ലാനറ്റ്, ഡിസ്‌ക്കവെറി, സർക്കസ്, കാർട്ടൂൺസ് എന്നിവ , വെച്ച് തരുമായിരുന്നു കൂടാതെ കണ്ട കാഴ്ചകളെ പറ്റി ചോദിക്കുകയും എഴുതിക്കുകയും ചെയ്തിരുന്നു
Two legends 🔥❤️
Insha Allah
ഒരിക്കൽ.. 😌
അവര്‍ പിന്നിട്ട വഴികളിലൂടെ ഞാനും സഞ്ചരിക്കും. എന്റെ സ്വപ്നം
Nice presentation 👏🏻
Kalavum prekruthiyum ....manushyanu munpil thottu poya nimisham.... great heros....👍👍👍👍💖💖💖
❤❤️❤️❤️
Katta waiting aayirunnu❤️🔥
Excellent mindblowing narration..
Mesmerizing Voice and R R is Superb..
God bless you...
With regards and prayers..
Sunny Sebastian
Ghazal Singer
Kochi,Kerala
This episode was awesome and the climax escalate me to the zenith
I was waiting for this episode
ശ്വാസമടക്കിപ്പിടിച്ചിരുന്നുകണ്ട ചരിത്രം❤
രോമാഞ്ചം 🔥🔥🔥
കാത്തിരുന്ന നിമിഷം ♥️
ഈ പർവ്വതം നിർമ്മിച്ചവൻറെ സഹായത്താൽ അവർ അതിനു മുകളിലെത്തി എന്ന് പറയുന്നതാണ് പൂർണ്ണമായും ശരി...
You are absolutely right brother.
Manushyante adhvanavum dedicationum kond anu avar mugalilethiyath enu parayunathanu athinte oru nyaaym!
@@akhiltk2107 അങ്ങനെയാണെങ്കിൽ താങ്കൾ മരിക്കാതിരിക്കാൻ ഒന്ന് പരിശ്രമിച്ച് നോക്ക് നടക്കും.
താങ്കളും താങ്കളെപ്പോലുള്ളവരും ശ്രമിച്ചാൽ നടക്കാത്തതൊന്നും ഭൂമിയിൽ ഇല്ല .
മരിക്കാതിരിക്കാൻ എത്രയും വേഗം ശ്രമിച്ചു തുടങ്ങുക
@@vkrwhitehouse4071 enthayalum nte poorvikar jeevichathinekal kooduthal kaalam inathe thalamura jeevikunund ....ath manushyante nettam aaya pareekshanangaludeyum kandupiduthangaludeyum falamayittan .....baaviyil eni maranethueyum nirthiyenu vanekkam .....manushyan monott povuka thane cheyum
@@akhiltk2107 0+0 = 0
Iyalude voice 🔥
Iam speechless,love this❤
ശ്വാസം വിടാന്‍ മറന്നുപോയി ..എന്തൊരു ഫീല്‍
Fantastic 🙏🏼😊
മനുഷ്യൻ്റെ ഇച്ഛാ ശക്തിക്ക് മുന്നിൽ എവറസ്റ്റ് കീഴടങ്ങിയിരുന്നു❤
സംഭവ ബഹുലം 👌🏻👌🏻👍🏻👍🏻👍🏻
Good information. Video kollam bro
Best Team wrk..... Is success
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
കാത്തിരിക്കുകയായിരുന്നു..... കിട്ടി...♥️♥️♥️♥️
2 muthukal.. Dairyathinte paryayam❤
Great👏👏
മോറിസ് വിൽസൺ എന്നൊരാൾ ഇവർക്കും മുൻപേ ശ്രമിച്ചിരുന്നു... എവരസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുബോൾ..കൊടുമുടിയുടെ നൂറ്റി മുപ്പതു മീറ്റർ താഴെ വച്ചു മരിച്ചു എന്ന് ചില ചരിത്രങ്ങളിൽ വായിച്ചിട്ടുണ്ട്..!!
