EP #1 - യാത്രയുടെ ഒരുക്കങ്ങൾ - EBC Trek Preparation

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 506

  • @sherinzVlog
    @sherinzVlog  3 ปีที่แล้ว +106

    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
    നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
    WhatsApp Now : wa.me/917736603851
    English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851

    • @brocode5560
      @brocode5560 3 ปีที่แล้ว +2

      Ah poochene onnu chill cheyyan vittude 🤣🤣 Shalyapeduthan vendi hehehe 😛

  • @n4jj
    @n4jj 3 ปีที่แล้ว +238

    ഒരു ആപത്തും കൂടാതെ യാത്ര പൂർത്തീകരിക്കാൻ ആകട്ടെ...🥰

    • @souravthamban6571
      @souravthamban6571 3 ปีที่แล้ว +10

      Athukondaanallo bro ippo eee video edit cheythu upload cheythath 😂

    • @യാത്രപച്ചപ്പ്കാടുകൾ
      @യാത്രപച്ചപ്പ്കാടുകൾ 3 ปีที่แล้ว +11

      യാത്ര ചെയിതു വീട്ടിൽ എത്തി bro മുൻപ് പോയത് ഇപ്പോൾ അപ്‌ലോഡ് ചെയ്‌തത bro

    • @sanalkumar9254
      @sanalkumar9254 3 ปีที่แล้ว

      ❤️❤️❤️❤️❤️

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +87

    16:51 ചിങ്കാലാലാ പെട്ട് മോനെ സംഗതി ഇത് മറ്റേത് ആണ്

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +139

    24:28 പൂച്ച സെർ ഫുൾ ഓൺ ഫുൾ പെവർ 🐈🐱

  • @rms6378
    @rms6378 3 ปีที่แล้ว +68

    Keralian and sherin vlogs ivar anne heros

  • @_akcta2572
    @_akcta2572 3 ปีที่แล้ว +97

    Everest base camp trip😍 മലയാളത്തിൽ ഇത് ആദ്യം 😊ഇത് pwolikkum😍

    • @nabxxl.7
      @nabxxl.7 3 ปีที่แล้ว +1

      Pinnallah 🔥❤️

    • @adhilbinrafi3308
      @adhilbinrafi3308 3 ปีที่แล้ว +3

      @backpacker sudhi chythitt und

  • @Nerampokku
    @Nerampokku 3 ปีที่แล้ว +78

    Notification കണ്ടയുടനെ ചാടി വന്നവര് ആരുണ്ട് ഇവിടെ.. എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

  • @warriors.......6059
    @warriors.......6059 3 ปีที่แล้ว +59

    Sherinz vlogsinte katta fans undo.........😍

  • @riyastravelvlog6887
    @riyastravelvlog6887 3 ปีที่แล้ว +1

    കൂടുതൽ വിഡിയോസിനായി കാത്തിരിക്കുന്നു.ഏതൊരു ഇന്ത്യക്കാരനും ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം.ആ ജീവിത സാക്ഷാത്കാരത്തിന് സാധ്യമായ ഷെറിൻ മച്ചാന് ആശംസകൾ.ഇനിയും യാത്രയുടെ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാനും ഞങ്ങൾക്ക് ഷെയർ ചെയ്യാനും കഴിയട്ടെ

  • @artcreation3251
    @artcreation3251 3 ปีที่แล้ว +3

    നല്ലതുപോലെ യാത്ര ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാ യാത്രയും....

