EP #12 | അവസാനം എവറസ്റ്റ് കീഴടക്കി | Summiting Everest Base Camp | 5364 Meter

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 16

  • @aswathykv952
    @aswathykv952 ปีที่แล้ว +9

    Solo trip താങ്കൾക്കു അഭിനന്ദനങ്ങൾ.. *But കീഴടക്കി പറയാമോ? വീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നു *ഇന്ന് summit അടിക്കും എന്നു... ഇതാണോ summit?തമ്പ് നെയിൽ എന്താണിത്???കീഴടക്കാൻ ഇനി എത്ര പോണം?5300ൽ നിന്നും 8000മീറ്റർ മുകളിൽ ഏത്തണ്ടേ summit point...?2nd 3rd 4ത് base camp...ഒരുപാട് death സോൺസ്, kumbhu ice fall....ഹിലരി step,,,,ഒരുപാട് avalanches,Crevasses,, seracs,അങ്ങനെ എന്തെല്ലാം മറി കടക്കണം... Green boots dead body point, സ്ലീപ്പിങ് ബ്യൂട്ടി ഡെഡ് body point...അങ്ങനെ എത്ര..... അപ്പോ കീഴടക്കി പറയാമോ? ആക്ച്വലി everest എക്സ്പീഡഷൻ start ചെയുന്ന ഇടത് എത്തിയതേ അല്ലേ ഉള്ളൂ 🙄🙄🙄അപ്പോ യഥാർത്ഥത്തിൽ summit ചെയ്തവർ ഇതു കാണണ്ട... മലയാളികൾ രണ്ടുപേർ summit ചെയ്തു... കഴിഞ്ഞ വർഷം ഒരാൾ സെക്രട്ടറിഏറ്റ് ജീവനക്കാരൻ.. സഫാരി ചാനൽ പുള്ളിടെ ഇന്റർവ്യൂ ഉണ്ട്...... കാണു...
    Summit ചെയ്തു,,, കീഴടക്കി എന്നൊക്കെ ഇങ്ങനെ ഹെഡിങ് കൊടുത്താൽ അറിയാത്തവർ കരുതും ഇതാണ് summit എന്നു 😄...2nd base camp എത്തുമ്പോ തന്നെ ഓക്സിജൻ ഇല്ലാത്ത പ്രശ്നവും,,,, frozebite issue വരും... സ്കിൻ ഒന്ന് പുറത്ത് കാണാത്ത വിധം കവർ ചെയ്തു ഓക്സിജൻ സിലിണ്ടർ എടുത്ത് climb ചെയ്യുന്നേ... ഇടക്കിടക് ഉണ്ടാകുന്ന massive avalanches വലിയ വെല്ലുവിളി...sherpa ഇല്ലാതെ ആർക്കും summit ചെയ്യാനാവില്ല... കമ്പനി കൊണ്ടുപോകുന്നത് ചിലവ് 30ലക്ഷത്തിനാണ്...പലപ്പോഴും റെസ്ക്യൂ ചെയുന്നത് sherpas ആണ്.. റിയൽ ഹീറോ.... 8Kകമ്പനി 2024 expedation booking start ചെയ്തിട്ടുണ്ട്.... Mt. Everest, Mt, amadablam, Mt. Lobste, Mt. Annapoorna, Mt. Manasula..
    2023 il മാത്രം 17 mountaneers ആണ് death ആയത്... ഇപ്പോഴും 300ഡെത്തിൽ 200body അവിടെ കിടക്കുന്നു... Body തിരികെ ഏതിക്കാനാവില്ല... ഓരോ ബോഡിയും climb ചെയ്യുന്നവർ അടയാളം ആയി കാണുന്നു...... എങ്കിലും മരണ ചാൻസ് കൂടുതൽ എവേറെസ്റ്റിനെക്കാളും,, mortality റേറ്റ് കൂടുതൽ Mt. Annapoorna ആണ്... കാരണം കൂടുതൽ chance massive avalanches

    • @jimseerbabu1895
      @jimseerbabu1895 ปีที่แล้ว +3

      Correct

    • @rasheedalimv6279
      @rasheedalimv6279 ปีที่แล้ว +2

      വിവരങ്ങൾക്കു നന്ദി.. കൂടുതൽ അറിയാൻ പറ്റി. .

    • @aswathykv952
      @aswathykv952 ปีที่แล้ว +1

      @@rasheedalimv6279 ഞാൻ പറഞ്ഞതൊക്കെ വളരെ ചെറിയ കണിക മാത്ര...... ഒരുപാട് ഉണ്ട്..... വായിക്കു.... ജേർണിൽസ്.... Summit കമ്പനി ഫോളോ ചെയ്യു..... ട്രെയിനിങ് steps കാണു..... 🙏🙏1st ഇന്ത്യൻ വിമൻ 8000 മീറ്റർ 4മൗണ്ടസ് കീഴടക്കിയത് with in less than 30days @27age റെക്കോർഡ് ശ്രീമതി baljeet kour

    • @rajeeshckckr
      @rajeeshckckr 7 หลายเดือนก่อน +1

      Correct

    • @momsarea8055
      @momsarea8055 4 วันที่ผ่านมา

      എന്റെ പൊന്നോ... താങ്ക്യൂ so much ❤

  • @rajeeshckckr
    @rajeeshckckr 7 หลายเดือนก่อน +3

    Thumbnail misleading anallo

  • @mtzny9242
    @mtzny9242 7 วันที่ผ่านมา +1

    Base camp ആണോ summit??😅😅😅 ഇനി എത്രയോ കടമ്പ കടക്കാനുണ്ട്. Shaik Hassan ഒക്കെ പോയത് ഒന്ന് കണ്ടുനോക്കണം 😊

    • @mhdashraf7153
      @mhdashraf7153 วันที่ผ่านมา

      Base camb വരെ പോകാനും ഒരു യോഗം വേണം. യൂട്യൂബ് കമന്റ്‌ ഇടുന്ന പോലെ അല്ല 😂😂😂😂

  • @Azlanmarakkar
    @Azlanmarakkar ปีที่แล้ว +1

    ❤❤

  • @manjitmuchahary7571
    @manjitmuchahary7571 ปีที่แล้ว +1

    hornbill festival mea ao

  • @Kndileep-t5x
    @Kndileep-t5x 8 วันที่ผ่านมา +1

    തട്ടിപ്പ് തമ്പ്

  • @sadakkayees6242
    @sadakkayees6242 ปีที่แล้ว +1

  • @shafeenap.n639
    @shafeenap.n639 ปีที่แล้ว +1

  • @thellurasmi
    @thellurasmi ปีที่แล้ว +1