Kedar kantha trekking nu poyappo ulla ormakal vannu -20 attitude. Heavy snow falls. 7 days trekking Marannathinum jeevithathinum idayil petta avstha videos photo sum kand trekkinginu poyi😱 jeevithathil one time experience chenda sambavam
കാത്തിരുന്നു മടുത്തു 🧡🧡🧡🧡
Oru കാര്യം. Everest കീഴടക്കിയത് ഇവർ ആണെങ്കിൽ അതിനു വേണ്ടി കഷ്ടപ്പെട്ട കുറെ മനുഷ്യർ undarunu "ഷെർപ്പകൾ"
Everest kerum munp ഒള്ള ഏല്ലാ ഒരുക്കങ്ങളും അവരാണ് ചെയ്തു കൊടുകുന്നത് ഓരോ ക്യാമ്പിലും ഫുഡ് വെള്ളം മറ്റു അവശ്യസാധനങ്ങൾ ഏല്ലാം അവർ ആണ് എത്തിക്കുന്നത് കൂടാതെ പോകും വഴി ഉള്ള റോപ് , ഏണി. ഓകെ അവരുടെ കഷ്ടപാടാണ് മറ്റുള്ളവർ അത് കീഴ്പ്പെടുത്താൻ വേണ്ടി പോകുകയാണെങ്കിൽ അവർക്ക് അത് ജീവിത മാർഗം ആണ് ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ അവർക്ക് പല തവണ everest കയറേണ്ടതയുണ്ട്
രോമാഞ്ചം ❤️🙏❤️
Angane keezadakkiii❣️
Oru Rakshayumilla..anyaya feel😍😍
But who recorded there achievement . 🤔🤔🤔
Iny thudrnnu episode undoo
Good
Super
ജീവിതത്തിൽ എന്നെങ്കിലും everast കയറും എന്ന് ചിന്തിച് കൂട്ടി ഓരോ ദിവസവും മുന്നോട്ട്
Superb
Dream💗🔥
ജോർജ് മാലൊരിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
School il padikkumbol scholarship exam nu chodicha question orma vannu.....Edmund Hillary
Alhamdulillah allahu akbar
ഒരുപാട് തവണ ഞാൻ കണ്ട വീഡിയോ
ഞാൻ first
അപ്പൊ വീഡിയോ ഷൂട്ട് ചെയ്തത് ആരായിരിക്കും 🤔
Athu movie clip aaanu bro. Annnu oru camera mathrameulloooo. Tensing photo edukkkan ariyilllla. Athukondu. Tensinginte photo mathrame ulllooo
ഇതെന്താ സമയം മാറിപ്പോയോ
😍 Partnership
🔥🔥🔥
സത്യത്തിൽ ഹിലരിയേക്കാൾ മുൻപേ എവരെസ്റ്റ് മുകളിൽ എത്തിയിട്ടുണ്ടാകുക ഹിലരിയെ സഹായിക്കാൻ കൂടിയ ഷെർപ്പാ ആയിട്ടുള്ള ടെൻസിങ് നോർഗേ ആയിരിക്കില്ലേ
Safari❣️
Indian Flag ennu parenjappol romancham vannu❤️❤️❤️
ആരാണ് ആദ്യം everest തൊടത്?
Edmund / ഷേർപാ?
Ninte ammoomma
Edmund
Sherpa തന്നെ എന്താ സംശയം 😂 ഷെർപ്പകൾക്കേ ആദ്യം എത്താൻ കഴിയു
രോമാഞ്ചിഫിക്കേഷൻ...
Hai❤️❤️❤️❤️❤️❤️❤️❤️❤️
❤ SAFARI
yes sir
ഹാവൂ വന്നല്ലോ
ആദ്യം ആരാണ് കാല് കുത്തിയത്? അതിന്റെ വിശദവിവരങ്ങളും വേണമായിരുന്നു
ഇതിൽ ക്യാമറ man ആണ് എന്റെ ഹീറോ..... 🔥.... പാവം 😔😄
The hairs stood on end
🔥🔥
Ithil kaanikkunna seens ethu movie?
Hillary pbs
ആദ്യം കയറിയത് മിക്കവാറും ടെൻസിങ് ആയിരിക്കും. അയാൾക്കാണല്ലോ എവറസ്റ്റ് കൂടുതൽ പരിചയം.
Wow
ഡ്രീം പ്രൊജക്ട് ആയതിനാൽ 906 റാം ലൈക്കും 89 - ആം കമന്റും എന്റെ വക
👍👍👍❤
🔥
😊😊😊😊😊
ആദ്യ കാഴ്ച്ചക്കാരൻ ശാരംഗ് എന്ന ഞാനാണ്.
💖💖💖💖💖💖💖💖
എത്തി
💙💙
❤️
👏👏👏👏👏❤
❤❤
👍👍👍
Sgk💗