  • @theduskygirlsyoutubechanne6295
    @theduskygirlsyoutubechanne6295 3 ปีที่แล้ว +20

    ഹായ് ഷെറിൻ ബ്രൊ ഹാപ്പി ജേർണി ..കൊച്ചി തേര പാരാ ഇഷ്ടപ്പെട്ടു കൂടെ സബ്സ്ക്രൈബ് ചെയ്തതാണ് ...എല്ലാ വീഡിയോസ് എല്ലാം അടിപൊളി ആണ്

  • @sijusreedhar5327
    @sijusreedhar5327 3 ปีที่แล้ว +3

    സഹോ എന്റെ എല്ലാവിധ ആശംസകൾ. അടിപൊളിയായി explore ചെയ്തുവാ. വീഡിയോകൾക്കായി കാത്തിരിക്കുന്നു. എന്നാണ് യാത്ര

  • @nabxxl.7
    @nabxxl.7 3 ปีที่แล้ว +4

    ഇത് പൊളിക്കും 🔥😍

  • @shermilakumari4237
    @shermilakumari4237 3 ปีที่แล้ว +11

    യാത്ര മംഗളകരമായി നടക്കട്ടെ..ഞാനും അമ്മയും ഓരോ ദിവസത്തെയും കാഴ്ചകൾ കാണാൻ കൂടെ ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ മോനേ🙏

  • @subin2298
    @subin2298 3 ปีที่แล้ว +67

    _24:28__ പൂച്ച സർ 😬😄_

    • @milkyway-id7uc
      @milkyway-id7uc 3 ปีที่แล้ว +1

      പൂച്ച mating 😁😀

    • @raheemla007
      @raheemla007 3 ปีที่แล้ว

      😝😝😝😝

    • @athulvj2037
      @athulvj2037 3 ปีที่แล้ว

      😂🤣😂

  • @sumanat.n9707
    @sumanat.n9707 3 ปีที่แล้ว +1

    യാത്രവിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേ ....

  • @LifeTravelbyAnoopMJoy
    @LifeTravelbyAnoopMJoy 3 ปีที่แล้ว +7

    ആറ് ഷഡ്ഡി... അതാണ്... അദ്ദാണ് മാസ്സ്🤣🤣🤣

  • @nabxxl.7
    @nabxxl.7 3 ปีที่แล้ว +6

    Waiting..... 🔥😻

  • @akhilnair777
    @akhilnair777 3 ปีที่แล้ว +53

    BEST PART 24:29 😂😂🤣🤣🤣🤣🤣

  • @shibinlalp.v8176
    @shibinlalp.v8176 3 ปีที่แล้ว +2

    എല്ലാവിധ വിജയാശംസളും നേരുന്നു.....യാത്ര വിജയകരമായി പൂർത്തീകരിച്ചു തിരിച്ചു എത്തട്ടെ.... Full power 💥💥💥, love, support 😍👍💥💥💪💪🔥🔥🔥

  • @edgerkbe1115
    @edgerkbe1115 3 ปีที่แล้ว +22

    16:46 enthanu parupadii 😂😂😂😂

  • @p.c.sreekumar3786
    @p.c.sreekumar3786 3 ปีที่แล้ว +5

    നമസ്‌കാരം. നല്ലതുവരട്ടെ

  • @sobhaunni8822
    @sobhaunni8822 3 ปีที่แล้ว

    യാത്ര സഫല മാകട്ടെ. തികച്ചും ശാസ്ത്രീയമായി പ്ലാൻ ചെയ്ത യാത്ര. കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @sheejakannan9902
    @sheejakannan9902 3 ปีที่แล้ว +8

    എല്ലാവിധ ആശംസകൾ ഷെറിൻ..

  • @pareshkr6543
    @pareshkr6543 3 ปีที่แล้ว +6

    ഓൾ ദ ബെസ്റ്റ്... ഷെറിൻ ഭായ്,. 😊👍... 😉..🙏

  • @e4earth614
    @e4earth614 3 ปีที่แล้ว +1

    എപ്പിസോഡ് മുഴുവൻ കണ്ടു. ഫ്ലാഗ് കാണിച്ചപ്പോൾ ഒരു വിഷമം മുത്തേ.. തിരിച്ചു പൊന്നല്ലോ കംപ്ലീറ്റ് ആക്കാതെ എന്നോർത്തു. But.. ഇനിയും പോകും എന്നു കേട്ടപ്പോൾ സന്തോഷം. Best of luck

  • @TravelMachan
    @TravelMachan 3 ปีที่แล้ว +5

    ഇത് കാണാൻ ആണ് ഞാൻ wait ചെയ്തത് ... ❤️❤️

  • @BIJOYDEV
    @BIJOYDEV 3 ปีที่แล้ว +1

    പൂച്ച വേറെ മൂഡിലാണ് , നുമ്മ എവറസ്റ്റ് മൂഡിലും 😍😝

  • @sanjaari902
    @sanjaari902 3 ปีที่แล้ว +1

    എന്നെങ്കിലും ഒരു നാൾ എനിക്കും പോകാൻ പറ്റട്ടെ... നല്ലൊരു യാത്ര നേരുന്നു...😍

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว

    ഉപയോഗ പ്രദമായ
    നിർദേശം. 👌👍

  • @Silpaanooppt
    @Silpaanooppt 3 ปีที่แล้ว +1

    Nalla oru standard vlog 👍

  • @MyLife-ps6md
    @MyLife-ps6md 3 ปีที่แล้ว +3

    ഇത് പൊളിക്കും

  • @adhilmuhammed3404
    @adhilmuhammed3404 3 ปีที่แล้ว +5

    7:55 njanum aa categoryann

  • @chithranjali.s.n6152
    @chithranjali.s.n6152 3 ปีที่แล้ว +1

    ഐ ആം വെയ്റ്റിംഗ്😊 ഏറ്റവും മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ ഈ യാത്രയിൽ👍👍💜👍👍

  • @capitalvlogs2321
    @capitalvlogs2321 3 ปีที่แล้ว +1

    അപ്പോൾ പോയി തകർത്തു വാ ഷെറിൻ ബ്രോ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍

  • @vijojosephwilfred8070
    @vijojosephwilfred8070 3 ปีที่แล้ว +1

    Use mobile solar panels for back pack

  • @kvrabiya8604
    @kvrabiya8604 3 ปีที่แล้ว +1

    മുത്തേ പൊളി

  • @thouheedibnsaidalavi407
    @thouheedibnsaidalavi407 3 ปีที่แล้ว

    Pwolikka pwolikka pwolichchadakka

  • @nidhinvazhappilly888
    @nidhinvazhappilly888 3 ปีที่แล้ว +7

    Happy journey 🥰

  • @anandu.r551
    @anandu.r551 3 ปีที่แล้ว +1

    Pwoli

  • @arunsachu931
    @arunsachu931 3 ปีที่แล้ว

    Wait cheyuka aayirunnu ee vedios varan vendi

  • @jasnadeepk
    @jasnadeepk 3 ปีที่แล้ว +1

    Never stop travelling.... Exploring 😄😄👍😇😇😇

  • @arjunrnair2570
    @arjunrnair2570 3 ปีที่แล้ว

    നിങ്ങാ പൊളിക്ക് മച്ചാനെ....

  • @abhiramabhi7212
    @abhiramabhi7212 3 ปีที่แล้ว +3

    *ഷെറിൻ ബ്രോ All the best😍😍ഒരു ആപത്തും കൂടാതെ ട്രിപ്പ്‌ പൂർത്തീകരിക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു🤩🤩*

  • @sudhia4643
    @sudhia4643 3 ปีที่แล้ว

    Ok sherin. എല്ലാവിധ. ആശംസകളും. നേരുന്നു.. യാത്ര. സുഖമമാവട്ടെ...... സുധി. വെണ്ണല.

  • @aswinachuu7696
    @aswinachuu7696 3 ปีที่แล้ว

    Pand chochile vdo itt nadanaa ettan ann ippo vere leval ayi

  • @sanjusebastian9961
    @sanjusebastian9961 3 ปีที่แล้ว +4

    All the best sherin chettaa 👍

  • @jjja928
    @jjja928 3 ปีที่แล้ว

    Eppol annu notification kandathu.eni ellam otta erippinu kuthi erunnu kannanam😀.malayalathil first time annu enghanea oru video..

  • @anjukrishna9546
    @anjukrishna9546 3 ปีที่แล้ว

    എല്ലാവിധ ആശംസകളും നേരുന്നു

  • @jyothis3118
    @jyothis3118 3 ปีที่แล้ว

    Babuz undell pinne nth pedikkan ann ashaney all the best.

  • @thankammachacko141
    @thankammachacko141 6 หลายเดือนก่อน

    Mone nee safe ayittu poyittu vada ❤❤

  • @tejasvlog698
    @tejasvlog698 3 ปีที่แล้ว

    Sherin chetta polichu very useful video

  • @YazusCrazycuisine
    @YazusCrazycuisine 3 ปีที่แล้ว

    Dream project. Great effort . All the best

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว

    ഫസ്റ്റ് വീഡിയോ. കാത്തിരിപ്പിനു വിരാമം. 🙏. വീഡിയോ വന്നു വീഡിയോ.1

  • @sonaks8564
    @sonaks8564 28 วันที่ผ่านมา

    Sherin chetante Ee series mathrem njn kandat illayrunu all seties kand theern angana ivda ethi😂❤❤

  • @threestar9220
    @threestar9220 3 ปีที่แล้ว

    Hi sherinz video superanutto pinne ighanathe poleyulla video eni cheyyumnol sukshikyanam ok safe ayi irikyuga ok ❤️❤️❤️

  • @dileeshvijayan6407
    @dileeshvijayan6407 3 ปีที่แล้ว

    ഹായ് ബ്രോ സൂപ്പർ ട്രിപ്പ്‌ ആയിരിക്കും
    All the best 👍👍

  • @peakyblinders2882
    @peakyblinders2882 3 ปีที่แล้ว +1

    Hi bro your big Fan

  • @aswathyarumughan3144
    @aswathyarumughan3144 3 ปีที่แล้ว

    Ingane valiya oru swapna yaathrakkokke pokunnathinte thalennathe excitement paranjariyikkan pattilla.
    Nannayittu poyi varoooo. Happy journey.🤗🤗🤗🤗

  • @vichu8388
    @vichu8388 3 ปีที่แล้ว +1

    Nannay varu🙌🙌
    Poocha pawer atta

  • @hashimmohammed
    @hashimmohammed 3 ปีที่แล้ว +31

    16:17 ലെ പൂച്ച സെർ : ഞങ്ങൾക്ക് കൊറച്ചു പ്രൈവസി താടെ😹😹

  • @keralakidgaming
    @keralakidgaming 3 ปีที่แล้ว +1

    New episode eppo anu. Katta waiting

  • @britto.395
    @britto.395 3 ปีที่แล้ว

    Sherin bro informative vedio....and Safe journey....

  • @shihasmes4775
    @shihasmes4775 3 ปีที่แล้ว

    Hi Sherin Machane... God Bless You.

  • @ADARSH-p9x
    @ADARSH-p9x 3 ปีที่แล้ว +12

    പൂച്ചക്ക് മനസമാധാനം കൊടുക്കില്ല 😁

  • @basithbz4628
    @basithbz4628 3 ปีที่แล้ว

    16:50 kallanmaree 😇🙊😜

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว

    Bro പോളിയാണ് 🌸🌸🌺👍👍

  • @sreekanth2150
    @sreekanth2150 3 ปีที่แล้ว +1

    Hardwork cheith Oro videos mm njagade munnil ethikkunna sherin chettayikk oru BIG SALUTE ❣❣
    KEEP GOING BRO ❤❤❤

  • @hari6483
    @hari6483 3 ปีที่แล้ว +2

    ബ്രോന്റെ വീഡിയോ എത്ര മിനിറ്റ് കണ്ടാലും മടുകുല 💯💯❤️

  • @ashiquet3363
    @ashiquet3363 3 ปีที่แล้ว +7

    Eid Mubarak to all❤️

  • @Chirag_Sajimon
    @Chirag_Sajimon 3 ปีที่แล้ว +1

    നമുക്ക് ഒരുമിച്ചു പോയി പൊളിച്ചിട്ടുവരാം 😜❤😘☺️👏

  • @amruthanjali2218
    @amruthanjali2218 3 ปีที่แล้ว +1

    Next EP waiting ....

  • @vrindhavijeesh2613
    @vrindhavijeesh2613 3 ปีที่แล้ว

    Hi sherin chetta oll the best. And gd blsss uuuu.🥰🥰. Exited anu vdiokku vendi 👍👍👍👍

  • @sreekanthsreenivas5948
    @sreekanthsreenivas5948 3 ปีที่แล้ว

    Ithreyoke kashttapett yaathra cheyyumbozhum athinu purame ellam Video eduth edit.. Cheeth..upload aakunna chettanod.. Orupaad respect...✨️❤

  • @mohammedhashir1367
    @mohammedhashir1367 3 ปีที่แล้ว

    Machanhe polik

  • @GamingRavanan20
    @GamingRavanan20 3 ปีที่แล้ว

    💥

  • @deathclock9861
    @deathclock9861 3 ปีที่แล้ว

    Broyude videos njan kanarund polliyanu

  • @athuln193
    @athuln193 3 ปีที่แล้ว +1

    Eid Mubarak sherinz vlog

  • @yodhavegamer73
    @yodhavegamer73 3 ปีที่แล้ว

    Katta fana sherin chetta

  • @solosanshorts9214
    @solosanshorts9214 3 ปีที่แล้ว

    പൊളിക്ക് മച്ചാനെ 👍👍👍👍all the best😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    പൊളി ബ്രോ💛😍❤️❤️👍👍👍💐💐💗💗

  • @thankammachacko141
    @thankammachacko141 6 หลายเดือนก่อน

    English cafe ku thanks

  • @harinandans2043
    @harinandans2043 3 ปีที่แล้ว +1

    Polichu super ❤️

  • @jestinrajnkanakambaram9753
    @jestinrajnkanakambaram9753 3 ปีที่แล้ว

    ആശംസകൾ.....

  • @rajanellathuparambil9325
    @rajanellathuparambil9325 3 ปีที่แล้ว

    Good luck Sherin

  • @nithishj3053
    @nithishj3053 3 ปีที่แล้ว

    Adipoli.👌🏻👌🏻😊.BE SAFE.ALL The Best😍

  • @jithugnairnair6520
    @jithugnairnair6520 3 ปีที่แล้ว +1

    ബെസ്റ്റ് ഓഫ് ലക്ക് ചേട്ടാ ❤️❤️❤️

  • @shajeerlallan6283
    @shajeerlallan6283 3 ปีที่แล้ว +3

    Happy journey sherin bro❤️

  • @pavithrababu5580
    @pavithrababu5580 3 ปีที่แล้ว +5

    സൂക്ഷിച് പോയിവരു 😍😍

  • @jomonjo5126
    @jomonjo5126 3 ปีที่แล้ว

    All the best bro
    God bless you

  • @najeearshad5431
    @najeearshad5431 3 ปีที่แล้ว

    best wishes god bless you

  • @muhammedshibily1859
    @muhammedshibily1859 3 ปีที่แล้ว +2

    1st comment

  • @sreekeshbhat8325
    @sreekeshbhat8325 3 ปีที่แล้ว

    God bless u.. happy journey...🇮🇳

  • @jishathambi1407
    @jishathambi1407 3 ปีที่แล้ว

    Orapathum koodathe poy varu..🙏ellarudem prarthana undakum.😊👍👍👍

  • @viswajithviswajith2343
    @viswajithviswajith2343 3 ปีที่แล้ว

    Katta waitting for your video sherin etta😍❤️

  • @3kingsbysanjay361
    @3kingsbysanjay361 3 ปีที่แล้ว

    Ithu oru adipoli yatra Aavum sherin chetta 🥰

  • @Sajin-h9p
    @Sajin-h9p 3 ปีที่แล้ว +1

    Sherin mass aanu 🔥

  • @LathaLatha-ul7ti
    @LathaLatha-ul7ti 3 ปีที่แล้ว +1

    Waiting😀....God bless you and all 🙏🏼

  • @lijoantony7425
    @lijoantony7425 3 ปีที่แล้ว

    Happy journey..

  • @nobinmani7428
    @nobinmani7428 3 ปีที่แล้ว

    Happy journey